No video

ഇന്ന് മുഹറത്തിലെ തിങ്കളാഴ്ച ദിനം.. മുഹറം 8.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്

  Рет қаралды 44,790

THANZEEL Islamic Channel

THANZEEL Islamic Channel

Ай бұрын

ഇന്ന് മുഹറം 8 ആം രാവ്.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
muharam 8
Muharram 8
മുഹറം 8
ഇന്ന് മുഹറം 8 ആം രാവ്! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
ഇന്ന് മുഹറം 8 ആം രാവ്! മുഴുവന്‍ പോരിശയും കിട്ടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ സ്വലാത്ത് മജ്‌ലിസ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 438
@shajilabeevi5680
@shajilabeevi5680 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻. തിങ്കളാഴ്ച രാവിന്റെ ബർകത് കൊണ്ട് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയുംഞങ്ങളുടെ കുടുംബങ്ങളെയും മക്കളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും കൂടി ചേർക്കണേ 🤲🏻
@umaibamuhammed5032
@umaibamuhammed5032 Ай бұрын
Aameen ameen ya rabbal alameen
@seyyidqat2279
@seyyidqat2279 Ай бұрын
പരിശുദ്ധമായ മുഹറം മാസത്തിന്റെ എല്ലാ ഹക്ക്ജാ ബർക്കത്ത് കൊണ്ട് എനിക്ക് ഈ മാസം പ്രെഗ്നൻസി പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@amivlog2433
@amivlog2433 Ай бұрын
ആമീൻ
@juneethasalam7345
@juneethasalam7345 Ай бұрын
♥️40 ഖാഫുകൾ അടങ്ങിയ അത്ഭുതങ്ങൾ അടങ്ങിയ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും പൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ് . ഈ ബൈത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്കും ഉസ്താദിനും നൽകണേ അല്ലാഹ്♥️
@umaibatp8434
@umaibatp8434 Ай бұрын
ആമീൻ 😢🤲🏻
@user-nr7kx9qq6v
@user-nr7kx9qq6v Ай бұрын
Aameenn
@NafeesaMesthri
@NafeesaMesthri Ай бұрын
Aameen, yarabalalameen🤲🤲🤲🤲🤲🤲🤲
@ramlaeruvatti4260
@ramlaeruvatti4260 Ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@vaheedajamal9189
@vaheedajamal9189 Ай бұрын
ഈ മുഹറം മാസത്തിൽ ഞങ്ങൾ എടുക്കുന്നു എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ് 🤲🏻🤲🏻
@umaibatp8434
@umaibatp8434 Ай бұрын
ആമീൻ 😢🤲🏻
@Chemmuchiju
@Chemmuchiju Ай бұрын
🤲🏻🤲🏻
@raseenaansari8166
@raseenaansari8166 Ай бұрын
Aameen
@noorjanoorjahan5075
@noorjanoorjahan5075 Ай бұрын
എന്റെ മകൻ ഒരു വല്ലാത്തൊരു വിഷമത്തിൽ അകപ്പെട്ടിരിക്കുകയാണ് അതിൽ നിന്നു രക്ഷപെടാൻ ദുആ ചെയ്യണേ ഉസ്താദേ. ഞങ്ങളുടെ എല്ലാ വിഷമെങ്ങളും ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@Fayis313
@Fayis313 Ай бұрын
പോരിശ നിറഞ്ഞ ഈമാസത്തിൻറെ. ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് മരിക്കുന്നതിന് മുൻപ് ഹംജ്ജുംഉംറയും ചെയ്യാൻ ഉസ്താദിൻറ ദുആ യിൽ ഉൾപ്പെടുത്തണേ...
@jasminnizar6670
@jasminnizar6670 Ай бұрын
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
@RaihanRaihan-le4xy
@RaihanRaihan-le4xy Ай бұрын
Aameen ya rabbal Aalameen
@AyshabiAba-rz7fw
@AyshabiAba-rz7fw Ай бұрын
ആമീൻ
@jaziyafathima7852
@jaziyafathima7852 Ай бұрын
ആമീൻ 🤲🏻
@umaibamuhammed5032
@umaibamuhammed5032 Ай бұрын
Aameen
@ammahal
@ammahal Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
അൽഹംദുലില്ലാഹ് ദു ആ യിൽ ഉൾപെടുതണം ഉസ്താദ്🌹
@user-vq3ib5ew6z
@user-vq3ib5ew6z Ай бұрын
ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് എന്റെ മക്കളെ സ്വലീതെങ്ങളക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻😭😭😭
@Chemmuchiju
@Chemmuchiju Ай бұрын
امين امين يارب العالمين
@fathimamaruvayil4356
@fathimamaruvayil4356 Ай бұрын
പവിത്രതകൾ നിറഞ്ഞ ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് ഞങ്ങളിൽ നിന്ന് വന്നു പോയ എല്ലാ പാപങ്ങളും തെറ്റ് കുറ്റങ്ങളും പൊറുത്ത് മാപ്പാക്കിതരണേ റബ്ബേ 🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 Ай бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@AyshabiAba-rz7fw
@AyshabiAba-rz7fw Ай бұрын
ആമീൻ
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Ай бұрын
~
@shabeebashabeeba7277
@shabeebashabeeba7277 Ай бұрын
ശരീരത്തില്‍ നിന്നും കറുത്ത പാടുകള്‍ പോകാന്‍ ദുആ ചെയ്യുക ഉസ്താദ്‌ സ്ഥലം നല്ല വിലയില്‍ വിറ്റു പോകാൻ ദുആ ചെയ്യുക ഉസ്താദ്‌ പരീക്ഷയില്‍ നല്ല മാര്‍ക്‌ ഉണ്ടാവാന്‍ ദുആ ചെയ്യുക ഉസ്താദ്‌ പരിശുദ്ധമായ ഹജ്ജ് ചെയ്യാന്‍ thoufeeqin വേണ്ടി ദുആ ചെയ്യുക ഉസ്താദ്‌
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഈ പരിശുദ്ധദിഖിറിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും നിൻ്റെ സംരക്ഷണം എപ്പോഴും ഉണ്ടാകണേ🤲
@RaihanRaihan-le4xy
@RaihanRaihan-le4xy Ай бұрын
Aameen ya rabbal Aalameen
@rameezrameez8213
@rameezrameez8213 Ай бұрын
അൽഹംദുലില്ലാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@hussainmuhammedhussain9624
@hussainmuhammedhussain9624 Ай бұрын
ആമീൻ
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓
@CR7RIDER96
@CR7RIDER96 Ай бұрын
റബ്ബേ ഈ പോരി ശമാക്കപ്പെട്ട രാവിൽ എല്ലാ പോരിശയും ബറക്കത്തും ഞങ്ങൾക്ക് നൽകണമേ ആമീൻ🤲🤲🤲 അടുത്ത റമളാനിന് മുൻപ് ഹൈറായ വീട് ഞങ്ങൾക്ക് തരണമേ റബ്ബേ ആമീൻ🤲🤲 എൻ്റെ മക്കളെ ഈ വാടക വീട്ടിൽ നിന്ന് മാറ്റി ഹൈറായ വീട്ടിൽ താമസിപ്പിക്കാനുള്ള തൗഫീക് നൽകണമേ റബ്ബേ ആമീൻ🤲🤲
@busharalatheef3494
@busharalatheef3494 Ай бұрын
Aameen🤲🤲
@najeebnajeeb8392
@najeebnajeeb8392 Ай бұрын
മുഹറം മാസം ഞങ്ങൾ അനുകുലവാക്കി തരണമേ അള്ളാ😂🤲🤲🤲🤲🕋🕋🕋🕋🕋
@busharalatheef3494
@busharalatheef3494 Ай бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ ഈ മജ്ലിസിനെ സ്വീകരിക്കണേ അള്ളാഹ്🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഉസ്താദ് ഞങ്ങൾക്ക് വേണ്ടിയും ദുഃആ ചെയ്യണേ.മോൻ്റെ examമിൻ്റെ റിസൾറ്റ് നാളെ വരും നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണേ🤲
@attabipandari1675
@attabipandari1675 Ай бұрын
Alhamdulillahi 🤲യാ അല്ലാഹ് ഖബൂൽ ചെയ്യണെ. ഈ പരിശുദ്ധമാക്കപ്പെട്ടമജ്ലിസിൽ വെച്ച് ചൊല്ലുന്ന ദിഖ്ർ ദുആ ആമിൻ ,,,🤲🏿🕋🤲🏿
@jameelahassan5408
@jameelahassan5408 Ай бұрын
പോരിശയേറിയ ഈ മാസത്തിന്റെയും മജ്ലിസിന്റെയും ബറക്കത്തു കൊണ്ട് നമ്മുടെ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണേ അള്ളാഹ്.. എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീക്കി തരണേ റബ്ബേ.. അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാവർക്കും കാമിലായ ഷിഫ കൊടുക്കണേ... നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Ай бұрын
ആമീൻ
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭
@user-iu1iz4oo2p
@user-iu1iz4oo2p Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@raseenakassim7963
@raseenakassim7963 Ай бұрын
അൽഹംദുലില്ലാഹ്, എന്റെ മക്കൾ നിസ്കാരം നിലനിർത്തി വരാൻ ദുആ ചെയ്യണേ
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ ഈ പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... പരിശുദ്ധമായ ഈ രാവിന്റെയും മജ്ലിസിന്റെയും എല്ലാ പൊരിശയും ഖൈറും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Ай бұрын
ആമീൻ
@juneethasalam7345
@juneethasalam7345 Ай бұрын
🤲🤲🕋 بسم لله الرحمان الرحيم 🕋🤲🤲 🤲🤲🕋 الحمدلله ماشاالله 🕋🤲🤲
@CR7RIDER96
@CR7RIDER96 Ай бұрын
മുഹറമാസവും ഞങ്ങൾക്ക് അനുകൂലമാക്കി തരണമേ റബ്ബേ ആമീൻ🤲🤲🤲
@riyasriyas8664
@riyasriyas8664 Ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲
@faizalameenfaizal1863
@faizalameenfaizal1863 Ай бұрын
മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@faizalameenfaizal1863
@faizalameenfaizal1863 Ай бұрын
കൂടുംബത്തിലെ എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർകയുസ്സും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@user-ok8ug2hu3k
@user-ok8ug2hu3k Ай бұрын
എൻ്റെ മകൻ്റെ കടം വീടാനും എൻ്റെ മരുമകൾക്ക് നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ
@asnaasnashana1105
@asnaasnashana1105 Ай бұрын
Alhamdulillah molk nalla oru joli kittattea
@ammahal
@ammahal Ай бұрын
ഉസ്താദേ ഈ മുഹറം മാസത്തിൽ നമക്കും കുടുംബത്തിനും മെരിച്ചു പോയഅവർക്കും വേണ്ടി ദുആച്യ്യണം 🥺🤲🏻
@rafeekanizar1025
@rafeekanizar1025 Ай бұрын
മോൾക്ക് തുടർ വിദ്യാഭാസത്തിനും നല്ലൊരു ജോലി ലഭിക്കാനും ദുആ ചെയ്യണേ 🤲🤲🤲
@user-mw3tg8mc2z
@user-mw3tg8mc2z Ай бұрын
അൽഹംദുലില്ലാ ആമീൻ😪🤲🏻🤲🏻💚🌹🕋🌹💚🤲🏻🤲🏻🤲🏻💖
@asnaasnashana1105
@asnaasnashana1105 Ай бұрын
യാ അള്ളാ, ഈ ദിവസത്തിൻ്റെ അനുഗ്രഹത്തിൽ എനിക്ക് ഒരു സർക്കാർ ജോലി തരേണമേ..
@jameelahassan5408
@jameelahassan5408 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഓരോ മജ്ലിസും പരിശുദ്ധിയോടെ സ്നേഹത്തോടെ ഞങ്ങളിൽ എത്തിച്ച് തരുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ് സന്തോഷം നൽകണേ .🤲
@busharalatheef3494
@busharalatheef3494 Ай бұрын
ആമീൻ
@user-vw1fm1xs9w
@user-vw1fm1xs9w Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@vaheedajamal9189
@vaheedajamal9189 Ай бұрын
ആമീൻ 🤲🏻🤲🏻
@shazzp8748
@shazzp8748 Ай бұрын
Alhamdulillah alhamdulillah alhamdulillah
@Shahina-123
@Shahina-123 Ай бұрын
Alhamdulillah ഈ തികളാഴ്ച രാവിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ usthade 🤲🤲🤲
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv Ай бұрын
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
@user-jq8mm2ot8l
@user-jq8mm2ot8l Ай бұрын
പവിത്രതകൾ അനേകം ഉളള. ഈ മാസത്തിന്റെ ബറക്കത്തകൊdi സാലിയായ മക്കളെ പ്രസവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@kochumolshaji3750
@kochumolshaji3750 Ай бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@user-nr7kx9qq6v
@user-nr7kx9qq6v Ай бұрын
Alhamdulillahhhh Alhamdulillahhhh Alhamdulillahhhh
@SachuShaiza
@SachuShaiza Ай бұрын
Dua യിൽ എന്നെ ഉം കുടുംബത്തെ ഉം ഉൾപെടുത്തുക ഉസ്താദ്
@rafiyanizar8939
@rafiyanizar8939 Ай бұрын
എന്റെ മോൾക് ഹൈറാ യാ ജോലി കിട്ടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആആമീൻ യാറബ്ബൽ ആലമീൻ ❤❤❤
@sunangel7499
@sunangel7499 Ай бұрын
മുഹറം മാസത്തിന്റെ ബർകത് കൊണ്ട് pregnanacy പോസിറ്റീവ് ആകാൻ ദുആ വസിയ്യത്തോടെ 🤲🤲🤲
@shareefashareefa7078
@shareefashareefa7078 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲
@aminarahiman1445
@aminarahiman1445 Ай бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🏻🤲🏻🤲🏻
@muhammadshafi8443
@muhammadshafi8443 Ай бұрын
അൽഹംദുലില്ലാഹ് 🤲ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദേ
@balkeesvk4575
@balkeesvk4575 Ай бұрын
സ്വാലിഹായ എല്ലാ മുറാ ദു കളും ഹാസിലാക്കണമേ യാ അല്ലാഹ്,,,,🤲🤲🖖
@soudhamv4069
@soudhamv4069 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@user-ns4hy1lv6b
@user-ns4hy1lv6b Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shihalsaudi9395
@shihalsaudi9395 Ай бұрын
അൽഹംദുലില്ലാഹ് ഭർത്താവിന് ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണേ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു പാപമോചനം നൽകണേ റബ്ബേ. തിന്മകൾ മുഴുവനും കരിച്ചു കളയണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@sameerafarook7047
@sameerafarook7047 Ай бұрын
ദുആ ചെയ്യണേ ഉസ്താദ്ദേ എന്റെ മക്കളുടെ ജോലിയിൽ ഖൈറിനും ബറകത്തിനും വീടിന്റെ പണി പൂർത്തിയാക്കാനും മോളുടെ എക്സാം കഴിഞ്ഞു ഉന്നത വിജയത്തിന് വേണ്ടിയും ദുആ ചെയ്യണേ
@AbdulKareem-cr3th
@AbdulKareem-cr3th Ай бұрын
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🏠🏠🏠🏠🏠🏠🤲🤲🤲🤲🤲🤲
@balkeesvk4575
@balkeesvk4575 Ай бұрын
Alhamdulillah alhamdulillah alhamdulillah aameen yarabhal aalameen
@ramlushamsu4210
@ramlushamsu4210 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. Njangale സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി നല്ലൊരു മരണം നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@AslamAslu-pq1hz
@AslamAslu-pq1hz Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ ഈ മാസത്തിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ തെറ്റു കളെല്ലാം പൊറുത്തു തരണം ഞങ്ങളുടെ എല്ലാ അമലുകളും നീ സ്വീകരിക്കണം 🤲🤲🤲🕋🕋😭😭😭ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@umaibamuhammed5032
@umaibamuhammed5032 Ай бұрын
Majlisntea barakkath kond nammudea Ella halalaya muradukalum veedanea Allah
@ruksalruksal9197
@ruksalruksal9197 Ай бұрын
ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@asiyachakkingal
@asiyachakkingal Ай бұрын
ഉസ്താതെ ദുആ യിൽ ulpaduthanne🤲
@banijamkutty9748
@banijamkutty9748 Ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜🤲ഈ രാവിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲
@aminarahiman1445
@aminarahiman1445 Ай бұрын
Usthadinùm kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen 🤲🏻🤲🏻🤲🏻
@user-xi5zs9eo4k
@user-xi5zs9eo4k Ай бұрын
Alhamdulillah eemasathnte barakkath kond nammalil ninnum vannupoya ellaa thetukalum poruth mappaakki tharatte aameen aameen yarabbal alameen
@ShamilHammed
@ShamilHammed Ай бұрын
എല്ലാ ലാലാലായ ഉദ്ദേശങ്ങളും അല്ലാലായ മുറാദുകളും നിറവേറുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@maimoonathmaimoonath7171
@maimoonathmaimoonath7171 Ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ആമീൻ 🎄🌹💚
@ashrafkuvakkattummal6886
@ashrafkuvakkattummal6886 Ай бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@shareefakyd3628
@shareefakyd3628 Ай бұрын
ഹലാലായ muradukal ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@faizalameenfaizal1863
@faizalameenfaizal1863 Ай бұрын
ഉപ്പാന്റെ ജോലിയിൽ ബറക്കത് നൽകാനും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സ് കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@Shameera-mo5ph
@Shameera-mo5ph Ай бұрын
അല്ലാഹുവേ ഈ മുഹറം മാസത്തിൽ ഞങ്ങൾ ചെയ്യുന്ന ചെറിയ ചെറിയ അമലുകൾ സ്വീകരിക്കണേ അല്ലാഹ് 🤲🏻
@thwaibamoll6849
@thwaibamoll6849 Ай бұрын
الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن
@subaidakochahammed567
@subaidakochahammed567 Ай бұрын
Aameen yarabbal aalameen 🤲🕋🤲 Alhamdulillah 🤲 Mashaallah 🤲 Njangalude ee mahathaya majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Parishudha Muharram masathinte ella rahmathum barkathum anugrahanglum njangalil choriyane Thampurane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲
@najmanazeer5834
@najmanazeer5834 Ай бұрын
Alhamdulillah Alhamdulillah Alhamdulillah
@rasheedap2011
@rasheedap2011 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
@nesleenashereefkhan7795
@nesleenashereefkhan7795 Ай бұрын
🤲🏻🤲🏻🤲🏻കടം വീടാൻ മകൾ ക്ക് ജോലികിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@faizalameenfaizal1863
@faizalameenfaizal1863 Ай бұрын
ആറ്റാക് നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@subaidaussain1238
