No video

Tesla Technique | Law of attraction | Ashok Narayan

  Рет қаралды 17,130

Ashok Narayan

Ashok Narayan

Күн бұрын

#law_of_attraction #law_of_attraction_malayalam #malayalam_motivational_video
#law_of_attraction_malayalam #law_of_attraction #malayalam_motivational_video#malayalam_motivational_video #law_of_attraction_malayalam #law_of_attraction
വിശദമായി അറിയുവാൻ ഈ വീഡിയോ കാണൂ :
• Law Attraction Online ...
ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.കൂടുതൽ വിവരങ്ങൾക്ക് : 7736298611 / 7510164997

Пікірлер: 232
@yamunar5151
@yamunar5151 3 ай бұрын
ഞാനിത് ചെയ്യാറുണ്ട്. പുലർച്ചെ 3 മണിക്ക് , വൈകിട്ട് 6 മണിക്ക് , രാത്രി 9 മണിക്ക് . ഒരു ആഗ്രഹം തന്നെ 3 മണിക്ക് പ്രാവശ്യം എഴുതി. 6 മണിക്ക് 6 പ്രാവശ്യം എഴുതി. 9 മണിക്ക് 9പ്രവശ്യം എഴുതി.... അതിശയം.... 9 ദിവസം കഴിഞ്ഞപ്പോൾ അൽഭുതം പോലെ അത് പ്രവർത്തിച്ചു. നന്ദി! മഹാ പ്രപഞ്ചമേ......❤
@veenacn1496
@veenacn1496 3 ай бұрын
Aanoo...enikum cheyanam..
@veenacn1496
@veenacn1496 3 ай бұрын
Vykeet 3 manik ezhuthan patuo pularchek pakaram
@Binoyxxx9
@Binoyxxx9 3 ай бұрын
രാത്രി പല്ല് തേച്ചാൽ മതിയോ രാവിലത്തെത്തിന് പകരം​@@veenacn1496
@su84713
@su84713 3 ай бұрын
സത്യമായും ശരിയാണോ? ഞാൻ എഴുതി എഴുതി 500 പേജിൻ്റെ ബുക്കും ഒരു സെറ്റ് പേനയും തീർന്നു സത്യമായും
@IKEA16
@IKEA16 3 ай бұрын
Thank you ❤
@vmohan4829
@vmohan4829 3 ай бұрын
എൻ്റെ വസ്തുവിൻ്റെ കച്ചവടം നടന്നു പണം കയ്യിൽ വന്നു മനോഹരമായ വീട്ടു വാങ്ങിക്കുവാൻ എത്രയും വേഗം സാധിക്കുന്നതിന് പ്രവഞ്ച ശക്തിക്ക് ആയിരം നന്ദി
@ajithpb5367
@ajithpb5367 3 ай бұрын
ആരോഗ്യകരമായ ജീവിതത്തിനുള്ള ഭക്ഷണം കഴിക്കാൻ ലഭിക്കുന്നതിന് നന്ദി, അത് കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ശരീരം എനിക്ക് ഉണ്ടായതിനു നന്ദി, അതിന് പിന്നിൽ പ്രവർത്തിച്ചവർക്ക്, പ്രപഞ്ചശക്തിക്ക് ഹൃദയം നിറഞ്ഞ നന്ദി, നന്ദി നന്ദി...❤
@imtninja3182
@imtninja3182 2 ай бұрын
Manoharamar
@darmajanck2406
@darmajanck2406 2 ай бұрын
ഞാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിയെ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നടിനു നന്ദി ഞാൻ ആ പെൺകുട്ടിയുമായി സന്തോഷം ആയി ജീവിക്കുവാൻ. കഴിയുന്നതി നു നന്ദി
@rejithasunil1985
@rejithasunil1985 23 күн бұрын
ഞാനും എൻറെ കുടുംബാംഗങ്ങളും പൂർണ്ണ ആരോഗ്യം കൈവരിക്കുന്നതിന് പ്രപഞ്ചത്തിനു നന്ദി നന്ദി നന്ദി
@keerthanarani9650
@keerthanarani9650 3 ай бұрын
ബാങ്കിൽ വച്ചിരിക്കുന്ന എന്റെ വീടിന്റെ പ്രമാണം എത്രയും പെട്ടെന്ന് തിരിച്ചെടുക്കുവാൻ ആവശ്യം ആയ പണം എനിക്ക് ലഭിച്ചതിന് നന്ദി പ്രപഞ്ചമേ 🙏🏻
@alphaspaul5880
@alphaspaul5880 16 күн бұрын
I passed my driving test with this technique. Thank God, Thank you Universe, Thank you sir
@chandrachandra4857
@chandrachandra4857 3 ай бұрын
ആറു മാസമായി എന്നെ വിട്ടു പോയ എന്റെ ഹസ്ബൻഡ് എത്രയും പെട്ടന്ന് എന്റെ അടുത്ത് എത്താൻ ഇടാൻ വരുത്തണേ 🙏🙏🙏🙏
@sandhyarajeev9756
@sandhyarajeev9756 3 ай бұрын
ഈ വർഷത്തെ വിഷു ബബർ ഒന്നാം സമ്മാനത്തുകയായ പന്ത്രണ്ട് കോടി രൂപ എന്റെ കയ്യിലുള്ള ടിക്കറ്റ്‌ നമ്പറിനു തന്നെ ലഭിച്ചതിനു ഞാൻ ഏറ്റവും അധികം സന്തോഷത്തോടെ യൂണിവേഴ്സിന് നന്ദി പറയുന്നു യൂണിവേഴ്സ് എന്റെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും നിറവേറ്റി തന്നതിന് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏
@mustafathadathil2196
@mustafathadathil2196 3 ай бұрын
😁😁😁
@sheebaramesh1
@sheebaramesh1 3 ай бұрын
😂😂
@jijesh.njijesh9626
@jijesh.njijesh9626 3 ай бұрын
🙄
@vijayakumaranmgnair2869
@vijayakumaranmgnair2869 3 ай бұрын
ആകെ ഒരു ഒന്നാം സമ്മാനം അല്ലെ ഉള്ളൂ.. ടിക്കറ്റ് എടുക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത് ഒന്നാം സമ്മാനം
@vijayakumaranmgnair2869
@vijayakumaranmgnair2869 3 ай бұрын
കിടന്ന് കഷ്ടപ്പെടാതെ പെട്ടന്ന് ഒരു മരണം എനിയ്ക്ക് നല്കുന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു കൊള്ളുന്നു... നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@mallutrollman7883
@mallutrollman7883 3 ай бұрын
എൻ്റെ ജീവിതഭിലാഷങ്ങളെല്ലാം ഞാൻ ആഗ്രഹിച്ചത് പോലെ നടന്ന് കിട്ടുവാൻ സഹായകരമായ രീതിയിൽ എനിക്ക് സാമ്പത്തിക വളർച്ച വളരെ വേഗം തന്നുകൊണ്ടിരിക്കുന്നതിന് നന്ദി...thank you universe...
@nishasatheesh2046
@nishasatheesh2046 3 ай бұрын
എന്റെ അനിയന്റെ വിവാഹം ഇത്ര പെട്ടന്ന് നടന്നു കിട്ടുന്നതിന് സഹായിച്ച dyvathinu നന്ദി 🙏
@VaigaSunil304
@VaigaSunil304 Ай бұрын
എനിക്ക് എല്ലാ നേട്ടങ്ങളും വീടും എല്ലാം നേടിത്തന്ന പ്രപഞ്ച ശക്തിക് ഒരായിരം നന്ദി, നന്ദി, നന്ദി ❤❤❤
@user-bi1id5yv2u
@user-bi1id5yv2u 3 ай бұрын
എൻ്റെ പണയം വച്ച ഗോൾ ഡ് എടുക്കാൻ ആവിശ്യമായ പണം ലഭിച്ചതിന് ഞാൻ വൈദ ത്തിനോട് ഞാൻ നന്ദി പറയുന്നു, ഞാൻ എടുത്തിനോട് നന്ദി പറയുന്നു എടുക്കാൻ സഹായിച്ചതിന് ഞാൻ നന്ദി പറയുന്നു നന്ദി നന്ദി നന്ദി
@PushpaKumarivs-iv1jq
@PushpaKumarivs-iv1jq 3 ай бұрын
എന്റെ മകളുടെമോതിരം ഇടീൽ വളരെ വേഗം നടന്നതിനെ നന്ദി. അർജുന്റെ കൂടെ പൂജ സന്തോഷമായി ജീവിക്കുന്നതിനെ വളരെ നന്ദി. അവർ രണ്ടുപേരും ആയുസ്സും ആരോഗ്തോടും വളരെകാലം ജീവിക്കുന്നതിനെ പ്രപഞ്ചത്തോടെ നന്ദി പറയുന്നു.
@user-tf4ns5pq9y
@user-tf4ns5pq9y 3 ай бұрын
സ്ഥലത്തിന്റെ അതാരം കിട്ടിയതിനു നന്ദി ഉദ്ദേശ്ശിച്ച പണം ലഭിച്ചതിനു നന്ദി മോളുടെ വിവാഹം എല്ലാ സൗഫാഗ്യംങ്ങളോടും കൂടി നടത്താൻ സാധിച്ചതിനു നന്ദി നന്ദി നന്ദി
@vmohan4829
@vmohan4829 3 ай бұрын
എന്ന വസ്തുവിൻ്റെ കച്ചവടം നടന്ന് കാശ് കിട്ടിയതായി ഞാൻ വിശ്വസിക്കുന്നു നന്ദിയൂണിവേർസ്
@alphaspaul5880
@alphaspaul5880 3 ай бұрын
I am grateful for passing the driving test. I can drive with confidence and freedom. I am very thankful that I can drive to all beautiful destinations that I desire. Thank you Universe. I passed my driving test. Thank you Sir
@sunitharadhamony3820
@sunitharadhamony3820 3 ай бұрын
നല്ല രീതിയിൽ ഒരു ബിസിനസ്‌ നടത്തി കൊണ്ട് പോകുന്നതിനു നന്ദി നന്ദി നന്ദി 🙏❤️
@sajinisunil4755
@sajinisunil4755 3 ай бұрын
ഏറ്റവും വലിയ ഒരു സ്വപ്നത്തിൽ ഒന്നാണ് ഒരു വീട് എനിക്ക് വളരെ മനോഹരമായ ഒരു വീട് വെയ്ക്കുന്നതിന് ആവശ്യമായ പണം വളരെ വേഗം ലഭിക്കുന്നതിന് ഒരുപാട് നന്ദി 🙏🙏🙏 എനിക്ക് വളരെ മനോഹരമായ ഒരു വീട് വളരെ വേഗം ലഭിക്കുന്നതിനു നന്ദി 🙏🙏🙏എന്റെ സ്വന്തം വീട്ടിൽ സന്തോഷത്തോടും സമാധാനത്തോടും ജീവിക്കുവാൻ സാധിക്കുന്നതിന് നന്ദി 🙏🙏🙏
@ashoknarayan2689
@ashoknarayan2689 3 ай бұрын
Excellent
@RemyaDas-w8p
@RemyaDas-w8p Ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ ഒള്ള ക്യാഷ് കിട്ടാൻ സഹായിച്ച പ്രപഞ്ച ശക്തിക്കും നന്ദി
@lindababy104
@lindababy104 3 ай бұрын
എന്റെ മകനെ കള്ള കേസിൽ നിന്നും രക്ഷിച്ച മോചിപ്പിച്ച എന്റെ ദൈവത്തിന് ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏❤️
@rajianil37
@rajianil37 3 ай бұрын
9:14 എന്റെ ആഗ്രഹം താങ്കൾ പറഞ്ഞുതന്നതിന് നന്ദി
@manojpggopalan9929
@manojpggopalan9929 Ай бұрын
എൻ്റെ ഭാരിച്ച കടബാധ്യത അതിവേഗം കൊടുത്തു തീർക്കുവാൻ കഴിയുന്നതിന് നന്ദി
@Divya-bj8it
@Divya-bj8it Ай бұрын
സ്വന്തമായി ഒരു ബിസ്സിനെസ്സ് തുടങ്ങാനുള്ള കാശും വാഹനവും തന്നതിന് നന്ദി താങ്ക് യു യൂണിവേഴ്സ് 🙏
@surajsurajd6190
@surajsurajd6190 Ай бұрын
എനിക്ക് വളരെ മനോഹരമായ ഒരു വീടു വയ്ക്കുവാൻ ആവശ്യമായ പണം വളരെ വേഗം ലഭിക്കുന്നതിന് നന്ദി🙏
@unnimadhavankoottakkil6607
@unnimadhavankoottakkil6607 3 ай бұрын
സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നതിന് ആവശ്യമായ 63 ലക്ഷം രൂപ വളരെ വേഗത്തിൽ എനിക്ക് ലഭിച്ചതിനു നന്ദി സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ടിരിക്കുന്നതിനു നന്ദി സാമ്പത്തിക സ്വാതന്ത്ര്യത്താൽ വീട്ടിൽ സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കുന്നതിനു നന്ദി
@bindhucs8276
@bindhucs8276 3 ай бұрын
ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്റെ പഴയ വീട് വിറ്റു കിട്ടി, ആ ക്യാഷ് കൊണ്ട് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടി, thank you യൂണിവേഴ്സ് 🙏
@shalinimanoj6592
@shalinimanoj6592 3 ай бұрын
എന്റെ മോന് വളരെപ്പെട്ടെന്ന് നല്ല ഒരു ജോലി കിട്ടിയതിനു വളരെ നന്ദി നന്ദി നന്ദി
@mallikap5951
@mallikap5951 2 ай бұрын
സാർ എന്റെ മകളുടെ വിവാഹം പണമില്ലാത്തതിന്റെ പേരിൽ മുടങ്ങി.ഇത് വീഡീയേ കണ്ടതിൽ നന്ദി.
@UmaDevi-ez5up
@UmaDevi-ez5up 3 ай бұрын
പ്രപഞ്ചം എല്ലാ നന്മകളും, നൽകുന്നതിൽ ഞാൻ പ്രപഞ്ചത്തിനോട് നന്ദി പറയുന്നു
@aadimithravd1551
@aadimithravd1551 Ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണേ 🙏🙏🙏
@radhavazhayil8646
@radhavazhayil8646 3 ай бұрын
എന്റെ വീടിന്റെ വിൽപ്പന നടന്ന് ഞാൻ ആഗ്രഹിച്ച പണം എന്റെ കയ്യിൽ കിട്ടിക്കൊണ്ടിരിക്കുന്നതിന് നന്ദി താങ്ക്യൂ സർ താങ്ക്യൂ 🙏🏻🙏🏻🙏🏻
@ashoknarayan2689
@ashoknarayan2689 3 ай бұрын
വളരെ വേഗം ലഭിക്കുന്നതിന് നന്ദി...
@swapnamv894
@swapnamv894 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻 എഴുതാൻ പോകുന്ന എക്സാം നല്ലതായി കൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിക്ക് നന്ദി. വിജയിച്ച് എത്രയും പെട്ടെന്ന് കയ്യിൽ സർട്ടിഫിക്കറ്റ് കിട്ടിക്കൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിക്ക് നന്ദി, എത്രയും പെട്ടെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കി മാസം ഇരുപതിനായിരത്തിന് മുകളിൽ സാലറി എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിക്ക് നന്ദി Good things are coming my way 🙏🏻🙏🏻🙏🏻🙏🏻🙏🏻
@joysalainjoysalain9055
@joysalainjoysalain9055 2 ай бұрын
ഞാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടക്കുന്നതിൽ നന്ദി നന്ദി നന്ദി
@juliemathew5478
@juliemathew5478 15 күн бұрын
Enike OET nalla reedhiyil padiche complete cheyyanaayi sadhikkunnathine ee prapanjathine nanni
@udayanair5819
@udayanair5819 3 ай бұрын
എന്റെ ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കാൻ പണം എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതിനു പ്രവഞ്ച ശക്തിക്ക് നന്ദി 🙏🏻 ഒരു ബാധ്യതയും ഇല്ലാതെ എടുക്കാൻ കഴിഞ്ഞതിനു പ്രവഞ്ച ശക്തിക്ക് നന്ദി 🙏🏻 വർഷങ്ങൾക്ക് ശേഷം ആ സ്വർണം എനിക്ക് കിട്ടിയതിൽ ഞാൻ ഏറെ സന്തോഷവതി ആകുന്നതിൽ പ്രവഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി ഇങ്ങനെ എഴുതുന്നത് ശരിയാണോ സാർ
@ashoknarayan2689
@ashoknarayan2689 3 ай бұрын
നെഗറ്റീവ് വാക്കുകൾ ഒഴിവാക്കി പ്രസൻ്റ് കണ്ടിന്യൂവസ് ടെൻസിൽ എഴുതൂ.
@mohananparaprath2291
@mohananparaprath2291 3 ай бұрын
നാളെ ഞങ്ങൾക്ക് വിൽക്കാനുള്ള സ്ഥലം വിറ്റു കിട്ടിയതിനു പ്രവഞ്ചശക്തിക്കു നൂറായിരം നന്ദി നന്ദി നന്ദി 🙏🙏❤️🙏🙏🙏🙏മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ
@imtninja3182
@imtninja3182 2 ай бұрын
Manoharamayav4r
@anilakumariar4456
@anilakumariar4456 3 ай бұрын
തകർന്നു പോയ എന്റെ കുടുംബജീവിതം തിരികെ തന്നതിന് ഒരുപാടു നന്ദി universe
@SubhashCk-xk6jw
@SubhashCk-xk6jw 3 ай бұрын
എനിക്ക് വീട് വെക്കാനുള്ള പണം ലെഭിക്കുന്നത്തിന് ദൈവതിന് നന്ദി
@ashaappu9338
@ashaappu9338 3 ай бұрын
Njan agrahichath pole ulla jeevitham nadannu kittuvanulla sambhathika valarcha valare vegam enikku thannu sahayichathinu nanni 🙏 Thank you universe 🙏
@vmohan4829
@vmohan4829 3 ай бұрын
എനിക്ക് കിട്ടാനുള്ള കാശ് തിരികെ എൻ്റെ കയ്യിൽ തിരികെ എത്തിയതായി ഞാൻ വിശ്വസിക്കുന്നു നന്ദി യൂണിവേർസ്
@user-fj9ck6wf6k
@user-fj9ck6wf6k 3 ай бұрын
Njn snehikunna aal enne thirichu snehichthnum ennod vivaha abiyarthana nadathiyathinum thank you universe❤
@bijubijupb6278
@bijubijupb6278 3 ай бұрын
Ente orikkalum theeratha kadam ethrayum pettannu theeruvanula panam thanathinu valiya nanni und universe ❤
@shravansoul
@shravansoul 3 ай бұрын
എനിക്ക് എന്റെ നാട്ടിലെ മനോഹരമായ വീട്ടിൽ അമ്മ, ഭാര്യ, കുട്ടികൾ എന്നിവരോടൊത്ത്‌ സ്ഥിരമായി സെറ്റിൽ ആകാൻ ആവശ്യമായ ധാരാളം പണം വളരെവേഗം ലഭിക്കുന്നതിന് നന്ദി. എത്രയും വേഗം വിദേശത്തുനിന്ന് തിരിച്ചുപോയി എനിക്ക് സ്ഥിരമായി സന്തോഷത്തോടെ നാട്ടിൽ ജീവിക്കാൻ സാധിക്കുന്നതിന് നന്ദി. എന്റെ സ്വന്തം വീട്ടിൽ കുടുംബാങ്ങങ്ങളോടൊത്ത് എനിക്ക് വളരെ സന്തോഷത്തോടെയും, സമാധാനത്തോടെയും, സമ്പൽസമൃദ്ധിയോടും കൂടി സ്ഥിരമായി ജീവിക്കുവാൻ സാധിക്കുന്നതിന് ഒരുപാട് നന്ദി.
@rajanip7410
@rajanip7410 3 ай бұрын
ബാങ്കിൽ വെച്ച സ്വർണ്ണം സ്ഥലം തിരിച്ചെടുക്കാൻ വളരെ വേഗം പണം ലഭിച്ചതിന് നന്ദി, ആ സ്ഥലത്ത് മനോഹരമായ വീട്(മേഘമൽഹാർ ) വയ്ക്കാൻ സാധിച്ചതിന് നന്ദി, അവിടെ സന്തോഷ സമൃദ്ധിയോടും സ്നേഹത്തോടും സമാധാനത്തോടും ജീവിക്കാൻ കഴിയുന്നതിന് നന്ദി മഹാ പ്രപഞ്ചമേ ..... (സർ ബിസിനസ്സിൽ അല്പം ... ഉണ്ടായപ്പോൾ സ്ഥലം വീടും ഒക്കെ ..... വച്ചു. ജോത്സ്യർ സ്ഥലം വിറ്റ് സാമ്പത്തീക blessings ന് പറയുന്നു. വീടിനോട് ചേർന്ന സൂപ്പർ സ്ഥലം കൈമാറാൻ കഴിയില്ല ..... സർ മൂന്ന് മക്കളുണ്ട്. ഇക്കാര്യം ഞങ്ങളാരേയും അറിയിച്ചിട്ടില്ല. ധർമ്മസങ്കടത്തിലിരിക്കുമ്പോൾ സാറിന്റെ vedio കണ്ടു സമാധാനം തോന്നി. സർ ഇതിൽ അപാകത ഉണ്ടെങ്കിൽ താങ്കൾതിരുത്തി തന്ന് ഈയുള്ളവളെ സഹായിക്കണേ .....നന്ദി ....നന്ദി ....നന്ദി🎉
@ashoknarayan2689
@ashoknarayan2689 3 ай бұрын
ആഗ്രഹങ്ങൾ എഴുതുമ്പോൾ കഴിയുന്നിടത്തോളം 'പ്രസൻ്റ് കണ്ടിന്യൂവസ് ടെൻസിൽ എഴുതുന്നതാണ് കൂടുതൽ നല്ലത്. (അഫർമേഷൻ അറിയേണ്ടതെല്ലാം, എന്ന വീഡിയോയിൽ അതിൻ്റെ കാരണങ്ങൾ വളരെ വ്യക്തമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.) ആഗ്രഹിച്ച് വാങ്ങിയ, ഇഷ്ടപ്പെട്ട സ്ഥലവും വീടും ഒന്നിൻ്റെ പേരിലും നഷ്ടപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ല.
@rayafathim628
@rayafathim628 3 ай бұрын
നോർവേയിൽ പോകാൻസാധിച്ചതിനു നന്ദി നന്ദി nani😊
@rajanip7410
@rajanip7410 3 ай бұрын
Thank u sir......
@rajanip7410
@rajanip7410 3 ай бұрын
Thanku Sir
@user-wh1ub6lc6m
@user-wh1ub6lc6m 3 ай бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തിയതിനു നന്ദി, ജോലിക്കു പോയി കാശു കൊണ്ട് എനിക്ക് തരുന്നതിനും നന്ദി, എന്റെ കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും മാറി ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതിനും നന്ദി 🙏🏻🙏🏻🙏🏻
@ashoknarayan2689
@ashoknarayan2689 3 ай бұрын
കഴിയുന്നിടത്തോളം പോസിറ്റീവ് ആയ വാക്കുകൾ മാത്രം ഉപയോഗിക്കൂ. അഫർമേഷൻ എങ്ങനെയാണ് എഴുതേണ്ടത് എന്ന് വളരെ വിശദമായി അറിയുവാൻ " അഫർമേഷൻ അറിയേണ്ടതെല്ലാം " എന്ന വീഡിയോ കാണൂ. kzbin.info/www/bejne/aXfNh6tjarGkl8ksi=WlVnA6hYAxZhBqcJ നന്ദി.
@bijisunil1265
@bijisunil1265 Ай бұрын
Enik ldc examinu avayamulla syllabus complete akan pattiyathinu nanthi. Enik ldc clerkinte exam nannayi ezhutham sadhichathinu nadhi. High rankode ldc ayi joliyil pravesichathinu nandhi❤
@unnimadhavankoottakkil6607
@unnimadhavankoottakkil6607 3 ай бұрын
എനിക്ക് ഉറപ് ഉണ്ട് എനിക്ക് സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാൻ ആവശ്യമായ പണം എത്രയും വേഗത്തിൽ എന്നിലേക്ക് എത്തുന്നതിനു നന്ദി
@ashishck5760
@ashishck5760 3 ай бұрын
Thank you Universe Thank you God Thank you Angels Thank you Divine Thank you Sir Thank you Thank you Thank you ❤️🥰🙏🏿🥰 T
@santhoshmathew5473
@santhoshmathew5473 3 ай бұрын
നന്ദി ! എൻ്റെ സാമ്പത്തീക കടങ്ങൾ വളരെ വേഗം വീട്ടുവാൻ വേണ്ട പണം ലഭിക്കുന്നതിന് നന്ദി!
@ഉണ്ണികൃഷ്ണൻ
@ഉണ്ണികൃഷ്ണൻ 3 ай бұрын
പ്രാർത്ഥിക്കു സാർ എനിക്ക് കൂടി.. ഞാൻ ട്രൈ ചെയ്യുന്നു സാർ ❤
@shibithasanthosh3976
@shibithasanthosh3976 3 ай бұрын
എനിക്ക് വിദേശത്തു ജോലി ലഭിച്ചതിനു ഈ പ്രപഞ്ച ശക്തിയോട് ഞാൻ നന്ദി പറയുന്നു 🙏
@obitoff2456-w2y
@obitoff2456-w2y 3 ай бұрын
എനിക്ക് may 29നുള്ള ബമ്പർ അടിച്ചതിനു നന്ദി നന്ദി നന്ദി
@ashoknarayan2689
@ashoknarayan2689 3 ай бұрын
. അഫർമേഷൻ എങ്ങനെയാണ് എഴുതേണ്ടത് എന്ന് വളരെ വിശദമായി അറിയുവാൻ " അഫർമേഷൻ അറിയേണ്ടതെല്ലാം " എന്ന വീഡിയോ കാണൂ. kzbin.info/www/bejne/aXfNh6tjarGkl8ksi=WlVnA6hYAxZhBqcJ നന്ദി.
@user-ss5ml9lk1g
@user-ss5ml9lk1g 3 ай бұрын
❤Enikkum husbandinum orumich gulfilek poyi joli eduth happy ayit jeevikkanulla anugraham thannathinu thanku universe ❤
@ashaappu9338
@ashaappu9338 3 ай бұрын
Ente kada badhyatha ellam ozhinju povunnathinu panam tharunnathinu nanni.bank il erikkunna gold thirike edukkunnathinu panam thannathinu ee praanchathodu njan nanni parayunnu .Thank you universe 🙏🙏🙏🙏
@user-gc9nw9tk4c
@user-gc9nw9tk4c Ай бұрын
❤❤❤ thanks universe thanks God bless sir
@Surekhacvlogger
@Surekhacvlogger 3 ай бұрын
Thank you Sir for the valuable information 🙏
@Arela333
@Arela333 3 ай бұрын
എൻ്റെ മണി ചലഞ്ചുകളെല്ലാം കൊടുത്ത് തീർക്കാനുള്ള പണം ഞാൻ ആഗ്രഹിച്ചതിൽ കൂടുതൽ എനിക് ലബിച്ചതിന് നന്ദി എനിക് ഞാൻ ആഗ്രഹിച്ച രീതിയിൽ എൻ്റെ മണി ചലഞ്ചുകൾ എല്ലാം വളരെ പെട്ടെന്ന് കൊടുത്ത് തീർക്കുവാൻ കഴിഞ്ഞതിന് പ്രബഞ്ച ശക്തിക്ക് നന്ദി ഞാൻ ആഗ്രഹിച്ചതിൽ കൂടുതൽ പണം എനിക് നൽകിയതിന് ഒരുപാട് ഒരുപാട് നന്ദി , നന്ദി,നന്ദി
@sanandakumaripr1938
@sanandakumaripr1938 3 ай бұрын
@santhoshmathew5473
@santhoshmathew5473 3 ай бұрын
നന്ദി! വളരെ മനോഹരമായ വീട് വയ്ക്കാൻ വേണ്ട പണം ലഭിക്കുന്നതിന് നന്ദി!
@minisundhar3122
@minisundhar3122 3 ай бұрын
ഞാൻ ആഗ്രഹിച്ച ജോലി വളരെ വേഗം എനിക്ക് ലഭിച്ചതിനു നന്ദി
@ashoknarayan2689
@ashoknarayan2689 3 ай бұрын
ലഭിക്കുന്നതിന്.....
@sindhuthanduvallil4011
@sindhuthanduvallil4011 3 ай бұрын
പത്മവതി മന്ത്രം.. ഹനുമാൻ ചാലിസ ചൊല്ലു ജോലി കിട്ടും
@sindhuthanduvallil4011
@sindhuthanduvallil4011 3 ай бұрын
Present ടെൻസ് ഇൽ അല്ലെ എഴുതേണ്ടത്. Already ലഭിച്ചു എന്നരീതിയിൽ. ​@@ashoknarayan2689
@radhikasatheesan2149
@radhikasatheesan2149 3 ай бұрын
നല്ല സാലറിയുള്ള സർക്കാർ ജോലി ലഭിച്ചതിന് നന്ദി
@user-qf1sc2ho3f
@user-qf1sc2ho3f 3 ай бұрын
ഞങ്ങൾ വളരെ വലിയ കടക്കെണിയിലാണ് ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഞങ്ങളെ സഹായിച്ച പ്രപഞ്ച ശക്തികൾക്ക് നന്ദി
@user-ys1ne1wi3t
@user-ys1ne1wi3t 3 ай бұрын
കടക്കണിയിൽ എന്ന വാക്ക് ഉപയോഗിക്കരുത്.
@user-ys1ne1wi3t
@user-ys1ne1wi3t 3 ай бұрын
ഞങ്ങൾക്ക് ആവശ്യം ഉള്ള പണം ലഭിച്ചതിനു നന്ദി. അതിലൂടെ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്താൻ സാധിച്ചതിനു നന്ദി എന്ന് പറയുക
@sumathisuma967
@sumathisuma967 3 ай бұрын
എൻ്റെ മോന് ഗർഫിൽ അവൻ ആഗ്രഹിച്ച ജോലി ലഭിച്ചു നന്ദി നന്ദി യൂണിവേഴ്സ് പ്രപഞ്ചമേ നന്ദി നന്ദി നന്ദി നന്ദി❤❤❤🙏🙏🙏🙏🍒
@kannank.s1206
@kannank.s1206 3 ай бұрын
Success,money,happiness easily come to me🙏
@rathnakaranmani785
@rathnakaranmani785 3 ай бұрын
നമസ്കാരം സാർ 🌹🙏 നല്ലഅറിവുകൾ പറഞ്ഞു തന്നതിന് നന്ദി. ഞാൻ ഇന്നുതന്നെ എഴുതി തുടങ്ങും. നന്ദി 🙏
@user-tp4pw2jw1r
@user-tp4pw2jw1r 3 ай бұрын
Enikku aavasyamaya panam enikku valare vegathil labhikkunnathinu thanks
@sunithasunil9076
@sunithasunil9076 3 ай бұрын
Thank you for settling my case..Thank you for clearing all difficulties easily and effortlessly. Thank you universe. Thank you sir
@arukandathilabhilash2465
@arukandathilabhilash2465 3 ай бұрын
ABHILASH present from Elathur Calicut dear sir
@sanjusanjai2196
@sanjusanjai2196 3 ай бұрын
Ante promotion test nu avasyamaya degree exam um interview um pass akkiyathinu thanks
@studyzone5367
@studyzone5367 3 ай бұрын
എനിക്കു 15 lakh കിട്ടിയതിനു നന്ദി. അതുപയോഗിച്ച് എനിക്കു ബാങ്കിലെ gold എടുക്കാൻ സാധിച്ചതിന് നന്ദി .ആ cash കിട്ടിയത് കൊണ്ടു എനിക്ക് സന്തോഷവും, സമാദാനവും അനുഭവിച്ചു കൊണ്ടിരിക്കുന്നതിനു നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ashoknarayan2689
@ashoknarayan2689 3 ай бұрын
പ്രസൻ്റ് കണ്ടിന്യൂവസ് ടെൻസിൽ എഴുതൂ.
@Ft.vyshnuuhh
@Ft.vyshnuuhh 3 ай бұрын
Enikku veedu vekkunnathinavasyamaya panam valare vegam labhikkunnathinu nandhi
@beenalakshman3771
@beenalakshman3771 3 ай бұрын
Lebimon santhoshakaramaya Vivaha Jeevtham vegam lebhichathin nanni
@ambilykrishnan2453
@ambilykrishnan2453 3 ай бұрын
നമസ്ക്കാരം, പ്രപഞ്ച ശക്തി , നന്ദി, നന്ദി, നന്ദി
@Sooray
@Sooray 2 ай бұрын
ഹസ്ബൻഡിനു ജോലി ഇഷ്ടപ്പട്ടതു കി ടി യതിനു നന്ദി
@moonpie2823
@moonpie2823 3 ай бұрын
Sir agrahichathu pole nalloru jeevitha pankaliye labikan engane aanu ezhuthendath????
@ashoknarayan2689
@ashoknarayan2689 3 ай бұрын
സ്വന്തമായി ഒന്ന് ട്രൈ ചെയ്യു. ആവശ്യമെങ്കിൽ കറക്ട് ചെയ്ത് തരാം.
@muhammedanshid7880
@muhammedanshid7880 3 ай бұрын
Ente communication skill mikachathakkiyathinu നന്ദി
@doctorff6752
@doctorff6752 3 ай бұрын
എന്റെ കളഞ്ഞു പോയ ഗോൾഡ് bracelet വളരെ വേഗം തിരികെ ലഭിക്കുന്നതിനു നന്ദി 🙏🏻🙏🏻 എന്റെ തിരികെ ലഭിച്ച bracelet എനിക്ക് വീണ്ടും ധരിക്കുവാൻ കഴിഞ്ഞതിനു നന്ദി.🙏🏻🙏🏻 എനിക്ക് bracelet തിരികെ ലഭിച്ചപ്പോൾ എനിക്ക് ഉണ്ടായ സന്തോഷത്തിനു നന്ദി 🙏🏻🙏🏻
@girijavk6268
@girijavk6268 3 ай бұрын
എന്റെ കടയിൽ നല്ല കച്ചവടം വളരെ വേഗം ഉണ്ടായതിന് നന്ദി. ഇതിൽ നിന്നും ഉള്ള വരുമാനം കൊണ്ട് എന്റെ കടങ്ങൾ എല്ലാം തീർന്നതിന് നന്ദി. കടയിൽ നിന്നുള്ള ധനം കൊണ്ട് ഞാൻ വളരെ സന്തോഷത്തി ലും സമാധാനത്തിലും കഴിയുന്നതിന് നന്ദി.
@ashoknarayan2689
@ashoknarayan2689 3 ай бұрын
Present continuous tense ൽ എഴുതൂ...
@sreelathasanthosh3187
@sreelathasanthosh3187 3 ай бұрын
ചേച്ചി കടം എന്ന വാക്ക് റിപീറ്റ് ചെയ്യരുത്.
@ashoknarayan2689
@ashoknarayan2689 3 ай бұрын
@@sreelathasanthosh3187 അതെ. വളരെ ശരിയാണ്.
@sreelathasanthosh3187
@sreelathasanthosh3187 3 ай бұрын
@@ashoknarayan2689 🙏🙏
@user-sv3cl4ow9v
@user-sv3cl4ow9v 3 ай бұрын
Aravind ennode pinakkam ellam mari pazayapole enne snehichathinu nanni nanni
@babitha9183
@babitha9183 3 ай бұрын
Eniku veedu.vekan panam labichathinu nanni universe
@aparnamithun7001
@aparnamithun7001 3 ай бұрын
Anikk vishu bumper adichathinu thanks universe
@shibinajaleel1025
@shibinajaleel1025 3 ай бұрын
Anik govt joly kittiyathine thank you universe ❤❤
@Suryarajan...
@Suryarajan... 3 ай бұрын
❤എനിക്ക് ഒരു വാഹനം വാങ്ങിക്കാൻ സാധിച്ചതിനു നന്ദി
@smithamolg738
@smithamolg738 3 ай бұрын
Thankyou universe
@muralidharankurup9244
@muralidharankurup9244 3 ай бұрын
Thanks sir Thanks sir Thanks sir 🪔🙏🙏🙏🌺🪔
@mydivine999
@mydivine999 3 ай бұрын
Nik kadayil nalla varumanam undakunnathinu nanni
@ushakumarics2640
@ushakumarics2640 3 ай бұрын
Eniku ee varshathe vishubumber labhichathinu nanni
@renukamadhusoodhanan8129
@renukamadhusoodhanan8129 3 ай бұрын
Thank you sir,thank you Universe 🙏🥰💓🌹
@abuazmil4695
@abuazmil4695 3 ай бұрын
Enikk lottery yil nalla panam labichadinn nanni nanni nanni
@ashoknarayan2689
@ashoknarayan2689 3 ай бұрын
വളരെ വേഗം ലഭിക്കുന്നതിന് നന്ദി...
@anilkumarr9401
@anilkumarr9401 3 ай бұрын
Great thanks
@pradeepkulakkada1356
@pradeepkulakkada1356 3 ай бұрын
വളരെ നന്ദി സാർ 🙏🏻🙏🏻🙏🏻
@right_brothrs4066
@right_brothrs4066 3 ай бұрын
Ente achante asukham marunnathine prabhanjathinode nanni parayunnu
@lijeshvlog7684
@lijeshvlog7684 3 ай бұрын
ഇത് തെറ്റായ അഫർമേഷൻ ആണെന്ന് തോന്നുന്നു. അസുഖം എന്നത് നെഗറ്റീവ് ആണ്. എൻ്റെ അച്ഛൻ്റെ ആരോഗ്യം ദിനംതോറും വർദ്ധിച്ചു കൊണ്ടിരിക്കുന്നതിന് നന്ദി എന്ന് പറയുന്നതാണ് ഉചിതം
@gayathris7845
@gayathris7845 3 ай бұрын
നമസ്തേ
@beesmainakammainakam6216
@beesmainakammainakam6216 3 ай бұрын
❤thank you thank you so much and thanks a lot 👍🌷
@ambilib4890
@ambilib4890 3 ай бұрын
നമസ്തേ 🙏🏻sr 🙏🏻❤️🌹
@pravisini8308
@pravisini8308 3 ай бұрын
Thankyou sir🙏🙏🙏🙏
@DONY77777
@DONY77777 3 ай бұрын
Thank you sir 😊
@vaikomrajesh6793
@vaikomrajesh6793 3 ай бұрын
നന്ദി
@user-ed2on8rl6i
@user-ed2on8rl6i 3 ай бұрын
നന്ദി 🙏🏻
@blessysusan2109
@blessysusan2109 3 ай бұрын
Dear universe Thank you for settlement of my case with compensation of money RS 10,00,000 coming to me quickly and easily and effortlessly Thank you universe Thank you
@blessysusan2109
@blessysusan2109 3 ай бұрын
Sir, any correction?
@ashoknarayan2689
@ashoknarayan2689 3 ай бұрын
enough
@blessysusan2109
@blessysusan2109 3 ай бұрын
@@ashoknarayan2689 ok thank you
@user-iw7gu1ru2j
@user-iw7gu1ru2j 3 ай бұрын
Edharuyan kazhijadhil nanni
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
Gratitude Audio book | Law of attraction | Affirmation
20:01
Ashok Narayan
Рет қаралды 263 М.
Telepathy | Telepathy Technique | Law of attraction
15:33
Ashok Narayan
Рет қаралды 36 М.
Law of attraction technique | Money | Abundance
10:31
Ashok Narayan
Рет қаралды 27 М.