❤️എന്തൊരു മാച്ചാണ് ലാലേട്ടന് എം.ജി അണ്ണന്റെ ശബ്ദം.2:42 ചിലപ്പോൾ ലാലേട്ടൻ പാടണേ ആണോ എന്ന് തോന്നി പോകും.ഇത്ര perfect lip sink🔥
@amal_b_akku4 жыл бұрын
👌👌🔥
@antonycjccj67604 жыл бұрын
Athe 👍👍👍👍👍
@fyokgjcjccj84133 жыл бұрын
Yes
@rahulr43373 жыл бұрын
*Sync
@chainsmokerzzz13183 жыл бұрын
Laltente acting skill chmadhu ano complete actor annu vulikundhu❤️
@ladouleurexquise7724 жыл бұрын
നിന്റെ തിരുനടയിൽ നറു നെയ്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം 🥰❤ ഗിരീഷേട്ടന്റെ വരികൾ 🔥❣️ ലാലേട്ടൻ 🔥❣️
@jijinamk27434 жыл бұрын
P
@meghnamask3 жыл бұрын
💯♥️
@amalthilak62433 жыл бұрын
Ahh oru line 😍
@binugopalakrishnan3 жыл бұрын
❤👍❤👍❤❤❤👍❤❤👍👍👍👍👍👌👌👌👌👌👌😍👌😍👌😍👌😍😍😍👌😍😍amith. B
@MRDUDEYT3 жыл бұрын
MG (sreekuttan)🙂
@adarshappu4274 жыл бұрын
2:42 കഴിയില്ല ഒരു നടനും ഈ റേഞ്ച് പെർഫോമൻസ് ഒന്നും..... 👌👌 മോഹൻലാൽ സ്‌ക്രീനിൽ അനായാസം ചെയ്യുന്ന ഇത്തരം ചെറിയ സംഭവങ്ങൾ ചെയ്യാൻ വളരെ ഈസിയാണെന്ന് കാണുമ്പോൾ നമുക്ക് തോന്നും.. പക്ഷേ ഇതൊക്കെ മറ്റുള്ളവർ ചെയ്യുമ്പോഴേ അറിയൂ.....ഇതിന്റെയൊക്കെ മൂല്യം...... 👌👌👌👏👏 ഇതൊക്കെ അയാൾക്ക് മാത്രമേ കഴിയൂ.....👌👏 പകരംവെക്കാനില്ലാത്ത നടനവിസ്മയം.... The Complete Actor..... 🔥🔥🔥🔥
@arunsatheesh43623 жыл бұрын
Sathyam
@alexfleming40473 жыл бұрын
True bro !
@tharakrishna53563 жыл бұрын
പിന്നല്ല 🥰🥰🥰🥰
@anjusudheer28163 жыл бұрын
Lalettan uyir
@abhilashkg1303 жыл бұрын
💯❤️
@roufinaroufi72714 жыл бұрын
സുകന്യയുടെ അഭിനയം സൂപ്പർഎഴുന്നേൽക്കാൻ നോക്കുന്നത് ഒരു രെക്ഷയും ഇല്ല
@homelander54993 жыл бұрын
Kurch cringey aayo enn oru cheriya doubt 😁
@athulc15313 жыл бұрын
Aha
@nithinkk90653 жыл бұрын
Priyadarshan effect
@reelsviralz65883 жыл бұрын
kzbin.info/door/wj3AjuyL02rTVBu1T6s5Qw
@noufalshaikhsn66533 жыл бұрын
സത്യം 🙆🏽♂️
@vvskuttanzzz3 жыл бұрын
സുകന്യ ചേച്ചി എന്ത് സുന്ദരിയാണ്.....ഈ പാട്ടിൽ♥️
@tharakrishna53563 жыл бұрын
"നിന്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ... മോക്ഷവും മുക്തിയും കൈ വരുന്നുള്ളൂ " എങ്ങനെയാ ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നത്.. ❤️❤️❤️❤️❤️
@vinayasnehal49732 жыл бұрын
👏👏👏👏🥰
@KishorKumar-sy9hq2 жыл бұрын
❤❤❤❤
@sanils87342 жыл бұрын
Good observation 👏👏👏
@veeraaloor2676 Жыл бұрын
അതല്ലേ ഞമ്മളും അവരും തമ്മിലുള്ള മാറ്റം😂
@tharakrishna5356 Жыл бұрын
@@veeraaloor2676 സത്യം 😀
@basandim65544 жыл бұрын
ഒരു പെണ്ണിനെ ഇത്രേം വർണ്ണിക്കാൻ പറ്റുവോ 😍 Gireeesh ser magic💕
@shameershaaz3474 жыл бұрын
Illa basandi chechi
@cheers_sharingandreceiving3 жыл бұрын
@@shameershaaz347 njerambenna puratti tharatte
@shameershaaz3473 жыл бұрын
@@cheers_sharingandreceiving 🤩
@Asdstravalfooddance3 жыл бұрын
ബീന ചേച്ചി യെ കണ്ടാൽ ഗിരീഷ് ഏട്ടൻ എല്ലാം എഴുതും
@reelsviralz65883 жыл бұрын
kzbin.info/door/wj3AjuyL02rTVBu1T6s5Qw
@unnikrishanp90514 жыл бұрын
ഒന്ന് പറയാം ഭൂരിഭാഗം മലയാളീസിനും ഈ പാട്ട് evertime fav ആയിരിക്കും.. നിൻ്റെ തിരുനടയിൽ നറു നെയ്തിരി കതിരായി ആരുമറിയാതെ വീണെരിഞ്ഞീടാം.. magical line for this song..
@dianamary7727 Жыл бұрын
Wow
@Meera490 Жыл бұрын
Meaning parayuo
@Samjith691 Жыл бұрын
Innum nammal ivide thane
@ksa70104 жыл бұрын
യാത്ര ചെയ്യുമ്പോൾ ഇതുപോലെയുള്ള പഴയ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെ ❤️
@umeshunnikrishnan66893 жыл бұрын
❤️
@nandascorner24763 жыл бұрын
🥰🥰😊
@abhilashkg1303 жыл бұрын
💯👍
@reelsviralz65883 жыл бұрын
kzbin.info/door/wj3AjuyL02rTVBu1T6s5Qw
@aruns7403 жыл бұрын
🤗🤗😊
@fbnamesureshsuresh95464 жыл бұрын
നമുക്ക് ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത് ഒട്ടും പ്രതീക്ഷിക്കാതെ ഇപ്പോൾ കേട്ടതിൽ വളരെ സന്തോഷം 😍😍😍
@afsalyousuf87864 жыл бұрын
Sathym❤😘❤❤
@selvansmari60283 жыл бұрын
Pppp}}pp00ദി
@reelsviralz65883 жыл бұрын
kzbin.info/door/wj3AjuyL02rTVBu1T6s5Qw
@aruns7403 жыл бұрын
🤗🤗🤗🤗😊😊 vellaatha feel e song 🙂
@statuszone51512 жыл бұрын
🤗🙏🏻
@narmadaaravind193011 ай бұрын
നിൻ്റെ കാലടിയിൽ ജപ തുളസി മലർപോലെ...സ്നേഹമന്ത്രവുമായി ഞാൻ പൂത്തു നിന്നീടാം.....❤🥺
@judhan933 жыл бұрын
ഇ പാട്ടു പ്രതീക്ഷിക്കാതെ കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഫീല്‍ ഒന്നു വേറെ തന്നെയാണ്. M.G Sir&Laletten Combo 👌
@vyshsworld35393 жыл бұрын
ജീവനേക്കാൾ സ്നേഹിച്ചിട്ടും സാഹചര്യം കൊണ്ടുമാത്രം സ്വന്തമാക്കാൻ പറ്റാത്ത പ്രണയം ഉള്ളവർ ഇവിടെ common🙄
@sinojoseph893 жыл бұрын
Njan undu bro....
@kichukichu67813 жыл бұрын
Me
@manjuv.m2753 жыл бұрын
ഉണ്ടെടോ 17വർഷമായി ഇപ്പോളും പ്രാണനായി നെഞ്ചിൽ കൊണ്ട് നടക്കുന്നു സ്വന്തമാക്കാൻ വിധി ഇല്ലാതെ 😔😔😔😔😔
@jewel29613 жыл бұрын
@@manjuv.m275 😢
@akhilkn89923 жыл бұрын
@@manjuv.m275 ☺️ u r great
@kl.29dxb804 жыл бұрын
👌👌🎶🎶 സൂപ്പർ സോങ് 🎶🎶👌👌 പുതിയ തലമുറക്ക് പാട്ട് ഇഷ്ടപെടാൻ ചാൻസ് ഇല്ല. 80സ്.....90സ്...ഉണ്ടോ തിരിച്ചു വരുമോ പോയ കാലം.ലാൽ❤എംജി മാജിക്. എന്താ ഫീൽ
aru paranju sir..ethu thalamurayanengilum...nalla song ....ennum ishtapedum...
@ajaydev51773 жыл бұрын
@@20annmariyaroy31 pinnallah 🔥
@vishnuk29893 жыл бұрын
അത് എന്ത് നമ്മൾക്ക് ഇത് ഒന്നും പറ്റുല. എമിനെമ്മിൻ്റെ RAP ഉം ഇതുപോലെ ഉള്ള SONGS UM ഒരുപോലെ കേൾക്കുന്ന ഞാൻ 😂😂
@lekshmi72813 жыл бұрын
Njamgalkkum ithokke ishtavaaan kto😇❤️
@vyshaklal23773 жыл бұрын
ലാലേട്ടന്റെ ലിപ് മൂവ്മന്റ് ഒരു രക്ഷയുമില്ല ...... ഒരു പാട് ഇഷ്ടം ലാലേട്ടാ ........ ❤️❤️❤️
@poojaashok67514 жыл бұрын
ഗിരീഷ് പുത്തഞ്ചേരി വരികൾ ഭംഗി ❤️..90sil songsil ഒരു പ്രധാന പ്രത്യേകത തന്നെയാണ് 😍... നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ....
@emmuu74674 жыл бұрын
Pooja ji evdiyayirunnuu song varumpozhe comment cheyyan varande suhruthe..
@poojaashok67514 жыл бұрын
@@emmuu7467 class und 😌
@vishnuraveendran83164 жыл бұрын
,❤️
@muhammedshafeeque17734 жыл бұрын
Athe
@SreegovindM10 ай бұрын
What a പ്രസന്റേഷൻ ❤.... സിനിമയിലെ മുഴുവൻ ഭാവം ഈ പാട്ടിൽ ഉണ്ട്... ഇജ്ജാതി ക്യാമറ വർക്ക്.. ആ ബലൂൺ വീഴുന്ന സ്ലോമോ ഒകെ സൂപ്പർ..... ഈ പാട്ട് മോഹൻലാൽ ഇല്ലെങ്കിൽ കംപ്ലീറ്റ് ആവില്ല ഇത്ര സിമ്പിൾ ആയി ഒരു നോർമൽ സീനിൽ അഭിനയിക്കുന്ന പോലെ ആണ് അങ്ങേര് പാടി അഭിനയിക്കുന്നത് 🔥... നെടുമുടി കുറി തൊടുന്ന സീൻ ഒകെ നോക്കിയാൽ മനസിലാകും... ഇപ്പോ കുറ്റം പറയും എല്ലാരും പക്ഷെ ഇയാൾ ചെയ്തു വെച്ചതിന്റെ മുകളിൽ ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് എനിക്ക് പേർസണലി തോന്നുന്നില്ല...
@shameerabdulsalam36519 ай бұрын
അദ്ദേഹം അഭിനയിക്കാൻ വേണ്ടി ജീവിക്കുന്നത് പോലെ.... എന്തൊരു മനുഷ്യൻ..... അസൂയ തോന്നുന്നു
@vishnujayan223 жыл бұрын
നിന്റെ തിരുനടയിൽ ....ആ വരികള്‍ കഴിഞ്ഞ് ആരുമറിയാതെ എന്ന് പാടുമ്പോൾ ലാലേട്ടന്റെ മുഖത്തെ ഭാവം എന്ത് ക്യൂട്ട് ആണ്..വശ്യമായ എന്തോ ഒരു സൗന്ദര്യം...ഒന്ന് ശ്രദ്ധിച്ചു നോക്കിക്കേ...👌👌👌
@hareeshap56214 жыл бұрын
2:42 to 2:59😱 my god what a mesmerizing magic of the complete actor one and only LALETTEN 😍😍😍
@pmdkavingal4 жыл бұрын
നിന്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ... മനോഹര വരികൾ... മനോഹര ആലാപനം...
@aryas2363 жыл бұрын
സന്ദർഭത്തിന് അനുയോജ്യമായ വരികൾ 🤗
@Kichuz973 жыл бұрын
ഇതിലും ഭംഗിയായി ഒരു പെൺകുട്ടിയെ വർണിക്കാൻ കഴിയില്ല.. 💕💕💕 "നിന്റെ തിരുനടയിൽ നറു നെയ്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം..." 🔥🔥 ഹോ., ഏതാ വരികൾ... ഗിരീഷേട്ടൻ... 😘 ❤️
@Meera490 Жыл бұрын
Meaning ?
@jacktracker1265 Жыл бұрын
@@Meera490 അർത്ഥം അറിയെല്ല പക്ഷെ നല്ല weight ഉള്ള വാക്കല്ലെ 😁
@aswinr6813 Жыл бұрын
@@Meera490sneham ullilothukki marikkuvolum ninakkayi jeevikkam - meaning
@Kichuz975 ай бұрын
നെയ് വിളക്ക് കണ്ടിട്ടുണ്ടോ അമ്പലത്തിൻ്റെ നടയിൽ കത്തിച്ചു വെക്കുന്നത്. അത് ദേവിക്ക് വേണ്ടി വെളിച്ചം നൽകി സ്വയം കത്തി തീരുന്നു. അതു പോലെ മറ്റാരും അറിയാതെ ഞാനും നിനക്ക് വേണ്ടി സ്വയം എരിഞ്ഞ് തീരാം എന്ന്. @@Meera490
@Kichuz975 ай бұрын
@@jacktracker1265😂😂😂
@amal_b_akku4 жыл бұрын
ഒരുപാടു പ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും നമ്മൾ വീണ്ടും വീണ്ടുംവന്നു കേൾക്കുന്നതാണ് ഈ പാട്ടിന്റെയൊക്കെ വിജയം 🔥🔥 ഇഷ്ടമല്ലേ 👌👍
@praseesanil12342 жыл бұрын
Exactly..
@suneeshkappil58044 жыл бұрын
ലാലേട്ടനു വേണ്ടി എംജി ശ്രീകുമാർ പാടിയിട്ടുള്ള എല്ലാ പാട്ടും evergreen hit ആണ് സ്വരങ്ങൾ പാടുമ്പോൾ ഉള്ള ലാലേട്ടന്റെ ലിപ് സിംഗിംഗ് ഒക്കെ എത്ര മനോഹരം ❤പഴകും തോറും വീര്യം കൂടുന്ന കിടിലൻ ഐറ്റെം .
@vaamika19363 жыл бұрын
ഇതിൽ സുകന്യ എണീറ്റു നടക്കുമ്പോൾ പൂജ ബത്ര കരഞ്ഞുകൊണ്ട് റൂമിലേക്കു വലിയുന്നത് കാണുമ്പോ എപ്പഴും എന്റെ കണ്ണ് നിറയും
@eyecatching18402 жыл бұрын
Ayine
@aiswaryanair6256 Жыл бұрын
My fvt scene
@MimithNelliyode-u1j8 ай бұрын
ഡയറക്ടർ ബ്രില്ലിൻസ്
@nandunandu20963 ай бұрын
Pettenu kannu nirayunthu nigallku satyam annekill nalla oru manasu undayondanu
@sukhasuresh38215 ай бұрын
സ്റ്റാർ സിംഗറിൽ ശ്രീരാഗ് അടിപൊളിയായി ഈ പാട്ടുപാടി തകർത്തു എന്നിട്ടും മിസ്സസ് ചിത്രമാ ഫുൾ മാർക്ക് കൊടുത്തില്ല അല്ലെങ്കിലും ജയിപ്പിക്കാൻ ഒരാളെ മനസ്സിൽ കണ്ടു വച്ചാൽ അതിനല്ലേ കൊടുക്കു. ദിശ യെ വിന്നറാക്കി വെച്ചേക്കുവല്ലെ
@krish337712 жыл бұрын
അപ്പുക്കുട്ടൻ്റെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിയ പെൺകുട്ടി. അവളെ അവൻ ദേവി ആയിട്ടാണ് കാണുന്നത്. ആ ദേവിയോടും അവളുടെ വീട്ടുകാരോടും അവന് തോന്നുന്ന പ്രണയത്തേക്കാൾ വല്ല്യ സ്നേഹം, ബഹുമാനം, എത്ര ഭംഗിയായി ആണ് ലാലേട്ടൻ അവതരിക്കുന്നത്. അവൾ എണീറ്റ് നടന്നപ്പോൾ മറ്റുള്ളവരുടെ മുൻപിൽ കാണിക്കാൻ പറ്റാത്ത ആ നിഷ്കളങ്കമായ സന്തോഷം, തൻ്റെ കാമുകിയുടെ മുൻപിൽ മാത്രം കാണിക്കുന്നു. Script, lyrics , music , അഭിനയം, എല്ലാം ഒന്നിനൊന്ന് മെച്ചം.
@jusjo709 Жыл бұрын
❤️
@rajeshrkini31782 жыл бұрын
5:08 ലാലേട്ടന്റെ ah തോളും ചെറിഞ്ഞുള്ള ഓട്ടം 😘❤️
@sreeharinair86802 жыл бұрын
സുകന്യ എഴുനേൽക്കാൻ ശ്രമിക്കുന്ന സീൻ.... Ohh hatsoff സുകന്യ. 👍👍
@sumanchalissery4 жыл бұрын
മലയാള സിനിമയുടെ മൈൽസ്റ്റോൺ 🔥😍 ചന്ദ്രലേഖ... മലയാള ബോക്സ്ഓഫീസിൽ ആദ്യമായി 10 കോടിയെന്ന അപൂർവ്വ നേട്ടം കുറിച്ച പ്രിയദർശൻ-മോഹൻലാൽ ക്ലാസ്സിക് 😍 എല്ലാ പാട്ടുകളും അക്കാലത്തെ സൂപ്പർഹിറ്റുകലായിരുന്നു.. ബേണി ഇഗ്‌നേഷ്യസ് സഗീതം... എംജി ശ്രീകുമാറിന്റെ ശബ്ദം 🔥👌
@Out_Of_Box3793 жыл бұрын
ഈ സിനിമയുടെ remake കണ്ടവർക്ക് അറിയാം ഏട്ടന്റെ റേഞ്ച് എത്രയാണെന്ന്. ഈ ഒരു സോങ്ങിൽ തന്നെ ❤️
@aravinda58774 жыл бұрын
ഗിരീഷ് പുത്തഞ്ചേരി യെ വെല്ലാൻ വേറെ ഗാനരചയിതാവ് ഇല്ല
@sudhisudarsanan69184 жыл бұрын
💯
@sharathkvr20664 жыл бұрын
Write
@ravisharavi61534 ай бұрын
@@sharathkvr2066write alla dear right
@jobinjohn34124 жыл бұрын
ഏട്ടൻ -M.G കോംബോ 💝👌💥 Ettante lipmovements oru rekshayillaa😍💯👍
@snehakmohanan_k___...4 жыл бұрын
ലാലേട്ടൻ എംജി കോംബോ 👌 ലാലേട്ടൻ അഭിനയിക്കുന്ന പാട്ടുകളിൽ എല്ലാം പെർഫെക്ട് ലിപ് സിങ്ക് ആയിരിക്കും അതെല്ലാ നടന്മാർക്കും കഴിയുന്നതല്ല ലാലേട്ടൻ അതൊരു ജിന്ന് ആണ് 😍. ഗിരീഷേട്ടന്റെ വരികൾ ആൾക്കാരെ അലിയിപ്പിച്ചു കളയും ✨️ ബേണി സർ 🔥
@vinayakan64053 жыл бұрын
Correct
@HariKrishna-fc6lq2 жыл бұрын
എത്ര കൊല്ലം കഴിഞ്ഞാലും ഈ പാട്ടുകേൾക്കുമ്പോൾ രോമാഞ്ചം മാത്രം ഗിരീഷേട്ടാ അങ്ങ് ഒരിക്കലും മരിച്ചിട്ടില്ലാ 😘
@judhan933 жыл бұрын
ലാലേട്ടനും ശ്രീനിയേട്ടനും നെടുമുടി സര്‍ തുടങ്ങിയ അഭിനയ സാമ്രാട്ടുകള്‍ ഉണ്ടായിട്ടും എന്നെ അത്ഭുതപ്പെടുത്തിയത് ആ രണ്ടു സ്ത്രി കഥാപാത്രങ്ങളാണ് സുകന്യചേച്ചിയും മറ്റെ ചേച്ചിയും...രണ്ടുപേരും കട്ടക്കു കട്ടക്കു തന്നെ👌👌
@akrajaraja32722 жыл бұрын
Wondarful
@ajaythankachanvlogs60914 жыл бұрын
1:09"നിന്റെ തിരുനാടയിൽ നറു നേതിരി കാത്തിര ആരും അറിയാതെ എന്നും വീണ്ണ് എറിഞ്ഞടം..!!!❤️❤️❤️😘😘
@reyskywalker. Жыл бұрын
നശിപ്പിച്ചു
@amritajinp84863 ай бұрын
Malayalam typing ariyanjito, song words ariyanjito?? Vendillernnu
@ajithmoochikkal15615 ай бұрын
2:42 ആ സീനിൽ ക്ലോസപ്പ് വെക്കാൻ ഉള്ള സംവിധായകന്റെ കോൺഫിഡൻസ് ആണ് മോഹൻലാൽ ❤️❤️
@VELMURUKANManeesh9 ай бұрын
Mg ❤️❤️❤️❤️❤️ എന്താ സൗണ്ട് ❤️❤️❤️
@aleena97304 жыл бұрын
2.42 എന്റെ ലാലേട്ടാ 😍😍😍അന്യായം 😘
@deva_963 жыл бұрын
Ettan ❤
@anjusandeepnair77955 ай бұрын
Star singeril sreerag paadi manas ang favrt aakki ee song....avante idak ulla chiri...kelkendath tanne
@jrgurl3 ай бұрын
💯❤
@webister_labs3 жыл бұрын
എല്ലാവരും ഗിരീഷ് പുത്തഞ്ചേരിയെയും എം ജി ശ്രീകുമാറിനെയും ലാലേട്ടനെയും പുകഴ്ത്തുന്നു. അവരുടെ കൂടെ തന്നെ പറയണം പ്രിയദർശനെയും കെ വി ആനന്ദിനെയും. എത്ര മനോഹരമാണ് ഈ പാട്ടിന്റെ ക്യാമറയും ഡയറക്‌ഷനും. ❤️
@Duitmalayalam Жыл бұрын
നിന്റെ തിരുനടയിൽ നറു നെയ്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞീടാം 🌹mg❤️
സംഗീതം കിട്ടുമ്പോൾ ഗിരീഷ് പുത്തഞ്ചേരി സന്ദർഭവും കൂടി ചോദിക്കും.. സംവിധായകർ അതു പറഞ്ഞു കൊടുക്കും.. 3-4 മിനിറ്റ് കണ്ണുകൾ അടച്ചിരിക്കും.. പയ്യേ താടിയിൽ തടവി പിന്നെ ഒരു എഴുത്താണ്.. പാട്ട് എഴുതി തീരാതെ ആ പേന അടക്കില്ല..പക്ഷെ 8-10 മിനിറ്റിനുള്ളിൽ ആ പേന അടയ്ക്കും.. കാരണം പാട്ട് എഴുതി കഴിഞ്ഞു ❤❤ അതായിരുന്നു ഗിരീഷ് പുത്തഞ്ചേരി. സംവിധായകൻ കമലും ജോൺസൻ മാഷും ഒരു interview ൽ പറഞ്ഞത്..
@deepakvishnu54635 ай бұрын
After sreerag's performance ❤
@anjusandeepnair77955 ай бұрын
Njn
@anugrahohmz5122 жыл бұрын
headset il full volume il കേക്കുന്ന feel അതൊന്നു വേറെ തന്നെയാണ്....പറഞ്ഞു അറിയിക്കാൻ പറ്റാത്ത ന്തോ ഒരു ഫീൽ....😇♥️💯
@annamariyamaneesha86 Жыл бұрын
Eppo kelkuva hdstl😂
@reyskywalker. Жыл бұрын
Never have i ever il ദേവി ഇതുപോലെ paxton നേ കാണുമ്പോൾ ഇതുപോലെ എഴുന്നേൽക്കുന്ന സീൻ ഉണ്ട്..vah
@pauljimmy9538 Жыл бұрын
😂......but ath😂
@chippydhanya114 жыл бұрын
ലാലേട്ടന്റെ lip movement പറയാൻ വാക്കുകൾ ഇല്ല
@antonycjccj67604 жыл бұрын
👍👍👍👍
@vinod_7574 жыл бұрын
Lip Movement പറയാനുള്ള ഒരാളുണ്ടായിരുന്നു പ്രേം നസീർ സാർ അതു പോലെ ആർക്കും കഴിയില്ല ലാലേട്ടനെ കുറ്റം പറഞ്ഞതല്ല എൻ്റെ ഇഷ്ട നടനാണ് ലാലേട്ടൻ
@iamak47873 жыл бұрын
@@vinod_757 ശാസ്ത്രീയ സംഗീതം ഒന്നും നസീർ സാർ ചെയ്തിട്ടില്ല.പക്ഷേ ലാലേട്ടൻ ചെയ്യും His Highness അബ്ദുല്ല,ചിത്രം ഇത് ഒക്കെ നോക്കിയാൽ മതി❤️
@sudheeshattupuram96063 жыл бұрын
Sherikkummmm
@shinuthomas604 жыл бұрын
MG യുടെ അതിമനോഹരമായ ഒരു പാട്ട്
@DRISYABKUMAR-mh6dh4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത നിത്യ ഹരിത ഗാനം😍❤️😍
@gopan38074 жыл бұрын
ലാലേട്ടൻ എം ജി ശ്രീകുമാർ 😍😍😍
@nayanabinu32883 жыл бұрын
ഈ സോങ് കാണുമ്പോൾ നടക്കാൻ കഴിയുന്ന എന്റെ കാലുകൾ വരെ അറിയാതെ ഇടറി ആദ്യം നടക്കും പോലെ ഒക്കെ തോന്നുന്നു....
@vinayakan64053 жыл бұрын
Hehehe 😜
@ananthanarayanan1727 Жыл бұрын
3:58 മുതൽ അവസാനം വരെ കണ്ട് നോക്കുക. ഇന്നസന്റിന്റെയും സോമന്റെയും സൂം ഇൻ ഷോട്ടുകൾ, സുകന്യ - നെടുമുടി അച്ഛൻ -മകൾ കെമിസ്ട്രി , പൂജ ബത്ര-മോഹൻലാൽ റൊമാൻസ്. എത്ര മനോഹരം ആയിട്ടാണ് കഥാപാത്രങ്ങളുടെ ഇമോഷൻസ് പ്രേക്ഷകരുമായി കണക്റ്റ് ആവുന്നത്. Priyadarshan is simply awesome ❣️
@anjusandeepnair77955 ай бұрын
Star singer Sreerag monte paat kettit ithinod ishtam koodi vannavar undo
ഈ പാട്ടു ഓക്കേ കേൾക്കുമ്പോൾ ഇപ്പോഴത്തെ പാട്ടു ഓക്കേ ഇതിന്റെ അടുത്ത് എത്തുകയില്ല 🙏🏻
@priyalakshmim9 ай бұрын
4:18-4:36 എന്തോ മാജിക് ഉണ്ട് ഈ വരികളിൽ💫ഈ ഒരു portion തരുന്ന feel ഒന്ന് വേറെ തന്നെയാ❤️ Edit: 4:30 -രാഗതംബുരുവിൽ നീ ഭാവപഞ്ചമമായ്❤️💫
@krishnaprasad_k_3 жыл бұрын
മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട കോംബോ ഏട്ടൻ ❤️ എംജി
@rathishbaby4 жыл бұрын
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ (2) നിന്റെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (2) സാന്ദ്രചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ(2) എന്നുമീ ശ്രീലകം ധന്യമായീടൂ ശ്യാമയാമിനിയിൽ നീ സാമചന്ദ്രികയായ് (താമരപ്പൂവിൽ...) നിന്റെ കാലടിയിൽ ജപ തുളസി മലർ പോലെ സ്നേഹമന്ത്രവുമായ് ഞാൻ പൂത്തു നിന്നീടാം (2) നിന്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ(2) മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ രാഗതംബുരുവിൽ നീ ഭാവ പഞ്ചമമായ് (താമരപ്പൂവിൽ...)
@Mr-hm9hq4 жыл бұрын
😀😍😘😍😍😘
@sonus11434 жыл бұрын
സ്വരം ഇല്ല
@rathishbaby4 жыл бұрын
@@sonus1143 mm😊😊
@Shreenistravelogue3 жыл бұрын
Tq
@mumandbabymalayalam2 жыл бұрын
താങ്ക്സ്
@907217637612 күн бұрын
ഞാൻ ഇത് search ചെയ്തപ്പോൾ ആണ് ശ്രീരാഗ് പാടിയത് കണ്ടത്... ഒരുപാട് ഇഷ്ടമായി..
@niranjananair47062 жыл бұрын
*ആറാട്ട് സിനിമയിൽ പാട്ട് കേട്ടപ്പോൾ ഒർജിനൽ വീഡിയോ കാണാൻ തോന്നി ❤️🎼👌*
@devikaslittleplanet10474 жыл бұрын
*2021* ൽ ഈ മനോഹരഗാനം കാണുന്നവർ like 💓💓😊 👇🏿
@ajaythankachanvlogs60914 жыл бұрын
🥰😂
@pubgpubg95254 жыл бұрын
👍👍👍
@vidhyak.v21694 жыл бұрын
ഞാൻ 😃
@pubgpubg95254 жыл бұрын
@@vidhyak.v2169 👍👍
@kadijathulijaja24453 жыл бұрын
@@ajaythankachanvlogs6091 Xv Si 👩👩👧👧🤼♀️🤼♀️🤼♀️👩❤️👩👨❤️👨👭👩❤️👩🚶♂️👨👨👧👧👕🚅🚇🚝🚇🚍📥📊
@sreeharis8292 Жыл бұрын
1:08 That fusion between tabla and mridangam❤ hits deep💖
@Deepak_pt3 ай бұрын
നിന്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലെ മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ എന്തൊരു ഭാവനയാണ് ഗിരീഷേട്ടാ ഇതൊക്കെ. നിങ്ങൾ ഒരു സംഭവം തന്നെ 🥰🥰🥰
@amalms28964 жыл бұрын
2.42 thott, nta ponnu laletta 😍😍🙏🤗 ithra perfect aayit lip movement cheyyan aarka pattane Mg sir😍🙏🙏🙌
@gjothomas843 жыл бұрын
Without any cut
@VELMURUKANManeesh9 ай бұрын
Mg🥰
@jishnujishnuvdev42655 ай бұрын
ശ്രീരാഗിന്റെ പാട്ട് കേട്ട് വന്ന ഞാൻ ❤
@anjusandeepnair77955 ай бұрын
Njnm
@jishnujishnuvdev42655 ай бұрын
@@anjusandeepnair7795മിക്കവരും അങ്ങനെയാ വരുന്നേ നല്ല സോങ് ആണ്
@souravsreedhar53102 жыл бұрын
എന്റെ ഇഷ്ട ഗാനം ❤️❤️❤️ ലാലേട്ടൻ ❤️⭐🥰 M G ശ്രീകുമാർ സാർ 🎤❤️🎼 ചന്ദ്രലേഖ എന്റെ ഇഷ്ടപ്പെട്ട ഒരു ചിത്രം...❤️❤️❤️❤️❤️🥰🥰🥰
@ananthu76742 жыл бұрын
നിന്റെ കാലടിയിൽ ജപ തുളസി മലർ പോലെ സ്നേഹമന്ത്രവുമായ് ഞാൻ പൂത്തു നിന്നീടാം..❤🥰
@leviackerman8333 жыл бұрын
Namamude okke sanakalppangalkk ethrayo mukalil an priyadarshan sir nte creativity 💥💥💥
@newmalayalammovies123 Жыл бұрын
2024ൽ കാണുന്നവരുണ്ടോ❓❓
@visakhb568811 ай бұрын
🖐️
@juliebinesh21339 ай бұрын
Yess
@captaingaming19959 ай бұрын
Yesss
@mobymobzz83809 ай бұрын
April 10 '24 eid mubarak uae
@evangalinpj73173 ай бұрын
😊
@ananthanarayanan17276 ай бұрын
എത്ര മനോഹരമായാണ് ഓരോ ഷോട്ടും എടുത്ത് വെച്ചിരിക്കുന്നത്. ചന്ദ്ര നടന്ന് കാണാൻ ഓരോരുത്തരും എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് മുഖഭാവങ്ങളിൽ നിന്ന് വായിച്ചെടുക്കാം. ശരിക്കും ഒരു കുടുംബത്തിലെ ആൾക്കാർ എന്നേ തോന്നുള്ളൂ. അത്രത്തോളം മികച്ചതാണ് ഓരോരുത്തരുടെയും അഭിനയം. 4:24 സോമന്റെയും ഇന്നസെന്റിന്റെയും ഭാവങ്ങൾ നോക്കുക. പ്രിയദർശൻ, നിങ്ങൾ ഒരു ഇതിഹാസം തന്നെയാണ് ❣️
@anoojabenny15463 жыл бұрын
I don't know whom to praise in this som......everyone is extra ordinaryyy.....Jst love it
@anooptd8058Ай бұрын
കാലിന് ഓപ്പറേഷൻ ചെയ്തു കിടന്ന് 25 ദിവസം. പിന്നെ പതിയെ എണീറ്റു തുടങ്ങിയപ്പോൾ എന്റെ സെന്റി മാറ്റാൻ കെട്ടിയോൻ സ്ഥിരം പാടി തരും ഈ പാട്ട് പുള്ളി പാടുമ്പോൾ ഒടുക്കത്തെ ചിരി ആണ് എനിക്ക് 😂😂😂
@MM-kb8td3 жыл бұрын
Lalettantea lip sinking oru rakshayumilla... Complete actor ever seen in the world
@Swathyeditz1334 жыл бұрын
*ലാലേട്ടൻ തന്നെ പാടുകയാണോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു* 🤘😍
@musicArena86293 жыл бұрын
നടക്കുന്ന സീൻ എപ്പോ കണ്ടാലും കണ്ണും നിറയും മനസും നിറയും ഈ 2021ലും
@sabarigireesan46272 жыл бұрын
ആരും ആർക്ക് വേണ്ടിയും നിൽക്കരുത് ആദ്യം വരുന്ന വണ്ടിക്ക് കയറുക അഥവാ ആദ്യത്തെ വണ്ടി പോയാൽ അടുത്ത് വരുന്ന വണ്ടി പിടിക്കാൻ നോക്കുക. ഇല്ലെങ്കിൽ മറ്റൊന്ന്. പോയതിനെ കുറിച്ച് ഓർത്ത് ഇരുന്നാൽ നമ്മുടെ ഈ ജൻമം മതിയാവില്ല.
@unnivijayan31093 жыл бұрын
പ്രിയദർശൻ... എന്ന director... ഒരു സംഭവമാണ്...
@jovinkabraham5347 Жыл бұрын
ഇതാണ് ഞങ്ങൾ 90കിഡ്സ് പറയാറുള്ള ഞങ്ങടെ ലാലേട്ടൻ ❤️
@sayanth0753 ай бұрын
2:42 ufff ...ഇതൊക്കെ ലാലേട്ടനെ കൊണ്ട് മാത്രമേ പറ്റൂ..ഏതാ ❤️🔥
@ethansworld72603 жыл бұрын
പ്രിയദർശൻ + മോഹൻലാൽ 💪💪💪💪
@sonyyesudas67873 жыл бұрын
ഇതുപോലെ ഉള്ള മനോഹര. മനം കവരുന്ന ഗാനങ്ങൾ ഇനി പുതിയതായി വരുമോ
Star singer Sreeraginte paatt kettit original kelkaan vannavar undo 😅
@DonaAjay-dt8ex5 ай бұрын
Njaaaan😄🙋🏻♀️
@JasnaJithesh-r9h5 ай бұрын
Yes
@anilasurendran-zj7eo5 ай бұрын
UndUnd
@teamtechfixer4 ай бұрын
No
@fidhamoochikkal91364 ай бұрын
🙋♀️
@shameerabdulsalam365111 ай бұрын
എട്ടാം ക്ലാസ്സിലെ ഓർമ്മകൾ... കുളിക്കാൻ വെള്ളം കോരുമ്പോൾ ചന്ദ്രലേഖയിലെ patukaloke പാടി..... ആ ആയാസം അറിഞ്ഞിട്ടില്ല
@nikhi4154 жыл бұрын
3:59 നിന്റെ കാലടിയിൽ....♥️
@ananda_padmanabhan48294 жыл бұрын
2:42 ഇത് പോലെ ഇൻഡ്യയിൽ ഒരു നടൻ ചുണ്ടനക്കും എങ്കിൽ ഞാൻ അയാളെ അച്ഛാ എന്ന് വിളിക്കും 😂😂
@abijithks18964 жыл бұрын
🤣🤣👍
@Mr-hm9hq4 жыл бұрын
Pakka😀😍 ഇതൊക്കെ ലാലേട്ടന് മാത്രാ പറ്റു😀😍😘😘😘
@jobinjohn34124 жыл бұрын
ലാലേട്ടൻ മുത്താണ് 💞😘💞😘💞
@jacky91314 жыл бұрын
Suresh gopik pattum
@സൂത്രധാരൻ-ഴ5ജ4 жыл бұрын
@@jacky9131 സുരേഷ്ഗോപിക്ക് പറ്റും തെറി പറയുമ്പോൾ ചുണ്ടനക്കാൻ 😆😆
@roshanchand84053 жыл бұрын
പ്രേമം തലക്ക് പിടിച്ചാവർക്ക് ഈ പാട്ട് വേറെ ലെവൽ ആയിരിക്കും..... 🙄
@lulu5422 жыл бұрын
😇
@jn2fitnesslyf7988 ай бұрын
Pari aanu
@vishnunair74373 жыл бұрын
എന്തു രസമാണ് ലാലേട്ടന്റെ ആ ഓട്ടം
@greengrape03525 ай бұрын
Sreerag padi kazinju vannavar like❤❤
@anjusandeepnair77955 ай бұрын
Njn
@Akhilsurendranmoothedath3 жыл бұрын
ചന്ദ്ര നടക്കുമ്പോൾ ഇന്നസെന്റിന്റെയും സോമന്റെയും കണ്ണിലെ തിളക്കം പ്രേക്ഷകനിലേക്ക് എത്തിപ്പെടണം .... ഇപ്പോഴത്തെ സിനിമകളിൽ മിസ് ചെയ്യുന്ന കുറേ ഘടകങ്ങൾ ഉണ്ട് ..... എന്താന്ന് പറയാൻ അറിയില്ല .....
@ananthusvishnu81333 жыл бұрын
Soman moksham innocent mukthi 😂
@sandeeppai22712 жыл бұрын
LEGENDARY Acting starts from 2:42 - 2:59 !!!!
@demon_salyer_2 жыл бұрын
ആറാട്ടിൽ ഈ പാട്ട് Re-Create ചെയ്തു.അത് കണ്ടപ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നി.
@dhanyadas11263 жыл бұрын
MG sir and Lalettan combo 🔥Hits👌💘❤💕
@geethapv37332 жыл бұрын
M G Sreekumar - mohanlal 😍❣️
@ihsan_17-i9b5 ай бұрын
Sreerag monte song ketitu vannavarundo
@jishnujishnuvdev42655 ай бұрын
Njan anganaya vanne😀😀😘
@binunairgoa5 ай бұрын
Yes Veedum veendum kelkan thonnunnu Sreerag ❤❤
@anjusandeepnair77955 ай бұрын
Athe....njnm....atra ishtama Avante song
@harithhari43485 ай бұрын
Njanum 😁
@gokulganesan20685 ай бұрын
Athe😁❤️
@Kunjusphotography Жыл бұрын
ഗിരീഷ് പുത്തൻച്ചെരി നിങ്ങൾ എന്തൊരു എന്തൊരു മനുഷ്യന നമ്മൾ മലയാളികളുടെ അഹങ്കാരം തന്നെ ആയിരുന്നു നിങ്ങൾ എത്രയോ നല്ല പാട്ടുകൾ ആണ് ഞങ്ങൾക്ക് തന്നിട്ട് പോയത്