@subaidaussain1238 Ай бұрын
അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ🤲🤲
@user-bt5ru2oc7e
@user-bt5ru2oc7e Ай бұрын
വിഷമങ്ങൾ മാറാനും 😢മുറദ് ഹാസിലാവാനും ദുആ ചെയ്യണേ ഉസ്താതെ
@user-ns4hy1lv6b
@user-ns4hy1lv6b Ай бұрын
ആമീൻ ആമീൻ ആമീൻ
@shahubanathbeevi9451
@shahubanathbeevi9451 Ай бұрын
പത്രതകൾ അനേകം ഉണ്ട ഈ മാസത്തിന്റെ . പോരിശയേറിയ ദുആയിൽ എന്നെയം എന്റെ കുടുബത്തയോയും ഉൾപ്പെടുത്തണെ ഉസ്ദാത്🕋
@jabeenasakeer5529
@jabeenasakeer5529 Ай бұрын
Usthade makkale swalihaya makkalavan prathykam dua cheyyane usthade
@aneeshaaneesha2962
@aneeshaaneesha2962 Ай бұрын
ALHAMDUILLA ALHAMDUILLA ALHAMDUILLA 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-yq4og5yh2k
@user-yq4og5yh2k Ай бұрын
ദുആ ചെയ്യണേ ഉസ്താദ് രോഗങ്ങൾ ഷിഫയാകാനും കടങ്ങൾ വീടാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋
@shifnak4492
@shifnak4492 Ай бұрын
Ee muharram maasathinthinte Bar kath kond njangalude halal aaya muradhugal hasil akane Allah
@mumthazpottayil3163
@mumthazpottayil3163 Ай бұрын
ഉസ്താതെ എന്റെ യൂട്രസ് റിമൂവി ചെയ്തതിന്നുശേഷം നല്ല ഉന് ര വേദനയുണ്ട് അത് മാറാൻ ദു ആ ചെയ്യണ
@jabeenasakeer5529
@jabeenasakeer5529 Ай бұрын
Usthade bharthavinum makkalkum koottikudumbathikalkum prathykam dua cheyyanam usthade
@rajlakader7514
@rajlakader7514 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🏻🤲🏻🕋
@user-vq7uz7zn5x
@user-vq7uz7zn5x Ай бұрын
Yenneayum yente kudubhatheayum Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼
@RaheemaRahi-ws7df
@RaheemaRahi-ws7df Ай бұрын
Ente halalayamuradukalellamhasilavanduailulpeduthanam.aaammmeeen
@minnuvadakara
@minnuvadakara Ай бұрын
ഇന്ന് ഉപ്പൂപ്പ ന്റെ ആണ്ട് ആണ് ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@Chinnu_176-0
@Chinnu_176-0 Ай бұрын
ഈ രാവിന്റെ എല്ലാ ബറക്കത്തും പോരിശ യും എനിക്കും എന്റെ കുടുംബത്തിനും അൻവരെഫാചിരിന്റെ കുടുംബത്തിനും ലഫിക്കണേ തമ്പുരാനെ.ഈ തിങ്കളാഴ്ച രാവിന്റെ പൊരിശയും ഈ ഒത്തുകൂടുന്ന മജിലിസും സ്വീകരിക്കണേ യാ റബ്ബേ !
@user-ll3us2wc1g
@user-ll3us2wc1g Ай бұрын
കടം കൊണ്ടുള്ള വലിയ സങ്കടത്തിൽ ആണ്. ഭർത്താവിനു വിസ ശരിയ വനും ദു: ആ ചെയ്യണം
@AbdulKareem-cr3th
@AbdulKareem-cr3th Ай бұрын
ആമീൻ. 🤲🤲🤲🤲ആമീൻ. 🤲🤲🤲🤲ആമീൻ. 🤲🤲🤲🕋
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Ай бұрын
അൽഹംദുലില്ലാഹ്🤲🕋🤲 ഈ മജിലിസിനെഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണെ🤲🕋🤲 അള്ളാഹ്
@AaminaAami-xb1yp
@AaminaAami-xb1yp Ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് മഹത്വങ്ങൾ നിറഞ്ഞ തിങ്കളാഴ്ച രാവിൻറെ എല്ലാം ബർക്കത്തും റഹ്മത്തും ഞങ്ങൾക്ക് എല്ലാവർക്കും തരണേ അള്ളാ ആമീൻ 0 യാ റബ്ബൽ ആലമീൻ
@hishamcp7214
@hishamcp7214 Ай бұрын
എല്ലാ ഹലാലായ ഉദ്ദേശം പൂർത്തീകരിച്ചു തരണേ allah
@muhammedsk3498
@muhammedsk3498 Ай бұрын
الحمدلله الحمدلله الحمدلله❤
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Islamic Malayalam speech | Simsarul Haq Hudavi
57:37
AWAAZ OF MEEM
Рет қаралды 7 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН