അല്ലേലും food nte കാര്യത്തിൽ കണ്ണൂർ മുന്നിൽ തന്നെയാണ് 🙌 എബിൻ ചേട്ടാ ഇന്നത്തെ vlog സൂപ്പർ 👌👌👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ ❣️
@anoop72413 жыл бұрын
Kannur daa
@jithin_thalassery3 жыл бұрын
ഇതാണ് നമ്മട കണ്ണൂർ😍
@SrxpuDude3 жыл бұрын
ജിതിൻ ചേട്ടാ !❤️
@FoodNTravel3 жыл бұрын
😍😍🤗
@jithin_thalassery3 жыл бұрын
@@SrxpuDude എന്തോ 😄
@SrxpuDude3 жыл бұрын
@@jithin_thalassery 😁❤️
@lavatharamalnikesh89303 жыл бұрын
എന്റെ പൊന്നു ചങ്ങായി “ഇങ്ങള് നടന്നു നടന്നു നമ്മളെ കണ്ണൂരും പോയി അല്ലേ ? എങ്ങനുണ്ട് കണ്ണൂര്? കേരളത്തിലെ മറ്റു ജില്ലക്കാർക്ക് പേടിയാ കണ്ണൂര് എന്ന് കേൾക്കുമ്പോൾ, പക്ഷേ ഞങ്ങള് പാവങ്ങളല്ലേ😩? ഞാൻ ഒരു പ്രവാസിയായ കണ്ണൂര് കാരൻ ആണ് ട്ടാ വളരെ സന്തോഷം സഹോ 😇 അവതരണം പിന്നെ പറയേണ്ടതില്ലല്ലോ പൊളി ആണ് ട്ടാ
@FoodNTravel3 жыл бұрын
കണ്ണൂർ പോയിരുന്നു.. കണ്ണൂർ അടിപൊളി സ്ഥലമല്ലേ.. നല്ല ആളുകൾ.. നല്ല ഫുഡ്.. 😍😍
@dream34903 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട വ്ലോഗ്ഗർ മാരിൽ ഒരാൾ ആണ് എബിൻ ചേട്ടൻ....👍
@FoodNTravel3 жыл бұрын
Thank you ❤️
@mrdaemon19853 жыл бұрын
Nalla presentation. Pinne p Kannur food nd kazchakal adipoli. Keep going nd All de best
@FoodNTravel3 жыл бұрын
Thank you Vipin 🤗
@GIPSONVARGHESE3 жыл бұрын
എബിൻ ചേട്ടാ.... ആരൊക്കെ യൂട്യൂബിൽ വന്നാലും പോയാലും ഇപ്പോഴും നിങ്ങൾ കാണിക്കുന്ന നിങ്ങളുടെ ആ അവതരണത്തിൽ ഉള്ള ലാളിത്യം അതൊന്ന് വേറെ തന്നെയ്യാ............
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍
@s555-m8q3 жыл бұрын
15,16 കുട്ടം കൂട്ടുകറികളും കുത്തരി ചോറും പിന്നെ വാഴയിലയും ആഹാ അന്തസ്സ്.പിന്നെ എബിൻ ചേട്ടൻ്റെ ആ മാസ്സ് കഴിപ്പും 😋ഒരു രക്ഷയും ഇല്ല
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജോബിൻ 🤗
@DinuVargheseMSW3 жыл бұрын
എബിൻ ചേട്ടാ ഈ വീഡിയോ കണ്ടു നോമ്പും പിടിച്ചിരിക്കുന്ന എൻറെ കിളി പോയി😍😍😍😍
@shibilibnbasheer61813 жыл бұрын
Dinu ചേട്ടാ സുഖല്ലേ ആരോഗ്യം നല്ല രീതിയിൽ മൈൻഡ് ചെയ്യുന്നുണ്ടല്ലോ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു ഇപ്പോൾ അപ്ലോഡ് ചെയ്ത വീഡിയോ കണ്ടു കേട്ടോ നല്ലതാണ്
@FoodNTravel3 жыл бұрын
☺️🤗
@cr7boys573 жыл бұрын
ആ ഇവിടെ ഒരു കിളിയെ കളഞ്ഞു കിട്ടിയിട്ടുണ്ട് 😃 നിന്റെതാണോ 🦜🦜
@sandhyaspai38023 жыл бұрын
Yes super dishes 😋
@jibin68743 жыл бұрын
😍
@ArunKumar-xi7ou3 жыл бұрын
എബിൻ കൂടെ ഉള്ള ആളുകളെ നന്നായി കെയർ ചെയ്യുന്ന ആൾ ആണ് ... നല്ലൊരു മനുഷ്യൻ ..
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ ☺️
@makhsoodlambeth3 жыл бұрын
Correct
@panda55963 жыл бұрын
ക്ലീൻ ഷേവിങ് സുന്ദരൻ ആയിട്ടുണ്ട് ❤❤❤❤
@FoodNTravel3 жыл бұрын
Thank you
@junaidkv95783 жыл бұрын
ആദ്യമായി ഇന്നാണ് ഈ ചാനൽ കണ്ടത് ,ഇനി കൂടെ ഉണ്ട് ചേട്ടാ ,അടിപൊളി 👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജുനൈദ് 🤗
@prabeenabiju9803 жыл бұрын
🙏🙏aniku innathe foods ishatamayenkilum kayaking and mangroves drown vdo oh super Ebinchetta juice nice 👍👍👍
@FoodNTravel3 жыл бұрын
Thank you Prabeena 🥰
@harifarif64073 жыл бұрын
ചേട്ടാ ഒരു രക്ഷയും ഇല്ല, ഒരു മാസം മുൻപേ ഞങ്ങളും പോയിരുന്നു ഈ ഹോട്ടലിലേക്ക്. എന്റെ പൊന്നോ അടിപൊളി ടേസ്റ്റ്, ഞങ്ങൾ അപ്രത്യക്ഷമായി പോയതാണ്. ഇവിടുത്തെ ഫുഡിനെ ഒരു പ്രത്യേക ടെസ്റ്റ് ആണ് ഇപ്പോഴും നാവിൽ രുചിയുണ്ട്.....
@FoodNTravel3 жыл бұрын
Thank you for sharing your experience 😍😍
@AbidKl10Kl533 жыл бұрын
മീൻ വിഭവങ്ങൾ ഒരു രക്ഷയുമില്ല, പിന്നെ കണ്ടൽകാടുകൾ അടിപൊളി👌👏✌️🌟
@FoodNTravel3 жыл бұрын
അതേ.. മീൻ വിഭവങ്ങൾ നല്ല രുചിയായിരുന്നു.. കണ്ടൽ കാടുകളും സൂപ്പർ 👍👍
@panfit70213 жыл бұрын
ഞാൻ കണ്ണൂരിൽ വരുമ്പോഴൊക്കെ ഊണുകഴിക്കാറ് കാർത്തികയിലാണ്..ഒന്നാ०തര० ഊണ്തന്നെ ..
@FoodNTravel3 жыл бұрын
Thank you for sharing your experience 😍😍👍
@user-ne2pb2le3k3 жыл бұрын
Ithu kannuril evidyaanu
@KALIYAATTAMKANNUR3 жыл бұрын
Next time try odhens hotel, Onden road
@panfit70213 жыл бұрын
@@KALIYAATTAMKANNUR ഞാൻ കണ്ണൂരിലെ മിക്കവാമു० ഹോട്ടലുകളിൽനിന്നു० കഴിച്ചിട്ടുണ്ട്..ഒാദൻസ് പേരുമാത്രമേയുളളൂ ഊണ് പോരാ. മീൻപൊരിച്ചത് നന്നായിരിക്കു०..mvk s.n park road സൂപ്പർ നെയ്യ്ചോറു० ബിരിയാണിയു० കറികളുമാണ് ..
@ratheeshr68583 жыл бұрын
Poli poliye spr chetto kiduuu veraitty verreitty Polichu spr 👍👍👍😋😋😋
നല്ല നാടൻ ഭക്ഷണ വിഭവങ്ങൾ , ഏതാണ് എനിക്ക് ഇഷ്ട്ടം പ്രത്യേകിച്ച് പറയാൻ പറ്റില്ല എല്ലാം അടിപൊളി അണ്ണാ😍😍✌✌👌
@FoodNTravel3 жыл бұрын
Thanks und Mani
@rehanavettamukkil72233 жыл бұрын
ഇങ്ങനെ കൊതിപ്പിക്കരുത്, എബിൻ ഒരു രക്ഷയും ഇല്ലാ സൂപ്പർ 👌👌👌👌👌
@FoodNTravel3 жыл бұрын
☺️🤗
@SrxpuDude3 жыл бұрын
കണ്ണൂർ സീഫുഡിനെ കുറിച് പിന്നെ പറയണ്ടല്ലോ.!😁
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍🤗
@deepaksivan27443 жыл бұрын
കണ്ണൂർ ഫുഡും ലോക്കേഷനും കോള്ളാം 👌 നിങ്ങളുടെയും ഞങ്ങളുടെയും സന്തോഷം 🙏
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ദീപക്
@aneeshnpy91153 жыл бұрын
നിങ്ങളുടെ വിഡിയോസും നിങ്ങളെയും ഒരുപാടു ഇഷ്ടമാണ് 👍👍👍💙👌
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ 🤗
@Alpha902003 жыл бұрын
കണ്ണൂരിലെ ഫുഡിന്റെ കാര്യം പിന്നെ പ്രത്യേകം പറയണ്ട കാര്യം ഇല്ലാലോ😋 പൊളി വീഡിയോ🥰🤗
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 🥰🥰
@Alpha902003 жыл бұрын
@@FoodNTravel 😍😍
@mehrooftp39923 жыл бұрын
ചേട്ടന്റെ അവതരണം കിടു പൊളിച്ചു .
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മെഹ്‌റൂഫ് 🤗🤗
@nvworld74593 жыл бұрын
Kannurinte vareity items ayı nammude EBBIN chettan.....veendum nammude munmbil.....👍👍👍👍👍😍
@FoodNTravel3 жыл бұрын
☺️☺️🤗
@shandasamuel22193 жыл бұрын
Ebbin നല്ല രസം എബ്ബിൻ kazikunnathe കാണാൻ കൊതി ആണ്. സൂപ്പർ എപ്പിസോഡ്.
@harsharaji31223 жыл бұрын
കണ്ണൂർക്കാർക്ക് ഏറ്റവും പ്രാധാന്യം ഭക്ക്ഷണം തന്നെയാണ്.💥ഏട്ടന്റെ വീഡീയോ കാണാൻ ഒരു പ്രേത്യക താല്പര്യമാണ് ♥️♥️♥️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഹർഷ.. വളരെ സന്തോഷം 😍😍
@leninkuttan20383 жыл бұрын
Hii ഹർഷ 👍👍👍👍പൊളിച്
@harsharaji31223 жыл бұрын
@@leninkuttan2038 Hy😍😍
@leninkuttan20383 жыл бұрын
@@harsharaji3122 ഹായ് ചക്കി സുഖം ആണോ എന്താ പരിപാടി
@leninkuttan20383 жыл бұрын
@@harsharaji3122സുഖം ആണോ ഹർഷ 🤔🤔🤔
@nisampulikottilvella27773 жыл бұрын
ചേട്ടായി കാണുമ്പോഴേ രുചി ഭേദം നാവിലൂടെ നുരാഞ് പൊങ്ങുന്നു 🙏💐💐👍❤✌️❤👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ ❤️❤️
@Am_Happy_Panda3 жыл бұрын
14:35 പൊളി ടീംസ് .. നമ്മുടെ ആളുകളെ കണ്ട നമുക്ക് അറിയാം 😍
@FoodNTravel3 жыл бұрын
😍😍
@athulyaajayan3 жыл бұрын
ചില വ്യക്തികളുടെ സംസാരം, വ്യക്തിത്വം, പെരുമാറ്റം എല്ലാ പെട്ടന്ന് നമ്മളെ ആകർഷിക്കും.. അതുപോലെ ഒരാൾ ആണ് എബി ചേട്ടൻ.. 😍😍😍😍
@FoodNTravel3 жыл бұрын
Thank you Athulya.. Thank you so much 😍❤️
@swarajpalayadan87213 жыл бұрын
എന്റെ നാട് 🥰🥰 കണ്ണൂർ...💖💖💖
@swarajpalayadan87213 жыл бұрын
നാട്ടിലെ അധികവും ആസ്വദിച്ച രുചികൾ എബിൻ ചേട്ടന്റെ വീഡിയോയിൽ കണ്ടപ്പോൾ പ്രത്യേക സന്തോഷം... ആ cocktail highlight ആണെട്ടോ 💖💖💖
@FoodNTravel3 жыл бұрын
Thank you so much Swsraj
@akcta20453 жыл бұрын
എന്റെ നാട് കണ്ണൂർ നാട്ടിൽ ഇല്ലെങ്കിലും വീഡിയോ കൂടി കാണുമ്പോൾ മനസ് നിറഞ്ഞു 😍കണ്ണൂരിലെ കാഴ്ചകൾ പോലെ തന്നെ ഏറെ രുചി ആണ് അവിടെ ഉള്ള ഭക്ഷണവും 💥thank you എബിൻ ചേട്ടാ 🙏
@FoodNTravel3 жыл бұрын
വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍
@ayishaumaira99423 жыл бұрын
എബിൻ ചേട്ടനെ ഇഷ്ട്ടം ❤️❤️ സീ food Oru രക്ഷയും ഇല്ല ❤️😋😋😋👍❤️
കണ്ണൂർകാരനായ ഞാൻ ഇത് വരെ ഇങ്ങനെ ഒരു ഹോട്ടൽ അറിഞ്ഞില്ല, പെരുന്നാൾ കഴിഞ്ഞാൽ ഉറപ്പായിട്ടും പോകും ✌️
@FoodNTravel3 жыл бұрын
😍😍👍
@naslasherin41423 жыл бұрын
Railway stationte aduthan bro
@ajmalk49963 жыл бұрын
@@naslasherin4142 thank you,
@ponnu22443 жыл бұрын
Njnum arinjilllaaa😌🤗
@kbross13923 жыл бұрын
മുൻപ് ഇതൊന്നും അല്ല കാർത്തിക ഹോട്ടൽ.. എന്റെ മോനെ പോളിയാണ് ebin ചേട്ടാ..
@FoodNTravel3 жыл бұрын
Aano 👍👍
@sathyan443 жыл бұрын
"Mathi nammude malayalikulade vikaram Aanu.Mathi malayaliyude deshiysbskshanam aanu".Ningal polichu bro.I am also from Kannur district.Nice video.kindly note that fish frying is called 'porikal' in Malabar region.Meen malabaril varukkarilla( only from Thrissur to Trivandrum it is "Varukkal").Here Ella meenum porikkuka mathrame ullu😃😃.In one of the earlier videos I had pointed out this anomaly.no probs bro.With frequent visits to Kannur& other regions of Malabar,this word will automatically come into your vocabulary.keep going all the best🙏.
@FoodNTravel3 жыл бұрын
Thank you so much 😍🙏
@rajeeshananyarajeeshrajees6303 жыл бұрын
Ente ebbincheatta kannure eppozhane vannath miss u poyosaramila vedio super
@FoodNTravel3 жыл бұрын
Mangalore nu varunna vazhi aanu kannur vannath..
@rajeeshananyarajeeshrajees6303 жыл бұрын
@@FoodNTravel ok ebbincheatta
@anoopkumar-kq8jy3 жыл бұрын
Kannur food super 👍🥰
@FoodNTravel3 жыл бұрын
Thank you Anoop 🥰
@gTom5523 жыл бұрын
സൊയമ്പൻ മീൻ വിഭവങ്ങൾ, കൊതിപ്പിച്ചു 😋😋👍
@FoodNTravel3 жыл бұрын
Thank you ☺️
@richy-k-kthalassery94803 жыл бұрын
കണ്ണൂരിലെ കാർത്തിക് ഹോട്ടലിലെ ഊണിന് രുചി കൊതി വരുന്ന വായിൽ വെള്ളം വരുന്നവർ രുചിയാണ് അതിനൊപ്പം പയ്യന്നൂരിലെ പ്രകൃതിമനോഹരമായ കായൽ കാഴ്ചകളും കയാക്കിംഗ് എക്സ്പീരിയൻസ് കൂടിയായപ്പോൾ സംഭവം വേറിട്ട വെറൈറ്റി ജ്യൂസ് രുചികൂട്ടി ആയപ്പോൾ വീഡിയോ ഗംഭീരം ആയി എബിൻ ചേട്ടാ 😋😋😋😋😋😋😋😋😋😋😋😋😋 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി.. വളരെ സന്തോഷം 😍😍
@songlover1943 жыл бұрын
എബിൻ ചേട്ടന്റെ എല്ലാ വീഡിയോസും സൂപ്പറാണ് അതുപോലെ ഇതും സൂപ്പർ beautiful vedeo
@FoodNTravel3 жыл бұрын
Thank you Ajmal.. Thank you so much
@muhammedjasim98443 жыл бұрын
KANNUR cocktail 😎😍😍😍
@manumanu-kg4xi3 жыл бұрын
Sambar kootti Choru kazhichondu video kanunna njan🤤
@FoodNTravel3 жыл бұрын
☺️🤗
@afsh1283 жыл бұрын
Ebin Chettante സ്ഥിരം കാഴ്ചക്കാർക്ക് ഇവിടെ കൂടാം 😁
ആ എരുവ കണ്ണൂർ കാരെന്റെ മീൻ മോളിഷൻ ചേട്ടാ .. പോളിയാണ്
@FoodNTravel3 жыл бұрын
☺️👍
@sumeshs29953 жыл бұрын
കണ്ണൂർ ആയുർവേദ ഊണ് കിട്ടുന്ന ഒരു ഹോട്ടൽ ഉണ്ട് .caltex ഇൽ .വെറൈറ്റി ആണ്
@FoodNTravel3 жыл бұрын
👍👍
@jyothishnair49533 жыл бұрын
Nice video Ebbin Chetta,loved that kayaking stuff
@FoodNTravel3 жыл бұрын
Thanks bro 😍🤗
@latinamericandiaries60033 жыл бұрын
Adipwoli♥
@FoodNTravel3 жыл бұрын
Thank you ❤️
@rajeshpanikkar81303 жыл бұрын
കൊള്ളാം സൂപ്പർ ഊണ് 150 രൂപയ്ക്ക് ലാസ്റ്റ് ജ്യൂസും സൂപ്പർ വീഡിയോ അടിപൊളി 🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്.. ഊണും ജ്യൂസും എല്ലാം കൊള്ളാം 👌👌
@rajeshpanikkar81303 жыл бұрын
@@FoodNTravel 🥰👌
@akhiltc9973 жыл бұрын
ചേട്ടാ, കണ്ണൂരിൽ കരിമീൻ കിട്ടുന്ന സ്ഥലം അറിയാമോ 😊?
@FoodNTravel3 жыл бұрын
Ariyilla Akhil
@Orque012 жыл бұрын
Ente Maashe miss aayi avidann kazhikaan... Ini orosam ponam 😋🥲
@FoodNTravel2 жыл бұрын
Ok👍👍
@Ihank20243 жыл бұрын
കണ്ണൂരിന്റെ മേന്മ വാനോളം ഉയർത്തി എബിൻ ചേട്ടൻ
@FoodNTravel3 жыл бұрын
Thank you ☺️☺️
@manjusaji79963 жыл бұрын
എബിൻ ഏട്ടൻ 😍 സൂപ്പർ ഫുഡ് 👍 സീഫൂഡ് സദ്യ ❤അടിപൊളി
@FoodNTravel3 жыл бұрын
താങ്ക്സ് മഞ്ജു 🤗🤗
@jayaprakashgopalan76643 жыл бұрын
കണ്ണൂരിൽ എവിടെ ആണ് 😜
@FoodNTravel3 жыл бұрын
Description nokku bro ☺️
@muneerali99833 жыл бұрын
മീൻ വിഭവങ്ങള്‍ സൂപ്പര്‍. ഞൺട് മസാലയും ചെമ്മീന്‍ ഫ്രൈയും ഇഷ്ടപ്പെട്ടു. കയാക്കിങ് ദ്വീപ് സൂപ്പര്‍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മുനീർ 🥰
@shamnasshareef98973 жыл бұрын
Kannur ❤️💗💖😍🥰
@FoodNTravel3 жыл бұрын
😍😍
@SaiSandra Жыл бұрын
Ee hotel Njanum ente loverum orumichu poyairunnu 😊
@FoodNTravel Жыл бұрын
😍👍
@nourasmuhammed26473 жыл бұрын
Kannur ❤️
@FoodNTravel3 жыл бұрын
😍🤗
@sandhyaspai38023 жыл бұрын
Ebinbro videos okke vere level anallo. Oh schoolill padikunna kalath kandalkadukal enn kettitund.eppola manassilayat.kayak also super and exciting.tqu Ebinbro.🥰🥰😋
@FoodNTravel3 жыл бұрын
Thank you Sandhya 🤗
@manshooseasyfoodcombo80023 жыл бұрын
അത് പിന്നെ അങ്ങനെത്തന്നെയാണല്ലോ..... പ്രോൺസ് ഉണ്ടെങ്കിൽ അത് കഴിഞ്ഞിട്ടേയുള്ളൂ..
@FoodNTravel3 жыл бұрын
Athe athe 😄😄
@khristydivinechild26263 жыл бұрын
എബിൻ ചേട്ടാ ആ മത്തി കഴിച്ച സ്റ്റൈൽ സൂപ്പർ❤️❤️❤️
@FoodNTravel3 жыл бұрын
താങ്ക്സ് പ്രവീൺ ❤️❤️
@രമണൻമോതലാളി3 жыл бұрын
**ബീച്ചിന്റ്റെ അടുത്തുള്ള കടയിൽ പോയാൽ കടൽ ഐറ്റംസ് നിർബന്ദമാണ്...!🤗**
@FoodNTravel3 жыл бұрын
Athe 😍😍
@Ambushappiness3 жыл бұрын
അടിപൊളി തമ്പനൈൽ... വീഡിയോയും തകർത്തു 👌👌👌
@FoodNTravel3 жыл бұрын
Thank you
@rahulkannur39473 жыл бұрын
Kannur ❤️❤️🔥
@FoodNTravel3 жыл бұрын
Thanks Rahul
@makhsoodlambeth3 жыл бұрын
Kannur south bazaril G malinte. aduth Hotel Town onnu visit cheythu nokku
@FoodNTravel3 жыл бұрын
Will try next time
@jaisonsojan83323 жыл бұрын
10.30 min ഒന്ന് നോകിയെ, പുറകിൽ ഉള്ള ചെക്കനും പെണ്ണിനും ക്യാമറ കണ്ടാപ്പോ ഒരു പേടി പോലെ, 😂😂അവരെ അതിൽ എങ്ങാനം കാണുവോന്ന് ആണോ , അതോ എനിക്ക് തോന്നിയത് ആണോ
@workofart7372 жыл бұрын
wowww kannuril povumbo ivde pokum
@FoodNTravel2 жыл бұрын
👍👍
@abhilashkj92773 жыл бұрын
Hello Cheta, The meals looked yummy and with your style of eating it looked even more 😋yummy😋. Thanks for the share. Keep on with your good work. Regards, Abhilash
@FoodNTravel3 жыл бұрын
Thank you so much bro 😍❤️
@sreelekhapradeepan19943 жыл бұрын
Njangalude Kannur thalassery bhagathu valan puliyittu curry vekkumbol oro meeninum adintedaya taste ariyan pattum..pinne veluthulli sawala onnum cherkkilla... Kannur karthika nd onden hotel famous for ucha oon..
@FoodNTravel3 жыл бұрын
😍😍👍 sariyanu.. randidathum food adipoli aanu 👌👌
@iftikhar30313 жыл бұрын
10:27 love birds 😂❤️
@FoodNTravel3 жыл бұрын
😂
@jayasreenair67813 жыл бұрын
It's sure you had a wonderful day...... thanks for sharing....it's quite interesting...for 150 Rs...so many varieties of dishes....👌👌👌
@FoodNTravel3 жыл бұрын
Thank you Jayasree 😍😍
@vinilmp83583 жыл бұрын
കാർത്തിക ഹോട്ടൽ കണ്ണൂരിലെ ഏറ്റവും നല്ല ഉച്ച ഭക്ഷണം കിട്ടുന്ന സ്ഥലം....
@FoodNTravel3 жыл бұрын
😍😍👍
@razeenrafi70943 жыл бұрын
Kannur cityil arakkal museum opposite ulla Milma booth super tea and tender coconut juice. Also kannur puthapara S. K. Juice super milk shakes (chickoos is their main shake) try next time when you come to kannur
@FoodNTravel3 жыл бұрын
👍👍
@hashimkannur42013 жыл бұрын
കണ്ണൂർ മനോഹരമായ നാടാണ് മലയോെര പ്രദേശങ്ങളെല്ലാം കാണിക്ക് ബ്രോ