Zabir.... You are really God's dearest son. Moved by your happiness to entertain people with special needs Sambho Mahadeva ❤️ നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യനാണ്, നിങ്ങളുടെ വാക്കുകൾ വളരെ ശുദ്ധമാണ്, നിങ്ങൾ എപ്പോഴും സഹാനുഭൂതിയെ പ്രതിഫലിപ്പിക്കുന്നു ഞാൻ നിങ്ങളെ കണ്ടു പഠിക്കാൻ ശ്രമിക്കുന്നു
@JKSB193 ай бұрын
❤
@Petstationkannur3 ай бұрын
❤️❤️❤️❤️❤️ bro
@Beinggmyself2 ай бұрын
Apreciate ur work ...U are a good man
@makshoodpk6883 ай бұрын
Petstaton കാണുമ്പോൾ മനസിന് ഒരു എപ്പിനാസ് കിട്ടുണ്ട് ❤️❤️❤️❤️
@Petstationkannur3 ай бұрын
❤️
@Kallivalli9993 ай бұрын
Petstation വൃത്തിയും വെടിപ്പും തന്നെയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെടുന്നത് ..❤ നാട്ടിലെ നല്ല നല്ല പല പാർക്കുകളും മൃഗശാലകളും വൃത്തി ഹീനമാക്കുന്നതാണ് കാണാറുള്ളത് .. അതിൽ നിന്ന് വ്യത്യസ്തമാണ് ഇവിടം ❤ ഉയരണങ്ങളിൽ എത്തട്ടെ ❤ Luv you man 💖🫡
@happybeesandhu3 ай бұрын
നല്ല വാക്‌സിന്റെ പേര് പറയൂ. മറ്റേത് പറയണ്ട. മറ്റ് ജീവനുകൾ രക്ഷപെടില്ലേ ❤
@_fe_rran_3 ай бұрын
നിങ്ങൾ പറഞ്ഞ ആ വൃത്തിയാണ് അവിടുത്തെ മെയിൻ 💯🤝...വളരെ നല്ല ഒരു atmosphere ആണ് അവിടെ (5⭐️)
@okokokk0003 ай бұрын
enth adipoli aayitt aan maintain cheyunnath sabirkka , pet station❤. pattiyaal min 25min video aakan nokku, keep going
@arvinrinson24133 ай бұрын
Pets ne pole thanne enthoru cute aaaanu chettan❤
@josemonjohn21213 ай бұрын
Aaha എന്താ ഒരു ഫീൽ.. Video പെട്ടന്ന് തീർന്നു ❤
@Petstationkannur3 ай бұрын
@@josemonjohn2121 ❤️❤️
@MrAbcdshah3 ай бұрын
സാബിയും കുതിരയും ഒരുപോലെ ആണ്.എത്ര കണ്ടാലും മതിയാകില്ല😅😅😅❤❤❤
@kuttykutty75132 ай бұрын
Correct 😂
@ഹാക്കർവേട്ടക്കാരൻ0073 ай бұрын
എനികി യുട്യൂബിൽ കാണുവാൻ ഇഷ്ടം ഒള്ള വീഡിയോ ഈ പെറ്സ്റ്റേഷൻ ചെയുന്ന വീഡിയോ ആണ് നല്ല പൊളി ആണ് എന്നും ഇതുപോല്ലേ തന്നെ വീഡിയോ വരണം നല്ല നല്ല പറ്സ്ക്സിനെ കൊണ്ടുവരണം കൊണ്ടുവരാൻ ശ്രമിക്കണം......ലോവ് യൂ ഇക്കാ ❤❤❤❤❤❤
@Petstationkannur3 ай бұрын
ശ്രമിക്കം ബ്രോ
@ഹാക്കർവേട്ടക്കാരൻ0073 ай бұрын
@@Petstationkannur ❤️
@sabinak22803 ай бұрын
എനിക്കിഷ്ടപ്പെട്ട dog.......pet station videos എല്ലാം superaa sabikkaaa......
@Petstationkannur3 ай бұрын
@@sabinak2280 thank you ☺️
@shebilayin3 ай бұрын
മാഷാഅല്ലാഹ് 😍🥰🥰.. Petstation ന്റെ വൃത്തി 😍😍👍👍
@Petstationkannur3 ай бұрын
❤️
@kishorekumar97702 ай бұрын
Thangal oru nalla manassinte udamayanu. Dhaivam anugrahikkate.❤
@alisaheer26733 ай бұрын
എപ്പോഴും പൊലെ അടിപൊളി.. 🥰
@shahinshans63593 ай бұрын
Happy to see the video 😊 no compromise for cleanliness alley zaaby bro 😊 happy to know all pets are healthy 😊 petstation always brings happiness in the mind and smiles in the faces 😊😊😊lots of love😊 keep growing 😊😊 petstation uyiyre 😊
@Petstationkannur3 ай бұрын
@@shahinshans6359 😍😍
@Fathimahhamdacat3 ай бұрын
Big salute sir ❤ ella videos kanarundu ❤
@jishajisha56423 ай бұрын
Poopy is cute ❤
@hafeezpm67753 ай бұрын
നമ്മുടെ സൈസിന് ഇത്ര വലിയ കുതിര വേണോട്ടാ..😂😂❤ അത് പൊളിച്ചു..👍
@Petstationkannur3 ай бұрын
😀
@smithanandan93153 ай бұрын
എത്ര പെട്ടന്നു വീഡിയോ കഴിഞ്ഞേ
@Petstationkannur3 ай бұрын
😍😍
@joeljosephsantosh60963 ай бұрын
Cute Poopy 😍😍❤❤
@Fathimahhamdacat3 ай бұрын
Ikka k animals nodum birds nodum ulla sneham kanumbol big salute tharan thonniye ❤
@mubassiramurshid54493 ай бұрын
Zabikka polichuuu🎉❤
@saikrishnankarimbil43913 ай бұрын
Ikkaye neril kaanaan njanum oru naal avide varunnu und ❤❤❤
@faheemfahi24552 ай бұрын
Torque 🎉💯very level 🥰
@ShabeebMk-ft2hc3 ай бұрын
Adi poli❤❤❤
@anitababuraj94273 ай бұрын
cute പപ്പിക്കുട്ടി❤
@sajirarafeeksajirarafeek54293 ай бұрын
ആന കുതിര സാബിക മൂനും അടിപൊളിയാണ് ❤❤
@raji70723 ай бұрын
Cute poopy❤❤
@TM_GALLI3 ай бұрын
Pooppy 🐶 >>>>❤
@sarithanp72113 ай бұрын
PET STATION ❤❤❤❤
@nijamsnaishuvlogs41153 ай бұрын
Sabi Super ❤
@muhammed.pmuhammed.p77353 ай бұрын
Superr👍❤️
@JayamolUdhayan3 ай бұрын
പുപ്പിനെ കന്നാസ് കണണ്ട❤ സൂപ്പർ❤
@ponmudivlogs3 ай бұрын
അണ്ണാ 👍👍👍👍👍👍
@ramshidaramshi13513 ай бұрын
nice pupy .❤❤
@amalkumar803 ай бұрын
❤sabir ikka ❤adipoli video ❤
@mypets39283 ай бұрын
Vrithi aanu siree ividuthe main🎉 Fan from Indian army
@shrutis93453 ай бұрын
Thanks for mentioning us brother... It was a pleasure to support you. From bonfire Kennel trivandrum & Snout Pet Farm Bangalore
@Petstationkannur3 ай бұрын
❤️❤️❤️
@ameennilu90643 ай бұрын
First passion vendi jeevikala vaangichu snehich........ Second jeevikal saabiya snehichu thudangi.... Third jeevikalum saabiyum thammilulla sneham kaaranam janagal pet stationayum snehichuuu.... Sneham athaan ellaaaam..... Eniyum uyarangalil ethattaaaaa....
9:16 , pinea alla sabika IPO cheriya Kali kal onum Ila full mass ah 🌝😹 btw congratulations 🎉
@sumeshkrishnan80883 ай бұрын
First❤️
@ammuammoos20233 ай бұрын
അഭിനന്ദനങ്ങൾ.നിങ്ങൾക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു ❤
@sumeshkrishnan80883 ай бұрын
@@ammuammoos2023 സത്യം 😂
@ammuammoos20233 ай бұрын
@@sumeshkrishnan8088 ആ... ഒരു കോടിമുണ്ടും ഒരു രൂപയും🤣🤣🤣 ഡെൽഹി വരെ വന്നാൽ മതി
@parvanparvan90033 ай бұрын
Petstation❤❤❤❤❤❤
@ഹാക്കർവേട്ടക്കാരൻ0073 ай бұрын
ഇനിയും വീഡിയോസ് ചെയ്യുമ്പോ കുറച്ച് ലെങ്ത് വീഡിയോ ചെയ്യാൻ ശ്രമിക്കു ഇക്കാ പ്ലസ്സ് ❤❤❤❤❤❤
@Petstationkannur3 ай бұрын
Sure bro
@AflahAban3 ай бұрын
സൂപ്പർ
@t.v.prasad20873 ай бұрын
Super 🎉🎉🎉🎉
@sheza0073 ай бұрын
13:20 time line 🥰
@MuhammedAli-de8xq3 ай бұрын
❤❤
@krishnamehar80843 ай бұрын
🐕🐕🐕🐕🐕🐕🐕
@azhar_akkuss3 ай бұрын
❤ ingana oru lokham ennikum undakanam
@akibrahman59213 ай бұрын
❤❤🎉
@mohammedjasalkk4433 ай бұрын
❤
@abeerali17973 ай бұрын
😍🤝✌️
@JosbinThomas-z3u3 ай бұрын
Fast ❤
@aswathypraveen31293 ай бұрын
Video yeganelum oru 30 mnt aakhaan vazhiyundo ikha😊
@Petstationkannur3 ай бұрын
Sure bro
@mahshookck63903 ай бұрын
സാബിക്ക ഞങ്ങൾ തിരൂരിൽ നിന്ന് ട്രെയിൻ മാർഗം വരാൻ ഉദ്ദേശിക്കുന്നുണ്ട്... ട്രെയിൻ വഴി വരുമ്പോൾ കണ്ണൂർ ആണോ പയ്യന്നൂർ ആണോ ഇറങ്ങേണ്ടത്.... ഏത് സ്റ്റോപ്പിൽ ഇറങ്ങിയാൽ ആണ് ബസ്സിൽ വരാൻ എളുപ്പം.... മറുപടി തരണേ
@sreesree22832 ай бұрын
Pazhayangadi
@manasmahamood57912 ай бұрын
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, മാട്ടൂൽ ബസ് എടുത്താൽ മതി, അല്ലേൽ ഓട്ടോ.