ചെറുവത്തൂർ തിമിരിയിലെ കൃഷ്ണൻ പണിക്കരെ കുറിച്ച് ഒരു വീഡിയോ ചെയ്യണം......
@brightvision.1 Жыл бұрын
ചെയ്യാം👍
@Arun-us6fv Жыл бұрын
@@brightvision.1 എത്രയും വേഗം ചെയ്യണം...
@Arun-us6fv Жыл бұрын
@@brightvision.1 ജന്മാവകാശം, താവഴി, എന്നിവ ഉൾപ്പെടുത്തണം
@Arun-us6fv Жыл бұрын
@@brightvision.1 തിമിരി പട്ടറപ്പൻ ക്ഷേത്രത്തിന്റെ അടുത്താണ് താമസം...
@brightvision.1 Жыл бұрын
Ok
@sreedharanthalayath8206 Жыл бұрын
സൂപ്പർ.ഒരഹങ്കാരമില്ലാ ത്ത . നമ്മുടെ കേളു പണിക്കർക്ക് . എല്ലാ ആയുർ ആരോഗ്യവും നേരുന്നു. ഇതു പോലുള്ള . നല്ല വീഡിയോകൾ ചെയ്യുക.
@brightvision.1 Жыл бұрын
🙏❤️
@devanandhapradeep3 ай бұрын
❤
@brightvision.13 ай бұрын
❤️
@rajeshraju7459 Жыл бұрын
നിങ്ങളെ പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള.. തെയ്യം എന്ന അനുഷ്ഠാനകലയെ. നെഞ്ചോട് ചേർക്കുന്ന.. പഴമയിൽ നിന്നും പുതുമയിലേക്ക് വന്ന. കാരണവന്മാരെയാണ് ഈ നാടിന് ആവശ്യം.
Sorry ഈഴവർ അല്ല, കീഴ്ജാതിക്കാരെ അവഗണിച്ച തീയ്യർ, നാരായണ ഗുരു കണ്ണൂർ വരെ വന്നിട്ടും സർവ്വ മത ദൈവമായ പറശ്ശിനികടവിൽ എന്തു കൊണ്ടു വന്നില്ല,
@brightvision.19 ай бұрын
😔
@raviorie6837 Жыл бұрын
കണിയാട ഈഴവൻ മാരുണ്ടൊ? തീയന്മാരല്ലെ ഉള്ളത്.തീയൻ മാരും ഈഴവൻമാരും ഒന്നല്ല എന്ന് തീയന്മാരിലെ പണ്ഡിതന്മാർ സമർത്ഥിക്കുന്നുണ്ടല്ലൊ. ജാത്യാചാരം നിലനിർത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഗീതയും ഭാഗവതവുമൊക്കെ ആധുനിക തലമുറ വായിക്കാതിരിക്കുന്നതല്ലെ നല്ലത്. കലിയുഗത്തിൽ വർണാശ്രമധർമങ്ങൾക്കധീതമായി കുലത്തിനു വിരുദ്ധമായി അധികാരത്തിലും മറ്റും മറ്റു വിഭാഗങ്ങൾ കടന്നു വരുമ്പോൾ അവരെ നിഗ്രഹിക്കാൻ വീണ്ടും അവതാരം ഉണ്ടാകും എന്നു പഠിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കാതിരിക്കുന്നതാണ് നല്ലത്. ശംബുകനെ കൊന്ന രാമനെ ദൈവമായി അവതരിപ്പിക്കുന്ന രാമായണം കർക്കിടകത്തിൽ വിളക്കു വെച്ച് വായിച്ചു സായൂജ്യമടയുന്ന തീയർ അടക്കമുള്ള പിന്നോക്ക ജാതിക്കാരുടെ അവസ്ഥയെ കുറിച്ച് എന്താണ് പറയാനുള്ളത്.
@pappanmash Жыл бұрын
ഗീതയും ഭാഗവതവും ജാത്യാചാരങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്നത് ശുദ്ധ മണ്ടത്തരം
@vinu.avinu.a9329 Жыл бұрын
രാമയണം എഴുതിയത് ആദിവാസി വാത്മീകിയും ഭാഗവതം വ്യാസനായ മുക്കു വനായ ഇതര ജാതികാരനും മാണെന്നറിയില്ലെ ഇതിലൊന്നും ജാതിയും ആയിത്തവും പറഞ്ഞിട്ടില്ലെന്ന റിയി മഹാ അറിവായ താങ്കൾക്ക് പിന്നെ എന്തു ചെയ്യണം എല്ലാവരും അറ്റം ചെത്തി മറ്റു വല്ല പാരായണവും ചെയ്യണോ