ഏതുണ്ടെടാ പകരം വെക്കാൻ ഇന്നത്തെ കാലത്തെ ഒരുപാട്ടെങ്കിലും 🔥
@chacko721820 күн бұрын
ഉണ്ട്... ഇലുമിനാണ്ടി 😂
@Aparna_Remesan4 жыл бұрын
റേഡിയോയിലെ സ്ഥിരം ഗാനം.😍😍💝ചിത്ര ചേച്ചിയുടെ ശബ്ദം എന്ത് രസമാ കേൾക്കാൻ.😍
@sonamathew62484 жыл бұрын
Satym chithra Chechi spr
@magith87ekm2 жыл бұрын
Clean voice, unlike her seniors ❤️
@rathnaakka76142 жыл бұрын
🕉️👩🦰👳✋🏡🏍️🤳✍️👎👍👈👍🕉️👍👎✅✅👩🦰🕉️💚👳😄🤳✍️👎😄😄😄🚎👍
@bindhumini51352 жыл бұрын
09
@bindhumini51352 жыл бұрын
09
@shameerkhan-namearts74874 жыл бұрын
90's Kids അടിച്ചുപൊളിച്ച് ആഘോഷിച്ച എവർഗ്രീൻ ഹിറ്റുകളിൽ ഒന്ന്.. ഇത് ഇറങ്ങുന്ന കാലത്ത് ഞാൻ ഒന്നാം ക്ലാസ്സിലാ.. അന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ഈ പാട്ടൊക്കെ ചിത്രഗീതത്തിൽ കാണാൻ.. ഇപ്പോ എല്ലാം വിരൽത്തുമ്പിൽ 😍😍
@jasmindiaries142611 ай бұрын
അതെ.. 😊👍🏻👍🏻ഞാനും
@ravisharavi61534 ай бұрын
Correct
@Hello-vc9lo3 ай бұрын
👍
@sangeethanarayanan87693 ай бұрын
😊❤
@amal_b_akku4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന മനോഹര പാട്ടുകളിലൊന്ന് 👌🔥🔥 ഇഷ്ടമല്ലേ 🎶🎶👍
@arabianfoods2547 Жыл бұрын
4th std പഠിക്കുമ്പോൾ, ഒരു exam day.സുഖമില്ലാതെ ക്ലാസിന്റെ വാതിലിൽ നിൽകുമ്പോൾ, അടുത്തുള്ള ക്ലബ്ബിൽ ഓണാഘോഷ പരിപാടിക്ക് ഇട്ട song... ആദ്യമായി കേട്ടത് annanu..@.1997.. അന്ന് ഈ പാട്ടു കേട്ടപ്പോൾ തോന്നിയ ഒരു feel..🔥🔥.ഒരു lalettan movie song ആകണേ എന്ന് ആഗ്രഹിച്ചിരുന്നു... 🌹🥰
@ksa70104 жыл бұрын
ചന്ദ്രലേഖ ഫിലിമിലെ ഈ പാട്ട് പണ്ടുകാലത്ത് ടിവിയിലും റേഡിയോയിലും ഒരുപാട് പ്രാവശ്യം ഈ പാട്ട് വരുമായിരുന്നു . 🥰😘✌️
ചിരി അടക്കിപ്പിടിക്കാനാവാത്ത നിമിഷങ്ങളുള്ള മ്യൂവി ഗാനങ്ങളും സൂപ്പർ
@pluviophile12764 жыл бұрын
Pooja batra..how cute she is😍😍😍😍
@avarniya916 Жыл бұрын
Pooja Batra super expressions and moves.. ❤️
@sumanchalissery4 жыл бұрын
ഇൻഡസ്ട്രിയൽ ഹിറ്റ് #ചന്ദ്രലേഖ ഫാൻസ് ലൈക് അടിക്കുക 💪👍 മലയാളത്തിലെ ആദ്യത്തെ 10 കോടി കളക്ഷൻ നേടിയ ചിത്രം 😍🔥 #𝐌𝐨𝐡𝐚𝐧𝐥𝐚𝐥 #𝐏𝐫𝐢𝐲𝐚𝐝𝐚𝐫𝐬𝐡𝐚𝐧 𝐂𝐮𝐥𝐭 𝐂𝐨𝐦𝐛𝐨 🧡
@shameerkhan-namearts74874 жыл бұрын
Suman Chalissery ഇത് ഇൻഡസ്ട്രിയൽ ഹിറ്റ് ആണെന്ന് അറിയാം.. പക്ഷേ ആദ്യത്തെ 10cr മൂവി ഇതാണോ?? The King അല്ലേ 1st 10cr നേടിയത്..
@sumanchalissery4 жыл бұрын
@@shameerkhan-namearts7487 അല്ല ആദ്യത്തെ 10 കോടി ചന്ദ്രലേഖയാണ്.. ആദ്യത്തെ 30.40.50.100. എല്ലാം ലാലേട്ടന്റെ മൂവികളാണ്
@shameerkhan-namearts74874 жыл бұрын
@@sumanchalissery അങ്ങനെ വരാൻ വഴിയില്ല bro.. ഇൻഡസ്ട്രിയൽ ഹിറ്റ് അടിച്ച ഹിറ്റ്ലർ 15 cr ന് മുകളിൽ കളക്ഷൻ ഉണ്ട്.. അതുകഴിഞ്ഞിട്ട് തൊട്ടടുത്ത വർഷം ഇറങ്ങിയ അനിയത്തിപ്രവ് 16 കോടിയ്ക്ക് മുകളിൽ colletion നേടിയിട്ടുണ്ട്.. അതിന്റെ റെക്കോർഡ് ആണ് അതേ വർഷം തന്നെ ഇറങ്ങിയ ചന്ദ്രലേഖയും പിന്നെ ആറാം തമ്പുരാനും തകർക്കുന്നത്.. ആദ്യം 10 കോടി നേടിയ സിനിമ ദി കിംഗ് ആണെന്ന് എവിടെയോ വായിച്ച ഓർമ്മയുണ്ട്..
@sumanchalissery4 жыл бұрын
@@shameerkhan-namearts7487 ആയിരിക്കില്ല ബ്രോ.. വിക്കിപീഡിയ പറയുന്നത് ചന്ദ്രലേഖ എന്നാണ്. ഇന്ന് കുറച്ചെങ്കിലും വിശ്വാസയോജ്യമായ ഡാറ്റകൾ അവൈലബിൾ ആയിട്ടുള്ളത് അവരുടെ ആണ്. അതുകൊണ്ട് നമ്മൾക്ക് അത് വിശ്വസിക്കാനേ വഴിയുള്ളൂ..!
@shameerkhan-namearts74874 жыл бұрын
@@sumanchalissery വിക്കിപീഡിയയിൽ ഉള്ളതൊക്കെ ഏറെക്കുറെ സത്യമാണെന്ന് അറിയാം Bro.. പക്ഷേ ഞാൻ ഈ പറഞ്ഞത് പണ്ട് ഒരു മാഗസിനിൽ വായിച്ചത് ഓർമ്മയുണ്ട്.. അതുകൊണ്ട് പറഞ്ഞതാ
@sivinsajicheriyan79372 жыл бұрын
Chitra chechyude manoharamaya voice kelkaan thanne enta rasam ....ithu okke kore newgen aalukal vere reetiyil paadi yotubil ittitund ...kettal desyam varum
@deviuma62362 жыл бұрын
എന്റെ കുട്ടിക്കാലത്തെ favourite പാട്ട്. വീട്ടിൽ എന്നെ അമ്മു എന്നു വിളിക്കുന്നത് കൊണ്ട് ഇതിലെ " അമ്മൂമ്മക്കിളി വായാടി " അമ്മുവിനെ കുറിച്ചുള്ള പാട്ടാ ണെന്ന് വിചാരിച്ച് അത് പാടി നടന്നിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു 💃 🤪🙂
എജ്ജാതി ഫീൽ എത്ര മനോഹരമായാണ് ഈ പാട്ട് ചിത്രീകരിച്ചത് ചിത്ര ചേച്ചി പൊളിച്ചടുക്കിയ ഗാനം നൊസ്റ്റാൾജിയ സൊങ്ങ്
@premjithmannil16374 жыл бұрын
നല്ല ഫ്രേംസ് ഉണ്ടാക്കി ചിത്രീകരിക്കാൻ പ്രിയനേകൊണ്ടേപറ്റു
@jithinm80484 жыл бұрын
@@premjithmannil1637 യെസ്
@aneeshak124 Жыл бұрын
ee paatu ee rythmthil padan oru range venam... Chithrechi❤❤❤
@MaheshkvlmMaheshkvlmАй бұрын
Chithra chechi പാടി തകർത്ത പാട്ടു Endhoru പാട്ടു
@veenamnair84674 жыл бұрын
ഇത് കണ്ടിരിക്കാൻ തന്നെ എന്ത് രസാ❤️❤️❤️
@suneeshsuneesh23614 жыл бұрын
പ്രിയദർശൻ ഫിലിംസ് സോങ്‌സ് എല്ലാം സൂപ്പർ ആണ് ❤️❤️
@sonamathew62484 жыл бұрын
Ath correct aa
@London_Hacks2 жыл бұрын
അമ്മൂമ്മ ക്കിളിയെ കണ്ടിട്ടില്ലെങ്കിലും വളരെ മനോഹരമായ പാട്ട് 😉✨😁 ഒരു ടൈം machine ഉണ്ടായിരുന്നെങ്കിൽ ✨
@mpstalinpolic2836 Жыл бұрын
Evergreen tension free MOVIE ❤❤❤❤❤ പ്രിയദർശൻ ❤മോഹൻലാൽ ❤ കോമ്പോ 🔥🔥❤❤
@saarangshiju6087 Жыл бұрын
ഇപ്പോ കണ്ടപ്പോ ചങ്ക് പൊട്ടുന്ന പാട്ട്... എന്തെന്നാൽ നെടുമുടി വേണു, ഇന്നസെന്റ്, ഹനീഫ ഇക്ക,സുകുമാരി ചേച്ചി.... ഇവരൊക്കെ എന്തായിരുന്നു 🥰🥰🥰🙏🙏
@rjohn987 Жыл бұрын
Pappu, augustine also
@AthaazbPАй бұрын
Pappu chatan,mamukoya ikka,agustin.etc entho manasinu oru sangadam
@poojaashok67514 жыл бұрын
😍😍, വല്ലാത്ത engery തോന്നുന്ന പാട്ട് 😍
@sonamathew62484 жыл бұрын
Yes
@Swathyeditz1334 жыл бұрын
🤘🤩🎧🎵💞
@babupa76337 ай бұрын
ബേണിയുടെ സംഗീതം.. K s ചിത്ര അങ്ങനെ ഒത്തിരി പേരുടെ prayaknam. 👍🏻👍🏻👍🏻 🙏🏻🙏🏻🙏🏻
@Anandhu7010 Жыл бұрын
ഇവിടെ എന്തും നിസാരം ഗിരീഷ് പുത്തഞ്ചേരി😍❤️🌝
@An0op14 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ നൊസ്റ്റാൾജിയ ഫീലാ....📻
@hrnair662 жыл бұрын
What a positive vibe while watching this marvelous song
@binupeterofficial73742 ай бұрын
സ്കൂൾ കലോത്സവങ്ങളിൽ സിനിമാറ്റിക് ഡാൻസ് എന്നൊരു ഐറ്റം ഉണ്ടാർന്നു ഞാൻ പഠിച്ച സ്കൂളിൽ.... points കിട്ടില്ല ..പക്ഷെ പെർഫോം ചെയ്യാൻ ഉള്ള അവസരം ആയിരുന്നു കുട്ടികൾക്ക്...ഈ പാട്ട് കേൾക്കുമ്പോൾ ...എൻ്റെ സ്കൂൾ കാലം ഓർമ വരുന്നു❤😢...എല്ലാവരും കാണാൻ കാത്തിരിക്കുന്ന ഐറ്റം ആയിരുന്നു ...
@vyshakkumar11712 жыл бұрын
ഗിരീഷ് പുത്തഞ്ചേരി 👌🏻👌🏻👌🏻
@shamalnittoor3934 Жыл бұрын
ഉയിർ ❤️
@mattworld8752 Жыл бұрын
These songs takes me to my UP school days. Innocent days and my mother's house in Chengannur. Me, grandma and other relatives. Days which never comes back. Thank you my memories!
@eisenmathew2 жыл бұрын
Very sad to see that we have lost 80% of the legends featured in this track
@shiyasrahim80784 жыл бұрын
വയ്യാതെ കിടക്കുന്ന ചേച്ചിയെ കാണാൻ പാട്ടും പാടി വന്ന സൈക്കോ അനിയത്തി 🤣😁
@anilanoop93264 жыл бұрын
nerathathe orma aanu aa kaanikunnathu
@Aparna_Remesan4 жыл бұрын
@@anilanoop9326 അതു കഴിഞ്ഞ് ലേഖയെ തന്നെ കാട്ടുന്നുണ്ട് അത് അവൾ ചന്ദ്രയെ കാണാൻ വരുന്ന വഴിയാ.👍👍😂😂
@sonamathew62484 жыл бұрын
Aniyathi maru elm angneya 😂
@shiyasrahim80784 жыл бұрын
@@sonamathew6248 erakkure🤣
@shiyasrahim80784 жыл бұрын
@@sonamathew6248 😁
@ajaythankachanvlogs60914 жыл бұрын
പ്രിയദർശൻ ലാലേട്ടൻ കുട്ട് കെട്ടിൽ പിറന്ന ഒരു നൈസ് മൂവി പ്രിയദർശൻ സംവിധാനം നിർവഹിച്ച് ലാലേട്ടൻ അഭിനയിച്ച മൂവികൾ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ..? ഇതിൽ 😍😘😘❤️❤️💙💙💙💙💙💙💙
@nikhilclt5207 Жыл бұрын
പൂജഭദ്രക്ക് കിട്ടിയ പോലെ ഒരു ഇൻട്രോ song മലയാളത്തിൽ ഒരു നായികക്കും ഇത് വരെ കിട്ടിയിട്ടില്ല....❤
@AthaazbPАй бұрын
Divya pranaya varnangal
@kavithashibu1373 Жыл бұрын
പാട്ട് ഗംഭീരം ❤ഇതിന്റെ ശരിയായ music RD Burman സാബിന്റെതാണ് 1973യിൽ നിർമിച്ച Shareef Badmash എന്ന Devanand ചിത്രത്തിൽ Kishore da യും Ashaji യും ചേർന്ന് പാടിയ neend churake raaton mein എന്ന മനോഹര duet. രണ്ട് ഭാഷയിലും പാട്ട് സുന്ദരം തന്നെ
@shaheedak201511 ай бұрын
ഇതിൽ നിന്നക്കോ ഞാൻ miss ചെയുന്നത് ഇന്നത്തെ ഫിലിം പണ്ഡികാലത്തെ song & ഫിലിം അടിപൊളി പണ്ടത്തെ vebe ഒന്നും ഇന്നത്തെ ഫിലിം കിട്ടൂല ഞാൻ ഒരുപാട് miss cheyunum
@rishuruksana79432 жыл бұрын
കുട്ടികാലത് ഞാൻ ഡാൻസ് കളിച്ചിരുന്ന സോങ് കുറെ ഓർമകൾ 😢 തിരിച്ചു വരാത്ത ബാല്യം
@jksenglish5115 Жыл бұрын
How vivacious! The effervescence and merriment depicted here are unmatched. Kudos to master craftsman Priyadarsan and Pooja Bathra.
@ananthukrishna80118 ай бұрын
Berny and Ignatius ❤️what a song will rember this song forever ❤
സുകന്യയുടെ റോൾ ശോഭനയും പൂജബാത്രയുടെ റോൾ മഞ്ജുവും ചെയ്യേണ്ടിയിരുന്ന ചന്ദ്രലേഖ അവരിൽ നിന്നും തട്ടിമാറ്റിയ സാഹചര്യം എന്ത് തന്നെ ആയാലും പിന്നീടുള്ള കാസ്റ്റിംഗ് കൊണ്ട് കൊടി പത്തു തികച്ച ചന്ദ്രലേഖ ഹാസ്യത്തെക്കാൾ ഒന്നുടെ ശോഭിച്ചത് ചന്ദ്രയുടെ ത്യാഗ പരിവേഷം കൊണ്ട് കൂടി ആയിരുന്നു.. നഷ്ട പ്രണയത്തിന്റെ ക്ലൈമാക്സ്കൾ ഏറെ കണ്ട പ്രേക്ഷകർ പതിവുപോലെ ആഗ്രഹിച്ച കൂടി ചേരൽ ചന്ദ്രയുടെയും അപ്പൂന്റെയും ആവാം എങ്കിലും അത്രയും പ്രസരിപ്പോടെ ഓടി നടന്ന ലേഖയുടെ മങ്ങിയ മുഖത്തോടുള്ള ഒരു നിമിഷത്തെ യാത്രചോദിപ്പ് മാത്രം മതിയാരുന്നു കാഴ്ച കാരി ലേക്ക് ആഴ്ന്നിറങ്ങിയ ക്ലൈമാക്സ് നിമിഷങ്ങളിലെ തീവ്രത ലേഖയോടു കുറച്ചൊന്നു അനുകൂലമാകാൻ..അത് പൂജബാത്ര അസാമാന്യമായി സ്ക്രീനിൽ പ്രതിഫലിപ്പിച്ചു അതുകൊണ്ടായിരിക്കാം അവരൊന്നിക്കട്ടെ എന്ന് മൗനസമ്മതം നൽകി പ്രേക്ഷകർ ചിത്രം കണ്ടിറങ്ങി.
@anilanoop93264 жыл бұрын
sobhana athayirikilla ozhiyan karanam.sobhana side role cheytha orupad flims undallo
@nithin81454 жыл бұрын
@@anilanoop9326 ആയിരിക്കാം, വർഷ ങ്ങൾക്ക് മുമ്പുള്ള കാര്യങ്ങൾ അല്ലേ ബ്രോ അത് പിന്നെ പിന്നെ spread ചെയ്യുന്നത് എങ്ങനെ എന്ന് നമുക്കറിയാമല്ലോ ... ഒരു പ്രിയൻ സിനിമയിൽനിന്നും ശോഭന പിന്മാറി എന്നറിഞ്ഞാൽ അത് നല്ല വാർത്തയാകും ഒരു പക്ഷെ അന്നത്തെ മാഗസിൻസ് റിപ്പോർട്ട് ചെയ്തത് അങ്ങനെ ആകാം അല്ലെങ്കിൽ എതെങ്കിലും ഇന്റർവ്യൂസിൽ ആരെങ്കിലും പറഞ്ഞ കാരണങ്ങളിൽ ഒന്നായിരിക്കാം... അങ്ങനെ അല്ല കാരണം എങ്കിൽ ഒരു പക്ഷെ അത് ഏറെ ചർച്ച ചെയ്തു എന്ന് വരും ഇതിപ്പോ ഒരു നടി character ഇഷ്ടപെട്ടില്ല അതുകൊണ്ട് ചെയ്തില്ല ആ വിഷയം അങ്ങനെ ഒതുങ്ങി അത്രയേ ഒള്ളു... എന്നാലും അങ്ങനെ എവിടെയോ കേട്ടപ്പോൾ just ഒന്ന് ശോഭനയെയും മഞ്ജു നെയും ഒന്നിച്ചു സ്‌ക്രീനിൽ കാണണം എന്ന് തോന്നും അത്രമാത്രം.. അതിനിയും സംഭവിക്കാം...
@sonamathew62484 жыл бұрын
Lalettan 😍 priyadarshan 💝🔥🔥🔥
@aameenc2962 жыл бұрын
കോളേജ് cute ചെയ്തു ഈ മൂവി കണ്ട 90's കിഡ്‌സിന് സ്വാഗതം!!!
Soman ,maanukoya Augustine paatililengilum Ivar moonhperum koodi und 💔 😢😢
@anjanacvbscchemistry5584 Жыл бұрын
Aah
@dileepkkavattil28612 жыл бұрын
ആ പഴയകാലം ഒന്നുകൂടെ വരാൻ കൊതിക്കുന്നവർ ഇവിടെ like അടിക്ക്.....
@SreekumarvygaSreekumarvyga Жыл бұрын
മനോഹരം ❤❤❤❤
@manyamalu32104 жыл бұрын
One of my fvt song ❤️
@ananthukrishna80118 ай бұрын
Berny and Ingatius compostion❤
@kkpstatus10 Жыл бұрын
പല്ലവി, അനുപല്ലവി, ചരണം ... അതിമനോഹരം ❤
@pravipk64711 ай бұрын
അന്നത്തെ 18.വയസ്സ്കാരനായ ഞാൻ തൃശൂർ രാമദാസിൽ കണ്ട സൂപ്പർ പ്രിയൻ മോഹൻലാൽ കോംബോ
@jijojohn7287 Жыл бұрын
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലെ ആനിവേഴ്സറിക്ക് കുട്ടികൾ ഡാൻസ് ചെയ്ത song. അന്നാണ് ആദ്യം കേൾക്കുന്നത്.1997-98കാലഘട്ടം ആണെന്ന് തോന്നുന്നു. ❣️
@rohithmv7281 Жыл бұрын
That starting beat ❤️🎉✨
@arjunpsuresh54492 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️❣️😘😘😘
@aswathirajeesh6498 Жыл бұрын
Ee paatilulla Kure legends inn jeevichirippilla
@arjunvv40953 ай бұрын
ബെർണി ഇഗ്‌നിശ്യാസ്❤
@anilsuji92223 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ♥
@ajay93824 жыл бұрын
Old is gold...😍
@sunnyjoseph830 Жыл бұрын
Yes that's correct
@box974 Жыл бұрын
ലേഖ വരുമ്പോഴാണ് ആ വീടിനു ഒരു അനക്കം
@cisilychittupparambanjosep1740 Жыл бұрын
Love you the best song ever ❤❤❤❤❤😂😂😂😂😂❤❤❤❤❤❤
@harikrishnanrs20592 жыл бұрын
നെടുമുടി വേണു ഡാൻസ് 👌
@satheeshkumar-ds8gk Жыл бұрын
Berny ignitious mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@resmi77944 жыл бұрын
Her dress in last part...pazhayakala tend anu ipo odikond irikunath...☺️
@squaremedia-n5u2 жыл бұрын
ബാല്യം..... എന്റെ നഷ്ടപ്പെട്ട ബാല്യം....
@shameerkhan-namearts74874 жыл бұрын
ഇപ്പോ വരും വയ്യാതെ കിടക്കുന്ന കൂട്ടുകാരിയെ പാട്ടും പാടി ഡാൻസും കളിച്ച് കാണാൻ വരുന്ന ചങ്കത്തി എന്ന് ആരെങ്കിലും comment ഇട്ടാൽ "സിനിമ ശരിയ്ക്ക് കണ്ടിട്ടില്ല അല്ലേ.. ഇത് ഫ്ലാഷ് ബാക്ക് ആണ്" എന്നും പറഞ്ഞ് കൊറേ ടീംസ്.. അങ്ങനെ ആരേലും വന്നാൽ.. അവർ ആദ്യം ചന്ദ്ര ഈ പാട്ടിൽ വണ്ടിയിൽ വന്ന് ഇറങ്ങുന്ന സീൻ തൊട്ട് ശരിയ്ക്ക് കണ്ടിട്ട് വാ.. 😂😍
@marythomas45122 жыл бұрын
Plllbckbk
@CHeRaMaN2092 ай бұрын
ഞാൻ ഈ പാട്ടിനെ ഉഷാറ് പാട്ട് എന്നാണ് വിളിക്കാറ് , ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ 1997 ലെ . ലക്ഷ്മി ടീച്ചറുടെ മൂന്നാം ക്ലാസിലേക്ക് പോകും അന്നത്തെ കുറച്ച് ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തും, ഞാന് പ്രണവ് അദ്ദുലു, ഹംസ, പ്രജീഷ്, യൂസഫ്, ലിപിൻ ദാസ് PP ധനേഷ് VG, രഞ്ജു ഫഹദ്, റാഫി, രാമദാസ്, ഞങ്ങൾ ഒരു പട തന്നെ ഉച്ചക്ക് ചോറ് തിന്നാനുള്ള ഇൻ്റർവെല്ലിന് , മോമദ്ക്കാടെ അയലിൽ തൂക്കിയിട്ട തോർത്തുമായി കൊളത്തിൽ പൂച്ചുട്ടി മീനിനെ പിടിക്കാൻ പോകും😂, മീനിനെ പിടിച്ച് വായിൽ വെള്ളം നിറച്ച്, മീനിനെ വായിൽ ഇട്ടിട്ട് ഒരു ഓട്ടമുണ്ട്😂😂😂😂😂 സ്ക്കൂളിലെ കഞ്ഞിപുരയിലേക്ക് അയ്ശുത്താനെ കാണാണ്ട്, ബക്കറ്റ് എടുത്ത് വെള്ളം നിറച്ച്, വായിലെ പൂച്ചുട്ടി മീനിനെ അതിലേക്ക് ഒരു തുപ്പുണ്ട്, അപ്പോഴാണ് ശ്വാസം നേരെ വീഴുക,😂😂😂 കുറച്ച് നേരം, പൂച്ചുട്ടിമീൻ അതിൽ ഓടിക്കളിക്കും, കുറച്ച് കഴിയുമ്പോൾ മരിക്കും, അത് എന്തുകൊണ്ടാണെന്ന് മരിക്കുന്നത് എന്ന് അറിയില്ലായിരുന്നു, ഞങ്ങ വളർന്നപ്പോഴാണ് മനസ്സിലായത്, സ്ക്കൂളിലെ കിണറ്റിൽ ക്ലോറിൻ കലക്കുമായിരുന്നു അത് കൊണ്ടായിരുന്നു മീന്കൾ മരിക്കുന്നതെന്ന്😂😂😂' 90's was amezing era ❤
@bineeshkbalanbini79762 жыл бұрын
ആക്സിഡന്റ് പറ്റി അബോധവസ്ഥയിൽ കിടക്കുന്ന സഹോദരിയെ കാണാൻ പോകുന്ന പോക്ക് കണ്ട 😄😄😄😄സവിതയാകാൻ ബ്രിലന്റ് 👌👌👌👌
@imbruzz23422 жыл бұрын
Olda kanikn
@s9ka9722 жыл бұрын
@Vineeth’s reaction 3:00 മുതൽ ഉളള രംഗങ്ങൾ ലേഖ ചന്ദ്രയെ കാണാൻ വരുന്നത് തന്നെയാണ് . അന്നാരും ഈ കാര്യം ശ്രദ്ധിച്ചില്ല അല്ലെങ്കിൽ തന്നെ പ്രിയദർശൻ സിനിമകൾ logic നേക്കാൾ മൊത്തത്തിൽ ഒരു celebration vibe ആണ്
@SubinR-jg3pf Жыл бұрын
@@s9ka972 padam vere level anu hei .Negetive peoples are loosers
@SENPAI-n8n2 жыл бұрын
Ufff.... ഇത്രേം ഭംഗി ഉള്ള cinema നടിയെ ഞാൻ വേറെ കണ്ടില്ല .... ആ പെണ്ണിന്റെ name അറിയില്ല 🥲
@aprilmay88962 жыл бұрын
Pooja Batra. Hindi nadiyanne
@SENPAI-n8n2 жыл бұрын
@@aprilmay8896 thanks da😊
@AnandNR6 ай бұрын
Beautiful Song Rythm 👌🏻 Berny Ignatius 🎶❤️
@saranm287 Жыл бұрын
Pooja Batra and this song 🥰👌
@aneeshaneesh16253 ай бұрын
❤ happy Indian festival 👌💞💞
@rafikoradrafikorad25874 жыл бұрын
90kids😍😍😍😍
@shalu.raj.3 жыл бұрын
03:36 to 03:51...Soulful part
@unnikrishnannair681 Жыл бұрын
Superr👍🏻👍🏻👍🏻
@kanthoosmusicworld73219 ай бұрын
Adi Poli❤❤❤❤❤❤❤❤❤❤❤❤❤
@ameerzaeen4333 Жыл бұрын
2023 അവസാനത്തിലും ഈ പാട്ട് കേൾക്കുന്ന എന്നെ പോലെ എത്ര പേർ
@anilaanilkumar1795 Жыл бұрын
💞💞💞💞💞💞💞 എന്റ ലൈൻ A ❤ R
@YoutubeYTG2 жыл бұрын
3:52-3:59. Priyadarsan movies in a snapshot
@eisenmathew2 жыл бұрын
Memories of an era gone by, positive vibes only 😍😍
@Krishna-t4s8b5 ай бұрын
2024 ൽ കാണുന്നവർ ❤️❤️❤️ നമ്മെ വിട്ടുപോയവർ 😢🙏🏻നെടുമുടിവേണു 😢 സുകുമാരി 😢കുതിരവട്ടംപപ്പു 😢കൊച്ചിൻഹന്നിഫ 😢ഇന്നസെന്റ്😢ഇനി ഇതുപോലൊരു നിമിഷം 😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@harithefightlover46772 жыл бұрын
നൊസ്റ്റാൾജിയ എന്നെ കൊന്നുകൊണ്ടിരിക്കുന്ന്😥😍😘😘😘😘😘😘😘💔💔💔
@jithans58752 ай бұрын
Chithra❤
@KrishnapriyaPriya-gl3uh4 ай бұрын
Supersong♥️♥️👌
@uvaispullara50144 жыл бұрын
അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി അമ്മാനം കടവത്തെ അണ്ണാര്‍ക്കണ്ണനഹങ്കാരി കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി അതിനിഷ്ടം കൂടാന്‍ ചെങ്ങാലീ...
@sonamathew62484 жыл бұрын
Wowww kalkii
@3dots575 Жыл бұрын
പുത്തഞ്ചേരിക്കാരൻ ഗിരീഷിൻ്റെ മാജിക്
@sruthyratish84644 жыл бұрын
50 th comment 🤙🤙🤩 🤩
@sarathk.s5410 Жыл бұрын
പീറ്ററിന്റെ പാട്ടുകേട്ട് correct വരി നോക്കാൻ വന്നതാ 😂😂
@s_h_a_m_e_e_m-kottukkara Жыл бұрын
2023 മാർച്ച് 11 രാവിലെ 7-30 ന് കേട്ടുകൊണ്ടിരിക്കുന്നു
@abdulrashidmp4479 Жыл бұрын
ദുനിയാവിൽ ഒരു സ്വർഗം ഉണ്ടങ്കിൽ അതിൽ ജീവിക്കുന്നവർ ആയിരിക്കും ഇതുപോലെ ഉള്ള പാട്ടു ആസ്വദിക്കുന്നവർ
@AlexKAnil9 ай бұрын
Super❤❤
@DutchelandArmy2 жыл бұрын
എന്നാലും.... ആക്‌സിഡന്റ് പറ്റി അത്യസന്ന നിലയിൽ കിടക്കുന്ന ചേച്ചിയെ കാണാൻ പറ്റും പാടി ഡാൻസ് കളിച് പോകുന്ന മലയാളത്തിലെ വ്യത്യസ്തമായ ഒരു സൈക്കോ 😂😂😂