Suriya Birthday Special Mashup | Linto Kurian | 2021

  Рет қаралды 414,216

LINTO KURIAN

LINTO KURIAN

Күн бұрын

Пікірлер: 2 500
@ApzMediaZ
@ApzMediaZ 3 жыл бұрын
നടിപ്പിൽ മാത്രമല്ല..ഒരുപാട് ജീവിതങ്ങളിലും അയാൾ നായകൻ തന്നെ ആണ്..❤️💕 Simple,Humility🔥 The One and only Suriya😍
@jsk6058
@jsk6058 3 жыл бұрын
@chakojolly2299
@chakojolly2299 3 жыл бұрын
💖🔥💖
@anandurajan4768
@anandurajan4768 3 жыл бұрын
സൂര്യക്ക് ദൈവം കൊടുത്ത ഏറ്റവും വലിയ കാര്യം ആ കണ്ണ് ആണ് ഇതു പോലെ ഒരു കണ്ണ് ഞാൻ വേറെ ഒരു നടനിലും കണ്ടിട്ട് ഇല്ല ♥️
@badassking-jz5hl
@badassking-jz5hl Жыл бұрын
Motham super aan😌
@praveenkumar-he5cb
@praveenkumar-he5cb Жыл бұрын
Sathyam njan eppozhum alochikkum pinne vidum njan karanam kannu vechal .pediyanu
@athiraathi4424
@athiraathi4424 3 жыл бұрын
Kaakka kaakka കണ്ട് തോന്നിയ ആരാധന... ജീവിതത്തിൽ അധ്യമയി തീയേറ്ററിൽ പോയി കണ്ട തമിഴ് movi സൂര്യയുടേതായിരുന്നു..ഗജനി കാണുമ്പോ ഇന്നും കരുത്തും കൽപ്പന ഒരിക്കെലെങ്കിലും ആ സത്യം അറിഞ്ഞിരുന്നുവെങ്കിൽ എന്ന്.. മഴ പോലെ പ്രിയപ്പെട്ട പാട്ട് ആയ മുമ്പേ വാ..ഏത് കൊടും വേനലിലും ആ പാട്ട് കേൾക്കുമ്പോ എന്നും ഒരു കുളിരാണ്.. വെറും സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി മാത്രം സിനിമയെ കാണാതെ പരീക്ഷണ അടിസ്ഥാനത്തിലും സിനിമ ചെയ്യുന്ന എക്കാലത്തെയും പ്രിയ്യപ്പെട്ട സൂര്യ😍😍😍 പിറന്നാൾ ആശംസകൾ❤️❤️ Tnq ലിന്റോ for a beautiful bdy vdo❤️❤️❤️
@vipinthankachan4167
@vipinthankachan4167 3 жыл бұрын
Poli....😍😍
@ananthuvr4761
@ananthuvr4761 3 жыл бұрын
Vijay annan - energy level😘 Surya annan - acting level😍
@seriesloverskerala2067
@seriesloverskerala2067 3 жыл бұрын
ഗജിനി എന്ന ഒരു പടം മാത്രം മതി മറ്റുള്ള നടന്മാരിൽ നിന്ന് സൂരിയെ different ആക്കുന്നത് എന്താണ് എന്ന് 🔥വെറുതെ ചവറു പോലെ പടം ചെയ്യാതെ ചെയുന്ന പടം മാസ്സ് ആക്കുന്ന നടന്മാരിൽ ഒരാൾ തനെയാണ് suriya✨️💕no other actor is as natural as suriya🙌in kollywood.... HBD anna💖
@Rantheesy
@Rantheesy 3 жыл бұрын
Anniyan vikram
@sanilkunchacko2887
@sanilkunchacko2887 3 жыл бұрын
@@Rantheesy vikram and surya🥰🥰🤙
@mohammadjasilmv7221
@mohammadjasilmv7221 3 жыл бұрын
ROMANCE ന്റെ കാര്യത്തിൽ ഈ മനുഷ്യൻ വേറെ ലെവൽ ആണ്
@prajinap8500
@prajinap8500 3 жыл бұрын
Acting too 🤗
@shebingeorge4482
@shebingeorge4482 3 жыл бұрын
Acting also, one of best in kwood along with kamal hassan, dhanush..🔥🔥🔥🔥
@mohammadjasilmv7221
@mohammadjasilmv7221 3 жыл бұрын
@@prajinap8500 actingo😁. Jeevich kaanikkalle.
@ajithant88
@ajithant88 3 жыл бұрын
@@shebingeorge4482 vikram too
@thalapathy4434
@thalapathy4434 3 жыл бұрын
@@mohammadjasilmv7221 Vijay annan uyir
@kingslayer7596
@kingslayer7596 3 жыл бұрын
സൂര്യക്ക് ഒരു പ്രേത്യേകത ഉണ്ട് സൂര്യടെ വാരണം ആയിരം മാത്രം മതി ഒരു മാഷ് അപ്പ്‌ തയാറാക്കാൻ Happy Birthday സൂര്യ അണ്ണാ 💥❤️
@ffcml1733
@ffcml1733 3 жыл бұрын
എല്ലായിടത്തും പോയി ഇതേ കമൻ്റ് ഇടുന്നതിൽ എന്ത് സന്തോഷം ആണ് കിട്ടുന്നത്
@abhiiiiizzzz7404
@abhiiiiizzzz7404 3 жыл бұрын
Sathyam
@ffcml1733
@ffcml1733 3 жыл бұрын
@@aleena1396 🎂❤️
@kingslayer7596
@kingslayer7596 3 жыл бұрын
@@ffcml1733 ഈ കമന്റ്‌ ഓക്കെ മാഷ് അപ്പ്‌ ഉണ്ടാകുമ്പോൾ മാത്രം അല്ലേ ഇടാൻ പറ്റു
@nikhilprathap8862
@nikhilprathap8862 3 жыл бұрын
Suriya's sense of humour is highly underrated 🔥🔥
@rashid4547
@rashid4547 3 жыл бұрын
yes he shoud do more
@menonada__
@menonada__ 3 жыл бұрын
I agree. Suriya is a complete actor itself.
@BrightMinistry
@BrightMinistry 3 жыл бұрын
Best Birthday Gift for SURIYA 🔥🔥🔥
@kichuraj7611
@kichuraj7611 3 жыл бұрын
നടിപ്പൻ നായകൻ സൂര്യക്ക് ... സുരേഷ് ഗോപി ഫാൻസിന്റ ഒരായിരം ജന്മദിനാശംസകൾ 🎂♥
@adithyanu7065
@adithyanu7065 3 жыл бұрын
നടൻ എന്നതിലുപരി ഒരു വ്യക്തി എന്ന നിലയിൽ ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ....❤️
@maneeshsuriyacutz3794
@maneeshsuriyacutz3794 3 жыл бұрын
പക തോന്നിട് കാര്യമില്ല പകരം വെക്കാൻ വേറെ ആളില്ല ! ❤️🔥 One and only Nadippin nayakan suriya annan ⚡💯
@jeringeorge1239
@jeringeorge1239 3 жыл бұрын
Pinnallah ⚡️⚡️⚡️
@ankmedia3329
@ankmedia3329 3 жыл бұрын
അതെ ❤️
@ipviner8077
@ipviner8077 3 жыл бұрын
Pɪɴɴᴇᴀʟʟᴀʜʜ⚡⚡⚡⚡❤️❤️❤️❤️
@maneeshsuriyacutz3794
@maneeshsuriyacutz3794 3 жыл бұрын
@@jeringeorge1239 😚
@maneeshsuriyacutz3794
@maneeshsuriyacutz3794 3 жыл бұрын
@@ankmedia3329 😊❤️
@SrxpuDude
@SrxpuDude 3 жыл бұрын
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത രണ്ട് Tamilians...!🥰 Vijay&Surya😍🔥
@Vkeeey53
@Vkeeey53 3 жыл бұрын
Masss💜 + Classs🔥 = S U R I Y A 😎 അന്നും ഇന്നും എന്നും അണ്ണൻ NO 1 💯
@chakojolly2299
@chakojolly2299 3 жыл бұрын
💯💯💯
@renjithFx200
@renjithFx200 3 жыл бұрын
നടിപ്പിൻ നായകന് ദളപതി ഫാൻസിന്റെ ജന്മദിനാശംസകൾ ❤️
@swalieeye3197
@swalieeye3197 3 жыл бұрын
ഏത് നടന്റെ ഫാൻ ആയാലും ഇങ്ങേരോട് ഒരു പ്രത്യേക ഇഷ്ടം എല്ലാർക്കും ഉണ്ടാവും😍
@JuniorChronicle.
@JuniorChronicle. 3 жыл бұрын
അത് എന്താ....
@trendingtroll871
@trendingtroll871 3 жыл бұрын
💯
@trendingtroll871
@trendingtroll871 3 жыл бұрын
@@JuniorChronicle. അത് angane anallo
@aruns6132
@aruns6132 3 жыл бұрын
@@trendingtroll871 surya laletan fans undo
@TOMMY-mv2xx
@TOMMY-mv2xx 3 жыл бұрын
😁💯
@midlajjr
@midlajjr 3 жыл бұрын
Tnx linto kuriyan to giving this for suriya fans
@amarendrabaahubali3140
@amarendrabaahubali3140 3 жыл бұрын
സൂര്യയുടെ സിനിമ തരുന്ന ഒരു വല്ലാത്ത ഫീൽ തന്നെയാ❤️😘
@mnjedits4272
@mnjedits4272 3 жыл бұрын
❤️
@achu_anujith_
@achu_anujith_ 3 жыл бұрын
💯❤️
@glitchgamers6807
@glitchgamers6807 3 жыл бұрын
Pinnallah ❤️
@Hello-r8r
@Hello-r8r 3 жыл бұрын
ഇനി ngk, kappan, tsk, mass, ethupolathe padm cheyyathirunnal mathiyarnnu🔥💯💜
@chakojolly2299
@chakojolly2299 3 жыл бұрын
@@Hello-r8r 💯Illa💯
@dsouzavincent
@dsouzavincent 2 жыл бұрын
National Award കിട്ടിയതിന് ശേഷം വീണ്ടും ഈ Mashup കാണാൻ വന്നതാണ് 3:54 രോമാഞ്ചം ❤️🔥
@shajishibu2978
@shajishibu2978 3 жыл бұрын
ആരൊക്കെ ഏതൊക്കെ ഗറ്റപ്പിൽ വന്നാലും സൂര്യടെ അഞ്ചാൻ സ്റ്റൈലിന്റെ തട്ട് തന്നെയിരിക്കും ☺️. 🤩
@Dileep-MB
@Dileep-MB 3 жыл бұрын
Gajni Anjaan Varanam ayiram 🔥🔥🔥
@abinkbabu5707
@abinkbabu5707 3 жыл бұрын
അഞ്ചാൻ ലുക്ക്‌ ഒരു ട്രെൻഡ് തന്നെ ആരുന്നു 🔥🔥
@razavlogs1322
@razavlogs1322 3 жыл бұрын
Enthu Look aanu mwonee😻🔥🔥💯💯💯💯💯
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
ബാർബർ ഷോപ്പുകൾ ടെ ആസ്ഥാന ഫോട്ടോ
@thedarkknight6377
@thedarkknight6377 3 жыл бұрын
❤️
@Thejomation
@Thejomation 3 жыл бұрын
*Yess... he has versatility and tendancy to mold in every kind of character. . Remember Pithamagan, Ghajini, Aayutha Ezuthu, 7aum arivu, Varanam aayiram❤*
@sraddhaeditor770
@sraddhaeditor770 3 жыл бұрын
❤️❤️❤️
@afal007
@afal007 3 жыл бұрын
Nandha
@Thejomation
@Thejomation 3 жыл бұрын
*കാക്കകാക്ക എന്ന സിനിമ കണ്ടതിനുശേഷം സൂര്യയോട് അഡിക്ട് ആയതാണ്, പിന്നെ ഗജിനി,വാരണ൦ ആയിരം, അയൻ, കണ്ടപ്പോഴേക്കു൦ ഞാൻ ഒരു സൂര്യ ഫാൻ ആയി മാറിയിരുന്നു🤩*
@lalkrishnank9943
@lalkrishnank9943 3 жыл бұрын
എങ്കെ പാത്താലും നമ്മ താൻ 😜
@sraddhaeditor770
@sraddhaeditor770 3 жыл бұрын
❤️
@justinsaju1469
@justinsaju1469 3 жыл бұрын
Njanum ethupole thanne annu bro ♥️🔥🔥
@rimat5460
@rimat5460 3 жыл бұрын
Me tooo
@mnjedits4272
@mnjedits4272 3 жыл бұрын
❤️
@abhijithsanthosh3681
@abhijithsanthosh3681 3 жыл бұрын
വിജയ് അണ്ണനെ എങ്ങനെ ഇഷ്ടപ്പെടുന്നോ അതുപോലെ തന്നെ ഇഷ്ടമാണ് സൂര്യ അണ്ണനെയും..... ❣️❣️❣️ നടിപ്പിൻ നായകന് പിറന്നാൾ ആശംസകൾ ❤️❤️❤️ ഒരു കടുത്ത വിജയ് ആരാധകൻ ❣️❣️❣️
@jinn1435
@jinn1435 3 жыл бұрын
Thanks Nanba
@aryabiju1124
@aryabiju1124 3 жыл бұрын
Polich
@adityapillai7197
@adityapillai7197 3 жыл бұрын
💕
@amalm4541
@amalm4541 3 жыл бұрын
🥰
@rahul-t3o9f
@rahul-t3o9f 2 жыл бұрын
Athukum mellle
@thomasshelby8462
@thomasshelby8462 3 жыл бұрын
4 ൽ പടിക്കുമ്പോ ഗജിനി കണ്ടു ഇഷ്ട്ടം ആയതാണ് ❤️ still ഇപ്പോഴും അണ്ണൻ തന്നെയാണ് നമ്മ ഹീറോ 😎
@athulmomzz2695
@athulmomzz2695 3 жыл бұрын
Me too
@vishnusurya5389
@vishnusurya5389 3 жыл бұрын
ഇങ്ങേരെ വഴി വരാൻ നീയൊക്കെ ഇനി ഒരു ജന്മം ജനിക്കണം 🤙 മനസ്സിൽ തൊട്ടു ജന്മദിനാശംസകൾ 💐 റൊമാൻസ് ചെയ്യാൻ തമിഴിൽ വേറെ ആരുണ്ട് 💋
@jeringeorge1239
@jeringeorge1239 3 жыл бұрын
Romance മാത്രം അല്ല bro....... Mass+class എന്തായാലും അണ്ണൻ പൊളിക്കും...... Suriyaa ⚡️💕
@vishnusurya5389
@vishnusurya5389 3 жыл бұрын
@@aleena1396 many many happy returns of the day dear💟
@vishnusurya5389
@vishnusurya5389 3 жыл бұрын
@@aleena1396 🥰
@rayappan3906
@rayappan3906 3 жыл бұрын
Thalapathy ❤️
@aryabiju1124
@aryabiju1124 3 жыл бұрын
Crct
@ananthu_sk_
@ananthu_sk_ 3 жыл бұрын
ആദ്യമായി ഇഷ്ടപെട്ട തമിഴ് നടൻ... SURYA❤
@glitchgamers6807
@glitchgamers6807 3 жыл бұрын
❤️❤️❤️
@nandupopz
@nandupopz 3 жыл бұрын
3:48 with Goosebumps 🔥✌️
@akhiljohnluke5758
@akhiljohnluke5758 3 жыл бұрын
അത്‌ ഏത് പടത്തിലെ ബിജിഎം ആണ് ബ്രോ??
@abhinandh8579
@abhinandh8579 3 жыл бұрын
@@akhiljohnluke5758 Ngk
@aruns6132
@aruns6132 3 жыл бұрын
കേരളത്തിന്റെ ദത്തു പുത്രന്മാർ വിജയ് & സൂര്യ 😍😍😍♥♥
@lalettan6405
@lalettan6405 3 жыл бұрын
Vijay annan
@balu557
@balu557 3 жыл бұрын
Vijay and Surya 😌🖤
@myreni4015
@myreni4015 3 жыл бұрын
Suriya annan❤️
@aswinachu2694
@aswinachu2694 3 жыл бұрын
Suriyaa
@nayifs4384
@nayifs4384 3 жыл бұрын
Suriya
@stephinunni6892
@stephinunni6892 3 жыл бұрын
Thank u Linto on behalf of all Suriya fans for consistently giving great mashup ❤️🙏 എല്ലാ തവണയും പോലെ തീപ്പൊരി സാനം 🔥
@MaheshBabuUpdates
@MaheshBabuUpdates 3 жыл бұрын
Happy Birthday surya garu ❤️
@chakojolly2299
@chakojolly2299 3 жыл бұрын
💖🔥💖
@maxmad4049
@maxmad4049 3 жыл бұрын
why this guy didnt do a video mashup for mahesh annayya birthday
@Deepak_Sunil
@Deepak_Sunil 3 жыл бұрын
നടിപ്പിൻ നായകന് ലാലേട്ടൻ ഫാൻസിന്റെ ജന്മദിനാശംസകൾ 🥳♥️
@nisanthnisanth9855
@nisanthnisanth9855 3 жыл бұрын
❤️😘
@ghost_rider65
@ghost_rider65 3 жыл бұрын
🔥🔥🔥
@adithernesto3385
@adithernesto3385 3 жыл бұрын
❤🔥
@ipviner8077
@ipviner8077 3 жыл бұрын
🔥❤️😘
@aruns6132
@aruns6132 3 жыл бұрын
💞💞
@TriangleMediaTalentTasteTravel
@TriangleMediaTalentTasteTravel 3 жыл бұрын
Comedy, action, romance, sentiments..whatever be the Character Surya will make it memorable...He is the Real Mass Hero.. The Fire Hero... 🔥🔥🔥🔥
@niranjan8976
@niranjan8976 3 жыл бұрын
Ones a fan, always a fan ❣️
@farshadk3039
@farshadk3039 3 жыл бұрын
Linto ❤️ Oru rakshayum illa...... 🔥 HBD Nadippin Naayakan
@shamsuzaplofi
@shamsuzaplofi 3 жыл бұрын
എപ്പോ നോക്കി നിക്കാൻ തുടങ്ങിയതാ 😁എന്നിട്ട് പോയിട്ട് ഇപ്പൊ കേറിയപ്പോ 2 hours ago എന്നും 🚶
@aswinraj5538
@aswinraj5538 3 жыл бұрын
S-Stylish U-Universal R-Romantic I-indian y-youth A-Actor 🔥🔥🔥🔥🔥
@Hello-r8r
@Hello-r8r 3 жыл бұрын
🔥💜
@parthip-z7b
@parthip-z7b 2 жыл бұрын
Youtho😂😂😂
@Hariiivadakkath
@Hariiivadakkath 3 жыл бұрын
This is the best Suriya birthday mashup i have seen this year 🔥👌🏻 Happy birthday Nadippin nayagan 😍 🔥
@nithinsurya6644
@nithinsurya6644 3 жыл бұрын
എന്റെ അണ്ണന് ജയേട്ടന്റെയും പിള്ളേരുടെയും പിറന്നാൾ ആശംസകൾ 💖
@bhagathsandran4304
@bhagathsandran4304 3 жыл бұрын
4:31 മുതൽ with Sarkaru Vaari paatta bgm തീ..🔥❤️❤️
@jsdenterm4u61
@jsdenterm4u61 3 жыл бұрын
മമ്മൂക്ക ഫാൻസിന്റെ പിറന്നാൾ ആശംസകൾ HBD SURIYA
@aruns6132
@aruns6132 3 жыл бұрын
Second look kanan wait cheyunnavar undo😍🔥
@akhilvithura5972
@akhilvithura5972 3 жыл бұрын
Stardom Remains The Same🤩❤️
@lalettan6405
@lalettan6405 3 жыл бұрын
Kerala il mathram kurach fans ond bro allathey valya fans illa vijay ajith rajini poley valya stardom illa
@balu557
@balu557 3 жыл бұрын
@@lalettan6405 ye... But he deserves more fans 😢
@myreni4015
@myreni4015 3 жыл бұрын
@@lalettan6405 ayysheri ...ayin ni ethada...
@lalettan6405
@lalettan6405 3 жыл бұрын
@@balu557 Correct aane bro Nalla Abhinayam ond pakshey Ellarkum mass alley aavishyam athukond aane illathatg
@nayifs4384
@nayifs4384 3 жыл бұрын
@@lalettan6405 🤣🤣🤣മൈര് പോടേയ് എണീറ്റ് andhra, ippo soorarai pottru അതിന് ശേഷം നോർത്തിൽ ഉള്ള reach overseas kl tamil നാട്ടിൽ വിജയ് ajithine കാല് കുറവ് ആന്ധ്രയിൽ ഒക്കെ ഉണ്ടോ വിജയ്ക്ക് ഒക്കെ fans
@nivinpaulybhakthan4328
@nivinpaulybhakthan4328 3 жыл бұрын
HAPPY BIRTHDAY NADPIN NAYAKAN SURYA❤❤ Wishes from NIVINPAULY Fans❤
@INDIAN-ti4hp
@INDIAN-ti4hp 3 жыл бұрын
Acting, romance, love,angry, comedy, fight,cute dance, different character, different role,face changes, expression, voice, costume,hair style,face change,body change, attitude, behaviour,etc......One and only nadippin nayakan.the real actor.dedication king, really hardworker.no one can over come his level,his history,his records,his performance... Because he is the one and only nadippin nayagan.my fav hero.social human.very helpful human.he try to educate 1000 of students.he is the god of poor humans.My love suriyaaaa
@shilpa2448
@shilpa2448 3 жыл бұрын
Oru suriyan oru chandhiran 🔥 orey oru surya anna tha enga anna eppomay mass da..........I proud to be ur fan anna...........😎❤️❤️❤️🔥🔥🔥🔥🔥🔥🔥
@evanjohn5124
@evanjohn5124 3 жыл бұрын
HBD Suriya sir ❤ Best wishes from #Mohanlal fans 😇
@speedworld2470
@speedworld2470 3 жыл бұрын
Acting basil romentic emotion scene okke ente mwonee💥💥💥
@tupacsoulja
@tupacsoulja 3 жыл бұрын
Beautiful work brotha!!! No one quite like our Suriya sir..
@stevendanesh5135
@stevendanesh5135 3 жыл бұрын
Damn pure GOOSEBUMPS 😱😱
@nivi486
@nivi486 3 жыл бұрын
The great human being😇, versatile actor, real life hero😎.. One n only SURYA😍happy birthday ❤❤❤
@anjanavariyath
@anjanavariyath 3 жыл бұрын
Style+versatility+simplicity+cuteness Nadippin Nayagan Surya🔥❤
@achu_anujith_
@achu_anujith_ 3 жыл бұрын
Always suriya ❤️
@sarath7110
@sarath7110 3 жыл бұрын
What a mass 🔥❤👍 Uff. ലിന്റോ താങ്കൾ പൊളിയാണ് ❤🔥
@MWoodGallery
@MWoodGallery 3 жыл бұрын
*Wishes From Dulquer Fans 💖*
@LloydAntony-x8y
@LloydAntony-x8y 3 жыл бұрын
❤️
@gayakgayak6318
@gayakgayak6318 3 жыл бұрын
ഈ മനുഷ്യന്റെ കണ്ണ് 🔥🔥🔥🔥🔥 uff ഇജ്ജാതി pewer 🔥⚡️⚡️
@anijahenness1836
@anijahenness1836 3 жыл бұрын
Suriya മലയാളികളുടെ നടൻ😍😘❣️
@streetgang4125
@streetgang4125 3 жыл бұрын
our own actors is lalettan and mammookka...
@sujok.j7559
@sujok.j7559 3 жыл бұрын
❤ S U R I Y A 💙 NADIPIN NAYAKAN SURIYA ANNAN 🔥 സൂര്യ അണ്ണൻ 😍
@Linsonmathews
@Linsonmathews 3 жыл бұрын
ആള് പോക്കമില്ലാത്ത ആളാണെന്നുള്ളത് പലരും കുറ്റം പറയുമെങ്കിലും, ആക്റ്റീവ് വേറെ ലെവൽ ആണ് 😍 കാക്ക കാക്ക, varanam ആയിരം, പിതാമഹൻ സിംഗം മുതൽ ഇങ്ങോട്ട് മാസ് തന്നെ ഇങ്ങേര് 🤗❣️
@akeshlal4431
@akeshlal4431 3 жыл бұрын
എന്റെ പൊന്ന് അണ്ണാ poli സാധനം🔥🔥🔥
@fareedrahman4797
@fareedrahman4797 3 жыл бұрын
Happy b'day annaa Love from lakshadweep 💫❣️💥
@chuperman5209
@chuperman5209 3 жыл бұрын
സ്റ്റാറ്റസിൽ ട്രെയിൻ ഓടിച്ചിട്ട് വരുന്ന ഞാൻ 😊
@ipviner8077
@ipviner8077 3 жыл бұрын
ഞാനും ♥️⚡️പിന്നല്ലാതെ അണ്ണന്റെ പിറന്നാളിന് നമ്മൾ അന്നും ഇന്നും ഇനി എന്നും train ഓടിക്കാൻ നമ്മൾ തന്നെ first♥️⚡️ സ്വന്തം അമ്മേടെ birthday യ്ക്ക് പോലും ഇതുപോലെ status ഇടാത്ത ഞാൻ 😂💞👑♥️
@sreeraj7412
@sreeraj7412 3 жыл бұрын
😇🙋‍♂️
@aryabiju1124
@aryabiju1124 3 жыл бұрын
Me
@aydinnn
@aydinnn 3 жыл бұрын
Njnum😍
@mufeeda.u9584
@mufeeda.u9584 3 жыл бұрын
@@ipviner8077 😇😇😇😇😇
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*മലയാളത്തിൽ പ്രഥ്വിരാജും തമഴിൽ സൂര്യയും ഒരുപോലെയാ രണ്ടു പേരും പരീക്ഷണ ചിത്രങ്ങൾ ചെയ്യും വെറൈറ്റി പരീക്ഷിക്കും ഭൂരിഭാഗവും പരാജയം ആകും ❤*
@fcb3903
@fcb3903 3 жыл бұрын
Surya Annan- The handsome hunk of South India ❤️❤️❤️
@balu557
@balu557 3 жыл бұрын
ന്റെ മോനെ ആദ്യം മുതൽ അവസാനം വരെ വെറും രോമാഞ്ചം😌 💥🔥🖤
@justinsaji3948
@justinsaji3948 3 жыл бұрын
തോൽപ്പിക്കാൻ നോക്കേണ്ട ചിലപ്പോ തോറ്റേന്ന് വരില്ല Annan 😘
@ravitejapasupuleti
@ravitejapasupuleti 3 жыл бұрын
After Jai Bheem✊ For Ever Suriya Follower From Andhra
@sarathudhay2170
@sarathudhay2170 3 жыл бұрын
Katta Waiting 🤩😍🔥 Suriya Annaa ❤️😎💪😘
@file89
@file89 3 жыл бұрын
Vijay🔥and surya 🔥മലയാളികളും തമിഴന്മാരും തോളിലേറ്റുന്ന സിംഹങ്ങൾ 🔥
@yadhunopz9736
@yadhunopz9736 3 жыл бұрын
Last 1mint ചുമ്മാ...തീ🔥🔥
@vishnuv4763
@vishnuv4763 3 жыл бұрын
Bgm ethann ariyuo??
@anoop4615
@anoop4615 3 жыл бұрын
LINTO KURIAN nna summava ❤️🔥
@nandhuprakash7372
@nandhuprakash7372 3 жыл бұрын
നടിപ്പിൻ നായകൻ സൂര്യ അണ്ണന് പിറന്നാൾ ആശംസകൾ ലവ് യൂ സൂര്യ അണ്ണാ
@vishnumurali1967
@vishnumurali1967 3 жыл бұрын
No Wordz Bro..... പൊളി എന്ന് പറഞ്ഞാൽ ഇജ്ജാതി പൊളി 👌🏻👌🏻👌🏻😘😘🔥🔥🔥🔥
@sanjaisunny5778
@sanjaisunny5778 3 жыл бұрын
He is an actor always avoided by fan fight. But he is the actual complete actor in Tamil industry. Man of versatility, Getup change, romance, action, dance. And there is only few journal he didn't touched, Like lawyer coming soon by gnanavel raja film. Then Vadivasal. Romatic Guitar kambi mele nindru, Famil action SUrya 40 named Ethirkum Thunindhavan. Back to the real box office king during 2000-2012.
@deanwinchester3394
@deanwinchester3394 3 жыл бұрын
No bro not 2000- 2012.from ghajani to singham 1
@sanjaisunny5778
@sanjaisunny5778 3 жыл бұрын
@@deanwinchester3394 kakka kakka 2000 nandha actually before that.
@deanwinchester3394
@deanwinchester3394 3 жыл бұрын
@@sanjaisunny5778 pakshe aa samayath vijaykum ajithinum nalla box office power undayirunu. Kushi, ghilli, pokkiri
@vishnuvijayan9536
@vishnuvijayan9536 3 жыл бұрын
Linto its superb, that satisfaction after watching your videos are mind blowing..😍
@125adithyaprabhakaran6
@125adithyaprabhakaran6 3 жыл бұрын
Ayyo! 5min ithra pettan kazhinju poyo 🤔🤔 Super editing Always ee oru editingin vendi aan wait cheyar
@lokinub5413
@lokinub5413 3 жыл бұрын
Really awesome💥 Beyond acting he has done so many charity also...Should have included that tooo... Just an opinion❤
@iamahswaf1560
@iamahswaf1560 3 жыл бұрын
മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം ആണ് ഇദ്ദേഹത്തോട് 🥳😍
@arjunnandan1277
@arjunnandan1277 3 жыл бұрын
Ettavum valiya agraham ee manushyane onn neritt kaananam enna Surya Anna 🔥🔥
@akhil9299
@akhil9299 3 жыл бұрын
ദൈവം അനുഗ്രഹിച്ച്... നടക്കട്ടെ ❣️💯
@sreekuttyp8983
@sreekuttyp8983 3 жыл бұрын
Enikkum.but enne pole ulla sadharanakkarkk engane pattum😫😫
@akhil9299
@akhil9299 3 жыл бұрын
@@sreekuttyp8983 തൊട്ടടുത്തുള്ള ഫാൻസ്‌ യൂണിറ്റിൽ ജസ്റ്റ്‌ അംഗം ആയാൽ മതി ✌️ ഇടയ്ക്കിടെ അണ്ണന്റെ കൂടെ ഫോട്ടോഷൂട്ട്‌ കിട്ടും 💯 ഒന്നില്ലേൽ അണ്ണൻ കേരളത്തിൽ വരുമ്പോൾ അല്ലേൽ ചെന്നൈയിൽ പോകേണ്ടി വരും 🤗❣️
@sreekuttyp8983
@sreekuttyp8983 3 жыл бұрын
@@akhil9299 anganathe chance okke kooduthal boysine alle kittu bro?
@akhil9299
@akhil9299 3 жыл бұрын
@@sreekuttyp8983 അല്ല sis... അണ്ണന്റെ ഒരു പാട് കേരളത്തിൽ ഉള്ള ഗേൾ ഫാൻസിന് ഫോട്ടോ ഷൂട്ട്‌ കിട്ടിയിട്ടുണ്ട് 💯💯 v1000 lovers kollam, alappuzha ഇവിടെ ഉള്ള കുറെ പെൺകുട്ടികൾ അണ്ണന്റെ കൂടെ നിന്ന് pic എടുത്തിട്ടുണ്ട് ഇൻസ്റ്റാഗ്രാമിൽ നോക്കിയാൽ മതി ❣️ എത്രയോ എത്രയോ കുട്ടികൾ 💯✌️💖
@akhilkumarr6056
@akhilkumarr6056 3 жыл бұрын
പിറന്നാൾ ആശംസകൾ സൂര്യ അണ്ണാ❤️😘 തകർത്ത്🔥
@aryanjose1689
@aryanjose1689 2 жыл бұрын
സൂര്യ ആണെന്റെ ഗജിനി മാത്രം കണ്ടാൽ മതി അദ്ദേഹത്തിന്റെ അഭിനയം മനസിലാക്കാൻ 🔥🔥🔥🔥🔥അല്ലെ
@aryabiju1124
@aryabiju1124 3 жыл бұрын
Birthadayk ethra status ititum mathi varunnilla ❣️ cheruppam thott katta Surya fan.... Nadippin nayakan enna per chumma kittith alla💪acting king aan Surya..... Happy bdyy..... 🥰🥰🥰💕💕💕
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
When a new Surya movie releases we expect something different than previous ones but vijay ajith rajni and others have no burden like that... They can give hit movies just by acting in crap films with same formula that is the difference... People who troll and mock Surya nicely forget this... 😄 #WeLoveSurya #HBDNadippinNayakan 💓💓 #HBDSurya
@razavlogs1322
@razavlogs1322 3 жыл бұрын
💯💯💯
@chakojolly2299
@chakojolly2299 3 жыл бұрын
💖💯💖
@Vkeeey53
@Vkeeey53 3 жыл бұрын
💯
@krishnaprasadsfc5086
@krishnaprasadsfc5086 3 жыл бұрын
റൊമാൻസിൽ ഇങ്ങേരെ വെല്ലാൻ ആര് ഉണ്ടെടാ ❤
@adhith4446
@adhith4446 3 жыл бұрын
SRK♥️
@HariKrishArts
@HariKrishArts 3 жыл бұрын
Satyam❤💯💯💯 NadippinNayakan
@gokulkrishna8959
@gokulkrishna8959 3 жыл бұрын
❤️
@Hello-r8r
@Hello-r8r 3 жыл бұрын
Pinnallah💯🔥. Romancil surya adipoli ahnu💜.
@adarshm4112
@adarshm4112 3 жыл бұрын
Aarum illa
@RolexSir...
@RolexSir... 3 жыл бұрын
4:21 verithanommm🔥🔥🔥
@fredysamsaj4698
@fredysamsaj4698 3 жыл бұрын
Pakka timing 🔥🔥
@saikrish7045
@saikrish7045 3 жыл бұрын
HAPPY BIRTHDAY SURIYA SIR💖 FROM THALAPATHY FANS ❤️💕
@elsonjoseph5124
@elsonjoseph5124 3 жыл бұрын
Ethrayokke Mashup vannu. Ennalum 2020 il lalentante Mashup vere level👌👌👌💯
@VICUTZ-t4u
@VICUTZ-t4u 3 жыл бұрын
100%രോമാഞ്ചം മാത്രം 🔥🔥😍😎
@manifoldgaming5143
@manifoldgaming5143 3 жыл бұрын
ചിലർ സ്ഥിരം ക്ലിഷേ അവതരിപ്പിക്കുബോൾ അതിൽ നിന്നും വ്യത്യസം സൂര്യ യുടെ സിനിമകൾ കാണു
@salmi6248
@salmi6248 3 жыл бұрын
എല്ലാം തികഞ്ഞ set സാനം 🔥🔥❤നടിപ്പിൻ നായകൻ ❤
@Jaseemss-cv7hh
@Jaseemss-cv7hh 3 жыл бұрын
ലിന്റോ ബ്രോ ഉയിർ❤.... നടിപ്പിൻ നായകൻ അതുക്കും മേലെ... ❤😍
@sajuchandi2349
@sajuchandi2349 3 жыл бұрын
Surya always surprises with his magical performances❤️❤️
@aruns6132
@aruns6132 3 жыл бұрын
Wishes by Laletan fans 😍😍 ..... Hbd surya anna ❤❤❤
@vishnuraj7596
@vishnuraj7596 3 жыл бұрын
Standard mashup⚡⚡⚡ romancham😍⚡ HBD NADIPPIN NAYAKAN SURIYA ANNA😍😍😍😍😍😍😍
@Anas-ny3vi
@Anas-ny3vi 3 жыл бұрын
Mammukka suriya annan 🤟
@MWoodGallery
@MWoodGallery 3 жыл бұрын
*Waiting for Dulquer Birthday Mashup* 🤩🔥
@amanmuhammed6570
@amanmuhammed6570 3 жыл бұрын
Mm Illa pokko🚶‍♂️🍂
@jayaprakashnaidu6697
@jayaprakashnaidu6697 2 жыл бұрын
Im in tears Bro. Thanks for Video.. Suriya My Inspiration!!! My eyes full of water, when i couldn't watch Soorarai pottru in Theater.
@athreyaa2959
@athreyaa2959 3 жыл бұрын
Marana mass eaditing 🔥🔥⚡️❄️
@harilal369
@harilal369 3 жыл бұрын
Happy Birthday Surya ♥️😊🎂🎁🔥 ♥️Linto Kurian fans👍🔥🔥🔥
@HareesProductions
@HareesProductions 3 жыл бұрын
Happy Birthday 🎉🎉🎉 SuryA Annaaaaa 😚❤️💞💞 Wishes from Kerala ThalapathY Dr VijaY annan faan 🥰🥰😘😍😍😍❤️💞💞💞💞
@ahmadnihal1790
@ahmadnihal1790 3 жыл бұрын
Birthday's Mohanlal ❤️ May 21 Vijay 🔥 June 22 Suriya 💫 July 23 Unknown 👉🏿 August 24 Me 😜 September 25
@SafwanRiyaz
@SafwanRiyaz 3 жыл бұрын
This is just mind blowing 😍😍😍 feeling goosebumps ❤️
Tribute to Silambarasan | STR Birthday Mashup | Linto Kurian
8:00
LINTO KURIAN
Рет қаралды 376 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 415 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 46 МЛН
Singam 3 | ROAST EP19 | Suriya | Malayalam Movie Roast | Dumbflicks
15:05
Gad Elmaleh Teaches Jimmy the Moroccan Hip Thrust
7:48
The Tonight Show Starring Jimmy Fallon
Рет қаралды 6 МЛН
Happy Birthday Suriya | Suriya Mashup
4:01
Sony Music South
Рет қаралды 522 М.
Thalapathy Vijay Birthday Mashup | Linto Kurian | 2021
7:35
LINTO KURIAN
Рет қаралды 860 М.
Dulquer Salmaan Birthday Special Mashup | Linto Kurian
4:00
LINTO KURIAN
Рет қаралды 1 МЛН
🇷🇺Vladimir Putin - Gangsta's Paradise🇷🇺
4:01
Vladimir Putin
Рет қаралды 3,6 МЛН
Mohanlal Birthday Special Mashup | Linto Kurian
5:00
LINTO KURIAN
Рет қаралды 2,1 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 415 М.