പ്രിയ ജോൺസാറിനെ സത്യം ശക്തമായി പ്രസംഗിക്കുവാൻ ദൈവമാകുന്ന പരിശുദ്ധത്മാവ് ഇത്രത്തോളം ബാലപ്പെടുത്തുന്നതോർത്തു ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഞങ്ങൾക്കിതു വളരെ പ്രത്യാശ തരുന്നു. തുടർന്നും കർത്താവ് സാറിനെ ധാരാളമായി ബലപ്പെടുത്തട്ടെ. ആമേൻ 🌹👍🙏🙏🙏
@moolamannilkoshy82922 жыл бұрын
You are an excellent teacher, well versed in the mystery of Bible. Praise the Lord
@haneeshh391 Жыл бұрын
Praise the lord hallelujah
@ebenezerabrahammaliyekkal3703 жыл бұрын
Thanks dear brother . You are a good instrument in the hand of our God . Let all blessings of God may be showered on you .
@moolamannilkoshy82922 жыл бұрын
Thank you brother
@brightjose2093 жыл бұрын
ஆமென் அல்லேலூயா
@lissyvarghese7843 жыл бұрын
Praise the Lord 🙏🙏🙏
@edits98353 жыл бұрын
Hallelujah
@deepaks51573 жыл бұрын
God bless you brther
@edits98353 жыл бұрын
HALLELUJAH
@jayaprakash97053 жыл бұрын
BLESSED BIBLE STUDY BLESSINGS
@eliasek58023 жыл бұрын
ജോൺ പി തോമസ് സാറിനെപോലെ ദൈവവചനം ഇത്രയും ആഴമായും ഉച്ചാരണ ശുദ്ധിയോടെയും പറയുന്ന ആരെങ്കിലും വേറെ ഉണ്ടോ ? ബൈബിളിലെ ഒരു കാര്യം പറഞ്ഞാൽ അത് ആർക്കും മനസ്സിലാവും വിധം ദൈവഭയത്തോടെ വളരെ മനോഹരമായി സാർ വിവരിക്കുന്നത് കേട്ടാൽ സമയം പോകുന്നത് അറിയുന്നില്ല എല്ലാം ദൈവത്തിന്റെ കൃപയും വരവും തന്നെ ഇനിയും ധാരാളം ആത്മാക്കൾ രക്ഷിക്കപ്പെടുവാൻ സ്വർഗ്ഗത്തിലെ ദൈവം സാറിനെ ബലപ്പെടുത്തട്ടെ എന്നു പ്രാർഥിക്കുന്നു, സാറിനെ നേരിൽ കാണുവാൻ ഞാൻ പലപ്പോഴും ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു സഭയിലെ എല്ലാ ദൈവമക്കൾക്കും വേഗത്തിൽവരുന്ന കർത്താവായ യേശുക്രിസ്തുവിന്റെ ധന്യനാമത്തിൽ സ്‌നേഹവന്ദനം 🌾💝🙏🙏🙏💝🌾