നാല് ചുമരിനുള്ളിൽ ഇരുന്നു അഞ്ച് ഇഞ്ചിന്റെ സാധനം കുത്തിപ്പിടിച്ചു കമന്റ് ഇടുന്നതുപ്പോലെയല്ല പത്തു പതിനഞ്ചു മിനിട്ടോളം ഡയലോഗ് തെറ്റാതെ ഇത്രയും അധികം ആളുകളുടെ മുൻപിൽ skit അവതരിപ്പിക്കുന്നത്..കലാകാരന്മാരാണ് അവരുടെ അന്നമാണ്.. അഭിനന്ദിച്ചില്ലെങ്കിലും ഇങ്ങനെ അവരെ തരം താഴ്ത്തി പറയരുത്.. അവരുടെ സ്ഥാനത് നിങ്ങൾ വരണം അപ്പഴേ നിങ്ങൾക്ക് അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാകൂ.. വല്ല്യ ഡയലോഗ് അടിക്കാനും കളിയാക്കാനും കരയിപ്പിക്കാനും എല്ലാവരെക്കൊണ്ടും സാധിക്കും.. എന്നാൽ ഒരാളെ മനസ്സറിഞ്ഞു ചിരിപ്പിക്കാൻ കഴിയുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്.. ദൈവം അനുഗ്രഹിച്ചവർക്കേ അങ്ങനെ ചെയ്യാൻ സാധിക്കൂ... നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ കാണാതിരിക്കുക.. ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ഇത്തരം കോമഡികൾ നല്ലപ്പോലെ ഇഷ്ട്ടം ആണ്.. ഞങ്ങൾ കാണുന്ന കാലത്തോളം ഇങ്ങനത്തെ സ്കിറ്റുകൾ ഇനിയും ഇണ്ടാകും... നിങ്ങൾക്ക് ഒട്ടും പറ്റുന്നില്ലെങ്കിൽ വല്ല മുരിക്കിലോ കേറി ഊർന്നിറങ്ങു എല്ലാ അസുഖങ്ങളും മാറി കിട്ടും... ഒന്നുകൂടി dislike ചെയ്തു ഞെളിഞ്ഞിരിക്കുന്ന എല്ലാ പിതൃശൂന്യ ശുനകന്മാർക്കും എന്റെ നടുവിരൽ നമസ്കാരം... 😊
@bindhusuresh80923 жыл бұрын
നാല് ഇഞ്ചിൽ കുത്തി പിടിച്ച് എഴുതുന്നത് കൊണ്ട് ഇത്രയും മേ പറയുന്നുള്ളൂ. പാവപ്പെട്ട നാടകക്കാരുടെ നെഞ്ചത്ത് കയറി കളിക്കണ്ട കളിച്ചാൽ വിവരം അറിയും കലയെക്കുറിച്ച് പഠിച്ചിട്ട് കുഞ്ഞ് അഭിപ്രായം പറയാൻ പഠിക്ക്
@dreamandmakeit62215 жыл бұрын
12.48,vada chaya egg biriyani, feretta
@appzvijaya90883 жыл бұрын
വളരെ മോശമായിപ്പോയി ഇങ്ങനെയാണോ നാടകക്കാരെന്നു പറഞ്ഞാൽ ന ടികളെ വെറും താരം താണ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു നിങ്ങളും കലാകാരല്ലേ നിങ്ങളോടൊപ്പവും സ്ത്രീകൾ സ്കിറ്റ് ചെയ്യാറുണ്ട് അവര് വരുമ്പോഴും ഇത് പോലെ ബലൂൺ പൊട്ടിക്കാറുണ്ടോ കുടു:ബം പുലർത്താൻ നടക്കുന്ന സഹോദരിമാരാണ് ദയവ് ചെയ്ത് നിങ്ങൾക്ക് ജീവിക്കാൻ വേണ്ടി അവരെ മോശക്കാരായി ചിത്രീകരിക്കരുത് ഇതിലും നല്ലത് ഒരു തോർത്ത് വിരിച്ച് വഴിയിലിരുന്ന് തെണ്ടുന്നതാണ് വീട്ടിലും ഇല്ലേ അമ്മയും പെങ്ങന്മാരും അവരീസ് കിറ്റ് കണ്ട് തലകുത്തി ചിരിച്ചോ ഒരു നടി വരുമ്പോൾ ബലൂൺ പൊട്ടുന്നു എന്ത് കോമഡിയാണ് നിങ്ങൾ അതിൽ കണ്ടത് നമ്മുടെ ബുദ്ധി ഉപയോഗിച്ച് പുതിയ പുതിയ സ്കിറ്റുണ്ടാക്കി ജനങ്ങളെ ചിരിപ്പിക്കു അതാണ് അന്തസ്സ് പാവം ജീവിക്കാൻ നടക്കുന്ന നടികളെ വെറുതെവിട്ടേക്ക് അതാണ് അന്തസ്സ്
@syamalakumari15855 жыл бұрын
Nice kidu comedy
@sanasworld19802 жыл бұрын
Kannan chetan supper👍🏾
@Iam-zj9nu4 жыл бұрын
12:50 vada chaye feretta😂
@harikrishnan6802 жыл бұрын
😭😂😂😂😂😂😂😂
@harshadvk00795 жыл бұрын
Comedy ലോകത്തിനു മഴവിൽ മനോരമയിലെ തകർപ്പൻ കൊമെടിയിലൂടെ നൽകിയ പുതിയൊരു കയ്യൊപ്പ് "അമ്പടി ജിഞ്ചിന്നാകിടി "
@suhailph19255 жыл бұрын
Harshad Vk007 2r
@suhailph19255 жыл бұрын
Harshad Vk007
@3611youtubes Жыл бұрын
Podo .. Naseer film ile dialogue aanu
@spidyzgaming4 жыл бұрын
Light operatorin dialogues onnumillenkilum al Poli..enn thonniyavar like.....
@Brutalhisstory-oz4ve7 ай бұрын
Rajeshetan .......poli.....
@shifazar6855 жыл бұрын
Polichhhhhhhh....!!!
@SuryaGayatri-hk9df Жыл бұрын
അസീസ് ikka❤❤
@rishurishu1455 жыл бұрын
Super എപ്പിസോഡ് നാടോടി നൃത്തം പൊളിച്ച് shanukkaa സാജന് ചേട്ടൻ
@vasudevan12352 жыл бұрын
Xxx 4yfy5re44
@anuelamadu31103 жыл бұрын
നാടക കലാകാരന്മാരെ അധിക്ഷേപിക്കുന്നത് ശരിയല്ല,വേറെ ഒരുപാടു സ്കിറ്റിലും ഇങ്ങനെ കണ്ടിട്ടുണ്ട്.എത്രനാളത്തെ കഷ്ടപ്പാടുകൊണ്ടാണ് തെറ്റാതെ ലൈവായി ഡയലോഗ് പറഞ്ഞു അഭിനയിക്കുന്നത്
@deepsea37913 жыл бұрын
Comedy nthanenn padichit vado first.. oru punyalan vannirikunnu
@SabuXL2 жыл бұрын
@@deepsea3791 👍🏼🤝 താങ്കൾ പറഞ്ഞത് ശരിയാണ് ചങ്ങാതീ. പക്ഷേ അത് ഒരിക്കലും അങ്ങനെ അവരെ അടിച്ചമർത്തി വിഷമിച്ചു കൊണ്ട് വേണ്ട. എല്ലാ മേഖലയിലും ഫലിതം ഉണ്ട് എന്ന് അവർ മനസ്സിലാക്കട്ടെ. മറ്റു മേഖലകളിൽ നിന്നുള്ള ഫലിതങ്ങൾ അവർ തന്നെ ചെയ്തു കാണും. പക്ഷേ അന്നേരം അവർ അത് ചിന്തിച്ചില്ല...! അതാണ് അവർ മനസ്സിലാക്കേണ്ടത്. 👍🏼🤝
നാടകത്തിൽ ഉള്ളതുപോലെ ഓരോ സ്ഥലത്തും മ്യൂസിക് ഇടാൻ വിട്ടുപോയി അതുപോലെ ലൈറ്റും ഒരു കോമഡി സ്കിറ്റ് ആണെങ്കിൽ പോലും അതും കൂടി ഇടണം ആയിരുന്നു എങ്കിൽ കളർഫുൾ ആയനേ
56 ഇഞ്ച് ഡബിൾ എഞ്ചിന്റെ സ്ക്രാപ് കന്നറിഗർ വിറ്റു.കാഷ് അക്കൌൻണ്ടിൽ എത്തും.
@shajik.m94103 жыл бұрын
Hi 🌷 adipoli 💘
@Safvan11-x7h Жыл бұрын
15:15 😁😁kannan polichu 😄😄
@shahemonshahi34245 жыл бұрын
Kollaam..
@prashalatha23475 жыл бұрын
Good Skit.It Shows the difficulties of Drama Artists and also comedy.
@ambilysiju89715 жыл бұрын
. u
@vijinraj83473 жыл бұрын
Yes it was the thing that they really meant to... I have a real life experience by seeing that A drama artist cried and was urged to please let them complete for their food... 😞😔
@sreekantakrishnasarma13133 жыл бұрын
ആ അൻഷിതയുടെ ചിരി
@2023sep74 жыл бұрын
അജിത്തേട്ടൻ ഇഷ്ട്ടം
@ArunKumar-ww2ht4 жыл бұрын
നാടകം എന്ന മഹാ രൂപത്തെ ശരിയായ രീതിയിൽ യുവതലമുറക്ക് കാണിച്ച് കൊടുക്കൂ കലാകാരൻമാരെ
Ajith koothatukulam always smiling on stage everytime😂🥰❤️
@jijivarghese71445 жыл бұрын
ആ ബലൂൺ വില്പനക്കാരനു ഞങ്ങടെ സ്വഭാവം ഉണ്ടോ എന്നൊരു... ഇത്.. 😓😓😓
@aneeshparthasarathy5 жыл бұрын
Single😁😁
@akashp47854 жыл бұрын
I am very happy
@muhammedshafimt24412 жыл бұрын
Adipoli subject
@thomasvarghese59485 жыл бұрын
Nalla comedy aanu...Budhi jeevikalku ishtapedillayirikum...Chirikan Ulla vaka okke ee skitil undu...Asses ikka poliyanu..😁😁😁
@prasanthrajendran71185 жыл бұрын
ഇതൊരുമാതിരി കലാകാരന്മാര് കളിയാക്കുന്ന പരിപാടി ആയിപ്പോയി
@vineeshpampaniyil53805 жыл бұрын
ബലൂൺ പൊട്ടൽ ഓവറായി എന്നു തോന്നി.
@pmpmp5705 жыл бұрын
കറക്റ്റ്
@akshayanand90565 жыл бұрын
Seriya
@mbshameer54 жыл бұрын
Illa... Adhaan highlight
@pillai29744 жыл бұрын
എല്ലാം ഓവറാണ് !
@pillai29744 жыл бұрын
എല്ലാം ഓവറാണ്
@shinusreedhar74302 жыл бұрын
പൊളിച്ചു ചിരിച്ചു മരിച്ചു 😄😄😄👍👍👍
@padmamcl99033 жыл бұрын
ഞങ്ങളെ പോലുള്ള കലാകാരികളുടെ നെഞ്ചത്ത് ചവിട്ടിട്ട് വേണോ ... തകർപ്പൻ കോമടി യുടെ മക്കളെ നിങ്ങൾക്ക് ജനങ്ങളുടെ കൈയടി നേടാൻ ...ദയവു ചെയ്ത് ഉപദ്രവിക്കരുത്. കോമഡി script അവ ധരിപ്പിക്കാൻ വേറെ എന്തെല്ലാം കഥകൾ ഉണ്ട് . ആലോയിക്ക് .
@anzarap16544 жыл бұрын
Kollaam poli saanaam
@anud1934 жыл бұрын
Indian railway il ...ethu okke kettittu kure divasam ayi..
@kukkukukkoos58475 жыл бұрын
12:46 😂😂😜😜😜😋😋
@godsonfrancis18174 жыл бұрын
Ajiyettan poliya
@sanjus11772 жыл бұрын
Azeez 💓
@MrSreenath11115 жыл бұрын
12:48 ഇതാണോ തിരയുന്നത്
@vijeshvijayan18525 жыл бұрын
ബലൂൺ ചേട്ടൻ പൊളിച്ചു പേര് പറയാമോ
@syamalakumari15855 жыл бұрын
Abdul aseez
@surajm61314 жыл бұрын
അടിപൊളി
@suhusuhu33415 жыл бұрын
Kidu comedy
@prasannasaikumar86703 жыл бұрын
നാടകത്തെയും നാടകക്കാരെയും അവഹേളിച്ചു കൊണ്ടല്ല കോമഡി അവതരിപ്പിക്കേണ്ടതു, കഷ്ടം!
@rizu2365 жыл бұрын
തകർപ്പൻ കോമെഡിയിൽ ഞാൻ കണ്ട തകർന്ന കോമഡി... ബോറാണ്.. ഈ നിലവാരമാനെങ്കിൽ പെട്ടെന്ന് നിർത്തി പോകേണ്ടി വരും...രസമില്ല
@sasikunnida47562 жыл бұрын
Yes 👍🏻👍🏻👍🏻
@manubabu94725 жыл бұрын
Ithil gopiyettan aayi vanna aalude name ariyumo...?? Kure aayi thappunnu... contact cheyyana... njan pulleede fan aanu🥰🤩😍
@jithinpk99984 жыл бұрын
Athu thanneya njnum nokkane
@roshangabraham4 жыл бұрын
കണ്ണൻ
@roshangabraham4 жыл бұрын
മുറച്ചെറുക്കന്റെ പേര് അറിയാമോ
@SabuXL2 жыл бұрын
@@roshangabraham അത് സുമേഷ്. പുള്ളി ദൃശ്യം 2 ൽ നടിച്ചിട്ടുണ്ട് ചങ്ങാതീ. 👍🏼🤝
@SabuXL2 жыл бұрын
@@roshangabraham കണ്ണൻ 'സാഗർ'. 👍🏼
@saidsaid90213 жыл бұрын
Supar💓
@fasilfaisi34413 жыл бұрын
ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣
@joseabraham77345 жыл бұрын
Kampi story kollam, don’t even say its comedy 😂
@savithanjarackattu875 жыл бұрын
Reshmi chechi evide.
@saifudheenpandikkad95343 жыл бұрын
👍
@റോബിൻപള്ളിപ്പാട്2 жыл бұрын
പോളി
@bliss30695 жыл бұрын
adhile poku.. Balloon pottunnu 😂😂
@vinuvinu69895 жыл бұрын
വേണ്ടായിരുന്നു എന്ന് തോന്നുന്നു അല്ലെ ചേട്ടന്മാരെ
@athulfunvlogs75894 жыл бұрын
Hi 😍
@prasad35152 жыл бұрын
Aa കച്ചവടക്കാർ ഇല്ലായിരുന്നേൽ പരുപാടി നന്നായേനെ. But ഇത് ചുമ്മാ അലമ്പ്
@SabuXL2 жыл бұрын
ഹി ചങ്ങാതീ. കച്ചവടക്കാർ ഉള്ളത് കൊണ്ട് ആണല്ലോ കഥ മുഷിപ്പ് ഇല്ലാതെ മുന്നോട്ട് പോയത് എന്ന് മനസ്സിലാക്കിയാലും 👍🏼🤝
@rahuldasrahul90262 жыл бұрын
ബലൂൺ പൊട്ടുന്നു
@bijukilimaanoor35865 жыл бұрын
Egg biriyani, pazhampori, chaya kappi
@vipinwanderingworld19885 жыл бұрын
Ee double meaning onnu ozhivakki kooda.... Cochin hareesree adakkam... Cohin Guinness....sagar.... Angane ethra ethra comedy troupukla unday..... Ellam comedy ayrunnitum... Orikkalum ithrem double meaning skit kandittila... Manoj guinnes.... Unni chettan.... Pazhaya pashanam shaji.... Enth rasamulla skitukal ayrunnu