ഇന്ന് റബീഉല്‍ അവ്വല്‍ മൂന്നാം വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍

  Рет қаралды 16,285

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് റബീഉല്‍ അവ്വല്‍ 16 വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് റബീഉല്‍ അവ്വല്‍ 16 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 16
ഇന്ന് റബീഉല്‍ അവ്വല്‍ 16 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 16 rav
റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് റബീഉല്‍ അവ്വല്‍ രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awal 15 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
rabeeul awwal day magrib
rabeeul awwal 16 rav
റബീഉല്‍ അവ്വല്‍ 16 രാവ്
റബീഉല്‍ അവ്വല്‍ 16 ആം ദിനം
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Rabeeul awal dua
Rabeeul avval 2024
Rabeeul awwal Swalath
റബീഉല്‍ അവ്വല്‍ 2024
Friday
Monday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 197
@juneethasalam7345
@juneethasalam7345 11 сағат бұрын
🤲🕋 പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ഗുണവും ബറക്കത്തും സലാമത്തും ഞങ്ങളുടെ ഭവനങ്ങളിൽ നൽകണേ അല്ലാഹ്' '🕋🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 11 сағат бұрын
ആമീൻ🤲🕋🤲
@MuhammadKallingalMuhammad
@MuhammadKallingalMuhammad 9 сағат бұрын
ആമീൻ 🌹
@ammahal
@ammahal 9 сағат бұрын
Ameen
@juneethasalam7345
@juneethasalam7345 11 сағат бұрын
🤲 ഇന്നത്തെ രാവിലും നാളത്തെ ദിവസത്തിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും, കുടുംബക്കാരേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . പരിശുദ്ധ വെള്ളിയാഴ്ച ദിനത്തിലെ എല്ലാ ബറക്കത്തും അല്ലാഹു ഉസ്താദിന് നൽകട്ടെ.🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 11 сағат бұрын
ആമീൻ🤲🕋🤲
@AlimaKunju
@AlimaKunju 11 сағат бұрын
Ente vappiyude jeshta sahodarante makal rukkiya maranappettu. Dua cheyyane usthade.
@AlimaKunju
@AlimaKunju 11 сағат бұрын
🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🕋🕋🕋🕌🕌🕌🤲🤲🤲🤲🕋🕋🕋🕋🕋🕌🕌🕌🕋🤲🤲🤲🤲🤲🤲🕋🕋🕋🕌🕌🕌🕌🤲🤲🤲🤲🤲 🕌🕌🤲🕋🕋🕋🕋🕌🕌🕌🕌🤲🤲🤲
@AlimaKunju
@AlimaKunju 11 сағат бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@AlimaKunju
@AlimaKunju 11 сағат бұрын
USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum
@kadeejaponnani5716
@kadeejaponnani5716 10 сағат бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ അൻവാ റെ ഫജ്രിന്റെ എല്ലാ കുടുബങ്ങളെയും ഉൾപ്പെടുത്തണം
@AslamAslu-pq1hz
@AslamAslu-pq1hz 11 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെയും നാളെത്തെയും ദുആ യിൽ പ്രതേകം ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Kadeeja-il5ht
@Kadeeja-il5ht 6 сағат бұрын
അൽഹംദുലില്ലാ ഉസ്താദ് ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് 0 എല്ലാം പരിഹരിക്കുവാനും ഈമാൻ സലാമത്താകാൻ ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം അമീൻ അമീൻ അമീൻ യാ റബ്ബൽ ആലമീൻ
@finusayisha9054
@finusayisha9054 11 сағат бұрын
ഉമ്മന്റേയും വാപ്പാന്റെയും ഉപ്പന്റെയും താത്താന്റെയും കബറിടം വിശാലമാവാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 10 сағат бұрын
💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലം💚💚💚
@AmsiShajahan
@AmsiShajahan 10 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ടും ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ടും നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@MuhammadKallingalMuhammad
@MuhammadKallingalMuhammad 9 сағат бұрын
അൽഹംദുലില്ലാഹ് ഈ ദുഹാ സ്വീകരിക്കണേ യാ റബ്ബനാ ആമീൻ 🌹❤️❤️
@juneethasalam7345
@juneethasalam7345 11 сағат бұрын
💚💚💚 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚💚
@rfak4783
@rfak4783 11 сағат бұрын
അൽഹംദുലില്ലാഹ്❤ ഇനത്തെ രാവിലും നാളത്തെ പകലിലും ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരിച്ചു പോയവരെയും പെടുത്തണെ ഉസ്താദെ😂 ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🕋🤲🏻🕋🤲🏻🕋🤲🏻🤲🏻
@MuhammadKallingalMuhammad
@MuhammadKallingalMuhammad 9 сағат бұрын
ദുആയിൽ എന്നും ഉൾപെടുത്തുക ❤️
@SafiyaVahab-k8e
@SafiyaVahab-k8e 11 сағат бұрын
അൽഹംദുലില്ലാഹ് ഇന്നത്തേയും നാളത്തേയും പ്രത്യേക ദുആയാൽ എനെയും കുടുബത്തേയുo ഉൾപ്പെടുത്തണേ ഉസ്താദേ മകൻഹൈറായ ജോലി കാട്ടാൻ വേണ്ടി പ്രത്യേ കം ദുആ ചെയ്യണം ആമീൻ
@HaneefaPelathodi
@HaneefaPelathodi 10 сағат бұрын
മരണപ്പെട്ട ഉപ്പക്കും ഉമ്മക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲
@banijamkutty9748
@banijamkutty9748 11 сағат бұрын
ബിസ്മില്ലാഹിറഹ്മാനിറഹീം 💜🤲ഈ രാവിന്റെ ദുആ ഖബൂൽ ചെയ്യണേ 🤲💜
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 11 сағат бұрын
അൽഹംദുലില്ലാഹ്🤲🕋🤲 ഈ മജിലിസിനെ ഞങ്ങളിൽൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ്🤲🕋🤲
@sajidsabith1064
@sajidsabith1064 11 сағат бұрын
Aameen
@attabipandari1675
@attabipandari1675 11 сағат бұрын
Alhamdulillahi 🤲 എല്ലാ ഹൈ റുംബറ ക്കത്തും ഞങ്ങൾക്ക് നൽ കണെ യാ അ ല്ലാഹ് ആമിൻ ഈ പുണ്യ ദിന ത്തിൽ ദീഖ്ർനു ആമജ് ലിസ് സ്വീകരി ച്ച് ഖബൂൽ ചെയ്യ ണെയാ അ ല്ലാഹ് ആമിൻ ദു ആ ഒസിയ ത്തോടെ 🕋💛
@AaminaAami-xb1yp
@AaminaAami-xb1yp 11 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമേറിയ രാവിൻറെ എല്ലാ ഹയറും ബർക്കത്തും റഹ്മത്തും ഞങ്ങൾക്ക് തരണേ അള്ളാ
@juneethasalam7345
@juneethasalam7345 11 сағат бұрын
🤲 അല്ലാഹുവേ ഉസ്താദിനും, ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ . ആമീൻ🤲
@sajidsabith1064
@sajidsabith1064 11 сағат бұрын
Aameen
@ayshabikt4414
@ayshabikt4414 11 сағат бұрын
الحمد لله. الحمد لله പരിശുദ്ധ മായ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ ആമീന്‍
@rajlakader7514
@rajlakader7514 10 сағат бұрын
അൽഹംദുലില്ലാഹ് ഈ പുണ്യമേറിയ വെള്ളിയാഴ്ച്ച രാവിൻ്റെ എല്ലാ കൈറും ബർകത്തും ഞങ്ങൾക്ക് നൽകണേ അള്ളാഹ് : മോൻ്റെ 'ലൈ ഷൻസിനുവേണ്ടിയുള്ള ലാസ്റ്റ് ടെസ്റ്റ് ആണ് നാളെ ടെസ്റ്റിൽ കുഴപ്പമില്ലാതിരിക്കാനും ലൈഷൻസ് കയ്യിൽ കിട്ടാനും ഉസ്താദ് മജ്ലിസിൽ വെച്ച് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻😭😭
@jameelahassan5408
@jameelahassan5408 11 сағат бұрын
പ്രഗത്ഭമായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ളവരെയും ചേർക്കാൻ മറക്കരുതേ ഉസ്താദ്... ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിന്റെ കാവലും രക്ഷയും സഹായവും എന്നും എപ്പോഴും ഉണ്ടാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 11 сағат бұрын
ആമീൻ🤲🕋🤲
@dijinisar1428
@dijinisar1428 10 сағат бұрын
Dua cheyyanam uppakum sahodharanum
@nafeesamolpallimante6147
@nafeesamolpallimante6147 11 сағат бұрын
അൽഹംദൂലില്ലാഹ്🤲..🤲.🤲
@haseenamehboob4612
@haseenamehboob4612 9 сағат бұрын
അൽഹമ്ദുരില്ല അല്ലാഹുവേ ഈ പ്രതിഫലം ഞങ്ങള്ക് നീ തടയരുതേ
@Shefnafathima-xz3xt
@Shefnafathima-xz3xt 10 сағат бұрын
അൽ ഹംദുലില്ലാഹ് പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെപ്രത്യേക ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻
@ramlak4120
@ramlak4120 11 сағат бұрын
ഇന്നത്തെ രാവിന്റെ ബർകത്കൊണ്ട് ഞങ്ങളുടെ മജ്‌ലിസ് സ്വീകരിക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ
@JasminsirajSiraj
@JasminsirajSiraj 10 сағат бұрын
എൻ്റെ മകൾ മുഹ്സിന 9 മാസം pregnant ആണ്.ഗോകുലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.ഇപ്പൊൾ ലേബർ റൂമിൽ ആണ്.പ്രസവം എളുപ്പം ആകാനും മകളും കുഞ്ഞും ആഫിയത്ത് ഉള്ള ദീർഘായുസ്സും ഉണ്ടാകാൻ duaa വസിയത്
@JameelaShaji-i5i
@JameelaShaji-i5i 10 сағат бұрын
വെള്ളിയാഴ്ചയുടെ ബറുക്കത്ത് കൊണ്ട് എന്റെ ഭാർത്താവിന്റെ ജലദോഷവും മൂക്കടപ്പും കണ്ണിലെ ചുവപ്പ് മാറാൻ ദുആ ചെയ്യണം😭😭🤲🤲
@naseehashimcvnaseehashimcv9476
@naseehashimcvnaseehashimcv9476 10 сағат бұрын
ഈ പരിശുദ്ധ ദിവസത്തിലുള്ള ഞങ്ങൾ ഞങ്ങൾ എല്ലാരും കൂടിയുള്ള ദിക്റ് സ്വലാത്ത് സ്വീകരിക്കണം ഉസ്താദ്
@basithbasith511
@basithbasith511 9 сағат бұрын
ഞങളുടെ വല്ലിമ്മ കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടു. മഹ്ഫിരത്തിനു വേണ്ടി ദുആ ചെയ്യണേ
@NafeesaMk-qw8zb
@NafeesaMk-qw8zb 10 сағат бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ.... മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ യാറബൽആലമീൻ
@ramlushamsu4210
@ramlushamsu4210 10 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. മുത്തുനബിയുടെ ചാരത് ഇനിയും ഞങ്ങളെ എത്തിക്കണേ അള്ളാഹ്. അതിനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ashrafkuvakkad
@ashrafkuvakkad 7 сағат бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്
@Nase-p9m
@Nase-p9m 11 сағат бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 ഒരുപാട് പ്രശ്നം ഉണ്ട്. ദുആയിൽ ചേർക്കണേ 🤲🤲🤲ഉസ്താദ് 🙏🙏🙏
@NazreenJalal
@NazreenJalal 11 сағат бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ
@shahida.b8519
@shahida.b8519 9 сағат бұрын
alhamdhulilla alhamdhulilla alhamdhulilla alhamdhulillaആഖിബത്ത് നന്നാക്കി തരണേ പടച്ചവനേഎല്ലാ മുറാദുകളും ഹാസിലാക്കി തരണേമകന്റെ കല്യാണം എത്രയും പെട്ടെന്ന് കഴിയുവാൻ ദുഹാ ചെയ്യണേവീട് ആവാൻ ദുആ ചെയ്യണം 🤲
@minhajminahj5481
@minhajminahj5481 10 сағат бұрын
Duayil ഉൾപ്പെടുത്തണം ഉസ്താദേ 🤲
@anshib9442
@anshib9442 5 сағат бұрын
ദുആയിൽ ഉൾപെടുത്തണേ.. ഉസ്താദേ... 🤲🏻
@safiyabeegom7062
@safiyabeegom7062 9 сағат бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@MuhammadSabir-u1z
@MuhammadSabir-u1z 11 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋ആമീൻ
@safiyamohammed382
@safiyamohammed382 10 сағат бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢
@Kadeejap-uu3vy
@Kadeejap-uu3vy 8 сағат бұрын
Ente ummante രോഗം മാറാൻ ദുഹാ ചെയ്യണേ ഉസ്താതെ
@nabeesanabeesa6650
@nabeesanabeesa6650 11 сағат бұрын
Aameen Aameen Aameen 🤲🤲🤲
@FanasS-v2x
@FanasS-v2x 5 сағат бұрын
മക്കൾ സ്വാലിഹായ വർ ആകാൻ dua chyyane😭😭
@juneethasalam7345
@juneethasalam7345 11 сағат бұрын
🤲 بسم الله الرحمان الرحيم 🤲
@jameelahassan5408
@jameelahassan5408 11 сағат бұрын
അല്ലാഹുവേ മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഖബൂലാക്കണേ അള്ളാഹ്.. ഈ പുണ്യ മജ്ലിസിൽ നമ്മൾ ഒരുമിച്ചു കൂടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ചു ചേരാൻ തൗഫീഖ് നൽകണേ റബ്ബേ... സ്വീകരിക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@sajidsabith1064
@sajidsabith1064 11 сағат бұрын
Aameen yarabbal alameen
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 10 сағат бұрын
ആമീൻ🤲🕋🤲
@ummurayhana2692
@ummurayhana2692 11 сағат бұрын
امين يارب العالمين مساء الله انشاء الله 🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم🤲🌹🌹🌹🌷🤲
@shahinaashraf5229
@shahinaashraf5229 10 сағат бұрын
Alhumdulillah Alhumdulillah Alhumdulillah
@rameezrameez8213
@rameezrameez8213 10 сағат бұрын
ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲
@subaidakochahammed567
@subaidakochahammed567 10 сағат бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude porishayeriya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲
@subaidahameed7415
@subaidahameed7415 11 сағат бұрын
Alhamdulillah Alhamdulillah Alhamdulillah Usthadinte duayil enneyum kudumbatheyum ulpeduthane usthade..
@naveedinaam5074
@naveedinaam5074 11 сағат бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആ ചെയ്യണേ ഉസ്താദെ
@sureenamajeed9822
@sureenamajeed9822 10 сағат бұрын
ഉസ്താദ് എൻറെ കാലുവേദന സുഖമാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@safiapareeth
@safiapareeth 11 сағат бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade. Maashaallahi laailaahaillallahi. Aameen
@lailabeevi475
@lailabeevi475 10 сағат бұрын
Alhamdulillah mashallah usthadinte velliyazhcha ravile vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋🕋🕋❤️
@veruthey
@veruthey 11 сағат бұрын
Alhamadulillah alhamadulillah alhamadulillah ustadinde vilappett duail duail ulpeduthane aamen yarabbal aalamin 👏👏🌹
@ummurayhana2692
@ummurayhana2692 11 сағат бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@ammahal
@ammahal 9 сағат бұрын
Usthade nangale kudumbathil maranapettavarkum nangalkumokke dua cheyanam 🤲🤲
@RajaRaja-ly3ps
@RajaRaja-ly3ps 11 сағат бұрын
Alhamdulillah Alhamdulillah Allahu Akbar🤲🤲🤲
@sulekhamt1497
@sulekhamt1497 11 сағат бұрын
Duhayil enneyum kudumbatheyum ulpeduthane 🤲🏾🤲🏾🤲🏾😭😭😭🤲🏾🤲🏾🤲🏾
@bilalmuhammedjr7607
@bilalmuhammedjr7607 11 сағат бұрын
Alhamdulillah alhamdulillah alhamdulillah dhuaayil Ulpeduthane Usthadhe 👐
@aminarahiman1445
@aminarahiman1445 10 сағат бұрын
Ameen ameen yarabal alameen 🤲🤲🤲
@ippu1431
@ippu1431 11 сағат бұрын
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@FathimaBeevi-vn9zr
@FathimaBeevi-vn9zr 10 сағат бұрын
അൽഹംദുലില്ല AmeenyarabbilyalAmeen
@muhammedsk3498
@muhammedsk3498 11 сағат бұрын
جزاك الله خيرا❤
@abdulrahim1379
@abdulrahim1379 7 сағат бұрын
Alhamdulillah 🤲🤲 🤲 alhamdulillah 🤲 🤲 🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@saheedaparedath7094
@saheedaparedath7094 10 сағат бұрын
ദുഃആ ചെയ്യണം ഉസ്താദേ 😭
@fousiyakp5383
@fousiyakp5383 9 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@moideenktmenayil7366
@moideenktmenayil7366 10 сағат бұрын
alhumdulillah alhumdulillah alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen
@ummurayhana2692
@ummurayhana2692 11 сағат бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@Ameen-7
@Ameen-7 10 сағат бұрын
Alhamdulillah Alhamdulillah Alhamdulillah
@FayisMuhammad-l6c
@FayisMuhammad-l6c 11 сағат бұрын
ദുആയിൽ ചേർക്കണേ ഉസ്താദേ
@noorjahankunsambeevi9171
@noorjahankunsambeevi9171 11 сағат бұрын
അൽഹംദുലില്ലാഹ്
@user-ko4rl2md3r
@user-ko4rl2md3r 9 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@safiapareeth
@safiapareeth 11 сағат бұрын
Subuhaanallaahi vabihamdihee subuhanallalaleem vabihamhee asthaefirullah.
@bushrabushra7690
@bushrabushra7690 4 сағат бұрын
Usttade duhayil chaŕkaneee❤
@aminarahiman1445
@aminarahiman1445 10 сағат бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@AaminaAami-xb1yp
@AaminaAami-xb1yp 10 сағат бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@AyshabiAba-rz7fw
@AyshabiAba-rz7fw 10 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ
@aminarahiman1445
@aminarahiman1445 10 сағат бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen
@shadiyasafaru4231
@shadiyasafaru4231 11 сағат бұрын
Ee raavinde Ella gunavum barkathum salamathum Ella veedukalilum niranju nikkane rabbeee...
@user-lv2og6yp1m
@user-lv2og6yp1m 10 сағат бұрын
കടത്തിൽ നിന്ന് രക്ഷ നേടാൻ ദുആ ചെയ്യണം ഉസ്താദ്
@nazimuddeena6348
@nazimuddeena6348 11 сағат бұрын
Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@abdhurahmanabdhurahman9768
@abdhurahmanabdhurahman9768 8 сағат бұрын
Ameen
@haleemagafoor3936
@haleemagafoor3936 10 сағат бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@muhammadshafi8443
@muhammadshafi8443 10 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲
@nesleenashereefkhan7795
@nesleenashereefkhan7795 11 сағат бұрын
കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@rukhiyasalam6590
@rukhiyasalam6590 11 сағат бұрын
ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲പ്രത്യേകമായി ഹലാലായ ഒരു മാർഗം കണ്ടെത്താൻ
@kadeejakadeeja9220
@kadeejakadeeja9220 10 сағат бұрын
Ameen❤Ameen❤Ameen
@NasreenaNasreenavp
@NasreenaNasreenavp 10 сағат бұрын
ആമീൻ ആമീൻ ആമീൻ
@rajeenashafi2896
@rajeenashafi2896 11 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲ദ
@V.p.Kunchappa-ri4hv
@V.p.Kunchappa-ri4hv 10 сағат бұрын
എല്ലാ ഉദ്ദേശവും niraveran ദുആചെയ്യനം ഉസ്താദ്
@SameeraRasheed-s5q
@SameeraRasheed-s5q 11 сағат бұрын
🤲🤲🤲
@jabeenismail6774
@jabeenismail6774 11 сағат бұрын
Alahamdullilla subuhanalla 🙌 AllahuAkbar Dua wasiyathode 🤲
@FayisMuhammad-l6c
@FayisMuhammad-l6c 11 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Fousiyashahul-ok9vx
@Fousiyashahul-ok9vx 10 сағат бұрын
Duayil ulpeduthane usthade 🤲🤲🤲🤲🤲😭🕋
@KadijabiKunjumoideen
@KadijabiKunjumoideen 9 сағат бұрын
ആമീൻ ആമീൻ ആമീൻ 🤲🏻 🤲🏻 🤲🏻 ❤️
@sainabayousef730
@sainabayousef730 10 сағат бұрын
ആമീൻ
@rukkiabeevia8682
@rukkiabeevia8682 10 сағат бұрын
Alhamdulillah.Dua cheyyane Ustthade
@raseenanavas1153
@raseenanavas1153 10 сағат бұрын
Alhamdulillah usthadhe makkal swalihathavan veedpani vegam poorthiyagan rogamaraan dhuacheyane usthadhe 🤲🤲🤲🏠🏠🕋✈️🤲🤲
@nabeesanabeesa9108
@nabeesanabeesa9108 6 сағат бұрын
اللهم امين يارب العالمين
@SofiyaAmal-i6e
@SofiyaAmal-i6e 10 сағат бұрын
❤Alhamdullilah usthadhinday Duail cherkkanay Aameen Yarabbal Aalameen 🤲🤲🤲🤲🤲❤
@subaidhatkd4035
@subaidhatkd4035 10 сағат бұрын
Alhabuliah..ustatene..kebe..sanbosamaye..kebate..polechyanum..aliahutavfeke..nalke.angahekabe.amen.yaradal.almen
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 35 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 49 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН