Mohanavalli chechiyude acting sooper ennullavar like cheyyuka
@rahmaaazeee14874 жыл бұрын
Kamalhasanan fans like adi
@ballboy62875 жыл бұрын
മഞ്ചു ചേച്ചീടെ പ്രകടനം ഗംഭീരം :)
@abhinandhaanaghanandha9554 жыл бұрын
M
@ajmiyaameer47203 жыл бұрын
👍
@Am_Happy_Panda5 жыл бұрын
എന്നാലും ആ മരിച്ചു എന്ന് അറിഞ്ഞപ്പോ എന്ത് സങ്കടമാ അര്ജുനന് ഉണ്ടായത് ... നല്ല ഫ്രണ്ട്‌സ് കമലാസനൻ ആൻഡ് അർജ്ജുനൻ
@cobratigi37305 жыл бұрын
ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം..... അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...
@shihabshihab98465 жыл бұрын
Sarath G poiuytrewqlkjhgfdsa. bvcz
@akhilv27864 жыл бұрын
ഇതു പോലൊരു കൂട്ടുകാരൻ ഇല്ലാലോ എന്ന് ഓർക്കുമ്പോൾ സങ്കടം
@adhilazeez31923 жыл бұрын
@@akhilv2786 എനിക്കും അതു തന്നെ ആണ് സങ്കടം
@omanaasokan81983 жыл бұрын
സത്യം പക്ഷെ കണ്ണ് നിറഞ്ഞു പോയി
@shab21055 жыл бұрын
കമലാസനൻ മരിച്ചിട്ടില്ല എന്ന് അറിയാം എങ്കിലും കണ്ണ് നിറഞ്ഞു
@behappyworld24924 жыл бұрын
yes
@gokulnathg58014 жыл бұрын
അതേ..
@nidha58684 жыл бұрын
Crct....
@omanaasokan81983 жыл бұрын
ഞാനും കരഞ്ഞുപോയി.. റീത്തും പിടിച്ചു കൊണ്ടു വരുമ്പോൾ അർജുനൻ ഇറങ്ങിച്ചെന്ന് കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു.
@sreejithsreejithsreejithji60935 жыл бұрын
കോമഡി ആണെങ്കിലും ഒടുക്കത്തെ ഫീൽ ആയി പോയി പഹയാ. കണ്ണൻ, മീനാക്ഷി, ചേച്ചി അർജുനെയേട്ടൻ ആക്ടിംഗ് സൂപ്പർ
@behappyworld24924 жыл бұрын
haa
@anoopanu6572 жыл бұрын
മോഹനവലിയും
@AmbilyAjeesh4 жыл бұрын
ഓഹ്ഹ് മോഹനവല്ലി ചേച്ചീടെ അഭിനയം...👌 കൂട്ടത്തിൽ ആ background മ്യൂസിക്കും.... കരഞ്ഞു പോയി...😢😢 കമലാസനൻ റോക്ക്സ്....😎😍😍😎
@shafeekpni75062 жыл бұрын
🤣😋
@mittu81332 жыл бұрын
Zvbhgfx, the dry fruits gf d FG 🇦🇪🇦🇷😡😭ygz
@nazeerabdulazeez8896 Жыл бұрын
കോമഡി കാണാൻ ഇരുന്നത് ആണ് പക്ഷേ മഞ്ജു പിള്ള കരയിച്ചു ശെരിക്കും
@raheesah3953 Жыл бұрын
Good story but bad episode
@Akbarshabhrs5 жыл бұрын
*എത്രയൊക്കെ തെറി പറഞ്ഞാലും ആട്ടിയോടിച്ചാലും കമലു ഈ കുടുംബത്തിന്‍റെ കണ്ണിലുണ്ണിയാണ്*
@jaisonabel26275 жыл бұрын
Good
@SuppisWorld5 жыл бұрын
Ente chanel sub cheyyo nanum cheyya. Ente videok thaye cmnt itamathi
@lij00765 жыл бұрын
ആ കുടുംബത്തിന്റെ മാത്രമല്ല നമ്മുടെയും കണ്ണിലുണ്ണി ആണ് kamalu
@vineeshvijayan32255 жыл бұрын
ഗുഡ് 😁
@choclateboy95435 жыл бұрын
Athe
@dinkdikka44455 жыл бұрын
കമലഹാസൻ എന്ന കഥാപത്രത്തിനുള്ള അംഗീകാരം ആണ് ഈ എപ്പിസോഡ്
@sinumiya56295 жыл бұрын
👍
@ainiablah94905 жыл бұрын
👍
@cobratigi37305 жыл бұрын
അതേ... അതേഹം തികഞ്ഞ ഒരു നടനും കലാകാരനും ആണ്.
@aginp73675 жыл бұрын
😍😍😍😍
@sheebamksheebarameshan96555 жыл бұрын
👍👍👍
@themountaintraveller5604 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി.... Real hero's കമലാസനന്‍ and കവി.... 💐💐💐💐
@smt77495 жыл бұрын
Kamalu Mass ആണെങ്കിൽ കവി മരണ മാസ്സ് ആണ്.. സൂപ്പർ ജോഡി രണ്ടുപേര്‍ക്കും ആയുസും ആരോഗ്യവും നേരുന്നു കൂട്ടത്തിൽ തട്ടിയും മുട്ടിയും ടീമിനും.. നിങ്ങൾ ആണ് താരങ്ങള്‍.. 😍😍😍😍😘
@cobratigi37305 жыл бұрын
ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം..... അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...
@mujeeb39935 жыл бұрын
Hi
@anujathomas83294 жыл бұрын
@@mujeeb3993 hai
@irshadchathery46055 жыл бұрын
മഞ്ജു പിള്ള കിടു .....കമലാസനൻ and കവി frndshp കിടിലം
@farsanathasneem45775 жыл бұрын
Irshad Chathery
@cobratigi37305 жыл бұрын
ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം..... അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...
@behappyworld24924 жыл бұрын
yes
@rasheedvlog7765 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് സൂപ്പർ എപ്പിസോഡ് ആയിരുന്നുഇത് manju ചേച്ചി അർജുനൻ തകർത്തു പിന്നെ കമലാസനൻ ഇല്ലാത്ത എപിസോടിനെപ്പറ്റി ചിന്തിക്കാനേ വയ്യ കമല് അർജുൻ മഞ്ജു ചേച്ചി കെമിസ്ട്രി സൂപ്പർ
@choclateboy95435 жыл бұрын
S
@RK_the_Folkz5 жыл бұрын
എന്തൊക്കെ ആന്നെകിലും കമലസനൻ മരിച്ചു എന്നു കേട്ടപ്പോൾ കണ്ണു നനഞ്ഞു. അദ്ദേഹം ആണ് ഇതിന്റെ ജീവൻ. വളരെ സ്വദസിദ്ധമായ അഭിനയം ആണ് അദ്ദേഹത്തിന്. അർജ്ജുനൻ കമലാസനൻ കെമിസ്ട്രി അതൊരു ഒന്നൊന്നര സംഭവം ആണ്..
@tntgaming20094 жыл бұрын
Yeah
@dinkdikka44455 жыл бұрын
മഞ്ജുവിന്റെ ശരിക്കും ലെവൽ ഇതാണ് ❤
@ajmalkk17865 жыл бұрын
Nm
@behappyworld24924 жыл бұрын
yes
@abhinavajaykumarm8333 жыл бұрын
Yes
@prasantha57273 жыл бұрын
❤️🧡💛💚💙💜💕💞💓💗💖💝💘♥️🖤💌💟❣️💔💋
@ajmiyaameer47203 жыл бұрын
Ggfg👍👍👍❤️
@iamranid90175 жыл бұрын
Actually വൻ കോമഡി ആണ് പ്രതീക്ഷിച്ചേ പക്ഷെ കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു ഈ ഫാമിലി കെമിസ്ട്രി അറിയുന്നവർക്ക് ശെരിക്കും കണ്ണ് നിറയും നല്ലൊരു ഇമോഷൻ സീൻ
@faseelat.a84165 жыл бұрын
Absolutely karanju oru vidhayi
@ANILKUMAR-fu2ip5 жыл бұрын
Sathyama 🤗
@SuppisWorld5 жыл бұрын
Ranideeee ente chanel videos kand ishtayal sub cheyoo brooo
@iamranid90175 жыл бұрын
@@SuppisWorld sub ചെയ്തിട്ടുണ്ട് bell അമർത്തിയിട്ടില്ല
@SuppisWorld5 жыл бұрын
@@iamranid9017 😀😀😀ok
@shabeermohammed26765 жыл бұрын
എന്റെ ദൈവമേ കരഞ്ഞു കരഞ്ഞുകണ്ണ് കലങ്ങുന്മുമ്പേ ഞാൻ ചിരിച്ചു ചിരിച്ചു കുഴഞ്ഞു പരുവായി.... ഹോ എന്തൊരു സീരിയലാണ് ബായ് ഇത് ... കമലാഹാസനും കവിയും ഒരിക്കലും പിരിയല്ലേ എന്ന് പ്രാർത്ഥിക്കുന്നു
@dr.umakrishnaprasad5 жыл бұрын
Shabeer Mohammed Sathyam karanju kondu chirichu. Kavi Mataram alla mohanavally Chechiyum karayippichiu Kalyanju.
കമലഹാസനൻ എന്ന കഥാപാത്രത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആണ് ഈ എപ്പിസോഡ് 🌹💗
@kirandas52955 жыл бұрын
ഒരാൾ മരിക്കുന്നതിനുമുന്പ് അയാളെ കുറിച്ച് ആരും നല്ല വാക്ക് പറയില്ല പക്ഷേ മരിച്ചു കഴിന്നതിനു ശേഷം ആ നാട്ടിലെ ഏറ്റവും നല്ല ആൾ അവർ ആകും
@risurinu85514 жыл бұрын
സത്യം
@cheers_sharingandreceiving4 жыл бұрын
Angonokke thonnumbo marikkan thonnumlee🤣
@salinsharafu92653 жыл бұрын
Yes.....
@mishanamujeeb68953 жыл бұрын
Coorectt
@ayeshasanhahaiii52833 жыл бұрын
Kalabhan മണി പറഞ്ഞ വാക്ക്
@MalankaraMedia3 жыл бұрын
ആദ്യ പകുതി മുഴുവൻ കരയിപ്പിച്ച എപ്പിസോഡ്... അത് കഴിഞ്ഞും തിരിച്ചു കിട്ടിയപ്പോൾ ഉള്ള സന്തോഷം കണ്ടപ്പോളും ഒരുപാട് കരഞ്ഞു..
@shinojmknr80415 жыл бұрын
Manju Pillai..Super Acting..All crews well done..All the Best😍😍
@cobratigi37305 жыл бұрын
ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം..... അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...
@pathummapathumma3005 жыл бұрын
Shinoj M b
@MalaysianDiariesArunMathai5 жыл бұрын
എന്തു തമാശയ്ക്കു, മാർക്കറ്റിംഗ് ആണേലും "കമലാസനൻ dead" എന്നു ഉള്ള tag line മാറ്റാൻ ആഗ്രഹം ഉള്ളവർ ഇവിടെ Like അടി 👍
@tech2malayalies1275 жыл бұрын
Thamashaaaa
@trbnair5 жыл бұрын
He is the main commedian in this serial.. natural commedy
കമലാസനനനെ ഈ കുടുംബം എത്രത്തോളം സ്നേഹിക്കുന്നു എന്ന് നമുക്ക് ഈ episode കണ്ടാൽ അറിയാം. ഈ കുടുംബം ആദ്യമായി പ്രേക്ഷകലക്ഷങ്ങളുടെ കണ്ണു നനയിച്ച ആദ്യത്തെ episode
@Gkm-5 жыл бұрын
ഏപ്രിൽ ഫൂൾ എപിസോഡ് ജൂണ് 7 ന് അപ്ലോഡ് ചെയ്ത അപ്ലോഡർക് ഇരിക്കട്ടെ എന്റെ വക ആദരാജ്ഞലികൾ
@mylifemyrulez...8505 жыл бұрын
ntae vaka bhashpanjali....uploader mammaa
@shinastech24375 жыл бұрын
Gopakumar. M പൊളിച്ച്
@jessystanly67565 жыл бұрын
Pullik ennayirikumm April 1Ayath
@sreeharie70025 жыл бұрын
Ippozhenkilum upload cheythallo
@shivajithkmkmshivajith20755 жыл бұрын
Pulii karanu inuu ayirikum April
@souravpa91914 жыл бұрын
കമലസനോടുള്ള അർജുനൻ ചേട്ടന്റ കുടുംബത്തിന്നുള്ള സ്നേഹം കണ്ടാണ് എന്റെ കണ്ണ് നിറഞ്ഞത്. സ്വന്തം കുടുംബങ്ങാം അല്ല എന്നാലും സ്വന്തമായീറ്റു കാണുന്നു 🥰🥰🥰
@aneeshambalath77575 жыл бұрын
ഇനി അഥവാ കമലു എങ്ങാനും മരിച്ചിട്ടുണ്ടായിരുന്നേൽ ഇന്നത്തോടെ ഈ പ്രോഗ്രാം കാണൽ തന്നെ നിർത്തിയേനെ.... കമലു ഉയിര്..😘
@abjjba3415 жыл бұрын
അപോൾ കരഞ്ഞുകൊണ്ട് ചിരിക്കാൻ നമുക്കും പറ്റും 😜
@asishmichael96825 жыл бұрын
👍 correct..
@atheenarajeev40675 жыл бұрын
Sathyam
@vipinkumar-pt8kb4 жыл бұрын
Very emotional episode 😭 Mohanavalli brilliant acting
@omanaasokan81983 жыл бұрын
പറ്റിക്കുന്നത് ആണെന്നും അറിഞ്ഞിട്ടും എന്റെ കണ്ണുനിറഞ്ഞുപോയി..ഒരുപാട് ഇഷ്ടമാ.. 🥰🥰🥰🥰🥰🥰 കമലാസനൻ ചേട്ടനെ.. 😍😍😍😍😍
@jissababy055 жыл бұрын
Manju Pillai acting super 👌
@blessonabraham11945 жыл бұрын
Over acting
@dr.umakrishnaprasad5 жыл бұрын
Blesson Abraham no she was fabulous in this episode
@jaqenhghar40762 жыл бұрын
@@blessonabraham1194 Yeah. You must be the established actor not her.
@ajo66483 жыл бұрын
"അതുപിന്നെ മോഹനവല്ലി പണ്ട് ഏപ്രിൽ ഫുളിന്റെ അന്നേ അച്ഛൻ ചത്തെന്നു പറഞ്ഞെ അമ്മേ പറ്റിച്ചാരുന്നു അതുപോലെ സിമ്പിൾ ആരിക്കുവെന്ന് ഞാൻ കരുതി" അർജുനൻ റോക്ക്സ് 😆😆😆
@dubai_explainer5 жыл бұрын
ഏപ്രിൽ ഫൂൾ ദിനത്തിൽ കൈവിട്ട കളികൾ കളിക്കുന്നവർക്കുള്ളൊരു താക്കീതാണീ എപ്പിസോഡ്.
@deepthipurusthaman33685 жыл бұрын
super
@Jobless_Gaming4 жыл бұрын
ഞാൻ പണ്ട് കുഞ്ഞമ്മേ വിളിച്ച് ഏപ്രിൽ ഫൂളിന് അങ്ങോട്ട് വരുന്നു എന്ന് പറഞ്ഞു (കല്യാണം കഴിഞ്ഞിട്ട് 1 മാസം ആയിട്ടുള്ളു ).... പക്ഷെ പിന്നീടാണ് ഞാൻ അറിഞ്ഞത് മാർച്ച് 31 ഉണ്ട് എന്ന്.... ഞാൻ ആ ദിവസം ആണ് പറഞ്ഞത്... അബദ്ധം കാരണം chummathanennum പറഞ്ഞില്ല... അവർ അവിടെ ഇറച്ചീം മീനും ഒക്കെ വാങ്ങി ഗ്രാൻഡ് ആയി ഇരിക്കുവായിരുന്നു... ഞങ്ങൾ ആരും poyilla.... കുഞ്ഞമ്മ തെറി മുഴുവൻ കേട്ടു (ഞാൻ കോച്ചായിരുന്നപ്പോ )
@dinkdikka44452 жыл бұрын
മൂന്ന് വർഷങ്ങൾക്ക് ശേഷവും ഈ എപ്പിസോഡ് കാണുമ്പോൾ നിങ്ങളുടെ കണ്ണ് നിറയുന്നുണ്ടെങ്കിൽ ആ കഥാപാത്രം നിങ്ങളെ അത്രക്കും സ്വാധിനിച്ചിരിക്കുന്നു 😊
@VYSHNAV-zf5nj2 жыл бұрын
Yes
@samy36743 ай бұрын
Kidu episode
@Sherin892 Жыл бұрын
ഇപ്പോഴും 2023 ല് ഈ എപ്പിസോഡ് കാണുമ്പോൾ കണ്ണ് നിറയുകയും 😢കമലഹസൻ വരുന്ന ആ ഭാഗം കാണുമ്പോ ചിരിയും വരും 😂
@VYSHNAV-zf5nj Жыл бұрын
😢😢😢2024
@VYSHNAV-zf5nj Жыл бұрын
അർജ്ജുനനും കമലഹാസനും രണ്ടുപേരും തമ്മിൽ പിരിക്കുന്ന സഹദേവൻ ഒരു എപ്പിസോഡ് ഉണ്ടല്ലോ അത് ഏതാണ് അറിയാമോ
"അവൻ ഒറ്റയ്ക്ക് അവിടെ കിടക്കാ" കവിടെ ആ ഒരു വാക്കിൽ നിന്ന് തന്നെ കമലാസനോട് ഉള്ള ബന്ധത്തിന്റെ ആഴം മനസിലാക്കാം
@achuachuzz65114 жыл бұрын
2021 I'll kanunna arelum indoo😍❤️
@manojauth5 жыл бұрын
കമലാസനാ!!! ആ വാർത്ത പോലും കണ്ണ് നനയിച്ചു. ഒരു നിമിഷം ...
@hareeshn Жыл бұрын
കമലാസനൻ അർജുൻ മോഹനവല്ലി മീനാക്ഷി ആദി കണ്ണൻ
@noushadau92745 жыл бұрын
കമലാസനൻ മരിച്ചാൽ അന്ന് നിർത്തും തട്ടിം മുട്ടിംകാണുന്നത്
@sadiksadimuhammedsadik19875 жыл бұрын
Satym satym satym ☠️💪
@rahulpillai6945 жыл бұрын
👍💪
@cwalker1674 жыл бұрын
Sathyam
@amalrajn46214 жыл бұрын
Pinne alle
@Priya_x_Sana4 жыл бұрын
Angane chumma polum parayalle he is good man and talented man kamalu illaand enth thatteem mutteem ithinte thalakkett thanne kamalu aanu
@mAnU-ue6ey5 жыл бұрын
കമലാസനാ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം
@Jamaljamal2003-e6r4 жыл бұрын
Yaaa
@sususudhi13435 жыл бұрын
ശരിക്കും കണ്ണുനിറച്ചു കളഞ്ഞു
@vigneshr75275 жыл бұрын
എന്റെ മനസിനെ ഇപ്പോഴും വല്ലാതെ ഉലക്കുന്ന ഒരു എപ്പിസോഡ് ഇതാണ് . എന്താന്ന് അറിയില്ല
@noufiansar90875 жыл бұрын
വിധു ന്റെ ഡ്രസ്സ് കാണാൻ നല്ല ചന്തം 👌👌
@statusmediacreation4555 жыл бұрын
Kpac ലളിതചേച്ചി ഇല്ലാത്തത് നന്നായി,,,,,,, ഇല്ലെങ്കിൽ കരയിപ്പിച്ചു ഇല്ലാതാക്കിയേനെ,,,,,, ഇവർ തന്നെ അറിയാതെ കണ്ണ് നിറയിച്ചു ലളിതചേച്ചി ഉണ്ടായിരുന്നെങ്കിൽ ഒർജിനൽ ആയി കരഞ്ഞേനെ
@ipshazz19453 жыл бұрын
Sherikiyaa
@sunandabv....22223 ай бұрын
😢en ella
@parkashparkash26774 жыл бұрын
ഇത്രയും നല്ല സീരിയൽ ഞാൻ കണ്ടിട്ടില്ല artist എല്ലാം ഒന്നിനൊന്നു മികച്ചത്
@VIBINVINAYAK5 жыл бұрын
*ഇതൊക്കെയാണ് ആക്ടിങ് വേശ്യാനെറ്റ് സീരിയൽ കണ്ടു പടിക്കട്ടെ*
@cobratigi37305 жыл бұрын
Vibin... അതാണ് ...
@cobratigi37305 жыл бұрын
ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം..... അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...
@vineethamegha36175 жыл бұрын
Eeeeeeeeeeee
@harshas29165 жыл бұрын
Entha acting ellavarum natural acting
@shibinishan..4 жыл бұрын
Hd
@Aman-iq2rm5 жыл бұрын
6:54 aadi face laugh😂😂
@kunjuttypk8613 Жыл бұрын
Kmkjj I kk I n jjj mm juju Kmkjj Nmkm m nn I kk I kk I n in BH I Nmlk!I juju Kmkjj I kk I kk MNM mm MNM jjj mm I n jjj I kk I kk MNM mm K!kk Kmkjj mm I n jjj I kk MNM kmkk kk
@cobratigi37305 жыл бұрын
ഇതൊക്കെയാണ് സീരിയലുകൾ... ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നില നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം..... അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...
Ayoo kamalsn ഈ പരിപാടി ഒരിക്കലും മരിക്കലെ എനിക്ക് സഹിക്കില്ല തമാശ അല്ല സത്യം പറഞ്ഞതാണ് അത്രക്കും ഇഷ്ടാണ് comedy 💯💯💯💯😪😪😪😪😪🥰🥰😘😘😘kamalasn മുത്ത് ആണ്
@athiraakhil623 жыл бұрын
😁😁
@rabinarafath2304 жыл бұрын
Who laughed and cried at the same time?? 😜😜😖😖😂😂🤣🤣🤣
@azeesazeeskk9104 жыл бұрын
കമലാസനൻ മരിച്ചെന്നു കേട്ടപ്പോൾ വല്ലാത്തരു വിഷമം: പിന്നെ ഏപ്രിൽ ഫൂൾ ആണെന്ന് കേട്ടപ്പോൾ ഒരു സമാധാനം
@mujeebrahmanmadambathodi55525 жыл бұрын
ഒരു നിമിഷം സത്യമായോ എന്ന് സംശയിച്ചു കരയിപ്പിച്ചു 😥
@silentkiller19504 жыл бұрын
അയ്യോ ......ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും ഈ പരിപാടിയെ കൊണ്ട് സാധിക്കും ........എന്നാലും ......ഇത് വല്ലാതെ കരയിപ്പിച്ചു
@bijithababu31982 жыл бұрын
Adhane😔
@gangakrishnakumar6773 жыл бұрын
എത്ര വഴക്ക് mohanavalliyum മായാവതി അമ്മയും പറഞ്ഞാലും കമലാസനന്‍ കാണിക്കുന്ന സ്നേഹം ohhh അതുപോലെ തന്നെ അവരും കാണിക്കുന്ന സ്നേഹം പറയാന്‍ പറ്റില്ല.....
@EREN-qz3oh5 жыл бұрын
Kamalahasan പോയിരുന്നു എങ്കിൽ njan ഇത് കാണൽ നിർത്തിയെനെ
@jillsebastian41395 жыл бұрын
Good comment.. ഞാനും
@harithas6305 жыл бұрын
Me also😢😢
@btsloveyourself83195 жыл бұрын
സത്യം
@sameerrazisameerrazi70625 жыл бұрын
I N DuDe ഞാനും നിർത്തും
@syamcs35705 жыл бұрын
പിന്നെ ഞാനും എന്തിനാ
@MalankaraMedia3 жыл бұрын
മറക്കില്ല കൂട്ടുകാരാ എന്ന സഹദേവന്റെ പറച്ചിൽ കേട്ടപ്പോ കണ്ണ് നിറഞ്ഞവരുണ്ടോ??? 😪😪 എന്താണോ.. അങ്ങനെ ഒരു feeling വന്നു...
@official-vv9nu5 жыл бұрын
മഞ്ജു ചേച്ചിയുടെ അഭിനയം ഗംഭീരം.
@smithajijo22445 жыл бұрын
കമലാസാൻ ഇല്ലെങ്കിൽ തീർന്നു. മഞ്ജു ചേച്ചി കരയിച്ചു എല്ലാവരെയും
@pavmon66323 жыл бұрын
അർജുനൻ ബോധം കെടുന്ന scene🔥👌
@abhaydevharan Жыл бұрын
കരയിച്ചു ചിരിപ്പിച്ച അപാര എപ്പിസോഡ്... കമലസനനും, അർജുനനും വേറെ ലെവൽ ❤️❤️🥰🥰
@subinsuresh99683 жыл бұрын
01:50 to 02:05 കരച്ചിൽ ചിരിയായി മാറുന്നത് 🤣🤣🤣
@bangalorejobupdates5 жыл бұрын
Vidhu Chechi acting super 👍👍👌👌
@cobratigi37305 жыл бұрын
ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം..... അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...
@gamingjasil31635 жыл бұрын
എന്റെ channel ഒന്നു subscribe ചെയ്യുമോ please ഒന്നു സപ്പോർട്ട് ചെയ്യുമോ
@binfathima41203 жыл бұрын
കേരളം കണ്ട ഏറ്റവും ബെസ്റ്റ് കൂട്ടുകാർ ...... Arjunan&kamalasanan ഇഷ്ടം ❤️❤️❤️❤️
@christobthachil80975 жыл бұрын
7:25 both the boys are laughing
@shibyannajosephvlogs67025 жыл бұрын
Karyam thamasha anegilum nte kann nirnj😢
@fasilasidheeq3065 жыл бұрын
Shiby Anna Joseph Vlogs. Ente kannum niranju 😪
@badarubadaru80944 жыл бұрын
Njanum karanju
@minipradeep98164 жыл бұрын
Thattem Muttem fans like it 😘😘😘😘
@ayshashenzi87725 жыл бұрын
ഒരുപാട് തവണ കണ്ടിട്ടുണ്ട് എന്നാലും കണ്ണ് നിറഞ്ഞു പോവും 😢😢
@sajeers31772 жыл бұрын
❤കമലസനനും ആ കുടുംബവും ❤തമ്മിലുള്ള ആത്മബന്ധം
@hamdu3134 жыл бұрын
കണ്ണു നിറഞ്ഞു... മഞ്ജു ചേച്ചിയുടെ അഭിനയം😢
@nizamnz93975 жыл бұрын
കമലാഹസൻ ഇല്ലാത്ത തട്ടീം മുട്ടീം ഞങ്ങൾക്ക് വേണ്ട😪😪
@sunilvarghese83542 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭
@samak42952 жыл бұрын
കമലഹാസൻ ഇല്ലെങ്കിൽ ഇതു കാണാൻ തന്നെ രസമുണ്ടാവില്ല😔. കമലഹാസൻ മരിച്ചു എന്ന് പറ്റിച്ചതാണെങ്കിലും കരച്ചിൽ അറിയാതെ തന്നെ വന്നു 😭😭. കമലഹാസൻ fans like adi 👍👍👍👍.
@goput2616 Жыл бұрын
ഒരു നിമിഷം എന്റെ കണ്ണും നിറഞ്ഞു.... ഏപ്രിൽ fool ഇങ്ങനെ വേണ്ടായിരുന്നു.... ഞാൻ ഒരിക്കൽ എന്റെ കൂട്ടു കാരിയെ കാണാൻ...4വർഷം കഴിഞ്ഞ് പോയപ്പോൾ അമ്മ പറഞ്ഞു അവൾ പോയി എന്ന് ഞാൻ ചോദിച്ചു എവിടെ ക്ക്... മരിച്ചു പോയി എന്ന് അപ്പോൾ നിലച്ചു പോയി ആ രംഗം ഓർമവന്നു..2017
@samisanu5 жыл бұрын
ശരിക്കും കരഞ്ഞു പോയി... 😢
@jamsheerkm11034 жыл бұрын
നാനും
@jinojoseph40603 жыл бұрын
Hi
@rtvc615 жыл бұрын
മരിച്ചു മരിച്ചു എന്നു പറഞ്ഞു പുള്ളിയെ പതുക്കെ ഈ സീരിയലിൽ നിന്ന് മാറ്റാൻ ആണോ പരുപാടി....സമ്മതിക്കില്ല ഞങ്ങൾ...പുള്ളി ഉള്ളത് കൊണ്ടാണ് 60 % പേരും ഈ സീരിയൽ കാണുന്നത്.
പാവം കമലഹസനൻ മരിച്ചു എന്ന് പറഞ്ഞപ്പോൾ ആ അവരുടെ കരച്ചിൽ കണ്ടു എനിക്കും കരച്ചാൽ വന്നു അവർക്ക് കമലഹാസനോട് ഉള്ള സ്നേഹം കണ്ട അത് ആകണം കൂട്ടുകാരൻ
@mvshakkir35485 жыл бұрын
Aadyam feel aayi pinne chirich vidham aayi😂😂
@cobratigi37305 жыл бұрын
ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നില നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം..... അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...
@aalbin_75 жыл бұрын
ഹോ ഒര് രക്ഷയും ഇല്ല 👌👌👌
@gamingjasil31635 жыл бұрын
Albin Albi എന്റെ channel ഒന്നു subscribe ചെയ്യുമോ please ഒന്നു സപ്പോർട്ട് ചെയ്യുമോ
@sajose285 жыл бұрын
കമലഹാസൻ ഡയറി മാറിയത് ആരെങ്കിലും അറിഞ്ഞോ ????😆😆😆
@fidhafarza2924 жыл бұрын
Nthammo athinte idayil athum kando😆
@anujathomas83294 жыл бұрын
Illa
@alializz44394 жыл бұрын
ആദ്യം കരഞ്ഞു പിന്ന ചിരിച്ചു മരിച്ചു 😝😂
@travelandtast1991 Жыл бұрын
ഞാൻ ശെരിക്കും കരഞ്ഞു 😓👌🏻
@bepositive62335 жыл бұрын
What an originality
@SudheeshKrishna-i6p Жыл бұрын
Super episode ❤❤❤ellarum thakarthu❤❤
@rahulh77475 жыл бұрын
7:18 to 7:26 Kannanteyum alliyanteyum face kando..... smiling 😁