വയനാട്ടിലുണ്ടായത് വലിയ ദുരന്തമൊന്നുമല്ല വിളമ്പിയ തൃശ്ശൂർ സുരേഷ് ഗോപി തിരുമനസ്സിന് | Suresh Gopi

  Рет қаралды 297,496

People Voice Kerala

People Voice Kerala

Күн бұрын

Пікірлер: 1 200
@PeopleVoiceKerala
@PeopleVoiceKerala 2 ай бұрын
kzbin.info/www/bejne/qHuZl2pjotqGd5I ടി ജിയെ വലിച്ചുകീറി വയനാട്ടിലെ വളണ്ടിയർമാർ ഇനി മേലാൽ വാ തുറക്കരുത് കണക്കിന് കൊടുത്തിട്ടുണ്ട്| TG Mohandas
@زمزمعماني
@زمزمعماني 2 ай бұрын
😂😂😂😂dammi yadartham😂😂😂
@PakkuPR-o3u
@PakkuPR-o3u 2 ай бұрын
❤p​@@زمزمعماني
@sidharthsb436
@sidharthsb436 2 ай бұрын
അവനെ ചാലിയാർ പുഴയിൽ എറിയണം
@MuhammadKadeeja
@MuhammadKadeeja 2 ай бұрын
പെമ്പിള്ളേരെ കിട്ടിയ കെട്ടിപ്പിടിച്ച് നല്ലൊരു കുഞ്ഞുമോന് ചെമ്പ് ഗോപി
@appuzzappu-j4o
@appuzzappu-j4o 2 ай бұрын
തൃശൂർ കാർക്ക് മണ്ടത്തരം പറ്റി
@shamsudheen2253
@shamsudheen2253 2 ай бұрын
എല്ലാവരെയും കുറ്റ പ്പെടുത്തരുത് ബ്രോ,,,നൂറു തവണ ഞങൾ പറഞ്ഞു,,,ഇയാൾക്ക് വോട്ട് ചെയ്യരുത് എന്ന്,,,,പക്ഷെ കുറെ മനുഷ്യർ,അതിൽ കൂടുതലും സ്ത്രീകൾ ആയിരുന്നു,,അവരാണ് തൃശ്ശൂരിനെ ചതിച്ചത്
@bushara4051oofichal
@bushara4051oofichal 2 ай бұрын
വലിയ നാനി കെട് 💘
@MuthuTF94Muthu
@MuthuTF94Muthu 2 ай бұрын
​@@shamsudheen2253 Thrissur womens Suresh Gopi cinema kand sentiment ayi.. ayalude nadanmm.. vishwashich... Ayal show man ane thirich ariv Thrissur kark illathayii
@EDWIN123Edi
@EDWIN123Edi 2 ай бұрын
വലിയ മണ്ടത്തരം ആയി പോയി അവന് വോട്ട് ചെയ്തത് 😢
@കഷായം
@കഷായം 2 ай бұрын
​@@shamsudheen2253സ്ത്രീകൾ വിചാരിച്ചു അവരുടെ ഗന്ധം കൂടിസുരേഷ് ഗോപി വലിച്ചു കയറ്റുമെന്ന്...😂😂
@shamzc7641
@shamzc7641 2 ай бұрын
തൃശ്ശൂർകാരോട് വളരെ അതികം നന്ദി ഉണ്ട്, ഒരു ബിജെപി പ്രവർത്തകനെ ജയിപ്പിച്ചുവിട്ടാൽ എന്താകും അവസ്ഥ എന്ന് മനസ്സിലാക്കി തന്നതിന്... 🙏🏻🙏🏻🙏🏻🙏🏻
@Sheeja-zs2pu
@Sheeja-zs2pu 2 ай бұрын
😂😂😂😂😂👍👍👍👍👍
@AseesKaipamangalam
@AseesKaipamangalam 2 ай бұрын
തൃശൂർ കാര് എന്ന് പറയല്ലേ ബ്രോ . തൃശൂർ മന്ധലത്തിൽ ആണ് ഗോപി അണ്ണൻ ജയിച്ചത് തൃശൂർ ജില്ലക്കാര് അല്ല🙏
@umeshpushpan
@umeshpushpan 2 ай бұрын
ഞാൻ ബി.ജെ.പി ക്കാരൻ ആല്ല പക്ഷെ ഇയാള ജയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു ജയിച്ചപ്പോൾ അത് ഇത്രയും വലിയ മാരണം ആ കുന്ന് കരുത്തില്ല
@ambilisanthosh3465
@ambilisanthosh3465 2 ай бұрын
Yes
@chinchugopal1658
@chinchugopal1658 2 ай бұрын
സുരേഷ് ഗോപി പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കിയിട്ട് സംസാരിക്കടോ.. രാഷ്ട്രീയ വിരോധം ഉണ്ടെന്ന് വെച്ച് ഒരു മനുഷ്യനെ കുറിച്ച് ഇങ്ങനെ കള്ളങ്ങൾ പറഞ്ഞു പരത്തരുത്.. അദ്ദേഹം എന്ന മനുഷ്യനെ വിവരമുള്ളവർക്ക് മനസ്സിലാകും
@valsalaunnikrishnan7420
@valsalaunnikrishnan7420 2 ай бұрын
ഞാൻ ഒരു തൃശ്ശൂർക്കാരിയാണ്. ആ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ലേ 🙏🏻തൃശ്ശൂർ ക്കാരെ എല്ലാരേം പറയല്ലേ 🙏🏻കുറച്ചധികം കൊല സ്ത്രീകളും കൊല പുരുഷന്മാരും ഈ അടുത്ത കാലത്ത് ഇവിടെ ഉണ്ടായിപ്പോയി അതാണി വിടെ സംഭവിച്ചത്.
@josephk.p4418
@josephk.p4418 2 ай бұрын
പ്രിയപെട്ടവരെ തൃശൂർ M.P സുരേഷ് ഗോപി സാറിനെ നാട്ടിൽ കൊള്ള രാത്ത ആളാക്കാതെ ഇങ്ങനത്തേ പണ്ടാരങ്ങളെ നാം സഹിച്ചേ പറ്റൂ😅😅😅
@latheefl2380
@latheefl2380 2 ай бұрын
ഇതാ വന്നു ഇതാ പോയി😂
@saljashajahan6133
@saljashajahan6133 2 ай бұрын
കൊല സ്ത്രീ കൊല പുരുഷൻ 😂
@fathimalabeeba5605
@fathimalabeeba5605 2 ай бұрын
❤️​@@josephk.p4418
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 2 ай бұрын
Sariyanu
@aswathycorrect1299
@aswathycorrect1299 2 ай бұрын
മനസ്സിൽ ജാതീയത കൊണ്ട് നടക്കുന്ന വിഷമാണ് ഗോപി
@user-sm3sbw19
@user-sm3sbw19 2 ай бұрын
Ayyo sathyam 💯
@hamzakoyamkdarimi
@hamzakoyamkdarimi 2 ай бұрын
loo
@EDWIN123Edi
@EDWIN123Edi 2 ай бұрын
സത്യം 100%
@achuz6383
@achuz6383 2 ай бұрын
ഇതൊക്കെ ആദ്യമേ അറിയാമായിരുന്നല്ലോ... പിന്നെ എന്തിന് അയാളെ ജയിപ്പിച്ചു.. നോർത്ത് ഉള്ളവരെ പോലെ തൃശ്ശൂർകാരുടെയും ബുദ്ധി മങ്ങി തുടങ്ങിയോ
@Ame_amee
@Ame_amee 2 ай бұрын
വർഗീയത അല്ലെ?!
@paulnilayattingal9108
@paulnilayattingal9108 2 ай бұрын
തൃശ്ശൂരിലെ ജനങ്ങൾക്ക് പറ്റിയ ഒരു കൈയബദ്ധം ഇനി അങ്ങനെ ഉണ്ടാകാതിരിക്കട്ടെ
@sathigk4971
@sathigk4971 2 ай бұрын
ഒരബദ്ധവും പറ്റിയിട്ടില്ല...യഥാർത്ഥ ആളെതന്നെയാണ് ജയിപ്പിച്ചത്....രണ്ടെണ്ണം അവിടുന്ന് ജയിച്ചുപോയല്ലോ...എന്തേ..അവരെപറ്റി ഒന്നും മിണ്ടാത്തത്....എന്ത് മലമറിക്കണകാര്യമാണ് ചെയ്തത്..?
@sajusaju4968
@sajusaju4968 2 ай бұрын
വിരൽ അബദ്ധം
@ValsammaKN
@ValsammaKN 2 ай бұрын
Ee nadakkan ellavarkum manasilavunnundedo itinu ennittu tan ee nanam ketta prekadanam vittu adyam manushyanavu Suresh gopi cheiendatu ayal cheitalum atalle teri paraikkendatu avide chennu vallom cheiu tanikku avide entu cheitu .antangalude kootattam
@bichaamina4624
@bichaamina4624 2 ай бұрын
5 കൊല്ലം ആ വിരൽപ്പാട് അവിടെ ഉണ്ടാകും
@ShashiA-p8s
@ShashiA-p8s 2 ай бұрын
​@@sajusaju4968VIRAL ABADHAMALLA EVM THATTIPPU ATHRA TANNEY
@shijushiju3783
@shijushiju3783 2 ай бұрын
ശരിയാ പുള്ളിക്കാരൻ പറഞ്ഞത് വയനാടിനെക്കാളും വലിയ ദുരന്തമാ തൃസൂർകാർക്ക് പറ്റിയത്
@iswaandarmanirfan360
@iswaandarmanirfan360 2 ай бұрын
Sariyaaaa😂😂😂😂😂
@sajujose5422
@sajujose5422 2 ай бұрын
100 %
@user-sm3sbw19
@user-sm3sbw19 2 ай бұрын
😂😂😂😂❤❤
@salamsalam7080
@salamsalam7080 2 ай бұрын
🤣🤣🤣
@sunithaibrahim
@sunithaibrahim 2 ай бұрын
😅😅😅
@josep.cchacko7778
@josep.cchacko7778 2 ай бұрын
കോവിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...മിടുക്കൻമാർ എന്ന് പറയുന്ന തൃശൂർ കാരെ പറഞാൽ മതി. ഒരു സിനിമാ നടൻ സിനിമാ സ്റ്റൈലിൽ പറഞത് വിശ്വസിച്ച..അവരെ പറഞ്ഞാല് മതി..
@Chandranpv-rs1ml
@Chandranpv-rs1ml 2 ай бұрын
സത്യം
@leenasunilleena952
@leenasunilleena952 2 ай бұрын
Cinimayilulla. Oru mikacha. Abinayam kaChavechappo Thrissur kaaru viswasichupoy
@sugitha_sugiiii
@sugitha_sugiiii 2 ай бұрын
Njan Thrissur aanu .. Njan aa mandanu vote cheythittilla
@aiswaryaachu33
@aiswaryaachu33 2 ай бұрын
Sg❤
@AbdulAzeesV.A-nl7wh
@AbdulAzeesV.A-nl7wh 2 ай бұрын
സുരേഷ്ഗോപി. ദുരന്തമേഘലകാണാൻ വരണമെന്നില്ല ....കാരണ० സുരേഷ്ഗോപിതന്നെ.നമുക്ക് ഒരു. ദുരന്തമാണ് ......ഹ०ബടഞാനെ എന്നൊരുധാരണ..!!!!?
@SteephenJ-b1y
@SteephenJ-b1y 2 ай бұрын
നന്ദി നന്ദി എന്നാ രണ്ട് അക്ഷരം വേണം അത് സുരേഷ് ഗോപിക്ക് ഇല്ല, ജനങ്ങൾ വെറുത്തു പോയി സുരേഷ് ഗോപിയെ 👌
@santhoshmathewvarghesevarg9981
@santhoshmathewvarghesevarg9981 2 ай бұрын
ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഗോപിയെ പൊളിച്ചടുക്കി
@indian4227
@indian4227 2 ай бұрын
ജോൺ ബ്രിട്ടാസ് സുരേഷ് ഗോപിയുടെ മോൾടെ കല്യാണത്തിന് വന്നിട്ട് നന്നായി തിന്ന് മുടിപിച്ചു പൊളിച്ചടുക്കി
@LathikaK-ko6zn
@LathikaK-ko6zn 2 ай бұрын
​@@indian4227 eeeee. Moyanth
@izzudheenk363
@izzudheenk363 2 ай бұрын
​@@indian4227വിളിച്ചിട്ടല്ലേ പോയത്
@SuluRasheed-qp1dj
@SuluRasheed-qp1dj 2 ай бұрын
​@@indian4227😅വല്ല്യ കാര്യായി 😂
@venuks685
@venuks685 2 ай бұрын
Podaakoppe.orukalliyanathinu Vilykkunnathu.nattile.saamaanniya.mariyaathayaanu.neeyum Njaanum.ellavaraum.angineyaanu.allathe.vargeeyathayum Hindhutwavum.nokkiyalla.. Pinne.johanbruttaas.kalliyaanam.oonniyonnumalla.gopivilichu.brittas.vannu.allathe.veruthee.nakkan.ninnepole.nadakkunnavanalla.neeossinu.nakki.athaanllo.ethrakruthiyamaayi.pparayunnathu.​@@indian4227
@vijayakumar416
@vijayakumar416 2 ай бұрын
ഇതിലും വലിയൊരു ദുരന്തം തൃശൂർക്കാർക്ക് ഇനി വരാനില്ല. ഈ ദുരന്തം അവർ അനുഭവിക്കട്ടെ! അവർ സ്വയം തെരഞ്ഞെടുത്തതല്ലേ!
@PokemonTrainer-ii7br
@PokemonTrainer-ii7br 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁😁😁😁
@t.k.prakasini3633
@t.k.prakasini3633 2 ай бұрын
പ്രാന്ത നോട് എന്തു പറയാനാ
@gafurb5160
@gafurb5160 2 ай бұрын
സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്ക് നിവേദനം അയക്കണം😢😢😢
@joshyselin7203
@joshyselin7203 2 ай бұрын
Athe
@muhsinan2919
@muhsinan2919 2 ай бұрын
😂😂
@ajashameed9827
@ajashameed9827 2 ай бұрын
നിനക്ക് ഒരു കുല റോ ബെസ്ററ് പഴം തരട്ടെ 😂😂😂😂😂
@sisha874
@sisha874 2 ай бұрын
മോദി അപ്പോൾ അയാളുടെ ആൾ അല്ലെ
@sheebajose3172
@sheebajose3172 2 ай бұрын
Ys 😆😆😆
@carempire8080
@carempire8080 2 ай бұрын
B- ബുദ്ധി J- ജന്മനാ P- പോയവർ......
@mallumagellan
@mallumagellan 2 ай бұрын
ഗോപി ജയിച്ചപ്പോൾ ഒരു വീഡിയോക്ക് താഴെ ഞാനൊരു കമന്റ്‌ ഇട്ടു " ത്രിശൂർകാർക്ക് മണ്ടത്തരം പറ്റി " എന്ന്.. അതിന് കുറേ അന്ധ ഭക്തന്മാർ എന്നെ തെറി പറഞ്ഞു... ഇപ്പൊ എന്തായി... ഇനി എന്തൊക്ക കാണാൻ കിടക്കുന്നു.... Use less Gopi
@premeelabalan728
@premeelabalan728 2 ай бұрын
ഞാനും തൃശ്ശൂർകാരിയാണ് വളരെ ദുരന്തം ആയി പോയി അയാളെ തിരഞ്ഞെടുത്തവർ കണ്ടു ഖേദിക്കട്ടെ
@terryjoseph89
@terryjoseph89 2 ай бұрын
ഞാൻ തൃശൂർ ആണ്, ഒരു ചെറിയ കൈയബദ്ധം നാറ്റിക്കരുത്
@naaznaseef7276
@naaznaseef7276 2 ай бұрын
Bjp vendan ethra parannu... Kelkandde... Eni anubavikkuka
@noushadnadappada1977
@noushadnadappada1977 2 ай бұрын
😂😂
@terryjoseph89
@terryjoseph89 2 ай бұрын
@@noushadnadappada1977 അവിടത്തെ സ്ത്രീകളാണ് main കാരണക്കാർ
@myscribbles_
@myscribbles_ 2 ай бұрын
vote cheyate itonum nammle badhikune karyam ala enn paranju nadakune youngsters und... Avark endina vote cheyunat nn education koduknm...
@JayanandanTv
@JayanandanTv 2 ай бұрын
🤣🤣😆😜😂
@savadkottapuramsavad1060
@savadkottapuramsavad1060 2 ай бұрын
തൃശൂർ എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ ചിരി വരും
@abdulrahiman2339
@abdulrahiman2339 2 ай бұрын
വയനാട്ടിലുണ്ടായ ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ് തൃശൂക്കാർക്ക് സുരേഷ് ഗോപിയെ ജയിപ്പിച്ചതിലൂടെ ഉണ്ടായത്😂😂😂😂😂😂😂😂😂😂😂😂❤
@alavialavi7824
@alavialavi7824 Ай бұрын
👍👌😂😂👏👏👏🎉
@arifpm8803
@arifpm8803 2 ай бұрын
യൂദാസിന്റെ മക്കളുടെ കൂട്ടത്തിൽ എല്ലാ തൃശ്ശൂർകാരെയും കൂട്ടല്ലേ ഈ പാപ കറയിൽ ഞങ്ങൾക്ക് പങ്കില്ല 🙏🏻
@bijurejuna2458
@bijurejuna2458 2 ай бұрын
എങ്ങനെ ഉണ്ട് തൃശൂർ കാരെ ഇപ്പോൾ മനസ്സിലായോ
@RamlathKM-yr3so
@RamlathKM-yr3so 2 ай бұрын
മനസിലായി
@paulnilayattingal9108
@paulnilayattingal9108 2 ай бұрын
ലൂർദ് പള്ളി തൃശ്ശൂരിൽ എത്രകാലമായി നിലനിൽക്കുന്നു ,അതുപോലെ തന്നെ ഓശാന ഞായർ, ദുഃഖവെള്ളി ,ഈസ്റ്റർ ഇതൊക്കെ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി എന്നാൽ 2024 ലാണ് സുരേഷ് ഗോപി ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ട് എന്ന് അറിഞ്ഞത് എന്നാണ് തോന്നുന്നത് ,ഇത് ചിന്തിക്കുവാനുള്ള ബോധം പോലും തൃശ്ശൂർക്കാർക്ക് ഇല്ലാതായല്ലോ
@krishlover68
@krishlover68 2 ай бұрын
തൃശ്ശൂര്‍ കാർക്ക് അങ്ങനെ തന്നേ വേണം,,,,😂
@hasainarvp4768
@hasainarvp4768 2 ай бұрын
2014"ന് മുൻപ് ഇന്ത്യ ഉണ്ടായിരുന്നു എന്ന് അറിയാത്തവർ ഇവിടെ ഉണ്ടല്ലോ 😂😂😂😂
@josejohn7324
@josejohn7324 2 ай бұрын
U r absolutely correct
@harikumarm535
@harikumarm535 2 ай бұрын
You are Correct
@umalu3472
@umalu3472 2 ай бұрын
ലൂർദ് പള്ളിയിൽ ഇനി ശിവന്റെ ലിംഗം ഉണ്ടെന്നു പറയുമോ എന്തോ
@firozalli5321
@firozalli5321 2 ай бұрын
തൃശ്ശൂർക്കാർക്ക് പറ്റിയ ഒരു അബദ്ധം ഇനി കേരളത്തിൽ മറ്റുള്ളവർക്ക് പറ്റാതിരിക്കട്ടെ ഏതു പാർട്ടിയുടെ ആളായാലും കുറച്ച് ബോധമുള്ള ആളെ വോട്ട് ചെയ്ത് തിരഞ്ഞെടുത് അയയ്ക്കുക
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 2 ай бұрын
അങ്ങനെയല്ല സുഹൃത്തേ മറ്റേതു പാർട്ടിയിലെയും ഒരു പൊട്ടനെ ജയിപ്പിച്ചാലും, എത്ര ബുദ്ധിയുള്ളവനാണെങ്കിലും ഒരു BJP ക്കാരനെ ജയിപ്പിക്കരുത്. കാരണം, ജയിച്ചു കഴിഞ്ഞാൽ പിന്നെ ഭരിക്കുന്നതും ആർമാതിക്കുന്നതും ചാണക സങ്കികളായിരിക്കും, അതിന് തെളിവാണ് ചെമ്പ് 😢😢
@shamsudheen2253
@shamsudheen2253 2 ай бұрын
ഞാൻ കോൺഗ്രസ്കാരനാണ്,ഞങൾ ഇലക്ഷൻ സമയത്ത് പ്രചാരണത്തിനും,സ്ലിപ്പ് കൊടുക്കുന്നതിനും വേണ്ടി കയറിയ എല്ലാ വീട്ടിലും പറഞ്ഞു ഒരിക്കലും സുരേഷ് ഗോപിക്ക് വോട്ട് ചെയ്യരുത് എന്ന്,,,,പക്ഷെ ,കുറെ മനുഷ്യർ ,അതിൽ ഏറെയും സ്ത്രീകൾ ആയിരുന്നു,,,, ഇയാൾ വന്നാൽ മല മറിക്കും എന്ന് പറഞ്ഞവർ ,അവരാണ് തൃശൂരിനെ ചതിച്ചത്.....ദയവു ചെയ്തു തൃശ്ശൂരിലെ എല്ലാവരെയും കുറ്റം പറയരുത്.... റിസൾട്ട് വന്ന ശേഷം k മുരളീധരൻ പറഞ്ഞത് നിങൾ കെട്ടതല്ലേ,,,,,""സുനിൽ കുമാർ ജയിച്ചാലും കുഴപ്പമില്ലായിരുന്നു,പക്ഷെ b j p ജയിക്കാൻ പാടില്ലായിരുന്നു,,"" അതെ,ലീഡറിൻ്റെ മകൻ്റെയും,തൃശ്ശൂർ ജനതയെ എന്നും ചേർത്തു പിടിച്ച സുനിൽകുമാറിൻ്റെ യും ശാപം,,,,,,ഗോപിക്ക് ചെയ്ത വോട്ട് ഗോപിയായി പോയല്ലോ !!!
@mohammedhyder2645
@mohammedhyder2645 2 ай бұрын
കള്ള electic മെഷീൻ ഉപയോഗിച്ച് bjp കളിച്ചു. ആ കളി ജനങളെ കുരങ്ങ് കുളിപ്പിക്കും. അതും വളരെ പ്രധാനപെട്ട തൃശൂർരിൽ. അവിടെ ആകെ കുളമാകും
@ManojKumar-yw6ro
@ManojKumar-yw6ro 2 ай бұрын
പക്ഷെ UDF ന്റെ 76000 ത്തോളം വോട്ട് ഗോപിക്കല്ലേ കിട്ടിയത്
@parvathi2525
@parvathi2525 2 ай бұрын
​@@ManojKumar-yw6ro അത് nispaksha വോട്ട് അണ്. പാർട്ടി യുടെതല്ല
@DevanKaruvath
@DevanKaruvath 2 ай бұрын
ദുരന്തം പറ്റിയത് ഇപ്പോ തൃശൂർകാർക്ക് ആണ്.
@balakrishnannairvn2324
@balakrishnannairvn2324 2 ай бұрын
👍😆😄😍
@nice-worlds
@nice-worlds 2 ай бұрын
Correct👍
@prakassanpk2600
@prakassanpk2600 2 ай бұрын
😂😂😂😂
@prakashann4960
@prakashann4960 2 ай бұрын
അല്പന് അർത്ഥം കീട്ടിയാൽ. 🤣🤣🤣
@zeena9754
@zeena9754 2 ай бұрын
താഴ്ന്ന പാർട്ടിറ്റൂ.... നാണം കെട്ട ഒരു തരം 😆🙊🙈
@bichaamina4624
@bichaamina4624 2 ай бұрын
അർദ്ധരാത്രി കുടപിടിക്കും എന്നാണ് പറയാറ് എന്നാൽ തൃശൂർകാര വടി പിടിച്ചു
@PokemonTrainer-ii7br
@PokemonTrainer-ii7br 2 ай бұрын
അർ മതാ‌ക്കി
@PokemonTrainer-ii7br
@PokemonTrainer-ii7br 2 ай бұрын
​@@zeena9754കുരങ്ങ് 🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁😁😁😁
@mujeebrahman7956
@mujeebrahman7956 2 ай бұрын
കേന്ദ്ര സഹകോഴി ക്ക് കെട്ടിപിടികേണ്ട സാധനം വായനാട്ടിൽ നിന്ന് കിട്ടിയില്ല
@mydream-ty4op
@mydream-ty4op 2 ай бұрын
😅
@RoshanJoseph-f6x
@RoshanJoseph-f6x 2 ай бұрын
നിന്റെ തന്തേടെ അണ്ടി
@SushamaPK-mb7ww
@SushamaPK-mb7ww 2 ай бұрын
അയാൾ ജീവിതത്തിലും അഭിനയിക്കുന്നു മാടമ്പി രാജാവ് അഹങ്കാരി ഈ പേരുകൾ ചേരും അയാൾക്ക്‌
@nice-worlds
@nice-worlds 2 ай бұрын
അദ്ദേഹം മഹത്തായ പാരമ്പര്യമുള്ള തൃശ്ശൂർ ജനതയെ ഇങ്ങനെ അപമാനിക്കരുത്...😭
@haridas1716
@haridas1716 2 ай бұрын
Enthu parambhariyam athundayirunenkil eyale polonnine therenjedukkumayirunnu
@nahnasnoushad6687
@nahnasnoushad6687 2 ай бұрын
​@@haridas1716അത് സത്യമാണ് .. പക്ഷെ പൈതൃകം കിട്ടാൻ സുകൃതം ചെയ്യണം ..ആ സുകൃതം തൃശ്ശൂർ നു ഉണ്ടായിരുന്നു ... പക്ഷെ നാട്ടുകാരാണ് അതില്ലാതാക്കി കൊണ്ടിരിക്കുന്നത് ... തൃശ്ശൂർ നു ഒരു അബദ്ധം പറ്റി ..വൈകിയെങ്കിലും അവർ മനസ്സിലാക്കട്ടെ തെറ്റ് തിരുത്തട്ടെ 😊 കുറേയൊന്നും അഭിനയിച്ചു നിക്കാൻ കഴിയില്ല ഉള്ളിനുള്ളിലെ വർഗീയത പുറത്തു വന്നു കൊണ്ടേയിരിക്കും ..
@ayyappanpp8618
@ayyappanpp8618 2 ай бұрын
തൃശൂർ കാർ ഇത്രയും അധ:പതിക്കരുതായിരുന്നു.
@NisamNisam-io9zl
@NisamNisam-io9zl 2 ай бұрын
Chettakal
@babubabuzz4764
@babubabuzz4764 2 ай бұрын
അർജുനെ അറിയില്ല ഷിരുർ ഏത് district ൽ ആണ് ? എന്ന് സുരേഷ് ഗോപി പറഞ്ഞതാ ഒരു മാധ്യമപ്രവത്തകനോട്
@sainapb8477
@sainapb8477 2 ай бұрын
അത് പറയുമ്പോൾ അയാളുടെ ഒരു അഭിനയം കാണണം
@anushyju5612
@anushyju5612 2 ай бұрын
ഗോപിയേട്ടൻ പാവം ആണ്...അദ്ദേഹത്തെ പറ്റി ആരും കുറ്റം പറയല്ല്....വോട്ട് കിട്ടാൻ.....അദ്ദേഹം നന്നായി അഭിനയിച്ചു...അത്രേ ഉള്ളൂ......
@nahnasnoushad6687
@nahnasnoushad6687 2 ай бұрын
😂😂😂അതിൽ കൊറേ മണ്ടന്മാര് വീണു അവരും atre ചെയ്തുള്ളൂ വോട്ടര്മാരെയും ആരും കുറ്റം parayullu
@jessysajisaji8693
@jessysajisaji8693 2 ай бұрын
ആ ചേട്ടൻ പറഞ്ഞപോലെ ആരായാലും മനുഷ്യനാകണ൦
@MRS-mo9pj
@MRS-mo9pj 2 ай бұрын
ആളാവൻ വരരുത് - വളരെ വികൃതമായ മുഖഭാവത്തിൽ ഒരു പത്രപ്രവർത്തകയോട് ആരെങ്കിലും ഇങ്ങനെ അക്രോഷിക്കുമോ. ഇതിൽ നിന്നും ഈ തമ്പുരാന്റെ നിലവാരം മനസിലാക്കാം.
@jdmaroly2861
@jdmaroly2861 2 ай бұрын
അനാവശ്യ ചോദ്യം ചോദിക്കാൻ ഒരു പൊടി മോൾക്കും അവകാശമില്ല അവൾ ഏത് ആറ്റിലെ പത്ര പ്രവർത്തകയായാലും. പത്ര പ്രവർത്തകർക്ക് പ്രത്യേക ഭരണഘടനാ അവകാശമില്ല! കടക്കു പുറത്ത് എന്ന് പിണറായി ആക്രോശിച്ച പ്പോൾ ഒരു പൊന്നു മോനും പ്രതികരിച്ചില്ലല്ലോ?
@ashique8582
@ashique8582 2 ай бұрын
ചാണകം വന്നു ഗോവിയെ നല്ലവണ്ണം മെഴുകി എടുക്ക്​@@jdmaroly2861
@PokemonTrainer-ii7br
@PokemonTrainer-ii7br 2 ай бұрын
അതെ
@PokemonTrainer-ii7br
@PokemonTrainer-ii7br 2 ай бұрын
​@@jdmaroly2861എണീറ്റു പോടാ പിശാചേ സുരേഷ് ഗോപി നിന്റെ അപ്പൻ ആണോ ഇത്രയും അവനെ സപ്പോർട്ട് ചെയ്യാൻ അവന്റെ തനി സ്വഭാവം എല്ലാവർക്കും അറിയാം 🤣🤣🤣🤣🤣🤣🤣🤣🤣ആ പാവം പത്ര പ്രവർത്തകയെ അവൻ അപമാനിച്ചു നിന്റെ അമ്മയ്ക്കാണ് ഈ ഗതി വന്നതെങ്കിൽ നീ സന്തോക്ഷിക്കോ ചെലപ്പോൾ നീ നിന്റെ സ്വന്തം അമ്മയ്ക്ക് ഇതു സംഭവിച്ചാൽ പോലും നീ സന്തോഷിക്കും കാരണം നീ ഒരു നരക പിശാചാണ് 🤣🤣🤣🤣🤣🤣
@haneefathirunelly4750
@haneefathirunelly4750 2 ай бұрын
തൃശൂർ കാർക്... 🙏🙏🙏
@ramluwaheed2887
@ramluwaheed2887 2 ай бұрын
വോട്ട് ചെതെവർ തന്നെ വോട്ട് തിരിച്ചു പിടിക്കാൻ ഉള്ള നിയമം വരണം
@mohamedhassananthooravalap6733
@mohamedhassananthooravalap6733 Ай бұрын
സുരേഷ് ഗോപി പറഞ്ഞത് സത്യമാണ് വയനാട്ടിലെ കാട്ടിലും വലിയ ദുരന്തം തൃശ്ശൂർ നടന്നു അഞ്ചുവർഷം സഹിക്കുക
@jayaprakashap1199
@jayaprakashap1199 2 ай бұрын
അയാള്ജീവിതത്തിലുംഅഭിനയിക്കുന്നു.എന്നും.എപ്പോഴും.അയാള് പറഞ്ഞ ദേ വന്നു ദാ പോയി.അതാണ് യഥാർത്ഥത്തിൽ ഇയാള്.
@ajayanb2024
@ajayanb2024 2 ай бұрын
നരമ്പൻ കോഴി പറഞ്ഞില്ലേ...അവന് ആകെ അറിയാവുന്ന പണി, ഗർഭിണികളുടെ വയർ തടവലും, സുന്ദരിമാരുടെ ഗന്ധം വലിച്ചെടുക്കലും 😭😭😭😭😭
@RamlathKM-yr3so
@RamlathKM-yr3so 2 ай бұрын
ഒരു 100 ലൈക്ക് തരണം എന്നുണ്ട് താങ്കളുടെ കമന്റിന് പക്ഷെ ഒന്നല്ലേ പറ്റുള്ളു.💯👍🏼👍🏼👍🏼
@RasalsaluRasalsalu
@RasalsaluRasalsalu 2 ай бұрын
😂😂😂😂 കറക്റ്റ്😅😅😅😅
@varkeypillai2130
@varkeypillai2130 2 ай бұрын
ഇതുവരെ എഴുതി കൊടുത്ത ഡയലോഗ് പറയുവാൻ അല്ലാതെ വല്ല വിവരവും ഉണ്ടോ.
@yahiyabh
@yahiyabh 2 ай бұрын
ഞാൻ ഒരു ബിജെപികാരൻ അല്ല പക്ഷെ സുരേഷ് കോപി ജയിക്കണം എന്ന് ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അയാൾ വിജയിച്ചു പ്പോയതൽ വളരെ ലജ്ജിക്കുന്നു
@minibabu9625
@minibabu9625 2 ай бұрын
സത്യം
@NisamNisam-io9zl
@NisamNisam-io9zl 2 ай бұрын
​@@minibabu9625 Ningal arinjukondu vijayippichu..pinne idh parayenda karyamilla
@hamzakoyamkdarimi
@hamzakoyamkdarimi 2 ай бұрын
Yes😂
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 2 ай бұрын
​@@NisamNisam-io9zlപറയണം, തെറ്റ് പറ്റിയെന്നു ബോധ്യമായാൽ അത് തിരുത്താൻ സന്നദ്ധപ്രകടിപ്പിക്കുന്നത് വലിയ മഹത്വമാണ് ♥️
@NisamNisam-io9zl
@NisamNisam-io9zl 2 ай бұрын
@@shajahanmpmelakathputhiyam6729 ini adh thiruthaan 5varsham kazhiyande bro..
@shahulhamees5835
@shahulhamees5835 2 ай бұрын
Very good 👍
@JoykuttyCE
@JoykuttyCE 2 ай бұрын
തൃശൂർക്കാർക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം ഈ പൊങ്ങനെ ജയിപ്പിച്ച് വിട്ടത്. ഇനി ദുഖിച്ചിട്ടെന്ത് നേടാൻ.
@nandhinikutti611
@nandhinikutti611 2 ай бұрын
വയനാട്ടിൽ ഗോമാതാക്കൾ ചത്തിട്ടുണ്ടോ. എങ്കിൽ സുരേഷ് ഗോപി കരഞ്ഞേനെ
@preethams6646
@preethams6646 2 ай бұрын
സത്യം
@user-sm3sbw19
@user-sm3sbw19 2 ай бұрын
Pinne daily pothinte fry kazhikunna,aalo😂😂
@pradeepkjkj7082
@pradeepkjkj7082 2 ай бұрын
😂😂😂
@TrSankunni
@TrSankunni 2 ай бұрын
ത്രിശൂർ ഞാനെങ് എടുക്കുവാ. എടുത്തു അതിന് തൃശ്ശൂർകാരോട് നന്ദിപറയണം. ഇനി തൃശ്ശൂർക്കാർ ചയേണ്ട ഒരുകാര്യാംഇനിയെങ്ങാൻ ത്രിശൂർ കാലെടുത്തു കുത്തിയാൽ ആ കാൽ വെച്ചേക്കരുത്.
@AmbiliPk-m2i
@AmbiliPk-m2i 2 ай бұрын
മനുഷ്യനായാൽ പോരാ തിരിച്ചറിവുള്ള മനസ് വേണം.... ഒരു സുരേഷ്‌ഗോപി ഒന്നും ചെയ്തില്ലേലും വയനാടിനെ ചേർത്ത് പിടിക്കാൻ നമ്മളൊക്കെയുണ്ട്...... 👍👍👍👍കൈവിടില്ല❤️❤️❤️ഇവരുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ സങ്കടം വരാണ്..ഗോപി(അല്പൻ)ഇപ്പോഴും (അർദ്ധരാത്രിക്ക് )കമ്മീഷണർ കളിച്ചു നടക്കാണ് 😏😏😏
@BALANKAKKATT
@BALANKAKKATT 2 ай бұрын
അഹന്തയുടെ മൂർത്തിഭാവമാണവൻ സ്ത്രീകളുടെ മണം പിടിച്ച് നടക്കാനെ അവന് അറിയു
@Sajnap36
@Sajnap36 2 ай бұрын
👌👌സൂപ്പർ കമന്റ് ഇദ് ആവണം കേരളം ഇനി എങ്കിലും കേരളത്തിൽ ഉള്ളവർ കണ്ണ് തുർകുവിൻ
@ManuAjuYanu
@ManuAjuYanu 2 ай бұрын
ഇതൊന്നും ഗോപിയെ പറഞ്ഞിട്ട് കാര്യമില്ല തൃശൂർ ജില്ലക്കാരെ പറയണം അവർക്ക് അത് വേണം😡😡😡
@premrajpk3927
@premrajpk3927 2 ай бұрын
"ദാ വന്നു...ദേ പോയി "
@-6494
@-6494 2 ай бұрын
ജീവിതത്തിലും സിനിമയിലും ഒരു പോലെ അഭിനയിക്കുന്ന ഒരേ ഒരു മനുഷ്യൻ. വിജേ…ഷ് 😝😝അല്ല സുരേ……ഷ്……..
@ksdonlineshopping9600
@ksdonlineshopping9600 2 ай бұрын
ഇനി എങ്കിലും കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുമല്ലോ ഇനി ഒരു സുരേഷ് ഗോപി ഉണ്ടാവാതിരിക്കാൻ ഇത് ഉപകരിക്കും
@zainudheenz7753
@zainudheenz7753 2 ай бұрын
തൃശൂർ കാരുടെ ജീവിധത്തിൽ എങ്ങിനെ ഇങ്ങനെ ഒരു വലിയ തെറ്റു പറ്റി എന്നാണ് ഞാൻ ആലോജിക്കുന്നദ്.... കഷ്ട്ടം 😢😢
@AskerPt-tc8hm
@AskerPt-tc8hm 2 ай бұрын
ഗോബിയുടെ ജോലി അഭിനയമാണ് അതാണ് ഇപ്പഴും ചെയ്യുന്നത്
@Parvathi.ACVenu
@Parvathi.ACVenu 2 ай бұрын
മനുഷ്യരൂപം ഉണ്ടായാൽ മനുഷ്യനാകില്ല പ്രേവൃത്തിയിലൂടെയാണ് മനുഷ്യനാക്കേണ്ടത്
@aamyscuisine1527
@aamyscuisine1527 2 ай бұрын
സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്ന ഒരേ ഒരു വ്യെക്തി ശ്രീ സുരേഷ് ഗോപി അത് തിരിച്ചറിയാൻ തൃശ്ശൂരിലെ ജനങ്ങൾക്ക്‌ കഴിയാതെ പോയി
@sophiarobert5192
@sophiarobert5192 2 ай бұрын
Suresh gopi ൽ നിന്ന് ഇത്രയും മനുഷ്യത്വ മില്ലായ്മ പ്രതീക്ഷിച്ചില്ല 😔😔😔ഒരു പൊന്നുമോളെ നഷ്ട്ടപ്പെട്ട ദുഃഖം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന SG ക്ക് എങ്ങിനെ സാധിക്കുന്നു ഈ വലിയ ദുരന്തം നിസാരവൽക്കരിക്കാൻ 😔😔😔😔😔😔
@milugibin8729
@milugibin8729 2 ай бұрын
തൃശൂർ 90% പെണ്ണുങ്ങൾ വോട്ട് ചെയ്‍തത് സുരേഷ് ഗോപി ക്കാണ്.. ഞാൻ ചില ആൾകാരോട് ചോദിച്ചു ആര് ജയിക്കും എന്ന് അവർ എല്ലാം പറഞ്ഞത് സുനിൽ കുമാർ ജയിക്കും എന്നാണ്... 2nd പൊസിഷൻ മുരളി..
@AravalliPinkcitycollections
@AravalliPinkcitycollections 2 ай бұрын
തൃശൂരുകാരെ കുറ്റം പറയാൻ പറ്റില്ല. അതു പോലായിരുന്നല്ലോ അഭിനയം. ഒന്നോ രണ്ടോ ആണോ എത്രയോ വർഷങ്ങളായി അധികാരം കൈയ്യടക്കാനുള്ള ഈ അഭിനയം തുടങ്ങിയിട്ട്. ജീവിതത്തിലും സിനിമയിലും അദ്ദേഹം അഭിനയിക്കുകയായിരുന്നു എന്ന് അദ്ദേഹത്തെ അനുകൂലിച്ച ഞാൻ ഇന്ന് ഹൃദയഭാരത്തോടെ ചിന്തിക്കുന്നു.
@abbasponnani9136
@abbasponnani9136 2 ай бұрын
തൃശൂർ കാരെ നിങ്ങൾ ചെത ഒരു തെറ്റ് കാരണം ബാക്കി 13ജില്ലകാരുടെയും ദുരന്തം ആയി മാറി
@shynamv6718
@shynamv6718 2 ай бұрын
ചേട്ടൻ പൊളിച്ചു,,നന്ദി ആ രണ്ടു വാക്ക്.. ഇങ്ങനെ ആകുംന്ന് വിചാരിച്ചില്ല.... ഇനി കേരളത്തിൽ ഒരു ജില്ലയിലും ഗോപിചേട്ടന്റെ താമര വിരിയില്ല...
@safarulla100
@safarulla100 2 ай бұрын
അയാൾ കേന്ദ്ര മന്ത്രി അല്ല, കേന്ദ്ര കൂലി മന്ത്രി
@sanvygeorge5953
@sanvygeorge5953 2 ай бұрын
മനസ്സിൽ നന്മയും മനുഷ്യത്വവും ഉള്ള ഒരു നല്ല മനുഷ്യനെ എംപി ആയി തിരഞ്ഞെടുത്ത വയനാട് ജന ങ്ങളെ , നിങ്ങൾക്ക് വേണ്ടി ഒരുപാട് ആളുകൾ പ്രാർത്ഥിക്കുന്നു...അതിജീവിക്കാനുള്ള കഴിവ് ദൈവം തരും.
@user-sm3sbw19
@user-sm3sbw19 2 ай бұрын
😂😂😂😂dhurandham athijeevikan alle😂
@yogalover1862
@yogalover1862 2 ай бұрын
Alla ninte a....de petu novu esukkannu😂😂😂​@@user-sm3sbw19
@mariya7392
@mariya7392 2 ай бұрын
ഞാൻ തൃശ്ശൂർ ആണ് വോട്ട് പോലും എന്നെപ്പോലെ ചെയ്യാത്തവർ ഉണ്ട്
@shaijusm1196
@shaijusm1196 2 ай бұрын
സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത എല്ലാവരും ഒരുമിച്ചു കോടതിയെ സമീപിച്ചാൽ വീണ്ടും ഒരു ഇലക്ഷൻ വയനാട് കൊണ്ടുവരാൻ പറ്റും
@Shajahan-u5i
@Shajahan-u5i 2 ай бұрын
തൃശ്ശൂര് കാര് തിരുത്തി എഴുതും എന്ന് കരുതാം
@NisamNisam-io9zl
@NisamNisam-io9zl 2 ай бұрын
Iniyennn....anubaviche povuuuuu...
@sajithkk3788
@sajithkk3788 2 ай бұрын
എന്റെ നാട്ടുക്കാർക്ക് ഏറ്റവും വലിയ അബ്ദ്ധം
@aboobackermachingal
@aboobackermachingal 2 ай бұрын
ആടുന്നവനെ പിടിച്ച് നെയ്യാൻ ആക്കിയാൽ ഇങ്ങിനെയിരിക്കും!
@aswathybosebose2067
@aswathybosebose2067 2 ай бұрын
ത്രിശൂർ കാരെ മൊത്തം ചീത്ത പറയല്ലേ 🙏🏻🙏🏻 വോട്ടുചെയ്ത് ജയിപ്പിച്ചവർ ഇതൊക്കെ കേൾക്കണം
@shafeekshafeek6477
@shafeekshafeek6477 2 ай бұрын
അഭിനയം ഒരു കലയാണ്. ഞാൻ SG...... അഭിനയിക്കാൻ അറിയുയുന്ന ഒരു കലാകാരനും .......... നൂറുകണക്കിനു ജീവൻ പൊലിഞ്ഞു പോയി ആയിരകണക്കിന് ആളുകൾ ക്യാമ്പിലും മറ്റും കുടുംബക്കാരൊടപ്പം കഴിയുന്നു ഈ ജീവിതകാലമത്രയും സമ്പാദിച്ചതും പോയി ഒരു ചെറിയ ദുരന്തമായിട്ട് ഞങ്ങൾക് ഇത് കാണാൻ കഴിയില്ല കാരണം അവർ എന്റെയും സഹോദരങ്ങൾ ആണ് നിങ്ങളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കാനും സംസാരിക്കാനും ഉണ്ടായിരുന്ന ആളുകളും അതിലുണ്ടാകും അവർക്ക് വേണ്ടിയെങ്കിലും നിങ്ങൾ ഒന്ന് ഉണരണം
@Pramodpanekattu
@Pramodpanekattu 2 ай бұрын
തൃശൂർ ഞാനങ്ങ് എടുക്കുകയാണ് ഇപ്പോൾ എന്തായി വയനാട് ദുരന്തം കണ്ടിട്ട് വളരെ സിമ്പിൾ ആയിട്ട് കണ്ടു മനുഷ്യത്വ വേണം
@sanjoserainold3775
@sanjoserainold3775 2 ай бұрын
അവനെ ജയിപ്പിച്ചതല്ല evm ൽ തട്ടിയപ് നടത്തി ജയിച്ചതല്ലെ
@sujathavv4004
@sujathavv4004 2 ай бұрын
😄
@vibhasatheesh7399
@vibhasatheesh7399 2 ай бұрын
തൃശൂർ കാർ ക്ക് ഇപ്പോൾ മതിയായി 💯💯💯💯
@Dilshadmhd90
@Dilshadmhd90 2 ай бұрын
രാഷ്ട്രീയം പഠിച്ചവരെ അയകാതെ സിനിമ കാരെ അയച്ചാൽ ഇങ്ങനെ ഇരിക്കും
@majeedmmajeed1269
@majeedmmajeed1269 2 ай бұрын
തൃശൂർകാരായ ഞങ്ങളോട് വയനാട്ടുകാരായ നിങ്ങൾ പൊറുക്കൂലേ...? മാപ്പാക്കണം😢😢😢😢
@Arn-h2d
@Arn-h2d 2 ай бұрын
Porukkillaaa😢😢😢
@user-sm3sbw19
@user-sm3sbw19 2 ай бұрын
Thettaya thirumanam mattu appol porukkam😂
@NisamNisam-io9zl
@NisamNisam-io9zl 2 ай бұрын
Ellaam..maranamvare porukkilla..chadhiyalle cheydhe
@BenoyMa
@BenoyMa 2 ай бұрын
ഒരക്ഷരം മിണ്ടിയില്ല വയനാടിനുവേണ്ടി..
@PareedBeeran
@PareedBeeran 2 ай бұрын
ഇവന് വോട്ട്ചെയ്തവരെ വയർ നിറച്ചു കൊടുത്തല്ലോ
@rajeshkaikkara1115
@rajeshkaikkara1115 2 ай бұрын
കേന്ദ്രത്തിൽ നിന്ന് ഒരു ആനുകൂല്യവും വാങ്ങികൊടുക്കാൻ കഴിവില്ല.. അത് മറച്ചുവയ്ക്കാൻ കാണിക്കുന്ന ഒരു നാടകം ആണ് ഗോപി നടത്തുന്നത്...
@joshychathoth4340
@joshychathoth4340 2 ай бұрын
ഇ രാഷ്ട്രീയം എന്ന് പറയുന്നതും ഒരു കലയാണ് അഭിനയം എന്ന് പറയുന്നതും ഒരു കലയാണ് പക്ഷെ സുരേഷ് ഗോപിക്ക് പറ്റിയ പണി അല്ല രാഷ്ട്രീയം
@sandhyabalan9238
@sandhyabalan9238 2 ай бұрын
ഇപ്പ നിങ്ങൾ ഇങ്ങനെ പറയും ഇനി ഇലക്ഷൻ നടക്കുമ്പോൾ സുരേഷ് ഗോവി എന്തെങ്കിലും ആളുകളെ പറ്റിക്കാൻ എന്നെങ്കിലും ചെയ്യും അപ്പോ ജനങ്ങൾ ഓടും ചെയ്യും
@mohamedthaha1538
@mohamedthaha1538 2 ай бұрын
💯 Correct 👌...malayalikku Mattu samsthaanangalil,oru vilayundaayirunnu...Tamil janatha polum parayumaayirunnu,Keralathil cinima Raashtreeyam nadakkilla ennu...ippol Kerala janatha Tamil naadine kadathivetti...2 Dhuranthangal , Suresh Gopi, Mukesh...
@Usha.J-ei8xy
@Usha.J-ei8xy 2 ай бұрын
അരുതേ തൃശൂർ 🙏🙏🙏
@raihanathkp3539
@raihanathkp3539 2 ай бұрын
അയാൾ ഇപ്പോഴും അഭിനയിക്കുകയാണ്. ... നടൻ എന്ന നിലക്ക് but മന്ത്രി എന്ന നിലക്ക് അയാൾ ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല 5year ഉണ്ടല്ലോ കണ്ടറിയാം എല്ലാം
@bbeenaneerad3221
@bbeenaneerad3221 Ай бұрын
കേരളത്തിലെ ശാപമാണ് ത്ശൂർ
@aamyscuisine1527
@aamyscuisine1527 2 ай бұрын
Election നു മുൻപ് എന്തൊക്കെയായിരുന്നു. പള്ളിയിൽ പോകുന്നു നോമ്പ് കഞ്ഞി കുടിക്കുന്നു 😂 എന്തെല്ലാം പ്രഹസനം
@FaseelaSajeeb
@FaseelaSajeeb 2 ай бұрын
Thirichu hsptlil poyi vayar clean cheythittavum thambran veettil poyath😂
@ziyashalu9002
@ziyashalu9002 2 ай бұрын
Elaam ayale nadakam
@sreejitha9776
@sreejitha9776 2 ай бұрын
ഇയാളുടെ മാനറിസം കണ്ടാൽ തന്നെ ഇയാളുടെ ലക്ഷ്യം വിലയിരുത്താൻ കഴിയുമായിരുന്നു. പക്ഷെ തൃശ്ശൂർകാർ ഇയാളെ വാഴ്ത്തിപാടി ജയിപ്പിച്ചു വിട്ടു. അനുഭവിക്കുക തന്നെ.
@indian4227
@indian4227 2 ай бұрын
സുരേഷ് ഗോപിയെ ജയിപ്പിക്കാൻ അങ്ങേര് ഒരു പെണ്ണിനെ കേറി പിടിച്ചു എന്നൊക്കെ പറഞ്ഞു നിന്റെയൊക്കെ പാർട്ടി അല്ലെ കളിച്ചത്
@NisamNisam-io9zl
@NisamNisam-io9zl 2 ай бұрын
Correct 💯💯💯...neram velukkaatha thrishur😡😡😡
@kunhimoideen1961
@kunhimoideen1961 2 ай бұрын
തെറ്റ് പറ്റിയത് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ, ആദ്യമായ് കിട്ടിയ ഒരു പദവിയാണ്, ഇതുവരെ സിനിമയിലെ വലിയ പദവിയിലായിരുന്നു, കളക്ടർ, കമ്മീഷനെർ, ഡോക്ടർ, ഇങ്ങിനെയുള്ള സിനിമ പദവി ഇത് യഥാർത്ഥ പദവിയായി കണ്ടു, ഉരുണ്ടുകളികളും ചാടികളികളും മസിലുപിടിക്കലും അത്രേയുള്ളൂ ഗോപി.
@sakeerhussain4422
@sakeerhussain4422 2 ай бұрын
വിഷമമല്ല വേണ്ടിയത് പ്രതികാരം
@SaleemSiddhi-g4n
@SaleemSiddhi-g4n 2 ай бұрын
തൃശൂർക്കാർക്ക് ചെറിയൊരു കയ്യബദ്ധം നാറ്റിക്കരുത്
@noushadmanathanath971
@noushadmanathanath971 2 ай бұрын
പോട്ടെ ബാക്കിയുള്ള എല്ലാം വരും ഉണ്ട് വാഴനാട്ടിന്റെ കൂടെ ഇന്നലെ ബസ്സിൽ കണ്ടു പാവപെട്ട വർ വരെ എത്ര സന്തോഷതോടെ യാണ് കൈയിലുള്ള പയിസ കൊടുക്കുന്നത് കണ്ട് ഞാൻ അഭിമാനത്തോടെ ഒറ്റക്ക് പറഞ്ഞു ഇതാണ് കേരളം
@Jincydavies
@Jincydavies 2 ай бұрын
Shit ഗോപിയെ ജയിപ്പിക്കാൻ നടന്ന ചില ദുരന്തങ്ങൾ : .എല്ലാ തൃശ്ശൂർക്കാരെയും കുറ്റം പറയരുത്. ഞാൻ ഒരു തൃശൂർക്കാരിയാണ്.
@NisamNisam-io9zl
@NisamNisam-io9zl 2 ай бұрын
Oraal thett cheydaal polum ningalokke kuttakkaara...athrakk veruppaa
@HashimKoyamburath-ks9gz
@HashimKoyamburath-ks9gz 2 ай бұрын
വൻ ദുര ന്തം എന്നത്.കൊണ്ടുദ്ദേശിച്ചത് തന്നെ.വിജയിപ്പിച്ച.തൃശ്ശൂരകർക്ക്. പറ്റിയത്.വയനാട്ടികാർക്ക്.പറ്റിയില്ലല്ലോ.എന്നാണ്.
@shafeekshafeek6477
@shafeekshafeek6477 2 ай бұрын
തൃശൂർ എടുത്തു പോകുമ്പോൾ തിരിച്ചു കൊടുക്കണേ
@nazarsali3851
@nazarsali3851 2 ай бұрын
ഗോപിയുടെ തനിനിറം ഇനികാണേനെഉള്ളൂ കാത്തിരിക്കാം
@NisamNisam-io9zl
@NisamNisam-io9zl 2 ай бұрын
Avan booloka chettayaann kama braanthan..
@riyasbavu4259
@riyasbavu4259 2 ай бұрын
തൃശൂർക്കാർക്ക് അങ്ങനെ തന്നെ വേണം
@yousafyousaf4249
@yousafyousaf4249 2 ай бұрын
തൃശ്ശൂർ കാർ കുറ്റക്കാരല്ല അട്ടിമറിയാണ് കേശ് കോടതിയിൽ ലുണ്ട് വിതി വർട്ടേ
@shijusebastian32
@shijusebastian32 2 ай бұрын
സുനിൽ കുമാറിനെ മനസിലാക്കാൻ തൃശ്ശൂരിന് ഒരു അവസരം കൊടുത്തു ഹാ ഹഹാ
@nizaniza2308
@nizaniza2308 2 ай бұрын
ശ്രീധരൻ പിള്ള മുമ്പ് പറഞ്ഞതാണ് തിഞ്ഞെടുപ്പ് സമയത്ത് വിജയം ഉറപ്പ് വരുത്താൻ പല വാഗ്ദാനം നൽകും. അത് എല്ലാം നടപ്പാക്കും എന്ന് ആരും കരുതരുത്.
@JayamolBabychen-lb9rl
@JayamolBabychen-lb9rl 2 ай бұрын
ഇ മനുഷ്യൻ ഇങ്ങനെ ഒരാൾ ആയി കഷ്‌ടം എല്ലാവരും വിമർശിച്ചപ്പോൾ നമ്മൽ അയാളെ ഇഷ്ട്ടപെട്ടു പക്ഷെ വട്ട് ആയി
@shajanshanavasps8215
@shajanshanavasps8215 2 ай бұрын
സുരേഷ് ഗോപിയുടെ പുറത്ത് കാണിച്ച ആദർശം ചതിയായിരുന്നു എന്ന് മനസ്സിലായില്ലേ സുരേഷ് ഗോപിയെ ജയിപ്പിച്ചത് അല്ലല്ലോ പുതിയ ന്യൂസ് വോട്ടിംഗ് മെഷീനിലെ തട്ടിപ്പാണെന്ന് മനസ്സിലാവുന്നു
@thressiakm880
@thressiakm880 2 ай бұрын
മാതാവ് ആദ്യംതന്നെ കിരീടoവേണ്ടാന്ന്പറഞ്ഞതാണ്കിരീടം താഴെപ്പോയില്ലേ
@mariajoodit8831
@mariajoodit8831 2 ай бұрын
നൃശ്ശർകാർക്ക് നല്ലൊന്ന ബംപർ ലോട്ടറിയല്ലേ കിട്ടിയത് അവർ പങ്കിട്ട് എടുക്കട്ടെ
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 84 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 13 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
I Investigated Worlds only Living Bridge🌳| KTATR Day 7
21:11
Karthik Surya
Рет қаралды 49 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 84 МЛН