ഭയങ്കര നഷ്ടം ആയിപ്പോയേനെ ഇതു കണ്ടില്ലെങ്കിൽ😍😍😍😍എന്നതാ ഇത്🤩
@milanpr84193 жыл бұрын
ഇത്രേം പരാജയങ്ങളും വിമർശനങ്ങളും തന്റെ careeril ഉണ്ടായിട്ടും Superstar പദവിയിൽ എത്തി ഒരു ചെറു പുഞ്ചിരിയോടെ മുന്നോട്ട് പോകുന്ന വിജയ് അണ്ണൻ ആണ് എന്റെ Hero 💯🔥🔥🔥
@AAcreativestudios3 жыл бұрын
Njnum oru thalapathy mashup cheyyan sremichit ond onnu kandu support cheyyamo
*ഒരു നടൻ എന്നതിനുപരി ഇങ്ങേരുടെ മനുഷ്യത്വം* *അതാണ് എനിക്ക് ഇഷ്ടം* ❤️❤️
@vichuvismaya56903 жыл бұрын
Yzz💥
@AAcreativestudios3 жыл бұрын
Njn oru thalapathy mashup cheyyan sremichit ond onnu kandu support cheyyamo🙏
@Error404NOT_FOUND3 жыл бұрын
@@AAcreativestudios 👍🏻
@udithkrishna3623 жыл бұрын
നട്ടെല്ല് പണയം വക്കാൻ തയ്യാറല്ലാത്ത നടൻ സിനിമയിലൂടെ കണ്ടത് പറഞ്ഞാൽ അത് സ്ഥിരം ക്ലീഷേ എന്നല്ല അവൻ ജനങ്ങളുടെ നായകൻ അവർക്ക് വേണ്ടി നിലകൊള്ളുന്നു എന്നാണ് അർത്ഥം❤️😊
@risvann35313 жыл бұрын
ഈ ഒരു രോമാഞ്ചം എനർജി ഇതൊന്നും വേറെ ഒരു നടനിലും കിട്ടില്ല അതാണ് ഇയാളെ വ്യത്യസ്ത നാക്കുന്നത്
@theavenger62533 жыл бұрын
എന്റെ രോമം ഒക്കെ എണീറ്റ് ജയ് വിളിച്ചു... ഇജ്ജാതി ആറ്റം ഐറ്റം..പൊളി ..
@വാളയാർപരമശിവം-ത9ഭ3 жыл бұрын
മലയാളികൾ ഒന്നാകേ ഒരാളെ ഇത്രയും സ്നേഹിക്കുന്നേൽ.... ആ വക്തിയുടെ ... ഒരു റേഞ്ച് 😔... VIJAY. MAKkAL.. KERALA😍
@AAcreativestudios3 жыл бұрын
Njnum oru thalapathy mashup cheyyan sremichit ond onnu kandu support cheyyamo🙏
@knockmusicgaming50443 жыл бұрын
Yov ennaya vera level.. Now a day.. Kerala fans edit better than Tamil fans edit.. This video better than RCM, 😎🙏🙏🙏😍😍😍❤️❤️❤️🎊🎊👌👌👌
@riyasriyu44913 жыл бұрын
Also Rcm from Kerala 😎
@knockmusicgaming50443 жыл бұрын
@@riyasriyu4491 oh appadiya
@തൊട്ടാൽകലിപ്പാനന്ദസ്വാമി3 жыл бұрын
Kerala fans are better than tamil fans💪💪💪
@soccerworld75983 жыл бұрын
@@knockmusicgaming5044 💓
@rippeacefully70083 жыл бұрын
@@തൊട്ടാൽകലിപ്പാനന്ദസ്വാമി only in mashup bro
@akhilrdev3 жыл бұрын
എന്ത് മനുഷ്യനാണ് നിങ്ങള് , ഒരു പടം കണ്ട് തീർത്ത ഫീൽ ആണ് 7 മിനിറ്റിൽ നൽകിയത് 👌
@althafabbas93383 жыл бұрын
Linto ന്റെ ഏതൊരു വീഡിയോ കണ്ടാലും... വീഡിയോ കാണുന്നതിന്റെകൂടെ അത് നിർമിക്കാൻ അദ്ദേഹം എടുക്കുന്ന effort ഒന്നാലോചിച്ചു നോക്കുക.... മാരകമായിരിക്കും... 👌👌👌 LK
@latheefleo26223 жыл бұрын
Jem of Tamil cinema 🔥🔥 Thalapathy Vijay 😍
@powermedia83213 жыл бұрын
😍😍
@mohammedansar3623 Жыл бұрын
Indian cinema
@vickneshk7909 Жыл бұрын
cm under ur blk
@galaxynova3215 Жыл бұрын
*Gem
@theworldofsight44563 жыл бұрын
മനസ്സ് നിറഞ്ഞു ഒരു വിജയ് സിനിമ കണ്ട ഫീലിംഗ് 7:35 👌 Linto bro തകർത്തു 🙌
@corona-ts4qm3 жыл бұрын
അവരൊക്കെ വിജയ്യേ കുറിച്ച് പറയുമ്പോ...ഞാൻ നിങ്ങളെ കുറിച്ചാണ് ചിന്തിക്കുന്ന മനുഷ്യ. 😍😍 എന്ത് എഡിറ്റിംഗ് ഒരു സിനിമ feel😍😍😍
@jintojohnson92063 жыл бұрын
Sathyam👌👌👌
@swalieeye31973 жыл бұрын
🤩
@vasanthapreman90653 жыл бұрын
💯
@iadithya103 жыл бұрын
kzbin.info/www/bejne/gIOvZ4qIoalkhtE
@Mowglihere Жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് വന്ന് കാണും. Motivation മേടിച്ചൊണ്ട് പോവും❤
@MalluTrollen3 жыл бұрын
അണ്ണാ.....😍😍🔥🔥
@rippeacefully70083 жыл бұрын
Thala Ajith😍
@dhanaventhanganesan59283 жыл бұрын
@Prasanna reddy vera level bro
@mkrabd67143 жыл бұрын
Bro
@abbubhai31542 жыл бұрын
@@rippeacefully7008 andi
@dgladiator99193 жыл бұрын
Its easy to be a hero in film But its hard to be in life But this man shows heroism on both film and real life That's vijay ❣️
@thenavigation25363 жыл бұрын
AMAZINGLY SAID
@abstudios99103 жыл бұрын
Well said, that is what makes him THALAPATHY!!!❣️❣️❣️
@rajinfo61393 жыл бұрын
💯
@shayernasser84353 жыл бұрын
രോമം... രോമം.. എണീറ്റ് നിന്നു 🔥 Thalapathy power from kerela 🔥
@deva_963 жыл бұрын
മലയാളികളുടെ മനസ്സിൽ ചേക്കേറിയ അഴകിയ തമിഴ്മകൻ 🔥❣️ വിജയ് അണ്ണൻ.... അണ്ണയാര് ദളപതി 💯🔥
@Hilifeexperience3 жыл бұрын
kzbin.info/door/2BkLE1xtOafPd6kvLS7POg
@harikrishnankannan49842 жыл бұрын
ചേക്കേറിയ അല്ല... ചേക്കേറ്റിയതാ.. Sun network....
@deva_962 жыл бұрын
@@harikrishnankannan4984 Mari ninnu ,mongeda, suruvoli
@IMettymetty3 жыл бұрын
താരങ്ങളിൽ താരം ഒരു നടന്റെ വേഷത്തിൽ അല്ല അതിനും അപ്പുറം ഒരു ലഹരി ആണ് ഈ മൊതല് സിനിമ കണ്ടു കൈ അടിച്ചു പോകുകയല്ല ഓരോ തവണയും നെഞ്ചിൽ കുടി ഇരുത്തി സ്നേഹിക്കുന്നവർ ആണ് അണ്ണൻ മക്കൾ പിറന്നാൾ ആശംസകൾ ദളപതി 😚
@gopanjay3 жыл бұрын
Thalapathy ❤️
@remani81613 жыл бұрын
❤അണ്ണൻ ❤🔥
@deepzromeo19673 жыл бұрын
❤️❤️❤️❤️💕💕💕
@Stunt_In3 жыл бұрын
Fake aanalle
@helenaelsamathew41733 жыл бұрын
@@remani8161 ❤️❤️❤️
@sushilpadmam26513 жыл бұрын
Linto ചെയ്തതിൽ ഏറ്റവും സമയം കൂടിയ mashup(7.35) അത് വിജയ് അണ്ണൻ്റെ ആണ്..😍🥰❤️
@acremixstudio43133 жыл бұрын
ഒരു അന്യഭാഷാ നടനെ ഇത്രത്തോളം ഇഷ്ടപെടണമെന്നുണ്ടെങ്കിൽ അങ്ങേരുടെ പേര് ദളപതി വിജയ് എന്നായിരിക്കണം 😍🔥🔥 ഏതോ അത്രത്തോളം ഇഷ്ടമാണ് ❤️
@nisanthnisanth98553 жыл бұрын
❤️
@shreyass33093 жыл бұрын
thalapathy always thalapathy
@anaysathya2933 жыл бұрын
Allu Arjun😌😉🔥💥
@mvcuts18373 жыл бұрын
Annan uyir
@hayathroshan92803 жыл бұрын
@@anaysathya293 🤭🤭
@aswinmurali76593 жыл бұрын
𝐕𝐢𝐣𝐚𝐲🔥❣️ *ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ റവന്യു ജനറേറ്റ് ചെയ്യാൻ കഴിയുന്ന സ്റ്റാർസിൽ ഒരാളാണ്* ```VIJAY SIR 🥰```
@rufaidakp65983 жыл бұрын
Adhu tha thalapathydaaaaaa
@powermedia83213 жыл бұрын
🔥🔥
@harikrishnankannan49842 жыл бұрын
എന്നാൽ പിന്നെ എന്ത് ഉണ്ടാക്കാൻ aada cinema il nikkunne.. Valla andi kachodathinum poyal pore.... Allenki income tax dept head akk... Paisa okka pirich pirich irikkatt
@sampathtarneesh88913 жыл бұрын
Mass Edit brother. Respect from TN Fan's.
@dxshield35883 жыл бұрын
വിജയുടെ birthday കേരളത്തിൽ തന്നെ വലിയ ആഘോഷമാക്കി എടുക്കും എല്ലാരും,vijay sirr uyirr ❤❤
@ഞാനൊരുകില്ലാടി3 жыл бұрын
*തമിഴിൽ പോലും ഇത് പോലെ ആരും ചെയ്യില്ല.. ഹെവി ഐറ്റം.* 👍😍👍😍👍😍
@AAcreativestudios3 жыл бұрын
Njn oru thalapathy mashup cheyyan sremichit ond onnu kandu support cheyyanea🙏
@antoneczarajanayagam3573 жыл бұрын
Having seen many mashups, I was courious to see if this mashup was gonna be a bit different than other mashups. Take a bow for making a nice mashup.
@felixyt51273 жыл бұрын
Thalapathy 🔥🔥🔥❤❤uyr❤
@thunderdude20913 жыл бұрын
Felix machane 😻
@sobinscaria83033 жыл бұрын
Thalapathy ❤❤❤
@abhinandabhivfc42383 жыл бұрын
💯💯💯
@adithyanv39053 жыл бұрын
Anney neengala
@rippeacefully70083 жыл бұрын
Thalapathy vijay mass
@swalieeye31973 жыл бұрын
ഏട്ടൻ ലാലേട്ടൻ ആണെങ്കിൽ ഇക്ക മമ്മൂക്ക ആണെങ്കിൽ അണ്ണൻ നമ്മുടെ വിജയി അണ്ണൻ ആയിരിക്കും 🤩
@kunjavastudio30343 жыл бұрын
Ya mone🔥🔥
@rameesarami77043 жыл бұрын
Crt
@arjyoufans18703 жыл бұрын
Pinnalla 🔥🔥
@itsmekeerthy27423 жыл бұрын
Pwoliye🔥🔥
@riyasriyas96043 жыл бұрын
Kidu
@Otakuuuhere3 жыл бұрын
വിഷയം item 🔥🔥🔥 Goosebumps unlimited 😍
@ashikar31253 жыл бұрын
not a versatile actor or director's actor.. A simple actor with lot of charisma.. Happy birthday to our THALAPATHY ❤️
@AAcreativestudios3 жыл бұрын
Njanum Oru thalapathy mashup cheyyan sremichit ond onnu kandu support cheyyamo🙏
@ashikar31253 жыл бұрын
@@AAcreativestudios Orappayitum.. Link send cheyavo?
@sabeenanivas44653 жыл бұрын
Wish you happy birthday vijay anna
@iadithya103 жыл бұрын
kzbin.info/www/bejne/gIOvZ4qIoalkhtE
@lijupr57333 жыл бұрын
മമ്മൂക്ക ഫാൻസിന്റെ വക പിറന്നാൾ ആശംസകൾ ❤️❤️ Linto Kurian Fan Boy Of Megastar ❤️❤️💥💥💥
@monumibu71403 жыл бұрын
Ikka annan💞❤️
@sreeragt82983 жыл бұрын
502 dislike നിങ്ങൾക്ക് അല്ല സുഹൃത്തേ..... അത് വിജയ് എന്ന പേരു കണ്ടു വീഡിയോ 2sec പോലും കാണാത്തവർ ആണ് 🤐
@powermedia83213 жыл бұрын
😂crct
@anandhuvfc64372 жыл бұрын
Sathyam bro
@Aswathy-b5y2 жыл бұрын
Satym💯
@iamhere77972 жыл бұрын
Engana manassilaayi mwone🤣🤣🤣
@shacreation97523 жыл бұрын
എന്റെ കരളേ ലിന്റോ നീ മനുഷ്യനാണോ😳 ഒരാളെ രോമാഞ്ചം കൊള്ളിക്കുന്നതിനു ഒരു അതിരില്ലേ😳ഉഫ് 🔥🔥🔥🔥🔥 ദളപതി 💙
@AAcreativestudios3 жыл бұрын
Njn oru thalapathy mashup cheyyan sremichit ond onnu kandu support cheyyamo🙏
@moviefankerala7843 жыл бұрын
ലിന്റോ ചേട്ടാ. 50 years of മമ്മുട്ടിസം tribute കട്ട വൈറ്റിഗ്
@arunanil20663 жыл бұрын
ഇത് എപ്പോൾ കണ്ടാലും ഒരേ രോമാഞ്ചം 🔥💥 ദളപതി 🔥💪
@espritdecorps19933 жыл бұрын
സൂര്യ ഫാൻ ആണ്. എന്നാലും വിജയ് അണ്ണനെ ഒരുപാട് ഇഷ്ടമാണ്. ഹാപ്പി ബര്ത്ഡേ വിജയ് അണ്ണാ 🥰🥰❤️❤️❤️🎂🎂
@LeoDas4113 жыл бұрын
കഴിഞ്ഞ കൊല്ലത്തെ എഡിറ്റ് നെ ക്കാളും പത്തിരട്ടി റേഞ്ച് കൂടിയ ഐറ്റം👌
@fifatalks69663 жыл бұрын
ക്വാളിറ്റി കൂടി കൂടി വരുവാണല്ലോ ലിന്റോ ചേട്ടോ 💥❤❤❤🔥🔥
@sreeragmk19703 жыл бұрын
"Kill them with your success, bury them with your smile" 🔥🔥🔥🔥🔥
@ayshanazarin57693 жыл бұрын
😁✨
@AAcreativestudios3 жыл бұрын
Njnum oru thalapathy mashup cheyyan sremichit ond onnu kandu support cheyymo
@sreeragmk19703 жыл бұрын
@@AAcreativestudios great work bro👍
@AAcreativestudios3 жыл бұрын
@@sreeragmk1970 tnx brother
@iadithya103 жыл бұрын
kzbin.info/www/bejne/gIOvZ4qIoalkhtE
@VXSTUDIOV68023 жыл бұрын
#BEAST ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നു തകർത്ത്.... ഇനി ഇവിടെയും കൂടി തകർക്കണം ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@remani81613 жыл бұрын
🔥🔥🔥
@akarshpv2223 жыл бұрын
Literally I'm crying 🥺. Vere level🔥🔥
@oldby30783 жыл бұрын
ഇനി കേരളജനത ഇത്രമേൽ സ്‌നേഹിക്കുന്ന ഒരു അന്യഭാഷ നടൻ ഉണ്ടാകുമോ എന്ന് സംശയം ആണ് 🔥😍 happy birthday THALAPATHY VIJAY ANNA😍💪
@Christoph_waltz_13 жыл бұрын
Suriya also❤️
@salmamariam95733 жыл бұрын
Sathyam🔥
@movieenthusiasts95473 жыл бұрын
@@Christoph_waltz_1 vijay kazhine ullu
@jijithjiji84703 жыл бұрын
അന്ന് “ഇവന്റെ രൂപം സിനിമക്ക് ചേരില്ല”എന്ന് പറഞ്ഞ് പലരും കളിയാക്കി.. ഇന്ന് tamil industry-ൽ ഏറ്റവും കൂടുതൽ revenue generate ചെയ്യാൻ പറ്റുന്ന നടന്മാരിൽ ഒരാൾ എന്നോടാ അണ്ണാ എങ്ക “ദളപതി വിജയ്” അണ്ണൻ മാത്രം💞
@AAcreativestudios3 жыл бұрын
Machane njn oru thalapathy mashup cheyyan sremichit ond onnu kandu support cheyyanea🙏
@iadithya103 жыл бұрын
kzbin.info/www/bejne/gIOvZ4qIoalkhtE
@jijithjiji84703 жыл бұрын
@@AAcreativestudios okk👍
@abeycharles.s.r99483 жыл бұрын
This is not the last one.... Still more to come...♥️♥️♥️ Thalapathy....😘😘😘
@m.g.p74653 жыл бұрын
എഴുന്നേറ്റു നിൽക്കുന്ന രോമം കാരണം ഉറങ്ങാൻ വയ്യ....... ലിന്റോ അണ്ണാ നമിച്ചു.... നീങ്ക വേറെ ലെവൽ...... ❤❤❤❤❤❤❤❤❤❤😘😘😘😘😘
@Anupama_-_S-o3 жыл бұрын
ഇത് കണ്ടിട്ട് എന്തു പറയാനൊന്നും എനിക്ക് അറിയത്തില്ല ഒരു VIJAY fan ആയത്കൊണ്ട് ആവും വല്ലാത്ത സന്തോഷം ആ മനുഷ്യനെ അത്രേം സ്നേഹിക്കുന്നു
@trollj25943 жыл бұрын
Sathyam....Die hard fan
@Athuljoseph-c7e3 жыл бұрын
Kamal sir words ❤️🔥 That words have political meaning as well 😌🤗
@deanwinchester33943 жыл бұрын
Innum neraya vela irikk🔥
@Entertainment-fh4un3 жыл бұрын
എനിക്ക് ഉറപ്പുണ്ട് മലയാള സിനിമ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ നിങ്ങളുടേതായ ഒരു കസേര ഒഴിഞ്ഞു കിടക്കുന്നുണ്ട്, I'am waiting🔥🔥Linto👑
@sabir88513 жыл бұрын
Linto ന്റെ ഏത് Mashup കണ്ടാലും ആ നടന്റെ ആരാധകൻ ആയിപ്പോവും.. Hat's off Linto Kurian..!❤️🔥
@ArunRaj-zr1yu3 жыл бұрын
ആദ്യം ഇങ്ങൾക്കു ഒരു കുതിര പവൻ.. ഇത്രയും effort എടുത്തു ഈ വീഡിയോ ഞങ്ങൾക്ക് തന്നതിന്.... പിന്നെ അണ്ണൻ..... ഉയിർ ആണ്.... നെഞ്ചിൽ എപ്പോഴും ഇങ്ങനെ കൊണ്ട് നടക്കുവാ... ലവ് യൂ വിജയ് അണ്ണാ...... Happy Birthday my dear brother 🎂♥️🎂♥️
@syamvijayan55163 жыл бұрын
ആരു എഡിറ്റ് ചെയ്താലും അണ്ണാ നിങ്ങളുടെ എഡിറ്റ് വീഡിയോ കണ്ടില്ലേൽ ഒരു ഗും ഇല്ല... നിങ്ങൾ പൊളിയാ 🔥മരണമാസ് എഡിറ്റിംഗ് ❤🔥🔥🔥
@sreenathg6813 жыл бұрын
ഞനൊരു വിജയ് ഫാൻ ഒന്നുമല്ല.. ബട്ട് ലിന്റോയുടെ ഈ കട്ട്സ് & presnetation ആരെയും വിജയ് ഫാൻ ആകും. Its makes goosebumps🔥
@eclipse44763 жыл бұрын
valare crct aaya karyamanu. i am surya fan. pakshe lintoyude iyya veduo kandappol vijayude fan aakan thonni pokum
Njanum Oru thalapathy mashup cheyyan sremichit ond onnu kandu support cheyyanea 🙏🙏
@user-yx2jm4oq3s3 жыл бұрын
This guy doesn't need Instagram and Facebook to speak politics, he speaks it through his movies and in his life! No Actor actor in India have that courage to openly criticize the government.
@mkvideos26263 жыл бұрын
Politics speech avungaluku against pesitu avanga banner la movie nadiparu Idhu dhan vijay
@Derkoderkoderko3 жыл бұрын
@@mkvideos2626 vijaykk vena veetta vitt veliya veramma erukkalam ajith maathiri.politics edhuvum peasamayum erukkalaam.aana ath pesarthukk Oru ghuts erukkillae. .athaan naanga Kerala makkal vijaye annana pakkurath.onn theriyuma Vijay annavukk 1999 keralavilayae fans unit eruthirukk.ana ajithikk ennum 10unit mela yilla.naalaik mattum keralavilayae narakka pora celebration mattum paarunghae🔥.ungha super star kk kuda evalo varavelp kedachathillae ingha.just scearch the vijy mass theatre response in kerala.appo theriyum.ingha Vijay yarunn .so negative comment podarath vittukitt .ungha velaya paarungha.
@chakojolly22993 жыл бұрын
He is on Facebook & Twitter😂
@user-yx2jm4oq3s3 жыл бұрын
@@chakojolly2299 I know that, I am not dumb, What I meant was he speaks openly when other celebs are too afraid to raise even there finger.
@Btw89013 жыл бұрын
@@chakojolly2299 he doesn't speak politics through his Facebook or Twitter.. He speaks through films
@aji-thestoryteller72423 жыл бұрын
നൊസ്റ്റു തമിഴ് എന്നാൽ വിജയ് അണ്ണൻ ♥️💕👌❤️🔥.. ലിന്റോ bro😘
@chakojolly22993 жыл бұрын
🔥HAPPY BIRTHDAY VIJAY FROM KERALA SURIYA FANS💪
@vjapachean80803 жыл бұрын
ഇ വർഷത്തെ. മാഷ്അപ് ലിന്റോ ബ്രോ സ്കോർ ചെയ്തു .. 👍🏼.. ഹാപ്പി ബര്ത്ഡേ ആക്ടർ Vijay.. 💐💐
@AAcreativestudios3 жыл бұрын
Machane njn oru thalapathy mashup cheyyan sremichit ond onnu kandu support Cheyynea🙏
@jameelajameela26203 жыл бұрын
ഇത് കണ്ടപ്പോൾ ഒരു എനർജി ഒക്കെ കിട്ടി എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നി 🤗
@girigirish95893 жыл бұрын
എന്റെ പൊന്നെടാവെ ഇത്രേം ഫാൻ ബേസ് ഉള്ള ഒരു നടൻ ഈ ലോകത്ത് കാണുകേല💥🙌
@@deanwinchester3394 bro athe north indiyail chenna ariyam avede srk ede fan base anayaya fan power anu angerde 50 polum vijay cross cheythitilla
@deanwinchester33943 жыл бұрын
@@leoking7027 bro pakshe pan indian release allatha bigil pollathe oru oola padam vech 305 cr edukan ipozhula Bollywood stars korach padpedum
@abhinav28683 жыл бұрын
@@deanwinchester3394 athane fansum preksharum thammilulla vyathyasam. Srk nalla prekshakar und vj ke aradhakarum. Eth oola padamum vujayippikkum
@rameshvalle4913 жыл бұрын
Bollywood :We have, "AKSHAY" To create KZbin records👍👍 ,"SALMAN" to create twitter records❤️, "Aamir" to create box office records 🙏🙏 South :we have , ""THALAPATHY"" to break every record😁😁😁😁😁😁
@rashid6613 жыл бұрын
💥
@bharathkumar45393 жыл бұрын
🔥🔥🔥🔥🔥
@hasinik92933 жыл бұрын
🔥🔥🔥🔥🔥❤️❤️
@nnbroz3 жыл бұрын
kzbin.info/www/bejne/lZ-ckqygecaUhtk
@rajinfo61393 жыл бұрын
That is thalapathy..
@lidhinr21783 жыл бұрын
Editing അപാരം 🔥🔥🔥 Thalapathy ❤️❤️❤️
@snp-zya3 жыл бұрын
മുറിവുകളുടെ എണ്ണമല്ല ഏറ്റ മുറിവുകളുടെ ആഴമാണ് അണ്ണൻ്റെ വിജയ രഹസ്യം.. കേരളത്തിൻ്റെയും സ്വന്തം ദളപതി വിജയ് സർന് ഒരായിരം പിറന്നാൾ ആശംസകൾ !
@abithkrishnan62873 жыл бұрын
ഒരൊറ്റ ഡയലോഗ് മതി കോരി തരിക്കാൻ എൻ നെഞ്ചിൽ കുടിയിറുക്കും 🔥
@basheerpkin3 жыл бұрын
3:23 Real Goosebumps 🔥
@Silently-p3j Жыл бұрын
Can I get that news link
@mohamadsadiqmtr47793 жыл бұрын
He is the real star on and off the screen ❣️❣️ He is really great... His acting ❣️ His attitude ❣️ His dance ❣️ 🔥🔥He is just awesome🔥🔥
@foodie_mech3 жыл бұрын
കട്ട സൂര്യ ഫാൻ ആയിട്ടും വിജയ് അണ്ണന്റെ കിടു സീൻസ് കാണുമ്പോ രോമാഞ്ചം വരും 🔥🔥🔥🔥🔥🔥🔥🔥
@AAcreativestudios3 жыл бұрын
Machane njn oru thalapathy mashup cheyyan sremichit ond onnu kandu support cheyyanea🙏
@iadithya103 жыл бұрын
kzbin.info/www/bejne/gIOvZ4qIoalkhtE
@fayazkkd53053 жыл бұрын
ഒരു സിനിമ കണ്ട feel ആണ് ഈ video കണ്ടപ്പോൾ കിട്ടിയത്...#linto chettan pwoli an ✌️🔥
@anjanavariyath3 жыл бұрын
Thalapathy is not just a name its a feeling❤️❤️ Happy birthday thalapathy VIJAY💥🔥
@@akshay4848 ororutharkkum aghoshikkan oro karanangal ❤️
@gopanjay3 жыл бұрын
@@Bettysha-t2n santhosham ❤️
@Bettysha-t2n3 жыл бұрын
@@gopanjay uvvo
@thoufeekvfc74206 ай бұрын
തമിഴിൽ ദളപതി വിജയ് അണ്ണനെ വെല്ലാൻ വേറാരുണ്ടെടാ ❤️🔥ഒറ്റപേര് Thalapathy Vijay👑❤️🔥ഇങേരോടുള്ള ഇഷ്ട്ടം എന്ന് തുടങ്ങിയത് എന്ന് ആണ് എന്ന് എനിക്കറിഞ്ഞൂടാ മലയാളത്തിലെ നടന്മാരെക്കാളും ഞാൻ വല്ലാതെ ഇഷ്ടപെട്ടത് ഈ മനുഷ്യനെയാണ് അന്നും ഇന്നും 🔥❤️🔥ആരാധകരെ ഇത്രയും അധികം സ്നേഹിക്കുന്ന വേറൊരു ഒരു നടൻ ഇല്ല 💯അത് പോലെ ആരാധകരും ഇത്രയും ആരാധിച്ച വേറൊരു നടൻ ഇല്ല 💯This Man Thalapathy🫶🏻❤️🔥😍😘
@eagfx1573 жыл бұрын
6:23 aa scenes,bgm,really goosebumps
@anoopravi6353 жыл бұрын
എന്റെ പൊന്നണ്ണാ എഡിറ്റിംഗിൽ രോമാഞ്ചം കൊള്ളിക്കാൻ നിങ്ങള് കഴിഞ്ഞേ ഉള്ളു വേറെ ആരും.. Vere level
@srkuniverse47653 жыл бұрын
I m Only Understand "Kill them with success and bury them with smile."🔥🔥🔥🌟 "Beast" of Luck Upcoming Movie Vijay Anna From SRKian ❤️
@Saran-jq6qt3 жыл бұрын
Thalapathy Biggest fan following on south 😍😍😍❤️
@akhilpvm3 жыл бұрын
*സാക്ഷാൽ വിജയ് തന്നെ കണ്ടാൽ രോമാഞ്ചം കൊള്ളിക്കുന്ന ഐറ്റം 💥😍 നടൻ എന്നതിലുപരി വ്യക്തിയായി ഇഷ്ടപ്പെടുന്ന ഒരു പ്രതിഭാസം.. വിജയ്* ❤️
@AAcreativestudios3 жыл бұрын
Machane njn oru thalapathy mashup cheyyan sremichit ond onnu kandu support Cheyynea🙏
@alphaboy60183 жыл бұрын
ഒരേ പൊളി മുത്തേ... തകർത്തു.... ആദ്യം കണ്ട് തുടങ്ങിയപ്പോ പോരാ എന്ന് തോന്നി.... പിന്നെ വേറെ ലെവൽ ആയി തോന്നി വേറെ ലെവൽ #lintokuriyan
@JESLINJOHNSON3 жыл бұрын
Why iam so emotional 😭💕❤️ love you Anna. Thank u bro for this video✨💕😭
@sangeeth42623 жыл бұрын
*വിജയെ അത്ര ഇഷ്ടം അല്ലായിരുന്നു പക്‌ഷേ വീഡിയോ കണ്ടപ്പോ Romanjification അടിച്ചു സെത്തു പോയി😍😍*
@pranavmohan34063 жыл бұрын
Chumma adhuruthille...💥 That's how u become a Thalapathy Fan❣️
@liyanderjoseph28803 жыл бұрын
Yes❤️ He's going to be a POLITICAL HERO soon😍 The real leader❣️
@aruns61323 жыл бұрын
ലാലേട്ടൻ ഫാൻസിന്റെ വക പിറന്നാൾ ആശംസകൾ.... Hbd Thalapathy😍😍🔥🔥🔥🔥
@AAcreativestudios3 жыл бұрын
Njn oru thalapathy mashup cheyyan sremichit ond onnu kandu support cheyyanea🙏
@sergiomarkeena81263 жыл бұрын
അന്നും ഇന്നും ദളപതി എന്ന് കേട്ടാൽ ഒരേ ഫീൽ' രോമാഞ്ചി മിക്കേഷൻ'💥😍
@AAcreativestudios3 жыл бұрын
Machane njn oru thalapathy mashup cheyyan sremichit ond onnu kandu support Cheyynea 🙏
@cosltag26183 жыл бұрын
04:44 തീ ....എന്നെ പുടിച്ചവരെല്ലാം കോടി പേരുർക്കടാ വെളിയിലെ...🔥🤙😎
@noelparakkottil3 жыл бұрын
Linto chettan has shown that he is the king of editors🔥🔥🔥💯💯💯
@mankadakkaran3 жыл бұрын
Excellent 💕🔥
@vox_blend3 жыл бұрын
😄
@rippeacefully70083 жыл бұрын
Talapathy 😍
@sajithkumar12273 жыл бұрын
Hii
@iadithya103 жыл бұрын
kzbin.info/www/bejne/gIOvZ4qIoalkhtE
@joshwabrozz15433 жыл бұрын
*1:54** ന്റെ മോനെ ഫീൽ........രോമാഞ്ചം😍😍😍😍😍😍*
@MrRono-fi5od3 жыл бұрын
തളപതി വിജയ് അണ്ണന് 💥💥❤സൂര്യഅണ്ണന്റെ അനിയന്മാരുടെ വക Happy Birthday Love Vijay Sir❤❤🥰
@unknown-zk9hy3 жыл бұрын
തീ ഐറ്റം🔥 Linto hatsoff. ഇനി ജൂലൈ 23 ന് ഒരു class+mass വിസ്ഫോടനം വേണം
@thomasworld97503 жыл бұрын
0:47.....uff bgm 👌🏻🔥🔥🔥 " thrilling "
@mdnooraj143 жыл бұрын
It is from vakeelsaab metro bgm
@thomasworld97503 жыл бұрын
@@mdnooraj14 👍🏻
@nihasnajeer3653 жыл бұрын
എന്റെ പൊന്നോ ഒന്നും പറയാനില്ല് ഇജ്ജാതി.......... 7:30 mint romanajifiction adich കോരിതരിച്ചു പോയി 💥💥💥💥💥💥💥vere level