ഞാൻ ഒരു തല ഫാൻ ആണ്, ഇവിടെ കുറെ ഫാൻസ് ഉണ്ട് വിവരക്കേട് കാണിച്ച മറ്റു ഫാൻസിനെയും പറയിപ്പിക്കാൻ, സിനിമ കാണുക, അതിലെ നടനെ ഇഷ്ടപ്പെടുക, ആരാധിക്കുക എന്നതൊക്കെ സ്വാഭാവികം, എന്നാൽ ഒരു പരിധി വിട്ടാൽ പ്രശ്നമാകും, ആർക്ക് തന്നെ നമ്മുക്ക് തന്നെ. പടം കാണുക, കയ്യടിക്കുക, സ്വന്തം കാര്യം നോക്കി വീട്ടിൽ പോവുക,ജോലി ചെയ്ത് ജീവിച്ചു സ്വന്തം കാര്യവും, കുടുംബത്തിന്റെ കാര്യവും നോക്കി ജീവിക്കുക.