നിങ്ങൾ ഇത് കോപ്പി അടിച്ചതല്ലേ. ഇതേ സെയിം ചൈനീസ് ഐറ്റം ആമസോണിൽ പണ്ടു മുതലേ അവയ്ലബിൽ ആയിരുന്നല്ലോ. ആ ടെസ്‌ലാ എന്നാ പേരെങ്കിലും ഒന്ന് കോപ്പി അടിക്കാതിരിക്കമായിരുന്നു.
വില കൂടുതൽ എന്ന് പറയുന്നത് ആൾകൂട്ടത്തിൽ വെറുതെ തലയിട്ട് നോക്കുന്ന വരാണ് ആവിശ്യക്കാർ വില നോക്കില്ലാ ഈ പറഞ്ഞ ഗുണങ്ങൾ ഉണ്ടായാൽ മതി
@viveksivan45045 жыл бұрын
ഒന്നും പറയാനില്ല അടിപൊളി😘😘😍😍
@NajeebRehmanKP5 жыл бұрын
Thanks
@basheert53274 жыл бұрын
@@NajeebRehmanKP how to buy
@harismuhammed28425 жыл бұрын
മിഥുൻ ചേട്ടാ ഒന്നും തോന്നരുത് ഈ വിലക് ആണെങ്കിൽ കമ്പനി പൂട്ടും ആരും വാങ്ങില്ല ലാഭം കുറച്ചു sale കൂട്ടുക എങ്കിൽ ഓക്കേ
@ambroeliason95634 жыл бұрын
Compare with other E-cycle
@safvanop16054 жыл бұрын
5 year free service undallo penne andha koyappam
@wayofli3 жыл бұрын
ഇപ്പൊ കമ്പനി പൂട്ടി പോയോ
@dontsubscribe37483 жыл бұрын
@@wayofli illa
@prasadgood85193 жыл бұрын
ഇന്ത്യയിൽ കിട്ടുന്ന മറ്റു സൈക്കിളിൽ നിന്നും വളരെ വ്യത്യാസമുള്ള ഈ സൈക്കിൾ വലിയ വിജയമായിത്തീരും
@jimmyjacob889110 ай бұрын
❤❤❤❤❤❤ AAdipoli bro cycle price ?
@wordsofwisdom88525 жыл бұрын
Good initiative.. But copying Tesla's name is a bad idea.
@aneeshshanuddm5 жыл бұрын
Nammude naattil choodu climate l engane use cheyyum not use for the society usual purpose ....
@sarath3243 жыл бұрын
ചൈനീസ് ഡിസൈൻ , made in ചൈന motor& ബാറ്ററി.. assembled in india...അമേരിക്കൻ വിലയും.
@navascl3623 жыл бұрын
ചൈനയിൽ നിന്ന് കൊടന്ന് വലിയ വിലക്ക് വിൽക്കുകയാണോ ഇത്
@dotnet2k1893 жыл бұрын
Battery theernnal sada pole chavitti oodikkan pattumo..? Atho battery theernnal avide kidakkumoo..?? Please help
@ansarrs5 жыл бұрын
ithinakathu oru inbuilt traking system koodi ulpeduthiyirunnekil upakaramayene . weight kuravayathu konu arenkilum eduthondu poyal enthu cheyyum .
@faisalp.m59952 жыл бұрын
Ippol aa number not reachable 5 years service warranty paranju, video irangi 2 years ayathe ullu..,
@deepanjanchakravorty77715 жыл бұрын
Great. . But can you please make a video in English? I dont understand malayalam. 2 thing about the design i want to suggest : (1) if you remove the carrier & replace it with mudguard i think it will be better looking. (2) Once you fold the cycle, you should have some sleek looking lock to hold the fold tight. How do you supply it in kolkata?
@nizamnisu41203 жыл бұрын
1 വർഷത്തിന് ശേഷം ഇതിന് എന്തേലും കംപ്ലയിന്റ് ആവുകയാണേൽ ഇതിന് spare spars വാങ്ങാൻ കിട്ടുമോ മാർക്കറ്റിൽ
@martinjohn914111 ай бұрын
ങ്ങള്... ഇതിന്റെ പാർട്സ് വാങ്ങേണ്ട.... കോയ...5വർഷം ഗ്യാരന്റി.... അവർ വന്ന് തിപ്പോ.... ശേരിയാക്കിതരും....
@sachusachu97962 жыл бұрын
Im so excited aboit he product & i would like to know more about irs fearures and specialiriez
@anjithageorge75673 жыл бұрын
Dose this still exist ? There is no response from the team after placing the order.
@ronycherian73395 жыл бұрын
Back tire nu mud guard illalo. Maza peyunna nammuda nati ?
@NajeebRehmanKP5 жыл бұрын
und.. venel vekkam...
@ecoownmedia5 жыл бұрын
👍👍
@NajeebRehmanKP5 жыл бұрын
thank you
@ashmen82295 жыл бұрын
Xiaomi launches electric bicycle, price in India could be around Rs 30,000 Xiaomi is more than just a smartphone brand. The company now launches an all-new electric bicycle called Himo T1 for around Rs 30,000. Here's everything you need to know about the electric bicycle.
@KuttanKuttu-j7m9 ай бұрын
Additional battery kituo?
@xans19643 жыл бұрын
Dynamo use cheythu kondu auto charge cheythukoode kuttukare.That can be further useful.
@sivadasankulangarakandy95803 жыл бұрын
ഇപ്പോൾ ( 6-10-2022 ) ഇത് ലയമാണോ? ഞാൻ അവരുടെ നമ്പറിൽ വിളിച്ചു. പ്രതികരണമില്ല. അറിയിക്കാമോ?
@sabua.m21295 ай бұрын
Thank you 🙏 for your information
@bijuedathil95805 жыл бұрын
ഒരു കിടു ബൈ/സൈക്കിൾ... നജീബിന്റെ പ്ലസ് പോയന്റ് കാറിൽ മാത്രം ഒതുങ്ങി കിടക്കുന്നില്ല എന്നതാണ്
@NajeebRehmanKP5 жыл бұрын
thanks etta
@iamshareef62774 жыл бұрын
28 kg over weight alle
@lukosekj40083 жыл бұрын
സൈക്കിൾ ഒക്കെ കൊള്ളാം, വിലയാണ് പ്രശ്നം,ഈ വിലക്ക് സ്കൂട്ടർ കിട്ടും, വില കുറച്ചാൽ ഒരെണ്ണം വാങ്ങാമായിരുന്നു.
@salimnagaroor58935 жыл бұрын
സംഭവം കൊള്ളാം....വിലയാണ് പ്റശ്നം
@safwanmtnr82234 жыл бұрын
എത്രയാണ് വില
@jinjuv123 жыл бұрын
50000/-
@chadrasenansenan6935 жыл бұрын
25000 രൂപക്ക് തരുമോ ഒരെണ്ണം. 70000 രൂപക്ക് ഇലക്ട്രിക്ക് സ്കൂട്ടർ okinava parise കിട്ടും. തൊട്ടൊക്കെ കൊള്ളാം വിലയുടെ കാര്യത്തിലും ഒരു thott വേണം.
@santhoshk14553 жыл бұрын
thought - ഇതാണ്.....
@geopaul76144 жыл бұрын
Best product which can easily catch the market. Needed good marketing
വില കുറച്ചില്ലെങ്കിൽ ജനിക്കും മുൻപ് തന്നെ ടെസ്ല കുട്ടിയുടെ പണി തീരും (മറ്റുള്ള കമ്പനികളെല്ലാം ഇറക്കി തുടങ്ങി )
@sandeepthuvakkad84225 жыл бұрын
ഏതൊക്കെ കമ്പനിയാണ് ഇതേ നിലവാരത്തിൽ ഇറക്കിയത് പറഞ്ഞു തരാമോ
@എല്ലാംശരിയാക്കുംകൃഷ്5 жыл бұрын
@@sandeepthuvakkad8422 നിലവാരം പട്ടിണി പാവങ്ങൾക്ക് അറിയണ്ട കാര്യമില്ല വില കുറച്ചു കൊടുത്താൽ ആവശ്യം ഇല്ലെങ്കിലും വാങ്ങും ഒരു കമ്പനിക്കു sale ആണ് അത്യാവശ്യം വേണ്ടത്
@ijas075 жыл бұрын
ഇത് ഇവരുടെ സാധനം ഒന്നും അല്ല. ചൈനീസ് റിബ്രണ്ടെഡ് സൈക്കിൾ ആണ്.
