ഇന്ന് പുണ്യ റജബ് 21 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab 21 rav

  Рет қаралды 40,296

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

പുണ്യ റജബ് 21 ആം രാവില്‍ അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!!
ഇന്ന് റജബ് 21 ആം ദിനം... ഇന്നത്തെ പകൽ ചൊല്ലേണ്ട റജബ് സ്പെഷ്യൽ ദിക്റുകളും ദുആകളും
anvare fajr athmeeya majlis
anvare fajr majlis
anvare fajar majlis
Speech By Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 598
@kb-dy6vo
@kb-dy6vo 11 күн бұрын
എൻ്റെ മക്കളെ ദുആയിൽ ഉൾപ്പെട്ടുത്തണേഉസ്താദേ
@noorjahanrafi6926
@noorjahanrafi6926 10 күн бұрын
ഉസ്താതെ ദുഹായിൽ ഞങ്ങളെയും ചേർക്കണെ ഉസ്താതെ ആമീൻ യാ റമ്പിൽ ആലമീൻ🤲🤲🤲🕋🕋🕋🌙🌙🌙🌙🌙🌹🤲🤲🤲🤲
@jameelahassan5408
@jameelahassan5408 11 күн бұрын
അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ ആരോഗ്യത്തോടെ ഞങ്ങളെ എത്തിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@nisartp2591
@nisartp2591 11 күн бұрын
വലൈകുമുസ്സലാം ഒറമുത്തുള്ള ഉസ്താദേ എലാം ദുഹായിൽ എല്ലാവരെയും പ്രയാസങ്ങൾ തീരാൻ ദുഹാരിക്കണേ
@jamshiss9047
@jamshiss9047 11 күн бұрын
Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲
@SheriefA-f2u
@SheriefA-f2u 11 күн бұрын
ഉ sthaadea ഞങ്ങളെയും ഈ duva യില്‍ ഉള്‍ പെടുത്തി പ്രത്യേകം Dua cheyyaanam എല്ലാ muraadukalum haasilaakuvaan അല്‍ hamdulillah ആമീന്‍ ആമീന്‍ യാ rabbaal ആ lameen
@jameelahassan5408
@jameelahassan5408 11 күн бұрын
അല്ലാഹുവേ ഞങ്ങളോട് ക്ഷമിക്കുകയും കരുണ കാണിക്കുകയും ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🕋🕋🤲🕋🤲
@sabeenasiraj7102
@sabeenasiraj7102 11 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲
@ayishashamla5805
@ayishashamla5805 11 күн бұрын
അല്ലാഹുവേ ഈ മജ്‌ലിസ് ഞങ്ങൾക്ക് സ്വർഗ്ഗം കിട്ടാൻ ഒരു കാരണമാക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@safiyamohammed382
@safiyamohammed382 11 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah 😢
@aminarahiman1445
@aminarahiman1445 11 күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@NaseeraCH-ii6fj
@NaseeraCH-ii6fj 11 күн бұрын
Alhamdulillah. Ee majlisinte barkhathkond ente mola swaliheengalil ulpeduthanum padana karyathil shradha koottanum avalude padipp nannaakaanum ella poraimakal pariharikkanum iruveettilum upakarapedunna molai valaranum usthad dua 🤲🕋🌹💐🤲 cheyyane. aameen aameen yaarabbal aalameen......::;;;
@haneefamanammal2
@haneefamanammal2 11 күн бұрын
Ameen Ameen yarabal Alameen
@alhamdulillah614
@alhamdulillah614 11 күн бұрын
Alhamdulillah 🤲🏻 allah makboolum mabroorumaya hajjum umrayum cheyyanam thoufeeq nalganam allah aameen ya rabbal alameen 🤲🏻 duaayil ulpeduthanam usthade 🤲🏻 aameen ya rabbal alameen 🤲🏻
@Naseema-j6c
@Naseema-j6c 11 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ അവസാന 10 ലും എല്ലാ ഇബാത്വത്തുകളും എടുക്കാൻ ആഫിയത്തും ആയുസ്സ് നൽകണേ എല്ലാർക്കും ഉസ്താദിനും പ്രവർത്തകർക്കും, എനിക്കും എന്റെ കുടുംബത്തിനും. ഇന്ഷാ അല്ലാഹ്. 🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 11 күн бұрын
🤲🤲🕋അല്ലാഹുവേ ഞങ്ങളുടെ മക്കളുടെ എപ്പോളും നല്ല മനസാക്കണേ മക്കൾക്ക്‌ ആഫിയത്തുള്ള ദീർഘായുസും ഇരുലോക വിജയവും നൽകണേ ആമീൻ 🤲🤲🤲🕋
@AyshabiAba-rz7fw
@AyshabiAba-rz7fw 11 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@AyshabiAba-rz7fw
@AyshabiAba-rz7fw 11 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@jasminsulthana581
@jasminsulthana581 11 күн бұрын
Aameen Ya rabbul aalameen. 🤲.
