THE BIO CHEMISTRY OF FORESTS | കാടിൻറെ ജൈവ രസതന്ത്രം

  Рет қаралды 3,775

Crowd Foresting

Crowd Foresting

10 ай бұрын

M. R. HARI SERIES | # 154
ഈ എപ്പിസോഡില്‍ സോഫ്റ്റ്‌വെയര്‍ കണ്‍സല്‍റ്റന്റും പ്രകൃതിസ്‌നേഹിയുമായ ശ്രീ. സനല്‍ കുമാറിനെയാണ്എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്. നമ്മുടെ പൂര്‍വികര്‍ പിന്തുടരുന്ന പരമ്പരാഗത ജൈവകൃഷി രീതികളുടെ ശാസ്ത്രീയ പശ്ചാത്തലത്തില്‍ തല്‍പ്പരനാണ് സനല്‍ കുമാര്‍. അദ്ദേഹം ഊന്നിപ്പറയുന്നത് എല്ലാസങ്കേതങ്ങളുടെയും എല്ലാ വശങ്ങളുടെയും പ്രാധാന്യം നമ്മള്‍ അംഗീകരിക്കണമെന്നാണ്. അതിലൂടെ,
വിവേചനബുദ്ധി ഉപയോഗിക്കാതെ ഏതെങ്കിലും ഒന്ന് നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യുകയുംതെറ്റുകള്‍ വരുത്തുകയും നമ്മുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാതെ ഉപേക്ഷിക്കുകയും ചെയ്യുന്നത്ഒ ഴിവാക്കാം. അതുവഴി വനങ്ങള്‍ക്ക് ഹാനി വരുത്തുന്നത് തടയാം.
In this episode, M. R. Hari introduces Mr Sanal Kumar, a software consultant and Nature enthusiast, who takes interest in the scientific background of the traditional organic farming practices followed by our ancestors. What Mr Sanal Kumar emphasizes is that we must acknowledge the importance of fully understanding all the aspects of all techniques so that we do not indiscriminately reject or accept anything, make mistakes or leave our work incomplete, thus causing harm to forests.
#crowdforesting #miyawakimethod #mrhari # #naturalforest #nature #scientific #organic #ancestors #traditionalorganicfarming #technology #forest #miyawakimethod #vegetables #naturalforest #birds #biodiversity #biochemistry #bacteria #earthworm #plants #agriculture #farmers #farmingvideos #trees

Пікірлер: 42
@LondonNTheWorld
@LondonNTheWorld 2 ай бұрын
🌹🌹🌹❤
@retheeshr3003
@retheeshr3003 10 ай бұрын
സർ , സുഖായോ കൂടുതൽ ഊർജ്വസ്വലമാകട്ടെ അങ്ങയുടെ ഇനിയുള്ള പ്രവർത്തനങ്ങൾ
@CrowdForesting
@CrowdForesting 10 ай бұрын
പതുക്കെ സുഖമായിക്കൊണ്ടിരിക്കുന്നു 🙏
@jineshp6599
@jineshp6599 10 ай бұрын
Happy to see you back sir..hope you are fine
@CrowdForesting
@CrowdForesting 10 ай бұрын
Yes, I am getting better🙏
@siyadali1533
@siyadali1533 10 ай бұрын
Super class
@CrowdForesting
@CrowdForesting 10 ай бұрын
🙏
@5ggg278
@5ggg278 8 ай бұрын
Sir.. സുഖമാണോ... പൂർവാധികം ശക്തിയോടെ സാർ തിരിച്ചുവരണേ....
@CrowdForesting
@CrowdForesting 7 ай бұрын
വന്നുകൊണ്ടിരിക്കുന്നു
@clayngreen139
@clayngreen139 10 ай бұрын
Microbs ne കുറിച്ച് എങ്കിലും അറിയാനുള്ള ത്വര കാണിച്ചാൽ ഒരു രാസവലപ്രോയോഗവും കൂടാതെ സോയിൽ ഹെൽത്ത് വർദ്ധിപ്പിക്കാം.with zero cost....
@life-long513
@life-long513 8 ай бұрын
Permaculture or food forest na kurichu oru video chayumoo? Athu engana work chayunnu,engana create chayam, Indian plants athil engana upayoga pedutham ethina oka Patti.
@clayngreen139
@clayngreen139 10 ай бұрын
Soil food web.....
@aswadaslu4430
@aswadaslu4430 10 ай бұрын
🌳🌳🌳🌳🌳
@CrowdForesting
@CrowdForesting 10 ай бұрын
🙏
@adv.kesiya
@adv.kesiya 10 ай бұрын
Oud plant, teak plant, sandle , pole ulla plants commercial aayt cheyyumpol organic nekal yeild old growth kittan fertilizer or chemicals using engane maximum kurach growth kootaam ?
@muhammedhashim5415
@muhammedhashim5415 10 ай бұрын
@CrowdForesting
@CrowdForesting 10 ай бұрын
🙏
@Kizkoz1989.
@Kizkoz1989. 10 ай бұрын
❤❤❤
@CrowdForesting
@CrowdForesting 10 ай бұрын
🙏
@shiyasnv4651
@shiyasnv4651 10 ай бұрын
❤❤❤❤
@CrowdForesting
@CrowdForesting 10 ай бұрын
🙏
@siyadkollam
@siyadkollam 10 ай бұрын
❤❤
@CrowdForesting
@CrowdForesting 10 ай бұрын
🙏
@ebainmathews
@ebainmathews 5 ай бұрын
biochar എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ച്, കുറച്ചുകൂടി വിശദമായി ഒരു വീഡിയോ ചെയ്യാമോ സർ ?
@CrowdForesting
@CrowdForesting 5 ай бұрын
ശ്രീ സനൽ അമേരിക്കയിൽ ആണ് . ഞാൻ ചോദിക്കാം
@UshaDevi-om8lu
@UshaDevi-om8lu 10 ай бұрын
Hope u r fine
@CrowdForesting
@CrowdForesting 10 ай бұрын
Please do see this video 🙏 kzbin.info/www/bejne/n6mcmoWua7FlsNE
@aswadaslu4430
@aswadaslu4430 8 ай бұрын
സാർ ഞാൻ കുറെയായി ചോദിക്കണം എന്ന് വിചാരിക്കുന്നു എനിക്ക് അധികം വിദ്യാഭ്യാസം ഒന്നുമില്ല പ്ലസ് ടു ആണ് യോഗ്യത ഏതെങ്കിലും കോഴ്സുകൾ നിലവിലുണ്ടോ മരങ്ങളെ കുറിച്ച് പഠിക്കുന്ന 23 വയസ് ഉണ്ട് അതിൽ നിന്ന് തന്നെ എന്തെങ്കിലും ജോലി മാർഗ്ഗം ജീവിതമാർഗം കിട്ടുമോ 🌳🌳🌳 അങ്ങനെ ഒരു കോഴ്സ് കേരളത്തിലുണ്ടോ അവർ തന്നെ ജോലി ആക്കി തരുന്ന താങ്കളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു ♥️♥️🌳🌳
@CrowdForesting
@CrowdForesting 7 ай бұрын
പ്രിയ സുഹൃത്തേ, അത്തരത്തിൽ അത്തരത്തിൽ ഒരു കോഴ്സ് എവിടെയും ഉള്ളതായി അറിയില്ല. പ്രത്യേകിച്ച് കോഴ്സ് കഴിഞ്ഞ് ജോലി തരിക എന്നുള്ളത് വളരെ അപൂർവമാണ്. താങ്കൾക്ക് മരങ്ങളോട് അത്ര താല്പര്യം ഉണ്ടെങ്കിൽ സ്വന്തമായി ഒരു ജോലി കണ്ടെത്താവുന്നതാണ്. താങ്കളെ കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല. സ്ഥലസൗകര്യവും മറ്റും ഉണ്ടെങ്കിൽ ചെടികളുടെ വിത്തു കിളിർപ്പിക്കുന്നതിനെ കുറിച്ച് പഠിച്ച് ചെടികളുടെ ഒരു നേഴ്സറി സ്വന്ത നിലയ്ക്ക് ഉണ്ടാക്കാവുന്ന ആലോചിക്കാവുന്നതാണ് . അതിനെ പക്ഷേ പ്രസ്തുത ജോലിയിൽ കടുത്ത താല്പര്യവും, ഒന്നോ രണ്ടോ വർഷം അതിൽ ചെലവാക്കാനുള്ള സന്നദ്ധതയും സൗകര്യവും ഒക്കെ വേണം. ഫോൺ നമ്പർ അയച്ചാൽ ഞാൻ വിളിക്കാം
@CrowdForesting
@CrowdForesting 7 ай бұрын
വിഷയത്തിൽ താല്പര്യമുണ്ടെങ്കിൽ വിദ്യാഭ്യാസ യോഗ്യത ഒരു തടസ്സമല്ല. 600 പക്ഷികളെ തിരിച്ചറിയാവുന്ന പത്താം ക്ലാസുകാരനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്
@aneeshvarikkoli9495
@aneeshvarikkoli9495 10 ай бұрын
Kadan nmuday സ്വപ്നം ❤
@aneeshvarikkoli9495
@aneeshvarikkoli9495 10 ай бұрын
Hai
@CrowdForesting
@CrowdForesting 10 ай бұрын
🙏
@dxbjoshi
@dxbjoshi 10 ай бұрын
how is your health Hope you are fine
@CrowdForesting
@CrowdForesting 10 ай бұрын
Please do see this video 🙏 kzbin.info/www/bejne/n6mcmoWua7FlsNE
@CrowdForesting
@CrowdForesting 10 ай бұрын
Please do see this video 🙏 kzbin.info/www/bejne/n6mcmoWua7FlsNE
@JidinrajMc
@JidinrajMc 7 ай бұрын
Sir, why no videos? How are you. It is been three months.. Try to post atleast one video in a month.
@CrowdForesting
@CrowdForesting 5 ай бұрын
I was resting after a neuro surgery
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 20 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Miyawaki Live Nature Lab
15:55
Crowd Foresting
Рет қаралды 1,6 М.
MIYAWAKI MEMORIAL LIVE NATURE LAB
6:25
Crowd Foresting
Рет қаралды 2,4 М.
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН