എന്താണ് ഇന്ത്യയുടെ കല്യാണി M4 ന്റെ പ്രത്യേകതകൾ? |What are the characteristics of India's Kalyani M4?

  Рет қаралды 35,110

Chanakyan

Chanakyan

Күн бұрын

ഭാരതത്തിന്റെ പുതിയ അതി നൂതന കവചിത വാഹനമാണ് കല്യാണി എം 4 .പല ആയുധങ്ങളിൽ നിന്നും പരിരക്ഷ നൽകുന്ന ഈ കവചിത വാഹനം നമ്മുടെ ജവാന്മാർക്ക് ഒരു പുതിയ പടച്ചട്ടയാവുന്നതെങ്ങനെ? അറിയാം.
Kalyani M4 is a next gen armuored transport made for India. How does it provide protection for our Jawans ? Let us see..

Пікірлер: 140
@juvelpbaiju7561
@juvelpbaiju7561 4 ай бұрын
ഒര് ആധുനിക സേനയുടെ മുഖമുദ്ര ആണ് അവർ ഉപയോഗിക്കുന്ന കവചിത വാഹനങൾ.
@prakasanvelukutty4774
@prakasanvelukutty4774 4 ай бұрын
വേറെ പേര് കിട്ടില്ല നമുക്ക് ബിന്‍ലാദന്‍ എന്ന് പേരിടാം എന്താ സന്തോഷം ആകുമൊ
@hmzotm
@hmzotm 4 ай бұрын
എന്ത് പേര് ഇട്ടാലും മോഡി എന്ന് മാത്രം ഇടരുത്
@BinduRadhakrishnan-h6y
@BinduRadhakrishnan-h6y 4 ай бұрын
പട്ടാള ക്കാരുടെ സുരക്ഷയും ധയ്ര്യവും ആണ് ഈ കവചിത വാഹനം.
@proudbharatheeyan23
@proudbharatheeyan23 4 ай бұрын
ജയ് ഹിന്ദ്🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@AbhishekE-nf2ro
@AbhishekE-nf2ro 23 күн бұрын
ലോകത്തിലെ ഏറ്റവും വലിയ കരസേന ചൈനയുടേതാണ്
@vijayank351
@vijayank351 4 ай бұрын
ജയ് ഭാരത്
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 4 ай бұрын
💖💖💖Kalyani M4💖💖💖 Beautiful design and excellent technology 😊👌🏻
@ShyamRaj-xj9ee
@ShyamRaj-xj9ee 4 ай бұрын
Muslim kidane karayunudalo
@johnsonpthomas3432
@johnsonpthomas3432 4 ай бұрын
Jai hind ❤🇮🇳
@defenceunionofindia
@defenceunionofindia 4 ай бұрын
Can you make a vedio of make in India project and removal of article 370
@arjunvlog1664
@arjunvlog1664 4 ай бұрын
jai hind
@AkhilTPaul-fx6lw
@AkhilTPaul-fx6lw 4 ай бұрын
ഇസ്രായേൽ കല്യാണി ഗ്രൂപ്പുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്ട്
@dawn_alex
@dawn_alex 4 ай бұрын
Bro congratulations on 300k subs ❤
@Chanakyan
@Chanakyan 4 ай бұрын
Thank You
@stellajomon3186
@stellajomon3186 4 ай бұрын
ജയ് ഹിന്ദ്🇮🇳
@trooperchick3610
@trooperchick3610 4 ай бұрын
ഒരു പേര് പറയുമ്പോ ഒരു ഇമ്പാക്ട് വേണം .. എന്തിനാണ് ചില നടിമാരും നടന്മാരും സിനിമയിൽ വരുമ്പോൾ പേര് മാറ്റുന്നത് ? അതുപോലെ തന്നെയാണ് ഇവിടെയും .. അതിന്റെ പ്രവർത്തിക്കു അനുസരിച്ചുള്ള പേര് വരണം .. അല്ലാതെ റഫ് ആൻഡ് ടഫ് വാഹനനത്തിനൊക്കെ കല്യാണി എന്നൊക്കെ ഇടുന്നതൊക്കെ മണ്ടൻ തീരുമാനങ്ങളാണ് ..
@JackeyKutan
@JackeyKutan 4 ай бұрын
അതൊക്കെ manufactures nte ഇഷ്ടം...നിങ്ങടെ പ്രോഡക്ട് നല്ലതാണ് എങ്കി ആളുകൾ വന്നു മെഡിക്കോളും
@David00075
@David00075 4 ай бұрын
Name bore aaki 😐
@trooperchick3610
@trooperchick3610 4 ай бұрын
correct .. oola peru
@astroboy7111
@astroboy7111 4 ай бұрын
Ith nirmmikkunnath Jabalpur Vehicle Factory il alle ?
@rajansudararaj4361
@rajansudararaj4361 3 ай бұрын
Very good🇳🇪🇳🇪🇳🇪
@rakeshk7121
@rakeshk7121 4 ай бұрын
Govt should procure more mine protected and bullet proof vehicles for Indian army, still their are many areas where our soldiers lost their lives just because terrorist attacks on army vehicle hiding in jungles. Specially for kashmir and north east areas bordering myanmar where such vehicles are urgently needed. For that government should increase its defense budget atleast to 100bn, sadly most of our budget share for defence goes to pensions only.
@BRKLYN11
@BRKLYN11 4 ай бұрын
Diploma kazhinje post bsc edukan pattumo
@amigogamers3717
@amigogamers3717 4 ай бұрын
നല്ലൊരു വാഹനം പക്ഷേ ഇട്ട പേര് "കല്യാണി" 😑
@gopakumar301
@gopakumar301 4 ай бұрын
അൽ-ന്നൂർ എന്ന് ഇട്ടാലോ
@trooperchick3610
@trooperchick3610 4 ай бұрын
@@gopakumar301 മറ്റുള്ള രാജ്യങ്ങളുടെ ഡിഫെൻസ് വാഹനങ്ങളുടെ പേരൊക്കെ കിടിലമാണ് .. ഇന്ത്യയിൽ മാത്രം തങ്കമ്മ മീനാക്ഷി ഇങ്ങനെ ഒക്കെ .. എല്ലാത്തിലും മതം കുത്തി തിരിക്കാതെടോ ..
@bharatham5285
@bharatham5285 4 ай бұрын
ആയിഷാ എന്ന് ഇട്ടാൽ മതിആയിരുന്നു😊
@bharatham5285
@bharatham5285 4 ай бұрын
​@@trooperchick3610അല്ല പിന്നെ താങ്കൾ ഒരു പേര് നിർദേശിക്കാൻ പറഞ്ഞാൽ ഏത് പേര് പറയും
@trooperchick3610
@trooperchick3610 4 ай бұрын
@@bharatham5285 ennalum kollilla
@trooperchick3610
@trooperchick3610 4 ай бұрын
ആ പേര് .. ഇങ്ങനെ ഒരു വാഹനത്തിനു ഒട്ടും ചേരില്ല .. കല്യാണി എന്നുമാത്രം ആക്കണ്ട ഇനി ഭവാനിയെന്നും തങ്കമ്മ എന്നൊക്കെ ആയിക്കോ ..
@gopakumarjnair4744
@gopakumarjnair4744 4 ай бұрын
Jai hind
@sureshthayyil9524
@sureshthayyil9524 4 ай бұрын
Jai Hind🇮🇳🇮🇳🇮🇳👍👍👍
@rajamani9928
@rajamani9928 4 ай бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@BinuMNair
@BinuMNair 4 ай бұрын
First
@SQBghost68764
@SQBghost68764 4 ай бұрын
Indiaku new ifv Kal vennam🙂eppo ullath muzuvanum outdated BMP 2 anu
@nikhilvijayan1519
@nikhilvijayan1519 4 ай бұрын
Bmp 2 outdated ആന്നെന്നു തോന്നും പക്ഷെ അല്ല, bmp 2 കൊണ്ട് ഇപ്പോഴും ഉപയോഗമുണ്ട്, night vision, armour protection എന്നിവ സെറ്റ് ആക്കിയാൽ മതി, മറ്റുള്ള ifvയെക്കാൾ ചെലവ് ചുരുക്കി ഉപയോഗിക്കാൻ പറ്റും
@SQBghost68764
@SQBghost68764 4 ай бұрын
@@nikhilvijayan1519 eppolum indian BMP kalk night vision ille😩
@nikhilvijayan1519
@nikhilvijayan1519 4 ай бұрын
@@SQBghost68764 എല്ലാത്തിനും ഇല്ല, ചില modernised variantsinu മാത്രേ ഉള്ളൂ
@mephisto2359
@mephisto2359 4 ай бұрын
​@@SQBghost68764ഇന്ത്യയിൽ ഉള്ള BMP 2 ൻ്റെ modernization നടക്കുകയാണ്.
@SQBghost68764
@SQBghost68764 4 ай бұрын
@@mephisto2359 bmp2 waste anu bro.abhay ifv veranam enni💥
@renjithpk5743
@renjithpk5743 3 ай бұрын
US ഡെ ബ്രാട്‌ലി..... സ്ട്രൈക്കർ..... Super
@shibinm9573
@shibinm9573 4 ай бұрын
Paramount kalyani M4
@SreejithSreelal-md4zj
@SreejithSreelal-md4zj 4 ай бұрын
Kalyani m4 engine imported aano. Atho indian made aano.
@nelwinbabu123
@nelwinbabu123 4 ай бұрын
ithu lisence production aanu.. ivade undakunnu enne ullu... design south african aanu...
@midhunmidhun602
@midhunmidhun602 4 ай бұрын
BRDM
@ravindranparakkat3922
@ravindranparakkat3922 4 ай бұрын
👍👍👌💪🙏 ജയ് ഹിന്ദ്
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 4 ай бұрын
JAI HIND 🔥❤️
@SomarajanK
@SomarajanK 4 ай бұрын
Mera Bharat mahan 🇮🇳🇮🇳🇮🇳💪💪💪🔥
@bollywood5970
@bollywood5970 4 ай бұрын
കിട്ടും...... 💓
@hitheshyogi3630
@hitheshyogi3630 4 ай бұрын
🙏👍
@UmeshM-f8n
@UmeshM-f8n 4 ай бұрын
❤❤❤
@Test_account000
@Test_account000 4 ай бұрын
വേറെ name ഒന്നും കിട്ടീലെ, കല്യാണി 😂😂
@subinsmurali7901
@subinsmurali7901 4 ай бұрын
Enkil Sunny Leone ennu Edam mathiyo setta
@bollywood5970
@bollywood5970 4 ай бұрын
🏇🏻🏇🏻🏇🏻
@magne-ticks9539
@magne-ticks9539 4 ай бұрын
Sathyamm..
@udayakumarudayakumar4321
@udayakumarudayakumar4321 4 ай бұрын
പേരിന് എന്താണ് കുഴപ്പം
@mr.praveen4909
@mr.praveen4909 4 ай бұрын
Name ന്റെ മീനിങ് അറിയണെ ജന്മ നാടിന്റെ ചൂടും ച്ചുരും അറിഞ്ഞു വളരണം
@anishsomanoff
@anishsomanoff 4 ай бұрын
❤❤❤
@kaushikn9028
@kaushikn9028 4 ай бұрын
modi ji , bjp🔥🔥🔥
@gautham8956
@gautham8956 4 ай бұрын
Jai Hind
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@althu-i2v
@althu-i2v 4 ай бұрын
Korch poli ആയ നെയിം edayinu 🙌🏻വണ്ടി പൊളി 🔥
@trooperchick3610
@trooperchick3610 4 ай бұрын
correct .. മറ്റുള്ള രാജ്യങ്ങളുടെ ഡിഫെൻസ് വാഹനങ്ങളുടെ പേരൊക്കെ കിടിലമാണ് .. ഇന്ത്യയിൽ മാത്രം തങ്കമ്മ മീനാക്ഷി ഇങ്ങനെ ഒക്കെ ..
@അസുരൻ.1234
@അസുരൻ.1234 4 ай бұрын
​​@@trooperchick3610 സൈദ് സമദ് പാത്തുട്ടി എന്നൊക്കെ ഇട്ടാൽ ശന്തോശം ആവുമോ..അതു നിർമിക്കുന്ന കമ്പനി പേര് കല്യാണി മാറ്റി അല്ലേൽ കോയ and കമ്പനി എന്നാക്കാം
@trooperchick3610
@trooperchick3610 4 ай бұрын
@@അസുരൻ.1234 എടൊ തീട്ടമേ എല്ലാത്തിലും ജാതിയെയും മതത്തെയും കൂട്ട് പിടിക്കുന്ന നീയൊക്കയാണ് ശരിക്കും രാജ്യദ്രോഹി .. ഇവിടെ ആരും ജാതി വച്ചല്ല ഇങ്ങനെ പേരിനെ കുറിച്ച പറഞ്ഞത് എന്നുപോലും മനസിലാക്കാനുള്ള തലച്ചോറ് ഇല്ലാതെ പോയല്ലോ ...
@Dr.ThanosNair
@Dr.ThanosNair 4 ай бұрын
അടുത്ത വണ്ടി '"' ദാക്ഷായണി M-5'"' 🤣😅🇮🇳
@vishnuraj5872
@vishnuraj5872 4 ай бұрын
Hummer എന്ന പേരിനു മുൻപിൽ കല്യാണി ഏതു പ്രാന്തൻ ആണെടോ പേര് ഇടുന്ന 😂😂😂
@JackeyKutan
@JackeyKutan 4 ай бұрын
Hummer nekal മികച്ചതാണ് കല്യാണി 2ഉ compare cheyanokilla karanam Hummer military vehicle ഉണ്ടാകുന്നില്ല
@MAGICIANKalapuri59
@MAGICIANKalapuri59 4 ай бұрын
Not barath ❌ India ✅
@kirandileep3228
@kirandileep3228 4 ай бұрын
both are same man .
@devaprakashprakash7832
@devaprakashprakash7832 4 ай бұрын
Hindustan ennakkaam😂
@amotoboy7984
@amotoboy7984 4 ай бұрын
Keralam vittal india ennu aarum parayilla only bharat athipo americal aaylim
@amotoboy7984
@amotoboy7984 4 ай бұрын
​@@devaprakashprakash7832anganem parayum
@akashk3468
@akashk3468 4 ай бұрын
Bharath 🇮🇳🇮🇳
@abhisheks4857
@abhisheks4857 4 ай бұрын
India yil mathrame kaanu. Military vehicles num mattum inganathe oola names ullath
@Xhydraulics
@Xhydraulics 4 ай бұрын
പിന്നെ ഇന്ത്യയിൽ ഉണ്ടാക്കിയ വണ്ടിക്ക് ഇന്ത്യൻ പേരല്ലാതെ പിന്നെ ഏത് പേര് ഇടും?
@devaprakashprakash7832
@devaprakashprakash7832 4 ай бұрын
ബുറാക്ക് എന്നിട്ടാൽ നന്നായിരുന്നു😂
@abhisheks4857
@abhisheks4857 4 ай бұрын
@@Xhydraulics Sheri . Engi ini erangunna Indian vehicles nu keshavan , Prabhakaran pilla, Kuttappan achari ennokke vilikkam.
@Xhydraulics
@Xhydraulics 4 ай бұрын
@@abhisheks4857 ninte vicharam ee kalyani ennu parayannath malayalikalkku vendi mathram ulla Peru anennanu,ennal ath alla.pinne vere weapons nu okke nalla super Peru anu.arjun ,astra,akash,Agni,prithvi,Tejas etc
@abhisheks4857
@abhisheks4857 4 ай бұрын
@@Xhydraulics Athokke nalla names aanu. But ithupole oru tuff off-road capabilites okke ulla vandikk ithupole ulla names idunnathinu pakaram kalyani ennu ittathu enikk ishtam aayilla.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,5 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН