Рет қаралды 3,352
പനിയൻ തെയ്യം
കോലധാരി : മനീഷ് പണിക്കർ അന്നൂർ
ചാവേല കോവ്വൽ ദേവസ്ഥാനം, തൃക്കരിപ്പൂർ
തെയ്യങ്ങളിലെ രസികൻ ആണ് പനിയൻ തെയ്യം, പനിയൻ തെയ്യത്തിന്റെ കളിയും സംസാരവും ആരെയും ഒന്നു ചിരിപ്പിക്കും
അത്രയും മനോഹരമായ നർമത്തിൽ കെട്ടിയാടുന്ന തെയ്യമാണ് പനിയൻ തെയ്യം
#തെയ്യം #theyyam #theyyamkerala #kannur #theyyamgodsowncountry #theyyamkasargod #festival #temple #theyyamdaires #payyannur #rare #പനിയൻതെയ്യം #paniyantheyyam #raretheyyam #theyyam_songs #trikaripur #theyyamkali #smile