അൽഹംദുലില്ലാ മാഷാ അല്ലാഹ് ഈ പ്രഭാത സമയത്ത് നല്ല അറിവുകൾ ദിനേന എത്തിച്ചു തരുന്ന മുഹമ്മദ് അർഷദ് ബദ്‌രി അൽഫാ ളിൽ മന്നാനി ക് നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sabeena28sabe5 сағат бұрын
Ameen 🤲🏻🤲🏻🤲🏻
@shanzashanza475 минут бұрын
Ameen
@thasnithasni43776 сағат бұрын
മക്കൾ നന്നായി കിട്ടാനും കടങ്ങൾ കൊണ്ട് വല്ലാത്ത വിഷമത്തിൽ ആണ് കടങ്ങൾ മാറി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏼🤲🏼🤲🏼
@chuttymon80706 сағат бұрын
അൽഹംദുലില്ലാഹ് അള്ളാ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണമേ ആമീൻ ആമീൻ
@RaseenaMuhammed-d9y7 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ഇന്നത്തെ ദുആയിൽ പ്രേത്യേകം ഞങ്ങളെയും ഉൾപെടുത്തുക
@gafoorgafoor82676 сағат бұрын
🤲🕋 അല്ലാഹുവേ🤲🕋 എന്റെ ഹബീബിന്റെ അടുത്ത് പോയ സലാംഅലൈക്കും എന്ന് പറയാനുള്ള തൗഫീഖ് കൊണ്ട് റബ്ബേ 🤲🕋 മുത്ത് ഹബീബിന്റെ പേരിൽ സ്വലാത്ത് ചൊല്ലാനുള്ള തൗഫീഖ് കൊണ്ട് റബ്ബേ 🤲🕋 മുത്ത് ഹബീബിന്റെ പേരിൽ സ്വലാത്ത് ചൊല്ലാൻ മറവി തരല്ല റബ്ബേ ഇബാദത്തുകൾ എല്ലാം ചെയ്യാനുള്ള തൗഫീഖ് കൊണ്ട് ഈ പവിത്രമായ മാസത്തിൽ 🤲🕋 മുത്ത് ഹബീബിനെ സ്വപ്നം കാണാനുള്ള തൗഫീഖ് കൊണ്ട് റബ്ബേ 🤲😭🤲😭🕋🏄♀️🐠🏄♀️🕋🤲 അതെനിക്ക് എന്റെ കുടുംബത്തിന് ചെയ്യണം 🤲😭🕋🏄♀️🏄♀️🏄♀️🕋🤲🤲
@Aysha-t5u5 сағат бұрын
ആമീൻ 🤲🤲🤲🤲🕋
@Jasmi1-w1j6 сағат бұрын
امين.امين ആക വാടത്തിൽ കൂടി കടക്കാൻ നമ്മൾക്ക് എല്ലാവർക്കും തൗഫീക്ക് നൽകണെ അള്ളാഹ്🤲🤲🤲👍👍.امين..ياربالعالمين
@jasminnizar66707 сағат бұрын
അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@senaaahh...7 сағат бұрын
Aameen🤲
@hamzakutteeri47756 сағат бұрын
ആമീൻ
@mdhakim94135 сағат бұрын
ആമീൻ 🤲🤲🤲
@sulekhamt14975 сағат бұрын
🎉 Duhail ulpeduthane usthady 🤲🏾🤲🏾🤲🏾
@MohammedHashim-ml7mo4 сағат бұрын
ആമീൻ
@nachusnachu27606 сағат бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@suharalatheef700Сағат бұрын
ദുആ യിൽ ഉള്പെടുതണേഉസ്താദ്🤲🤲🤲🤲
@Aysha-t5u7 сағат бұрын
🕋♥️ بسم اللّٰه الرحمـٰن الرحیم 🕋
@Aysha-t5u7 сағат бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋
@Aysha-t5u5 сағат бұрын
❤️ جزاكم الله خیرا بارك الله فیكم تقبل الله منا ومنكم يا أستاذ ❤️
ഹലാലായ എല്ലാ ആഗ്രഹങ്ങളും അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ 🤲🤲🤲
@BasheerPa-pz8ne7 сағат бұрын
അസ്സലാമുഅലൈക്കും ഉസ്താദ് 2ാം തിയതി കോതമംഗലം സൗത്ത് പിടവൂർ വരുന്നുണ്ടെന്നു അറിഞ്ഞു ഞങ്ങൾ ഉസ്താദിന്റെ വീഡിയോ കാണാറുള്ളതാണ് ഉസ്താദ് ഞങ്ങൾക്ക് പ്രേത്യേകം ദുആ ചെയ്യണം മക്കൾക്ക് എക്സാം ഒക്കെ ആണ് ഇൻശാഅല്ലാഹ് അവിടെ വച്ച കാണാം
@SulaikaSulaika-lx1eh7 сағат бұрын
അള്ളാഹുവേ നിന്റെ കാവൽ ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ അള്ളാ നീ അല്ലാതെ ഞങ്ങൾക്ക് തുണ യില്ല റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Ayshabi-rb3pv5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപ്പെ ടു ത്തേ ണമേ ആമീൻ യാ റബ്ബ് ൽ
അൽഹംദുലില്ലാഹ് ഞാൻ ചൊല്ലാറുണ്ട് ആയത്തുൽ കുറുസിയും റബ്ബ് സ്വീകരിക്കട്ടെ ഉസ്താദേ എന്റെ ഭർത്താവിന് അടുത്തമാസം ഒരു സർജറി ഉണ്ട് പ്രതേകം ദുആ ചെയ്യണേ ആമീൻ 🤲🤲🤲
🌹 ഉസ്താതേ🌹 ഞാൻ റുക്കിയ🌹ത വനൂർ🌹 അൽഹം ന്ദു ലില്ലാ🌹 മാഷാ അള്ളാ ഒരു പാട് ഇഷ്ടമാണ് ഉസ്താതിന്റെ .🌹 ക്ലാസ് . ഒരുപാട് കാലം കേൾക്കാനും അത് പോലെ പ്രവർത്തിക്കാനും അള്ളാഹു വിധി കൂട്ടി തരട്ടെ🤲🤲🤲🤲🤲🤲
@nafihnafih3065Сағат бұрын
അസ്സലാമു അലൈകുംഞാൻഒമാനിൽഉസ്താദ്ദുആചെയ്യണം 😭😭😭👀👀👀
@nazmanaaz35055 сағат бұрын
Assalamualaikum warahmatullah barkatu dua chahiye usthade ameen yarabbaalameen 🤲🤲 ameen
@SabeenanasarSabeena7 сағат бұрын
എന്റെ മച്ചയുടെ ഖബർ ജീവിതം സന്തോഷത്തിൽ ആകാൻ duaചെയ്യണേ ഉസ്താദ്
@Mymoona.kMalumma5 сағат бұрын
ദുആയിൽ ഉൾപെടുത്തനെ 🤲
@rafiabdullah62423 сағат бұрын
എന്റെ മോൾക്ക് മദ്രസ യിൽ പൊതു പരീക്ഷ അടുത്ത് വരി കയാണ് എല്ലാ വിഷയ ത്തിലും top plus കിട്ടാൻ dua cheyyane ഉസ്താദേ 😢
Ma sha allah alhamdulillah subhanallah please dua my family and friends upapa kabr vishaamaavaanm muslimsnteyim ok thanks for the world ❤❤❤❤❤❤❤❤❤❤❤❤❤❤
@NusaifaSalim-d3j6 сағат бұрын
Alhamdhulillah aameen aameen ya rabbal aalameen
@Pulikkal-z2v2 сағат бұрын
ശരീരത്തിലെ വേദന മാറിക്കിട്ടാൻ ദുആ ചെയ്യണം 🤲🏼
@fathimapu12353 сағат бұрын
ഉസ്താദേ , ഞാൻ ജോലി ചെയ്യുന്നത് ഒരു ഹാദിയ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ആണ്. ഇപ്പോൾ ഈ സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിലാണ്. ടീച്ചർക്ക് സാലറി കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥ ആണ് . ഫോർട്ട് കൊച്ചിയിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനം അടച്ചു പൂട്ടാതിരിക്കാനും ആരെങ്കിലും ഇത് ഏറ്റെടുത് നടത്താനും ദുആ ചെയ്യണേ.