ദുനിയാവും അഹിറവും രക്ഷപ്പെടാനും രോഗങ്ങൾ മാറാനും കടങ്ങൾ വീടാനും മരണപെട്ടവക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@sabeenapookunju5394Күн бұрын
ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദേ മാനസികമായിട്ടും എല്ലാ ബുദ്ധിമുട്ടുകളെയും മാറാൻ ഉസ്താദ് ദുആ ചെയ്യണേ
@Aysha-t5u15 сағат бұрын
🕋 അള്ളാഹുവേ 🤲🤲 ആപാത്ത് മുസീപാ ത്തുകളിൽ നിന്നും അപകടമരണങ്ങളിൽ നിന്നും റബ്ബേ 🤲 മാരകമായ അസുഖങ്ങളിൽ നിന്നും ഉസ്താദിനെയും ❤️ ഫാമിലിയെയും പിന്നണി പ്രവർത്തകരെയും നമ്മളെയും ഫാമിലിയെയും അൻവരെ കുടുംബ ത്തിലെ എല്ലാവരെയും കാക്കണേ നാഥാ......... 🤲🤲ആമീൻ 🤲🤲🕋🤲
@jameelahassan5408Күн бұрын
അൽഹംദുലില്ലാഹ്.. ഉസ്താദിന്റെ ആത്മീയ മജ്‌ലിസ്.... പടച്ചവനേ ഇതിന്റെ മഹത്വം എത്രയെന്നു പറയാൻ വാക്കുകളില്ല.. എന്ത് പറയണമെന്നും അറിയില്ല.. ഒന്നും അറിയാത്ത ഞങ്ങൾക്ക് 4വർഷത്തോളമായി ഉസ്താദിന്റെ class... ലൂടെ ഒരുപാട് അറിവുകൾ കിട്ടാനും അത് ചെയ്യുന്നതിലൂടെ ഒരുവിധം റാഹത്തിൽ എല്ലാ കാര്യങ്ങൾ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്.. പടച്ചവൻ ഉസ്താദിന് ആഫിയത്തും ആരോഗ്യവും ഒരു അസുഖവും വരുത്താതെ ഇപ്പോഴത്തെക്കാൾ കൂടുതലായി ദീനി വിഷയങ്ങൾ എല്ലാവർക്കും പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും റബ്ബ് കനിഞ്ഞു അനുഗ്രഹിക്കട്ടെ... എല്ലാ ഖൈറും ബറക്കത്തും ഇരുലോകത്തും ചൊരിഞ്ഞു നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🕋🕋🤲🤲🤲🤲
@Aysha-t5u22 сағат бұрын
ആമീൻ 🤲🤲🤲🕋
@iqbal-y9zКүн бұрын
ആക്കി ബ ത്ത് നന്നാവാനും അസുഖങ്ങൾ മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@sunithakoduvath4283Күн бұрын
അല്ലാഹുവേ 🤲💚പരിശുദ്ധമായ ഈ രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲💚
നമ്മിൽ ninn മരണപെട്ട ഉപ്പ ഉപ്പാപ്പ ഉമ്മാമ ആങ്ങള ഇവരുടെ കബീർ ജീവിതം രഹത്തിലും സലാമത്തിലും ആകാൻ വേണ്ടിയും സ്വർഗം നൽകി അനുഗ്രഹിക്കാനും അൻവരേ ഫാഗ്രിലെ കുടുംബത്തിലെ എല്ലാ മരണപെട്ട മുഹമീനുകൾക്കു വേണ്ടിയും ജീവിച്ചിരിക്കുന്നവർക് റഹ്മത്തും റാഹത്തും സമാദാനമുള്ള ജീവിധം ലഭിക്കാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ നമ്മുടെ ഉസ്താദിന്പൂർണ ആരോഗ്യത്തോടുള്ള ദീർഗായുസ് നൽകണേ അല്ലാഹ്
@hadhinazeer565323 сағат бұрын
കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും മക്കൾ സ്വാലിഹിങ്ങളും വിജയികളവാനും ദുആ ചെയ്യണേ ഉസ്താദേ
@muhammedshammas3499Күн бұрын
മക്കൾ സ്വാലിഹീങ്കളകാൻ ദുആ ചെയ്യണേ
@juneethasalam734522 сағат бұрын
🤲🕋🤲യാ അല്ലാഹ് പരിശുദ്ധ വെള്ളിയാഴ രാവിൽ വളരെ സന്തോഷത്തോടെ ഞങ്ങൾ പങ്കെടുത്ത ആത്മീയ മജ്ലിസ് സ്വീകാര്യയോഗ്യമായ മജ്ലിസായി സ്വീകരിച്ച് ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനയും സ്വീകരിച്ച് ഞങ്ങളുടെ എല്ലാപേരുടേയും വിഷമങ്ങളും പ്രയാസങ്ങളും, അസുഖങ്ങളും മാറ്റി സന്തോഷം നൽകണേ റബ്ബേ.🕋🤲🕋💞💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ യാ റബ്ബൽ ആലമീൻ💞💞💞
@haseenashafeek-bd2bu21 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@seenathalavikutty394420 сағат бұрын
ഞങ്ങളിൽ നിന്നും മരണപെട്ടു പോയവർക്ക് ഖബർ ജീവിതം സ്വർഗമാക്കി കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@AhammedRijaz-i9gКүн бұрын
അൽ ഹംദു ലില്ലാഹ് ..ഉസ്താദിന്റെ ..മജ് ലിസ്:ഇഷ്ട്ടപ്പെടl.ന്ന:.ആളാണ്: കമന്റ് എഴുതാൻ സമയക്കുറവ് കൊണ്ട്: പറ്റുന്നില്ല. ഉസ്താദിന്റെ എല്ലാ വിലപ്പെട്ട: ദുഹാ യിലും:ഞങ്ങളെ:: ഉൾപ്പെട്ടുത്തണെ: : ഉസ്താദ്::🤲🏻🤲🏻 ആമീൻ : യാറബ്ബൽ:ആലമീൻ
@khadeejaramla836223 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻😢
@kalody5885Күн бұрын
നന്മകൾ ചെയ്തു ദോഷങ്ങൾ പൊറുത്തു അല്ലാഹുവിനെ കണ്ട് മുട്ടുന്നവരിൽ അള്ളാഹു നമ്മെ ചേർക്കട്ടെ ആമീൻ
@fasifasila383723 сағат бұрын
ഉസ്താദിന്റെ എല്ലാ ദുഹായിലും എന്നെയും കുടുംബത്തെയും അയൽവാസികളെയും മരണപെട്ടവരെയും insha allah ചേർക്കണം
@myummiismyworld390122 сағат бұрын
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം 💚
@Bushra-x5wКүн бұрын
ഉസ്താതെ എന്റെ കുടുംബത്തി നെ യ് യ്യും ദുഹാ യി ൽചേർത്ത് തരണേ ❤️❤️❤️❤️👍👍
@shaimashaz4947Сағат бұрын
ഹലാലായ മുറാദ് നിറവേറാൻ ദുആ ചെയ്യണം ഉസ്താദ്
@RDPRESENCEКүн бұрын
എന്റെ ഉമ്മാടെ രോഗം കൊണ്ടുള്ള ബുദ്ധിമുട്ട് മാറാൻ ദുആ ചെയ്യണം ഉസ്താദ്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്ക്, ലോകത്തുള്ള എല്ലാ മുഅ്മിനാത്തുകൾക്കും എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് കിട്ടാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@SanuAyman20 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവിന്റെ രക്ഷ കിട്ടിയവരുടെ കുട്ടത്തിൽ നമ്മളെ എല്ലാവരെയും ചേർക്കട്ടെ 🤲🤲😭
@Happyyy89522 сағат бұрын
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദീൻ പഠിച്ച വളരാനും അവരെ പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാൻ കടങ്ങളെല്ലാം വീട് ചെയ്യണേ ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ എന്നും എപ്പോഴും എന്നെയും കുടുംബത്തെയും എല്ലാവരെയും ഉൾപ്പെടുത്തണം
@bacheesvlog2505Күн бұрын
മക്കൾ ഇരുലോകത്തും ഉപകാരമുള്ള മക്കൾ ആവാൻ ദുആ ചെയ്യണേ
എന്റെ മനസ്സിന്റെ ഹാജി നിർവഹിച്ചു തരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം സംസാരിക്കാനും ഇന്ത്യാസ് ആലം സംസാരിക്കാനും സംസാരിക്കാനും നടക്കാനും ഉള്ള കഴിവ് കൊടുക്കണം വേണ്ടി സ്ഥാനോടു ദുആ ചെയ്തു അല്ലാഹുവിനോട് ദുആ ചെയ്യണം വേദന കണ്ടെത്താൻ പറ്റില്ല ഫിക്സ് മാറാൻ വേണ്ടി ദുആ ചെയ്യണം
@Aysha-t5u22 сағат бұрын
🕋 ❤️ അൽഹംദുലില്ലാഹ് പവിത്ര കൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും ഇന്നത്തെ രാവിന്റെ ഫളില് കൊണ്ടും ഉസ്താദിന്റെ പുണ്യ മജിലിസിന്റെ ബറക്കത്ത് കൊണ്ടും എന്റെ മോൾക്കും ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ സന്തോഷവും ബറക്കത്തിനും വേണ്ടി മറക്കാതെ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🕋
@Aysha-t5u22 сағат бұрын
ആമീൻ 🤲🤲🤲🕋
@sainabaveeran766422 сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@haseeba.37h65Сағат бұрын
ഉസ്താദ് ഞാൻ 5 മാസം ഗർഭിണിയാൻ അടുത്ത മാസം ആണോമിലി സ്കാനിംഗ് ഉണ്ട് അതിൽ എല്ലാം ഖൈർ ആകാനും കുഞ്ഞിന് weight ഉണ്ടാകാനും വളർച്ച ഉണ്ടാകാനും എല്ലാം ടെൻഷൻ ശാരീരിക മനസിക അസ്വസ്ഥതകൾ മാറാനും ദുആ ചെയ്യണം 😭😭😭😭😭😭
@fathimahifa67622 сағат бұрын
Alhmdulillah Aameen ya rabbal Aalameen ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദ് കളും ഹാസിലാക്കി തരണം റബ്ബേ
@Aysha-t5u22 сағат бұрын
🕋 ❤️ അൽഹംദുലില്ലാഹ് 🤲 പവിത്രമായ റജബ് മാസത്തിലെ പോരിശയായ വെള്ളിയാഴ്ച്ച രാവിലെ ഉസ്താദിന്റെ ❤️ മജിലിസിന്റെ ദുആ ബറക്കത്ത് കൊണ്ട് എന്റെ ആദം മോൻ ഓടി നടക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲ഉസ്താദിന്റെ ❤️വിലപ്പെട്ട ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🕋
ഇന്നത്തെ രാവിൻ്റെ ബറകത്ത് കൊണ്ട് എൻ്റെ bhudimuttugal പരിഹരിച്ച് theranee നാഥാ... ആമീൻ
@hibafathimab.m665122 сағат бұрын
Alhamdullilah alhamdullilah aameen aameen ya rabbal aalameen 🤲🤲🤲🤲🤲🤲
@zeenathsidhikh8972Күн бұрын
അൽഹംദുലില്ലാഹ് 🤲ദുആ വസിയതോടെ ഉസ്താദ് 🤲
@ShareenamkdShareenamkd22 сағат бұрын
മക്കൾ സാലിഹാവാനും.ഇമാ നോട് കൂടേ മരിക്കാനും. ദുഹാ ചെയണെ. പൊതു പരീക്ഷയിൽ വിജയിക്കാനും ദുഹാ ചെയണെ.
@Ayshabeevi-ez8mk22 сағат бұрын
Alhamdulila alhamdulila alhamdulila masha allah allahu sweekarikatea ameen yarabil allameen ustaditea dua vaseyatodea ameen yarabil allameen🤲🤲🤲
@haseenas481422 сағат бұрын
മക്കൾ സ്വാലിഹീങ്ങൾ ആകാനും, പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കാനും , ഹിഫ്ള് പഠിക്കുന്ന മക്കൾ എത്രയും വേഗം പൂർത്തീകരിക്കാനും പ്രത്യേകം ദുആ ചെയ്യണേ
@SekkeenaKk22 сағат бұрын
ഉസ്താതെ എന്റെ ഉമ്മാന്റെ ജേഷ്ടത്തിക്ക് ഒരു വെള്ളം ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ ഹോസ്പിറ്റലിൽ ആണ് മുക്കിൽ ട്യൂവ് ഇട്ടിട്ടാ ഉള്ളത് എല്ലാ സദസ്സിൽ ദുഹാ ചെയ്യണേ 🤲🤲🤲
@fazeelaffazeelaf402622 сағат бұрын
അല്ലാഹുവേ ഞങ്ങളുടെ ആഖിവത്ത് നന്നാക്കി തരണേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@muhammadsadathsadhu107922 сағат бұрын
ശരീരസുഖത്തിന് വേണ്ടിയുമക്കൾ സ്വാലിഹാക്ക >ൻ മരണപ്പെട്ട മതാപിതക്കൾക്ക് േ വണ്ടിയും സഹോദരൻ ക്ക് ഹൈറായ ഇണക്ക് വേണ്ടിയുo പ്രതേക o ദുആ ചെയ്യന്നം🤲🏻🤲🏻🤲🏻