List of documents to verify before purchasing a land in Kerala - Kerala Real Estate

  Рет қаралды 558,960

Kerala Real Estate Guide

Kerala Real Estate Guide

Күн бұрын

Пікірлер: 887
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Click on desired time below to go to that section directly 0:00 - Intro 0:44 - Adharam 1:35 - Mun Adharam/Adi Adharam 2:13 - What to check in Adharam and Adi Adharam? 3:54 - Supporting documents needed for Adharam and Adi Adharam 7:30 - Land Tax Receipt and RoR (Record of Rights) 8:42 - Pokkuvaravu 9:16 - BTR (Basic Tax Register ) 10:56 - DataBank 12:51 - Encumbrance Certificate / Kudikkada Certificate / Bhadhyatha Certificate 13:53 - Gahan & Gahan Deed 15:37 - Possession and Non Attachment certificate , Kaivashavakasha Japthirahitha Certificate 16:34 - Thandapperu Kanakku 18:05 - Location Sketch and Certificate പ്രത്യേകം ശ്രദ്ധിക്കുക : *ഒരു സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിയ്ക്കണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളെക്കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് . വിഡിയോയിൽ പറഞ്ഞിരിക്കുന്ന രേഖകളെ കൂടാതെ, വാങ്ങുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ അനുസരിച്ചു ചിലപ്പോൾ ഇതിൽ കൂടുതൽ രേഖകൾ പരിശോധിക്കേണ്ടത് ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന് വാങ്ങുന്ന ഒരു സ്ഥലത്തിന്റെ മുകളിൽ എന്തെങ്കിലും കേസ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് മറ്റു പല രേഖകളും, നടപടികളും ചെയ്യേണ്ടതുണ്ട് . അതിനെക്കുറിച്ചെല്ലാം മറ്റൊരു വിഡിയോയിൽ നമ്മൾ ചർച്ച ചെയ്യും* . Please Note: *The above video is discussing about the most important and most common property documents that have to be checked before buying a land in Kerala. But in some cases we might need to check some other documents and follow some other procedures before taking a decision to buy a land. For example, if we need to find whether there is a court case on going for a given property , we should check some other documents and follow some procedures to obtain those documents. In future videos we will be discussing about such use cases. *
@joisyjohnson3923
@joisyjohnson3923 4 жыл бұрын
Thank you sir
@Termcreator
@Termcreator 4 жыл бұрын
@@joisyjohnson3923 you are welcome
@samnankaruna2889
@samnankaruna2889 4 жыл бұрын
Thank you sir
@ViralVideoMalayalam
@ViralVideoMalayalam 4 жыл бұрын
Hi, Do you offer land verification service?
@Lax_amz
@Lax_amz 4 жыл бұрын
Aa video koodi vegam cheyyumo
@suresh_1997-q5o
@suresh_1997-q5o Жыл бұрын
ഇത്രയും ലളിതമായി എല്ലാവരും അറിഞ്ഞിരിക്കണം എന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി. ലാഭയിഛ്ച കൂടാതെയുള്ള പരിശ്രമങ്ങൾ താങ്കൾ പ്രതീക്ഷിക്കുന്നതിലും വളരെയാളുകൾക്ക് പ്രയോജനപ്പെട്ടു ക്കൊണ്ട് ഇരിക്കും.+ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
@sreekantannair6185
@sreekantannair6185 3 жыл бұрын
വീടും വസ്തു വും വാങ്ങുമ്പോഴും വാങ്ങിയതിനുശേഷമുള്ള നടപടിക്രമങ്ങളും വിശദമായി വിവരിക്കാൻ കഴിഞ്ഞാൽ വളരെ ഉപകാരമായിരിക്കും താങ്കളുടെ വ്യക്തവും സംശയരഹിതമായ വിവരണത്തിന് നന്ദി. 👍
@sibybaby7564
@sibybaby7564 Жыл бұрын
ആബാലവൃദ്ധം ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ വളരെ കൃത്യമായും ലളിതമായും പറഞ്ഞു മനസ്സിലാക്കി തന്നു. ഞാൻ എല്ലാം എഴുതിയെടുത്തു.thanks alot🙏❤️🙏
@alltechchannelansarkp5173
@alltechchannelansarkp5173 4 жыл бұрын
കുറെ കാലായി ഭൂമിയെ പറ്റി അറിയണം എന്ന് വിചാരിക്കുന്നു ഇപ്പോഴാണ് സാധിച്ചത് വളരെ നന്ദി
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Glad that you liked it :)
@anilkumara2504
@anilkumara2504 3 жыл бұрын
@@KeralaRealEstateGuide o
@mr.light1
@mr.light1 4 жыл бұрын
Specific area പെട്ടന്ന് എടുത്ത് കാണാൻ സഹായകമായ രീതിയിൽ description ൽ സമയം രേഖപ്പെടുത്തുന്ന രീതി വളരെ നല്ലതായി തോന്നി. 👍👍
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you :) . വീഡിയോയുടെ സ്‌ക്രോൾബാർ നീക്കീ നോക്കു അതിലും സബ് ടോപിക്സ് ഡീറ്റെയിൽസ് കാണാം
@mr.light1
@mr.light1 4 жыл бұрын
@@KeralaRealEstateGuide Yah.. കണ്ടു. 👍👍
@rajagururaja7638
@rajagururaja7638 3 жыл бұрын
സർ താങ്കളെ . അഭിനന്ദിക്കുന്നു ഇങ്ങനെയുള്ള ഒരു നല്ല അറിവ്
@shanavaskpza4876
@shanavaskpza4876 3 жыл бұрын
നല്ല ഭാഷയിൽ എല്ലാം വ്യക്തമായി പ്രതിപാദിച്ചതിന് നന്ദി.
@PhantomPailey1971
@PhantomPailey1971 3 жыл бұрын
അടുത്തവീഡിയോയിൽ എല്ലാംവിശദാമായി പറയണ് സാധാരണ കാർക്ക് ഇത്ഫല പ്രദമായ വിഷയമാണ്
@anilcherian8157
@anilcherian8157 3 жыл бұрын
അറിഞ്ഞിരിക്കേണ്ട അറിവുകൾ!!! അഭിനന്ദനങ്ങൾ 👍
@arunpremkumar3920
@arunpremkumar3920 4 жыл бұрын
വളരെയധികം നന്ദി... വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നിങ്ങളുടെ ചാനലിൽ ഉള്ളത്... ഒന്നുകൂടി നന്ദി അറിയിക്കുന്നു...
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you :)
@abhilashts4210
@abhilashts4210 Ай бұрын
നിങ്ങളുടെ വിഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ട്. ഇതുപോലെ തന്നെ മറ്റു വിഡിയോകളും ചെയ്യാൻ മറക്കല്ലേ. Length കൂടിയാലും കുഴപ്പം ഇല്ല 👍
@vimalanvr1041
@vimalanvr1041 3 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു, സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യം ആണ്, വളരെ നന്ദി
@padmajaraghavannair3414
@padmajaraghavannair3414 Жыл бұрын
സാറിന്റെ അവതരണം വളരെ ഉപകാരപ്രദമായി. മറ്റൊന്ന് ഒരു ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില എത്രയാണോ ആ വില ആധാരത്തിൽ കാണിക്കുകയും ആവിലക്കുള്ള സ്റ്റാമ്പ്‌ പേപ്പർ വാങ്ങിയാലും പോരെ പിന്നെ അനാവശ്യ മായ കൈ മടക്കു എഴുത്തു കാർക്ക് കൊടുക്കേണ്ടതുണ്ടോ പല ആളുകൾക്കും സംശയം ആണ് ഒരു വസ്തു എത്ര വിലക്ക് വാങ്ങി യാലും സർക്കാർ നിശ്ചയിച്ച വില കാണിക്കാൻ നാം ബാധ്യസ്ഥർആണ് ആണ്
@jeesantony8851
@jeesantony8851 3 жыл бұрын
നിങ്ങളോട് വാട്ട്സ് ആപ് വഴി ചോദിച്ചു മനസിലാക്കിയ രീതിയിൽ BTR ന് വേണ്ടി അപേക്ഷിച്ചു... ഇന്നലെ കിട്ടി... നന്ദി
@ebinev9795
@ebinev9795 3 жыл бұрын
Saadaranakkarkk manasilakunna reetiyil ulla avataranam...valuvable info 👍
@jafarudeenmathira6912
@jafarudeenmathira6912 3 жыл бұрын
പല൪ക്കുംഅറിഞ്ഞുകൂടാത്ത കാര്യങ്ങളാണ്.വീഡിയോ വളരെ ഉപകാരപ്രദം.
@KeralaRealEstateGuide
@KeralaRealEstateGuide 3 жыл бұрын
Thank you :)
@rajeshpanicker3581
@rajeshpanicker3581 2 жыл бұрын
സുഹ്യത്തേ റെജിസ്റ്റ്രേഷൻ വകുപ്പ് ലീഗൽ അതോറിറ്റിയല്ല! കാരണം സ്ഥലം വാങ്ങുന്നവർ ഇത്രയധികം രേഖകൾ പരിശോധിച്ച് വേണം ഒരു സ്ഥലം സ്വന്തമാക്കാൻ. നേരെ മറിച്ച് അവർ ക്യത്യമാണെങ്കിൽ വേണ്ട രേഖകൾ പരിശോധിച്ച് വാങ്ങുന്നവർക്ക് നിർദേശം കൊടുക്കാമല്ലോ..! ആധാരം എഴുത്തുകാർ എഴുതി കൊടുക്കുന്നതിനെ വെറുതെ ഒപ്പിട്ട് തരുന്നവർ. ഇവർ ശരിയായിരുന്നു എങ്കിൽ പുറമെ ലീഗൽ ഒപ്പീനയൻ എന്തിന്? റെജിസ്റ്റ്രേഷൻ ഓഫീസിനകത്ത് ഒരു ലീഗൽ പരിശോധന നടത്താൻ ഒരു വക്കീലാണ് വേണ്ടത്. എല്ലാം ഡോക്മെൻ്റും അവർ പരിശോധിച്ച് എഴുതി കൊടുത്താൽ തീരാവുന്ന പ്രശ്നമെയുള്ളൂ. ഈ പഴഞ്ചൻ നിയമം ഒക്കെ പൊളിച്ചെഴുതാൻ ആരാണാവോ വരിക.
@sanishkumar7329
@sanishkumar7329 2 жыл бұрын
Ithreyum clarityodu paranu tharuneth adymayitta youtubil welldone bro
@salam.athamarakulam1121
@salam.athamarakulam1121 4 жыл бұрын
അറിവുകൾ വളരെ പ്രയോജനകരം Good Luck
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you 😊
@jaintom9818
@jaintom9818 4 жыл бұрын
@@KeralaRealEstateGuide q
@sajeerakkal563
@sajeerakkal563 Жыл бұрын
പല വീഡിയോകളും കണ്ടിട്ടുണ്ട്, ഇത്ര ക്ലാരിറ്റിയോടെ പറയുന്നത് ആദ്യമായിട്ട് കാണുന്നത് ❤️❤️👍
@jessythomas6687
@jessythomas6687 4 жыл бұрын
നല്ല വീഡിയോ.. ഇനിയും ഇങ്ങനത്തെ വീഡിയോസ് ഇടണം 👍👍👍👌 അതുപോലെ ഒരു സംശയം. 1.ഒരു ആധാരത്തിന് പട്ടയം ഉണ്ടോ എന്നു നോക്കുന്നത് എങ്ങനെ ആണ്??? 2. വസ്തുവിന്റെ type ഇൽ പണ്ടാരം പാട്ടം, പാട്ട നിലം എന് വെച്ച എന്താണ്? Pls reply.
@ambikaramachandran8640
@ambikaramachandran8640 2 жыл бұрын
Ìk9
@sreerag4550
@sreerag4550 4 жыл бұрын
I have been looking for this vedio in youtube for a long time.. Thank you brother
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Glad you liked it . Thank you 😊
@SureshKumar-gl3gs
@SureshKumar-gl3gs 4 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ വീണ്ടും പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you . More videos are coming soon. Keep watching :)
@catclumbing619
@catclumbing619 2 жыл бұрын
വളരെ നന്നായിവിവരങ്ങൾ അറിഞ്ഞതിൽ
@anniejose6970
@anniejose6970 3 жыл бұрын
Thank so much it is very useful for people like me who is living abroad. Awiting for the Next video.
@rajagururaja7638
@rajagururaja7638 3 жыл бұрын
സർ. ചില. മിക്ക ആളുകൾക്കും ഇതേ കുറിച്ച് വ്യക്തമായും അറിഞ്ഞു കാണാൻ. വഴിയില്ല. സത്യം പറയട്ടെ ആദ്യമായി താങ്കൾക്ക് എൻ്റെ a അഭിനന്ദനങ്ങൾ. ഇങ്ങനെയോരു അറിവ് പൊതു.ജനങ്ങൾക്ക് പകർന്നു കൊടുത്തതിന് സർവ്വേശ്വരൻ്റെ അനുഗ്രഹം എന്നും എപ്പോഴും താങ്കൾക്കും കുടംബത്തിനും
@anishkumarks4689
@anishkumarks4689 3 жыл бұрын
നല്ല അവതരണം ഉദാഹരണം ബെസ്റ്റ് 👍
@AbdulRahman-pw2xe
@AbdulRahman-pw2xe 2 жыл бұрын
സൂപ്പർ, nice narrative and good
@antonychambakkadan8267
@antonychambakkadan8267 4 жыл бұрын
Thank you sir എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകരം ചെയ്യ്തു. നന്ദി🙏🙏🙏
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank You :)
@jabircp
@jabircp 4 жыл бұрын
Thank you !!! . എവിടെ ആയിരുന്നു ഇത്രേം കാലം 😄
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
നന്ദി.. ഇവിടെ ഒക്കെ തന്നെ ഉണ്ടാരുന്നു, പക്ഷെ വീഡിയോ ചെയ്യാൻ കുറച്ചു delay ആയിരുന്നു. ഇന്ന് മൊത്തം മൂന്നു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . 😊 ..
@firozkhantq2666
@firozkhantq2666 2 жыл бұрын
Number. Tharumo
@aslambatheri3377
@aslambatheri3377 4 жыл бұрын
ഞാൻ ഇപ്പഴാ കണ്ടത് ഉടനെ സബ്സ്ക്രൈബ് ചെയ്തു 👌വളരെ ഉപകാരപ്പെട്ടു ഇനിയും നല്ല അറിവുകൾ അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു 💓
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you . yes more more videos coming soon :)
@Praveenmeno
@Praveenmeno 5 күн бұрын
Can you explain about (ആധാരവും പട്ടയവും തമ്മിലുള്ള വൃതൃസം?)
@no.2tube370
@no.2tube370 Жыл бұрын
ആധാരം രജിസ്ട്രേഷൻ ഒരു വക്കീലിനെ എൽപ്പിച്ചാൽ റിസ്ക് ഒഴിവാക്കില്ലേ മിക്കവരും ജീവിതത്തിൽ ആദ്യമായിട്ടാണ് ആധാരം രജിസ്റ്റർ ചെയ്യുന്നത്
@thugtime1856
@thugtime1856 8 ай бұрын
ഇതിൽ രസകരമായ സംഭവം മനസ്സിലാക്കേണ്ടത് എന്താണെന്ന് വച്ചാൽ ഇങ്ങനെ വക്കീലിനെ എൽപ്പിക്കുന്ന ഒട്ടുമിക്ക ആധാരങ്ങളും തയ്യാറാക്കാൻ അവർ സമീപിക്കുന്നത് നല്ലൊരു ആധാരം എഴുത്തു കാരനെ തന്നെയാണ്... ആധാരങ്ങളെ കുറിച്ച് വകീലിനെക്കാളും നല്ല അറിവുള്ളവർ തന്നെ ആണ് എഴുത്തുകാർ... 😊
@NarayananNarayanan-w6q
@NarayananNarayanan-w6q 20 күн бұрын
😊😊😊​@@thugtime1856
@abhilashpd2195
@abhilashpd2195 3 жыл бұрын
നല്ല വീഡിയോ 👌👌👌👌👌ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം 🙏🙏🙏
@ajmalp1272
@ajmalp1272 11 ай бұрын
Hii, sir ente oru plot inte oru vasham cherya oru puzayan Aa bagath kall vech kettan permitt kittumo
@shafeeqshafeeq523
@shafeeqshafeeq523 2 ай бұрын
Thanku. Very good class. Pls do a video about how to check an encumbrance certificate
@rajmohannair6676
@rajmohannair6676 4 жыл бұрын
Very good presention.. Public useful topic👌👌👌
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Glad that you liked it :)
@shibinks5025
@shibinks5025 4 жыл бұрын
Very very very informative sir❤️❤️❤️❤️❤️ nala arivukal .lifil most important karyam anu sir paranjath
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you :)
@mohd.yaseen9956
@mohd.yaseen9956 9 ай бұрын
വ്യക്തമായ അവതരണം 👔
@nasarpnasunasarpnasu875
@nasarpnasunasarpnasu875 4 жыл бұрын
നല്ല അവതരണം
@HARIKRISHNAN-gm1om
@HARIKRISHNAN-gm1om 4 жыл бұрын
നല്ല ക്ലാരിറ്റി തന്നു ✌️
@lifeinformative4643
@lifeinformative4643 4 жыл бұрын
This is very essential Chanel I ever see. I wish everyone must watch it
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you very much for your kind words 😊
@santhoshnair21
@santhoshnair21 4 жыл бұрын
Brother Wonderful content.....Appreciate your effort to educate people prior to buying a plot.
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you 😊
@mohamedaneesv6878
@mohamedaneesv6878 4 жыл бұрын
Each and every information pertaining to authentic. So thanks
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you for your kind words :)
@sreejpv3024
@sreejpv3024 4 жыл бұрын
Non attachment certificate കിട്ടണമെങ്കിൽ ആദൃം encumberrance certificate ആണ് village officer ആവശ്യപ്പെടുന്നത്..അതിന്റെ അർത്ഥം അവരും depend ചെയ്യുന്നത് encumberrance certificate നെആണ്..
@premjithps9721
@premjithps9721 3 жыл бұрын
Gahan release enganeyaa
@naveenkc8852
@naveenkc8852 3 жыл бұрын
Very very useful information. Thankyou team 'Kerala Real Estate Guide'...👍👍 Expecting more such videos... Wish to know more about Ozhimuri and Gahan...
@ashiqp4625
@ashiqp4625 3 жыл бұрын
Ethada ijj nelkrishikum sthalam vabghade nilathine puchikunni
@prasadmyname
@prasadmyname Ай бұрын
Ippalathe sahacharyathil kuranjathu naalu thalamura pinnilengilum poyi avidenganum waqaoof ethi engilum noki poyittundo ennu nokanam
@ONE4TWOMEDIA
@ONE4TWOMEDIA 4 ай бұрын
വളരെ ഉപകാരപ്രദം 🙏
@JAYARAJAVPM
@JAYARAJAVPM 3 жыл бұрын
Oru plot vangannathinai advance koduthirunnu.. Karam thertha rathethilum pramanathilum kanichittullathu purayidathinte aake area prathekshikunnu6r . 24 sq meter ennanu. But reservey prakaram total area 16.601 cent ennanu. Thammil enthelum difference undo? Vangunnathu kondu enthenkilum prasnagal undakumo? Ee plot il veedu veykanai loan edukanan karuthunnathu.. Loan edukumbol enthenkil noolamalakal undakumo? Thangalude reply prathekshikunnu.
@Parameswaran79
@Parameswaran79 10 ай бұрын
വളരെ നന്നായിട്ടുണ്ട് ട്ടോ ❤
@javineshk.j7306
@javineshk.j7306 Жыл бұрын
Superb informational video, great information and very well informed and showcased. Thank you so much Sir 🙏🏼
@tj1368
@tj1368 3 жыл бұрын
പേക്ക് വരവ്‌ ചെയ്യാതെ ഇട്ടിരുന്ന ഭൂമി വാങ്ങിയതിന്റെ കഷ്ട്ടപ്പാട് ശരിക്കും അനുഭവിച്ച ഒരാളാണ് ഞാൻ. ഒന്ന് രണ്ടു വർഷത്തെ പ്രയത്നം ,പണചിലവ് എല്ലാം വേണ്ടി വന്നു കററ്റാക്കാൻ.
@milgamary1690
@milgamary1690 3 жыл бұрын
Chettante perilotu pokkuvaravu cheyan pattile
@ytSreeSankar
@ytSreeSankar Жыл бұрын
Whats the difference btw Pokkuvarvu and Tendaper Kanakku? Is TP register is Tendapper Kanakku? Or Tendaper Account ?
@muhammedashik1868
@muhammedashik1868 4 жыл бұрын
Hope a vedio about taxes and expenses related to buying and selling of plot / building for buyer and seller....
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Sure we will plan a detailed video on this topic :)
@jaykayvanmelil9491
@jaykayvanmelil9491 3 жыл бұрын
Very informatic and useful. Nice presentation as well. It is really appreciated.
@KeralaRealEstateGuide
@KeralaRealEstateGuide 3 жыл бұрын
Thank you 😊. Glad that you liked it 😊
@Mathewsjohn1986
@Mathewsjohn1986 4 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👌
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you :)
@maryjose6901
@maryjose6901 4 жыл бұрын
Very informative brother.three /four time need to hear to understand.continue bro
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you
@bijujoseph2082
@bijujoseph2082 Жыл бұрын
Adharam illa 50 varsham munpulla pattayam ( krayacertificate ) undu .athinu thandaper illa ennu village office parayunnu enthanu cheyyuka
@mohithen7873
@mohithen7873 4 жыл бұрын
Very informative video. Keep up the good work.
@jaicev8412
@jaicev8412 4 жыл бұрын
Wonder content .... Well shared details. Also you said about documents to be checked before buying a constructed house. Please provide a video for it.
@jassimabubacker8215
@jassimabubacker8215 8 ай бұрын
Dear Sir . Class is very good ,Sub: online document registration , presentation Date eanthanu ? Document Amount Kanunnath Eanginayanu ? Stamp Date ? Pattayem no Ellankil enth no Cherkkum ? Consideration no ?
@mayathchentha5364
@mayathchentha5364 10 ай бұрын
Very useful information to all 🌴
@vinayakbaby5716
@vinayakbaby5716 Жыл бұрын
Valare lalithamayit paranju, enik gahan release deed kittilla athinalanu loan edukkan issue aanu
@mohammednahaz8855
@mohammednahaz8855 4 жыл бұрын
Super video, അടുത്ത ഒരു വീഡിയോ ക്കായി കാത്തിരിക്കുന്നു
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you
@lukosemathew2914
@lukosemathew2914 3 жыл бұрын
Good information
@shajiku2572
@shajiku2572 2 жыл бұрын
Many many thanks for you & your group for your priceless guidance & informations.
@shankerkrishnamoorthy290
@shankerkrishnamoorthy290 2 ай бұрын
House medikumbolim same document aano or only land nu aano ee video
@solomoncheruvathoor
@solomoncheruvathoor 4 жыл бұрын
Super informative classes. Good job. Keep it up.
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Glad you like them! :)
@midhunthampi1966
@midhunthampi1966 4 күн бұрын
Thank you bro great information
@jaikjoseph
@jaikjoseph 24 күн бұрын
Original ROR kittaan enthaanu cheyyendathu?
@rajeshkrishnan4694
@rajeshkrishnan4694 4 жыл бұрын
Very good information.. 👍👍👍. Oru Sthalam murichu vangumbol athinte Mun Aadhaaram copy mathiyo..?
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
You need to mandatorily see Original Adharam before buying the property. From Sub-Reg office you can get certified copies of parent deeds (Run Adharam) of future references.
@arunmohan4135
@arunmohan4135 Жыл бұрын
E paranja documents ok real statekaru tharan thayyaru.. ago... location sketch certificate njngalodu poi medikkan paranjalloo??!! Enthu cheiyyanam
@terleenm1
@terleenm1 4 жыл бұрын
Beautiful presentation
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you 😊
@rkpravi9386
@rkpravi9386 Жыл бұрын
Makan stalathilla. Avante peril bhoomi vangan pattumo
@akiranraj7991
@akiranraj7991 3 жыл бұрын
Very Informative video 👌👌 very well appreciated ur contents👍....keep going
@Vnsotoly
@Vnsotoly 2 жыл бұрын
Cheta e vedu ulpede ola nilam vangiyal kozhapam ondo
@BalakrishnanNair-x2g
@BalakrishnanNair-x2g Жыл бұрын
A small suggestion, while declaring the importance of previous registration documents, u have to consider and clarify the law of Madras Marumakkathayam act to avoid future issues.
@anucs361
@anucs361 Жыл бұрын
Veroralude possession and non attachment certificate namuk vangan pattuvo?
@nandagopalmotog6897
@nandagopalmotog6897 3 жыл бұрын
Oru property (ente ammavan vitta property) njan vaangikyan uddeshikyunnu. Ente veedinu thottu chernu kidakunna property aanu. Athu etho money chain kaaranu avasanam medichathum athu bank/ high court of Maharashtra attach cheythu ennu kelkunnu (mun councillor paranja arivu). Enaal property il angane yathoru board um vachu kaanunila. Athu medikyan pokumbo ethoke documents chodichu medichu parishodikyanam? Thanks in advance.
@Epicswisdom
@Epicswisdom 2 жыл бұрын
Thank you for your very valuable videos. Is there a checklist of documents to be checked when buying an old resale flat in Keralam? If you done a video on resale flat procedures, please send link.
@prasadnedumpallil6975
@prasadnedumpallil6975 3 жыл бұрын
Could you please explain 'Ozhimuri' adharam?
@arntcr
@arntcr 4 жыл бұрын
Very informative ..content is presented with utmost clarity ..sir, i am planning to buy a plot ..adharathil 9.5 cent but in actual 10 cent ,that means 0.5 cent puram pokku bhumi undu .. plotinde front and left sidil panchayath road annu ullath,road sidil aanu ee paranja 0.5 cent purambokku ullathu ennanu seller paranjath, i am not sure about it .bhaviyil building permit kittan adu thadasa magumo ? i am yet to check the BTR and other documents.oru munnadharam matrame ende kayil ullu , Token advance koduthathinu sheshame location sketch /tax receipt etc tharullu ennanu seller parayunne.please advice further.
@pvedeos7195
@pvedeos7195 3 жыл бұрын
Token വാങ്ങി മുങ്ങാനായിരിക്കം
@agoodgodblessyoubothbuback7540
@agoodgodblessyoubothbuback7540 3 жыл бұрын
Orustalathilkude udamastantesammathamillathe natural vazhoor ezhuthiyal ath nilanilkumo
@akmusiq_vlog7527
@akmusiq_vlog7527 6 ай бұрын
Power of Attorney ye kurichu parayamo.
@dreamcatcher423
@dreamcatcher423 2 ай бұрын
Nillam enn adharathil und athill ved vekan patto
@asokankalakoduvath288
@asokankalakoduvath288 4 жыл бұрын
Thanks a lot for passin over this valuable inration.
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
You are welcome 😊
@muhammedashik1868
@muhammedashik1868 4 жыл бұрын
ആധാരത്തിൽ ഉള്ള ഉടമയുടെ വിവരങ്ങൾ, ഉടമയുടെ തിരിച്ചറിയൽ രേഖയിലെ വിവരങ്ങൾ തമ്മിൽ spelling mistake ഉണ്ടെങ്കിൽ എന്ത് ചെയ്യണം ? ആധാരത്തിലെ വിലാസത്തിലല്ല, പുതിയ വിലാസത്തിലാണ് ഉടമ താമസിക്കുന്നതെങ്കിലോ ?
@irshadva2586
@irshadva2586 3 жыл бұрын
Information overloaded😍...tank you for insights👌
@KeralaRealEstateGuide
@KeralaRealEstateGuide 3 жыл бұрын
Thank you 😊..stay tuned more videos are on the way
@sebastianjoseph5212
@sebastianjoseph5212 2 жыл бұрын
A good & informative presentation. Need one more clarity regarding re survey. If on resurvey,if there is a diffence in land area than the existing tax receipt ,what to be done . If there is extra area available after resurvey & tax is also paid on the same , (but no such additional area aadharam) - can this additional area be included in a new sale deed. If so included,will it be allowed by VO for pokkuvaravu.
@velayudhansundar1096
@velayudhansundar1096 4 жыл бұрын
ഉപകാരപ്രദമായതു...❤️
@KeralaRealEstateGuide
@KeralaRealEstateGuide 4 жыл бұрын
Thank you :)
@zakariaroy5251
@zakariaroy5251 3 жыл бұрын
Excellent work friend....really appreciable...👍
@lifefactor9261
@lifefactor9261 10 ай бұрын
Chetta real estate commission ne kurich oru video cheyyo?
@pmmohanan660
@pmmohanan660 3 жыл бұрын
Very valuable information sir, thanks
@robinjohn7204
@robinjohn7204 2 жыл бұрын
Sir Enta family ഭാഗഉടമ്പാടി പ്രമാണം copy register രജിസ്റ്റർ കച്ചേരി Edukumbol athil വിരൽ അടയാലം and signature undavumo?
@moideenidea3930
@moideenidea3930 Жыл бұрын
Wonderful education on regarding lands and related thing 👏
@manukp4908
@manukp4908 2 жыл бұрын
Sir vere arkelumm avakashmm undonnuu angana thorichariyumm
@mohandasv3368
@mohandasv3368 2 жыл бұрын
പ്രിയ സുഹൃത്തേ , ജനോപകാരപ്രദമായ ഈ പരിപാടിക്ക് വളരെയധികം അഭിനന്ദനങ്ങൾ ROR. എന്താണ് ഉദ്ദേശിക്കുന്നത്. ഞാൻ സ്ഥലം വാങ്ങി വീട് പണിതു. SBI യിൽ നിന്ന് ലോണും എടുത്തു. പക്ഷേ, ROR ആരും ചോദിച്ചില്ല. വില്ലേജാഫീസിൽ പോയാൽ ഇനി കിട്ടുമോ
@honestlyspeaking4503
@honestlyspeaking4503 2 жыл бұрын
ROR kzbin.info/www/bejne/bIGniJ-mosybpc0
@deepakraj5078
@deepakraj5078 2 жыл бұрын
Chetta.. Njangalku national highway varunnath kond njangalude paguthi cent governemnt eduthu. Baaki njangalku 3.5 cent und. Baki varunna land inu puthiya adharam kittumo? Athinu enth cheyyanam
@joeljoseph5983
@joeljoseph5983 2 ай бұрын
Possession and Non attachment certification is only issues by village office when the purpose is to take a loan, else they don't issue it. I have faced this scenario. From my understanding if you have got the following documents from the Seller of the land 1. BTR 2. Latest property tax 3. ROR 4. Encumbrance 5. Thandapeeru Kanakku we are good to go foward with the transaction. Please let me know if I'm missing something.
@amrithareji9514
@amrithareji9514 3 жыл бұрын
Ente adharathile melvilasam thiruthan enthu cheyanam. Panachelavu undakumo?
Basic Tax Register (BTR ) Kerala -Must Watch before buying a Plot /Land in Kerala
9:04
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 141 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН
QnA Part2-Who we are-What is Pattayam?-What is Databank?- Kerala Real Estate FAQ
13:49
Sale agreement | വസ്തു വില്പന കരാര്‍
6:26