ആളുകൾക്ക് ഒരുപാടു ഉപകാരപ്രദമായ ഒരു information video ആണ് ഇത്... ഹാരിസിക്കയിൽ നിന്നും ഇനിയും ഇതുപോലുള്ള അറിവുകൾ നൽകുന്ന വീഡിയോ പ്രതീഷിക്കുന്നു...
@AkbarAli-mh7rp6 жыл бұрын
Ithu pole ithra useful aaya information tharaan mattethu aalund innu youtubil ... Great job u hav done Hariskka.. #fullsupport#💜💜
@MalaysianDiariesArunMathai6 жыл бұрын
👍👍
@saleejsnair45266 жыл бұрын
ഹാരിസ് ഭായ് താങ്ക്സ് ...വീഡിയോ കൾ നന്നാകുന്നുണ്ട് ആശംസകൾ...
@hareesameerali6 жыл бұрын
Saleej s nair Thank you
@anoopodattil84176 жыл бұрын
Dear Hareesbhai,very good informations.nice
@sweettomato22846 жыл бұрын
Kidu... Pwoli harees ikka.. Dont stop keeo going 👍
@ashiqcbe6 жыл бұрын
Thanx ഇക്കാ ....Very use full video💐💐💐
@akhilkrishnacm6 жыл бұрын
Job നു പോകാനുള്ള procedure parayumo?
@manusanker7736 жыл бұрын
Harees ikka...sujith ettanem kond..oru trip kude plan chyy..ningade combination..kiduvaa..😍😍😍
@ambadykb6 жыл бұрын
.സർ ഫിലിപ്പീന്സ് യാത്രക്കായി വിസ. മറ്റു വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമോ വീഡിയോസ് കലക്കി കട്ട സപ്പോർട്ട്
@travellovers95655 жыл бұрын
Great harees ikka👌👌
@annmariyabiju46264 жыл бұрын
Ikka namuk ippol job offer thailandil ninne lehikumbol visa eangane anne eadukandath onne paranju tharamo please,🙏🙏🙏🙏🙏 please give me reply
@prijicherian81886 жыл бұрын
Good information 👍. Hongkong and Macau kudi poyii oru video idu. Super place annu. Njagal poyii
@shafimb55836 жыл бұрын
Thank you hareesikka👍👍
@abdulkhader-tj8bh6 жыл бұрын
Hariska very informative. Thanks
@EuropeanDiarybySiyadRawther6 жыл бұрын
Thank you bhai , informative
@albinelias98526 жыл бұрын
Good information Harees Bhai
@jennyjhonsideek6 жыл бұрын
Good information ekka super
@കമ്യുണിസ്റ്റിന്റെകേരളം6 жыл бұрын
ഹാരിസിക്കായുടെ ഈ Video യിലൂടെ ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു..... Thanks ഹാരിസ് ഇക്കാ😙😙.....
@sureshpk55576 жыл бұрын
താങ്ക്സ് ഇക്ക 👍👍👍👍
@anunadhanpillaijs7026 жыл бұрын
good information bhaayii....
@anishrahman29636 жыл бұрын
Good information thank you ikka...
@richurijas19406 жыл бұрын
Good ikka
@PradeepKumar-yj5sg6 жыл бұрын
Thanks Hareeskka.
@kingbee75066 жыл бұрын
തായ്ലാണ്ട് - 1. പാസ്പൊ൪ട്ട് സൈസ് ഫോട്ടോ അല്ല അവ൪ ആവശ്യപ്പെടുന്നത്, 4 x6 ആണ്. എന്നാലു൦, പലപ്പോഴും ഇത് ക൪ശനമല്ല, പക്ഷേ ഇത് ഇമിഗ്രഷനിലേ ഏതൊരു സ്ററാഫിനു൦ ചോദ്യം ചെയ്യാ൦. 2. ഒാണ് അറൈവല് വിസ ആയാലു൦, സി൦ഗിളെ൯്ട്രി ആയാലു൦, ഷൊ മണി നി൪ബന്ധ൦ ആണ്. ഒാണ് അറൈവല് 15 ദിവസ൦- 10000 തായ് ബാത്ത് / 320 യു എസ് ഡൊള൪ ലിയ്കഡ് ക്യാഷായി തന്നേ വേണ൦. ഇന്ത്യയിലെ രൂപ, അവിടെ മാറില്ല. മാറിയാല് തന്നേ ഒരുപാടു നഷ്ടത്തില് മാറ്റേണ്ടി വരു൦. ഇത് ഏകദേശം 25000രൂപ ആകു൦. ഇന്ത്യയിലെ എയ൪പൊ൪ട്ടിന് വെളിയിലേ ഏതെങ്കിലും എക്സചേ൯്ചില് മാറി കൊണ്ട്പൊകുന്നതാണ് നല്ലത്. ഫാമിലി ആണെന്കില് 20000 തായ് ബാത്ത് വേണ൦ എപ്പൊള് പൊയാലു൦ ദയവായി തായ് ഇമിഗ്രഷനിലേ വെബ്സൈറ്റ് റെഫ൪ ചെയ്തിട്ട് പോകുക. പലപ്പോഴും തായ് ഇമിഗ്രഷനില് മാറ്റങ്ങള് വരാറുണ്ട്. ഇന്നത്തെ (18/01/19) ഇന്ഫൊ൪മേഷന് വച്ച് ഏപ്രീല് 30 2019 വരേ വിസ ഫ്രീ ആണ്. കഴിഞ്ഞ മാസ൦ മുതല്, ഇ-വിസ ആയിട്ടുണ്ട്, പക്ഷെ സുവ൪ണഭൂ൦ എയ്൪പൊ൪ട്ടിലേ അറ്യവല് മാത്ര൦. ഡൊണ്മ്൦ഗ് എയ൪പൊ൪ട്ട് ഇപ്പോഴും വിസ ഒാണ് അറൈവല് ആണ്. ട്രാവലേജ൯സി വഴി ബുക്ക് ചെയ്യുമ്പൊള് ഏത് എയ൪പൊ൪ട്ട് എന്ന് കണ്ഫൊ൦ ചെയ്യുക www.immigration.go.th
@nabeelvlogs74746 жыл бұрын
Mallu travel, യൂ ടൂ ബ് ചെയ്യുന്ന ഷാക്കിർ .എത്ര സിബിംൾ ആയിട്ടാണ്. പോകുന്നത്, ഒന്നു മുതൽ അറുപത് എപ്പിസോസ് വരെ കണ്ടു. അവന്റെ ചങ്കൂറ്റം ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു, ലോറി ക്കാരുടെ .: ജീവിതം: ഒരു രസമുള്ള യാത്ര ,നല്ല അവതരണം, ഹാരിസ് ക്കാ ഉഷാറുവുന്നുണ്ട്
@hareesameerali6 жыл бұрын
Thank you bro for your support
@najidnaji63846 жыл бұрын
Thailand.malaisya job vacancy oru video cheyyu hariskka please
@Sirajudheen136 жыл бұрын
Good information. Thanks harisikka
@jothishkannath5 жыл бұрын
Very informative ✌️🤝
@jithinmchandan44586 жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു, താങ്ക്സ്👏👏👏👏👌
@jobinmb133 жыл бұрын
Malaysia poyittund kualalampur adipoly
@roujithofficial6 жыл бұрын
കൊള്ളാം. നല്ല വിവരണം.
@justinar23436 жыл бұрын
Great....... Valuable information
@Travelogbysachin6 жыл бұрын
Hariskaa... Thank you so much for the good information..
@nadirstudio45026 жыл бұрын
Good Good hariska
@babyaugustinbenni84386 жыл бұрын
Hai hareesicka.ickayude ottumikka Ella video sum kandu athilninnu ipo kanda vidioyil Singapore ile karyam ketto avide hotel job kittan saadiathavallathum undo undengil Onnu parayamo enik aanu ....
@vrindavancoirmillscoirmill81513 жыл бұрын
Good information for frist time traveling person
@msmali63092 жыл бұрын
Very good information thanks
@shortvideohub37896 жыл бұрын
വളരെ വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി... ആ
@MuhammadAli-vo3qo6 жыл бұрын
Thanks good performance
@sakeersakeer86626 жыл бұрын
ekka good information
@salikalakkandan74532 жыл бұрын
Please do videos on latest visa application process and update... On this 3 countries..
@ECONOW-Ranjith6 жыл бұрын
Kalakki hareesikka
@eldhothomas1556 жыл бұрын
Ranjith tech E
@suneeshmavila11 ай бұрын
Malaysia immigration vendi malaysian citizen നൽകുന്ന invitation letter model undo സാർ
@AbhiRaj-qh8rk6 жыл бұрын
Thanks ikka
@rahulparameswaran-xg7ot11 ай бұрын
ചേട്ടാ, singapore ware house job കിട്ടാൻ, kerala good agency പറഞ്ഞു തരാമോ
@lachuzkochu26585 жыл бұрын
Hi sir Singapore jolik vend I pogananenkil pls..explain
ഇക്കാ ഈ ചൈനയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ കാലാവധി എത്രയാ. വിസാ കാലാവധി
@mnpkvn6 жыл бұрын
How about Indonesia . Like to travel in Bali
@mohammedmohammedkunhi77523 жыл бұрын
Marich poya oru singapore powrante makkalk work permit kittumo. Ente father singapore citizen aayirunnu. Avide incom tax adakkunnundaayirunnu. Avide recordicaly ente per ullathaan
@Binuchempath6 жыл бұрын
Singapore Malaysia Thailand Indonesia 10days accommodation ticket visa site visit etra akum oct nov nala time ano
@muhammadashiq36156 жыл бұрын
Indiakullil pookan passport avishya mundo
@abdhulraheemabdhulraheem26873 жыл бұрын
ഇൻഡോനേഷ്യ പോവാൻ എന്തൊക്കെ വേണം ചേട്ടാ കേരളത്തിൽ നിന്നും
@bidinjithu43114 жыл бұрын
Count on started for 5lakhs subscribers##😍
@hkv88426 жыл бұрын
Informative...
@terleenm6 жыл бұрын
Beautiful presentation
@jobinthomas42976 жыл бұрын
Philipine visit visa engane kittum..pleawe reply.
@anu40056 жыл бұрын
Appo nammllkku jobno study visakku vendiyo visa apply cheyanamenkil.passport aduthu 6 month kazhiyano