Teresa Of Avila- Interior Castle Spirituality- 53-

  Рет қаралды 13,265

Mount Nebo Retreat Center Official

Mount Nebo Retreat Center Official

Күн бұрын

© 2024 MountNeboRetreatCenter.
The copyright of this video is owned by MountNeboRetreatCenter.
Downloading, duplicating and re-uploading will be considered as copyright infringement.
#INTERIORCASTLE #STTHERESE#FRTHOMASVAZHACHARICKAL
ആത്മീയജീവിതത്തിൽ ലൈംഗീകത സ്വീകാര്യമോ?
Teresa Of Avila- Interior Castle Spirituality- 53-
കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.

Пікірлер: 46
@fancyjoseph2485
@fancyjoseph2485 2 ай бұрын
ഈ ശോയേ, എന്റെ മകളുടെ ആൽമാവിനെ വീണ്ടെടുക്കണമേ🙏🏻🙏🏻
@gladyscyril2698
@gladyscyril2698 2 ай бұрын
Thankyou father for explaining these things .
@AnnammaAntony-t9r
@AnnammaAntony-t9r 2 ай бұрын
Amen🎉❤
@JancyGeorge-td3zq
@JancyGeorge-td3zq 2 ай бұрын
ഈശോയേ ഇന്ന്മരിച്ച് കൊണ്ടിരിക്കുന്ന ആത്മാക്കളെ നിതൃനരക ത്തിൽനിന്ന കാക്കയെ ആമേൻ 7:21
@dulari3027
@dulari3027 2 ай бұрын
ആമേൻ ❤️🌹🙏
@ushathampi5695
@ushathampi5695 2 ай бұрын
Amen 🙏 Amen 🙏 Amen 🙏
@anniesebastian6586
@anniesebastian6586 2 ай бұрын
Pray for my daughter's conversion 🙏🏻🙏🏻
@noyalbiju609
@noyalbiju609 2 ай бұрын
Jesus I Love and HOlly Sprit🙏🙏❤️❤️
@babydevassy2544
@babydevassy2544 2 ай бұрын
Amen. 🙏🏻
@kjjosephtigerkjjosephtiger1037
@kjjosephtigerkjjosephtiger1037 2 ай бұрын
En 😇💔very Praise the Lord
@princekpeter5324
@princekpeter5324 2 ай бұрын
Praise the lord ave maria
@Gems_onstreets
@Gems_onstreets 2 ай бұрын
Father please pray for my daughter Angelina.
@mariammajacob4903
@mariammajacob4903 2 ай бұрын
Praise the lord
@angelmary6966
@angelmary6966 2 ай бұрын
Eshoye enne sahayikkename Amen Amen Amen 🙏🙏🙏
@daisybaby3006
@daisybaby3006 2 ай бұрын
Acha othiri othiri nanthi Achane Yesu othirii anugrahikette
@mathewphilip201
@mathewphilip201 2 ай бұрын
Thankyou fr
@lillymathew1155
@lillymathew1155 2 ай бұрын
Thank you Achha.❤❤❤
@joshypaikayil469
@joshypaikayil469 2 ай бұрын
ഹല്ലേലുയ 🙏🙏🙏🙏
@beenageorge8263
@beenageorge8263 2 ай бұрын
Amen🙏🙏🙏🙏🙏
@susygeorge9181
@susygeorge9181 2 ай бұрын
Thanks God. Amen
@albinmathew1957
@albinmathew1957 2 ай бұрын
🙏🙏🙏
@sojanpunnassery2608
@sojanpunnassery2608 2 ай бұрын
Amen
@shantynellikkattil
@shantynellikkattil 2 ай бұрын
Hallelujah 🙏
@rajuvargees5081
@rajuvargees5081 2 ай бұрын
❤❤❤
@kochuthresia8043
@kochuthresia8043 2 ай бұрын
Acha please pray for my children tofindlife partner
@kevinmikebinil1a401
@kevinmikebinil1a401 2 ай бұрын
While this we have to praise lord for giving this to love each other to fill love of lord other wise it is boring.
@MariyanYathrikan____.
@MariyanYathrikan____. 2 ай бұрын
ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന രാജ്യത്ത് ഞായറാഴ്ച പോലും കുർബാന കൂടുവാൻ പറ്റാത്ത സാഹചര്യത്തിൽ ഇവിടെ തുടർന്നും ജോലി ചെയ്യുന്നത് ശരിയാണോ
@sinisini-cr2hx
@sinisini-cr2hx 2 ай бұрын
Pray to God...he will answer to you Ave Maria
@ioveinthrissur1279
@ioveinthrissur1279 2 ай бұрын
