Рет қаралды 6,494
Featuring: Sachin Samuel & Megna
Directed by: Hariz Ekkachu
Produced By: autumn leaves
in Association with GMC Music studio
Cast: Agneya Nithyanandan
Manal Sadha
Hisha
Amritha Anand
Claudy Joshy
Georgie Antony
Pratik pillai
Vocals: Gautham Mahesh
Lyrics & Concept: Shiju Thevathil
Music Composer: Gautham Mahesh
Orchestration: GMC Music Studio, Ramapuram, Pala, Kottayam
Mixing & Mastering: GMC Music Studio, Ramapuram, Pala, Kottayam
Studios & Recording: GMC Music Studio, Ramapuram, Pala, Kottayam
Violin: Aswin R
Video Credits
DOP - Edit - Hariz Ekkachu
Associate camera - Azar Ziya
Poster & Title design - Achu Arun Raj
Title animation - Shaan
PRO: FAYAS RAHMAN
Thanks to:
Philip
George Thomas Pazhampillil
Sunil Raj & Family
Ranju Ransh
Ashitha Hariz
Venu kumran & family
Eapen Mathew (Reni)
Elizabeth Varghese Rini
Villa
Lyrics:
മാമ്പൂക്കൾ തൂവും മണം മറന്നോ
പൂക്കാലം വഴിമറന്നോ (2)
വെയിൽ ചായും പകലിന്റെ തണൽ ചില്ലയിൽ..
ഇലത്തുമ്പിലേതോ മഴയോർമ്മയിൽ..
ഗതകാലകഥചൊല്ലും ഇടനാഴിയിൽ..
വിരൽകോർത്തു നാം നിന്ന തണൽ പാതയിൽ..
ആരോരാൾഎൻ...........
നോവോർമ്മയിൽ.........
തൊട്ടോ മെല്ലെ...പീലിത്തുമ്പാൽ....
കേട്ടോ വീണ്ടും നിൻ സ്വനം...
നിൻ സ്വനം....നിൻ സ്വനം...
ജനലരികെ നിൻ....
മിഴിശലഭങ്ങൾ...
പ്രണയം...തൂവും... നിമിഷം...
ഞൊടിയിണ മണ്ണിൽ...
വിടരും സ്വർഗ്ഗം...
പൊലിയും... ഞാനതിനുള്ളിൽ...
മഴ നനഞ്ഞെത്തിയോ..........
മനസ്സിൻ വരാന്തയിൽ...
വീണ്ടും....പോയ ദിനങ്ങൾ......
പോയ ദിനങ്ങൾ......
ആരോരാൾഎൻ...........
നോവോർമ്മയിൽ.........
തൊട്ടോ മെല്ലെ...പീലിത്തുമ്പാൽ....
കേട്ടോ വീണ്ടും നിൻ സ്വനം...
നിൻ സ്വനം....നിൻ സ്വനം...
പടവുകൾ താണ്ടി ...
പകൽ മറയുന്നോ...
വിരഹം.. നീളും.. വഴിയേ.....
പഴയൊരു ചിത്രം....
കോറിയ ചുവരിൽ...
കാലം...മായ്ച്ച കിനാക്കൾ...
മറവിയില്ലെങ്ങോ.....
മാഞ്ഞ വസന്തം....
വരുമോ... ഈവഴിവീണ്ടും...
ഈവഴിവീണ്ടും...
ആരോരാൾഎൻ...........
നോവോർമ്മയിൽ.........
തൊട്ടോ മെല്ലെ...പീലിത്തുമ്പാൽ....
കേട്ടോ വീണ്ടും നിൻ സ്വനം...
നിൻ സ്വനം....നിൻ സ്വനം...