അൽഹംദുലില്ലാഹ് 🥰. പുതിയ ഒരു മുന്നേറ്റമാണ് ഓരോ ഭാഗങ്ങൾ ആയി ഇറക്കാൻ ഉദ്ദേശിക്കുന്നു. നിങ്ങൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ.. 🤍. റബ്ബ് സ്വീകരിക്കട്ടെ.. ആമീൻ🤲🏻 ✍️ഫസലു റഹ്മാൻ ചെണ്ടയാട്
@nooremadeena896411 ай бұрын
الحمدلله تقبل الله آمين يا رب العالمين
@HArifaHabeeb11 ай бұрын
🥰🤲🤲
@chemmu465910 ай бұрын
Masha allah 👍
@SSwaliha-bf7jt10 ай бұрын
الحمدلله ......
@shibinamansoor988310 ай бұрын
MashaAllah..❤
@jamsheedmp11 ай бұрын
ماشاء الله ഇത് കേട്ടിട്ട് ഖുർആനോടും സ്വലാത്തിനോടും വല്ലാത്തൊരു ഇഷ്ടം തോന്നി. വർദ്ധിപ്പിച്ചു തരണേ അള്ളാഹ് ….
@MuhammadSaffvan-k2v10 ай бұрын
എത്രമനോഹരമാ ആ വരികൾ എത്ര കേട്ടാലും മതി വരില്ല
@shahulhameed85805 ай бұрын
❤❤❤❤❤ കുറ കാലമായിരുന്നു ഫുള്ളായി ലഭിക്കാൻ ഇത് പോലെ ബാക്കിയുള്ള എല്ലാ ഇറക്കിയാൽ നന്നാകും. ഇതിൽ പ്രവർത്തിച്ചവർക്കെല്ലാം നാഥൻ സ്വർഗ്ഗം നൽകട്ടെ
എല്ലാ ഭാഗങ്ങളും കേട്ട് പഠിക്കാനും മനസ്സിലാക്കാനും അല്ലാഹുവുമായി അടുക്കാനും മുത്ത് നബിയെ സ്നേഹിക്കാനും ഹറാമിൽ നിന്ന് വിട്ട് നിൽക്കാനും ഇബാദത്തിൽ മാധുര്യം കണ്ടെത്താനും നാഥൻ തൗഫീഖ് നൽകട്ടെ 😢
@fathimabeeviyousaffathima854311 ай бұрын
മാഷാ അള്ളാഹ്...വളരെ മനോഹരമായി പാടി... Part 2 ഉടനെ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..
അൽ മവാഹിബുൽ ജലിയ്യ ... തഴവാ ഉസ്താദിന്റെ മാസ്മരിക രചന ... ചെറിയ പ്രായത്തിൽ വളരെ ആശ്ചര്യത്തോടെ ഓരോ വരികളിലൂടെയും കണ്ണോടിച്ചു പോയിരുന്നു ... കാലക്രമേണ ഓരോ ചുറ്റുപാടിലൂടെ കടന്നുപോയപ്പോൾ ആ പുസ്തകങ്ങൾ ഒരു മൂലയിൽ ഒതുങ്ങിപ്പോയി ... ഇന്ന് ഫസലുവിന്റെ ശബ്ദത്തിലൂടെ വീണ്ടും ഈ വരികൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം ... പല പ്രാവശ്യം കേട്ടു ... അതോടൊപ്പം ആ പുസ്തകങ്ങളും പൊടി തട്ടിയെടുക്കാൻ നല്ലൊരു പ്രചോദാനവും ... ماشاءالله لا قوة الا بالله അള്ളാഹ് ഈ ശബ്ദം നില നിർത്തട്ടെ ... തഴവാ ഉസ്താദിനോടൊപ്പം സ്വർഗത്തിൽ ഒരുമിക്കാൻ ഈ ഉദ്യമം ഒരു കാരണമായി റബ്ബ് സ്വീകരിക്കട്ടെ ... 🤲🤲🤲
@Fasalu_rahman_chendayad11 ай бұрын
Aameen🤲🏻🤍
@thwaibamoll684911 ай бұрын
امين امين يارب العالمىن
@jahfarpp48509 ай бұрын
Ameen
@Mohammed_kunhi_2969 ай бұрын
أمين أمين أمين يارب العالمين
@SbnsrS8 ай бұрын
Ameen
@nabeelap89458 ай бұрын
വളരെ മനോഹരമായ ബൈത്ത്
@husnabahira336210 ай бұрын
അൽഹംദുലില്ലാഹ്... വളരെ അധികം ഉപകാരമായി... കുറച്ചു കുറച്ചു എവിടൊക്കെയോ കേട്ടിട്ടുണ്ടായിരുന്നുള്ളു...കുറെ കാലമായി ഇതൊന്ന് ക്രോഡീകരിച് കേൾക്കാനും പഠിക്കാനും ആഗ്രഹിക്കുന്നു... മകളെ ഉറക്കാൻ ബൈത് വെച് കൂടെ പഠിക്കാനും ശ്രമിക്കുന്നു....Waiting for next part......വേഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...❤
തഴവ ഉസ്താദ് ബൈത്ത് ധാരാളം അറിവുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് എന്നറിയാം എങ്കിലും നേരാം വണ്ണം കേൾക്കാനോ പാടി പഠിക്കാനോ കഴിഞ്ഞിട്ടില്ല... ഈ ഒരു വഴിയിലൂടെ എങ്കിലും ഈ ബൈത്ത് കേട്ട് പഠിക്കണം.in sha allah...❤❤ next part വേഗം വിടും എന്ന് പ്രതീക്ഷിക്കുന്നു