No video

Thakarppan Comedy | The real characters of thakarppan stars are revealing here | Mazhavil Manorama

  Рет қаралды 290,640

Mazhavil Manorama

Mazhavil Manorama

Күн бұрын

#ThakarppanComedy #MazhavilComedyShow #MazhavilManorama
► Subscribe Now: bit.ly/2UsOmyA
The real characters of thakarppan stars are revealing here. They give answer for some funny questions asked by Sarayu about the uniqueness of them.Watch full episode of thakarppan comedy.
Click here to watch full episode : bit.ly/2XzBFDG
► Visit our website for full episodes: www.mazhavilma...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 162
@rishurishu145
@rishurishu145 5 жыл бұрын
ഷാനുക്ക.. ജിഷിൻ super combo രണ്ടുപേരെയും ഇഷ്ട്ടം
@sajeenan5936
@sajeenan5936 3 жыл бұрын
Yes supr
@shijamol.kumaran9891
@shijamol.kumaran9891 5 жыл бұрын
ഷാനുക്ക ജിഷിന് ഉമ്മ കൊടുത്തത് അടിപൊളി ഷിബു ചേട്ടനെ അടിച്ചതും അടിപൊളി
@lalithaajai7373
@lalithaajai7373 5 жыл бұрын
ഷാനുവും ജിഷിനും സൂപ്പർ
@bushrabush1328
@bushrabush1328 5 жыл бұрын
shanukka good personality
@happyvibes2008
@happyvibes2008 5 жыл бұрын
Shanukka😍😍😍😍😍😍😍 Shibu chettan game bhakamaayi paranjathann njangalk ariyatto👍👍 Jishin chettan poli😍😍 Shibu chettan ,niya,jishin chettan,anshitha ,chilanka ,sarayu chechi ,salim chettan ellarum superr👌👌👌...super episode aarnutto👍👍
@dreamstar6926
@dreamstar6926 5 жыл бұрын
പാവം ഷിബു ചേട്ടനും jishin ചേട്ടനും.. Shanukka ishtam😍
@salmapk7760
@salmapk7760 5 жыл бұрын
Ee prgramil ettavum soudharyam aarkkanenna chodhyavum, marupadiyayi shanukkade perum aagrahichavar aarokke😉😍
@rishurishu145
@rishurishu145 5 жыл бұрын
ഷാനുക്ക ജിഷിന് ഉമ്മകൊടുത്ത് 👌👌👌😁
@nesinaseema1580
@nesinaseema1580 5 жыл бұрын
😍
@sajeenan5936
@sajeenan5936 3 жыл бұрын
Yes👌👌👌👌👌👌👌
@rishurishu145
@rishurishu145 5 жыл бұрын
സലീമേട്ടൻ അയാൾക്ക്‌ ഉള്ള സാദനം അല്ലേ പിരിക്കാൻ പറ്റു 😂👌👌ഷിബുച്ചേട്ടൻ face 😂😂😂
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
എന്റെ ഷിബു ചേട്ടാ എന്തിനാ വെറുതെ വടി കൊട്ത് അടി വാങ്ങിത് 😁😁അയാൾക്കുള്ള സാധനമല്ലേ പിരിക്കാൻ പറ്റു സലിം ചേട്ടൻ rocks
@anjalisuresh6292
@anjalisuresh6292 5 жыл бұрын
ഷാനുക്കയുടെ അടി 😂😂😂 ഷാനുക്കയെ തോൽപ്പിക്കാൻ ആവില്ല മക്കളെ.. അതൊരു ജിന്നാണ് 😂😍👌💪
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
അതെ.. എന്തൊരു ടൈമിംങ് ആ.. ഒന്നും mis ആക്കിയില്ല 👌👌👌👌👍👍👍
@rasmithaanilkumar4654
@rasmithaanilkumar4654 5 жыл бұрын
👍👍👍👍👍👍👍👍
@bushrabush1328
@bushrabush1328 5 жыл бұрын
shanukka jishin chettan Super
@jeejajeeja8587
@jeejajeeja8587 5 жыл бұрын
Shanukka nammade muthanu
@itsmylife9631
@itsmylife9631 5 жыл бұрын
ഷാനുവിന് ജാടയോ?? അതിനു ഇത്രെയും അടി കിട്ടിയാൽ പോരാ ഷിബുവിന്‌... ഷാനു മുത്താണ്....
@happyvibes2008
@happyvibes2008 5 жыл бұрын
Shibu chettan reason parsnjappo ikka onnum mindathe argue onnum cheyyathe ninn kelkunnath kando😍😍
@itsmylife9631
@itsmylife9631 5 жыл бұрын
@@happyvibes2008 shanu mood off ആണെന്ന് തോന്നി ...
@bibinksebastian2772
@bibinksebastian2772 5 жыл бұрын
പാവം ഷാനുക്ക.. സലീമേട്ട നിങ്ങ പൊളിച്ചു 😁👍👍
@shefishifanashifana488
@shefishifanashifana488 5 жыл бұрын
Shanukkade shibuchettanittulla adi kalakki
@ancyanish8397
@ancyanish8397 5 жыл бұрын
shanukka jishin super👌
@bushrabush1328
@bushrabush1328 5 жыл бұрын
shanukkante hand writing super
@timepasstimepass5382
@timepasstimepass5382 5 жыл бұрын
Yes ജിഷിൻ എന്നെഴുതിയത് super
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
@sheeba അയ്യടാ. മനമേ.. ങ്ങള് മാത്രല്ല ന്ന് ഇപ്പോ പുരിഞ്ചിത😜😜😜😜😂😂😂😂
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
@sheba raz.. നീ രാവിലെ ഭ്രാന്തിയെ പോലെ അലയാൻ തുടങ്ങിയോ 😂😂😂
@nesinaseema1580
@nesinaseema1580 5 жыл бұрын
ജാഡയാണത്രെ ജാഡ...😡ഷിബുച്ചേട്ടാ.. തന്നെപ്പററി ജാഡയാണെന്ന് പറഞ്ഞിട്ടും argue ചെയ്യാതെ നിക്കുന്നത് കണ്ടില്ലേ മനുഷ്യാ.simplicity ആണത്.മീശ പിരിക്കുന്നത് ജാഡയല്ല,പൗരുഷമാണെന്ന് അടി കിട്ടിയപ്പൊ മനസിലായില്ലെ.ആ പിണക്കം കാട്ടുന്നത് ഒത്തിരി ഇഷ്ടായി ഷാനൂ.. എല്ലാവരും തൻെറ fans power നെ പററിയും star value ഒക്കെ പറയുമ്പോഴും ഒരവകാശ വാദങ്ങളും പറയാതെ ഒരു പുഞ്ചിരിയിലൊതുക്കി നിൽക്കുന്നത് കാണാറില്ലെ.അതാണ് വിനയം മാഷെ.ഷാനു ഇഷ്ടം 😍😍
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
👍👍👍👍
@sangeethasathyan8012
@sangeethasathyan8012 5 жыл бұрын
👏👏👏👏👏
@sumayyashameer8699
@sumayyashameer8699 5 жыл бұрын
Spr comment ഷാനുക്ക ഇഷ്ടം 😃😍
@siyarazu5728
@siyarazu5728 4 жыл бұрын
Adipoli cmnt
@shehinashahir5488
@shehinashahir5488 5 жыл бұрын
Shanukkaaaa
@sidheekleo8778
@sidheekleo8778 5 жыл бұрын
ജിഷിൻ ഷാനുക്ക ഇസ്‌തം 🤩
@rishurishu145
@rishurishu145 5 жыл бұрын
ഷിബുച്ചേട്ടൻ വടികൊടുത്തു അടി വാങ്ങി 😂😂😂
@mubashiramubi7269
@mubashiramubi7269 5 жыл бұрын
ഷിബു ചേട്ടൻ ഇങ്ങളെ ഞങ്ങൾക്ക് ഇഷ്ടം ആണ് ഇക്കാ നെ പറഞു ആാാ ഇഷ്ടം കളയരുത്
@PradeepKumar-nd8qc
@PradeepKumar-nd8qc 5 жыл бұрын
Shanukka super
@ashokanashokanp171
@ashokanashokanp171 5 жыл бұрын
അൻഷിദ സൂപ്പർ ശബ്ദവും കൊള്ളാം ഒരു നിഷ്കളങ്ക ചിരിയും ഉണ്ട് ആൾക്ക്
@raihanashahid6665
@raihanashahid6665 5 жыл бұрын
Shibu chettanittulla shanukkayude adi 😂😂😂
@aiswaryackjinu8196
@aiswaryackjinu8196 5 жыл бұрын
ഷിബു ചേട്ടാ ഷാനുക്കക്ക് ജാട ഒന്നും ഇല്ല കേട്ടോ
@nesinaseema1580
@nesinaseema1580 5 жыл бұрын
ഇവരൊക്കെ ഗെയിം കളിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു.എത്ര ആസ്വദിച്ചാ കളിക്കുന്നെ.അവരുടെ മക്കളേക്കാൾ കൂടുതൽ കളിക്കാനുളള ഭാഗ്യം അവർക്കാ
@jnaksd6849
@jnaksd6849 5 жыл бұрын
currect
@vishnus533
@vishnus533 5 жыл бұрын
Jishin chettan fans
@nesinaseema1580
@nesinaseema1580 5 жыл бұрын
ജിഷിനൂം ഷാനുവും ഇല്ലാത്ത എപ്പിസോഡ് കാണാറേയില്ല.
@timepasstimepass5382
@timepasstimepass5382 5 жыл бұрын
Super...... എല്ലാരും നന്നായി.. Shanuka കുറച്ചു ജാഡയൊക്കെ ഉണ്ടായാലും ഞങ്ങക്കിഷ്ടാ മനുഷ്യ............ 😄😄😄😄😄😄
@unnipp9652
@unnipp9652 2 жыл бұрын
Correct 👍😍
@happyvibes2008
@happyvibes2008 5 жыл бұрын
Shanukka ishtam😍😍😍😍😍😍😍
@sunisunil1827
@sunisunil1827 5 жыл бұрын
Shanu super👍👍👍👍👍👍
@alluvllogger9805
@alluvllogger9805 5 жыл бұрын
ഷാനുന്റ ജാഡയല്ല ഷിബൂന്റെ അസൂയ😂😂 അതല്ലെ ശരി..പിന്നെ ഉള്ളതല്ലെ പിരിക്കാൻ പറ്റൂ "രാവണൻ"കണ്ടൊ കൊച്ചിക്കായുടെ സ്പീഡ് ഒരടിപോലും മിസ്സായില്ല എല്ലാവരും തകർത്തു 😃😃😃😃😃😆😆
@achu15prakash
@achu15prakash 5 жыл бұрын
Oru jadayumilla.... shanu 😍😍😍😘😘😘 lub uuuu
@shyamalasethu2036
@shyamalasethu2036 5 жыл бұрын
ജാടയില്ലാത്ത ഇക്കായെ ജാടയെന്നു പറഞ്ഞ shibuve.. കിട്ടിയല്ലോ
@ashajayadeep5233
@ashajayadeep5233 5 жыл бұрын
Shanuvinu nalla concentration aanallo oru adi polum miss ayilla,aareyum hurt cheyyathe nannayi samsarikkunnumundu.sibuchettaneyum jishineyum orupadu kliyakkiyenkilum avarkollam.
@nowshadtasrn7182
@nowshadtasrn7182 5 жыл бұрын
കുടുംബ സമേതം മനസ്സിൽ തട്ടി ആസ്വദിക്കാൻ ഈ എപ്പിസോഡ് സഹായിക്കും 😆 എല്ലാവർക്കും ഭാവുകങ്ങൾ ✌💖
@shameersahla2387
@shameersahla2387 5 жыл бұрын
Shanukkakku jadayillatto......jishin shanuvinte koode serialil kanan aagraham...shanukka.......
@praseejakc9245
@praseejakc9245 5 жыл бұрын
😂😂😂😂Shibu chetanulla sarayunte reply kalakii😂😂😂😂ethinu jadannala shibuchetante asuya parayumnoke😂😂😂😂shanukka👌👌👌kidu aayind redilu😍😍😍ethra thalla kitiye shibu chetanu😂😂😂
@asmamusthafa9000
@asmamusthafa9000 5 жыл бұрын
വടികൊടുത്തു അടിവാങ്ങിയ ഷിബു ചേട്ടൻ 😀😀😀ഷാനുക്കക്ക് കുറച്ചു ജാഡയൊക്കെ നല്ലതാ 😍😍😍
@Akshay-oz2bn
@Akshay-oz2bn 5 жыл бұрын
Shannnu _ niyaku hurt cheythapo paranja kando enne thallikkonnu _ I like it _ pinne jishin umma koduthu _ shanuvinodu poda eniku jadayallennu paranjathu _ enjoyed much_ sarayu dress and hair make loka parajayam
@subairaloor8933
@subairaloor8933 5 жыл бұрын
Arenth paranjalum jishinchettan oru kuzhappavum illa ..enthoru pavaman
@rejithasanthosh3572
@rejithasanthosh3572 5 жыл бұрын
Pavam shanu😍😍😍👌👌😍😍
@Narayans1724
@Narayans1724 5 жыл бұрын
Shanukka paavam jadayonnulla
@sincysachu9102
@sincysachu9102 5 жыл бұрын
are paranju shanu ikkade fans n pedi anann..eante shanu ikka nerit kandal njn kattipidikumm..athrakk njglde muthann njglde ikka..njglde ikken jada onnum ella...i love u somuch ikkuse
@faisalameen9311
@faisalameen9311 5 жыл бұрын
sincy sachu jjjjjooi
@dominicsavyer6247
@dominicsavyer6247 5 жыл бұрын
Shanuuuuuuuuu 😍😍😍😍😍😍👍👍👍👍👌👌👌👌
@athulyaathu4714
@athulyaathu4714 5 жыл бұрын
Shanukkaa
@prameelaramesh1836
@prameelaramesh1836 5 жыл бұрын
Shanuvinu oru jadayum illa Kochu kuttikale pole kaliyum chiriyum kantille pavam shanuvine kananayittanu e program kanunnathu
@badaruddinmt104
@badaruddinmt104 5 жыл бұрын
😂😂😂😂😂 ഷാനു വിന് ജാഡ ഞങ്ങളുടെ ഷാനു വിന് ഒരു ജാഡ യില്ല.സൂപ്പർഇന്ന്.ഷിബുചേട്ടൻഷാനുനല്ലരസമായിരുന്നുഇന്ന്.ഷാനുജിഷിന്ഉംമ്മകൊടുതത്👌👌👌 പിന്നെ എല്ലാവരും സൂപ്പർ ഇന്ന് ശരീക്കും😂😂😂😂😂😂😂😂😂സലീമേട്ട💝💝💝💝💝ഷാനു💝💝💝💝💝💝💝💝💝💝💝😘😘😘😘😘😘😘😘😘😘😘😘
@rishurishu145
@rishurishu145 5 жыл бұрын
സിബു ചേട്ടാ ഇക്കയെ നേരിട്ട് കണ്ടാൽ അടുത്ത് പോകാൻ ഞങ്ങള്ക് ഒരു പേടിയും ഇല്ല ഓടി ചെല്ലും
@rajeshkrishna6974
@rajeshkrishna6974 5 жыл бұрын
ഷാനുക്കയും ജിഷിനും സൂപ്പർ😀
@ankuarppamattam143
@ankuarppamattam143 5 жыл бұрын
Nammude shanukka jadaya enn paranjath audiyencine polum ishttapettilla. Avarude reaction kando. Pinne sarayu paranjappol ellavarum chirichu. PINNE SHANUKKA ORU ADIYUM MISS AYILLA Shibu chettan pani kitty
@makeuploverpriyu560
@makeuploverpriyu560 5 жыл бұрын
ഷാനു lovu
@rishurishu145
@rishurishu145 5 жыл бұрын
ഷാനുക്ക അറിയാതെ പറഞ്ഞത് ആണ് ജാട ആണെന്ന് പാവത്തെ തല്ലികൊല്ലണ്ട 😜😜
@femis3683
@femis3683 5 жыл бұрын
ഷിബു ചേട്ടാ ഷാനൂക്കാക്ക് ജാഡ ഇല്ല......
@lijiabheesh4060
@lijiabheesh4060 5 жыл бұрын
Yes shibhuchettante asuyayaanu, njangade shanukka muthaanu muth😘😘😘✌️✌️✌️😘😘😘😘😘
@dominicsavyer6247
@dominicsavyer6247 5 жыл бұрын
ഷിബു ചേട്ടൻ ഇല്ലേൽ ജിഷിനെ hrt ചെയ്യും ... ഞാൻ കുറെ ഡേയ്സ് ആയി പറയാണോന്ന് വിചാരിക്കുന്നു...bt ഇനി ഞാൻ പറയത്തില്ല്യാ... bcz.. ഇന്ന് ജിഷിനാ കൂടുതൽ ഷിബു ചേട്ടനെ hrt ചെയ്‌തെ....ന്നാലും ജിഷിനെ നല്ല ഇഷ്ട്ടാട്ടോ..... plzz ആരും ആരേം ഹൃത് ചെയ്യാതെ മുന്നോട്ട് കൊണ്ട് പോണം
@yaseenaishu399
@yaseenaishu399 5 жыл бұрын
Jishin എല്ലാദിവസോം വേണം 😍
@suniraju8196
@suniraju8196 5 жыл бұрын
ഷാനുവിന് ഒരു ജാടയും ഇല്ല എന്ന് എല്ലാവർക്കും അറിയാം പിന്നെ എന്തിനാ മോനെ ഷിബു ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു പൊങ്കാല മേടിക്കുന്നത് എന്ത് ആയാലും അതുനുള്ള അടി തരാനും ഷാനുവിന് യോഗം ഉണ്ടായിഇത് ആണ് ദൈവസഹായം എന്ന് പറയുന്നത് ok
@parvathyrnair9023
@parvathyrnair9023 5 жыл бұрын
Shibu chettaa njangalude shanukkakku jada annennu paranjal undallo👊👊😀😀
@rishurishu145
@rishurishu145 5 жыл бұрын
തമാശക്ക് പറഞ്ഞതാണേലും ഞങ്ങടെ ഇക്കാക്ക് ജാട ഒന്നുല്ലാട്ടോ
@dominicsavyer6247
@dominicsavyer6247 5 жыл бұрын
Shanuunu ജാഡ എന്ന് ഷിബു ചേട്ടൻ പറഞ്ഞത്.. ഗെയിം ന്റെ ഭാഗമായി പറഞ്ഞതാന്ന് ഞങ്ങൾക്കറിയാ അതോണ്ട് വിഷമോൻ illyaattaa
@bibinksebastian2772
@bibinksebastian2772 5 жыл бұрын
ഷാനുവിന്റെ ഒരു കിസ്സ് 😍😘 ജിഷിൻ മുത്ത് ആണ്‌ 👍👍😍😍😘
@bibinksebastian2772
@bibinksebastian2772 5 жыл бұрын
സരയു 🙊🙊🙊🙊
@rishurishu145
@rishurishu145 5 жыл бұрын
Bibin k sebastian 😀😀😀
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@rishurishu145 എടാ തന്നെ അവിടെ വിളിച്ചിട്ട് കിട്ടണില്ല്യാലോ
@rajanpoli4066
@rajanpoli4066 5 жыл бұрын
eniku angane thonneela
@sreebinu6013
@sreebinu6013 5 жыл бұрын
ഷാനുക്ക കുറച്ചു ജാഡ ഒക്കെ ആകാം.ഷിബു ചേട്ടാ വിട്ടു കൊടുക്കരുത് നമുക്കിനിയും തോൽവികൾ ഏറ്റു വാങ്ങാനുള്ളതാണ്
@sunisunisha6045
@sunisunisha6045 5 жыл бұрын
shanukka ku jadayo.oru pavam manushyanalle shibu chetta
@smiley7122
@smiley7122 5 жыл бұрын
Salimettan😁😁😁nice aayittangu paranju......but ellarum ippo adipoliya.....first eniku shibu chettan and anshi becoz of some dialogue adi 😬 ishtallayirunnu....but ippo normal aanu......👍kollam👍ingane thanne continue cheythal mathitto...😊.... Aarkum angane feel cheyan vendi maatram onnumundayilla ee segment il ......full funny manner aayrnnu....ennu eniku thonni...... Jishin chettan soooopertto😊👍👍👍aaru enthu paranjalum avide oru kulukkavum illa cool cool..........ingane aayale ippo jeevikkan pattunne....👍👍👍👏👏keep this.attitude... Munp oru episode undarnille...Nick names idan athu vachu compare cheyumbol ithonnum illa..... Pinne SHIBU CHETTAN meesha okke pirichu vakkunna kondu jaada thonnuvo....NEVER.........😊 Shanu Bhai ne ingane casual aayittu kaanumpol enikeppozhum kunju kuttikalde aa oru innocence aanu feel cheyunne😊😍😍😍😍😍😍😍😍😊actually ichiri sensitive character aanennu thonnunnu😊.angane aanel athu maattanamtto..
@rishurishu145
@rishurishu145 5 жыл бұрын
നല്ല അടിപൊളി comment 👌👌😁
@smiley7122
@smiley7122 5 жыл бұрын
@@rishurishu145 😊
@smiley7122
@smiley7122 5 жыл бұрын
@sheeba correct😁 but ee abhiprayam avar thanne maattathirunnal nannayene
@merllinanngeorge4309
@merllinanngeorge4309 5 жыл бұрын
Jishin chettan ishtam😍
@freefiregamer8355
@freefiregamer8355 5 жыл бұрын
Super ikka
@shamnamuhammed2548
@shamnamuhammed2548 4 жыл бұрын
adipoli shanukaaa...shanukka k jadayo paavam nammude ikkaa
@mohammedm8702
@mohammedm8702 3 жыл бұрын
Anshisha super
@chirakkyalsreehari8557
@chirakkyalsreehari8557 5 жыл бұрын
Ee prgrml aalukale hurt cheyyalle Engane, shibu chettan thanneyanu athil best.. Avaru friendsnte edayil parayunnapole allalo public aayi Engane tholvi ennokke parayunnath... Eth aadhyamayi alla kaanunne.. Shibu chettan ellatha episode aanel jishin aavum target
@ishashamilnk8285
@ishashamilnk8285 5 жыл бұрын
Chilanka dress sooper
@SamSam-rm6lj
@SamSam-rm6lj 5 жыл бұрын
Jinshin supper
@sirajsirajpavam8221
@sirajsirajpavam8221 5 жыл бұрын
Anshida ee programil allde Vere serielil enganum undo evdem kanarillalo aa vayadipennine endo valiya ishtamanu
@favazfavu4094
@favazfavu4094 5 жыл бұрын
Siraj Siraj pavam Surya TV ,yennu swantham jani,negative character
@timepasstimepass5382
@timepasstimepass5382 5 жыл бұрын
തകർപ്പൻ നിർത്തിയിട്ടും ഷനുകയെ കാണാൻ വേണ്ടി ഈ prgram കാണുന്നവരുണ്ടോ 😊😊😊😊
@dominicsavyer6247
@dominicsavyer6247 5 жыл бұрын
ഇതെന്നാതിനാ എപ്പോളും ഷിബു ചേട്ടനെ താഴ്ത്തി കെട്ടുന്നെ.... ആരേം hrt ചെയ്യാതെ sarayuunu ഈ പ്രോഗ്രാം മുന്നോട്ട് കൊണ്ടാവാൻ പറ്റത്തില്ലേ
@bibinksebastian2772
@bibinksebastian2772 5 жыл бұрын
അതെ 👍
@bibinksebastian2772
@bibinksebastian2772 5 жыл бұрын
ഇക്കയുടെ കയ്യിന്നു കുറെ വാങ്ങിച്ചല്ലോ ഷിബു ചേട്ടാ 😜😜😁😁👍
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@bibinksebastian2772 hey ഞാൻ വന്ന് അവിടെ തന്നെ വിളിച്ചിട്ട് കിട്ടണില്ല്യാലോ
@anandhukb5310
@anandhukb5310 5 жыл бұрын
Shibu വെറും തോൽവിയല്ല ലോക തോൽവി ആണ്
@Mrrrrrrx1668
@Mrrrrrrx1668 6 ай бұрын
ഞാനിയിടെയാണ് ഈ പരിപാടി കാണാൻ തുടങ്ങിയത് ആദ്യ മുതലെ കാണാൻ കഴിയാത്തത് വലിയ നഷ്ടമായി എല്ലാവരും അടിപൊളി ലേഡീസിനെയെല്ലാം ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് വരദ👌
@lsdreamyworld4742
@lsdreamyworld4742 5 жыл бұрын
Superb......ikka jishin chettan..... 😍😍😍
@satheeshnair8507
@satheeshnair8507 4 жыл бұрын
Anshidha super ee programmeil eatavum chandakari annu youare great job comady nannaayi sound is great
@jencysajeeshjencysajeesh9202
@jencysajeeshjencysajeesh9202 5 жыл бұрын
Jishin super
@anandhukb5310
@anandhukb5310 5 жыл бұрын
ഷാനു ന്റെ അടുത്ത ചെല്ലാൻ പേടിയാണെന്ന് എതു ഫാൻ പറഞ്ഞു ലാബാനെ
@jinojoji
@jinojoji 5 жыл бұрын
thakarpan friends super 😀
@vinukrishna9196
@vinukrishna9196 5 жыл бұрын
ഷിബു chettan പാവമാ ഞാൻ ഇതിൽ കണ്ടതിൽ hrt ചെയ്യാതെ നില്കുന്നത് ഷിബു chettan ആാാ പക്ഷെ എല്ലാവരെയും ഇഷ്‌ടമാണ്
@freefiregamer8355
@freefiregamer8355 5 жыл бұрын
Ikkakk Jada illa pavam
@swapnamk3015
@swapnamk3015 5 жыл бұрын
അടിപൊളി👍👍👍👍
@sheejahakkim4853
@sheejahakkim4853 5 жыл бұрын
Sarayu shibu chettane kaliyakkal ithiri kooduthalanu
@sumasumi6123
@sumasumi6123 2 жыл бұрын
ഷാനുനെ കാണാൻ മാത്രം 😍😍
@kadeejaandru7951
@kadeejaandru7951 29 күн бұрын
Very good shanuu shijin❤❤❤❤❤
@sanibanoushadsaniba5303
@sanibanoushadsaniba5303 5 жыл бұрын
Jada ellaaa.... ath jimmanayonda...
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Sarayunte koodeyulla jishinte dancine moshavai kanunnathu niyede mistake. But njangalku orupadu ishtapettu.
@reenujacob7480
@reenujacob7480 5 жыл бұрын
😊
@ankuarppamattam143
@ankuarppamattam143 5 жыл бұрын
Nammude shanukka yude oradiyum miss ayilla enna sharp analle shanukka adipoly
@shefishifanashifana488
@shefishifanashifana488 5 жыл бұрын
Ikka kalariyaanu makkale
@shabeerraheebashabeer2141
@shabeerraheebashabeer2141 5 жыл бұрын
Vrthiketa saryune oyivakk
@junaithasudheer1559
@junaithasudheer1559 5 жыл бұрын
enicku ellarem ishta thakarpan comediyila love you all
@mohammedm8702
@mohammedm8702 3 жыл бұрын
jishin super
@akhilasureshakhila8938
@akhilasureshakhila8938 5 жыл бұрын
Eni.shibuchettan.aganeparayaruth.kelkkunna.njagalkk.orupad.vishamamud
@nowshadtasrn7182
@nowshadtasrn7182 4 жыл бұрын
ഷിബുവിനെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവാൻതന്നെയാണ് സാദ്ധ്യത 😆
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Shibuchettan loka tholviyanu. But, nalla rasavund.
@unnipp9652
@unnipp9652 2 жыл бұрын
Shijin 😂😂😂😍👍
@sijuthomas2405
@sijuthomas2405 2 жыл бұрын
Anshitha....... പ്ലീസ്..... ചിരിക്കു
@assainarc425
@assainarc425 3 жыл бұрын
Shanu super
Thakarppan Comedy I  Balancing act for stars ! I Mazhavil Manorama
17:23
Mazhavil Manorama
Рет қаралды 214 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Thakarppan Comedy | Guess the film!!! | Mazhavil Manorama
19:25
Mazhavil Manorama
Рет қаралды 415 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН