സുധി ചേട്ടനും നല്ല ഒരു നടൻ ആണ്.സുധി ചേട്ടനും ഒരു അവസരം കിട്ടുന്നില്ല.
@thasneemponnadan74215 жыл бұрын
മലയാളികൾ ആയതുകൊണ്ട് ആദ്യം comment വായിച്ചിട്ടെ video കാണാറുള്ളൂ എന്നറിയാം ധൈര്യമായി കണ്ടോളൂ.... time waste ആവില്ല, അടിപൊളി skit ആണ്
@9009vishnu5 жыл бұрын
Thanks
@sanithrs5 жыл бұрын
Yep
@prabinkb905 жыл бұрын
Bro satyammmmm
@irshhaad15765 жыл бұрын
thanks❤❤❤😘
@firufirash45354 жыл бұрын
Orupaad pravashyak kandu... super 🤣
@VIBINVINAYAK5 жыл бұрын
*രാജേഷ് പറവൂർ ഈ കലാകാരന് എന്ത് കൊണ്ട് സിനിമയിൽ അവസരം അധികം ലഭിക്കുന്നില്ല എന്നാണ് എന്റെ സംശയം, എന്ത് ടൈമിംഗ് ആണ് ആ ചേട്ടന്റെ ഓരോ കൗണ്ടറുകളൊക്കെ, ഒട്ടും വെറുപ്പിക്കാത്ത ഒരു കലാകാരൻ, ഭാവിയിൽ കൂടുതൽ സിനിമകളിൽ അദ്ദേഹം സജീവമാകുമെന്ന് വിശ്വസിക്കുന്നു*
@arunmoush64585 жыл бұрын
തീർച്ചയായും ഇദ്ദേഹം കോമഡികളിൽ തന്റേതായ ഒരു ശൈലി കൊണ്ട് വന്നിട്ടുണ്ട്.എനിക്ക് ഇഷ്ടപ്പെട്ട ഒരു കലാകാരൻ ആണ് ഇദ്ദേഹം.
@tastetravel59945 жыл бұрын
സത്യം , നല്ല കഴിവുള്ള കലാകാരൻ ആണ് 😘
@najahequality67155 жыл бұрын
Vibin vinayak.... sathyam
@binuernakulam16485 жыл бұрын
100% സത്യം....
@alexrapheal70635 жыл бұрын
ശരിക്കും . എനിക്കും തോന്നിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ സാജു നവോദയയുടെ കോമഡികൾ എറ്റവും കൂടുതൽ രസകരമായി തോന്നാറുള്ളത് രാജേഷ് പറവൂരിന്റെ കൂടെയാണ്.
@kottarathilrufy79545 жыл бұрын
അൽ-അർജുനൻ എന്ന് പറഞ്ഞപ്പോൾ അൽ-കമലാസനന്റെ ചിരി ആരേലും ശ്രെധിച്ചാരുന്നോ😀😀😀
@najahequality67155 жыл бұрын
kottarathil Rufy കാരൂർ കടവ് 🖐
@Majeedfalken5 жыл бұрын
പരിപാടി ഉഷാറാണ്, ക്രിതിമമായി വായും പൊളിച്ച് ചിരിക്കുന്നവൾമാരെ,,,, മാറ്റണം
Thakarppan... Performence... Guest seatil ഇരിക്കുന്ന വരെ കുറ്റം പറയുന്ന ആൾക്കാർ ഉണ്ട്.. But എനിക്ക് തോന്നിയത് ഞാൻ പറയും അവിടെ ഇരിക്കുന്നവരെ കാണാൻ നല്ല ഭംഗിയാണ്, സുന്ദരിമാരണ്, azhakullavar ആണ്.. നിങ്ങളുടെ ചിരി കാണാൻ ഇഷ്ടപ്പെടുന്നു...
@noorabraam82285 жыл бұрын
nissar abdulrasheed 8
@Dany_Raphel4 жыл бұрын
wooow super skit..last seen was awesome,what a timing ASEES fell...
@vipin40605 жыл бұрын
ആ മെമ്പർ ആയിട്ടു വന്ന പുള്ളിക്കാരന്റെ പേര് ആർക്കെങ്കിലും അറിയാമോ.. നല്ല natural അഭിനയം ആണ് അദ്ദേഹം
@shoukathali66525 жыл бұрын
അജിത് കൂത്താട്ടുകുളം
@ashrafmry19713 жыл бұрын
ഇപ്പോൾ ദൃശ്യം സിനിമയിൽ നല്ല ഒരു റോളിൽ വന്നല്ലോ
@itsmeibru9453 жыл бұрын
ദൃശ്യം 2"
@radhumanoj92413 жыл бұрын
Ajith
@linsmonissac7283 жыл бұрын
Ajith koothattukulam
@haifriends55125 жыл бұрын
*Comedy skit ന്റെ സമയത്ത് guest seat ൽ ഇരിക്കുന്നവരെ ഇടയ്ക്കിടെ കാണിച്ച് skit ന്റെ രസം കളയരുത്.*
@sachinsachin-hg1vc4 жыл бұрын
Asees ikkkaa, muthanu💙
@Muthulakshmi-mi2oj5 жыл бұрын
Love you Darshan... 😘😘😘Proud to be your teacher... Keep going....
@leninkuttan20383 жыл бұрын
Hii good 💞💞💞💞💞
@Tinu385 жыл бұрын
ഗസ്റ്റ്‌കളെ ഇങ്ങനെ ഫോക്കസ് ചെയ്യുന്നത് എന്തിനാ.. പിന്നെ ചിരിക്കാൻ counter ഇല്ലാത്ത സമയത്തു ചിരി add ചെയ്യുന്നത് ഒരു അരോചകം തന്നെയാണ്
@sajukoshi56815 жыл бұрын
ശരിയാണ്
@qatarliveameen5265 жыл бұрын
Rajesh paraur 😄😄.. Mr icha.. yellavarum kalakki.... aziz😄😄😄😄 al belli
@SunilKumar-gt6cf5 жыл бұрын
ഇവർക്കൊക്കെ നല്ല കഴിവുകൾ ഉണ്ട്. ഭാഗ്യം കൂടി ഉണ്ടായിരുന്നാൽ...
@idreestp81035 жыл бұрын
Kidu.rajesh and aziz good combo
@Safvan11-x7h Жыл бұрын
രബല്ലി ഡാൻസ് രപളിച്ചു...❤❤arjun 🤣🤣7:00 ബിജു 8:50 ഹായ് ഹായ് 🤣🤣😍😍 8:05
Same story as one of the episode from Aliyan Vs Aliyan
@nasarnasru67075 жыл бұрын
അതെ , ജമന്തിയാകും സ്ക്രിപ്റ്റ് 😃
@rejeeshreju84585 жыл бұрын
ഇതു ജമന്തി പറഞ്ഞ കഥയാ........ ഉറപ്പ്.....
@azeesnedumangad1435 жыл бұрын
@@rejeeshreju8458 ആ സ്ക്രിപ്റ്റ് എഴുതിയ ആള് തന്നെയാ ഇതും എഴുതിയത് 😃
@sabilbinkareem64505 жыл бұрын
Superrrrrrr
@febinabdulla5 жыл бұрын
Aliyan vs aliyan episode 😂😂😂
@bavanoushad77595 жыл бұрын
168എപ്പിസോഡ് ഫുൾ എവിടെ ഞങ്ങൾ യൂറ്റൂബിൽ കാണുന്ന വരാന്
@aneesvc48465 жыл бұрын
Saleemka ചിരി വരാതെ ചിരിക്കരുത് പ്ലീസ്
@ansuansu79445 жыл бұрын
ഹഹഹഹഹഹഹഹഹ
@navaskeralariyadksanavaske11644 жыл бұрын
ഈ സ്കിറ്റില്‍ ചിരിച്ചില്ലേല്‍ ആള്‍ നോര്‍മലല്ലാ
@naseerasalam93234 жыл бұрын
Pwoli
@althaf26635 жыл бұрын
13:30 Ullasettan aairnnenkil polichene
@jinsjaya14335 жыл бұрын
സൂപ്പർ
@shahinshah659 Жыл бұрын
Asees ka , no raksha 😅😂😅
@rizurizwan94325 жыл бұрын
Mr ഈച്ച 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@noufalnoushad39855 жыл бұрын
മെമ്പർ അജിത്ത് കൂത്താട്ടകുളം പൊളിച്ചു
@sulaikhasului83765 жыл бұрын
adipoli
@BijuManatuNil4 жыл бұрын
അൻഷിദയ്ക് ഇങ്ങനെ ചിരിക്കാൻ എങ്ങനെ കഴിയുന്നു ഭയങ്കരം
@jayakrishnan.c42884 жыл бұрын
Chunkzz randu പേരും മാസ്സ്
@ramkumarjr11055 жыл бұрын
നിന്നെ ഒറ്റയടിക്ക് കൊല്ലാൻ എനിക്ക് അറിയാഞ്ഞിട്ടല്ല അതും ചൈനാ ബാറ്റ് കൊണ്ട്... പിന്നെ ഞാനത് ചെയ്യാത്തത് എന്ത് കൊണ്ടാണെന്നാൽ ഇന്ത്യ ചൈനയോട് സഹായം ചോദിച്ചു എന്ന ചീത്തപ്പേര് ഒഴിവാക്കാൻ വേണ്ടിയാണ്.... ഇജ്ജാതി 🤣🤣🤣🤣❤️