No video

Thalasseri Snacks | തലശ്ശേരി കടികള്‍ | കിളിക്കൂട്, കല്‍മാസ്, തേങ്ങാമുറി, ഉന്നക്കായ ,കായ്‌പോള

  Рет қаралды 119,356

Food And Movie

Food And Movie

Күн бұрын

Thalasseri Snacks | തലശ്ശേരി കടികള്‍ | കേരളത്തില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന കിളിക്കൂട്, കല്‍മാസ്, തേങ്ങാമുറി, ഉന്നക്കായ, തുര്‍ക്കിപ്പത്തല്‍, കായ്‌പോള, ചട്ടിപ്പത്തിരി,തുടങ്ങിയവ തയ്യാറാക്കുന്ന വീഡിയോ|
Fud Box Restaurant & Foodwey Caters , Kuttikkattoor, Calicut
Food And Movie using these products
camera 1: Canon 80d (amzn.to/38lnxWz)
camera 2: Canon 1500 ( amzn.to/397EVNB)
Mic :BOYA WM4 PRO-K1 Lapel Clip-on Wireless Mic System (amzn.to/3hNs7A9)
Gimbal: DJI Ronin SC Pro Handheld Camera Gimbal Combo (amzn.to/3rUKTKm)

Пікірлер: 147
@ahamedkaniyalath.2124
@ahamedkaniyalath.2124 3 жыл бұрын
എണ്ണ കടികൾ എല്ലാം OK.... പക്ഷെ പുള്ളിക്കാരന്റെ തള്ള് കേട്ട് തല കറങ്ങി പോയി...🤑🤑
@ismu2433
@ismu2433 3 жыл бұрын
ഇദ്ധേഹം ഒരു സാദാ നാട്ടിൻ പുറത്ത്‌ കാരനായ നിഷ്കളങ്കനാണുbro... ഒരു വീഡിയോയുടെ മുന്നിൽ എങ്ങനെ അവതരിപ്പിക്കണമെന്നൊന്നും അറിയാത്ത ഒരു പാവമാണു.., ഇത്തരം നെഗേറ്റീവ്‌ കമന്റുകൾ ഒഴിവാക്കുക
@minhajmuhammedt6543
@minhajmuhammedt6543 Жыл бұрын
Veezhalle veezhalle
@Cartier2255
@Cartier2255 3 жыл бұрын
Cook ൻറ വൈങ്കര തള്ളും..🤗 എണ്ണ ക്കടികളും കൊള്ളാം... 😋😋
@ismu2433
@ismu2433 3 жыл бұрын
നെഗേറ്റീവ്‌ അടിക്കാൻ നമുക്ക്‌ എളുപ്പമാണു.., ഇദ്ധേഹം നല്ല കഴിവുള്ള വ്യക്തിയാണു.., തള്ളണമെന്ന് കരുതി പറയുന്നതല്ല അദ്ധേഹത്തിന്റെ സംസാര ശൈലി അങ്ങിനെയാണു bro..
@Nia_Nia7
@Nia_Nia7 9 ай бұрын
Sambavam okke Adipoli aan… pakshe ethokke Kozhikode common aayitt kittunna snacks aan … variety parayan pattilla
@EverGreenCorner
@EverGreenCorner 9 ай бұрын
ഇഷ്ഠം പറഞ്ഞ് നമ്മടെ തക്കാര ഉണ്ടാക്കുന്ന ചേട്ടായിയോട് സ്നേഹം മാത്രം 🤗🥰 തലശ്ശേരിയെപ്പോലെ തലശ്ശേരി മാത്രം 😍🥰
@foodvlog1079
@foodvlog1079 3 жыл бұрын
തലശ്ശേരി ഫുഡ്‌ ആടാർ ടേസ്റ്റി യാണ് 👌👌😋😋😋
@ansarmuhammed8889
@ansarmuhammed8889 2 жыл бұрын
മൂപ്പര് ഉഷാർ ആണു, ന്നാലും തള്ളു കൊറച്ച് കൂടുന്നുണ്ടോ
@rubeenarubi7051
@rubeenarubi7051 3 жыл бұрын
ഭയങ്കരം ഭയങ്കരം ഭയങ്കരം കേട്ട് കേട്ട് മടുത്തു......
@muhammadmalik3731
@muhammadmalik3731 2 ай бұрын
Cheriya Thakarar undo Ennu samshayam Kilikkudinde Mutta purath Kananam
@Swalihmedappil
@Swalihmedappil 3 жыл бұрын
Vaingara taste aannu..kanditt 😋😋
@moluspaidal2120
@moluspaidal2120 3 жыл бұрын
Kozhikod kittatha palaharangal illa chengayi ingane thallalli🙏🙏
@hamsadmm1196
@hamsadmm1196 3 жыл бұрын
ഇക്കാഅതികംഓവ്വറാക്കല്ല🌹🌹😎😎
@adilfahmi7642
@adilfahmi7642 3 жыл бұрын
പരപ്പനങ്ങാടി യിൽ പോയാൽ അവിടുത്തെ ഫെയ്മസ് കാറ്ററിംഗ് കാർ ഉണ്ട് . പരപ്പനാടൻ കാറ്ററിങ് എന്നാണ് പേര് .അവരെ ബിരിയാണി ഓഹ് .. അടിപൊളി .. king..king ആണ് അവർ .ചേട്ടൻ അവിടെ പോയി ബിരിയാണി യുടെ വ്ലോഗ് ചെയ്യൂ ...
@superfood_recipes
@superfood_recipes 3 жыл бұрын
Kilikkoodenu Ethra Rs,FishAda Vila Ethrayan
@junaidmjunaidm2295
@junaidmjunaidm2295 3 жыл бұрын
എല്ലാത്തിനും പ്രത്യേകതരം ഭയങ്കര taste ആണ് 😄😄😄
@noorjahanjalal4211
@noorjahanjalal4211 3 жыл бұрын
എല്ലാം കൊള്ളാം മാസ്കും കൈയ് ഉറയും ഇട്ടാൽ
@EverGreenCorner
@EverGreenCorner 9 ай бұрын
തലശ്ശേരീലെ വിഭവങ്ങൾ പ്റെത്യേകതയാ!!!
@sharminaag8992
@sharminaag8992 3 жыл бұрын
മാഷാഅല്ലാഹ്‌ 👍👍
@muhammadshezink9552
@muhammadshezink9552 3 жыл бұрын
Aregilum Aa pahayane ennyil pidich mukkumo😆😆 thallal sahikkan vayyanjitta
@abdulgafoorpoomon5772
@abdulgafoorpoomon5772 3 жыл бұрын
അൽ സിറാജ് ബാബുവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@shoneshaji90
@shoneshaji90 3 жыл бұрын
ഭയങ്കര തള്ളണലോ
@kuttipachakakalavara
@kuttipachakakalavara 3 жыл бұрын
ഞങ്ങൾ കോഴിക്കോട് kaarkku ithellam undakkan ariyam. Allathe thalassery kaarkku maathram alla. Enthu thallanu
@anoopkr9974
@anoopkr9974 3 жыл бұрын
ഇങ്ങേരു ഭയങ്കര തള്ളാണല്ലോ
@ismu2433
@ismu2433 3 жыл бұрын
പാവമാണു സുഹൃത്തേ...തള്ളായ്‌ തോന്നുന്നതാ.. എന്തെങ്ക്ലുമൊക്കെ പറയണ്ടേ...അതിനു വേണ്ടി പറയുന്നതാണു എനിക്ക്‌ വ്യക്തിപരമായ്‌ അറിയുന്നയാളാണു
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👍👍😊😊👍👍😊😊👍👍😊😊
@kannurkaranchangayi8883
@kannurkaranchangayi8883 3 жыл бұрын
Thurkki kizhi pathil thalasseri spl aane
@aiswaryaachu1241
@aiswaryaachu1241 3 жыл бұрын
കടിയൊക്കെ കൊള്ളാം, പക്ഷെ തള്ളാണ് സഹിക്കാത്തത്
@ismu2433
@ismu2433 3 жыл бұрын
പരിഹസിക്കരുത്‌ അറിയാഞ്ഞിട്ടാണു
@syedsabith9768
@syedsabith9768 Жыл бұрын
Ayl ntha thall ullath Thalassery nnn parayunath ningalk pudikunnilla 😁
@moiduk786
@moiduk786 Жыл бұрын
Ithil thallal mathrame ulloo teste illa nalla thallu
@rubeenarubi7051
@rubeenarubi7051 3 жыл бұрын
അയാൾക് മസാല ഫില്ലു ചെയ്യാൻ ഒരു സ്പൂൺ യൂസ് ചെയ്തൂടെ
@beenarasheed7308
@beenarasheed7308 3 жыл бұрын
ശരിയാണ് എനിക്കും തോന്നി
@ismu2433
@ismu2433 3 жыл бұрын
അതിനെ കുറിച്ചൊന്നും വലിയ ധാരണയില്ലാത്ത ഒരു വ്യക്തിയാണു.., ഇതൊക്കെ ഷോപ്പുടമയ്ക്കും ശ്രദ്ധിക്കാലോ
@rubeenarubi7051
@rubeenarubi7051 3 жыл бұрын
@@ismu2433 തീർച്ചയായും 👍👍👍👍
@nimile.k.6318
@nimile.k.6318 2 жыл бұрын
Kilikkoodu thalasseryil evde kittum
@rasalrasheed8246
@rasalrasheed8246 3 жыл бұрын
ട്രെയിന് തലവെച്ചത് പോലെയായല്ലോ 😂😂😂
@ismu2433
@ismu2433 3 жыл бұрын
ഗ്യാലറിയീലിരുന്ന് കമന്റിടാൻ എളുപ്പമാണു സുഹൃത്തേ... ഒരു പാവം നിഷ്കളങ്കനായ നാട്ടിൻ പുറത്ത്‌ കാരനാണിദ്ധേഹം.., സംസാരിക്കാനുള്ള കഴിവൊന്നുമില്ലാത്ത പാവമാണു..,അറ്റ്ലീസ്റ്റ്‌ പരിഹസിക്കാതിരുന്നൂടെ
@mohammedkodakkad2515
@mohammedkodakkad2515 3 жыл бұрын
Vayankara Taste 😊😊
@noushadkm
@noushadkm 11 ай бұрын
Ovar samsaram an machine nigalk varsity akum eth allayidathum und nigal epoyano kanunnath
@maleehachinnu3251
@maleehachinnu3251 5 ай бұрын
പയം onn vateekundanghl നന്നായിരുന്നു
@sanoosh1586
@sanoosh1586 3 жыл бұрын
Super..
@user-pv3zq6yw5e
@user-pv3zq6yw5e 3 жыл бұрын
ഞാൻ കുറ്റിക്കാട്ടൂരിലാണ് പഠിക്കുന്നത് പക്ഷേ ഈ കട ഇത് വരെ ഞാൻ കണ്ടിട്ടില്ല 😂😂😂
@veenavani2714
@veenavani2714 3 жыл бұрын
Kuttikaatoor thottu munp ulla bus stop aduthanu... I think service stop...
@user-yf1cm1kk6n
@user-yf1cm1kk6n 7 ай бұрын
Oru kalmasinte price ethraya
@thahirshihab9845
@thahirshihab9845 3 жыл бұрын
കൊള്ളാം.. ഉഗ്രൻ 👌👌👌
@shamsumanapatil1984
@shamsumanapatil1984 3 жыл бұрын
തളള് കാരണം ഫുളളായി കാണാൻ പറ്റിയില്ല തള്ളി പുറത്താക്കി
@ppzeenath6446
@ppzeenath6446 11 ай бұрын
😂
@usareport927
@usareport927 5 ай бұрын
തള്ള് മാത്രമേ ഉള്ളൂ. എല്ലാം കൂടി ഒരറ്റ എണ്ണയിൽ മുക്കി പൊരിക്കുന്നു. എരുവും മധുരവും ഒരേ എണ്ണയിൽ പിടിക്കുന്നുക്കുന്നു 😮
@samseerm8959
@samseerm8959 3 жыл бұрын
Shakeeb ikka all supera
@anfarianfari8692
@anfarianfari8692 3 жыл бұрын
talluodu thallu .ath super koyikode✌✌
@user-vp2yq5yh3c
@user-vp2yq5yh3c 3 ай бұрын
ഹായ്
@reshmamegha4631
@reshmamegha4631 3 жыл бұрын
Thall anelum kekkan nalla rasond ....😂
@ismu2433
@ismu2433 3 жыл бұрын
തള്ളണമെന്ന് കരുതി പറയുന്നതല്ല പെങ്ങളെ.. അദ്ധേഹത്തിന്റെ ശൈലി അങ്ങിനെയാണു.., അറിയില്ല എന്ത്‌ പറയണമെന്ന്.., ഒരു പാവമാണു.., നെഗേറ്റീവ്‌ അടിക്കരുത്‌ പ്ലീസ്‌
@jabirmahamood387
@jabirmahamood387 3 жыл бұрын
Ithilum nallathu kannur kadiya
@rasiyamv9295
@rasiyamv9295 3 жыл бұрын
Super👍
@jishnuking5620
@jishnuking5620 3 жыл бұрын
Machan poli .... tasty
@yousufibrahim7082
@yousufibrahim7082 3 жыл бұрын
Good to good
@hassanth8319
@hassanth8319 3 жыл бұрын
Kannurkarellam nalla thallanalle
@shakeebshabna6383
@shakeebshabna6383 3 ай бұрын
All thangs😊😊😊😊
@mansoorpeechan9205
@mansoorpeechan9205 3 жыл бұрын
Super
@jissahayaz8370
@jissahayaz8370 3 жыл бұрын
Ekka nammalu kozhikode kara nammuku ethu ellam nammayi cheyyan ariyam..pls use atleast a spoon and hand gloves
@ismu2433
@ismu2433 3 жыл бұрын
അദ്ധേഹത്തിന്റെ പരിമിതമായ അറിവ്‌ വെച്ച്‌ പ്രസന്റ്‌ ചെയ്തൂന്ന് മാത്രം ., ഗ്ലൗസ്‌&സ്പൂൺ ഉപയോഗിക്കുന്ന നാട്ടിൻ പുറത്തുകാരൊക്കെ കുറവല്ലേ പെങ്ങളേ... ഇതിങ്ങനെ യൂറ്റ്യൂബിൽ ഇടാനാണെന്നൊന്നും ആ പുള്ളിക്ക്‌ വലിയ ധാരണയുണ്ടായിരുന്നില്ല അറിയുന്നത്‌ പോലെ അങ്ങ്‌ പ്രസന്റ്‌ ചെയ്തൂന്ന് മാത്രം
@jissahayaz8370
@jissahayaz8370 3 жыл бұрын
@@ismu2433 sorry ekka...athu shariya...but natil purathu ullabaraa kooduthal safe and care...avaru nallathu sushikuka...sorry if athu hurt akki yengil
@akhilp4040
@akhilp4040 Жыл бұрын
ഇത് ചെയ്യാൻ അറിയുന്ന ജോലിക്കാർ ഉണ്ടോ അറിവിൽ
@adarshsoman6665
@adarshsoman6665 2 жыл бұрын
Superb😍😍😍
@nazifaman6920
@nazifaman6920 3 жыл бұрын
Thalli marikkuanallo
@jithujithunu3289
@jithujithunu3289 3 жыл бұрын
Ya. Eth. ഞാൻ കണ്ടിട്ടുണ്ട്... ഈ. അടുത്ത് അല്ലേ ഈ shop. ഓപ്പൺ ചെയ്തേ... എന്റെ വീട് പെരിങ്ങളം. Ane... evdya. കയറി ടീ kudichila.. ഇനി onu. കയറി nokkka
@sreelekhapradeepan1994
@sreelekhapradeepan1994 3 жыл бұрын
Thalassery kkaru idellam undakkum... But ithrayum thallandayirunnu... Idu kazhikkunnavaralle parayandadu..
@ansariismail666
@ansariismail666 3 жыл бұрын
Enth vidalaano....
@sandeepkc1196
@sandeepkc1196 Жыл бұрын
Kilikkootil oru otta polum ellallo kilikku keran🤣😀😆😂🤩
@shamsisameer8214
@shamsisameer8214 3 жыл бұрын
super 😋😋😋😋👍🏻👍🏻👍🏻
@user-en8ed9mm3o
@user-en8ed9mm3o Жыл бұрын
180 തരം കടി ഉണ്ട് പറഞ്ഞു തരാം കോൺടാക്ട് ചെയ്യു മുത്തേ
@najeebfareeda1010
@najeebfareeda1010 3 жыл бұрын
Endammoo endoru thallaa
@raas7777
@raas7777 6 ай бұрын
കണ്ണൂരിലെ ഒരു ചെറിയ സ്ഥലമാണ് തലശ്ശേരി എന്ന് നിങ്ങളെ ഓർമ്മിപ്പിക്കുകയാണ് സൂർത്തക്കളെ (കണ്ണൂരിൽ മൊത്തമായ് ഉള്ളത് തലശ്ശേരി പേരിൽ😂)
@safwansafvan8549
@safwansafvan8549 3 жыл бұрын
Mm
@jatheeshps7568
@jatheeshps7568 3 жыл бұрын
Kottayath Mahi cafel ethellam undu bai
@santoshnair0105
@santoshnair0105 3 жыл бұрын
Chefs is very funny..
@shashahmm1236
@shashahmm1236 3 жыл бұрын
Thalesery mathram alla edonum ullade nammudae kozhikode ellatha dish ella eyale parayunade kettal thonum edokae thalesery mathram ulle ene
@jissahayaz8370
@jissahayaz8370 3 жыл бұрын
Koyikodum undu
@bushraummer6772
@bushraummer6772 3 жыл бұрын
Namele burakkene kadathewetteyallo mupper namelkandupedecha sambawam🤣🤣😃
@vinodcv7379
@vinodcv7379 3 жыл бұрын
Sambavam kollaa but oru spoon koode aavayirunnu 😒
@naju9318
@naju9318 3 жыл бұрын
ഭയങ്കര സംഭവം 😄
@shabeebparakkadavu439
@shabeebparakkadavu439 10 ай бұрын
No... വയങ്കര സംഭവം 😂😂😂
@rajitheshk852
@rajitheshk852 3 жыл бұрын
ഭയങ്കര tasta 😁😁
@alanprakash3275
@alanprakash3275 3 жыл бұрын
നിങ്ങളെ വിവരണം ആവശ്യമില്ല 😂😂😂
@sajithashereef4592
@sajithashereef4592 3 жыл бұрын
എണ്ണയിൽ പൊരിച്ചു എടുക്കാത്ത പലഹാരങ്ങൾ വല്ലതും ഉണ്ടോ?
@beemakabeer6499
@beemakabeer6499 3 жыл бұрын
Mask illa?
@sherben8288
@sherben8288 3 жыл бұрын
ഈ കിളിക്കൂട് കേട്ടു മടുത്തു 😜😜
@ppzeenath6446
@ppzeenath6446 11 ай бұрын
കാക്ക ക്കൂട് ആക്കിയാലോ
@ppzeenath6446
@ppzeenath6446 11 ай бұрын
😂
@danishkt6601
@danishkt6601 3 жыл бұрын
Bhayangra tastulla itemaan, vere evdim ith kittulaaa😁😁
@mahmoodp.v2503
@mahmoodp.v2503 3 жыл бұрын
🌺😀
@fathimamehak9458
@fathimamehak9458 3 жыл бұрын
Edathekaikondglousidathepakamcheyyaruth
@Jauhartkt
@Jauhartkt 3 жыл бұрын
Bhayankara sambhavanith😜😜😜
@sambar810
@sambar810 2 ай бұрын
Oru panikku oru chettana kittumo ellam arriunna
@younisanshi2691
@younisanshi2691 Жыл бұрын
എല്ലാരും പുഴുങ്ങീട്ടെന്നെ ഉണ്ടാകുന്നെ
@ajilkp6592
@ajilkp6592 3 жыл бұрын
Bhayankara sambavanu 😃
@asnamubarak8728
@asnamubarak8728 3 жыл бұрын
ഇതെക്കെ ഞമ്മളെ കോഴിക്കോടും കിട്ടും ട്ടോ 🤭
@mohammedHabeebu4704
@mohammedHabeebu4704 27 күн бұрын
Aaloru SP aanalle😅😅
@nandakumarant2396
@nandakumarant2396 3 жыл бұрын
ഇവിടെ കിട്ടാനില്ല
@kn7606
@kn7606 3 жыл бұрын
ക്കായ്പോള ഉണ്ടാക്കുമ്പോൾ ആകെ കൈയിട്ട് വൃത്തികേടാക്കി
@bushrathrashid8383
@bushrathrashid8383 3 жыл бұрын
Taste കൂടും 🤣🤣🤣🤣
@safwansafvan8549
@safwansafvan8549 3 жыл бұрын
M main
@lanaskitchentirur1115
@lanaskitchentirur1115 3 жыл бұрын
തള്ള് തള്ള് തള്ളാത്തു വണ്ടി ഹോ താമരശേരി ചുരം
@farzaana..7435
@farzaana..7435 3 жыл бұрын
Thalloodu thall😂😂😂
@kannurmattool7163
@kannurmattool7163 3 жыл бұрын
😞😞😞😞😞👍👍👍👍👍
@shylavm3646
@shylavm3646 3 жыл бұрын
Endhoru thalla paraje thanne venddum parajonddirikka
@fidamolfausiya4052
@fidamolfausiya4052 3 жыл бұрын
Chattipathiri,😝
@appleuae8871
@appleuae8871 3 жыл бұрын
Ohio.ohoo
@priyadarsana7401
@priyadarsana7401 2 жыл бұрын
തലശ്ശേരി സ്നാക്ക്സ് ഉണ്ടാക്കാൻ അറിയാവുന്ന ആരേലും അറിയാമോ ഞങൾ ഒരു കോഫി ഷോപ്പ് തുടങ്ങാൻ പ്ലാൻ ഉണ്ട്
@jasminjaas990
@jasminjaas990 Жыл бұрын
ഉണ്ടാക്കുന്നവന്‍ ഭയങ്കരന്‍ തന്നെ പതിയെ തളളടോ
@hamsadmm1196
@hamsadmm1196 3 жыл бұрын
ഇക്കാഎന്റെകുടെവരുന്നാഒരുമിച്ച്കടതുങ്ങിയാലേ
@samoidusamoidu692
@samoidusamoidu692 3 жыл бұрын
പാവം അവതാരകന് ലാഫം പുള്ളി വായ അടച്ചിട്ടില്ല
@user-en8ed9mm3o
@user-en8ed9mm3o Жыл бұрын
ഓ അറിയാം ക്കാക്ക
@jeevithasakhi6044
@jeevithasakhi6044 Жыл бұрын
അൽ കടികൾ അൽ ഭയങ്കരം തള്ളൽ
@jubaidithjesi6227
@jubaidithjesi6227 Жыл бұрын
കടികളെല്ലാം കൊള്ളാം പക്ഷെ ഷെഫിന്റ തള്ളല് കുറച്ച് കൂടിപ്പോയി 😂🙏
@nflic4108
@nflic4108 3 жыл бұрын
കൽമാസ് chemical അണ് 😁😁
@Foodstore19
@Foodstore19 Жыл бұрын
😂😂😂😂😂athe athee
@user-en8ed9mm3o
@user-en8ed9mm3o Жыл бұрын
👍👍
@abdurasheed4340
@abdurasheed4340 3 жыл бұрын
തള്ള് കേട്ട് കിളി പറന്ന് പോയി......
@riyazmelethil1405
@riyazmelethil1405 3 жыл бұрын
😂🤣
@ramshiramshi7744
@ramshiramshi7744 Жыл бұрын
Thalli marichu
@younisanshi2691
@younisanshi2691 Жыл бұрын
ഇങ്ങനെ തള്ളല്ലേ മോനെ പുതിയ ബിൽഡിങ് ആണ് തോന്നുന്നു
@shahidraheemraheem5238
@shahidraheemraheem5238 3 жыл бұрын
എല്ലാം തള്ളി മറിച്ചു കാണിച്ചു റസപ്പി ഒന്നും പറഞ് തന്നതും ഇല്ല എല്ലാം സി ക്രട്ട് എന്ന് റസപ്പി പറഞ് തരാ ത്തെ വിഡിയോ ഇടരുത്
@fathimasherin7695
@fathimasherin7695 3 жыл бұрын
Ivan eviduthukaaranaanu
@ayanvlogs9166
@ayanvlogs9166 2 жыл бұрын
Ente channel community postil idumo 😫😫🙏🙏🙏
@saiduarangath8641
@saiduarangath8641 7 күн бұрын
😂😂😂
@mubarimubi5398
@mubarimubi5398 3 жыл бұрын
Super
@mubarimubi5398
@mubarimubi5398 3 жыл бұрын
Thalassery vitu oru kaliyum illa
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 17 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН