ഇന്ന് വെള്ളിയാഴ്ച രാവ്! ഇന്ന് ഈ സ്വലാത്ത് ചൊല്ലിയാല്‍ നമ്മുടെ ആവശ്യങ്ങള്‍ ഓരോന്നായി വീട്ടപ്പെടും!!!

  Рет қаралды 37,595

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് വെള്ളിയാഴ്ച രാവ്!
ഇന്നും നാളെയും ശുഹദാക്കളുടെ നേതാവ് ഹംസ(റ) പഠിപ്പിച്ച ഈ അമല്‍ ചെയ്താല്‍
മീസാനില്‍ ഏറ്റവും ഭാരം കൂടും!!!
ഈ സ്വലാത്ത് നമ്മുടെ ആവശ്യങ്ങള്‍ ഓരോന്നായി വീട്ടിത്തരും!!!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr -
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 617
@THANZEEL
@THANZEEL 22 сағат бұрын
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/JEHG0sRXjCPHCYXeOlo2om റബീഉല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2024/10/rabeeul-akhir-hijri-calendar-1446-hijri.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@Aishabeevi-n3t
@Aishabeevi-n3t 21 сағат бұрын
🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാ റക്കള്ളാഹു ഫീക്കും യാ ഉസ്താദീ ❤️ ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 20 сағат бұрын
🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാ റക്കള്ളാഹു ഫീക്കും യാ ഉസ്താദീ ❤️ ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 20 сағат бұрын
🕋 അള്ളാഹുവേ 🤲🤲 ഉസ്താദിനും ❤️ നമുക്കും റബ്ബേ 🤲🤲 നീ തന്ന നിഅമത്തുകളിലെല്ലാം ഖൈറും ബറക്കത്തും നിറച്ച് തന്ന് നിലനിർത്തി തരണേ റഹുമാനെ 🤲🤲വരുന്ന തലമുറകൾക്കും പ്രയോജനപ്പെടുത്തി തരണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@SafeerSafeeratk
@SafeerSafeeratk 20 сағат бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk 20 сағат бұрын
ആമീൻ
@jasminnizar6670
@jasminnizar6670 22 сағат бұрын
👍👌ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲
@balkees5161
@balkees5161 15 сағат бұрын
Ee class kond manassinorupad ashvasamekunnund... Arivukal pakarunna usthadhinum kudumbangalkum jeevidhathiludaneelam ghairum bharkathum pradhaanam cheyyane allah 🤲🤲🤲
@rixterff6737
@rixterff6737 9 сағат бұрын
Alhamdulillah, ameenyarabbalalamern
@AbdulRazak-tx9rr
@AbdulRazak-tx9rr 21 сағат бұрын
നാളെ അല്ലാഹുവിന്റെജന്നതുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ ഭാഗിയം തരാട്ടെ ആമീൻ യാറബൽ ആലമീൻ
@Aishabeevi-n3t
@Aishabeevi-n3t 21 сағат бұрын
ആമീൻ 🤲🤲
@banijamkutty9748
@banijamkutty9748 22 сағат бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങൾക്കും കുടുംബങ്ങൾക്കും ഒരിടം നൽകണേ 💜🤲ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ഞങ്ങൾകും ആഫിയത്തും, ദീര്ഗായുസും നൽകണേ അല്ലാഹ് 💜🤲
@SulfathB
@SulfathB 17 сағат бұрын
Aameen🤲
@NaseemaManaf-d3r
@NaseemaManaf-d3r 14 сағат бұрын
Aameen
@FayisMuhammad-l6c
@FayisMuhammad-l6c 22 сағат бұрын
പുണ്യം നിറഞ്ഞ ഇന്നിന്റെ രാപകലുകളിലെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ ഉസ്താദേ 🥺🤲
@juneethasalam7345
@juneethasalam7345 22 сағат бұрын
🤲❤ എന്നും പ്രഭാതത്തിൽ ഞങ്ങൾക്ക് ഓരോ പുതിയ വിജ്ഞാനങ്ങളുമായി ഞങ്ങളുടെ അടുക്കൽ എത്തുന്ന ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള, ആരോഗ്യമുള്ള, ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്❤🤲
@SulfathB
@SulfathB 17 сағат бұрын
Aamèen Aameen 🤲
@Y_A_S_I_N_123
@Y_A_S_I_N_123 21 сағат бұрын
അൻവാരി ഫജറിലുള്ള ഉസ്താദ് പറയുന്നത് കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് അറിവ് പറഞ്ഞു തരുന്നുണ്ട് ഉസ്താദ് ഉസ്താദിന് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ അള്ളാഹാ🤲 ആമീൻ🤲
@SulfathB
@SulfathB 17 сағат бұрын
Aameeen🤲
@NaseemaManaf-d3r
@NaseemaManaf-d3r 14 сағат бұрын
Aameen
@aneesanashar1609
@aneesanashar1609 13 сағат бұрын
Aameen 🤲🏻
@juneethasalam7345
@juneethasalam7345 21 сағат бұрын
🤲 പരിശുദ്ധ ദിനങ്ങളിലും, രാവുകളിലും നടത്തുന്ന ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും, മക്കളേയും, മറ്റ് ബന്ധുക്കളേയും, ഞങ്ങളിൽ നിന്ന് മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുത്തണേ🤲
@sajidsabith1064
@sajidsabith1064 21 сағат бұрын
Aameen
@jameelahassan5408
@jameelahassan5408 22 сағат бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ... 🤲🤲🤲
@SinJae-ky8yt
@SinJae-ky8yt 14 сағат бұрын
Amina ll P
@sunithakoduvath4283
@sunithakoduvath4283 22 сағат бұрын
🤲🤲🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@HaalaHs
@HaalaHs 20 сағат бұрын
Aameen
@RAFEEKANasar-f2w
@RAFEEKANasar-f2w 21 сағат бұрын
അൽഹംദുലില്ലാ ഉസ്താദിന്റെ ഒരേ ക്ലാസുകളും കഴിയുമ്പോഴേക്കും അതിൽ നിന്നും ഒരുപാട് അറിവുകൾ വിശ്വാസികളായ ജനങ്ങളായ നമുക്ക് കിട്ടും ആ ഒരു ദിക്റും സ്വലാത്തും ചൊല്ലുകൾ നമുക്ക് എന്തോ സന്തോഷമാണെന്നാ അന്നത്തെ ദിവസത്തെ അമലിന് അത് ചെല്ലുവാനും ചെയ്യുവാനും ഉള്ള തിടുക്കത്തിലാണ് അതിനുള്ള സമയം കണ്ടെത്താൻ നോക്കും അതിനുള്ള പ്രതിഫലം അല്ലാഹുത്താല ഉസ്താദും നൽകട്ടെ ആമീൻ
@alikhansajitha1083
@alikhansajitha1083 15 сағат бұрын
ആമീൻ ആമീൻ ആമീൻ 🕋 ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ
@RAFEEKANasar-f2w
@RAFEEKANasar-f2w 21 сағат бұрын
ഉസ്താദ് എന്റെ മകൾ പ്രഗ്നന്റ് ആണ് ഈ മാസം ലാസ്റ്റ് ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത് ഈ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ പോരിശ ഏറിയ ദുആ ഇൽ എന്റെ മകളുടെ സുഖപ്രസവത്തിനു വേണ്ടി ദുആ ചെയ്യണം ഈ കുടുംബത്തിന് വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം
@hassanunnicm1972
@hassanunnicm1972 19 сағат бұрын
ആമീൻ 🤲ആമീൻ 🤲ആമീൻ 🤲♥️🤲
@safwaneilishsafwan1372
@safwaneilishsafwan1372 20 сағат бұрын
🤲الحمدلله🤲الحمدلله🤲الحمدلله ജീവിതത്തിൽ ധരാളം സ്വലാത്ത് ചൊല്ലാനും സ്വലാത്ത് കൊണ്ട് ഇരുലോക വിജയം ലഭിക്കാനും തൗഫീഖ് നൽകണേ അല്ലാഹ്. മരിക്കുന്ന സമയംമദീനയിൽ വെച്ച് മുത്ത് നബി صلی الله علیه وسلمതങ്ങളെ കാണ്ട് കലിമ ഉച്ചരിച് പുഞ്ചിരിച്ച് മരിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് 😄😭ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@SafiyaYousuf-qm5ye
@SafiyaYousuf-qm5ye 15 сағат бұрын
എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ് 🤲🏻
@jasnanoushad1533
@jasnanoushad1533 21 сағат бұрын
ഈ ദിവസത്തിന്റെ എല്ലാ ബർകത്തും അള്ളാഹു നമുക്കെല്ലാവർക്കും നൽകട്ടെ
@shakeelaabdulrazak7981
@shakeelaabdulrazak7981 15 сағат бұрын
Alhamdulillà❤ ഉസ്താദിൻറെ ദുആയിൽ ഞങ്ങളെ പ്രത്യേകം ഉൾപ്പെടുത്തണം
@jasminnizar6670
@jasminnizar6670 22 сағат бұрын
അൽഹംദുലില്ലാഹ് 🤲🕋ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲
@sajidsabith1064
@sajidsabith1064 20 сағат бұрын
Aameen
@ayishashamla5805
@ayishashamla5805 22 сағат бұрын
അല്ലാഹുവേ ഇന്നത്തെ ദിവസത്തിന്റെ എല്ലാ പോരിശയും നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ ഉസ്താദിനെ ഹൈറും ബർക്കത്തും ആരോഗ്യത്തോടുള്ള ദീർഘായുസ്സിനും പ്രധാനം ചെയ്യണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@banijamkutty9748
@banijamkutty9748 22 сағат бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜വെള്ളിയാഴ്ച രാവിന്റെ എല്ലാ ഖൈറും ബർകതും സന്തോഷവും, സമാധാനവും ഉള്ള ജീവിതം നൽകി അനുഗ്രഹിക്കണേ റബ്ബേ 💜🤲
@juneethasalam7345
@juneethasalam7345 22 сағат бұрын
🤲യാ അല്ലാഹ് പരിശുദ്ധ വ്യാഴാഴ്ച ദിനത്തിൻ്റെയും പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റേയും എല്ലാ ബറക്കത്തും പ്രതിഫലവും ഞങ്ങൾക്കും ഞങ്ങളുടെ , മക്കൾക്കും,ഭവനങ്ങളിലും, നൽകണേ അല്ലാഹ് 🤲
@jasminnizar6670
@jasminnizar6670 21 сағат бұрын
ആമീൻ
@sabeenasiraj7102
@sabeenasiraj7102 21 сағат бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@rajlakader7514
@rajlakader7514 21 сағат бұрын
അൽ ഹംദുലില്ലാഹ് പരിശുദ്ധമായ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിൻ്റെ പ്രാർഥനകളിൽ ഞങ്ങളേയും മക്കളേയും കുടുംബങ്ങളേയും 'ഞങ്ങളിൽ നിന്ന് മരിച്ച് പോയവരെയും ഉൾപെടുത്തണേ . ഈ മാസത്തിൻ്റെ 'യും ദിവസത്തിൻ്റെയും എല്ലാ നന്മകളും ഞങ്ങൾ നൽകണേ . എല്ലാ കാര്യവും റാഹത്തിലും സന്തോഷത്തിലും ആക്കി തരണേ റബ്ബേ :🤲🏻🤲🏻🤲🏻
@shahidaahammed3058
@shahidaahammed3058 17 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഒരുപാട് വിഷമത്തിൽ ആണ്, എല്ലാം മാറി റാഹത്താവാനും സൽകർമങ്ങൾ ഇഹ്‌ലാസോടെ ചെയ്യാനുള്ള തൗഫീഖിനും വേണ്ടി 😢
@mamukoya7947
@mamukoya7947 22 сағат бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@jasminnizar6670
@jasminnizar6670 22 сағат бұрын
🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲യാ റഹീം🤲🤲പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@juneethasalam7345
@juneethasalam7345 21 сағат бұрын
💚🕋♥️ അല്ലാഹുമ്മ സ്വല്ലി അലാ സെയ്യിദിനാ മുഹമ്മദ് വ അലാ ആലിഹി വ സഹ്ബിഹി വ സല്ലിം♥️🕋💚
@MumthasShajeer
@MumthasShajeer 21 сағат бұрын
💚സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം 💚
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 19 сағат бұрын
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ
@Aishabeevi-n3t
@Aishabeevi-n3t 21 сағат бұрын
🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാ റക്കള്ളാഹു ഫീക്കും യാ ഉസ്താദീ ❤️ ആമീൻ 🤲🤲🕋
@mohammedshibilp2961
@mohammedshibilp2961 18 сағат бұрын
Alhamdulillah 🤲🏻 ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദെ... മരണപെട്ടവരെയും പ്രതേകിച് ഉൾപെടുത്തണേ 🤲🏻.... 🤲🏻 ആമീൻ
@shereefafaisal3475
@shereefafaisal3475 21 сағат бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@attabipandari1675
@attabipandari1675 19 сағат бұрын
الحمدلله الحمد للهയാ അ ല്ലാഹ് ഇരുലോകത്തും ഞങ്ങൾ ക്ക് നീ നമ പ്രധാനം ചെയ്യ ണമേ വെള്ളി യാഴ്ച യുടെ എല്ലാ ഹൈറും ബറക്ക ത്തും ഞങ്ങൾ ക്ക് നൽ കണെ യാ അല്ലാഹ് യുമ്മാൻ യാ റഹിം ആമിൻ ദുആയിൽ ഞങ്ങ ളെയും ഉൾപ്പെ ടുത്തണെ ഉസ്താദ്🤲🕋
@tssubaidabeevi5625
@tssubaidabeevi5625 19 сағат бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ
@jasminnizar6670
@jasminnizar6670 22 сағат бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@haneefaillathodi
@haneefaillathodi 16 сағат бұрын
Aameen ya rabbal aalameen
@jasminnizar6670
@jasminnizar6670 22 сағат бұрын
🤲🤲🤲മഹാൻ ആയ ഷെയ്ഖ് മൂഹിയിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ഉൾപ്പെടെയുള്ള ഔലിയാക്കൻമാരുടെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ റബീഉൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ
@jameelahassan5408
@jameelahassan5408 21 сағат бұрын
അല്ലാഹുവേ ഇത്രയധികം നല്ല നല്ല അമലുകൾ പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് ഒരുപാട് ഒരുപാട് വർഷം ഇത് പോലെ അമലുകൾ പറഞ്ഞു തരാനുള്ള ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ദീനിന് വേണ്ടി പറഞ്ഞു കൊടുക്കാനുള്ള കഴിവും ഇരുലോക വിജയവും കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@zeenathsidhikh8972
@zeenathsidhikh8972 20 сағат бұрын
Asswalathu അസ്സലാമു അലൈക യാ റസൂലുല്ലാഹ് 🤲💐എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 19 сағат бұрын
പരിശുദ്ധമായ വെള്ളിയാഴ്ച രാവിലും പകലിലും ധാരാളം സ്വലാത്തുകൾ അധികരിപ്പിക്കാനും അതിലൂടെ ഇരുലോക വിജയികളിൽ പെടാനും തൗഫീക് നൽകണം അല്ലാഹ്
@AaminaAami-xb1yp
@AaminaAami-xb1yp 19 сағат бұрын
അൽഹംദുലില്ലാഹ് ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിൻറെ വിലമതിക്കാനാവാത്ത ദുആയിൽ ഞങ്ങളെയും ചേർക്കണേ ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കെല്ലാവർക്കും ആദ്യത്തെ ടെ യുള്ള ദീർഘായുസ്സ് തരണേ അള്ളാ
@AnsiRahim-w8x
@AnsiRahim-w8x 18 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻 എല്ലാ രോഗ കളും ശിഫ യാകാൻ 🤲🏻🤲🏻
@UmamathIqbal-sg1zm
@UmamathIqbal-sg1zm 19 сағат бұрын
അൽഹംദുലില്ലാഹ് ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@mufeedamufi3227
@mufeedamufi3227 16 сағат бұрын
Alhamdulillah ❤
@jasminnizar6670
@jasminnizar6670 22 сағат бұрын
അല്ലാഹുവെ🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲
@Ashraf-y4u
@Ashraf-y4u 19 сағат бұрын
Aameen yaa rabbal aalameen ഉസ്താദിൻ്റെ വിലപ്പെട്ട duha yil എന്നെയും കുടുംബത്തെയും ulpeduthane usthade ഹജ്ജും ഉംറയും ചെയ്യാനുള്ള ആഗ്രഹം സഫലമാക്കാൻ അല്ലാഹു എനിക്കും നമുക്കും ഭാഗ്യം തരണേ റബ്ബേ duha ചെയ്യണേ ഉസ്താദ്
@jasminnizar6670
@jasminnizar6670 22 сағат бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
@NazreenJalal
@NazreenJalal 22 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@K.M.A.Sharaf
@K.M.A.Sharaf 21 сағат бұрын
👹👈☹️
@sajidsabith1064
@sajidsabith1064 21 сағат бұрын
Aameen
@FathimaNavas-q5x
@FathimaNavas-q5x 20 сағат бұрын
آمين يارب العالمين
@ancynazeem4090
@ancynazeem4090 19 сағат бұрын
🎉ദുആ ചെയ്യണം ഉസ്താതെ എല്ലാം ഹൈറിൽ അവൻ വേണ്ടി
@nasarpeerumuhamme4843
@nasarpeerumuhamme4843 13 сағат бұрын
AL H സന്തോഷം
@sabiqmohammed1136
@sabiqmohammed1136 19 сағат бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണെ
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 21 сағат бұрын
അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച രാവിന്റെ എല്ലാ ഹൈറും ബർകതും സന്തോഷവും സമാധാനവും ഉള്ള ജീവിതവും നൽകി അനുഗ്രഹിക്കണേ റബ്ബേ 🤲ഉസ്താദേ ഇന്ന് എന്റെ മോൾക്ക്‌ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ പാസ്സ് ആവാൻ ദുആ ചെയ്യണേ 🤲ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲🤲
@nisartp2591
@nisartp2591 22 сағат бұрын
വലൈകുമുസ്സലാം ഒറമുത്തുള്ള ഇൻഷാ അല്ലാഹ് ദുഹയിൽ ചേർക്കണേ ഉസ്താദേ
@mSanuMaRinshif
@mSanuMaRinshif 18 сағат бұрын
അള്ളാഹുവേ നമ്മുടെ😅 ഉസ്താതിന്റെ ഇൽമിൽ അള്ളാഹു ഇനിയും വർധനവ് കൊടുക്കട്ടെ ആമീം
@rashirinurifu7671
@rashirinurifu7671 21 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲🏻😭🕋
@Muneera123-l5d
@Muneera123-l5d 19 сағат бұрын
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲
@samishamon7206
@samishamon7206 21 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲 2000 സ്വലാത്ത് ദിവസവും ചൊല്ലാറുണ്ട്
@mashhoorm4271
@mashhoorm4271 21 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@khamarunnisao5868
@khamarunnisao5868 20 сағат бұрын
ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണെ 🤲🤲🤲
@fathima6926
@fathima6926 21 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ
@sharfassamee5153
@sharfassamee5153 18 сағат бұрын
الحمد لله الحمد لله ഉസ്താദിന് നമ്മൾക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ p ആമീൻ ആമീൻ യാ റബ്ബൽ
@sh4m4h
@sh4m4h 20 сағат бұрын
മാഷാ അള്ളാ നല്ല ക്ലാസ് ഉസ്താദിന്റെ കുടുംബത്തിന് ഉസ്താദിന് ദീർഘായുസ്സ് ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ എല്ലാവരുടെയും ഹലാലായ മുറാദ് ആസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Y_A_S_I_N_123
@Y_A_S_I_N_123 21 сағат бұрын
എന്റെ മരണപ്പെട്ട ഉപ്പാക്ക് വേണ്ടിയും ആങ്ങളക്ക് ഒര് കുഞ്ഞ് ണ്ടാകാനും വേണ്ട പ്രത്തേകം ദുഹാച്ചെയ്യണെ🤲 ഇൻഷാ അള്ളാ
@naseehasworld
@naseehasworld 21 сағат бұрын
ഉസ്താതെ ദുആ ചെയ്യണേ.. ഭയങ്കര സാമ്പത്തിക പ്രതിസന്ധിയിലാണ്...
@juneethasalam7345
@juneethasalam7345 22 сағат бұрын
🤲 بسم الله الرحمان الرحيم 🤲
@MumthasShajeer
@MumthasShajeer 22 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്...
@MubiNv-s8p
@MubiNv-s8p 22 сағат бұрын
ഉസ്താദ് മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണംമക്കൾ നന്നാവാൻ ദുആ ചെയ്യണം
@sunithakoduvath4283
@sunithakoduvath4283 21 сағат бұрын
🤲🤲💚അല്ലാഹുവേ സ്വലാത്ത് കൊണ്ട് ഇരുലോക വിജയം ലഭിക്കുന്ന മുത്തകീങ്ങളിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ ആമീൻ 💚🤲🤲
@SulfathB
@SulfathB 17 сағат бұрын
Aamèen 🤲
@muhammadshafi8443
@muhammadshafi8443 21 сағат бұрын
അൽഹംദുലില്ലാഹ് 🤲 ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദേ
@Y_A_S_I_N_123
@Y_A_S_I_N_123 21 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ വിലപ്പെട്ടദുഹായിൽ നമ്മെ ളേ വരേയും ഉൽപെടുത്തണെ എന്റെ കുടുംബത്തിലുള്ള എല്ലാ പ്രയാസങ്ങളും നീങ്ങാനും കടം വീട് റാഹത്ത് ആകാനും സ്വന്തമായി വീട് വെക്കാനും ഉംറക്ക് പോകാനും ഗർഭിണിയായ മകൾക്ക് ആപത്ത് മുസീബത്ത് വരാതിരിക്കാൻ എല്ലാം നല്ല റാഹത്ത് ആകാൻ വേണ്ടി ഇക്കാന്റെ ജോലിയിലും മരുമോന്റെ ജോലിയിൽ ബറക്കത്ത് ഉണ്ടാകാനും മക്കളെ പഠിപ്പിൽ വിജയം ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ 🤲 ഇൻഷാ അള്ളാ
@naveedinaam5074
@naveedinaam5074 22 сағат бұрын
അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ
@jasminnizar6670
@jasminnizar6670 21 сағат бұрын
💚💚🌹🌹اللهم صلي على سيدنا محمد🌹🌹💚💚🌹
@shareefashareefa7078
@shareefashareefa7078 21 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲വെള്ളിയാഴ്ച രാവിന്റെ എല്ലാ ബർകതും ഞങ്ങൾക്ക് എല്ലാവർക്കും നെൽകണേ അല്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲
@ajmalsha7763
@ajmalsha7763 21 сағат бұрын
آمين يارب العالمين
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 21 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲🤲എന്റെ രോഗം മാറാൻ ദുആ ചെയ്യണേ 🤲🤲🤲
@fenza.jaseel
@fenza.jaseel 22 сағат бұрын
Eee class ente jeevidhathil orupad upakarapradhamayi duayil enneyum kudumbatheyum ulpeduthane
@riyanaxe8022
@riyanaxe8022 22 сағат бұрын
❤അൽഹംദുലില്ലാഹ് 🤲🤲🤲❤ ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲
@Dilshad-k1m
@Dilshad-k1m 20 сағат бұрын
ഉസ്താദ്‌ ന് ആഫിയത്തും. ദീർ ഗായുസ് nalka😌🤲🤲🤲🤲🤲🤲🤲🤲q
@AayishaNk
@AayishaNk 14 сағат бұрын
ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ ആമീൻ ആമീൻ യാറബ്ബൽആലമീൻ
@bushra2088
@bushra2088 22 сағат бұрын
Usthade duayil ulpeduthanee muraadukal hassilakaan 🤲🏻🥹
@khadeejaramla8362
@khadeejaramla8362 20 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ കാര്യങ്ങൾ എല്ലാം നീ ഏറ്റെടുക്കണേ 🤲🏻🤲🏻
@juneethasalam7345
@juneethasalam7345 22 сағат бұрын
،،🤲 الحمدلله ماشاالله 🤲 🤲امين يا رب لعالمين 🤲
@jasminnizar6670
@jasminnizar6670 21 сағат бұрын
💚❤🌹💚اللهم صلي على سيدنا محمد❤💚🌹💚❤
@ZeenathAbdulkhader
@ZeenathAbdulkhader 14 сағат бұрын
ഇ വെള്ളി ആഴ്ച യുടെ ദുആ യിൽ ഞങ്ങളെയും നങ്ങൾ നിന് മരിച്ചു പോയവർക്ക് വേണ്ട ദുആ ചെയാണെ ദുആ വസിയതോടെ
@rashishaaz2843
@rashishaaz2843 18 сағат бұрын
Dua ill predhikicu ulpedthanam usthade
@ummurayhana2692
@ummurayhana2692 22 сағат бұрын
🤲🕋صلى على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🕋🌹🕋🤲
@busharalatheef3494
@busharalatheef3494 21 сағат бұрын
വെള്ളിഴ്ച രാവിന്റെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നും മൺമറഞ്ഞവർക്കും വേണ്ടി ദുആ ചെയ്യണേ🤲 ആമീൻ
@SudhisVlog
@SudhisVlog 21 сағат бұрын
Ameen Ya Rabbal Aalameen 🤲🤲🤲
@muhammedfarhanv.p5387
@muhammedfarhanv.p5387 9 сағат бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങൾക്കും കുടുംബങ്ങൾക്കും ഒരിടം നൽകണേ🤲🏼🤲🏼
@RajilabeeviRajilabeevi
@RajilabeeviRajilabeevi 11 сағат бұрын
അല്ലാഹുവെ ഈ പോരിഷയ്ക്കപെട്ട വെച്ചിയാഴ്ച രാവിന്റെ ബർക്കത്തുകൾ എല്ലാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ കുടുബങ്ങൾക്കും നൽകണെ റബ്ബേ🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 22 сағат бұрын
.🕋 ❤️ അള്ളാഹുവേ 🤲🤲 നമ്മുടെ പ്രിയ ഉസ്താദ് ❤️ എത്ര എത്ര നല്ല അറിവുകളും സ്വലാത്തുകളും ദിക്റ് കളും ദുആകളുമാണ് പഠിപ്പിച്ചു തന്നത് റബ്ബേ 🤲ഖൈറാകു ന്ന കാലത്തോളം ദീനിന് വേണ്ടി ധാരാളം ഖിദ്മത് ചെയ്യാൻ തൗഫീഖ് ചെയ്യണേ റഹുമാനേ 🤲 🤲🤲 ചെയ്യുന്ന സേവനത്തിലും ഇൽമിലും ജീവിതത്തിലും റിസ്ക് ലും കബറിലും ബറക്കത്ത് ചെയ്യണേ റബ്ബേ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 22 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 22 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲❤️❤️
@Aishabeevi-n3t
@Aishabeevi-n3t 22 сағат бұрын
അൽഹംദുലില്ലാഹ് ♥️❤️♥️❤️❤️ അൽഹംദുലില്ലാഹ് ♥️♥️♥️❤️❤️
@Aishabeevi-n3t
@Aishabeevi-n3t 21 сағат бұрын
🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാ റക്കള്ളാഹു ഫീക്കും യാ ഉസ്താദീ ❤️ ആമീൻ 🤲🤲🕋
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 21 сағат бұрын
ماشاء الله 👍
@sameerakk9157
@sameerakk9157 21 сағат бұрын
അൽഹംദുലില്ലാഹ് പനിയാണ് ഉസ്താദേ ദുആ ചെയ്യണേ 🤲🤲
@haro_n950
@haro_n950 21 сағат бұрын
ആമീൻ ആമീൻ ആമീൻ
@zeenathsidhikh8972
@zeenathsidhikh8972 20 сағат бұрын
അല്ലാഹ് ഉസ്താദ് ന് ആഫിയത്തും issathum നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲Ya Allaah 🤲ya Allaah 🤲🤲🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
@MufiMufeeda-dp3dx
@MufiMufeeda-dp3dx 22 сағат бұрын
Alhamdhulillah
@hussainmuhammedhussain9624
@hussainmuhammedhussain9624 20 сағат бұрын
എല്ലാ പ്രയാസവും നീങ്ങനെ ഈ രാവിന്റെ പോരിശ കൊണ്ട് ആമീൻ
@naseemanaseema8603
@naseemanaseema8603 21 сағат бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@ALI-mm21
@ALI-mm21 21 сағат бұрын
Bismilla alhamdulillah duayil ulpeduthanay usthad 🤲🤲🤲🤲🤲🤲🤲🤲🤲
@jasminnizar6670
@jasminnizar6670 22 сағат бұрын
അൽഹംദുലില്ലാഹ് 🤲
@jabbarjabbar-ge4br
@jabbarjabbar-ge4br 21 сағат бұрын
الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله
@abdulrahim1379
@abdulrahim1379 21 сағат бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@JasmiRahimJasmi
@JasmiRahimJasmi 22 сағат бұрын
Eeman salamathakki marippikkane allah
@safiyamehaboob
@safiyamehaboob 21 сағат бұрын
എന്റെ makannikk ജോലി ശരിയാകാൻ ദുആ ചെയ്യു ഉസ്താതെ
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН