ഇന്ത്യക്ക് Part Time കോച്ചിനെയാണോ ആവശ്യം? | Indian Football

  Рет қаралды 5,312

The Foot N Ball

The Foot N Ball

25 күн бұрын

Coaches and Indian Football
Business quires : businessfnb112@gmail.com
.
Follow on Instagram 👉 foot_n_ball_off...
.
Facebook page 👉 foot_n_ball_off...
Personal id : habibis_vlogs?i...
Foot N Ball Live : www.youAAWWAaWtube.com/channe...
.
#Indianfootball #park #kalayanchaubey #isl #kerelablasters #eastbengal #kerelablasters #wcq2026 #habeebashraf #ISL

Пікірлер: 27
@anilpongumoodu
@anilpongumoodu 24 күн бұрын
ബംഗ്ലാദേശ് കോച്ച്പോലും അവരുടെ ലീഗ് മത്സരങ്ങൾ കാണാൻ എപ്പോഴും ഗ്യാലറിയിൽ ഇരിക്കുന്നത് കാണാം
@ArshakAli-mk2jw
@ArshakAli-mk2jw 24 күн бұрын
New malayali player in isl
@prasanthdamodar5686
@prasanthdamodar5686 24 күн бұрын
Coach cum Technical director ആവാൻ കഴിവുള്ള ഒരാളെ കൊണ്ടുവന്നാൽ.. Matches ഇല്ലാത്ത സമയം ഗ്രേസ്‌റൂട് ഡെവലപ്പ്മെന്റിന് ഹെൽപ് ചെയ്യാൻ പറ്റില്ലേ..
@thwayyibsiyan4634
@thwayyibsiyan4634 21 күн бұрын
Habbas pole orale
@KkKk6-sc5gu
@KkKk6-sc5gu 24 күн бұрын
💔indian football orikalum rekshpedila 💔😢
@footballvideo2693
@footballvideo2693 24 күн бұрын
Hope
@arune1411
@arune1411 23 күн бұрын
Oru hopeum Venda coach alla problem players Thane ann players ottum professional alla groundil play readingum ella
@NidhindasAmbukunje-yj9sy
@NidhindasAmbukunje-yj9sy 24 күн бұрын
ഇന്ത്യക്കു ഇന്ത്യൻ കോച്ചിനെയാണ്‌ വേണ്ടത്., 🇮🇳❤
@Ashishvt974
@Ashishvt974 24 күн бұрын
Praful patel തൊലിയനേക്കാൾ ഭേദം ഇങ്ങേർ ആണ് അയാൾ വെറും മര പാഴ് ആയിരുന്നു ഇപ്പൊ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ചെറിയ അനക്കം എങ്കിലും വെച്ചു. ഇങ്ങെനെ ഒരു ഫുട്ബോൾ അസോസിയേഷൻ 😬😬😬
@ajayk315
@ajayk315 22 күн бұрын
India cheyyendath isl season allatha timel maximum toursm friendilesm arrange cheyyuka aan,onnich kure match kalichal matrame ee low level players improve aayi correct game plan l formations workout aavu
@akashrockstar2964
@akashrockstar2964 24 күн бұрын
Isl head coach ❌️ Foreign head coach ✅️
@-om4fg
@-om4fg 24 күн бұрын
💯sure
@atulabraham10
@atulabraham10 23 күн бұрын
ഇന്ത്യ പോലൊരു രാജ്യത്ത് football develop ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. അഴിമതി, ബേസിക് ഫെസിലിറ്റീസ് കുറവ്, ഫുട്ബോൾ പാരമ്പര്യം കുറവ്, saff കളിക്കുന്നു അങ്ങനെ ഒരുപാട് പ്രേഷ്‌നങ്ങൾ ഉണ്ട്. കോച്ച് അല്ലേൽ ഫെഡറേഷന് മാറിയത് കൊണ്ട് എല്ലാം ശരിയാവില്ല. ബേസ് തൊട്ടെ എല്ലാം ശെരിയാക്കി കൊണ്ട് വരണം.
@rahulleo2063
@rahulleo2063 24 күн бұрын
ബ്രോയുടെ അത്രയും പോലും നോളജ് ഇല്ലാത്തവരാണ് നമ്മുടെ ഫുട്ബോൾ ബോർഡിന്റെ തലപ്പത്ത് ഉള്ളത് എന്ന് തോന്നുന്നു അല്ലെങ്കിൽ ഇന്ത്യൻ ടീം എപ്പോഴേ രക്ഷപ്പെട്ടേനെ
@Anandhu.M
@Anandhu.M 24 күн бұрын
❤🇮🇳🇮🇳
@mc-criminal5827
@mc-criminal5827 24 күн бұрын
Valare nalla oru krym ahhn
@A2ZA2ZA2ZA2Z-gl9cn
@A2ZA2ZA2ZA2Z-gl9cn 24 күн бұрын
Good 👍
@സൗബാൻ
@സൗബാൻ 24 күн бұрын
ആർക്കോ വേണ്ടി പണി എടുക്കുന്ന ഫെഡറേഷൻ 🙄 ഫെഡറേഷൻ വേണ്ടി പണി എടുക്കുന്ന കോച്ചും ഇതായിരുന്നു ഇതുവരെ ഇന്ത്യൻ ഫുട്ബോൾന്റെ അവസ്ഥ 🙄
@38soorajsunil7
@38soorajsunil7 23 күн бұрын
2:43 പരിതാപകരം😮
@aswinpavi3160
@aswinpavi3160 24 күн бұрын
World cap under 17 full team annangile inda rashapedum 💯
@sairanjith6507
@sairanjith6507 24 күн бұрын
Stephen Constantine's efforts were highly neglected by most
@anandanps888
@anandanps888 24 күн бұрын
Njan full time kalyan chaubey out enna comment eedare engane olla oru Presidentine venda nammake
@deepu_mannar
@deepu_mannar 24 күн бұрын
ഇന്ത്യൻ കോച്ച് ആകും നല്ലതെന്ന് തോനുന്നു
@sidheequecherukad9242
@sidheequecherukad9242 23 күн бұрын
japan or Koria cochane vendad .stamin Higt Impotent
@MohammedHishamuk
@MohammedHishamuk 23 күн бұрын
Bro twitter ill enghane Indian football Patti parayuka malayalikallatha outer audience kittannum upakaarapedum
@kallu2849
@kallu2849 24 күн бұрын
1
@georgejose8600
@georgejose8600 23 күн бұрын
Knowledge illathaththu konde alla thalpariam illathathukonde
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 21 МЛН
Carnage with the ball | The Best Deliveries of T20WC 2024
3:45
When teenage Messi TERRORIZED Juventus and Fabio Capello
8:19
SombreroFlicks
Рет қаралды 1,1 МЛН
Узбекистан на олимпийских играх победил Японию!
0:35
GREAT LIFE UNION МОТИВАЦИЯ
Рет қаралды 1,4 МЛН
Скромный парень НАКАЗАЛ ЧЕЧЕНЦА за дерзость 😡
1:00
Скромный парень НАКАЗАЛ ЧЕЧЕНЦА за дерзость 😡
1:00
Diyora Keldiyorova
0:32
JOKER ALMAZ
Рет қаралды 2,9 МЛН