ഇന്ന് റബീഉല്‍ ആഖിര്‍ ആദ്യ വെള്ളിയാഴ്ച രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

  Рет қаралды 25,273

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് റബീഉല്‍ ആഖിര്‍ 7 ആദ്യ വെള്ളിയാഴ്ച രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 7
ഇന്ന് റബീഉല്‍ ആഖിര്‍ 7! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് റബീഉല്‍ ആഖിര്‍ 7 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 7
റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് റബീഉല്‍ ആഖിര്‍ രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabi ul akhir
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
rabeeul aqhir day magrib
rabi ul akhir 7 rav
റബീഉല്‍ ആഖിര്‍
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Rabeeul akhirdua
Rabi ul akhir 2024
Rabeeul awwal Swalath
റബീഉല്‍ ആഖിര്‍ 2024
Friday
Monday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 176
@sunithakoduvath4283
@sunithakoduvath4283 Күн бұрын
🤲🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🕋
@jameelahassan5408
@jameelahassan5408 Күн бұрын
അല്ലാഹുവേ ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@juneethasalam7345
@juneethasalam7345 Күн бұрын
🤲 ഉസ്താദിൻ്റെ ഇന്നത്തെ രാവിലും നാളത്തെ ദിനത്തിലേയും പ്രധാന പ്രാർത്ഥനയിൽ ഞങ്ങളുടെ മക്കളേയും ഭർത്താവിനെയും മറ്റ് ബന്ധുക്കളേയും, മരണപ്പെട്ട പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഉസ്താദിന് അല്ലാഹുവിൻ്റെ കാവൽ എപ്പോഴും ലഭിക്കട്ടെ ആമീൻ🤲
@sajidsabith1064
@sajidsabith1064 Күн бұрын
Aameen
@ayishamoideen
@ayishamoideen Күн бұрын
❤ ഉസ്ദാതാ ന്നും ഇതിന്റെ എവർത്തകർക്കും ആള്ളാം ആഫിയതെടെ ദീർഗ ആയി നെ കൊടുക്കണ ആരിൽയാറ ബ്ലൽ ആലമീൻ🤲🤲🤲
@juneethasalam7345
@juneethasalam7345 Күн бұрын
💚🕋💚 അല്ലാഹ വേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മദീനാമലർവാടിയിൽ മുത്തായ ഹബീബ്(സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ'സ്വലാത്തിലൂടെ നമ്പി ( സ ) തങ്ങളുടെ സ്നേഹവും, സാന്നിധ്യവും,നേടാൻ ഞങ്ങൾക്കും ഭാഗ്യം നൽകണേ അല്ലാഹ്💚🕋💚
@sujanabeegum5080
@sujanabeegum5080 Күн бұрын
ഈ പരിശുദ്ധമായ വെള്ളി യാഴ്ച രാവിൻ്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് ഞങ്ങളെ ഹലാലായ എല്ലാ മുറാദും ഹാസിലാക്കിത്തരണേ അല്ലാ.
@ayshabikt4414
@ayshabikt4414 Күн бұрын
Alhamdulillah ഈ പരിശുദ്ധ മായ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും കുടുംബ ത്തേയും ഉള്‍പ്പെടുത്തണേ ആമീന്‍
@muhammadshafi8443
@muhammadshafi8443 Күн бұрын
അൽഹംദുലില്ലാഹ് വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ ദുഹാ യിൽ ഞങളെയുംഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തന്നെ
@AmsiShajahan
@AmsiShajahan Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ്നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഈ വെള്ളിയാഴ്ച രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കിത്തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shareefashareefa7078
@shareefashareefa7078 Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲😭😭😭
@rajlakader7514
@rajlakader7514 Күн бұрын
അൽഹംദുലുല്ലാഹ്' പരിശുദ്ധമായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിൻ്റെ കൂടെ ചെല്ലുന്ന ദിക്ർ സ്വലാത്ത് കൾ ഖബൂൽ ചെയ്യണേ അള്ളാഹ് |🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 Күн бұрын
പോരിശയാക്കപ്പെട്ട ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
@ramlak4120
@ramlak4120 Күн бұрын
ഈ മജ്ലിസിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാമുറാത്കളെല്ലാം ഹാസിലാക്കി തരണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ
@AaminaAami-xb1yp
@AaminaAami-xb1yp Күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പോരിശ ഏറിയ ദിവസത്തിൻറെ എല്ലാം ബറക്കത്തും റഹ്മത്തും ഞങ്ങൾക്ക് ചൊരിഞ്ഞു തരണേ അള്ളാ
@UmaivaYussuf
@UmaivaYussuf Күн бұрын
എന്റെ ഇക്കാക്ക് കുറച്ചു ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്. അസുഖങ്ങളൊന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ ഉസ്താതെ. ഈ പരിശുദ്ധ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാവരെയും തൊട്ടു കാത്തു രക്ഷിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.
@Salim-hv9dk
@Salim-hv9dk Күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക 🤲🤲
@RaseenaPT-bg1dk
@RaseenaPT-bg1dk Күн бұрын
ഒരു പാട് പ്രയാസത്തിൽ ഉള്ളത് ഉസ്താതെ കടം ഉണ്ട് വീട് പണി ഉണ്ട് അത് വേഗം ഒരു മുടക്കവും ഇല്ലാതെ വേഗം തുടങ്ങാനും. ഭർത്താവിന്റെ ജോലി വേഗം ശെരിയാവനും ഹൈറിലും ബർകത്തിലും ആവാൻ ദുആ ചെയ്യണേ ഉസ്താതെ ഈ രാവിന്റെ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറ്റി സന്തോഷവും സമാധാനവും തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢
@SiduSinu-r8s
@SiduSinu-r8s Күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@jameelahassan5408
@jameelahassan5408 Күн бұрын
പരിശുദ്ധമായ ഈ രാവിന്റെയും നാളത്തെ പകലിന്റെയും എല്ലാ ഖൈറും ബറക്കത്തും പോരിശ യും ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും അവരുടെ കുടുംബത്തിനും നമുക്കെല്ലാവർക്കും അല്ലാഹ് നൽകട്ടെ. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@rajlakader7514
@rajlakader7514 Күн бұрын
മജ്ലിസിൻ്റെ ബർകത്ത് കൊണ്ട് എല്ലാ കാര്യങ്ങളും ഖൈറിലും റാഹത്തിലും ആക്കി തരണേ അള്ളാഹ് പ്രത്യകം ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
@Shefnafathima-xz3xt
@Shefnafathima-xz3xt Күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ വെള്ളിയാഴ്ചരാവിലെ ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്
@RajilabeeviRajilabeevi
@RajilabeeviRajilabeevi Күн бұрын
അല്ലാഹുവെ ഈ വെള്ളിയാഴ്ചയുടെ ബറ്ക്കത്ത് കൊണ്ട് എല്ലാ മുറാദുകളും ഹാസിരാക്കി തരണെ അല്ലാ🤲🤲🤲
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx Күн бұрын
അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ഉൾപെടുത്താണമേ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲
@JameelaShaji-i5i
@JameelaShaji-i5i Күн бұрын
വെള്ളിയാഴ്ചയുടെ ബറുക്കത്ത് കൊണ്ട് എന്റെ ഭാർത്താവിന്റെ ജലദോഷവും മൂക്കടപ്പും കണ്ണിലെ ചുവപ്പ് മാറാൻ ദുആ ചെയ്യണം😭😭🤲🤲
@UmaibanThaha
@UmaibanThaha Күн бұрын
അല്ഹമ്ദുലില്ല വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഹാജത്തുകൾ ഖബൂൽ ആകണേ യാ അല്ലാഹ്
@MuhammadAboobaker-iy7ox
@MuhammadAboobaker-iy7ox Күн бұрын
Alhamdulillah alhamdulillah alhamdulillah
@ramlushamsu4210
@ramlushamsu4210 Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. പുണ്യമാക്കപ്പെട്ട ഈ രാവിന്റെ എല്ലാ പ്രതിഫലങ്ങളും ഞങ്ങൾക്കും നൽകണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ ഞങ്ങൾക്ക് തുറന്നു തരണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകൾ പൊറുക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.
@jabeenismail6774
@jabeenismail6774 Күн бұрын
Alahamdullilla subuhanalla AllahuAkbar ❤
@juneethasalam7345
@juneethasalam7345 Күн бұрын
♥️ ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും , വേണ്ടപ്പെട്ടവർക്കും ആഫിയത്തും, ആരോഗ്യവും ബറക്കത്തും, ദീർഘായുസ്സും നൽകണേ അല്ലാഹ്'♥️
@jabeenismail6774
@jabeenismail6774 Күн бұрын
Aameen
@juneethasalam7345
@juneethasalam7345 Күн бұрын
🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ബറക്കത്തും, പോരിശയും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങളിലും, ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ അല്ലാഹ്' 🤲
@sajidsabith1064
@sajidsabith1064 Күн бұрын
Aameen
@NazreenJalal
@NazreenJalal Күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@ArifaMuhammad-zv8mu
@ArifaMuhammad-zv8mu Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@Rahmanoushad-we7zt
@Rahmanoushad-we7zt Күн бұрын
Aameen
@NUAMAN-CH
@NUAMAN-CH Күн бұрын
Aameen
@safiyaa2559
@safiyaa2559 Күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@haleemagafoor3936
@haleemagafoor3936 Күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@shereefaaboobacker4025
@shereefaaboobacker4025 Күн бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@ayishashamla5805
@ayishashamla5805 Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നാളത്തെ ദിവസത്തിന്റെ എല്ലാം പോരിശയിൽ ഞങ്ങൾക്ക് നൽകണേ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲
@KunjumolKunju-t3t
@KunjumolKunju-t3t Күн бұрын
❤Bismillah Alhamdulillah ❤ Usthadinte Duayil Njagaleyellam Ulpeduthane ❤❤❤
@parisaezak6078
@parisaezak6078 Күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും
@sheri653
@sheri653 Күн бұрын
പടച്ചോനെ ഈ രാവിന്റെ വർക്ക്ത കൊണ്ട് എന്റെ കുടുബത്തിന്റ എല്ലാം രോഗങ്ങളും ഷിഫാ അകണേ റബ്ബേ 😢😢
@juneethasalam7345
@juneethasalam7345 Күн бұрын
🕋💚♥️🕋 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം🕋💚♥️🕋
@nabeesanabeesa6650
@nabeesanabeesa6650 Күн бұрын
Alhamdullilah 🤲🤲🤲
@abdulrahoofrahoo6847
@abdulrahoofrahoo6847 Күн бұрын
അൽ ഹംദുലി ല്ലാഹ് ആമീ ൻ യാറ ബൽ ആല മീൻ 🤲😭♥️
@FathimathRazana
@FathimathRazana Күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ 💚🤲🏻🤲🏻🤲🏻🤍🕋❤️🤲🏻🤲🏻🤲🏻🤲🏻ആലമീൻ
@jamshiss9047
@jamshiss9047 Күн бұрын
Ente Usthadhinu theere yava Usthadhe dhuhayil prathekam ulpeduthane avarude prayasangal rahathakatte ameen ameen yarabhal alameen 🤲
@muhammadfaizy.s3884
@muhammadfaizy.s3884 Күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@attabipandari1675
@attabipandari1675 Күн бұрын
Alhamdulillahi 🤲🕋 ഈ പുണ്യ ദിവസത്തിൻ്റെ എല്ലാ ഹൈറും ബറക്കത്തും നിങ്ങൾക്കെല്ലാം നൽ കണെ യാ അ ല്ലാഹ് ആമിൻ 🕋
@sajidsabith1064
@sajidsabith1064 Күн бұрын
Aameen yarabbal alameen
@arifashaji4591
@arifashaji4591 Күн бұрын
എനിക്കും ഭർത്താവിനും മക്കൾക്കുംഉപ്പ ഉമ്മ എല്ലാവർക്കും പ്രേത്യേകം ദുആ cheyyane🤲🤲
@abgamer9188
@abgamer9188 Күн бұрын
Alhamdulillah 🤲🏻🤲🏻🤲🏻
@sheejanilofar14
@sheejanilofar14 Күн бұрын
Alhamdulillah Alhamdulillah
@subaidakochahammed567
@subaidakochahammed567 Күн бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲
@jasminnizar6670
@jasminnizar6670 Күн бұрын
അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲
@sajidsabith1064
@sajidsabith1064 Күн бұрын
Aameen
@ShahinaKuttimol
@ShahinaKuttimol Күн бұрын
ഉസ്താതെ ദുആയിൽ ഉൾപെടുത്തേണമേ
@ummurayhana2692
@ummurayhana2692 Күн бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@NadheeraNadheera-e4k
@NadheeraNadheera-e4k Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@abdulrahim1379
@abdulrahim1379 Күн бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@ArifaMuhammad-zv8mu
@ArifaMuhammad-zv8mu Күн бұрын
آاْـحٓـمْدٌﷲَ ۔۔آلْـحٓـمْدٌﷲِ۔۔آلْـحٓـمْدٌﷲِ ( آمِــيْن 🤲🏻🤲🏻
@ThaseenVaheed-xf2bu
@ThaseenVaheed-xf2bu Күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക
@sulaikhakp5696
@sulaikhakp5696 Күн бұрын
Allahu sweekarikatte ameeeeen
@NadheeraNadheera-e4k
@NadheeraNadheera-e4k Күн бұрын
ആമീൻ ആമീൻ ആമീൻ
@NazreenJalal
@NazreenJalal Күн бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢
@khadeejacp4650
@khadeejacp4650 Күн бұрын
അല്ഹമ്ദുലില്ല ഉസ്താദേ എന്റെ എല്ലാം ഹലാലായ മുറാദ് ഹാസിലാക്കുവാൻ വേണ്ടി ദുആ ചെയ്യണം
@kunhimolemole3988
@kunhimolemole3988 Күн бұрын
Alhamdulillah 🤲🤲🤲
@Zuhara-cu4fz
@Zuhara-cu4fz Күн бұрын
Alhamdulillah
@fathimaashraf7446
@fathimaashraf7446 Күн бұрын
Usthade duavil Ulpeduthane 🤲🤲🤲🤲🤲
@RahimabeeviKollam
@RahimabeeviKollam Күн бұрын
ആമീൻ ❤
@SajeenaSajeev-x9s
@SajeenaSajeev-x9s Күн бұрын
ആമീൻ
@bilalmuhammedjr7607
@bilalmuhammedjr7607 Күн бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@SofiyaAmal-i6e
@SofiyaAmal-i6e Күн бұрын
Alhamdullilah masha Allah Aameen Yarabbal Aalameen
@ReshiyabiLukman
@ReshiyabiLukman Күн бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻
@ahamednifilvk315
@ahamednifilvk315 Күн бұрын
അൽഹംദുലില്ലാഹ്.....
@subaidamoidutty9107
@subaidamoidutty9107 Күн бұрын
Alhamdulillah
@veruthey
@veruthey Күн бұрын
Alhamadulillah aamen yarabbal aalamin 👏🌹👏
@SairabanuSaira-e2j
@SairabanuSaira-e2j Күн бұрын
വെള്ളിയാഴ്ച രാവിന്ടെ ബർകത് കൊണ്ട് എന്റെ murad hasilakan dua chyyane
@nabeesanabeesa9108
@nabeesanabeesa9108 Күн бұрын
اللهم امين يارب العالمين
@JasnaMm-bg3yr
@JasnaMm-bg3yr Күн бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲
@aminarahiman1445
@aminarahiman1445 Күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@Zuhara-cu4fz
@Zuhara-cu4fz Күн бұрын
Nhangalella udwesham Allahu kabuuakatte. Aameen
@AshiqueAshi-m3v
@AshiqueAshi-m3v Күн бұрын
Alhamdulillah Aameen 🤲
@moideenktmenayil7366
@moideenktmenayil7366 Күн бұрын
alhumdulillah alhumdulillah alhumdulillah alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen
@ayishanashva9374
@ayishanashva9374 Күн бұрын
Ameen🕋💚🤲🏼🤲🏼🤲🏼
@asurasalim2617
@asurasalim2617 Күн бұрын
Dhuail ulpeduthanne Usthathe 🤲
@jamshiss9047
@jamshiss9047 Күн бұрын
Usthadhe dhuhayil prathekam ulpeduthane prayasangal und Ella rahathakatte Usthadhe ameen ameen yarabhal alameen 🤲
@NaseemaManaf-d3r
@NaseemaManaf-d3r Күн бұрын
Alhamdulillah Usthade innathe duayil prathyekam cherkane usthade 🤲🏼
@AyshabiAba-rz7fw
@AyshabiAba-rz7fw Күн бұрын
അൽഹംദുലില്ലാഹ്
@FaruRani
@FaruRani Күн бұрын
Alhamdulillah duayil ulpeduthane usthade
@SeenathShaheer-k3l
@SeenathShaheer-k3l Күн бұрын
Usthadinte innathe vilappetta ella duayilum enneyum ente kudumbatheyum ulppeduthane usthade
@alameen9954
@alameen9954 Күн бұрын
All hamdulilla enneyum entea kudumbhathinayum duayil ulpeduthane usdathy Ameen
@Fousiyashahul-ok9vx
@Fousiyashahul-ok9vx Күн бұрын
Duayil ulpeduthane usthade 🤲🤲🤲🤲🤲🤲🤲🕋😭
@sunithakoduvath4283
@sunithakoduvath4283 Күн бұрын
അല്ലാഹുവേ 🤲🤲💚പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്‌റ് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚
@sareenakp3533
@sareenakp3533 Күн бұрын
🤲🤲
@gafoorvalad8090
@gafoorvalad8090 Күн бұрын
🤲🤲
@manshafmaliyekkal
@manshafmaliyekkal Күн бұрын
🤲🤲🤲🤲🤲🤲🤲ദുഹാ വസിയ്യത്തോടെ
@mudassir1236
@mudassir1236 Күн бұрын
ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻
@fousiyakp5383
@fousiyakp5383 Күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@muhammedsk3498
@muhammedsk3498 Күн бұрын
الحمدلله الحمدلله الحمدلله❤
@aminarahiman1445
@aminarahiman1445 Күн бұрын
Ameen ameen yarabal alameen 🤲🤲🤲
@safiyabeegom7062
@safiyabeegom7062 Күн бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲
@asmaasu2357
@asmaasu2357 Күн бұрын
എന്റെ മാനസികവും ശാരീരികവും ആയ എല്ലാഅ സുഖവും മാറാനും കടം വീടാനും ഭർത്താവിന് ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും
@safiyakm4422
@safiyakm4422 Күн бұрын
Alhamdulillah Alhamdulillah Alhamdulillah sregarichu anugrahikane nadha njgalil allavarudeyum halalaya muradum niravetti tharane thanburane velliyazchayude Alla porishayum nalkane allah njgalil allavarudeyum marana pettupoya varude kabarilek misil savab athichu kodukane nadha swarga poothoop aakane allah
@ANAS.1-2-3
@ANAS.1-2-3 Күн бұрын
എന്റെ മോന്റെ പനി മാറാൻ എല്ലാവരും ദുആ ചെയ്യണം...
@arsonskummil
@arsonskummil Күн бұрын
Ameen🤲🤲🤲🤲🤲
@aminarahiman1445
@aminarahiman1445 Күн бұрын
Ella muradukalum hasilakan duacheyyane usthade
@aminarahiman1445
@aminarahiman1445 Күн бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen
@naveedinaam5074
@naveedinaam5074 Күн бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണം
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 573 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН