*Amboli കാഴ്ചകൾ* kzbin.info/aero/PLVwi3GnN4uklQDdL9uwcZ-wkV1FyjnQBL *Travdine യാത്രഗ്രൂപ്പിൽ അംഗമാകാൻ ഈ link വഴി കയറുക* chat.whatsapp.com/C29QwK1dAj1JaTaqZnnE0a
@iniyasr59613 жыл бұрын
അടിപൊളി
@travdine3 жыл бұрын
@@iniyasr5961 Thankyou 🥰
@shajibaboo83033 жыл бұрын
ഇനിശാ അള്ളാ അടുത്ത വിടിയോ കണ്ടിട്ട് അതിപ്രായം പറയാം OK
@travdine3 жыл бұрын
@@shajibaboo8303 waiting 😀
@ameeraameera39663 жыл бұрын
👌👌ഞങ്ങൾ കഴിഞ്ഞമാസം പോയിരുന്നു. നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്,, എട്ടു ഒരു വയസ്സു മാത്രം ഉള്ള കുഞ്ഞിനെ കൊണ്ടാണ് ഞങ്ങളു ഈ മഹാന്റെ അവിടുത്തേക്കു കയറുന്നത്. കോട കാരണം ഒന്നും കാണാൻ സാതിക്കാത്തരൂപം ആയിരുന്നു. എങ്കിലും ഞങ്ങൾ ബുദ്ദിമുട്ടില്ലാതെ തന്നെ അവിടെ എത്തി. എല്ലാവരും മഞ്ഞിൽ കുതിർന്നു,, പാവം കുഞ്ഞു വിറക്കുന്നുണ്ടായിരുന്നു. ആകെ പേടിച്ചു പോയി. എന്നാൽ ആ മഹാന്റെ അവിടം സിയാറത്ത് കഴിഞ്ഞു താഴെ എത്തിയശേഷം മോൾക്ക് ഒരു കുഴപ്പവുമുണ്ടായില്ല.. അതിന്റെ പേരിൽ പിന്നീട് ഒരു ജലദോഷം പോലും ഇല്ല.. വിശ്വാസികൾക്ക് അവിടം ഒരു കരാമത്ത് തന്നെ 😍👌
@ameeraameera39663 жыл бұрын
സോറി,,എട്ടു വയസ്സല്ല,,, ഒരു വയസ്സ്... ടൈപ്പിങ്ങിൽ മിസ്റ്റെക് വന്നതാ 😄
@salmahaneefa42913 жыл бұрын
അല്ലാഹു ഔലിയാക്കൾ ക് കഴിവ് കൊടുത്തിട്ടുണ്ടല്ലോ.
@travdine2 жыл бұрын
ഇത് മറ്റുള്ളവർക്ക് മനസ്സിലാകുന്നില്ല.അവർ അവിടെപോയാലേ ഇതൊക്കെ മനസ്സിലാകൂ
@travdine2 жыл бұрын
👍
@travdine2 жыл бұрын
🥰👍
@കുഞ്ഞനുജൻ3 жыл бұрын
ഒരു തുടക്കക്കാരൻ എന്ന നിലക്ക് താങ്കളുടെ വീഡിയോ വും വിവരണവും നന്നായിരിക്കുന്നു
@travdine3 жыл бұрын
Thankyou 🥰🥰🥰
@ahujaps27533 жыл бұрын
അസ്സലാമു അലൈക്കും ഈ തങ്ങൾ പാറയിലെ കാര്യങ്ങളൊക്കെ സത്യമാണ് ഞാൻ പോയിട്ടുണ്ട് ഈ പറഞ്ഞതുപോലെ ഇത്രയും വലിയ മാല എങ്ങനെ കേറും എന്ന് നമ്മൾ ചിന്തിക്കും പക്ഷേ ഈസിയായി കയറി ഇറങ്ങാം ഞാൻ പോയിട്ടുള്ളതാണ് ഈ പറഞ്ഞതെല്ലാം സത്യം തന്നെയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ഇതേപോലെ ഇനിയും നല്ല നല്ല മഖ്ബറയുടെ ദൃശ്യങ്ങൾ അയക്കാനുള്ള തൗഫീഖ് ഉണ്ടാകുമാറാകട്ടെ ആമീൻ
@travdine3 жыл бұрын
ആമീൻ
@Beemasworld3 жыл бұрын
Oru pad kettitund ee sthalathine patty ..but ningalude videoyiloode kanan patty..thank you so much
@travdine3 жыл бұрын
ഒന്ന് പോയി കാണേണ്ട സ്ഥലം തന്നെയാണ് ട്ടാ
@shamsudheenpp1233 жыл бұрын
സൂപ്പർ വിശദീകരണം, അടിപൊളി എഡിറ്റിംഗ് 👌👌👌
@travdine3 жыл бұрын
Thankyou 😍😍
@SanilaBinu-i9wАй бұрын
വാഗമൺ എനിക്ക് ഏറ്റവും ഇഷ്ടവും,peace ഫുൾ ആയി തോന്നിയതും തങ്ങൾ പാറ ആണ്..രണ്ട് മൂന്ന് പ്രാവശ്യം പോയി..ഇനിയും പോണം എന്നാണ് ആഗ്രഹം
@travdineАй бұрын
👍
@Majlisudhaarushifa Жыл бұрын
ഞങ്ങൾ രണ്ടു ദിവസം മുന്നേ പോയി 💚💚💚
@anilaanu11113 жыл бұрын
വിഡിയോയും ചരിത്രവും ഗംഭീരം.ഡ്രോണിൽ എടുത്ത വിഡിയോയും നന്നായിട്ടുണ്ട്.cloud cabana കാണാൻ കാത്തിരിക്കുകയാണ്.വളർന്നുകൊണ്ടിരിക്കുന്ന പാറ എന്നത് അതിശയമായി
ശ്രദ്ധിക്കുക. കോടമഞ്ഞു കൂടുതൽ ഇവിടെ ഉണ്ടാകാറുണ്ടു. വഴി കാണാൻ പറ്റാതാവും ചിലപ്പോൾ - ഗ്രൂപ്പായി പോകുന്ന വർ പരസ്പരം ഒന്നിച്ചായിരിക്കണം ഇവിടെ💓
@travdine2 жыл бұрын
അത് ശ്രദ്ധിക്കണം
@rosegulfbazar64683 жыл бұрын
തങ്ങൾ പാറ കൊള്ളാല്ലോ.... 👍
@travdine2 жыл бұрын
Thankyou
@praydreamaimhope43972 жыл бұрын
Ithu albutuam aano? Athukondaano avide palli ollathu? pls reply
@travdine2 жыл бұрын
ആണെന്ന് പറയുന്നു
@praydreamaimhope43972 жыл бұрын
@@travdine 👍 Thanks for the reply
@ashashraf94783 жыл бұрын
എന്താ അവസാനം വരെ കാണിക്കാത്തതു അവിടെ പറക്കുള്ളിലുള്ള കുടിവെള്ളം ഒക്കെ ഉണ്ട്
@travdine3 жыл бұрын
അതെവിടെ?
@sirasssk54683 жыл бұрын
മകാമിന്റെ backil
@travdine3 жыл бұрын
@@sirasssk5468 nxt time nokkanam
@djgarudan68763 жыл бұрын
Super video 👍
@travdine2 жыл бұрын
🥰🥰
@havocs1373 жыл бұрын
സൂപ്പർ
@travdine3 жыл бұрын
Thankyou 🥰🥰
@mufeedhascalligraphyandart73203 жыл бұрын
Yede sthalam ?
@travdine3 жыл бұрын
Vagamon
@hajimuhammed6512 Жыл бұрын
One day kond poyi veran pattuo...?
@travdine Жыл бұрын
yes
@anasadora11193 жыл бұрын
إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ (ഫാത്വിര്‍ - 14) നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.
@travdine2 жыл бұрын
🥰
@ibrahimandamani5402 жыл бұрын
Anas bhai ഈ ആയത്തിൽ പറഞ്ഞ അവർ എന്നത് കൊണ്ടുള്ള ഉദ്ദേശം എന്താണ് തഫ്സീറുകളുടെ വെളിച്ചത്തിൽ ഒന്ന് വിശദീകരിക്കാമോ
@truthofuniverse9724 Жыл бұрын
@@ibrahimandamani540 യാതൊരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയങ്ങള്‍ വ്യക്തമാണ്. ഇവിടെ ‘നിങ്ങളുടെ ശിര്‍ക്ക് ' (شِرْكِكُمْ) എന്ന് പറഞ്ഞത് അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ ഉദ്ദേശിച്ചാണെന്നു പറയേണ്ടതില്ല.
പാറയെ പൂജിക്കുന്ന മനുഷ്യർക്ക് നേർമാർഗം കാണിച്ച് നൽകണേ അല്ലാഹ്.
@travdine Жыл бұрын
😂😂
@ansalkhan6472 Жыл бұрын
aynu paraye aara poojikane pota..yetha e vadhoori ok.pottan aana abinayikanena
@shaji3474 Жыл бұрын
അൽഫാം വെന്തില്ലാഹ്....
@minnut55173 жыл бұрын
Thanks
@travdine3 жыл бұрын
🥰🥰🥰🥰
@zaheer...kk72 жыл бұрын
എന്താണ് ഭായ്.. Full റോക്ക് music ഒക്കെ ഇട്ടിട്ടാണോ അപ്‌ലോടുന്നത് 🤔.. Avoide such a music in between
@travdine2 жыл бұрын
K Thanks
@saleemm44173 жыл бұрын
Drone visuals 😍
@travdine3 жыл бұрын
Thankyou 😍
@thahirmv2543 жыл бұрын
Poli
@travdine3 жыл бұрын
Thankyou 😍
@annvolgaphotography69763 жыл бұрын
Lm 💪 pollich😘
@travdine3 жыл бұрын
Thankyou bro😍😍
@muneerami2 жыл бұрын
Evida place
@travdine2 жыл бұрын
വാഗമൺ
@salmaskitchen60053 жыл бұрын
Hii friend nanum poyittundetoo
@travdine3 жыл бұрын
👍👍
@salammuttam17333 жыл бұрын
Masha Allah ❤️
@travdine3 жыл бұрын
🥰🥰🥰
@sayyadali46163 жыл бұрын
Supr
@travdine3 жыл бұрын
Thankyou 🥰🥰
@vahidvaduthala Жыл бұрын
അവിടുത്തെ ഏറ്റവും വലിയ അൽഭുതം ആണ് ആപാറ.. അത്രയും ഉയരത്തിൽ ആമലയുടെ തുഞ്ചത്താണ് പാറ നിലകൊള്ളുന്നത്.. ആ പാറയു അരികിൽ താഴെ ഇറങ്ങി ഞാൻ ഒരു ചെറിയ കപാറകല്ല് വച്ച് വെറുതെ തട്ടിയപ്പോഴേക്കും അത് ശക്തിയോടെ താഴോട്ടുരുണ്ടുപോയി.. അപ്പോ ഒന്നാലോചിച്ചു നോക്കിയേ. ആ പാറ എത്രകാലമായി അങ്ങിനെ നിൽക്കുന്നു.. അത് അവിടുത്തെ ആ തങ്ങളുടെ കറാമത്ത് തന്നെ... അംഗീകരിക്കാതിരിക്കാൻ ആർക്കും കഴിയില്ല...
@travdine Жыл бұрын
👍👍👍
@ahmedbaqavi27512 жыл бұрын
ഇവിടെ കിടക്കുന്ന മഹാൻ ആരാണ് എന്നോ അല്ലെങ്കിൽ ഇവിടുത്തെ ആത്മീയമായ പ്രത്യേകതകൾ എന്താണ് എന്നോ ഏതാണ് സ്ഥലം
@travdine2 жыл бұрын
Ellaam parayunnundallo
@misryaziz54672 жыл бұрын
സത്യം ആണ് ചൂടും ഇല്ല
@travdine2 жыл бұрын
🥰
@sandraadharv49272 жыл бұрын
ഞങ്ങളും വന്നിട്ടുണ്ട് plus two tour
@travdine2 жыл бұрын
🥰🥰
@iamraju6833 жыл бұрын
History nice
@travdine3 жыл бұрын
Thankyou 😍
@pkvlog43463 жыл бұрын
സൂപ്പര് മചൂ
@travdine3 жыл бұрын
Thankyou 🥰🥰
@raheenakabeer12753 жыл бұрын
👍👍👍😍
@travdine2 жыл бұрын
🥰
@zubairdoha38283 жыл бұрын
Good
@travdine3 жыл бұрын
Thankyou 🥰
@sumifaizi48353 жыл бұрын
👍
@travdine3 жыл бұрын
😍
@aswinpb37023 жыл бұрын
❤️
@travdine3 жыл бұрын
😍😍
@chackomash92983 жыл бұрын
Nice
@travdine2 жыл бұрын
🥰
@anasadora11193 жыл бұрын
أُولَـٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا (ഇസ്റാഅ് - 57) അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
@travdine3 жыл бұрын
🥰🥰
@sanjarofdunya2 жыл бұрын
💚💖
@travdine2 жыл бұрын
🥰
@Miru.Nichu.Ishu73563 жыл бұрын
👌👌👌👌👌👌👌
@travdine3 жыл бұрын
🥰🥰🥰
@shameerchshameer6782 жыл бұрын
കറാമത്ത് കൊണ്ട് ആരും വീഴാൻ പാടില്ലാത്തതല്ലെ
@travdine2 жыл бұрын
?
@shameerchshameer6782 жыл бұрын
@@travdine ഇതിന് മുസ് ആരൊ അവിടെ വീണു അത് കൊണ്ട് പറഞ്ഞതാ
@truthofuniverse9724 Жыл бұрын
സിഎമ്മിന്റെ അത്രേം ശക്തി പോരാ ഈ കുറാഫിക്ക്. വിമാനമൊക്കെ പിടിച്ചു നിലത്തിറക്കുന്ന സിഎം എവിടെ തങ്ങൾ പാറയിലെ ഖുറാഫി എവിടെ...!!!!
@Midilajibrahim3 жыл бұрын
🔥🔥🔥
@adusvlog34743 жыл бұрын
Njan poi avide
@travdine2 жыл бұрын
🥰
@travdine2 жыл бұрын
🥰
@superhananvlogs77732 жыл бұрын
👌👌👌
@travdine2 жыл бұрын
🥰🥰
@faisal.anangadifaisal.anan293811 ай бұрын
ഈ സ്ഥലത്തിൻ്റെ പേരെന്താണ്
@saidmanuakkara24593 жыл бұрын
തങ്ങൾ പാറയിൽ അവർ ഇരുന്ന സ്ഥലം ആണ് എന്നു പറഞ്ഞു. പിന്നെ അവിടെയുള്ള മക്കബറ ആരുടേത് ആണ്. ഇവിടെ ഇരുന്നു എന്ന് പറയുന്ന മഹാന്റെ ഖബർ എവിടെയാണ് ഉള്ളത്. അതൊക്കെ വിസതമാക്കണം. അല്ലാതെ ഇതുവരെ അറിഞ്ഞത് ഒക്കെ തെറ്റാണ് എന്ന് പറഞ്ഞാൽ പോരാ
@travdine3 жыл бұрын
എന്തൊക്കെയാ ആശാനേ പറയുന്നത്
@yunusak35263 жыл бұрын
@@travdine നിങ്ങളുടെ തമ്പ്നയിൽ ആണ് എല്ലാത്തിനും കാരണം.. ഒരു പിടുത്തവും കിട്ടുന്നില്ല..😀😀 ഇങ്ങനെയൊക്കെ ഇട്ടാലേ കാണാൻ ആള് വരൂ എന്നാണോ നിങ്ങളുടെ വിചാരം?... നിങ്ങളുടെ അവതരണം പൊളിയാണ്... എല്ലാവരും കാണും തമ്പ്നയിൽ കൊണ്ടുള്ള സാഹസമൊന്നും ആവശ്യമില്ല...🎊🎊
@travdine3 жыл бұрын
@@yunusak3526 Thankyou 🥰🥰
@salmahaneefa42913 жыл бұрын
ആരുടെ മഖ്ബറയാണ് എന്നുപറഞ്ഞില്ലല്ലോ.വെറുതെ ഇരുന്നത് കൊണ്ട് അവിടെ ഇത്ര പ്രത്യേകത ഉണ്ടാവില്ലല്ലോ.ഇയാൾക് ശരിക്കറിയില്ല.തംനെയിൽ ....
@travdine3 жыл бұрын
@@salmahaneefa4291 video മുഴുവൻ കാണാൻ ശ്രമിക്കൂ അപ്പൊ മനസ്സിലാകും
@msmedia34033 жыл бұрын
തങൾപാറ എവിടെയാണ്
@travdine3 жыл бұрын
വാഗമൺ
@abdulsalamksd1543 жыл бұрын
എരുമാട് ദർഗ സുട്ടു ചെയ്യാമോ മടികേറി കുർഗ് കർണാടക
@travdine3 жыл бұрын
ചെയ്യണം Inshaallah
@abdulrazaqrazaq9263 жыл бұрын
Thangal para evide ennu paranjilla
@abdulkabeer34193 жыл бұрын
വാഗമൺ
@travdine2 жыл бұрын
vagamon
@travdine2 жыл бұрын
👍
@sumayyafaisal40202 жыл бұрын
👍👍👍
@travdine2 жыл бұрын
🥰🥰
@chandranchandran86993 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@travdine2 жыл бұрын
🥰🥰
@sabeeracharya139211 ай бұрын
Njangal 4 days munne poy
@abduljabbar2423 жыл бұрын
👍🏻👌🏾
@travdine3 жыл бұрын
🥰🥰🥰
@aswinpb37023 жыл бұрын
🤩😍
@travdine3 жыл бұрын
😍😍
@irfanaismailismail83383 жыл бұрын
👍👍👍😘
@travdine3 жыл бұрын
🥰🥰
@mindfreesoul339011 ай бұрын
തങ്ങൽ പാറയെ തങ്ങൾ പാറയാക്കി മുസ്ലിങ്ങൾ ബോർഡും വച്ച് പ്രൈവറ്റ് പ്രോപ്പർട്ടി പോലെ വച്ച് നടത്തുന്നു. ഗവണ്മെന്റ് ഏറ്റെടുക്കണം. പാർക്കിങ്ങിനു 30 rs. പാറ നല്ല സ്ട്രോങ്ങ് ആണ്. നിങ്ങൾ വിചാരിക്കുന്ന പോലെ തറയിൽ തൊട്ടു തൊട്ടില്ല പോലെ അല്ല. ഏതോ ഒരു മേത്തനെ അടക്കി പണം പിരിക്കുന്ന സ്ഥലം ആണ്. അര കിലോമീറ്റർ മല കയറാനുണ്ട്. വ്യൂ സൂപ്പർ ആണ്. പാറ കാണാനായി പ്രേതെകിച്ചു ഒന്നും ഇല്ല.
@PACHAKUTHIRAvlogs2 жыл бұрын
💚❤️ നന്ദി.... സ്നേഹം kzbin.info
@travdine2 жыл бұрын
🥰
@aliperingattmohamed35373 жыл бұрын
💞💐💐
@travdine3 жыл бұрын
🥰🥰
@suharakunjimuhammed25983 жыл бұрын
☺☺👍👍👍
@travdine3 жыл бұрын
😍😍
@Unkown54-h9r2 ай бұрын
Chettaa thangalpara maqam nte contact number kittuvo
@sainuakkara9 ай бұрын
സഹു😊 ഇതിൽ ഒരു കാര്യം വിട്ടു പോയി പാറയുടെ അടിയിൽ കിണർ ഉള്ള കാര്യം പറഞ്ഞിട്ടില്ല 😆 വിട്ടു പോയതാണോ വീഡിയോ കൊള്ളാം 👍🏻
@eaamjadi74223 жыл бұрын
ശൈഖ് ഫരീദുദ്ദീൻ ഗഞ്ചേ ശക്കർ(റ)💕🤲
@travdine3 жыл бұрын
👍👍👍
@888------3 жыл бұрын
കഞ്ചാവ് അടി ക്കാരന് aayirunnunl ലെ ganje ശർക്കര കൂട്ടി അടി കൊള്ളാം
@eaamjadi74223 жыл бұрын
@@888------ മിക്കവാറും നിന്റെ ഓളം പോവും അപ്പൊ അറിയാം ആശുപത്രിയിൽ നിന്ന് ഏതാ അടിച്ച് കേറ്റുന്നത് എന്ന്😊
@888------3 жыл бұрын
@@eaamjadi7422 അഞ്ചണ്ടി യും muricho 😭😭
@saheerMs-c4j Жыл бұрын
അനുഭവം സാക്ഷി ചിന്തിക്കുന്നവന് മാത്രം
@AbdulshefeequePA Жыл бұрын
Ithu vare kayariyathil ettavum valiya mala al Rabi hill 2.5 km
@sajeer.c.s Жыл бұрын
ചരിത്രം അവിടെ മുൻപിൽ വച്ചിരിക്കുന്ന ബോർഡിൽ തന്നെ നോക്കി അങ്ങട് കാച്ചി അല്ലേ