Elaam agents um angane alla.... Sales maathram alla agents... Relation koodi undu athil... Employees alla I'm talking about independent agents
@RupeeMonk5 жыл бұрын
May be true sanoob I found "doing it yourself" is better than any agents either company one or independent. Objective of RupeeMonk is to share that with the people - as I believe that may help them. Thanks for watching - you are the first fellow KZbinr who took time to respond. You the best
@robin024030224 жыл бұрын
Nice video. How is term insurance plan provided by Tata AIA?
@RupeeMonk4 жыл бұрын
Tata AIA term plans are good
@sureshp.b90882 жыл бұрын
എനിക്ക് ഇപ്പോൾ 56 വയസ്സായി. എനിക്ക് എടുക്കാൻ പറ്റിയ term insurance ഏതാണ്
@RupeeMonk2 жыл бұрын
You won't get
@harimathilakam50453 жыл бұрын
Thank you sir. Term plan online ആയി എടുക്കുമ്പോൾ വല്ല issues ഉം ഉണ്ടാകാൻ ചാൻസ് ഉണ്ടോ?
@RupeeMonk3 жыл бұрын
no
@AbdulMajeed-pu9fm4 жыл бұрын
which is the best high return investment policy from LIC or any other company for a particular period?
@RupeeMonk4 жыл бұрын
എൽ ഐ സി പോളിസികൾ ഒരു നിക്ഷേപമല്ല - ഇൻഷുറൻസ് മാത്രമാണ്
@Enz22024 жыл бұрын
Invest in ulip policy which is both investment and insurance
@ALVRIYAZ4 жыл бұрын
Sir Term insurance il riders add cheyyaathe basic aayathedukkunnathine kurichenthaanabhipraaayam... lic tech term il CI rider illello?
@RupeeMonk4 жыл бұрын
lic tech term is good in my view
@ALVRIYAZ4 жыл бұрын
@@RupeeMonksir but premium kooduthalalley..... Plain plan aanu .... Enik oru term plan nokkanamennund.... Ur suggestions very valuable
@Meenus5114 жыл бұрын
മെഡിക്കൽ ഇല്ലാതെ kottak മഹേന്ദ്ര ഇൻഷുറൻസ് തരും... അത് വിശ്വസിനിയം ആണോ
@pms5365 жыл бұрын
വിശദമായി അവതരിപ്പിച്ചു , പ്രത്യകിച്ചും മലയാളികൾ ടെർമ് ഇൻഷുറൻസിനെ കുറിച്ച് അത്ര ബോധവാന്മാരല്ല, ചില ഏജന്റ് മാരും അങ്ങനെ തന്നെ, ചിലർ പ്രീമിയം തുക കുറക്കുവാൻ വേണ്ടി പലതും മറച്ചു വെക്കും (പുകവലി, മദ്യപാനം തുടങ്ങിയവ ) സാദാരണക്കാരെ അപേക്ഷിച്ച് പ്രീമിയം പതിനായിരത്തോളം കൂടുതലാകും ഇത്തരക്കാർക്ക്. എന്നാലും വേണ്ടില്ല. ഇനി വലിയും കുടിയുമില്ലേലും ഉണ്ടെന്നു പറഞ്ഞു ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത് എന്നാണ് എന്റെ ഒരു ഇത്. ഇവിടുന്നങ്ങോട്ടു പോയിട്ട് തിരിച്ചൊന്നും വരാൻ പറ്റില്ലല്ലോ ഞാൻ അങ്ങനെയാണ് ഇങ്ങനെയാണെന്നൊക്കെ പറയാൻ. നന്ദി റുപീമങ്ക്
@RupeeMonk5 жыл бұрын
താങ്കൾ കൃത്യമായി പറഞ്ഞു കൂട്ടുകാരുമായി വീഡിയോ ഷെയർ ചെയ്യണേ
@sandeepmb32634 жыл бұрын
ഒരു പോളിസി Term Insurance ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം
@RupeeMonk4 жыл бұрын
"Term" word will be there in most of the policy names
@sandeepmb32634 жыл бұрын
@@RupeeMonk ok
@jeril.taugustine16193 жыл бұрын
What about taking 2 term insurance. Or better to increase the sum assured after few years in the same policy?
@RupeeMonk3 жыл бұрын
both are OK; it all depends on your preference
@prasadmadambath4 жыл бұрын
സാറിന്റെ അവതരണം വളരെ നല്ലതാണ്. LIC Jeevan Amar എങ്ങനെയുണ്ട്?
@RupeeMonk4 жыл бұрын
thanks a lot this is a good plan
@mijeshk5 жыл бұрын
സർ,ആവശ്യമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അയച്ചു കടുത്തുകൊണ്ട ഒരു പ്രവാസിക്ക് ഓൺലൈനായി ആയിട്ട് ട്ടേം ഇൻഷുറൻസ് എടുക്കാൻ സാധിക്കുമോ.?
@RupeeMonk5 жыл бұрын
സാധാരണ ഗതിയിൽ സാദ്ധ്യതയില്ല. ചില കമ്പനികൾ മെഡിക്കൽ ചെയ്യാതെയും പോളിസി കൊടുക്കുന്നുണ്ട് പക്ഷേ അത് റിസ്കാണ് കൂടുതൽ ചോദ്യങ്ങൾ ആസ്ക് റുപീമങ്ക് സർവ്വീസിൽ ചോദിക്കൂ. വാട്ട്സപ്പ് ചെയ്യൂ +91 8848030018 - api.whatsapp.com/send?phone=918848030018&text=AskRupeeMonk
@jdmorservice16305 жыл бұрын
തീർച്ചയായിട്ടും അവൻ അസാധ്യമാണ്9388871234
@vishnuprasadmmankav72342 ай бұрын
Lic yude under ulla term insurance(jeevan Amar) nallath aano? Or icici
@RupeeMonk2 ай бұрын
LIC is good (premium will be on a higher end)
@vishnuprasadmmankav72342 ай бұрын
@RupeeMonk lic yude jeevan Amar& yuva which one is best?
@noushadsalman24494 жыл бұрын
Term insurance എടുത്ത ആള് വിദേശത്ത് പോയി നിർഭാഗ്യവശാൽ മരണപ്പെട്ടാൽ claim കിട്ടുമോ പിന്നെ ഏതൊക്കെ മരണത്തിനാണ് coverages കിട്ടുക..?
@RupeeMonk4 жыл бұрын
If a term policy' insured dies outside India during the policy term, the nominee is entitled to receive the death benefit compensation as per policy guidelines
@shinaf004 жыл бұрын
Kotak Mahindra term policy നല്ലതാണോ
@RupeeMonk4 жыл бұрын
kotak-e-term-plan is an average term plan
@santhosht26863 жыл бұрын
സാർ, പ്രസന്റേഷൻ ഇഷ്ടപ്പെട്ടു 🙏.. എന്തുകൊണ്ടാണ് മാർക്കറ്റിലെ 80 ശതമാനം ഷെയറും keep ചെയ്യുന്നതും, ഏറ്റവും കൂടുതൽ ക്ലെയിം വേഗത്തിൽ Settlementum ചെയ്യുന്ന LIC യെ കുറിച്ച് പരാമർശിച്ചതുപോലുമില്ലല്ലോ..
@RupeeMonk3 жыл бұрын
LIC Tech Term Plan is the best policy
@sandhyarajesh90554 жыл бұрын
Sir nammal 60 age vare policy eduthuunnu karukthuka.. Ennit nammalkkonnum pattiyilla ... Apo namuk cash thirike kittumo...
@RupeeMonk4 жыл бұрын
illa
@Enz22024 жыл бұрын
Kittum. But premium koodum
@edwin_jose4 жыл бұрын
Very well explained sir.thank you😊
@RupeeMonk4 жыл бұрын
Most welcome please share with friends
@sijinps32672 жыл бұрын
Bajaj Alliance team insurance നല്ലതാണോ.. Premium കുറച്ചു കുറവുണ്ട്...
@RupeeMonk2 жыл бұрын
Not bad
@sijinps32672 жыл бұрын
Thanks 🙏
@susanmary46703 жыл бұрын
Is it advisable to choose options to 1) pay double premium and get back the premium in case you are alive after the term 2) pay the entire premium within 10-15 years(if you are planning to work for only 10-15 years)
@RupeeMonk3 жыл бұрын
2
@ALVRIYAZ4 жыл бұрын
Sir enik 1crore 63 age vare coverage ulla ippo age29 .critical illnesses, and disability waiver rider ulla best term plan paranju tharaamo... Annual salary 3.6lakh?