അത് നല്ലതായിരിക്കില്ല , യേശു ക്രിസ്തുവിനെ ജീവിതത്തിൽ നിന്നും തീർത്തും ഒഴിവാക്കിയിട്ട് പണത്തിനു വേണ്ടി മാത്രം , ജീവിക്കുന്ന പോലെ ആവില്ലേ അത് കൊണ്ട് താങ്കൾ മാറി ചിന്തിക്കേണ്ട സമയം ആയി, പ്രാത്ഥിച്ചു അതിനു വേണ്ടി ഒരുങ്ങു കർത്താവു നിനക്കായി പുതിയ വാതിൽ തുറന്നു തരും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼
@TheShyju21
@TheShyju21 2 ай бұрын
@@ioveinthrissur1279
@KARAOKE4CHRIST
@KARAOKE4CHRIST 2 ай бұрын
പലരും പറയുന്നത് ഞാൻ കേൾക്കാറുണ്ട്. കർത്താവ് ജോലി തന്നു എന്ന്. കർത്താവിനെ ആരാധിക്കാൻ പറ്റാത്ത ഒരു ജോലി കർത്താവ് കൊടുക്കുമോ. ഇല്ല. അബ്രഹത്തോട് ദൈവം ചോദിച്ചു. നീ ഏറ്റവും അധികമായി ആരെ സ്നേഹിക്കുന്നു. നീ നൽകിയ അനുഗ്രഹത്തെ എന്ന് അബ്രഹാം മറുപടി പറഞ്ഞു. ദൈവം പറഞ്ഞത് നീ അതിനെ എനിക്കായ് ബലി കഴിക്കുക. നീ ദൈവത്തിനു മുൻ തൂക്കം നൽകിയാൽ നിനക്കായ് ദൈവം നിയമങ്ങളെ മാറ്റി എഴുതും. നീ എൻ്റെ കാര്യം നോക്കിയാൽ നിൻ്റെ കാര്യം ഞാൻ നോക്കി കൊള്ളാം എന്നതാണ് ദൈവത്തിൻ്റെ വാഗ്ദാനം. സൺഡേ leave എടുത്തു Holy massinu പോവുക. അത്രയും salary മതിയെന്ന് വപ്പിൻ. നമ്മുടെ salariyo ആരോഗ്യമോ ഒന്നും അല്ല നമ്മളെ പുലർത്തുന്നത്. കർത്താവിൻ്റെ കരുതലാണ്. ദൈവത്തിൻ്റെ രാജ്യവും നീതിയും ആദ്യം നാം അന്വേശിക്കുമ്പോൾ നമുക്ക് അവശ്യമുള്ളതൊക്കെയും ദൈവം കൂട്ടി ചേർത്ത് കൊള്ളും. നിത്യത നഷ്ടപ്പെട്ടു പോയാൽ എന്തു ചെയ്യും. എന്തു നമുക്കുണ്ടായിട്ടെന്ത കാര്യം.
@RajanRajan-nu7ve
@RajanRajan-nu7ve 2 ай бұрын
അതെ കുഞ്ഞേ യേശുവിന്റെ വരവേറ്റവും അടുത്തു ആയതിനാൽ യേശുവുമായി അധികം അധികം അടുക്കണം 🙏🏽 വരും കാലത്തെ പരീക്ഷണങ്ങളിൽ യേശു ന് വേണ്ടി നിലനിൽക്കാൻ ഒരുപാട് പ്രാർത്ഥിക്കേണ്ടിയിരിക്കുന്ന്🙏🏽 ആകയാൽ സഭയോട് ചേർന്നു നിൽക്കുക 🙏🏽🙏🏽🙏🏽
@sijisebastian2233
@sijisebastian2233 2 ай бұрын
Amen 🙏
@Gems_onstreets
@Gems_onstreets 2 ай бұрын
Praise the lord
@idyllicexplorer7298
@idyllicexplorer7298 2 ай бұрын
🙏🙏
@reenavelmet6988
@reenavelmet6988 2 ай бұрын
🙏🏻
@Workers10
@Workers10 2 ай бұрын
🙏
@aaliyavarghesse1665
@aaliyavarghesse1665 Ай бұрын
Amen🙏🙏🙏🙏🙏
@bessycharles4563
@bessycharles4563 2 ай бұрын
🙏🙏🙏🙏🙏
@diyathomas
@diyathomas 2 ай бұрын
Amen 🙏🏻
@nimmysabu3299
@nimmysabu3299 2 ай бұрын
Amen 🙏🙏🙏
@krakengaming2016
@krakengaming2016 2 ай бұрын
🙏
@sonyben3439
@sonyben3439 2 ай бұрын
Amen 🙏
@ansenthottam8198
@ansenthottam8198 2 ай бұрын
🙏🙏🙏
Teresa Of Avila- Interior Castle Spirituality- 54-  #frthomasvazhacharickal#INTERIORCASTLE
15:23
Mount Nebo Retreat Center Official
Рет қаралды 3,5 М.
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 20 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 32 МЛН
Teresa Of Avila- Interior Castle Spirituality- 46-  #frthomasvazhacharickal#INTERIORCASTLE
13:43
Mount Nebo Retreat Center Official
Рет қаралды 11 М.
കരുണ കൊന്ത | Rosary of Divine Mercy | 3:00 PM | November 00
FR. ANISH MUNDIYANICKAL MSFS
Рет қаралды 413
Teresa Of Avila- Interior Castle Spirituality- 55-  #frthomasvazhacharickal#INTERIORCASTLE
17:26
Mount Nebo Retreat Center Official
Рет қаралды 4,7 М.
Teresa Of Avila- Interior Castle Spirituality- 34-  Rev. Dr. Thomas Vazhacharickal
14:02
Mount Nebo Retreat Center Official
Рет қаралды 30 М.
Teresa Of Avila- Interior Castle Spirituality- 100-  #frthomasvazhacharickal#INTERIORCASTLE
17:01
Mount Nebo Retreat Center Official
Рет қаралды 7 М.