ഈ തിറ എവിടെയാണ്കെട്ടിയാടുന്നത് ഇതിന്റെ ചരിത്രം എന്താണ് ആദ്യമായിട്ടാണ് ഈ തിറ കാണുന്നത്
@pnkmedia768710 ай бұрын
കോഴിക്കോട് ജില്ലയിലെ മുണ്ടിക്കൽ താഴത്ത് മേലെടത്ത് കരുമകൻ കരിയാത്തൻ കാവിൽ ആണ് ഈ തിറ കെട്ടിയാടുന്നത്. മലബാർ മേഘലയിലെ അപൂർവം ചില കാവുകളിൽ മാത്രം ആണ് ഈ തിറ ഉള്ളത്. കാലൻ, കലിച്ചി,ഗുളികൻ എന്നീ വേഷങ്ങൾ ആണ് ഇതിൽ ഉള്ളത്. കാലനും കലിച്ചിയും തമ്മിൽ ഉള്ള പ്രണയ രംഗങ്ങളും, കലിച്ചി ഗർഭിണി ആവുന്നതും, ഒരു കുഞ്ഞിന് ജന്മം നൽകുന്നതും ,കുഞ്ഞിനെ കളിപ്പിക്കുന്നതും എല്ലാം ഈ തിറയിൽ വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ട് . അങ്ങനെ കുഞ്ഞിനെ ഗുളികൻ്റെ കയ്യിൽ ഏൽപ്പിച്ച് ക്ഷേത്രത്തിൽ തൊഴുത് വരാം എന്ന് കാലൻ പറഞ്ഞപ്പോ കലിച്ചി ആദ്യം സമ്മതിച്ചില്ല. പിന്നീട് മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. തൊഴുത് തിരിച്ച് വന്നപ്പോൾ ഗുളികൻ്റെ കയ്യിൽ കുട്ടിയെ കാണില്ല. കുട്ടി എവിടെ എന്ന് ചോദിക്കുമ്പോൾ ഗുളികൻ ഒന്നും പറയുന്നില്ല. കാലൻ വീണ്ടും വീണ്ടും ചോദിച്ചപ്പോ ഗുളികൻ പറയും വിശന്നപ്പോ കുട്ടിയെ എടുത്ത് കഴിച്ചു എന്ന് . ഇത് കേട്ട് കലിച്ചി ബോധം കേട്ട് വീഴുന്നതോട് കൂടി തിറ അവസാനിക്കും
@RameshBc-fq2sr10 ай бұрын
@@pnkmedia7687Which day this festival
@diyaap57799 ай бұрын
Poovattuparamba karuppal kaavilum ee thira unde
@jayasreek97978 ай бұрын
🎉🎉🎉🎉🎉
@jijukumar87010 ай бұрын
So proud of our culture 🙏🙏🙏
@jayasreek97978 ай бұрын
😂😂😂😂😂
@bhavithabimalbimal670510 ай бұрын
Aiwaaa👌👌👌
@Supertramb11110 ай бұрын
👍
@Saran-cz5bh10 ай бұрын
❤
@vishnudnz933610 ай бұрын
Ith evideya bro sthalam
@pnkmedia768710 ай бұрын
Mundikkal Thazham
@thapasya752010 ай бұрын
ദേണ്ടേ ഞാൻ...
@sunilambika3229 ай бұрын
ഈ തിറ എവിടെയാണ്കെട്ടിയാടുന്നത്💎💎💎💎
@pnkmedia76879 ай бұрын
മേലെടത്തത് കരുമകൻ കരിയാത്തൻ കാവ്, മുണ്ടിക്കൽ താഴം, കോഴിക്കോട്
@ADON_GMNG210 ай бұрын
Ashwin alle ath❤
@pnkmedia768710 ай бұрын
Yss
@Sarath-mm1yq10 ай бұрын
✌😂😂
@aswinvs5110 ай бұрын
Valayanad melathinte video ille?
@pnkmedia768710 ай бұрын
Innu vannitund bro, please support 😊👍
@lisamanojkumarlisamanoj63199 ай бұрын
Gulikan thira
@skyblue1239210 ай бұрын
Kurache over ayonne doubt pillere kondu oronne cheyipikalle 😢