@RupeeMonk4 жыл бұрын
🔥🚀🙌 വ്യക്തിപരമായ നിർദേശങ്ങൾ ലഭിക്കാൻ ആസ്ക് റുപീമങ്ക് സർവ്വീസിൽ വാട്ട്സപ്പ് ചെയ്ത് ചോദിക്കാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS
@dhanusnair49733 жыл бұрын
Great effort sir. I am a doctor, currently doing my one year bonded service atr degree.. as this is only a temporary job, am I eligible for applying for term insurance at this time?
@RupeeMonk3 жыл бұрын
It would be difficult to get in my view - you may try with couple of compaies
@munizreza36125 жыл бұрын
PERFECT...WELL EXPLAINED
@RupeeMonk5 жыл бұрын
Thanks a lot Please share it with friends
@antonysoly77435 жыл бұрын
Icici pur yude puthiya term insurance undu 1lakh premium 1cr coverage...10 years pay...on 70 years adacha amount + small interest and 1 cr coverage till 85 years...
@RupeeMonk5 жыл бұрын
That's a new kind of teem plan, the problem is expense wise such policies are not good
@sipinkpaul8668 Жыл бұрын
Njan out side india work cheyunu, diploma holder, private company contract cheydhapo diploma holder with nri kodukila enu paranju ( they need graduation), lic tech term insurance el join cheyan pattimo, please reply sir
@RupeeMonk Жыл бұрын
lic tech term should work
@sipinkpaul8668 Жыл бұрын
@RupeeMonk still it is available? I asked one person, and he said it was stop.
@abhilash65924 жыл бұрын
LIC yude Jeevan Amar Term plan nallathano?
@RupeeMonk4 жыл бұрын
yes
@paulsonakkarakaranjoseph1023 Жыл бұрын
55 വയസുള്ള ഒരാൾ 65 വയസ്സുവരെ LIC term insurance ൽ 50 ലക്ഷം രൂപക്കുള്ള insurance എടുത്താൽ വർഷം തോറും എത്ര സംഖ്യ അടക്കേണ്ടി വരും.?
@RupeeMonk Жыл бұрын
55 year old person may not get term insurance
@vibeeshpv68883 жыл бұрын
Edukuna ageile premium thane ano till end of policy
@RupeeMonk3 жыл бұрын
Yes
@vibeeshpv68883 жыл бұрын
Thank u, appreciated ur quick response
@nalsmuralidharan9595 жыл бұрын
Can u suggest 2 gud companies for term insurance
@RupeeMonk5 жыл бұрын
Lic, ICICI Pru, HDFC Life, Aegon Life are good
@silvinsona3 жыл бұрын
ബ്രാൻഡഡ് കമ്പനികളുടെ പേരുകൾ പറഞ്ഞതിൽ LIC യുടെ പേര് പറഞ്ഞു കേട്ടില്ല. ഏറ്റവും നല്ല കമ്പനി LIC ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതിൽ പറഞ്ഞ ക്ലെയിം സെറ്റിൽമെന്റ് ഒക്കെ നന്നായി ചെയ്യുന്നത് അവരാണ്. പിന്നെ എന്തുകൊണ്ട് നിങ്ങൾ ആ പേര് പറയുന്നില്ല? മറുപടി പ്രതീക്ഷിക്കുന്നു .
@RupeeMonk3 жыл бұрын
I might have missed that in this video. Check out other videos in which you can see a number of reference about lic tech term plan in it.
@@RupeeMonk thank you sir...tech termil rider option undo...i think it's through online only
@Dinkan0074 жыл бұрын
Sir Wat about sbi general insurance ?
@RupeeMonk4 жыл бұрын
dpepends on ur needs
@Dinkan0073 жыл бұрын
Bro tech term lic plan egnea Indu ?
@RupeeMonk3 жыл бұрын
Good
@Dinkan0073 жыл бұрын
@@RupeeMonk thnx bro
@ullasnair55665 жыл бұрын
Thanks a lot Sir
@RupeeMonk5 жыл бұрын
നന്ദി വീഡിയോകൾ തുടർന്നും കാണുക
@journeyoflove62365 жыл бұрын
Max life insurance company എങ്ങനെ
@RupeeMonk5 жыл бұрын
നല്ലതാണ്
@Enz22024 жыл бұрын
Maxlife insurance have 99.22% claim settlement ratio
@susanmary46703 жыл бұрын
Sir, max life smart secure plus plan nalladano?
@RupeeMonk3 жыл бұрын
no
@susanmary46703 жыл бұрын
@@RupeeMonk would be helpful if you can explain why it is not recommended? Was comparing tech term vs max life smart secure plus plan..max life annual premium was 1000rs less than tech term's premium..max life also provides like critical illness rider which is not present in tech term
@RupeeMonk3 жыл бұрын
Sorry it's a good term plan, I was confused with the names
@gopeekrishnanpv95023 жыл бұрын
Jeevan amar നല്ല പോളിസി ആണോ സാർ?
@RupeeMonk3 жыл бұрын
yes
@hunter06024 жыл бұрын
Term insurance കാലയളവിൽ ആൾ മരിച്ചില്ല എങ്കിൽ കാലാവധി കഴിഞ്ഞ് അടച്ച തുക തിരിച്ച് കിട്ടുമോ?
@RupeeMonk4 жыл бұрын
No
@radhakrishnans27554 жыл бұрын
Some of the policies have return of premium option
@ASRUNTHI5 жыл бұрын
Term insurance il മരണം സംഭവിച്ചാൽ മാത്രമാണോ ഇൻഷുറൻസ് ലഭിക്കുക.. എന്തെങ്കിലും ആക്‌സിഡന്റ് ആയാൽ മെഡിക്കൽ സഹായം ഇൻഷുറൻസ് കമ്പനിയിൽ നിന്നും ലഭിക്കുമോ.. മറുപടി പ്രതീക്ഷിക്കുന്നു
@RupeeMonk5 жыл бұрын
സാധാരണ ഗതിയിൽ മരണത്തിനു മാത്രം പണം ലഭിക്കൂ. മെഡിക്കൽ സഹായം ലഭിക്കാൻ അതിനുതകുന്ന റൈഡറുകളോ മെഡിക്കൽ പോളിസികളോ എടുക്കേണ്ടി വരും കൂടുതൽ ചോദ്യങ്ങൾ ആസ്ക് റുപീമങ്ക് സർവ്വീസിൽ ചോദിക്കൂ. വാട്ട്സപ്പ് ചെയ്യൂ +91 8848030018 - api.whatsapp.com/send?phone=918848030018&text=AskRupeeMonk
@jaisonthomas224 жыл бұрын
Accident death മാത്രമാണോ ?
@ASRUNTHI4 жыл бұрын
എല്ലാം
@Ancy3074 жыл бұрын
Sir IDBI federal insurance nallathano?
@RupeeMonk4 жыл бұрын
ULIPs are bad
@dehunt885 жыл бұрын
Good information sir
@RupeeMonk5 жыл бұрын
Thank you please keep watching
@alexvarghese56524 жыл бұрын
Great work
@RupeeMonk4 жыл бұрын
Thank you so much 😀 • നന്ദി, രുപീമങ്കിലെ വീഡിയോകളെക്കുറിച്ചു കൂട്ടുകാരോടും പറയുമോ ?
@savinshinepurakkat7183 жыл бұрын
സുബീഷ് ചേട്ടാ!! ഞാൻ NRI ആണ്, എനിക്ക് LIC TECH TERM PLAN എടുക്കുന്നത് കൊണ്ട് വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ?
@RupeeMonk3 жыл бұрын
no issues
@Elsakutty172 жыл бұрын
Max life term insurance nallathano for NRI?
@RupeeMonk2 жыл бұрын
good in my view
@rajeshvj22795 жыл бұрын
Plz post one video about medical insurance, which is best?
@RupeeMonk5 жыл бұрын
kzbin.info/www/bejne/d5CTiJallrqfoJI
@joelbosco87772 жыл бұрын
Chettan evide ninna term insurance start cheythae.....
@RupeeMonk2 жыл бұрын
I have two policies ; I took long back directly from insurers site
@joelbosco87772 жыл бұрын
@@RupeeMonk can u make a video for term insurance....like whr to start etc..
@midhunmohan97864 жыл бұрын
How is PNB metlife
@RupeeMonk4 жыл бұрын
avoid in my view
@midhunmohan97864 жыл бұрын
Bajaj ooo
@HariPrasad-xq7jo3 жыл бұрын
Tata aia nallathano?
@RupeeMonk3 жыл бұрын
yes in my view
@SureshSuresh-tt9js4 жыл бұрын
Nice chanel sir
@RupeeMonk4 жыл бұрын
thanks a lot. Please share with friends
@jijimolks10584 жыл бұрын
സർ താങ്കൾടെ പോളിസി 60 വയസ്സുവരെ എന്നു പറഞ്ഞത് പ്രീമിയം അടക്കേണ്ട കാലാവധി ആണോ? കവറേജ് എത്ര വയസ്സുവരെയാണ്. ചോദിച്ചത് ഒരു പ്രത്യേക കാലാവധി വരെ പ്രീമിയം അടച്ചാൽ കവറേജ് പീരിഡ് മാക്സിമം എത്രയായിരിക്കും?
@RupeeMonk4 жыл бұрын
60 വയസ്സു വരെ അടക്കണം 60 വയസ്സു വരെ കാലാവധി. കുറഞ്ഞ സമയം പ്രീമിയം അടക്കുന്ന പദ്ധതികൾ ഉപഭോക്താവിന് നഷ്ടമാണ്.
🚀🙌 ചോദ്യങ്ങളുണ്ടോ ? ആസ്ക് റുപീമങ്ക് സർവ്വീസിൽ ചോദിക്കാൻ വാട്ട്സപ്പ് ചെയ്യാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS
@Enz22024 жыл бұрын
7012198919
@ETFinvestor3694 жыл бұрын
57 vayassulla alkku ethu edukkuvan pattumo
@RupeeMonk4 жыл бұрын
some companies allows that
@ETFinvestor3694 жыл бұрын
@@RupeeMonk company names please
@Enz22024 жыл бұрын
@@ETFinvestor369 maxlife insurannce
@Enz22024 жыл бұрын
@@ETFinvestor369 7012198919
@sandaldominic79044 жыл бұрын
Chetta, what if the accident or illness occurs from a foreign country. Thanks in advance for the response
@RupeeMonk4 жыл бұрын
Most of the policies covers that
@chitharabanu77692 жыл бұрын
Age 42 prmium parayuvo
@RupeeMonk2 жыл бұрын
Contact us in what's app 8848030018
@vipinraj78444 жыл бұрын
Aegon term insurance nallathaano?
@RupeeMonk4 жыл бұрын
yes in my view
@vipinraj78444 жыл бұрын
@@RupeeMonk thank u
@nithinpayyadakkath64735 жыл бұрын
സർ ഒരു മൈക്ക് ഉപയോഗിച്ചു കൂടെ ,വല്ലാതെ നോയ്സ് .....
@RupeeMonk5 жыл бұрын
Will do Thanks for pointing
@vishnudas48865 жыл бұрын
Star health engane undu...
@vishnudas48865 жыл бұрын
Nalla company ano
@RupeeMonk5 жыл бұрын
yes - its a good company with strong coverage in kerala
@vishnudas48865 жыл бұрын
@@RupeeMonk thanks
@saritharaman19815 жыл бұрын
Sir, ഞാൻ ICICI i protect smart ന്റെ 99 വയസ്സ് വരെയുള്ള term insurance 1crore രൂപക്ക് എടുക്കാൻ ആഗ്രഹിക്കുന്നു. മാസം 3200 രൂപയോളം പ്രീമിയം വരും.my age is 38. ഞാൻ എത്ര കാലത്തോളം പ്രീമിയം അടക്കണം? എന്റെ retirement age 56 . അതിനുശേഷവും പ്രീമിയം അടക്കാൻ തയ്യാറാണ്.
@RupeeMonk5 жыл бұрын
രുപീമങ്കിന്റെ അഭിപ്രായത്തിൽ ഒരാൾക്ക് അയാളുടെ ജോലിക്കാലത്ത് (പണം സമ്പാദിക്കുന്ന സമയത്ത്) മാത്രം ടെം ഇൻഷുറൻസ് മതി