@kvazeez9171
@kvazeez9171 11 күн бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തുക
@shareefashareefa7078
@shareefashareefa7078 11 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲
@jameelahassan5408
@jameelahassan5408 11 күн бұрын
പോരിശയേറിയ ഈ മാസത്തിലെ.. ദിനത്തിലെ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടഎല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും കൂടി ചേർക്കണേ 🤲🤲🤲
@hajaravp6639
@hajaravp6639 11 күн бұрын
എന്റെ എല്ലാ ഹലാലയ മുറ അത് കളും hasilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്🤲🤲🤲
@jamshiss9047
@jamshiss9047 11 күн бұрын
Usthadhe ee majilisinte bharkath kond ellavarudeyum enteyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲 🤲🤲😪😭
@NaseeraCH-ii6fj
@NaseeraCH-ii6fj 10 күн бұрын
Alhamdulillah. Ee majlisinte barkhathkond ella muradukalum haasilaakan usthad dua 🤲🕋🌹💐🤲 cheyyane. aameen aameen yaarabbal aalameen....::;
@Bijumon-2962
@Bijumon-2962 11 күн бұрын
ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚💚🕋🕋🕋
@nazeemaka4773
@nazeemaka4773 11 күн бұрын
അൽഹം😊😊ലില്ലാ എല്ലാ മുറാതകളം ഹാസിലാകാൻ മരിച്ചവക്കു - ദുആ ചെയ്യണം ഉസ്താതെ ആമീൻ യാ റബ്ബൽ ആലമീൻ
@UmamathIqbal-sg1zm
@UmamathIqbal-sg1zm 11 күн бұрын
ഹലാലാ ഹാജത്ത് ഹാജത്ത് നിറവേറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@juneethasalam7345
@juneethasalam7345 11 күн бұрын
🤲 കൃപയുള്ള അല്ലാഹ് ഞങ്ങളോട് കരുണ കാണിക്കണേ'കുടുംബത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റി എല്ലാ മക്കൾക്കും സന്തോഷം നൽകണേ അല്ലാഹ്'🤲
@sheebamali1092
@sheebamali1092 11 күн бұрын
Ameen yarabellaameen🤲🤲🤲
@SulfathB
@SulfathB 11 күн бұрын
Aameen 🤲
@HaniyaHifza-d1w
@HaniyaHifza-d1w 11 күн бұрын
Aameen
@sakkeena6460
@sakkeena6460 11 күн бұрын
Ameen yarabbal alameen
@Zahra-rk1kq
@Zahra-rk1kq 11 күн бұрын
Aameen yarabbal aalameen
@sajithakareem4331
@sajithakareem4331 11 күн бұрын
Alhamdulillah alhamdulillah alhamdulillah duayal ulpeduthane usthade ❤❤❤❤❤
@SiduSinu-r8s
@SiduSinu-r8s 11 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@fahad9363
@fahad9363 11 күн бұрын
Alhamdulillah. Alhamdulillah. Alhamdulillah Usthad duhiylUlpaduthanm
@sajithats1143
@sajithats1143 11 күн бұрын
ഉസ്താതെ കാൻസർ രോഗത്തിൽ നിന്നും കാത്തു രക്ഷികണേ allaha ദുആയിൽ ഉൾപെടുത്തണേ aameen🤲🤲🤲👍❤
@banijamkutty9748
@banijamkutty9748 11 күн бұрын
അല്ലാഹുവേ ഞങ്ങള്ക്ക് പൊറുത്തു തരുകയും ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണേ റബ്ബേ 🤲❤️❤️❤️
@SubaidaBeevi-ir8fy
@SubaidaBeevi-ir8fy 11 күн бұрын
ദുആയിൽ ഉൾപെടുത്തേണമേ ഉസ്താദേ
@Aysha-t5u
@Aysha-t5u 11 күн бұрын
.🕋❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഞങ്ങളുടെ പ്രിയ ഉസ്താദിനും ❤️ ഫാമിലിക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണേ റഹുമാനേ 🤲🤲🕋
@IzwaRoohi
@IzwaRoohi 11 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@IzwaRoohi
@IzwaRoohi 11 күн бұрын
അൽഹംദുലില്ലാഹ് 🤲🤲❤️❤️
@Zahra-rk1kq
@Zahra-rk1kq 11 күн бұрын
Aameen
@AliayaanAli-kp7ns
@AliayaanAli-kp7ns 10 күн бұрын
Ameen yarabal alameen
@jameelahassan5408
@jameelahassan5408 11 күн бұрын
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും സലാമത്തും ഇസ്സത്തും ഇരുലോക വിജയവും ജന്നത്തും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും കുടുംബങ്ങൾക്കും നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@jameelahassan5408
@jameelahassan5408 11 күн бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲
@fathimamaruvayil4356
@fathimamaruvayil4356 11 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@fazeelaffazeelaf4026
@fazeelaffazeelaf4026 11 күн бұрын
അൽഹംദുലില്ലാഹ് 🤲... അല്ലാഹുവേ പരിശുദ്ധ റജബിലും ശഅബാനിലും നിറച്ചു ബറക്കത്ത് നൽകി ആഫിയത്തോടെ പുണ്യ റമളാനിലേക്ക് എത്തിക്കണേ അല്ലാഹ്..... 🤲
@jameelahassan5408
@jameelahassan5408 11 күн бұрын
അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും നന്മയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട എല്ലാവർക്കും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും മറ്റുള്ളവർക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@sajidhamp7806
@sajidhamp7806 11 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah ❤
@SulaikhaSulaikhaashraf
@SulaikhaSulaikhaashraf 11 күн бұрын
Aameen Ya Rabbal Alameen 🤲🤲🤲
@juneethasalam7345
@juneethasalam7345 11 күн бұрын
🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിനും, കുടുംബത്തിനും ബറക്കത്ത് നൽകട്ടെ.🤲
@banijamkutty9748
@banijamkutty9748 11 күн бұрын
അല്ലാഹുവേ ഈ രാവിന്റെ ബർകത്തു കൊണ്ട് ജോലിയില്ലാത്ത എല്ലാ മക്കൾക്കും ഖൈറായ ജോലി ശരിയാകണേ റബ്ബേ 🤲💜
@Mumthas_siddi
@Mumthas_siddi 11 күн бұрын
Duhayil ulpeduthanam Usthadey asugam maran ❤❤❤❤
@jameelahassan5408
@jameelahassan5408 11 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളെ എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ.. എല്ലാവർക്കും വേണ്ടിയുള്ള നമ്മുടെ ഉസ്താദിന്റെ ദുആ ഖബൂൽ ചെയ്ത് ഇജാബത്ത് നൽകണേ അല്ലാഹ്.. സ്വീകരിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲
@asharani4904
@asharani4904 11 күн бұрын
Alhamdulillah Ameen 🤲🏻🤲🏻🤲🏻
@ayishababu364
@ayishababu364 11 күн бұрын
ഉസ്താദ് ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲
@Aysha-t5u
@Aysha-t5u 11 күн бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@JunuJavad
@JunuJavad 11 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദി 🤲🏻🤲🏻🤲🏻
@Aanu-o2q
@Aanu-o2q 11 күн бұрын
🤲 അൽഹംധുലില്ലാ 💝 അള്ളാ 💖അള്ളാഹു💖 അക്ബർ 💖അള്ളാഹു 🧡❤️ അള്ളാഹു 🧡❤️ റബ്ബി ലാ യുഷ് രിക്കു ബിഹി ഷെയിഹ🧡♥️ കരുണ യുള്ള റബ്ബ് നമ്മുടെ പ്രശ്നം എല്ലാം അവൻ പരിഹരിച്ചു തരട്ടെ 🤲💐 ഇമാസത്തിന്റെ ബർക്കത് കൊണ്ട് നമ്മുടെ ഇമാൻ നില നിറുതി തരട്ടെ 🤲💐🕋💐💐💐💐💐💐💐
@banijamkutty9748
@banijamkutty9748 11 күн бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ സദസ്സിനെ ഖബൂൽ ചെയ്യണേ അല്ലാഹ് 🤲💜
@ayshabikt4414
@ayshabikt4414 11 күн бұрын
Alhamdulillah. Mashaallah ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍
@ayishavp4529
@ayishavp4529 11 күн бұрын
امين❤
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 11 күн бұрын
വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു 💚 അൽഹംദുലില്ലാഹ്❤യാ അള്ളാ റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാനിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കണോ അള്ളാ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲😭😭 ദുആ യിൽ ചേർക്കണോ ഉസ്താദ്
@ramlasaleem2687
@ramlasaleem2687 11 күн бұрын
അൽഹംദുലില്ലാഹ്🤲 ദുആ യിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲
@subinasubi9606
@subinasubi9606 11 күн бұрын
അള്ളാഹുവേ എല്ല അനുഗ്രഹങ്ങളും ചൊരിഞ്ഞു തരണേ റബ്ബേ
@surashamkusan5999
@surashamkusan5999 11 күн бұрын
ദു ആ യിൽ ഉൾപ്പെടുത്ത ന്നെ ഉസ്താദെ
@sajithaa2275
@sajithaa2275 11 күн бұрын
എന്റെ ഭർത്താവിന്റെ ജോലി പോവാതിരിക്കാൻ ദുആ ചെയ്യണം ഉസ്താദേ
@mohd_razi2736
@mohd_razi2736 11 күн бұрын
ദുആയിലുള്പെടുത്തണേ ഉസ്താദ് 🤲🏻🥹
@subaidasubu4694
@subaidasubu4694 11 күн бұрын
അല്ലാഹുവേ ഞങ്ങളുടെ മുരടുകൾ ആസിലാക്കി തരട്ടെ
@juneethasalam7345
@juneethasalam7345 11 күн бұрын
🤲💞🤲യാ അല്ലാഹ് റജബിലും, ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാനിൽ ആഫിയത്തോടെ പരിശുദ്ധ ഹൃദയത്തോടെ ഞങ്ങളെ എത്തിക്കണേ🤲💞🤲
@sheebamali1092
@sheebamali1092 11 күн бұрын
Ameen yarabellaameen🤲🤲🤲
@NazreenJalal
@NazreenJalal 11 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@IzwaRoohi
@IzwaRoohi 11 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@faizalnajeem
@faizalnajeem 11 күн бұрын
امين يارب العالمين
@Sapnas-d9v
@Sapnas-d9v 11 күн бұрын
Aameen
@ashrafkuvakkad
@ashrafkuvakkad 11 күн бұрын
മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@NusaifaAshraf
@NusaifaAshraf 11 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@juneethasalam7345
@juneethasalam7345 11 күн бұрын
♥️♥️ അല്ലാഹുവേ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും പൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ് നിത്യവും മുടങ്ങാതെ ചൊല്ലാൻ ഭാഗ്യം നൽകണേ നാഥാ.♥️♥️
@suhramhdali8287
@suhramhdali8287 11 күн бұрын
പുണ്യമാകപെട്ട റജബ് ലെ പോരിശ കൊണ്ട് ചെയ്തുപോയ പാപങ്ങൾ പൊറുതുതരണമേ 🤲🏻🤲🏻മക്കളെ സ്വാലിഹീങ്ങളക്കി തരണമേ 🤲🏻🤲🏻🤲🏻 ദുആയിൽ ഉൾപെടുത്തേണമേ 🤲🏻
@jameelahassan5408
@jameelahassan5408 11 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധ റജബ് മാസത്തിലെ മൂന്നാമത്തെ പത്തിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ ദുആ മജ്‌ലിസ് സ്വീകരിച്ചു ഖബൂലാക്കണേ... ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲
@navasnavasvmpadam4968
@navasnavasvmpadam4968 11 күн бұрын
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ മാസ അല്ല
@Shereefaka
@Shereefaka 11 күн бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppedthaney
@sameeranaushad9382
@sameeranaushad9382 11 күн бұрын
Alhamdulillah Alhamdulillah 🤲🤲🤲
@fathimabeevi-ip6bj
@fathimabeevi-ip6bj 11 күн бұрын
Eemanode marippikkane Allah Aameen
@NaseemaRI
@NaseemaRI 11 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധ റജബ് മാസത്തിലെ മൂന്നാമത്തെ പത്തിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് സ്വീകരിച്ച് കബൂലാക്കണേ അല്ലാഹ്.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 11 күн бұрын
🕋🤲🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲യുക്തിമാനും🤲💚 പ്രതാപിയും ആയ അല്ലാഹുവെ മർഹമത്തും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്കും കുടുംബങ്ങൾക്കും നീ ഔദാര്യം ആയി നൽകേണമേ🤲🤲🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@JasnaMm-bg3yr
@JasnaMm-bg3yr 11 күн бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
@sameeranaushad9382
@sameeranaushad9382 11 күн бұрын
Aameen aameen yaa rabbal Aalameen 🤲🤲🤲
@jasminnizar6670
@jasminnizar6670 11 күн бұрын
അല്ലാഹുവെ🤲🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായ സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲
@Kadeeja-il5ht
@Kadeeja-il5ht 11 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുഹാൻ ഉൾപ്പെടുത്തണം എല്ലാ പ്രശ്നം പരിഹരിക്കാൻ ഈമാൻ സലാമത്താകാൻ വിലയേറിയ ദുആയിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Salma-n7s
@Salma-n7s 11 күн бұрын
Aameen ya rabbil aalameen 🤲 moon kalliyaanam sheriyaavaanum veed Pani thudangaanum leysan kittaanum dhuhaayil ulpeduthanee usthad aameen 🤲😢😢 aameen
@fathimamaruvayil4356
@fathimamaruvayil4356 11 күн бұрын
അള്ളാഹുവേ എനിക്ക് പൊറുത്ത് തരണേ കരുണാ മയനെ നിന്നിലേക്ക് ത്വബ ചെയ്ത് മടങ്ങുന്നു റബ്ബേ യാ അർഹമുറാഹിമീൻ
@mufeedamufi3227
@mufeedamufi3227 11 күн бұрын
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲
@nadeerasalim3463
@nadeerasalim3463 11 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🤲🤲💚🤲💚🤲🤲🤲ആമീൻ ആമീൻ യാറബ്ബൽആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲
@afreenvlog6647
@afreenvlog6647 11 күн бұрын
എന്റെ എല്ലാ മുറാദ്കളും ഹാസിലാവാൻ വേണ്ടി ദുഹാ ചെയ്യുക 🤲🤲🤲
@safiapareeth
@safiapareeth 11 күн бұрын
Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade yaarabbalaalameen
@banazirnazeera5700
@banazirnazeera5700 11 күн бұрын
അല്ലാഹുവേ ഞങളുടെ മക്കളുടെ പബ്ലിക്‌ എക്സാം ആണ് അല്ലാഹുവേ നല്ല മാർക്ക്‌ കിട്ടാൻ തൗഫീഖ് നൽകണേ 🤲🤲🤲🤲🤲
@rmvlog5999
@rmvlog5999 11 күн бұрын
ദുആ യിൽ ഉൾപെടുത്തണേ🤲🤲നമുക്കും,മക്കൾക്കു ദീനിന്റെ വഴിയിൽ ആയി ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
@khadeejaramla8362
@khadeejaramla8362 11 күн бұрын
ആമീൻ 🤲🏻🤲🏻
@SulaikhaSulaikhaashraf
@SulaikhaSulaikhaashraf 11 күн бұрын
Alhamdulillaha Duail Ullpeduthenne Usthade 😭🤲🤲🤲
@raseenaismail228
@raseenaismail228 11 күн бұрын
ഞങ്ങളുടെ എല്ലാ െഹെ റായ ഉദ്ദേശങ്ങളും നീ നടത്തി തന്നെ അള്ളാ
@suharasuhara9519
@suharasuhara9519 11 күн бұрын
അസ്സലാമു അലൈക്കും 🌹ഉസ്താദ് ഞങ്ങടെ പരീക്ഷകൾ അടുത്തെത്തി പരീക്ഷയിൽ ഫുൾ മാർക്ക് നേടി വിജയിക്കാൻ ആയി ദുബായിൽ🤲 ഉൾപ്പെടുത്തണം 5അഞ്ചാം ക്ലാസിൽ പൊതു പരീക്ഷയാണ് മദ്രസയിൽ എനിക്ക്🤲🌹🌹🧡
@ThahiraSirajudheen
@ThahiraSirajudheen 11 күн бұрын
ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@Shameer-d7r
@Shameer-d7r 11 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ എന്റെ പൊന്നുമക്കളെ സ്വാലിഹായ മക്കളാക്കണേ റബ്ബേ ആപത്തു മുസീബത്തുക്കളെ തൊട്ട് കാക്കണേ റബ്ബേ
@AnasKhan-xt6yp
@AnasKhan-xt6yp 11 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ 🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@sakeenamujeeb4307
@sakeenamujeeb4307 11 күн бұрын
Alhamdulillah ustade paranjapole niksara shesham ennam pidich fathiha othi ente muradukal haswilaayi alhamdulillah njangalkk orupad nafiaaya ilm pakarnn tarunna ustadin allahu deergayussulla aafiyath nalkatte hairilum rahathilumakkatte
@Shefnafathima-xz3xt
@Shefnafathima-xz3xt 11 күн бұрын
ഞങ്ങളിൽ നിന്നും ഈ മജ്‌ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻🤲🏻
@Ashraf-y4u
@Ashraf-y4u 11 күн бұрын
ഉസ്താദിൻ്റെ duha yil എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനേ മക്കൾ സ്വാലിഹായ മക്കൾ ആയി വളരാൻ duha ചെയ്യണേ ഉസ്താദ്
@unaisa272
@unaisa272 11 күн бұрын
കൃപ യുള്ള അല്ലാഹുവെ ഞങ്ങളോട് കരുണ കാണിക്കണേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റിതരണേ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ആമീൻ ameen യാ റബ്ബൽ ആലമീൻ
@Shailabeevi-if7bg
@Shailabeevi-if7bg 11 күн бұрын
അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ ഞങ്ങളുടെ മക്കളുടെ ജോലിയിൽ ബർക്കത്ത് കൊടുക്കണേ റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@rukkiyabeevi4740
@rukkiyabeevi4740 11 күн бұрын
Ammeen yarabil alameen Ellah muradugalum hasilakitaratta.usyadinayum kudubatayum allahu anugrahikatta.❤❤❤❤❤
@asurasalim2617
@asurasalim2617 11 күн бұрын
Dhuail ulpeduthanne Usthathe 🤲
@Nusaifa_beevi
@Nusaifa_beevi 11 күн бұрын
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲
@thwaibamoll6849
@thwaibamoll6849 11 күн бұрын
الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن 🤲🤲🤲😭😭😭
@hajaravp6639
@hajaravp6639 11 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah
@sabeenasabi-nv6pi
@sabeenasabi-nv6pi 11 күн бұрын
ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താ ദേ
@Semi-t2s
@Semi-t2s 11 күн бұрын
Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼
@Asiyakhaleel-w9w
@Asiyakhaleel-w9w 11 күн бұрын
🤲Alhamdulillah❤, ഞങ്ങൾക്കും വിതേഷ ത്ത് ജോലിചെയുന്ന എന്റെ ഇക്കാക്കും മക്കൾക്കും മാതാപിതാക്കൾക്കും മാറ്റല്ലാവർക്കും ആഫിയതുള്ള ദീർഘാ യുസ് നൽകണേ അല്ലാഹ്, ഞങ്ങളുടെ സ്ഥലം നഷ്ടമില്ലാത്ത രീതിയിൽ കച്ചവടമാഗാനും കടമില്ലാത്ത ഒരു വീട് നിർമ്മിക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
سورة البقرة كاملة رقية للبيت, علاج للسحر - القارئ علاء عقل Sourate Al-Baqara
3:45:26
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
1:54:07
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:51:48