അച്ഛനോടൊപ്പം ഇഷ്ടം.. വളരെ നല്ല ചിത്രം.. നല്ല മേക്കിംഗ്.. ഇതുപോലെ ഒത്തിരി തണൽ അനുഭവിക്കുന്നവരെ നേരിട്ട് പരിചയമുണ്ട്.. അതുകൊണ്ട് കൂടുതൽ ഹൃദ്യമായി തോന്നി.. ഇനിയും നല്ല വർക്കുകൾക്കായി കാത്തിരിക്കുന്നു.. നടരാജേട്ടൻ ടച്ച്..
@natarajanmedia12373 жыл бұрын
Thank you for your support
@natarajanpattambi58413 жыл бұрын
Thank you ♥️
@dharmarajmadappally2 жыл бұрын
അത്രക്ക് ആർദ്രമാക്കുന്നു ഈ ചിത്രം മനസിനെ. അഭിനന്ദനങ്ങൾ.
@natarajanmedia12372 жыл бұрын
Thank you ❤ 🙏
@natarajanpattambi58412 жыл бұрын
Thank you ❤️
@aneeshajayakumar9377 Жыл бұрын
പൊളിച്ചു 👍🏽
@natarajanmedia1237 Жыл бұрын
നന്ദി അനീഷ് ബ്രോ മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ
@natarajanpattambi5841 Жыл бұрын
Thank you ❤️
@journeywithjayeshpadichal27623 жыл бұрын
ആഹ... മികച്ചത്... വളരെ വേഗത്തിൽ തീർത്ത് കളഞ്ഞല്ലൊ... ചില ജീവിത യാഥാർത്ഥ്യങ്ങൾ ഒട്ടും മടുപ്പിക്കാതെ പറഞ്ഞു വച്ച ഒരു നടരാജൻ പട്ടാമ്പി സിനിമയ്ക്ക് അഭിനന്ദനങ്ങൾ👍❤️🌱🌼
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you Brother
@prajeeshvalayamkunnath66132 жыл бұрын
കാണാൻ വൈകിപ്പോയി.. നന്നായിരിക്കുന്നു @നടരാജൻ പട്ടാമ്പി ഏട്ടാ👌🥰
@natarajanmedia12372 жыл бұрын
സന്തോഷം സ്നേഹം
@natarajanpattambi5841 Жыл бұрын
Thank you❤️
@ശിവൻശിവപ്രിയ2 жыл бұрын
ഒന്നും പറയാനില്ല അത്രക്കും മനോഹരം ഇന്ന് നമുക്കിടയിൽ പലർക്കും നേരിടേണ്ടി വന്ന വിഷയം,,, വളരെ ഭംഗിയായി അവതരിപ്പിച്ചു,,,, എന്നത് എടുത്തു പറയാതെ വയ്യ,,,,
@natarajanpattambi58412 жыл бұрын
Thank you for your support ❤️
@natarajanmedia12372 жыл бұрын
Thank you ❤
@vinuajith69892 жыл бұрын
സത്യം പെണ്ണ് എന്നാൽ രതി മാത്രം അല്ല തണൽ കൂടി ആണ് ... ഇങ്ങനെ ഒരു നല്ല ഫ്രണ്ട് ഉണ്ടേൽ എപ്പോഴും ലൈഫ് ഹാപ്പി ആവും .... നല്ല ഫിലിം 🥰🥰🥰
@natarajanmedia12372 жыл бұрын
Thank you for your support brother
@natarajanpattambi58412 жыл бұрын
Thank you ♥️
@shantokudiyirickal83292 жыл бұрын
വളരെ നന്നായിരിക്കുന്നു' തണലിടങ്ങൾ നല്ലൊരു ഫീൽ തന്നിരിക്കുന്നു. നാടരാജൻ പട്ടാമ്പിക്ക് എല്ലാ വിധ ആശംസകളും
@natarajanmedia12372 жыл бұрын
Thank you for your support 🙏
@natarajanpattambi58412 жыл бұрын
Thank you 🥰
@muhammedsaleeth54853 жыл бұрын
ഇത്രയും മനോഹരമായ ഒരു കുഞ്ഞു സിനിമ അടുത്തൊന്നും കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ.. അണിയറ പ്രവർത്തകർക്ക്..❤⚘ മുഹമ്മദ് സെലീത്ത്.
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you
@ranjithparambil41963 жыл бұрын
അഭിനന്ദനങ്ങൾ തണലിടങ്ങൾ ഇത്രയും പ്രതീക്ഷിച്ചില്ല വളരെ വ്യത്യസ്തമായ സ്റ്റോറി ഒരുപാട് അംഗീകാരങ്ങൾ തണലിടങ്ങൾ തേടിയെത്തും തീർച്ച നടരാജൻ പട്ടാമ്പിക്കു അഭിനയിച്ച വർക്കും ഇതിലെ മറ്റ് എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️❤️❤️
@natarajanpattambi58413 жыл бұрын
Thank you Brother ♥️
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@soumyasukumaran26303 жыл бұрын
ജീവിതത്തിൽ നിന്നും ചിക്കി എടുത്ത ഏടു പോലെ ഒരു ഫീൽ..... ❤❤❤
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@ramyaetk41862 жыл бұрын
ഇത്തരം ഷോട്ഫിലിമുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.... വെത്യസ്തമായ കഥയും മികവുറ്റ കലാകാരന്മാരും ഇനിയുമുണ്ടാകുമെല്ലോ എന്ന പ്രതീക്ഷ... സന്തോഷം.....ആരെയും പേരെടുത്ത് പ്രത്യേകം പറയുന്നില്ല കാരണം അതിനീസ്ഥലം മതിയാകാതെ വരും...... അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ..... 🌹🌹🌹🌹🌹🌹🌹🌹
@natarajanmedia12372 жыл бұрын
Thank you ❤
@natarajanpattambi58412 жыл бұрын
Thank you ♥️
@babukannur37932 жыл бұрын
നത്തോലി ഒരു ചെറിയ മീനല്ല എന്നതുപോലെ ഷോട്ട് ഫിലിം ആണെങ്കിലും ഇതിലെ ഫീൽ അത്ര ചെറുതല്ല അഭിനന്ദനങ്ങൾ Teams
@natarajanmedia12372 жыл бұрын
Thank you for your support
@natarajanpattambi58412 жыл бұрын
Thank you
@judeben1003 жыл бұрын
Loved it... Saheerkka.. As usual you've made it Extra ordinary 👌🏻❤👌🏻❤😘😘😘
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@Muthoosmoviesbaol2 жыл бұрын
വാക്കുകളില്ല നല്ല അവതരണം നല്ല ഡയറക്ടർ നല്ല ക്യാമറ നല്ല സ്ക്രിപ്റ്റ് ആർട്ടിസ്റ്റ് എല്ലാം സെറ്റ്
@natarajanmedia12372 жыл бұрын
Thank you for your support Sir 🙏
@natarajanpattambi58412 жыл бұрын
Thank you Sir
@ajusreeniabraham30733 жыл бұрын
തണൽ തേടിയുള്ളവരുടെ കഥയായി തോന്നി. ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിച്ചവരുടെ ചില നിമിഷങ്ങൾ.... മനോഹരമായി ചെയ്തിട്ടുണ്ട് ചേട്ടാ.... ഇനിയും ഇനിയും ഈ സംവിധാനമികവ്.... വലിയ തലങ്ങളിൽ കാണാൻ കഴിയും എന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.... ഒരു കൊച്ചു സിനിമ.... പക്ഷേ... മനസ്സിനെ സ്പർശിക്കുന്ന ഒരു വലിയ സിനിമ... Congrats brother❤️❤️❤️❤️
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@anupamavp1617 Жыл бұрын
നല്ല അവതരണം 👍എന്നെ ഒന്ന് പിടിച്ചിരുത്തി 🥰👍
@natarajanmedia1237 Жыл бұрын
താങ്ക്യൂ 🙏🥰
@natarajanpattambi5841 Жыл бұрын
സ ന്തോഷം ❤️
@Anoopathippilly3 жыл бұрын
അച്ഛൻ നു ശേഷം നടരാജൻ ചേട്ടന്റെ മനോഹരമായ വർക്ക്.....ആശംസകൾ ♥️♥️♥️
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@sunusvlog28672 жыл бұрын
ആശംസകൾ രാജ. 👍🏻. ബെസ്റ്റ്
@natarajanmedia12372 жыл бұрын
Thank you for your support 🙏
@natarajanpattambi5841 Жыл бұрын
❤️
@b.sreekumar68533 жыл бұрын
ഒരു short മൂവിയിലെ അല്പം വ്യത്യസ്തമായ.... ഇഴച്ചിലിലില്ലാത്ത തിരക്കഥ. Melodramatic അല്ലാത്ത അഭിനയം... ഇഷ്ടപ്പെട്ടു.. ഒരുപാട്... 🌹🌹👍🌷
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you sir♥️
@pradeepedamangalam8413 жыл бұрын
ചിലപ്പോഴെങ്കിലും വേണം ചില തണലിടങ്ങൾ ....... ❤️❤️
@natarajanmedia12373 жыл бұрын
Thank you for your support
@natarajanpattambi58413 жыл бұрын
Thank you
@ammuappu60123 жыл бұрын
വേഗം തീർന്നു...... ശരിക്കും തണലിടം നന്നായി എല്ലാവർകും അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you for your support
@Alimarvel.A3 жыл бұрын
Excellent.... കഥയും .. , കഥാ നാമവും ....,കവിതയായ് വിലസി. അഭിനന്ദനങ്ങൾ....
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@gijoygeorge67043 жыл бұрын
നല്ല ഇതിവൃത്തം, സ്ക്രിപ്റ്റ്, സംവിധാനം. വിള്ളലുകൾ വീഴുന്ന കുടുംബജീവിതം അടിച്ചേൽപ്പിക്കുന്ന മാനസിക സംഘർഷങ്ങളിൽ നിന്ന് രക്ഷനേടാൻ മനുഷ്യൻ ആശ്രയിക്കുന്ന തണലിടങ്ങളിലും പ്രസരിക്കുന്ന നന്മ എടുത്തു കാണിക്കുന്ന ചിത്രം. നടരാജൻ പട്ടാമ്പിയ്ക്കും ടീമിനും അഭിനന്ദനങ്ങൾ.
തണലിടങ്ങളിലെ ഒരിടം മനോഹരമായി പറഞ്ഞു അഭിനന്ദനങ്ങൾ രാജേട്ടാ.... വലിയ സിനിമ ചെയ്യാതെ പോകാൻ കാലം നിങ്ങളെ അനുവധിക്കില്ല അത് നിങ്ങൾക്കരികിലെത്തിയിട്ടുണ്ട്
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@AnilChundale2 жыл бұрын
manoharam.........bro
@natarajanpattambi58412 жыл бұрын
Thank you sir
@niyasesmail27363 жыл бұрын
നന്നായിട്ടുണ്ട്.അടിപൊളി
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you Brother
@shihabongallur45233 жыл бұрын
Natarajan pattambi signature ♥️
@natarajanmedia12373 жыл бұрын
Thank you Da ❤
@natarajanpattambi58413 жыл бұрын
Thank you
@UshaKumari-gt7qp3 жыл бұрын
അച്ഛൻ സമൂഹത്തിനും ഭാവി തലമുറക്കും നല്ല സന്ദേശങ്ങൾ നൽകുന്ന ഒരു നല്ല telefilm പിന്നെ വേറെ യും അതുപോലെതന്നെആയിരുന്നു ...... . അതുപോലുള്ള സൃ ഷ്ടികൾ പ്രതീക്ഷിക്കുന്നു
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you for your support
@ayuubkallan791216 күн бұрын
Nice.... I like it
@natarajanmedia123715 күн бұрын
❤️
@natarajanmedia123715 күн бұрын
Thank you 🥰
@ushakrishnamoorthy28613 жыл бұрын
തണലിടങ്ങൾ വ്യത്യസ്തമായ ചിത്രം ,ആശംസകൾ നടരാജൻ Crew members
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@mukundanmenon43033 жыл бұрын
അതിഗംഭീരം. വിഷാദരോഗം ഒരു പകർച്ചവ്യാധിയാണ്. വേണ്ടപ്പെട്ടവരിൽനിന്ന് നമുക്കുമത് പകർന്നുകിട്ടും. നല്ല തീം. നല്ല അഭിനയം. നല്ല സംവിധാനം. ഹൃദയംഗമമായ ആശംസകൾ.
@natarajanpattambi58413 жыл бұрын
Thank you
@natarajanmedia12373 жыл бұрын
Thank you for your support ❤
@remat21843 жыл бұрын
അഭിനന്ദനങ്ങൾ കണ്ണാ ... പെട്ടെന്ന് തീർന്നു പോയി
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@sajeebiqbal46812 жыл бұрын
Shaheer muhammed & siji 🔥👌👌👌
@natarajanmedia12372 жыл бұрын
നന്ദി സന്തോഷം
@natarajanpattambi58412 жыл бұрын
Thank you Bro 🥰
@Jalaja3733 жыл бұрын
ഹൃദയസ്പർശിയും, വ്യത്യസ്തവുമായ നല്ലൊരു കഥ. ആശംസകൾ 🌹
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@TheSoundmanVlogs3 жыл бұрын
ഹൃദയസ്പർശിയായ ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനം 😍
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you Brother ❤
@mrsunilongallur55733 жыл бұрын
അഭിനന്ദനങ്ങൾ..നന്നായിട്ടുണ്ട് കണ്ണാ... ❤️👌👍❤️
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you for your support ❤
@GirishOngallur3 жыл бұрын
പന്ത്രണ്ടു മിനിറ്റിലെ ചില വാക്കുകൾ, ചില നോട്ടങ്ങൾ അത്രമാത്രം പക്ഷേ ,ആ വാക്കുകളിൽ ദീർഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണ പരമ്പരകൾ അടങ്ങിയിട്ടുണ്ട് #തണലിടങ്ങൾ ❤️❤️
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you brother ♥️
@sudevpalanad3 жыл бұрын
🥰🥰 നല്ല ഒരു ആശയം. നല്ല ഒരു ഫീൽ ഉള്ള കൊച്ചു ആവിഷ്ക്കാരം.. 🥰
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you for your support ❤
@aseesk64342 жыл бұрын
Super film naturalness pattambi
@natarajanpattambi58412 жыл бұрын
Thank you Dear 🥰
@natarajanmedia12372 жыл бұрын
❤
@NIDHINVN2 жыл бұрын
നല്ല ചിത്രം. ഇഷ്ടം.
@natarajanmedia12372 жыл бұрын
Thank you 🙏
@natarajanpattambi58412 жыл бұрын
Thank you
@unnikrishnan65433 жыл бұрын
super work natarajan pattambi
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you for your support ❤
@sobhanavtsanjay99263 жыл бұрын
അഭിനന്ദനങ്ങൾ..
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you
@sumeshpanampattakalathil14003 жыл бұрын
മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ
@natarajanmedia12373 жыл бұрын
Thank you for your support Sir ❤
@natarajanpattambi58413 жыл бұрын
Thank you Sir ♥️
@gopimaruthur68842 жыл бұрын
വളരെ നന്നായിട്ടുണ്ട് ❤️
@natarajanmedia12372 жыл бұрын
Thank you ❤
@natarajanpattambi58412 жыл бұрын
Thank you ❤️
@renuharidasan84303 жыл бұрын
A good script beautifully directed 🙌
@natarajanmedia12373 жыл бұрын
Thank you Dear ❤
@natarajanpattambi58413 жыл бұрын
Thank you for your support
@abhilashptb31993 жыл бұрын
നന്നായിട്ടുണ്ട് കണ്ണേട്ടാ .... ❤️👍🏻
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@KAMAL-fv8jq3 жыл бұрын
തണ്ലിടങ്ങൾ ശരിക്കും അനുഭവിച്ചപോലെ...12മിനുട്ട് വൈസ്റ്റആവില്ല..അടിപൊളി വർക്ക്...
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@harismemana60512 жыл бұрын
നല്ല ഷോർട് മൂവി. ഗുഡ് ടീം അഭിനന്ദനങ്ങൾ
@natarajanpattambi58412 жыл бұрын
Thank you Brother ♥️
@natarajanmedia12372 жыл бұрын
Thank you for your support
@sandeeppurushothaman55433 жыл бұрын
Classic direction.....you will become finest in Malayalam industry...all the best dear ❤️❤️
@natarajanmedia12373 жыл бұрын
Thank you for your support Sir ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@cabdulkarimpsmo91973 жыл бұрын
Super. Congratulations Mr.Nadarajan. Very good theme 👌
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you for your support ❤
@mallikamathumkunnathu20573 жыл бұрын
അടിപൊളി സൂപ്പർ നമസ്കാരം ട്ടാ
@natarajanmedia12373 жыл бұрын
Thank you 🙏
@natarajanpattambi58413 жыл бұрын
Thank you ♥️
@maheshknarayananart91723 жыл бұрын
Nannayittund.. ❤️❤️❤️👍👍
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@nedumpullimediasuresh3 жыл бұрын
Another good work from nadarajan pattambi ... congratulations to all team
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@summairuda8243 жыл бұрын
Awesome film keep going on anna👏👏👍
@natarajanmedia12373 жыл бұрын
Thank you ❤🙏
@natarajanpattambi58413 жыл бұрын
Thank you ♥️
@sudheermalakudiyil3 жыл бұрын
സൂപ്പർ 👍👍👍
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you
@CM-uf4bz3 жыл бұрын
: : സൂപ്പർ ഫിലിം അഭിനന്ദനങ്ങൾ
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@rajishvarma36072 жыл бұрын
ഗംഭീരം 👌👌👌 Congratulations to entire crew 💐
@natarajanmedia12372 жыл бұрын
Thank you ❤
@natarajanpattambi58412 жыл бұрын
Thank you
@winway_communications3 жыл бұрын
നടരാജൻ പട്ടാമ്പിയുടെ തിരക്കഥാ വൈഭവം വെളിവാക്കുന്ന മറ്റൊരു ഷോർട്ട് മൂവി കൂടി.ആശംസകൾ.
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@ശിവൻശിവപ്രിയ2 жыл бұрын
സംവിധായകൻ ശ്രീ.Natarajan Pattambi വരും കാല മലയാള സിനിമ ഇൻഡസ്ട്രിയിൽ എടുത്ത് പറയേണ്ട സംവിധായകരിൽ ഒരാളാകും എന്നുള്ളത് നിസംശയം പറയാം... ആശംസകൾ bro
loved the shortfilm. A great concept too. Well done brooo. Cudos to the team. All did awesome
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@jubinpeter2 жыл бұрын
polichu ❤️❤️❤️
@natarajanmedia12372 жыл бұрын
Thank you for your support ❤
@natarajanpattambi58412 жыл бұрын
Thank you
@sureshpuncha44492 жыл бұрын
അടിപൊളി ഷോർട്ട് ഫിലിം നടരാജൻ സർ
@natarajanmedia12372 жыл бұрын
Thank you for your support
@natarajanpattambi58412 жыл бұрын
Thank you for your support
@neelakandandhanajayan32023 жыл бұрын
Awesome 👍👍❤️❤️🙏🙏
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you Sir ♥️
@jinsisajeev27542 жыл бұрын
വളരെ നന്നായിട്ടുണ്ട്
@natarajanmedia12372 жыл бұрын
Thank you for your support
@natarajanpattambi58412 жыл бұрын
Thank you
@HealthtalkswithDrElizabeth2 жыл бұрын
വളരെ നന്നായിരുന്നു😊 അഭിനന്ദനങ്ങൾ 🥰
@natarajanmedia12372 жыл бұрын
Thank you 🙏
@natarajanpattambi58412 жыл бұрын
Thank you
@sree94323 жыл бұрын
അടിപൊളി Super making 👍🏻👍🏻👍🏻👍🏻
@natarajanmedia12372 жыл бұрын
Thank you for your support
@natarajanpattambi58412 жыл бұрын
Thank you
@manukakkad88713 жыл бұрын
ശ്രീകുമാർ ൻറേ സൗണ്ട് mixing ഒരേ പൊളി, നല്ല quality
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you
@UnKnown-ze7he2 жыл бұрын
Nice film Brother
@natarajanpattambi58412 жыл бұрын
Thank you for your support
@natarajanmedia12372 жыл бұрын
Thank you ❤
@ramesh.kramesh95493 жыл бұрын
തണലിടങ്ങൾ💯❣️ ഒത്തിരി ഇഷ്ടായി👌💗
@natarajanmedia12373 жыл бұрын
Thank you Brother ❤
@natarajanpattambi58413 жыл бұрын
Thank you
@mmrgblog41842 жыл бұрын
Xlnt work No words Super super super 🥰🥰🥰
@natarajanmedia12372 жыл бұрын
Thank you for your support
@natarajanpattambi58412 жыл бұрын
Thank you
@sumeshthachanadan92523 жыл бұрын
ആശംസകൾ, 👏👏👏👏👏👏😀
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you brother ♥️
@bhaskararavind19123 жыл бұрын
Gambeeram 🔥❤
@natarajanmedia12373 жыл бұрын
Thank you for your support brother
@natarajanpattambi58413 жыл бұрын
Thank you
@suvaneeshpattambi13803 жыл бұрын
Nannayitund❤️
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you ❤
@FORYOUSRMEDIA3 жыл бұрын
അടിപൊളി ഉയരങ്ങളില്‍ എത്തും
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you for your support ❤
@jeenakk78272 жыл бұрын
Feeling sorry for those two wives. Hope those wives will also find such "thannallidangal" with a loving compassionate boyfriend who will give them the love and respect that they deserve!
@natarajanpattambi58412 жыл бұрын
തീർച്ചയായും അവർ പ്രണയം തേടുന്നവരാണെങ്കിൽ
@natarajanmedia12372 жыл бұрын
❤🥰
@sayanakrishna39563 жыл бұрын
മനോഹരം 👏👏👏❤❤ആശംസകൾ
@natarajanmedia12373 жыл бұрын
Thank you for your support ❤
@natarajanpattambi58413 жыл бұрын
Thank you
@jayankrishnan90833 жыл бұрын
Well scripted and well crafted 🔥
@natarajanpattambi58413 жыл бұрын
Thank you for your support
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@vinodpattambi31663 жыл бұрын
Super👌👌👌♥️
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@abhayashihab3 жыл бұрын
😍👍🏻
@natarajanmedia12373 жыл бұрын
Thank you for your support
@natarajanpattambi58413 жыл бұрын
Thank you for your support
@32pramod3 жыл бұрын
'അച്ഛൻ' എന്ന ചെറു സിനിമ കണ്ടു കൊണ്ടാണ് ഞാൻ നടരാജൻ പട്ടാമ്പി എന്ന സംവിധായകനിലേയ്ക്കെത്തുന്നത്. തുടർന്ന് ഹ്രസ്വ സിനിമാ മേഖലയിൽ അദ്ദേഹം ചെയ്ത അത്ഭുതങ്ങൾ കണ്ടു. സിനിമയെ എങ്ങനെ കവിത പോലെ മധുരമാക്കാം എന്നതിൻ്റെ രഹസ്യം അന്വേഷിക്കുമ്പോഴാണ് തണലിടങ്ങൾ എന്ന 13 മിനുട്ട് ദൈർഘ്യമുള്ള സിനിമയുമായി വീണ്ടും നടരാജൻ വിസ്മയമാകുന്നത്. ജീവിതത്തിൻ്റെ വെയിൽ നിലങ്ങളിൽ പൊള്ളിയടരുമ്പോൾ പലരും സാന്ത്വനമേകുന്ന ഒരു തണലിടം തേടിപ്പോവുന്നു. അത് സമൂഹം അംഗീകരിക്കില്ല എന്ന അറിവോടു കൂടിത്തന്നെ. ഇവിടെ ശരി തെറ്റുകൾ അപേക്ഷികമാവുന്നു. കാലം വിസ്മയനേത്രനാവുന്നു... ആശംസകൾ, അഭിനന്ദനങ്ങൾ നടരാജൻ പട്ടാമ്പി& ടീം...
@natarajanmedia12373 жыл бұрын
Thank you for your support Sir ❤
@natarajanpattambi58413 жыл бұрын
Thank you sir♥️
@ananducp34913 жыл бұрын
supper story 👏👏👏👏👏👏👏👏👏
@natarajanmedia12373 жыл бұрын
Thank you ❤
@natarajanpattambi58413 жыл бұрын
Thank you ♥️
@aseesk64343 жыл бұрын
Super film Natarajan pattambi
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
നന്ദി നൻപാ
@abdullakunnamkulathingal11183 жыл бұрын
Super film
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you for your support ❤
@aruna84213 жыл бұрын
Super short film natarajan pattambi
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@natarajanpattambi58413 жыл бұрын
Thank you
@sunilpulikkottil36803 жыл бұрын
adipoli...
@natarajanmedia12373 жыл бұрын
Thank you
@natarajanpattambi58413 жыл бұрын
Thank you ♥️
@athirabyju37222 жыл бұрын
Beautiful short film 💞😍
@natarajanmedia12372 жыл бұрын
Thank you for your support
@natarajanpattambi58412 жыл бұрын
Thank you
@anneeraj51173 жыл бұрын
വ്യത്യസ്തമായ പ്രമേയം❣️
@natarajanpattambi58413 жыл бұрын
Thank you ♥️
@natarajanmedia12373 жыл бұрын
Thank you for your support brother ❤
@aarajeethcreations81882 жыл бұрын
Nannayi kadha paranju…pala kaaryangalum chindhipikkunnu…oralude thettu mattotalude sheriyavam….good work entire team…should have given more importance to grading. Adhu pole sound leveling especially licking the fingers and some reaction sounds. All the best for your future works team….