അൽഹംദുലില്ലാഹ് ദിക്‌റുകളും സ്വലാത്തുകളും ദാ ഇമാ ക്കാനും അത് വഴി അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരിൽ ഉൾപ്പെടുത്തി അവന്റെ പൊ രു തത്തിലായി ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@Rasheeda-vp5ji6 күн бұрын
ഈ മഹത്തായ മാസത്തിലെ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@AseerarafeekAseerarafeek6 күн бұрын
റജപിലും ശഹബാനിലും ഞങ്ങൾക്ക് ബർക്കത്ത് നൽകണേ 🤲റമദാനിൽ ആഫിയത്തോട് കൂടി ഞങ്ങളെ എത്തി ക്കണേ 🤲🤲
@akbarshan37816 күн бұрын
മക്കൾ സ്വാലിഹവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ.... ✨✨✨
@asyaasya23726 күн бұрын
പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ മക്കൾ നല്ല വണ്ണം പഠിക്കാനും നിസ്‌ക്കരിക്കാനും ദുഹാചെയ്യണേ
@muhammedmishal36 күн бұрын
മക്കൾ നന്നാവാൻ തൗഫീഖ് ചെയ്യണേ റബ്ബേ ആമീൻ
@jameelahassan54086 күн бұрын
പരിശുദ്ധമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲 ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ വേണ്ടപ്പെട്ട മറ്റുള്ളവരെയും കൂടി ദുആയിൽ ചേർക്കണേ.. 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@ShiyaSekki6 күн бұрын
വീട് പണി പൂർത്തിയാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ... 🥺🤲
@jasminnizar66706 күн бұрын
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shajilabeevi56806 күн бұрын
💚🤲🏻💚 അള്ളാഹുവേ പരിശുദ്ധ ശഹു ബാൻ മാസത്തിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ തെറ്റുകൾ പൊറുത്തു മാപ്പാക്കണേ 🤲🏻🤲🏻. ഞങ്ങളുടെ ജീവിതത്തിൽ ഹൈറും ബർകത്തും നൽകി അനുഗ്രഹിക്കണേ 🤲🏻🤲🏻
@sheebamali10926 күн бұрын
Ameen yarabellaameen🤲🤲🤲
@Zahra-rk1kq6 күн бұрын
Aameen aameen
@noorjanoorjahan50756 күн бұрын
കടങ്ങൾ വീടാനും വീടിന്റെ ജബത്തിയിൽ നിന്ന് രക്ഷപെടാനും എന്റെയും എന്റെ മക്കളുടെയും ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@AyshabiAba-rz7fw6 күн бұрын
ആമീൻ
@SanuAyman6 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭
@jameelahassan54086 күн бұрын
അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🕋🕋🤲🤲
🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲പാപങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈ കൾ നീ തളർത്തല്ലേ നാഥാ......... അവരുടെ ജോലിയിൽ നീ ബറക്കത്ത് നൽകണേ അള്ളാഹ് 🤲🤲ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ് നൽകണേ അള്ളാഹ് 🤲🤲ആമീൻ 🤲🕋
@Aysha-t5u6 күн бұрын
ആമീൻ 🤲🤲🤲
@Aysha-t5u6 күн бұрын
..🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ആരോഗ്യത്തോടെ പൊന്നു മക്കളെയും നമ്മെ എല്ലാവരെയും ഉസ്താദിനെയും ❤️ എത്തിക്കുകയും ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋
@Aysha-t5u6 күн бұрын
ആമീൻ 🤲🤲🤲
@shajilabeevi56806 күн бұрын
💚🤲🏻💚അള്ളാഹുവേ തിങ്കളാഴ്ച രാവിന്റെ ഹക്ക് ബർകത്തു കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ
@fazeelaffazeelaf40266 күн бұрын
അല്ലാഹുവേ ഞങ്ങൾക്ക് റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോട് കൂടി പുണ്യ റമളാനിലേക്ക് എത്തിക്കണേ റബ്ബേ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲
@ShiyaSekki6 күн бұрын
പൊതു പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 🤲
@unaisa2726 күн бұрын
ഞങ്ങളുടെയും മക്കളുടെയും എല്ലാ muradhukalum ഹാസിലാക്കിതരണേ അല്ലാഹ്
@FousiyaNajeeb-l9c6 күн бұрын
എന്റെ മാതാപിതാക്കൾ മരണപ്പെട്ടു സ്വർഗവാസികളാക്കാൻ ദുആ ചെയ്യണേ
@ramlasaleem26876 күн бұрын
അൽഹംദുലില്ലാഹ്🤲 ദുആ യിൽ ഉൾപെടുതണം ഉസ്താദേ🤲🤲
@jasminnizar66706 күн бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്... ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🤲
@jasminnizar66706 күн бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@sheebamali10926 күн бұрын
Ameen yarabellaameen🤲🤲🤲
@Zahra-rk1kq6 күн бұрын
Ameen
@SAHINATM6 күн бұрын
Ameen
@Shamsiya-h2g6 күн бұрын
Alhamdulillah
@ZeenathTk-g1t6 күн бұрын
Aameen Aameen
@ayishashamla58056 күн бұрын
അല്ലാഹുവേ തിങ്കളാഴ്ച രാവിന്റെ എല്ലാം പോരിശയും നൽകി അനുഗ്രഹിക്കണേ
@kadeejaponnani57166 күн бұрын
ഉസ്താദ് എനിക്ക് ഇന്നലെ രാത്രി നെഞ്ചുവേദന വന്നു. ഹോസ്പിറ്റൽ പോയി Ec ഗയിൽ കുഴപ്പമില്ല എന്ന് പറഞ്ഞു വേദന ചെറുതായിട്ട് ഇപ്പോഴും ഉണ്ട് ഷിഫയാക്കാൻ ദുആ ചെയ്യ🤲🏻🤲🏻🤲🏻
@ippu14316 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ചെല്ലുന്ന ദിക്റുകൾ സ്വീകരിക്കണേ അള്ളാ aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ummusalma94986 күн бұрын
എല്ലാ ഹലാലായ മുറാദ്കളും ഹാസിലാവൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@Rishadanu4536 күн бұрын
വീടില്ല ഉസ്താദേ സ്വന്തമായി ഒരു വീടാവാൻ പ്രേത്യേകം ദുആ ചെയ്യണെ 🤲🏻🤲🏻
@banijamkutty97486 күн бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ അല്ലാഹ് ❤🤲
@MubeenaShahar6 күн бұрын
Usthadeന്റെ video എന്നും കാണാറുണ്ട് ഞങ്ങൾ എല്ലാവരും കാണാറുണ്ട് ഞങ്ങൾക്ക് വേണ്ടി ദുആ🤲 ചെയ്യണെ
@HsjhjsHshhd6 күн бұрын
അസ്സലാമുഅലൈകും. പവിത്രമായ ഈമാസത്തിൻറ പോരീശകളേറിയ രാപകുലുകളിൽഉള്ള എല്ലാ പ്രാർത്ഥനകളിലും എനിക്കും എൻറ പ്രിയപ്പെട്ട ഭാര്യക്കും അത്പോലെ ഞങ്ങളുടെ മരിച്ചുപോയ മാതാപിതാക്കൾക്കും ഉസ്താദ്മാർക്കും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർക്കും ഞങ്ങളെ സ്നേഹിക്കുന്ന സഹായിക്കുന്ന എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
@rajlakader75146 күн бұрын
അൽഹംദുലില്ലാഹ്' ഉസ്താദിൻ്റെ കൂടെ മജ്ലിസിൽ പങ്കെടുത്ത എല്ലാവരുടെയും മുറാദുകൾഹാ സി ലാക്കി കൊടുക്കണേ'അള്ളാഹ് രോഗങ്ങളും വിഷമങ്ങളും മാറ്റി. റാഹത്തുള്ള ജീവിതം നൽകണേ അള്ളാഹ് എല്ലാവർക്കും പ്രത്യകം ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻😭😭😭
@ZeenathTk-g1t6 күн бұрын
Aameen Aameen
@SHAJAHANMUHAMMAD-p4z6 күн бұрын
Aameen
@fazeelaffazeelaf40266 күн бұрын
അൽഹംദുലില്ലാഹ് 🤲.... അല്ലാഹുവേ നിന്റെ പൊരുത്തം നൽകണേ അല്ലാഹ്... 🤲
@sabeenasiraj71026 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ പുണ്ണിയ രാവിന്റെ ബറകത് കൊണ്ട് ഞങ്ങൾക് എല്ലാവർക്കും ഒരുപാട് അമലുകൾ ചെയ്യാൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@muhammadhashim23386 күн бұрын
امين امين برحمتك يا ارحم الراحمين بحق لا اله الا الله محمد رسول الله ببركت رسول الله صلى الله عليه وسلم
@asharafk44016 күн бұрын
ഉസ്താതെ മകളുടെ ട്രിനിഗിന്റെ എല്ലാ പ്രയാസവും ശരിയാവാൻ പ്രതേകം ദുആ ചെയ്യണേ 🤲🤲🤲
@Aysha-t5u6 күн бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@Aysha-t5u6 күн бұрын
🕋❤️അൽഹംദുലില്ലാഹ്🤲 പരിശുദ്ധവും പരിപാവനവുമായ റജബ് മാസത്തിൽ അള്ളാഹുവേ 🤲🤲 🤲നിനക്ക് വേണ്ടി ധാരാളം ഇബാദത്തുകൾ ചെയ്യാനും എപ്പോഴും നിന്റെ ദിക്റിലും ഫിക്റ്ലും ശുക്റ്ലുമായി കഴിയാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 അള്ളാഹുവേ 🤲നിന്റെ ഇഷ്ടവും മുഴുവൻ പൊരുത്വവും ബറക്കത്തും നിഅമ ത്തും ജന്നത്തുൽ ഫിർദൗസും ഉസ്താദിനും ❤️നമുക്കും പൊന്നു മക്കൾക്കും നൽകണേ നാഥാ..... ആമീൻ 🕋
@Aysha-t5u6 күн бұрын
ആമീൻ 🤲🤲🤲
@jasminsulthana5816 күн бұрын
Aameen. 🤲.
@Zahra-rk1kq6 күн бұрын
Aameen
@ZeenathTk-g1t6 күн бұрын
Aameen
@salihanassar89356 күн бұрын
Ameen
@rahumathsalim30276 күн бұрын
എന്റെ മാതാ പിതാവിനുവേണ്ടി ദുഅ ചെയ്യണെ ഉസ്താദെ മാമായും മാമിക്കു വേണ്ടിദുഅചെ യ്യന്നെ ഉസ്താദെ
@jasirajasirap62246 күн бұрын
പൊതു പരീക്ഷയിൽ നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@sanu39586 күн бұрын
എന്റെ മകൻ മദ്റസ7 ക്ലാസ് പൊതു പരീക്ഷയാണ് പഠിച്ചത് ഓർമയിൽ വന്ന് മുഴുവൻ ഉത്തരവും എഴുതി നല്ല മാർക്കോടെ പാസാവാൻ ഉസ്താദ് ദുഹായിൽ ഉൾപെടുത്തണം
@jameelahassan54086 күн бұрын
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🕋🕋🤲🤲🤲