730 പേര് ഡിസ്‌ലൈക് അടിച്ചു അറിയില്ല അവരുടെ പ്രശ്നംഎന്തെന്ന്?... ഒന്ന് കണ്ണടച്ച് മനസ്സിൽ ഉള്ള ചിന്തകൾ എല്ലാം മാറ്റിവച്ച് ഈ ഗാനം ഒന്ന് കേട്ടുനോക്കൂ സഹോദരങ്ങളെ 🙏🙏🙏
@RajeevKumar-xe3oc3 жыл бұрын
സത്യം 🙏🙏
@prathapraghavanpillai19233 жыл бұрын
Dislike അടിച്ച ആൾക്കാർ ശബരിമല യിൽ കണ്ട അന്തം കമ്മികൾ ആയിരിക്കും.
Dis like adikunna ore aalkarullu athariyille ethu vare
@subhash-2Pp1Ай бұрын
സുഡാപ്പികൾ
@laiju3854 Жыл бұрын
Om namah shivaya ❤❤❤❤❤
@nandhunaveen1965 жыл бұрын
ഈ പാട്ടുകൾ ഇപ്പോൾ കേൾക്കുന്നവർ ഇവിടെ like അടിക്ക്
@sujathajk63405 жыл бұрын
Innu
@sabashivansh60104 жыл бұрын
Om namo shivaya
@praseelasasi55473 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഈ ഗാനങ്ങൾ അത് പോലെ ദാസേട്ടന്റ ശബ്‌ദവും ശിവ ഭക്തി കൂട്ടുന്നു 🙏🙏🙏
@vs-qz6gg3 жыл бұрын
A AA a
@vs-qz6gg3 жыл бұрын
A
@judhan933 жыл бұрын
തിരിച്ചു കിട്ടില്ല എന്നറിയാമെങ്കിലും ഇ ഗാനങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എവിടെയൊ ആ ബാല്യം കാണാന്‍ സാധിക്കുന്നു. അക്കരയമ്പലത്തിലെ ഉച്ചഭാഷിണിയിലൂടെ പുറത്തുവരുന്ന മധുരഗാനം അതിരാവിലെ കാതിലെത്തുമ്പോഴാണ് ചെറുപ്പത്തില്‍ ഉണര്‍ന്നിരുന്നത് തന്നെ.
@syamjayaram47693 жыл бұрын
True❤️
@theduskynurse3 жыл бұрын
Crct
@pinkyr55093 жыл бұрын
Correct
@rajeshsuma65683 жыл бұрын
ഈ പാട്ടുകൾ ഒക്കെ കേട്ട് വളർന്ന നമുക്ക് ദൈവം ഒരു ജന്മം കൂടി തരും ഇതു പോലെ അത്രയും ഭാഗ്യം ചെയ്തവർ ആണ് നമ്മൾ 🙏🙏
@baijut44363 жыл бұрын
Truth bro.really nostalgic.childhood time
@prasanthelanjikalkunnelvij93522 жыл бұрын
കേട്ടാലും കേട്ടാലും മതി വരില്ല.... ഭഗവാനെ....... ഓർമ വെച്ച നാൾ മുതൽ കേൾക്കുന്നത് ആണ് ഭഗവാനെ..... ഇപ്പോളും കേൾകുംകുമ്പോൾ മനസിന് ഒരു സുഖം..............., 💞💞💞🙏🙏🙏മഹാ ദേവാ ❤️❤️🙏🙏🙏ദാസേട്ടന് ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ മഹാദേവാ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും 🙏🙏
@ranjuvijay18543 жыл бұрын
വരികളെല്ലാം മനഃപാഠം ... ചെറുപ്പത്തിൽ അമ്പലത്തിൽ നിന്നും കേൾക്കുന്ന പാട്ടുകൾ ... ഓം നമ ശിവായ
@prasanthev44453 жыл бұрын
മഹാദേവാ ഭഗവാനെ... എത്ര കേട്ടാലും മതി വരില്ല... 🙏🙏🙏രാവിലെ അമ്പലത്തിൽ നിന്ന് കേൾക്കും കുഞ്ഞിലേ... ആ ഒരു ഓർമ്മകൾ 🥰🥰
@mukeshmklm5 жыл бұрын
വെളുപ്പിന് അങ്ങകലെയുള്ള അമ്പലത്തിൽനിന്നും മലകളും വയലുകളും ചെറു തോടും കുളവും തഴുകി എന്നെ ഉറക്കമുണർത്തുന്ന ആ അതിമനോഹരമായ ഗാനങ്ങൾ. ഇന്നും ഓർക്കുന്നു ഞാനാ നല്ലദിനങ്ങൾ.
@sijinsunny9993 жыл бұрын
Enne yum unarthittumduu😍😍
@ajithasukumaran7933 жыл бұрын
ഈ ഗാനങ്ങൾ എല്ലാം കേൾക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ഒരു സന്തോഷം അതു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് എന്നും രാവിലെ ഉണരുമ്പോൾ എന്റെ അടുത്തുള്ള എല്ലാ അമ്പലങ്ങളിൽ നിന്നും കേൾക്കുന്ന ഗാനങ്ങൾ മനസ്സിനെ തഴുകി ഉണർത്തുന്ന ganangal❤️❤️❤️
@sujithpadiyara30094 жыл бұрын
രാവിലെ എഴുന്നേൽക്കുന്നത് ഈ പാട്ടൊക്കെ കേട്ടിട്ടാണ്. Missing😢
@abuakarshabaker91432 жыл бұрын
എനിക്കിഷ്ടം ക്യഷ്ണനാണങ്കിലും ഞാൻകൂടുതലും ക്യഷ്ണഭക്തിഗാനമാണ് കേൾക്കാറങ്കിലും ..ഇപ്പോൾ തുടർച്ചയായി രാത്രിയിൽ ഈ പാട്ട് കേൾക്കാറ്.. പണ്ട് പല ലോഡറിസ്റ്റാളിൽ രാവിലെ കേൾക്കുന്നപാട്ടാണ് മാത്രമല്ല ..ഇതിൽപാടുന്ന ഒരുക്ഷേത്രം എൻെ നാട്ടിലുള്ളതുമാണ് ..
@rahulnair69815 жыл бұрын
പണ്ട് വൈകിട്ടു അമ്പല ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച് കഴിഞ്ഞു ഒരു 5:30 ഒകെ കഴിയുമ്പോൾ അമ്പലത്തിൽ ഈ പാട്ടുകൾ ഇടും ഗാന ഗന്ധർവന്റെ ഈ പാട്ടുകൾ കേൾക്കുമ്പോ ഒരു ഗ്രഗാതുരുത്വം 😔😪
നാട്ടിൽഷേ(തസന്നിതിൽ നില്ക്കുന്ന (പദീതി...ഓംനമശിവായ....
@sreedevipaniker23614 жыл бұрын
I miss my childhood days!!!! I used to go to my father's native, they used to play it at 5 in the evening at the near by temple, now times have changed, grown up, many gone, many ill.....no wonder buddha did!!!
@Advneethupadoor Жыл бұрын
Villuniyal Ucity siva temple they played this song always ❤
@Advneethupadoor Жыл бұрын
My favourite ❤
@manoop.t.kkadathy25413 жыл бұрын
കേൾക്കുമ്പോൾ മനസ്സിൽ എന്തൊരു നന്മയാണ് അനുഭവപ്പെടുന്നത്... ♥️♥️♥️🙏🙏
@vijaykalarickal84312 жыл бұрын
AUM NAMAHSIVAYA🙏🕉🕉🕉🕉🕉🕉🕉
@dredercollen49195 жыл бұрын
Writers and music directors deserve as much praise as the singer. Well done everyone. Thanks
@hassannp47796 жыл бұрын
എന്റെ ഇഷ്ടം ഗാനം
@amarlalsuresh95343 жыл бұрын
Mahadeva baghavane rekshikane
@unnimenon37854 жыл бұрын
Pranaamam Dasettaa... May God bless you with good health and long life
@ourchoices7064 Жыл бұрын
Nan ente kuttikalathu ettavum kooduthal ketta song....ambalathinte aduthaanu ente veedu😊
@gulfppr3 жыл бұрын
Om Namah Shivayah....
@musthafakfidha40272 жыл бұрын
Excellent song
@bennarendran66883 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@jayantjayant10256 жыл бұрын
ഈ പാട് കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ്മ
@slgenuine79064 жыл бұрын
kzbin.info/www/bejne/jXPdloewlLqjh5Y🙏🙏🙏🙏🙏🙏🙏🙏
@SanthoshKumar-yr7jx5 жыл бұрын
എന്റെ ഇഷ്ട ഗാനം. ഓം നമഃശിവായ 🙏🙏🙏🙏🙏🙏
@എപിഅംബുജാക്ഷൻ4 жыл бұрын
ദാസേട്ടന്റെ one of my fev songs 😍😘😘😘😘
@RajeshRajesh-oi2qf4 жыл бұрын
ഇൗ പാട്ട് കേൾക്കുമ്പോൾ നാട്ടിൽ നിൽക്കുന്ന ഒരു ഫീൽ
@premeelaknambiar45234 жыл бұрын
🙏🙏🙏❣️❣️❣️❣️
@premeelaknambiar45234 жыл бұрын
🙏🙏🙏❣️❣️❣️♥️♥️♥️
@premeelaknambiar45234 жыл бұрын
🙏🙏🙏🙏🙏🙏Yes
@rakesharappil82084 жыл бұрын
ശെരിക്കും
@shyamshyam79407 жыл бұрын
ഓം നമഃ ശിവായ 😍😍😍
@SP-hu6vr5 жыл бұрын
ഹര ഹര മഹാദേവ
@saneeshpadnalam41425 жыл бұрын
സൂപ്പർ ഗാനം എനിക്ക് ഇഷ്ട്ടപ്പെട്ട ഗാനം ഇപ്പോഴും ഞാൻ എന്നും രാവിലെ കേൾക്കുംന്ന ഗാനം
@amarlalsuresh95343 жыл бұрын
Shiva baghavane rekshikane baghavane
@veeramanigandhi83814 жыл бұрын
Mind blowing music voice lyrics
@PTWMusicStudios6 жыл бұрын
aa kaalavum ormakalum....nejodu ariyathe chernnu poyaa ee ganagalum !!!!!