@Aldrin.Antony5 жыл бұрын
Sharikum ithinu 15000 ollu....it's from china
@sabmix3665 жыл бұрын
അല്ല ഇതു ഇവരുടെ സാധനം തന്നെയാ ഇതിൽ ഉപയോഗിച്ച മോട്ടോർ പക്കാ ഫാനിന്റെ മോട്ടോർ ആണ് എനിക്ക് ഒരുവട്ടം കമ്പനി വിസിറ്റ് ഉണ്ടായിരുന്നു അപ്പൊ ഞാൻ കൊണ്ടായിരുന്നു മിഥുൻ ഏട്ടനോട് സംസാരിച്ചയിരുന്നു little കൈറ്റ്സ് ക്യാമ്പ് ആയിരുന്നു
@sheemolleo77514 жыл бұрын
Chetta kettam chavitan padano
@NajeebRehmanKP4 жыл бұрын
No
@roshansebastian88102 жыл бұрын
Speed range കൂട്ടിയിരുന്നെങ്കില് കണ്ണും പൂട്ടി എടുക്കാമായിരുന്നു ദൂരയാത്രാ പോകുന്നവർക്ക് സഹായം ആകും
@abdullapallipurayil67912 жыл бұрын
Ring cheyyunnund 2 dhivasam tri cheydhu no rply
@sfaris13213 жыл бұрын
Is it available now?
@MUHAMMADALTHAFVA4 жыл бұрын
ഇപ്പോൾ ഈ സൈക്കിൾ കമ്പനി നിലവിൽ ഉണ്ടോ വാങ്ങിക്കാൻ താല്പര്യമുണ്ട് പക്ഷെ കോണ്ടാക്ട് ചെയ്യാൻ ഒരു മാർഗവുമില്ല. കിൻഫ്രാ ഹൈടെക്കിൽ പോയപ്പോൾ അവിടെ നിന്ന് ഷിഫ്റ്റ് ആയന്നാണ് കേട്ടത് pls റീപ്ലേ
@THSALIHBA4 жыл бұрын
ഒറിജിനൽ tesla കമ്പനിയുടെ പേര് എന്നു തോന്നിപ്പിക്കാനുള്ള പരിപാടി കൊള്ളാം. നല്ല product ആണേൽ സ്വന്തമായി ഒരു നല്ല name ഇട്ടു കൂടെ ഇവർക്ക്. Teslaയുടെ പേര് സ്പെല്ലിംഗ് മാറ്റി അടിച്ചു മാറ്റി ഇടേണ്ട കാര്യം ഉണ്ടോ??
@raphael89665 жыл бұрын
Is it belongs to same company the Tesla which is own by Elon musk ?
@FarhanMundackal5 жыл бұрын
Elon mosk is the chief executive officer
@checkmate33555 жыл бұрын
No lol!! This is just a copied name.
@KmsandKms3 жыл бұрын
No response to calls in the company site. I think this has shut down. Sad truth of start ups
@jolsnac80845 ай бұрын
Is this cycle is selling in 2024
@basheerrayaroth4 жыл бұрын
ഞാൻ ഒന്ന് വാങ്ങിച്ചിട്ട് ഒരു കൊല്ലം ആവുന്നു ഒരു മാസം തികച്ച് ഓടിക്കാൻ പറ്റിയിട്ടില്ല ഒന്നിനും പറ്റില്ല രണ്ട് പ്രാവശ്യം എറണാകുളത്തേക്ക് അയച്ചു കൊടുത്തു രണ്ട് മാസം അവിടെ വച്ച് അങ്ങിനെതന്നെ തിരിച്ചയ്ച്ചു കോഴിക്കോട് വടകരയിൽ നിന്നാണെന്ന് ഓർക്കണം ആദ്യം ഒരു വട്ടം അവർ വീട്ടിൽ വന്ന് റിപ്പയർ ചെയ്തു പിന്നീട് വീട്ടിൽ വരില്ല അങ്ങോട്ട് അയച്ച് കൊടുക്കാൻ പറഞ്ഞു SO ആരും വാങ്ങി പെട്ടു പോകരുത്
ഇതിന്റെ മാക്സിമം സ്പീഡ് എത്രയാണ് ഫുൾ ചാർജിൽ എത്ര ദൂരം ഈ ഓടിക്കാൻ പറ്റും
@Aliazarmt3 жыл бұрын
പ്രൊഡക്റ്റ് ഡീറ്റയല്‍ അറിയാന്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നുപോലും ഇല്ല. പിന്നെ എങ്ങനെ ക്യാഷ് അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്യുന്നത്. വെബ്‌സൈറ്റില്‍ 4-5 നമ്പര്‍ കിടപ്പുണ്ട് ഒരണത്തിലും റെസ്‌പോണ്‍സ് ഇല്ല.
