ഇങ്ങനെ കുളിച്ചാല്‍ പിശാചിന്റെ പിടിയില്‍ അകപ്പെടും! പിശാച് സ്വാധീനിച്ചാല്‍ വരുന്ന 4 അടയാളങ്ങളും

  Рет қаралды 30,435

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇങ്ങനെ കുളിച്ചാല്‍ പിശാചിന്റെ പിടിയില്‍ അകപ്പെടും!
പിശാച് സ്വാധീനിച്ചവരില്‍ കാണുന്ന 4 അടയാളങ്ങളും
പരിഹാരങ്ങളും
കുളിക്കാന്‍ പാടില്ലാത്ത സമയങ്ങളും
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1457
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 322
@THANZEEL
@THANZEEL Күн бұрын
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/JEHG0sRXjCPHCYXeOlo2om റബീഉല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2024/10/rabeeul-akhir-hijri-calendar-1446-hijri.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@AJAJNAS-q4f
@AJAJNAS-q4f Күн бұрын
അൽഹംദുലില്ലാഹ് ❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️ഇന്നത്തെ ദുആകളിൽ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താദേ ❤️❤️❤️
@Aishabeevi-n3t
@Aishabeevi-n3t Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️♥️
@Aishabeevi-n3t
@Aishabeevi-n3t Күн бұрын
ഉസ്താദേ മോൾക്ക്‌ ഒരു ജോലി കിട്ടാൻ ദുആയിൽ ചേർക്കണേ 🤲🤲❤️♥️♥️♥️❤️❤️❤️
@ZeenathTk-g1t
@ZeenathTk-g1t Күн бұрын
Alhamdulillah
@SafeerSafeeratk
@SafeerSafeeratk Күн бұрын
ആമീൻ
@jasminnizar6670
@jasminnizar6670 Күн бұрын
👍👌നിത്യവും അനേകം അറിവിൻ ശകലങ്ങൾ കോർത്തിണക്കി കൂടുതൽ അറിയാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാൻ ആയ റബ്ബ്‌ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@sunithakoduvath4283
@sunithakoduvath4283 Күн бұрын
അല്ലാഹുവേ 🤲🕋പിശാചിന്റെ പിടിയിൽ അകപ്പെടാതെ എപ്പോളും ഞങ്ങളെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🕋
@jaziyafathima7852
@jaziyafathima7852 Күн бұрын
Ameen 🤲🏻🤲🏻
@jasminnizar6670
@jasminnizar6670 Күн бұрын
ആമീൻ
@jasminnizar6670
@jasminnizar6670 Күн бұрын
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t Күн бұрын
🕋 അള്ളാഹുവേ 🤲🤲🤲 സ്വർഗം കണ്ട് മരിക്കാനും ലാഇലാഹ ഇല്ലഅല്ലാഹ് പറഞ്ഞ് മരിക്കാൻ നമ്മുടെ നാവുകൾക്ക് തന്റെടം തരണേ അള്ളാഹ് ആമീൻ 🤲🤲🤲🕋
@juneethasalam7345
@juneethasalam7345 Күн бұрын
🤲 പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ല ബറക്കത്തും സന്തോഷവും ഞങ്ങൾക്കും , മക്കൾക്കും, കുടുംബത്തിനും നൽകണേ . ഞങ്ങളിൽ നിന്നും മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ ഖബർ ജീവിതം റാഹത്തിലാക്കണേ.🤲
@NazreenJalal
@NazreenJalal Күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@fathimafathima8710
@fathimafathima8710 Күн бұрын
ആമീൻ
@jasminnizar6670
@jasminnizar6670 Күн бұрын
ആമീൻ 🤲ആമീൻ 🤲
@hameedcm8564
@hameedcm8564 Күн бұрын
ആമീൻ
@YoosufSaleena
@YoosufSaleena Күн бұрын
Aameen
@jameelahassan5408
@jameelahassan5408 Күн бұрын
പ്രഗത്ഭമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
@juneethasalam7345
@juneethasalam7345 Күн бұрын
🤲 അല്ലാഹുവേ എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും ഞങ്ങൾ എല്ലാപേരേയും കാത്ത് സംരക്ഷിക്കണേ🤲
@Shazmishameer
@Shazmishameer Күн бұрын
Aameen
@ArifaMuhammad-zv8mu
@ArifaMuhammad-zv8mu Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@jasminnizar6670
@jasminnizar6670 Күн бұрын
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കരുതെ🤲നിന്നിൽ നിന്നുള്ള കാരുണ്യം നീ ഞങ്ങൾക്ക് പ്രദാനം ചെയ്യണെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ayishashamla5805
@ayishashamla5805 Күн бұрын
അല്ലാഹുവേ ഈ മജ്‌ലിസിന്റ പോരിശ ഞങ്ങൾ പാവങ്ങൾ പൊറുക്കണേ ഞങ്ങൾ ഉസ്താദിനെ ആരോഗ്യത്തോടുള്ള ദീർഘായുസ്സും ഈ മജ്ലിസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം നൽകണേ അമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Күн бұрын
പൈശാചികമായ മുഴുവൻ ശർറുകളിൽ നിന്നും സലാമത്ത് നൽകണെ അല്ലാഹ്🤲🏻🤲🏻🤲🏻
@Aishabeevi-n3t
@Aishabeevi-n3t Күн бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 വളരെ നല്ല ഉപകാരപ്രദമായ ഈ മനോഹര മജിലിസ് ഒരുക്കി തന്ന പ്രിയ ഉസ്താദിനും ❤️ പിന്നിൽ പ്രവർത്തിച്ചവർക്കും ഇതിൽ പങ്കാളിയായവർക്കും ഇരുലോകത്തും വിജയവും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲🕋
@shihabak3252
@shihabak3252 Күн бұрын
ഉസ്താദേ ഒരുപാട് ഉപകാരം ക്ലാസ് യിരുന്നു.😢 ഞാൻ അൽ നദുലില്ലാഹ്🤲🤲🤲🤲🤲😓
@vaheedajamal9189
@vaheedajamal9189 Күн бұрын
🤲🏻 അല്ലാഹുവേ എല്ലാം മുസീബത്തുകളെ തൊട്ടു, അപകടങ്ങളെ തൊട്ടു, രോഗങ്ങളെ തൊട്ടും നിന്റെ കാവൽ ഞങ്ങൾക്കെപ്പോഴും നൽകണേ🤲🏻🤲🏻
@juneethasalam7345
@juneethasalam7345 Күн бұрын
🤲♥️ നല്ല വിജ്ഞാനം ഞങ്ങളിൽ എത്തിച്ച് തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ♥️🤲
@NazreenJalal
@NazreenJalal Күн бұрын
@@juneethasalam7345 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@riyanaxe8022
@riyanaxe8022 Күн бұрын
ആമീൻ യാറബ്ബൽ യാറബ്ബൽ ആലമീൻ 🤲
@YoosufSaleena
@YoosufSaleena Күн бұрын
Aameen
@khadeejaramla8362
@khadeejaramla8362 Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ ഞങ്ങളെ എല്ലവരെയും പിശാചിന്റെ കെണിയിൽ നിന്നും അകറ്റി നിർത്തേണമേ 🤲🏻🤲🏻
@Aishabeevi-n3t
@Aishabeevi-n3t Күн бұрын
🕋 മനോഹരമായ ഈ പ്രഭാതം ഉസ്താദിനും ❤️നമുക്കും സമ്മാനിച്ച ഇ ലാഹിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹു നമ്മുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും സഫലീകരിച്ച് തരട്ടെ ആമീൻ 🤲🤲 സന്തോഷവും സമാധാനവും ബറക്കത്തും റബ്ബ് ഉസ്താദിനും ❤️ നമുക്കും നിറച്ച് നൽകട്ടെ ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t Күн бұрын
🕋 അള്ളാഹുവേ🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പുണ്യ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളുടെ ഭാവി ഖൈറിലാക്കിതരണേ അള്ളാഹ് 🤲🤲 റബ്ബേ 🤲സ്വാലിഹും അദബും ദീനിബോധവും കൺകുളിർമയുമുള്ള മക്കളാക്കി തരണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🕋🕋
@NazreenJalal
@NazreenJalal Күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Күн бұрын
അല്ലാഹുവേ എല്ലാം ശറിൽ നിന്നും നങ്ങൾ ള കാക്കണേ അല്ലുഹുവേ ഉസ്താതെ ദുആയിൽ ഓർ കാണെ 🤲🤲🤲🤲😭😭😭😭
@MumthasShajeer
@MumthasShajeer Күн бұрын
പൊരിശയുള്ള തിങ്കളിന്റെ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്...നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി പ്രിയപ്പെട്ടവർ പലരും ഖബറിലാണ് 😭😭😭😭
@FayisMuhammad-l6c
@FayisMuhammad-l6c Күн бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണേ ഉസ്താദേ 🤲
@Aishabeevi-n3t
@Aishabeevi-n3t Күн бұрын
🕋 അള്ളാഹുവേ 🤲🤲 🤲നിനക്ക് വേണ്ടി ധാരാളം ഇബാദത്തുകൾ ചെയ്യാനും എപ്പോഴും നിന്റെ ദിക്റിലും ഫിക്റ്ലും ശുക്റ്ലുമായി കഴിയാൻ ഉസ്താദിനും❤️ നമുക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🕋
@muhammadshafi8443
@muhammadshafi8443 23 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲ഉസ്താദ് ദുഹാ യിൽ ഉൾ പെടുത്തണേ
@jasminnizar6670
@jasminnizar6670 Күн бұрын
അൽഹംദുലില്ലാഹ് 🤲🕋നിത്യവും അനേകം അറിവിൻ ശകലങ്ങൾ കോർത്തിണക്കി കൂടുതൽ അറിയാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാൻ ആയ റബ്ബ്‌ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ🤲
@SafeerSafeeratk
@SafeerSafeeratk Күн бұрын
ഉസ്താദിനു കുടുംബത്തിനു ഹൈറും ബർകത്തും നൽകട്ടെ ആമീ ൻ🤲🤲
@rfak4783
@rfak4783 Күн бұрын
അൽഹംദുലില്ലാഹ്❤ ഉസ്താദ് മുറാദ് ആ വിലാവാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണെ❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋
@vaheedajamal9189
@vaheedajamal9189 Күн бұрын
🤲🏻🤲🏻 പരിശുദ്ധ തിങ്കളാഴ്ച ദിവസത്തിന്റെ എല്ലാ ബർക്കത്തും ഞങ്ങൾക്കും കുടുംബത്തിനും, ഉസ്താദിനും കുടുംബത്തിനും നൽകണേഅല്ലാഹ് 🤲🏻🤲🏻
@mamukoya7947
@mamukoya7947 Күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@jasminnizar6670
@jasminnizar6670 Күн бұрын
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
@NazreenJalal
@NazreenJalal Күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@NazreenJalal
@NazreenJalal Күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@attabipandari1675
@attabipandari1675 Күн бұрын
Ameen ya rabal aalameen 🤲
@Aishabeevi-n3t
@Aishabeevi-n3t Күн бұрын
🕋امين امين يارب العالمين 🤲🤲 تقبل الله منا ومنكم يا أستاذ ❤️ 🤲بارك الله فیكم 🕋
@AbiRashi-f6t
@AbiRashi-f6t Күн бұрын
ഞങ്ങളുടെ എല്ലാ ഇബാദത്തുകളും നീ സ്വീകരിക്കണേ അല്ലാഹ് ദുആ വസിയ്യത്തോടെ സഹോദരി നിലഗിരി
@juneethasalam7345
@juneethasalam7345 Күн бұрын
🤲 ഉസ്താദ് പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഉൾപ്പെടു ത്തണേണേ .പിശാചിന്റെ എല്ലാ ശർറിൽ നിന്നും ഉസ്താദിനേയും കുടുംബത്തേയും ഞങ്ങളേയും കുടുംബത്തേയും അല്ലാഹു കാത്ത് സംരക്ഷിക്കട്ടെ. ആമീൻ🤲
@safeervkd8358
@safeervkd8358 17 сағат бұрын
Alhamdulillah, ameenameenyarsbalalameen❤
@NafeesaHassan-jh8gm
@NafeesaHassan-jh8gm 19 сағат бұрын
Alhamdulillah. Mashaallah👍🏻👍🏻👍🏻👍🏻🌹🌹🌹
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk Күн бұрын
Alhamdulillah Alhamdulillah Alhamdulillah
@rinurinu2283
@rinurinu2283 23 сағат бұрын
ഉസ്താദ് ദുഹായിൽ ഉൾപെടുത്തണെ 🤲🤲🤲😭😭😭
@shahubanathbeevi9451
@shahubanathbeevi9451 Күн бұрын
ദുഹായിൽ ഉൾപെടുത്തണെ ഉസ് ദാത്❤
@muhammedanzal9958
@muhammedanzal9958 Күн бұрын
ഉസ്താദേ വലിയ അനുഗ്രഹങ്ങൾ ഒക്കെ വന്ന ചേർന്നിട്ടുണ്ട് അൽഹംദുലില്ലാഹ് ബർക്കത്ത് നായി ദുആ ചെയ്യണേ
@soudakpr5158
@soudakpr5158 Күн бұрын
Alhamdulillah Ameen yarabbal aalameen Alhamdulillah duha il ulpeduttanne usthad
@sufailasufaila5296
@sufailasufaila5296 Күн бұрын
അൽഹംദുലില്ലാഹ് അറിവ് പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണ നാഥാ റഹ്മത്തും ബർക്കത്തും ചൊറിയണം അള്ളാ ആമീൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@AayishaNk
@AayishaNk 20 сағат бұрын
ഈമൻനിറവേറ്റിതരണേഅള്ളാ ദുആചെച്ചയ്യൃണേ ഉസ്താദേ
@saleenarafi6040
@saleenarafi6040 Күн бұрын
ഈ മജ്ലിസിന്റെ ബർക്കത്കൊണ്ട് ഞങ്ങളുടെ വിടു പണി ഒരു പ്രയാസവും കൂടാതെ പൂർത്തിയാക്കാൻ ദുആ ചെയ്യണേ 🤲
@zeenathsidhikh8972
@zeenathsidhikh8972 Күн бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲Ya Allaah 🤲ya Allaah 🤲🤲🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
@naseemanamseema8936
@naseemanamseema8936 Күн бұрын
ഉസ്താദ് പ്രാർത്ഥനയും നമ്മളെ ഉൾപ്പെടുത്തണം
@sharfassamee5153
@sharfassamee5153 Күн бұрын
ഹംദുലില്ല ഇത്രയും അറിവ് പറഞ്ഞുതരുന്ന ഉസ്താദിന് അള്ളാഹു ദർജ്ജ ഉയർത്തി കൊടുക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ
@abdulrahim1379
@abdulrahim1379 Күн бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@nasarpeerumuhamme4843
@nasarpeerumuhamme4843 Күн бұрын
AL H സന്തോഷം
@suharau7suhara573
@suharau7suhara573 Күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ ഈ പരിശുദ്ധ തിങ്കളാഴ്ച യുടെഎല്ലാഹൈറുംബർക്കത്തുംഞങ്ങൾക്കെല്ലാംനിറച്ചുധൽകണെനാഥാആമീൻ❤
@shakeelaabdulrazak7981
@shakeelaabdulrazak7981 Күн бұрын
Alhamdulillah❤ ഉസ്താദിൻറെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണം
@safwaneilishsafwan1372
@safwaneilishsafwan1372 Күн бұрын
🤲الحمدلله🤲الحمدلله🤲الحمدلله എല്ലാവിധ പൈശാച്ചിക ശർറുകളിൽ നിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@sharfassamee5153
@sharfassamee5153 Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത്രയും അറിവ് പറഞ്ഞുതരുന്ന ഉസ്താദിനെ അല്ലാഹു ദുനിയാവിലും ആഖിറത്തിലും الله നിൻറെ രക്ഷ നൽകണേ ആമീൻ യാ റബ്ബൽ❤🤲🤲
@vaheedajamal9189
@vaheedajamal9189 Күн бұрын
അൽഹംദുലില്ലാഹ് 🤲🏻 ഓരോ നന്മ നിറഞ്ഞ അറിവുകൊണ്ട് എല്ലാ പ്രഭാതത്തിലും ഞങ്ങൾക്ക് സന്തോഷവും, സമാധാനവും നൽകുന്ന ഉസ്താദിന് എല്ലാ ഹൈറും ബർക്കത്തും നൽകണേ🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@shareefashareefa7078
@shareefashareefa7078 Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲
@AishaShafi-e2l
@AishaShafi-e2l Күн бұрын
അൽഹംദുലില്ലാഹ് 🤲🏻എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@ashrafkuvakkad
@ashrafkuvakkad 22 сағат бұрын
അൽഹംദുലില്ലാഹ് ദുആയിൽ ചരക്കണേ ഉസ്താദ്
@nihalpt5746
@nihalpt5746 Күн бұрын
Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade,🤲🌙🌙🤲🤲🤲🌙🌙🌙🌙🌙🌙
@sajithakareem4331
@sajithakareem4331 Күн бұрын
Alhamdulillah alhamdulillah ❤❤ alhamdulillah duayal ulpeduthane usthade ❤❤
@rajlakader7514
@rajlakader7514 Күн бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻
@Ijas-lb7rg
@Ijas-lb7rg Күн бұрын
അൽഹംദുലില്ലാഹ് 🤲സൈത്താന്റെ എല്ലാശറിൽ നിന്നും അല്ലാഹു തഹാലാ നമ്മെയെല്ലാം കാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@riyanaxe8022
@riyanaxe8022 Күн бұрын
❤അൽഹംദുലില്ലാഹ് 🤲🤲🤲❤ ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲
@Raseena-n8x
@Raseena-n8x Күн бұрын
Alhamdulilla alhamdulillah alhamdulillah alhamdulillah alhamdulillah mashaallah duail ulpeduthene usthad
@shazzp8748
@shazzp8748 Күн бұрын
Alhamdulillah alhamdulillah alhamdulillah
@kunju6404
@kunju6404 Күн бұрын
ഉസ്താദേ മനസിലുള്ള എല്ലാ ഹലാലായ murathukalum ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ
@mariyakutty3107
@mariyakutty3107 Күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തുക 🤲🤲🕋🌄🤲
@asharafkuttikkattil
@asharafkuttikkattil Күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲
@ahamednifilvk315
@ahamednifilvk315 Күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണെ....
@nisar3217
@nisar3217 Күн бұрын
അൽഹംദുലില്ലാഹ് ഉസ്തിന്റ ദുആയിൽ എന്നെയും എന്റെ മകളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@amee31
@amee31 Күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@sulekhamt1497
@sulekhamt1497 Күн бұрын
Duhayil ulpeduthane usthady 🤲🏾🤲🏾🤲🏾😭😭😭🤲🏾🤲🏾🤲🏾
@haleemagafoor3936
@haleemagafoor3936 Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@AayishaNk
@AayishaNk 20 сағат бұрын
ആക്കിബത്ത് നന്നായി കിട്ടാൻ വേണ്ടി ദുആചെയണേ ഉസ്താദേ
@fathimahifa676
@fathimahifa676 Күн бұрын
𝒜𝓁𝒽𝓂𝒹𝓊𝓁𝒾𝓁𝓁𝒶𝒽 ഉസ്താദെ എന്റെ മക്കൾക്ക് സ്കൂളിൽ ഇന്ന് 1𝓈𝓉 𝓉𝑒𝓇𝓂 𝐸𝒶𝓂 തുടക്കം ഉന്നത വിജയം ഉണ്ടാവാൻ ദുഹ ചെയ്യണേ
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv Күн бұрын
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx Күн бұрын
അൽഹംദുലില്ലാഹ് ദുആയി ൽ ഉൾപെടുത്തണോ ഉസ്താദാ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@raseenamajeed1720
@raseenamajeed1720 Күн бұрын
😂Alhamdulilla. Bismillaah. Usthadinte. Vilappetta. Duaayil njaghaleayum ulppeduthanam
@ahammedissudhenvettiyadan9497
@ahammedissudhenvettiyadan9497 Күн бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താതെ
@Semi-t2s
@Semi-t2s Күн бұрын
Dhuayil ullpeduthanea 🤲🏼🤲🏼🤲🏼
@NazreenJalal
@NazreenJalal Күн бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢
@ShameenaNoushad-r5z
@ShameenaNoushad-r5z Күн бұрын
Aameen Aameen 🕋🕋🕋🕋🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 Күн бұрын
അൽഹംദുലില്ലാഹ് വിലയേറിയ നല്ല അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ വിധ ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകി അനുഗ്രഹിക്കണേ റബ്ബേ.. ഒരു ഷെർറും മുസ്വീബത്തും വരുത്താതെ കാത്തു രക്ഷിക്കണേ അല്ലാഹ്... 🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@majithaanvar3868
@majithaanvar3868 Күн бұрын
Arivukal paranju tharunna njangalude priyapetta usthathinum kudumbathinum aniyara pravarthakarkum allahu aafiyathulla dheerkhayus nalki anugrahikatte.
@shamlaa666
@shamlaa666 23 сағат бұрын
Alhamthulilla 🤲🏻 duayil ulpeduthane usthade 🤲🏻 nalla arivu nalkunna usthadhinu aafiyathulla dheergayus nalkattu 🤲🏻
@MumthasShajeer
@MumthasShajeer Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ayishabimp884
@ayishabimp884 Күн бұрын
Alhmdulillah
@Mumthas_siddi
@Mumthas_siddi Күн бұрын
🤲 Alhumdulillla 🤲 alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 duhayil 🤲 ulpeduthanam 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@nusaimashafeek642
@nusaimashafeek642 Күн бұрын
Ee porishayeriya Tingalaycha divasathinde Ella khairum barkathum Ellavarkum kittatte. Oro divasavum namukk manassilavunna reediyil ariv padippichu tarunna Usthadin Aafiyatod koodiyulla deergayuss nalkanee padachonee🤲🏻
@naseeba6246
@naseeba6246 Күн бұрын
Alhamdulillah 🤲 duayil ulpeduthane usthade
@juneethasalam7345
@juneethasalam7345 Күн бұрын
🤲 بسم الله الرحمان الرحيم 🤲
@sulaikhakp6334
@sulaikhakp6334 20 сағат бұрын
Alhamdulillah Alfamaraa 👍💐🤝
@rasheedap2011
@rasheedap2011 Күн бұрын
Alhamdulillah alhamdulillah 🤲🤲🤲
@sajidsabith1064
@sajidsabith1064 Күн бұрын
Aameen yarabbal alameen
@hanananu1147
@hanananu1147 Күн бұрын
അൽഹംദുലില്ലാഹ്..ആമീൻ യാ റബ്ബൽ ആലമീൻ. .🤲
@subaidamuhammad4990
@subaidamuhammad4990 Күн бұрын
Mashaallah, very needfull and informative class. May Allah bless you more and shower barkath. 🤲🏻🤲🏻🤲🏻
@s__s___s790
@s__s___s790 Күн бұрын
Alhamdulillah aameen aameen yarabbl aalameen 🤲
@akbarshareef6627
@akbarshareef6627 22 сағат бұрын
Alhamdulillah duail ulpadthanam ustad barthavine visasariakan duachayanam ustad Aameen yarabalalameen 🤲🏻
@SudaidaSalim
@SudaidaSalim Күн бұрын
ദുആ ചെയ്യണേ ഉസ്താദേ
@MuhammadAjsal-ps6xb
@MuhammadAjsal-ps6xb Күн бұрын
Alhamdulillah Alhamdulillah
@ramlahussain3184
@ramlahussain3184 22 сағат бұрын
Usdadine afiyathum barkathum rahmatum nalkanam alla ameen🤲🤲🤲🤲🤲🤲🤲🤲
@Swabeeeeeeeeeeiii
@Swabeeeeeeeeeeiii Күн бұрын
Alhamdulillah duaayil ulpeduthane usthade
@sherbinshaji4269
@sherbinshaji4269 Күн бұрын
Usthadente class super
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН