അൻഷിദ സൂപ്പർ നാച്വറൽ അഭിനയം രശ്മി ചേച്ചി സൂപ്പർ അടിമാലി പ്രത്യേകിച്ച് പറയണ്ടല്ലോ
@ashkarashku4533 жыл бұрын
👍😃😃😃😃
@ridhulakshmi.a.kridhulaksh29023 жыл бұрын
🥰🥰
@antoniojomon40943 жыл бұрын
Super
@syamalakumari16732 жыл бұрын
ഒരു നല്ല കോമഡി. മൂന്നുപേരും ചേർന്നു കലക്കി ഒരു പരുവത്തിലാക്കിയതല്ല ശംഭീര അഭിനയം. നല്ല ചിരിക്കാൻ , ആസ്വദിക്കാൻ പറ്റിയ ഒന്ന്
@dhvnika Жыл бұрын
അഞ്ചി പൊളിയല്ലേ
@jayaprakashkunhiparambath32485 жыл бұрын
ചിരിക്കാൻ ഒരുപാടുള്ള ഒരു സ്കിറ്റ്. ബിനു വളരെ നല്ല അഭിനയം കാഴ്ചവെച്ചു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നന്ദി.
@ramanramanto95443 жыл бұрын
?
@mohanannaircp93182 жыл бұрын
.
@abhilashunni606926 күн бұрын
അതുകൊണ്ടാണ് starmagicil നിന്നും പറഞ്ഞു വിട്ടത്
@Anupodikunju6 жыл бұрын
സൂപ്പർ ആയിരുന്നു' സ്കിറ്റ് അടിപൊളി ചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങി ഞാൻ "ചീത്ത പടത്തിന്റെ ഡബിംങ് ചെയ്യാതെ കേറി പോ അമ്മേ"തകർത്തു. കോമഡി സൂപ്പർ...
@roastytasty20995 жыл бұрын
Pls support my chanel
@ibrahermvalappil82312 жыл бұрын
@@roastytasty2099 ച്ചചച്ചച്ച
@malayaleezzz12104 жыл бұрын
Ente ponne ഒരു രക്ഷയില്ല ചിരിപ്പിച്ചു കൊല്ലാൻ ബിനു ചേട്ടൻ മസാ😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@divakarank89193 жыл бұрын
Q
@sheejansheejan84665 жыл бұрын
എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഇതുപോലെ ഒരു കോമഡി കണ്ടാൽ മതി ഒരു വർഷം എല്ലാം മറന്ന് ഒന്നു ചിരിക്കാൻ ചിരിച്ച് ചിരിച്ച് ശോ സം കിട്ടാതായി എല്ലാവരും തകർത്ത് പൊളിച്ചടുക്കി ഇതിനൊക്കെ എത്ര പുകഴ്ത്തി പറഞ്ഞാലും മതിയാകില്ല .ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@Radha-x7w4r8 ай бұрын
ബിനു നല്ലകഴിവുള്ള ഹാസ്യ നടൻ തന്നെ. യാതൊരു സംശയവും വേണ്ട. അഷിദയും നന്നായിട്ടുണ്ട്.
@midhunrockzz15355 жыл бұрын
വൊഡാഫോൺ കോമഡി സ്റ്റാർസ് മുതൽ ബിനു അടിമാലിയുടെ കട്ട ഫാൻ... പുള്ളീടെ ആ കയ്യീന്നിട്ടുള്ള ഡയലോഗ്സ് പെരുത്തിഷ്ടം...
എനിക്ക് ഇഷ്ടപ്പെട്ട ഒരു കലാകാരന ബിനു അടിമാലി സൂപ്പർ
@ajimathoor95055 жыл бұрын
Super
@ajimathoor95055 жыл бұрын
Super Binu
@mohammadhashif89435 жыл бұрын
Anil Kumar
@sulaimansulaiman.m22164 жыл бұрын
Super adipoli bhariyem bharthavum kollam
@thomasawangatt55534 жыл бұрын
Yr fuh
@seffinxavier356 жыл бұрын
ഇതാണ് നല്ല തകർപ്പൻ മോമഡി ✨ ബിനു അടിമാലി ☺ എല്ലാവരും പൊളിച്ചടുക്കി✨✨✨ 🐼🤘💚💛
@sajijiji47745 жыл бұрын
X
@agnesbalu9435 жыл бұрын
G
@basheervpbasheervo62284 жыл бұрын
Ö!4213&80,0,¿☆.+' ×`×》×××>××+>+×+
@beulahjason45034 жыл бұрын
All. Are. Watch ING. Please put. English. Wards. At. Bottom. Some. Words. I. Don't. Understand. Because. I. Am. A. Tamil. . But. The. Drama. Is. Very. Good. Thanks. God. . bless. You. All
Binu bai ningal oru sambavama kurenalikalku sesham chirichu oruvitham aayipoyi
@renjithaalex33686 жыл бұрын
Binuchetta i am very very big fan of u
@aashikaashi18405 жыл бұрын
Chirichu Uuppadu Vannu😂😂😂 Kidilam
@mohammedriyas50613 жыл бұрын
ബിനു ചേട്ടാ ഒരു രക്ഷയില്ലാ പൊളിച്ചടുക്കി😍😍 ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു 😂😂😂😂
@ThankammaKn Жыл бұрын
,
@arunmohanpsla5 жыл бұрын
ഈ സ്കിറ് കണ്ടിട്ടു സ്വന്തം വീട്ടിലെ സെയിം മരുമകൾ അമ്മായിഅമ്മ യുദ്ധം ഓര്മവന്നർക് ലൈക് എദേഷ്ടം അടിക്കാം ......ഹീഹെഹെഹെഹെഹെഹെ .....ബിനു അടിമാലി യും രശ്മി യും മനുഷ്യന് ചിരിപ്പിച്ചു കൊല്ലും .....
ith okk dislikke adikunnavarkk പിന്നെ എന്താണാവോ വേണ്ടത്......
@myself-dy7lz3 жыл бұрын
സൂര്യ
@aswinskumar39216 жыл бұрын
Chirich Chath😂😂😂😂 Ejjadhi Counter adi😂😂😂😂
@leenjohn52726 жыл бұрын
Chirich chirich oru vazhi aayi 😂... avar dance cheyunna tamil song eth aa????
@dixonmarcel59855 жыл бұрын
Sagarasangamam, by Kamalahasan
@shivasmitham6 жыл бұрын
അടിപൊളി സ്കിറ്റ്.... 😂😂😂👍👍👍
@hippofox83745 жыл бұрын
MiGhTy ScReW yes
@abhisheknair54096 жыл бұрын
Athe parachil super ayitundu 🤣🤣🤣.
@anvarsabu55055 жыл бұрын
Anushidhaaaa....Superb....
@sheeladevan4235 жыл бұрын
Anvar sabu I just à
@noushadvk16055 жыл бұрын
Binu adimali. Kiduveeee👍👍👍👍👍👌👌👌👌👌👌👌
@dennyshaji59073 жыл бұрын
ഈ നാട്ടിലെ പല ആണുങ്ങളുടെയും അവസ്ഥ ഇതാണ്.. നാണക്കേട് ഓർത്തു ആരും ഒന്നും പുറത്തു പറയുന്നില്ലെന്നേ ഉള്ളൂ 😖
@rajany29493 жыл бұрын
"Marumakal kalakki.."....100%...over act illa suuuuuuuuuuuuuuuper
@deepavvshaji24653 жыл бұрын
അൻഷിദഒരു കാർത്തിക ലുക്ക്
@anilbhainayar7623 жыл бұрын
Hlnynh! He? Need;
@sidharthsidharthan74933 жыл бұрын
P
@chellappannk64642 жыл бұрын
@@anilbhainayar762 ,
@mmdgkl4694 Жыл бұрын
@@chellappannk6464😊😊b mm ni😂m se Dr me to be in ❤
@treez_dude17743 жыл бұрын
Soorya 😁
@Baabubaabu4535 жыл бұрын
Beautiful girl ❤️😍
@s.gopalakriashnannair69664 жыл бұрын
Narayaneeyamteaching
@kichooze6 жыл бұрын
ബിനു അടിമാലിയുടെ ഒന്നു ലൈനർ ഒരു രക്ഷയും ഇല്ല ജോൺ ഹോനായ് പോലെ നിന്ന് കത്തും ജോൺ ഹോനായ് അല്ല മാറിയില്ലായിരുന്നെങ്കിൽ തല അവൽ പോലെ ആയേനെ. ചക്കക്കുരുവും ചുട്ടു തിന്നു വീട്ടിൽ ഇരുന്നോണം പിടിച്ചു കുലുക്കാൻ ഞാൻ എന്താ കശുമാവാണോ..... :)
@safuvantu29356 жыл бұрын
kishore kumar
@gangadaranvadakkayil11595 жыл бұрын
Fto
@prasoon9995 жыл бұрын
നഖം ഊരി എടുക്കരുത്
@kumarankk33044 жыл бұрын
@@prasoon999 ...m...
@shamsudeenv81674 жыл бұрын
0 0
@retnammaretnamma32594 жыл бұрын
ഇപ്പൊ മാറിയില്ലായിരുന്നെങ്കിൽ തല അവൽ പോലായേനെ
@anoopnair52585 жыл бұрын
Binu cheattan kiduvey💖
@santhusanthu82466 жыл бұрын
ചിരിച്ചു ചത്തെ..binu മുത്തേ
@abdulrahimanamanidaigoli62136 жыл бұрын
Super. Ingane aganam comedy skit, Binu and group polichu..