@giftofgod44013 жыл бұрын
evidekkum avar delivary cheyyumo
@abdullapallipurayil67912 жыл бұрын
Nambur kittunnillello
@mrrider27323 жыл бұрын
Kurancga vilayil Ulla cycle ndo
@Indian-AK47-KL5 жыл бұрын
Safety measures എന്തൊക്കെ ആണ്?
@mohammadameer35042 жыл бұрын
NAJEEBKA HOW TO BUY THIS CYCLE PLEASE REPLY
@tintojoseph50352 жыл бұрын
എല്ലാം കൊള്ളാം വിളിച്ചാൽ ഫോൺ എടുക്കില്ല പിന്നെ ഇവരെ ഏങ്ങനെ വിശ്വസിച്ചു സൈക്കിൾ വാങ്ങും
Maximum speep engana ethra kilometers odum full chargil
@asapeinlovingscience66503 жыл бұрын
40 km per h and go up to 100 km in one charge.if u are also peddling in between it may go 150 km
@roshinptk5 жыл бұрын
Kalamashariyil poyirunu... But vilakooduthal ayathukodu vangiyilla
@augustinek.dkachamkodath32234 жыл бұрын
ഹലോ മിഥുൻ നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് ചേർക്കാമോ?കൂടുതൽ വിവരങ്ങൾ അറിയാനാണ്. എനിക്ക് ഒരു സൈക്കിൾ വേണമെന്നുണ്ട്.
@malayalamautomotiveindia30575 жыл бұрын
Najeebkka Rangerover vedio cheyyane. Maximum luxury cheyyu
@vikranth82095 жыл бұрын
അതെ,,,, അതെ....😃😃😃
@shanavas52165 жыл бұрын
പൈസ ഇല്ലാത്തവർ സ്കൂട്ടി വാങ്ങി വീട്ടിൽ മീൻ കൊണ്ടു പോയി കൊടുക്കുക...... google സെർച്ച് ചെയ്താൽ ഹോം പേജ് വളരെ താഴെ ആണെല്ലോ.....ഹോം പേജിൽ ആ ബാക്ക്ഗ്രൗണ്ട് ഒക്കെ ഒഴിവാക്കി ഒന്നു virthi ആക്കൂ..... ആകപ്പാടെ ഒരു കൺഫ്യൂഷൻ..... പിന്നെ സാധനം മാർകെറ്റിൽ വരാൻ ഇനിയും ഒന്നര മാസം ഒണ്ടു.....
50000 രൂപയോളം കൊടുത്തു ഒരു സൈക്കിൾ വാങ്ങുക എന്നൊക്കെ പറഞ്ഞാൽ കുറച്ചു കൂടുതൽ ആണ് കേരളത്തിൽ ഇത് വിജയിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് . ഇത് 100 % ചൈനീസ് രൂപ കല്പന ആണ് അതുകൊണ്ട് ഇത് ഒരു ചൈനീസ് കളിപ്പാട്ടത്തിന്റെ ഗുണമേ ഉണ്ടാകൂ
@hgmnmhb5 жыл бұрын
Francis dear people will change
@riyamenon58005 жыл бұрын
How much is the rate of this cycle
@kunjusworld3013 жыл бұрын
Emi kittumo
@badar32584 жыл бұрын
Here in UAE selling chinese electric cylcle for Dhs 1300 ) 1300*20= 26000 INR ,
@aswinanand39855 жыл бұрын
Just see Mantis Cycle review 32000 cycle 2.5 hr full charge and mileage 50km... Speed upto 25km/hr....