electric bike kzbin.info/www/bejne/gGmcqH15mLybjpo]
@santhoshkumar-ss3ku3 жыл бұрын
Electric vehicle സർവ്സാധാരണം ആകണമെന്നുണ്ടെങ്കിൽ ഈ രംഗത്തുള്ള നിർമാത്താക്കൾ ഒരുമിച്ച് കൂടി ഒരു പൊതുവായ swaapping നയം രൂപീകരിക്കണം, ഇതിന്റെ ഭാഗമായി battery യുടെ നിർമ്മാണം മറ്റ് പാർട്ടികൾക്ക് നൽകിയാൽ വലിയ മാറ്റം വരും, ATM കാർഡ് പോലെ ബാറ്ററി റീചാർജ് ചെയ്യാം, അതിന് വേണ്ടി വാഹന നിർമ്മാതാക്കൾ ഒരു കൂട്ടായ്മ രൂപീകരിക്കണം , ഇതിലേയ്ക്ക് വൻകിട കമ്പനികൾ കടന്ന് വരുമ്പോൾ ചെറിയ EV നിർമ്മാതാകൾ OUT ആകും
@rajendrakumarv21073 жыл бұрын
വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ ബാറ്ററിയിൽ ചാ൪ജ് കേറുന്ന രീതിയിൽ വേണം വണ്ടി
@basilbenoy47903 жыл бұрын
Komai ennor scooter ind ath aganeyan
@Abc-qk1xt3 жыл бұрын
അപ്പോൾ സ്ഥിരമായി ഓടിക്കോളും ചാർജേ ചെയ്യേണ്ടല്ലോ.. ഇങ്ങനെ ഓരോ...
@roychithran38393 жыл бұрын
സോളാർ സ്കൂട്ടർ
@syamjithvn59923 жыл бұрын
😀
@nasarpalliyalil99663 жыл бұрын
മ്യാരകം 🙆♀️🤣
@mathewjohn44312 ай бұрын
Very good 🎉
@shajisjshajisj87733 жыл бұрын
സമാധാനത്തോടെ ഓടിക്കാന്‍ പറ്റിയാല്‍ മതി ...സ്പോര്‍ട്ട് ബെെക്ക് ഭാവീലെന്നേലും പുതിയ പാര്‍ട്ടിക്കിള്‍ സെറ്റപ്പില്‍ അപ്ഗ്രേഡ് ചെയ്ത് വരും ... സയന്‍സ് മുന്നോട്ടല്ലേ കുതിക്കുന്നത് ടെസ്ല കാറുകള്‍ കണ്ടതല്ലേ ...👌👌👌
@akkatfiresafetyenglish29063 жыл бұрын
highly appreciated for startup of various mdels of Electric scooter. All the best wishes for your hard work.
@nalakathshanshebiid68943 жыл бұрын
ല്‍
@sunilmathai26973 жыл бұрын
Very good product I purchased and used
@anoopbavode45782 жыл бұрын
2 പേർക്ക് യാത്രക്ക് സുഖമാണോ? കുന്ന് കയറുമോ? Pls പറയൂ
@sudhanair81772 жыл бұрын
ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങിച്ചാൽ മതി പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ഗുഡ് ബൈ
@rubimanju66873 жыл бұрын
അയ്യോ ഇതു പോലുള്ള വാക്കുകൾ കേട്ട് ഞാൻ എടുത്തിട്ടുണ്ട് 1 വർഷമായി TES Prime ആണ് 2 battery ഉള്ളത് കൊണ്ട് 120 km ആണ് mileage പറഞ്ഞിരുന്നത് 91000 രൂപക്ക് എടുത്തു. പക്ഷേ 54 km ആണ് ഇതുവരെ എനിക്ക് കിട്ടിട്ടുള്ളത് അതും low speed വരെ ഓടിച്ചിട്ട് ഉള്ളു. മാത്രമല്ല മീറ്റർ റീഡിങ് ഇല്ലാത്തത് കൊണ്ട് വഴിയിൽ പെട്ടിട്ടുണ്ട് ചാർജ് കഴിഞ്ഞിട്ട്🙏 ആരും കൂടുതൽ പ്രതീക്ഷിച്ച് വണ്ടി എടുക്കരുത്, മാത്രമല്ല വേറെയും complants ഇടക്കിടെ വരാറുണ്ട്
Battery replace valiya cost avunnathu kuraykkan Oru installment system introduce cheythude
@mohanank5333 жыл бұрын
തിരുവനന്തപുരം ജില്ലയിൽ ഉണ്ട് എങ്കിൽ അറിയിക്കുക
@renjithpv043 жыл бұрын
വണ്ടി വാങ്ങുന്നത് വരെ ഉള്ളു അവരുടെ നല്ല പെരുമാറ്റം അത് കഴിഞ്ഞൽ വളരെ മോശം പെരുമാറ്റം ആണ് എന്നോട് പെരുമാറിയത്. Service നു കൊടുത്താൽ ശരിയക്കി കിട്ടണമെങ്കിൽ മിനിമം 5 or 6 തവണ കയറി ഇറങ്ങേണ്ടി വരുന്നു. വിളിച്ചാൽ ഫോൺ എടുക്കില്ല. സർ എന്നു പറയുന്ന ആൾ Customer ആയ എന്നേട് ചൂടായി വളരെ മോശമായി സംസാരിച്ചു. എന്റെ കൈയിലെ കാശ് വാങ്ങി എന്നെ ചീത്തവിളിക്കുന്നു.. ആരും ഇനി ഈ ചതിയിൽ പെടരുത്...
@hanan61493 жыл бұрын
Bro ada brand? Avidtha showroom aahn? Company ada?
@MrSalvinothomas3 жыл бұрын
Better to go for a second hand scooty, it will get within 20 thousand rupees. We will get around 50km/ litter. 30000 rupees petrol 15 thousand kilometers you can ride without tension. After few years Easley sell out around 15000 rupees. If you go for an ev short warranty of battery, and replacement is more costly. There is is no resale value, means use and throw scooter. But it is good for children to go school, if there is no option
@jafarsadhik9643 жыл бұрын
Tes ന്റെ വീഡിയോ തിരഞ്ഞു നടക്കുന്ന ഞാൻ 😍😍
@khalidpockath2842 жыл бұрын
ഞാൻ വലത് ഭാഗം തളർന്ന പ്രായമുള്ള വികലാംഗനാണ്. ഇടത് കൈ കൊണ്ട് ഓടിക്കാൻ പറ്റുന്ന, ലൈസൻസ് ആവശ്യമില്ലാത്ത, "ഇലക്ട്രിക്" മുക്രച്ചക്രം സ്ക്രൂട്ടർ വേണം. വിലയും വിശദ വിവരങ്ങളും താല്പര്യപ്പെടുന്നു. ദയവായി മറുപടി തരണം.
@libualex-d2z3 жыл бұрын
ഇത് കുറെ ദൂരം ഓടിക്കുബോൾ നടുവ് വേദന ഉണ്ട് ഇത് ഒഴിവാക്കി ഞാൻ ബൈക്ക് എടുത്തു
@shihabalungal7623 жыл бұрын
Number send
@vineethkkkandamkunnu39073 жыл бұрын
പഴയ ഇലക്ട്രിക് സ്‌കൂട്ടി യുമായി exchange ചെയ്യാനുള്ള fecility ഉണ്ടോ....
I have a doubt.you said you r designing the motor &outsourcing it.But you agree that the motor &such other parts cannot be made good in our country without foreign know how. How can we believe its performance
@sudhanair81772 жыл бұрын
പെട്രോളിയം കമ്പനിയിൽ ഒരു പ്യൂൺ മേടിക്കുന്ന ശമ്പളം ഒന്നര ലക്ഷം രൂപ ഓഫീസർമാർ 2 ലക്ഷം മുതൽ എട്ടു ലക്ഷം വരെ
@saidalavi75893 жыл бұрын
കൂടതൽ ദൂരം പോകുവാൻ പറ്റില്ല. അടുത്ത പോകുവാൻ ഉപയോഗികം എന്ന് പറഞ്ഞു. അടുത്ത് പോകാൻ നടത്തം ആരോഗ്യം തിന് നല്ലത്
@KrishnaPrasad-uj6ie3 жыл бұрын
aranu ee 25km speedil vandi ee kalathu odikkunnathu
@muhammedashraf40063 жыл бұрын
അപ്പൊ ഒരു 5 km നടന്നു പോകുമോ
@hakkimalmubarak84622 жыл бұрын
🤣🤣🤣🤣🤣
@alenxavierjijimon51903 жыл бұрын
Scooter kettam keruvo
@sudhanair81772 жыл бұрын
ലാപ്ടോപ്പിൽ അലോൺ ഫർണിച്ചർ നൈലോൺ വീട് വാങ്ങാൻ ലോൺ കുട്ടികൾക്ക് സ്കോളർഷിപ്പിന് പേഴ്സ് നോൺ സ്റ്റോപ്പ് മെഡിക്കൽ ബിൽ ബാക്കി ആനുകൂല്യങ്ങൾ വേറെ മൂന്നു മാസത്തെ ശമ്പളം ബോണസ്
@sabarikrishnanms383 жыл бұрын
Kollam jilla undho showroom
@desmonddcruz79953 жыл бұрын
What is the cost of the three wheel scooter on road in Calicut.
@suneeshkh76983 жыл бұрын
സംഭവം ലാഭം തന്നെ, ഒരു km ന് 10 പൈസ എന്ന കണക്ക് ഒന്ന് വിശദീകരിക്കാമോ? പെട്രോൾ കുറേശേ അടിക്കുന്നു.. ബാറ്ററി ഒറ്റയടിക്ക് മാറ്റുന്നു. 3 വർഷത്തെ പെട്രോൾ റേറ്റ് കൂട്ടുന്നത് പോലെ തന്നെ, 3 വർഷത്തേക്കുള്ള ബാറ്ററി വിലയും നോക്കണം. അല്ലാതെ ചാർജ് ചെയ്യുന്ന കറന്റ് ബില്ല് മാത്രം നോക്കിയാൽ കണക്ക് ശരിയാകുമോ🤔😊
@sureshkrishnan71132 жыл бұрын
Who is the authority to check the quality of batteries used in E-Scooters?
@volxwinter55493 жыл бұрын
Furst Comment ❤️❤️❤️❤️
@WheelsandWagen3 жыл бұрын
♥️♥️
@thejgshow98763 жыл бұрын
എന്നാൽ നിനക്കൊരു കുതിരപ്പവൻ
@sreejithsr7752 жыл бұрын
റെജിസ്ട്രേഷൻ നും ലൈസന്സസ് ഉം വേണ്ടാത്ത നല്ല ഒരു ഇലക്ട്രിക്ക് സ്കൂട്ടർ suggest ചെയ്യാമോ??
@AkhilKManoj-os5du3 жыл бұрын
Ather aanu best. Ippol bangalore ellarum edukunnathum athaanu. Nalla power um speedum undu
@gokulkrishnatj3 жыл бұрын
Ather Has millege of only 80 km max
@sn71233 жыл бұрын
@@gokulkrishnatj but ather nu 6kw motor anu! Power und, ath konda range kurav
@SS-bu5ys2 жыл бұрын
Rate ഉം ആ മാതിരി ആണ്. 🙏
@abusafeer5643 жыл бұрын
*സാധാരണ നമ്മൾ കണ്ടുവന്നിരുന്ന Handicapped സ്കൂട്ടർ കാണുമ്പോൾ ഭയങ്കര കഷ്ടം തോന്നിയിരുന്നു. ഇത് നല്ലൊരു Attemptആണ്. Thanks TES.*
@BhaskaranKk-vr2br2 ай бұрын
Kànnuravid3yanushoroom
@ismailkuttayiismailabdulka5593 жыл бұрын
വീഡിയോവിൽ കാണുന്ന ഓട്ടോ നെ കുറിച്ചു ഒന്നും പറഞ്ഞില്ലാ
@kltechy30613 жыл бұрын
Ikka ithu polle ulla vandikkal മലയോര പ്രദേശത്തു യൂസ് full ano i mean ( offroad- കയറ്റം ) 👍👍👍👍👍
@RRK37003 жыл бұрын
Pinne ,, vayanad churam okke easy aayitt povum
@shafeeqpottachira97003 жыл бұрын
പറ്റും bro
@അക്കു-ഗ8ഢ3 жыл бұрын
🙄🙄
@subinvj72953 жыл бұрын
If you are healthy enough you can drag it to the other end.😊😊😊
@abdullakuttymaster79583 жыл бұрын
@@subinvj7295 വയനാട് ചുരം ഇറങ്ങാൻ നന്നായി പറ്റു o. ഉറപ്പ് തരുന്നു.😂
@bineshm76263 жыл бұрын
Petrol scooter ന്റെ അത്രയുംmanufacturing cost ഇതിനില്ല എന്നതാണ് യാഥാർത്ഥ്യം പിന്നെ എന്തിനാണ് ഇത്രയും വില🙄
@fazalanakkara54933 жыл бұрын
ബാറ്ററി
@abhinandb63903 жыл бұрын
🤣🤣 ഇതൊക്കെ എവിടുന്ന് കിട്ടുന്നു EV ക്കാണ് സുഹൃത്തേ പെട്രോൾ വണ്ടിയെക്കാൾ വില കൂടുതൽ
@bineshm76263 жыл бұрын
@@abhinandb6390 ഞാൻ എഴുതിയ comment ശരിക്ക് വായിച്ചു നോക്ക്
@abhinandb63903 жыл бұрын
@@bineshm7626 i mean manufacturing cost
@dilsoman3 жыл бұрын
Battery aanu cost.. 60k okke avumnnu ivide parayynnund.. High speedinu
@mahroofmahroof68403 жыл бұрын
Tecnolegy ഒന്ന് കൂടി വളരണം എന്ന പൊളിക്കും
@JohnPJ-d3k Жыл бұрын
തൃശൂർ - കൊടുങ്ങല്ലൂർ ഏരിയയിൽ ഷോറൂം ഉണ്ടോ.. ഉണ്ടെങ്കിൽ കൊടുങ്ങല്ലൂർ ന് അടുത്ത് എവിടെയാണ്..
@swalihjr62033 жыл бұрын
ബാറ്ററിയുടെ warrenty എത്ര? ഇടയ്ക്കിടെ ബാറ്ററി മാറ്റേണ്ടി വരുമ്പോൾ ഉള്ള സാമ്പത്തിക ബാധ്യത ആരും കാണാതെ പോകരുത്
@scb25963 жыл бұрын
25 km speedil engane odikkan pattum... 🤔🤔
@jijokattunilam26173 жыл бұрын
Nice video...thank u for clearing our doubts...👍
@sree81913 жыл бұрын
Logo..Nice
@prabharaj84233 жыл бұрын
cheriya light blue vehicle at corner what is it??
@muhammadvp84073 жыл бұрын
Kozhikkode evideya shop ullath
@issacachen3 жыл бұрын
സർക്കാർ ഇറക്കിയ പുതിയ നിയമങ്ങൾ ചേർത്ത് ഈ വീഡിയോ അപ്ഗ്രേഡ് ചെയ്യുമോ സുഹൃത്തേ? ഇപ്പൊ സ്പെഷ്യൽ ഡിസ്‌കൗണ്ട്, grant തുടങ്ങി പല കാര്യങ്ങൾ നിങ്ങൾക്ക് ചേർക്കാമല്ലോ. ആശംസകൾ.
@machanpoliyalle3 жыл бұрын
Solar pannel ulpeduthiyal vandikku milage kittum electricity um labham. Agganonnu try cheythoode.
@jamalpaikkat31993 жыл бұрын
Vjg
@akhilrajan63402 жыл бұрын
TES ne fast charging support undo
@mansoorpm2183 жыл бұрын
Deaf person use cheyyan pattumo
@alexismanual3 жыл бұрын
Kochiyil undo
@sangeethppm29882 жыл бұрын
150 റെയ്ഞ്ച് കിട്ടുന്ന ചുരം കയറാൻ പറ്റുന്ന ഒരു ഇലക്ട്രിക് സ്കൂട്ടർ suggest ചെയ്യാമോ
@unnidelhi74633 жыл бұрын
Ele സ്ക്യൂട്ടർ സോളാർ പാനൽ വെച്ച് ചാർജ് ചെയ്യാൻ പറ്റുമോ
@sheesmarjanak47773 жыл бұрын
Cheyyum, but solar panalum kond oru lorry baakil eppayum porendi varum😄
@georgevarapuzha402 жыл бұрын
എറണാകുളത്ത് എവിടെയാണ് ഉള്ളത്?
@jayangadhank26973 жыл бұрын
പഴയ റാലി സൈക്കളിന്റെ മോഡലിൽ ലൈയ്റ്റും ബാറ്ററിയിൽ ചാർജ്ജും ചെയ്യാൻ കഴിഞ്ഞാൽ പമ്പിൽ ചാർജ്ജ് ചെയ്യുന്നതു ഒഴിവാക്കാം , കാറുകളിലും ഇതു് പോലെയാണള്ളതു്
@bellrocks85323 жыл бұрын
Logo kollam.
@RAAJKAIMAL3 жыл бұрын
What is motor power out put in li ph battery bike
@rasheedjunaida70453 жыл бұрын
ഞാൻ 2വർഷം മുൻപ് വാങ്ങി... നല്ല കയറ്റം കേറാൻ ബുദ്ധിമുട്ടാണ്..
@nizamudeenkattoor80443 жыл бұрын
കയറ്റം കയറാൻ ബുദ്ധിമുട്ടാണെങ്കിലും കംപ്ലൈൻറ് ഒന്നുമാകാതെ ഇപ്പോഴും ഉപയോഗിക്കാൻ പറ്റുന്നുണ്ടോ
@josephmathew56013 жыл бұрын
Regenerative battery ano ellam
@greeshmabibin20292 жыл бұрын
വൈക്കം ഷോറൂമിൽ എല്ലാ മോഡലുകളും ലഭ്യമാണോ?
@abhijithss74983 жыл бұрын
Waiting for Bajaj showroom visit
@shanvideoskL103 жыл бұрын
Interesting upload sir
@rasheedakadavath70863 жыл бұрын
Ethu vangunnavark 2 bike venam longum kayattavum Ulla sthalath use chayyan activa cityil ok
@Koyaarambram3 жыл бұрын
ഇവർക്ക് ഹൈ സ്പീഡ് സ്കൂട്ടർ ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല മറ്റു കമ്പനികളുടെ ഹൈസ്പീഡ് സ്കൂട്ടർ ബാറ്ററികൾക്കൊക്കെ ലൈഫില്ലായ്മയും പിന്നെങ്ങിനെയാണ് അടുത്ത് തന്നെ അവരുടെ ഹൈസ്പീഡ് മോഡൽ പുറത്തിറങ്ങുക?
@aisarabdulazeez82293 жыл бұрын
Al udayippu talking
@braveheart_10273 жыл бұрын
17:50 watch...
@johnykodakkaparambil16822 жыл бұрын
TES പുതിയ പരസ്യം കാണുന്നില്ലല്ലോ
@shafivtreecosolar84853 жыл бұрын
പഴയ പെട്രോൾ സ്കൂട്ടറിന്റെ എൻജിൻ മാറ്റി ഇലക്ട്രിക്ക് മോട്ടോർ ഫിറ്റ് ചെയ്യാൻ എന്തെങ്കിലും മാർഗമുണ്ടോ ...?
@manojkumarkannur84213 жыл бұрын
ഉണ്ടല്ലോ, ചിലവ് നോക്കുമ്പോൾ പുതിയത് വാങ്ങുന്നതാവും നല്ലത്
@ashraf36383 жыл бұрын
😊😊😊
@princeprincejohn9673 жыл бұрын
Frond tyreil motor fit chyam
@powerfullindia54293 жыл бұрын
Kit kittum chk utub vedio
@powerfullindia54293 жыл бұрын
Amazonil kittinu 17000 ennu thonnunnu
@prabin43523 жыл бұрын
Chetta oru sthalath pertann ethanum okke alle cheetta nmml vandi edukkunnath appol athyavashyam oru 40km speed elum venallo illel 25 km povaan thanne 1hour aavuollo aa oru speed cyclelum kittuollo🤷🏼♂️
@WheelsandWagen3 жыл бұрын
സൈക്കിൾ സ്പീഡ് ആയത് കൊണ്ടാണ് ഇതിന് ലൈസെൻസ് രെജിസ്ട്രേഷൻ ഒന്നും ആവശ്യം ഇല്ലാത്തത് ബ്രോ പറയുന്ന രീതിയിൽ ഉള്ള ഇലക്ട്രിക് വണ്ടികൾ ഉണ്ട് അത് സെഗ്മെന്റ് വേറെയാണ് വില ഇതിന്റെ ഇരട്ടി വരും പിന്നെ റേഞ്ച് 100 ന് ഉള്ളിൽ ആയിരിക്കും
@@WheelsandWagen license വേണ്ടാത്ത വണ്ടിക്ക് helmet ആവശ്യം കാണില്ലല്ലോ
@manojkumarkannur84213 жыл бұрын
@@SherlyCJohn ampere ന്റെ ഒരു scooter ഉണ്ട്, പറഞ്ഞ സ്പീഡ് കിട്ടും, 90000വില വരും, lithium ion ആണെന്ന് തോന്നുന്നു. രെജിസ്ട്രേഷൻ വേണം. മാഗ്നസ് പ്രൊ.
@binodthankappan58463 жыл бұрын
@@manojkumarkannur8421 ഞാൻ magnus pro use ചെയ്യുന്നുണ്ട് നല്ല വണ്ടിയാണ് Speed 50-55, Range 70 - 75 Km....
@anilm47683 жыл бұрын
What is the top speed of tes125and prime
@govindmenonlive3 жыл бұрын
35kmph
@kamalasanvs21023 жыл бұрын
Please furnish the details of Trivandrum dealer.
@WheelsandWagen3 жыл бұрын
Check the discription bro
@dr.alexvergiscgeorge76743 жыл бұрын
E PIanet Motors, NH Bypass Service Rd, Aryankuzhi, Muttathara, Thiruvananthapuram, Kerala 695009
@deadmanwalking91573 жыл бұрын
ആ ചെറിയ വണ്ടി ഏതാ സൈക്കിൾ പോലുള്ള
@shyamjacob34743 жыл бұрын
Exchange facility available for all ur models?
@dudei5463 жыл бұрын
Hai new gen bros...use brain and find better varients lile more durable batteries, with cheaper cost. Also to find a hybrid varients
@rameshpai75073 жыл бұрын
Sir you have dealership in North Paravoor
@ameershakalayam692 Жыл бұрын
ആ വണ്ടിയുടെ രണ്ട് ടയറിലും പണ്ടത്തെ സൈക്കിളിന്റെ പോലുള്ള രണ്ട് ഡൈനാമോ കണ്ടുപിടിച്ചാൽ ബാറ്ററി ലോട്ട് ചാർജ് കേറുമ്പോൾ പിന്നെ ഉണ്ടല്ലോ വണ്ടി ഓട്ടത്തിൽ ചാർജ് കേറുമല്ലോ
@nizaralrazin59233 жыл бұрын
Next.... Review ... Beniling ....
@sahadevkk2265 Жыл бұрын
വയനാട്ടിൽ Delivery ഉണ്ടോ .?
@josephmathew56013 жыл бұрын
Battery replacement il old battery edukkmo
@sajihsl40513 жыл бұрын
എടുക്കും. New ബാറ്ററി 25000/ രൂപ . പഴയ ബാറ്ററി 10 കിലോ 10* 60 ==600 രൂപ. അപ്പൊ പുതിയ ബാറ്ററിക്കു 24400// കൊടുത്താൽ മതി 😂
@rajakhanhameed26503 жыл бұрын
മലപ്പുറത് കിട്ടുമോ? Pic ancer
@sunilbhidesshishila92393 жыл бұрын
Out of state ulla pravasigalk tress 125e vandi medikapattumo? Edress proof avashya mundo?
@libiyajijo91353 жыл бұрын
Gc bvbblnhbvohjhgceznovdwfnp
@PAHHWORLD3 жыл бұрын
ഇതിൽ tes ത്രീവീലർ rate പറഞ്ഞില്ലല്ലോ പ്ലീസ് ഒന്ന് പറയാമോ
@Christhu1113 жыл бұрын
ഞാനും പറയും എന്ന് കരുതിരുന്നു😢
@kunhikoyamakkattuchalil87683 жыл бұрын
കോഴിക്കോട് ഡീലറ്ഉണ്ടോ
@dude32673 жыл бұрын
Use full
@edappaledapal25093 жыл бұрын
വരും .......
@ajilbabu71093 жыл бұрын
yes ,
@sujithvb78733 жыл бұрын
Rattan india enterprise ,Bike from Gujrat, a subsidy bike of govt.
@AnamikaArunimacom3 жыл бұрын
Malappuram district evideyengilum dealers undo
@vellilapabdulla3 жыл бұрын
ത്രീ വീലർ ഓട്ടൊ റിക്ഷകൾ ലഭ്യമാണോ ലഭ്യമാണെങ്കിൽ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ
@akhilam19953 жыл бұрын
KAL nokku keral govt. irakuna vehicle aan
@balakrishnancherlimkal21063 жыл бұрын
ഇതൊക്കെയെ ഇനി രക്ഷ യുള്ളൂ , ഓരോ കിലോമീറ്ററിനും പെട്രോൾ അടിക്കാൻ വേണ്ടി വരുന്ന തുകയുടെ നാലിലൊന്ന് മാറ്റി വച്ചാൽ, ബാറ്ററി ലൈഫ് കഴിയുമ്പോൾ പുതിയ ബാറ്ററി വാങ്ങാനുള്ള തുക റെഡി ആവുമല്ലോ.
@സത്യംസൗഖ്യം3 жыл бұрын
കുറച്ച് കൂടി സ്റ്റാൻഡേർഡ് ഉള്ള eletric വണ്ടി ഒന്നും ഇല്ലെ കേരളത്തിൽ