2025ൽ കാണുന്നവരുണ്ടോ 🥰❤️ പണ്ട് അമ്മ വീട്ടിലായിരുന്നു അപ്പോൾ ഉച്ചയ്ക്ക് അമ്മൂമ്മ ഉറക്കൻ കെടുത്തും അപ്പോൾ അപ്പുറത്തെ ചായക്കടയിൽ ഉച്ചയ്ക്ക് റേഡിയോയിൽ ഈ പാട്ട് കേൾക്കും ഞാൻ അന്ന് കൊച്ചായിരുന്നു ആ പാട്ടും കേട്ട് ഉറങ്ങിപ്പോകും🥰 ഇപ്പോൾ അതു ഓർക്കുമ്പോൾ ആ കുട്ടിക്കാലം മതിയായിരുന്നു😭 ഇപ്പോൾ എന്റെ അമ്മൂമ്മ മരിച്ചു പക്ഷേ എന്റെ മക്കളെ കാണാനും അവരെ നോക്കാനുംഎന്നെ സൂക്ഷിക്കാനും എന്റെ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി🫂 ഇപ്പോൾഎന്റെ അമ്മൂമ്മയെ വല്ലാത്ത മിസ്സ് ചെയ്യുന്നു 😢🫂
@chinnuscookingchannel13 күн бұрын
2:21❤️ 2025ൽ കേൾക്കുന്നവരുണ്ടോ.... Jan2❤️🥰
@melvincyrilАй бұрын
ഞാന് ഈ വീട് കാണാൻ വയനാട്ടില് നിന്നും ഒറ്റപ്പാലം പനമണ്ണയിൽ പോയി. വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥര് കാണാൻ അനുവാദം തന്നില്ല. സങ്കടം വന്ന് ഈ പാട്ടും കേട്ടു തിരിച്ചു പോന്നു.....
@zainabnasar946613 күн бұрын
എത്ര കേട്ടാലും മതിയാകില്ല എൻ്റെ കുട്ടിക്കും പേരക്കുട്ടികൾക്കും ഞാൻ ഈ പാട്ട് കേൾപ്പിക്കുന്നു❤❤❤❤
@keerthanakp14718 күн бұрын
Nice ❤
@sreedeviasokan60803 ай бұрын
2024 going to end soon... Who all are here listening to this melody
@girijadevieeledath7248Ай бұрын
Me.. It is now Dec
@NGH.Angels24 күн бұрын
Today is 22nd December 2024... I listen to this song for my 6 month old baby to sleep😍
@vidhyamurugan683510 ай бұрын
ഏതു generationum വെറുക്കാതെ ഇഷ്ടപെട്ടു കേൾക്കുന്ന പാട്ടാണിത്. Love this one verymuch🥰
@prabhavathikprabhavathi236910 ай бұрын
L
@RakhiMohan-rt9jt3 ай бұрын
🫥
@vishnumayamoothedath207812 күн бұрын
I
@pesstandАй бұрын
2025 ൽ കാണുന്നവരുണ്ടോ?
@PreethaRM-n9r3 ай бұрын
ഈ പാട്ട് എത്ര കോട്ടാലും മതിയാകൂല Love song ❤❤💛🦋
@SolamanB-mq3rx4 ай бұрын
ഞാൻ സഹിക്കൂല.. ആ. ലൈൻ വരുമ്പോൾ സരിതയുടെ എക്സ്പ്രെഷൻ ❤
@steniyaskitchen1638Ай бұрын
ഓട്ടിസമുള്ള എന്റെ അനിയനും ഈ പാട്ട് ഒരുപാട് ഇഷ്ടം 😊
@dreamheart31942 ай бұрын
2024 il ഈ പാട്ട് കേൾക്കുന്നു
@jayaprakashshanku28846 ай бұрын
എന്റെ കണ്ണനും ഒത്തിരി ഇഷ്ടമാ ഈ പാട്ട്....... ❤️❤️❤️❤️❤️
@RenjuR73799 ай бұрын
I love this song 💜
@jamshidk72222 ай бұрын
കാലമേ പിറക്കുമോ ഇതുപോലെ ഇനി ഒന്ന്.
@jerinvargheses741317 күн бұрын
നമ്മുടെ ഇതു ബേബി ഈ പാട്ട് കേട്ട് ഉറങ്ങും
@aravindup32887 ай бұрын
ആരിരം രാരിരം രാരാരോ ആരീ രാരിരം രാരാരോ താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം അച്ഛനെപോലേ വളരേണം അമ്മയ്ക്ക് തണലായ് മാറേണം അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ കയ്യീലെടുക്കേണം[താമര...] വീണുയർന്നു വളരണം കണ്ണു രണ്ടും തെളിയണം പൂവിരിഞ്ഞ വഴികളിൽ മുള്ളു കണ്ടു നീങ്ങണം ഉവ്വാവു മാറുവാൻ നാമം ജപിക്കേണം നല്ലവനാകേണം [താമര...] നീ മറന്നു പോകിലും ഏറേ ദൂരേയാകിലും എന്റെ ഉള്ളിനുള്ളിൽ നീ പിഞ്ചു പൈതലാവണം ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ നീണാൾ വാഴേണം[താമര...]
@nimmyarunarun46056 ай бұрын
സൂപ്പർ
@SruthiS-sp8vg5 ай бұрын
❤super 🥰
@reshmarajesh12172 ай бұрын
❤.. For ur effort
@Ramyaramya-ff2ziАй бұрын
❤❤❤
@udtv91942 ай бұрын
ഞങളുടെ ആമിക്കും ഈ പാട്ട് കേൾപ്പിച്ചാണ് ഉറക്കുന്നത് ❤️
@mudrasealmakers27 күн бұрын
🌹🌹🌹എന്റെ മോൻ ജനിച്ച വർഷം ഇറങ്ങിയ ഗാനം, അവന്റെ ചെവിയിൽ ലോ സൗണ്ടിൽ വാക്ക്മാൻ സെറ്റിൽ നിന്ന് കേൾപ്പിച്ചു കൊടുക്കാമായിരുന്നു, എന്തൊരസ്വാധനം ആയിരുന്നു മോൻ 🙏🙏🙏
@abbasnlm-kh6zd10 ай бұрын
സ്നേഹം കൊണ്ടുകരുതലുള്ള വലിയേട്ടൻ
@sajithnk744610 ай бұрын
00aS00000000
@geethauvgeethauv96152 ай бұрын
എൻ്റെ കുഞ്ഞുണ്ണിക്കും ഈ പാട്ട് കേട്ട് ഉറങ്ങണം
@unni5627Ай бұрын
haneefka ❤❤❤❤ legend
@gourinandan123Ай бұрын
Super song❤❤❤❤❤❤
@shijeshpvshiju7157 ай бұрын
എന്തരു ഫീൽ ആണ് ഈ പാട്ട് ...കണ്ണ് നിറഞ്ഞുപോയി അഭിനയം ആണെങ്കിൽ വേറെ ലെവൽ ..എല്ലാവരും ഒന്നിനൊന്നു മെച്ചം ..🥰🙏
@saniya15307 ай бұрын
Dhaksha🙏🏼❤️🎉🌹💖
@NGH.Angels24 күн бұрын
Today is 22nd December 2024... I listen to this song for my 6 month old baby to sleep❤
@udhayankumar986210 ай бұрын
എല്ലാ വർക്കും വലിയേട്ടനെ ഒറ്റപ്പെടുത്താം പക്ഷേ വലിയേട്ടന് ഒറ്റപ്പെടാൻ പറ്റില്ല ല്ലോ
@mohan1962120 күн бұрын
ആരീരം രാരീരം രാരാരോ രാരീ രാരീ രാരാരോ താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം (2) അച്ഛനെപ്പോലെ വളരേണം അമ്മയ്ക്കു തണലായ് മാറേണം അമ്പിളിമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം വീണുയര്‍ന്നു വളരേണം കണ്ണു രണ്ടും തെളിയണം പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം നല്ലവനാകേണം (താമരക്കണ്ണന്‍) നീ മറന്നു പോകിലും ഏറെ ദൂരെയാകിലും എന്റെ ഉള്ളിനുള്ളില്‍ നീ പിഞ്ചുപൈതലാവണം ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ നീണാള്‍ വാഴേണം (താമരക്കണ്ണന്‍) ആരീരം രാരീരം രാരാരോ ആരീ രാരീ രാരാരോ Movie : Vaalsalyam (1993) Movie Director : Cochin Haneefa Lyrics : Kaithapram Music : SP Venkitesh Singers : KS Chithra
@selmabasheer33956 ай бұрын
എത്ര കേട്ടാലും മതിയാകാത്ത സൂപ്പർ song
@canvateacherpro5 ай бұрын
Attendance signed on 2024 August 11
@udaykrizz14897 ай бұрын
അറിയാതെ കണ്ണിൽ നിന്ന് വെള്ളം വരും ഈ പാട്ട് കേൾക്കുമ്പോൾ . വല്ലാത ഫീൽ ❤
@theabhizutube3 ай бұрын
This one is a masterpiece...all malayalees know what it means to each..
