ആദ്യത്തെ 3000 klmtr വരെ മൈലേജ് കിട്ടിയില്ല. അത് കഴിഞ്ഞു മൈലേജ് കിട്ടുന്നുണ്ട് മര്യാദക് ഡ്രൈവ് ചെയ്താൽ 23 വരെ കിട്ടും
@wonderland6760 Жыл бұрын
On the റോഡ് പ്രൈസ് നിങ്ങൾ ബൈയോയാൽ കൊടുത്തിട്ടില്ല
@tinuraju1427 Жыл бұрын
Sidharth ❤
@cockpitinmalayalam Жыл бұрын
🤗💕
@anilpthomas4509 Жыл бұрын
❤️❤️
@marargaming9228 Жыл бұрын
Headlight leveler aano ath... electric mirror adjust alle...
@cockpitinmalayalam Жыл бұрын
Athe that was a mistake bro
@harikrishnanb9703 Жыл бұрын
🧡🧡🧡
@jamsheedzain1745 Жыл бұрын
ഏതു വണ്ടി ആയാലും സിറ്റിയിലെ പതിനാലും പതിനഞ്ചും ഒക്കെ കിട്ടുകയുള്ളൂ
@bibinkumar9137 Жыл бұрын
Ath headlight level alla Mirror adjustment switch ane 😂. Pinne ee vandi njn 2 months munne vangi. Worst experiance build quality verum shogam. Maruti 800 cover matti erakki athre ollu.
@ajipalloor34195 ай бұрын
അപ്പോൾ ഏതു ചെറിയ കാറാണ് suggest ചെയ്യുന്നത്! സർ!
@sivadas.chinnappan Жыл бұрын
നിങ്ങള് ഡ്രൈവ് ചെയ്യുമ്പോൾ എന്തിനാണ് സ്റിരെങ്ങ് ആവശ്യമില്ലാതെ. തിരിക്കുന്നത്...😊
@cockpitinmalayalam Жыл бұрын
വളവ് വരുമ്പോ തിരിച്ചില്ലെങ്കിൽ വല്ലവന്റേം പറമ്പിൽ പാർക്ക് ചെയ്യേണ്ടി വരും ചേട്ടാ
@pranav4772 Жыл бұрын
Video yil kanumpo correct view kitillaa Mr.. 🤷🏻♂️
@ninan1290 Жыл бұрын
ഒരു ബായ് ബാക്ക് 60% ആഫ്റ്റർ ത്രീ to ഫൈവ് ഇയർ ഓഫർ ഈസ് അട്രാക്റ്റീവ് 🤣🤣💪
@cockpitinmalayalam Жыл бұрын
😂
@dennisk1588 Жыл бұрын
ഇപ്പോഴും 3 nut thanalle വീൽ....
@cockpitinmalayalam Жыл бұрын
Uyyo aanu aanu
@dennisk1588 Жыл бұрын
@@cockpitinmalayalam 😄
@aneesmk74944 ай бұрын
അത് കൊണ്ട് ഒരു കുഴപ്പം illya
@ജീവിതയാത്ര Жыл бұрын
മൈ ലേജ് 12
@dreamsvlogs3824 Жыл бұрын
പലരും പറയുന്നു പറഞ്ഞ മൈലേജ് കിട്ടുന്നില്ല എന്ന്
@bobanbhaskaranbhaskaran335 Жыл бұрын
Chummatha
@veekeyinall9149 Жыл бұрын
Nalla milage aaa bro, njn upayogikkunu
@dreamsvlogs3824 Жыл бұрын
@@veekeyinall9149 ആണോ പലരും പറയുന്നു ഈ മൈലേജ് പ്രശ്നം. അത് കൊണ്ട് മാത്രം ആണ് ഞാൻ ഈ വണ്ടി വിട്ടത് ബാക്കി എല്ലാം ok
@veekeyinall9149 Жыл бұрын
City 17 or 18 kittum, long drive 23 varea kittinu
@maheshkrishna51 Жыл бұрын
Driving style depend ചെയ്തിരിക്കും.. Same വണ്ടി same കളർ ഒരു വർഷം ആവാൻ ആയി.. Mileage is good. എപ്പോളും full tank ലു അടിച്ചാൽ മതി.