@SuchithraSajikumar2 ай бұрын
👌👌👌 song 👌👌👌🎉😊
@Ushababu-v7c22 күн бұрын
Varere nlii songs
@udhayankumar986210 ай бұрын
എത്ര കേട്ടാലും മതി വരാത്ത താരാട്ട് പാട്ട് ❤❤❤❤❤❤❤
@LeoXavier-n4c10 ай бұрын
❤❤
@NideEdits7 ай бұрын
Unni va va voo laughing in corner😂
@sudheeshkuttan44495 ай бұрын
ഇപ്പഴും കേട്ടുകൊണ്ടിരിക്കുന്നു
@roshniroy7931Ай бұрын
Llol@@NideEdits
@roshniroy7931Ай бұрын
Llo@@NideEdits
@PoornewsariSK5 ай бұрын
എത്ര മനോഹരംമയ താരാട്ട് പാട്ട് കേട്ടാലുമറാക്കത് പാട്ട്❤❤❤❤❤❤❤❤❤❤❤
@ShibinGopishibiАй бұрын
I put this song to my 7 months cosine babby his fav song ❤❤❤❤❤❤
@DhaneshKumar-ms5mi7 күн бұрын
❤️❤️❤️🥰🥰🥰
@Sijisiji.k6 ай бұрын
Beautiful song
@jojigeorge869511 ай бұрын
❤
@nikhilps536911 ай бұрын
Haneefkka ❤
@ArunKumar-bj7nj5 күн бұрын
സ്വച്ഛന്ദമായി ഉറങ്ങട്ടെ,.....,❤
@SheenaBeevi-r1dАй бұрын
താങ്ക്സ്.
@chandykavumokkathu28655 ай бұрын
A beautiful song!!!
@babubabu16027 ай бұрын
എന്റെ താമരക്കണ്ണനും ഒത്തിരി ഇഷ്ട്ടമാ ഈ പാട്ട് ❤️❤️
@SarithaSomarajan6 ай бұрын
0:17
@jansownsm3119 ай бұрын
Moms cute girl
@avvv123gaming3 ай бұрын
Super songs ❤
@KK_memories-2024Ай бұрын
✨💛
@salmanperumanna59719 ай бұрын
SPV🥰🥰
@sasikumarv.k51365 ай бұрын
A beautiful lullaby from a great family-oriented malayalam film in which mamooty acted so soulfully.
@xanax674 ай бұрын
2030 ill ee pattu kelkunavar undo😅😂❤
@rubeenarahman4443 ай бұрын
song nice😊
@abhilashbraj35913 ай бұрын
Miss u amma
@nimmymathai863012 күн бұрын
2025❤❤
@jincysanoop18268 ай бұрын
My favourite songs❤
@amithagibinamitha294911 ай бұрын
താ രാ ട്ടു... പാട്ട് എന്ന്.. കേൾക്കുമ്പോൾ... ഓരോ... മലയാളി യും.. ആദ്യം... ഓർക്കുന്ന... ഗാനം................ 👌👌👌👌