My response to Dr. Valsan Thambu's video on Late The Most Rev. Dr. Joseph Mar Thoma Metropolitan

  Рет қаралды 42,264

Canadian Anjooran Babuji Maramon

Canadian Anjooran Babuji Maramon

3 жыл бұрын

#valsanthambu #drthambu #anjooran #babujimaramon

Пікірлер: 232
@kgkg7148
@kgkg7148 3 жыл бұрын
What Thanbu said that is correct. Dont mislead people.
@paulmathew9437
@paulmathew9437 3 жыл бұрын
🙏🙏 Thank you for talking in simple BUT CLEAR language. Valson Thampu has recently been talking against various churches, about abolition of CONFESSION, about PERUMALA pilgrimage without mentioning even one " so called fault / corruption, about kissing the hands of bishops, asking for donations for the rehabilitation of 2 siblings staying in CMS Kottayam etc....... He seems to have made himself the REFORMER in ALL CHRISTIAN GROUPS !!!! 👌👌👌👌
@thambinelloore7795
@thambinelloore7795 2 жыл бұрын
We have fight against things against Bible. We have Bishops like old testament
@Angry-Ram
@Angry-Ram 3 жыл бұрын
എന്തിനാണ് ഇരുത്തി അടക്കുന്നതു്? ഇത് എപ്പോഴെങ്കിലും ചോദ്യം ചെയ്യേണ്ടേ? നേരത്തേ എന്തു കൊണ്ടു് ചോദിച്ചില്ല എന്ന് വെച്ച് മേലാൽ ചോദിക്കണ്ടാ എന്നാണോ? താങ്കളുടെ തലയ്ക്ക് സുഖമില്ലേ? നിങ്ങൾ എന്തിനാണ് തലമുടി നീട്ടി വളർത്തിയിരിക്കുന്നതു്? കുറച്ചുകൂടി മുൻപേ ചോദിക്കാമായിരുന്നില്ലേ എന്നാണോ മറുപടി?
@rm127
@rm127 3 жыл бұрын
Appachen , I don’t know who you are, but very much impressed by your reply. You response is perfect answer 🤩 ... you could have added more 👍🏽
@KM-leons
@KM-leons 3 жыл бұрын
അച്ചന്മാരെയും, മെത്രാന്മാരെയും കേട്ടാല്‍ അറക്കുന്ന തെറി വിളിക്കുന്ന സാമുവേല്‍ കൂടല്‍ എന്ന 'മഹാന്‍റെ' കൂട്ടുകാരന്‍ ആണ് ഈ ഉപദേശി!. കഷ്ടം. kzbin.info/www/bejne/r5ekiGCbjLCFmK8
@renjumathew6021
@renjumathew6021 3 жыл бұрын
Nice words used ...for appreciation.
@johanbloxyt1307
@johanbloxyt1307 3 жыл бұрын
Uncle ...big salute 🙏🏻 🙏🏻 As a Marthomite ,we are proud of you..🤝🤝who is Valsan????? Poor old man 👴
@sunnysamuel8163
@sunnysamuel8163 3 жыл бұрын
സഭ വേദ പുസ്തക പ്രകാരം പ്രവർത്തിക്കണം. തെറ്റിനെ ന്യായീകരിക്കാൻ കഴിയില്ല.
@koshyjohn2869
@koshyjohn2869 3 жыл бұрын
വളരെ രസകരവും ഒപ്പം ചിന്തനീയമായ ഒരു വിശദീകരണമാണ് ഇദ്ദേഹം നൽകുന്നത്. Prof വത്സൻ തമ്പുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌ വളരെ കുറച്ചു പേർ മാത്രമേ കണ്ടിട്ടുള്ളു. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് സുഹൃത്തുക്കൾ അധികം ആളുകൾ പോലും അത് കണ്ടിട്ടില്ല. ഇദ്ദേഹത്തെ പോലെയുള്ള ആളുകൾ അദ്ദേഹത്തിന്റെ ലൈവ് പ്രഭാഷണം വഴി ലോകം മുഴുവൻ എത്തിച്ചു കൊടുത്തു. മാരാമൺ കൺവെൻഷനിൽ പ്രസംഗകരെ നിശ്ചയിക്കുന്നത് വചന ഘോഷണത്തിന്റെ മികവിലാണോ അവസരം കൊടുക്കലാണോ എന്നൊരു സംശയം ഉടലെടുക്കാൻ ഈ പ്രഭാഷണം ഇടയാക്കുന്നു. ഒരു സംഭവം ഉണ്ടാകുമ്പോഴാണ് അതു സംബന്ധിച്ച് പ്രതികരണം ഉണ്ടാകുന്നത്. അമേരിക്കയിൽ നിന്നും മറ്റൊരാൾ ഇതേ രീതിയിൽ അവതരണം നടത്തുന്നത് കണ്ടു. ശ്രീ വത്സൻ തമ്പു കത്തോലിക്കാ സഭയെ പറ്റിയും സി എസ് ഐ സഭയെപ്പറ്റിയും ഒക്കെ ധാരാളമായി പറയുന്നുണ്ട്. അദ്ദേഹത്തിനുണ്ടായ പുതിയ തെളിച്ചതിന്റെ അടിസ്ഥാനത്തിൽ പറയുന്നതാകും. അങ്ങനെ അഭിപ്രായം പറയാൻ ആർക്കും അവകാശവും ഉണ്ടല്ലോ. ഒരാൾ വിചാരിച്ചാൽ ഭയപ്പെടുത്തി നിർത്തിക്കളയാം എന്ന് വിചാരിക്കുന്നത് ഭോഷത്തരം ആവുകയല്ലേയുള്ളു. സാമൂൽ കൂടൽ എന്നൊരു വ്യക്തി ഇതിൽ അധികം പറയാറില്ലേ. ഇങ്ങനെ ഒരു വീഡിയോ ചെയ്തു അദ്ദേഹത്തെ നിയന്ത്രിക്കാൻ കഴിയുമോ? സഭക്ക് ശ്രീ വത്സൻ തമ്പുവിന്റെ അഭിപ്രായത്തോട് എതിർപ്പുണ്ടെങ്കിൽ ഔദ്യോഗികമായി പ്രതികരിക്കുന്നതാണ് വേണ്ടത്. ഇതുപോലെ ഓരോ വ്യക്തികളും വിഡിയോ ചെയ്താൽ അദ്ദേഹത്തെ കൂടുതൽ പേർക്ക് പരിചയപ്പെടുത്തി കൊടുക്കാം എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല.
@trueteller960
@trueteller960 3 жыл бұрын
സതൃം തബു പറയുന്നത് സതൃം തന്നെ .നല്ല വിമർശനങ്ങൾ നല്ലതുതന്നെ .
@fj4097
@fj4097 3 ай бұрын
​​@@trueteller960😅😅 ??
@aleyammababu8617
@aleyammababu8617 3 жыл бұрын
Sir it is better a one to one discussion instead of coming publicly. Others wil laugh at you . Valson thampu we respect.
@sajiktharayil9686
@sajiktharayil9686 3 жыл бұрын
പ്രൊ. വത്സൻ തമ്പു പറഞ്ഞതിന്റെ മറുപടി അല്ലെ കൊടുക്കേണ്ടത്. ഇരുത്തി കുഴിച്ചിടുന്നതിന്റെ ഗുണം,യുക്തി, തുടക്കം തുടങ്ങിയ കാര്യങ്ങൾ ഒക്കെ പറഞ്ഞാൽ കൊള്ളാം.
@josephjohn5864
@josephjohn5864 2 жыл бұрын
This is the adaptation of Alexanderian Eastern Rite Pattern, where Egyptian Mummies and priests were buried like this.
@nijakuriyakose6016
@nijakuriyakose6016 4 күн бұрын
Ee kalathum alaxedrian nokki cheyano. Manyamayi adakkikkode. Ellavarum human being anu in front of Jesus. Athumathrame Jesus chydittollu. Ipolum Alexandere thangano
@kkmathew6112
@kkmathew6112 3 жыл бұрын
Well spoken Sir, though am a Catholic (Syro Malabar rite in Delhi ). Truly you said the Truth and reality about the Christ Teaching... Thank you...
@jijujvc1765
@jijujvc1765 3 жыл бұрын
100%സത്യം.. സാർ ഇവനൊക്കെ എന്തിന് മറുപടി കൊടുക്കണം......
@cherianmathew3040
@cherianmathew3040 3 жыл бұрын
Excellent piece of intellectual correction many of them not only to ex- principal of St. Stephen's College Delhi. God bless you
@KM-leons
@KM-leons 3 жыл бұрын
അച്ചന്മാരെയും, മെത്രാന്മാരെയും കേട്ടാല്‍ അറക്കുന്ന തെറി വിളിക്കുന്ന സാമുവേല്‍ കൂടല്‍ എന്ന 'മഹാന്‍റെ' കൂട്ടുകാരന്‍ ആണ് ഈ ഉപദേശി!. കഷ്ടം. kzbin.info/www/bejne/r5ekiGCbjLCFmK8
@binoychandran7804
@binoychandran7804 3 жыл бұрын
എന്തിനാണ് മറ്റൊരാളുടെ കുറ്റം പറഞ്ഞിരിക്കുന്നത് ,സ്വന്തം കുറ്റങ്ങൾ കണ്ടെത്തി...പറയൂ..
@philipmathew3016
@philipmathew3016 2 жыл бұрын
അച്ചായാ, ഇനിയെങ്കിലും നമുക്ക് ഒരു മാറ്റം വരുത്തി കൂടെ. പ്രൊഫസർ വത്സൻ തമ്പു പറഞ്ഞതിന് മറുപടി കൊടുത്തു. അത് ശരിയായിരുന്നു. എന്നാൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യത്തിന് നമുക്ക് മറുപടി കണ്ടെത്തി കൂടെ. ഇത് എല്ലാവരുടെയും മനസ്സിലൂടെ പോയ ഒരു ചോദ്യമാണ് ആരും വെളിയിൽ ചോദിച്ചില്ല എന്നേയുള്ളൂ. പരിശുദ്ധ അന്ത്യോക്യാ പാത്രിയാർക്കീസ് ബാബ സഖാ പ്രഥമൻ ബാവ കാലം ചെയ്തപ്പോൾ ബാവായെ അടക്കിയത് ഇരുത്തി അല്ല എന്നാണ് എൻറെ ഓർമ്മ. വർക്കി വിതയത്തിൽ തിരുമേനിയെ സാധാരണ പെട്ടിയിൽ അലങ്കരിച്ച് അടക്കി. ഈ കസേരയിലിരുത്തി അടക്കുന്നത് പലപ്പോഴും ഒരു മോശമായി തോന്നാറുണ്ട്. കാരണം നമുക്ക് വ്യക്തമായി അറിയാം തിരുമേനിമാരുടെ കഴുത്തിന് അവിടെ ഒരു തുണി പുറകോട്ട് പിടിച്ചു കെട്ടി ആണ് പല നേരെ നിർത്തുന്നത് ആണ് കഴുത്ത് നേരെ നിർത്തുന്നത്. പലപ്പോഴും ഒരു ദിവസം കഴിയുമ്പോൾ തലകീഴായി കുഴിയും. എന്നിട്ട് കസേരയിൽ ഇരുത്തും. കസേര പൊക്കി ചില ചടങ്ങുകൾ ഒക്കെ നിർവഹിക്കാൻ വേണ്ടിയിട്ടാണ് ഈ കസേരയിലിരുതത്തി വരിഞ്ഞു മുറുക്കുന്നത. കസേര എടുത്തു പൊക്കി നാലുവശത്തും നോക്കി യാത്ര പറയേണ്ട യാതൊരു കാര്യവുമില്ല. ഇതൊക്കെ അനാവശ്യമായ കാര്യങ്ങൾ ആണ് മറി കഴുത്തിൽ കയറിട്ട് മുറുക്കി കസേരയി ൽ ഇരുത്തി ഖബർ അടക്കേണ് കാര്യമൊന്നുമില്ല. കാര്യമാണ്
@alexandermathews3111
@alexandermathews3111 3 жыл бұрын
Excellent reply.
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Babuji Achayana Othiri Ishttamayi Great presentation all the best
@TheAllash100
@TheAllash100 3 жыл бұрын
You are not responding properly but you are sarcastic . Dr Thampu never said anything about the burial but he was trying to question one achen write up on the sitting burial. Check how Zachiarh John achen responded. That is proper.
@varghesemathew5866
@varghesemathew5866 3 жыл бұрын
Sir I salute you sir God bless u
@sabuthomas6956
@sabuthomas6956 3 жыл бұрын
Thank u Babuji uncle God bless u
@zachariavarghese4365
@zachariavarghese4365 3 жыл бұрын
Hi, Babuji Maramon, As I am a Super Senior Citizen I couldn't meet you in person to discuss the matter. You, Sir could have approached Dr. Valson to know his basic reasons for a change in the format of burial ,instead of initiating a fight between a couple of Christians. Jesus said : " If you have a problem with your brother you meet him and settle it amicably. Pl. don't wash dirty linen in public " . It seems that you also move on the track of Determinism, prescribed by God in defiance of Free Will of man. Hence, everything happens according to the script of human life, already written by God some eras ago !( Moreover, conversion of Saul is a classic example., also vide Romans 9
@zachariavarghese4365
@zachariavarghese4365 3 жыл бұрын
In this context, I wish to add : Who is the Creator of Thirumeni? God or man? Here, there is also a spark of Elitism. Again, Verse Math. Ch. 25-40 speaks aloud that ultimately the ideal place of worship is a charitable home. Moreover Jesus came to the world to serve people in need, and not to enjoy service from others. Nowadays, the long coat of Priest has already been torn by Villainous Corona. Earlier, some people in the Coat used to worship God with a long exercise of lungs for a replay of ritualistic ,soulless service ( instead of upholding the Values of Life). I am anxious to know whether anyone of our Thirumenees has taken some pains to go out of their AC Bungalow in moving Villa to see how the unemployed workers live in roofless huts sharing poverty! I really regret to record here most priests are worried about unemployment, consequent on closure of temples of God ( which were already converted to some shopping centres ! ) In the premise of floppy Free Will, the Author of Sin is, of course, debatable. Priest(with the gloves of immunity from sin) can't hand over the panacea against Sin in Holy Communion any more., and hence Institutional Salvation can't be practised any more. I am not in the habit of swallowing any decree of anybody without tasting ! Zacharia Verghese, 30-10-2020 Vi
@christiansoldiers6907
@christiansoldiers6907 3 жыл бұрын
Brother Zacharia... He already proved that he don't know about the teaching of our Lord Jesus and even Jesus....only an actor... He is thinking that Church of God is called by Marthoma , Jacobites , Catholic etc..how pathetic 🤭🤭🤭🤭 See his knowledge about the Holy Scripture ....😆😆😆 Then also he is showing his pride that he is a Christian. Shame on him...
@roshangrg1396
@roshangrg1396 3 жыл бұрын
Sir, I totally agree with you. This clown who called him self Anjooran is a person who shares views with that of that Koodal swamy. He is just trying to capitalize support and recognition on this. So leave this fellow. Now coming back to Valsan achen, he is targeting the superstitious practices that we followed , that has no relevance in chiristain teachings. His video was more of answering to Merin Achen. Not against any denomination. The only one point that I disagrees with him in his video is when he is trying to name and shame our departed Metropolitan. Which he could have avoided. No one has given special privilege to judge another one's spirituality. So I am disagreeing with him on that.
@kuriakov1
@kuriakov1 3 жыл бұрын
ഞാൻ ഒരു ഒറിജിനൽ യാകോബയാണ്. ഞങ്ങളുടെ ബൈഷോപ്പുമാരെ നീ. വ. ദി ശ്രീ. അത്തനാസിയൂസ്, അങ്ങനെയൊക്കെയാണ് വിളിക്കുന്നത്‌. പ്രാർത്ഥനയിൽ ദൈവത്തെ കേറി " നീ " എന്നു വിളിക്കും. ഞങ്ങളുടെ മെത്രന്മാരെ ഇരുത്തി യാണ് അടക്കം ചെയ്യുന്നത്. എന്തിനാണാവോ ആർക്കറിയാം? ഇരുത്തി അടക്കിയാലും കിടത്തി അടക്കിയാലും യേശു ജീവിതത്തിൽ ഇല്ലെങ്കിൽ നാടൻ ഭാഷയിൽ കട്ടപ്പൊകയാണ് കാര്യം! "ഇന്നലെ ചെയ്തോരബ ദ്ധം ഇന്നത്തെയാചരമാ കം പിന്നെ നാളത്തെ ശാസ്ത്രവുമാ കാം " എന്നാണല്ലോ കവി പടിയിരിക്കുന്നത്
@maryjacob9327
@maryjacob9327 3 жыл бұрын
Thank u Babuji
@drsachincjohnpt6305
@drsachincjohnpt6305 3 жыл бұрын
❤️❤️❤️
@vinodvvmp
@vinodvvmp 3 жыл бұрын
Befitting response 🔥👍
@Jblaji
@Jblaji 3 жыл бұрын
💯👍
@anilaabraham8133
@anilaabraham8133 3 жыл бұрын
വളരെ നല്ല അഭിപ്രായം. തമ്പു അച്ചൻ ശരിക്കു കേൾക്കട്ടെ
@JobyJacob1234
@JobyJacob1234 3 жыл бұрын
അങ്ങേയറ്റം സ്നേഹത്തോടെ ഒന്ന പറയട്ടെ... എവിടെയോ വായിച്ചതാ... എല്ലാ ഭാഗാധാരങ്ങളും ഒപ്പിട്ടു പിരിയുന്നത് സഹോദരങ്ങൾ തമ്മിലാ.... എല്ലാ ഡൈവോഴ്സ് കേസുകളും (ഒരിക്കൽ ജീവൻ്റെ ജീവനായി സ്നേഹിച്ചിരുന്ന) ഭാര്യാ ഭർത്താക്കൻമാർ തമ്മിലാ.... അതു കൊണ്ട് വെറുക്കുമ്പോൾ നിങ്ങൾ വെറുക്കാനുള്ള കാരണങ്ങൾ തേടി പോവുകയും, ഇഷ്ടപ്പെടുമ്പോൾ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ തേടി പോവുകയും ചെയ്യും... ഇത് മനുഷ്യൻ്റെ സ്വഭാവാണ്.... നിങ്ങള് ഒരാളെ ഇഷ്ടമാണെങ്കിൽ ദോഷങ്ങളും ഗുണങ്ങളായി പരിഗണിക്കും.... വെറുത്തു കഴിഞ്ഞാ ഗുണങ്ങളും ദോഷമായി ഭവിക്കും... കാഞ്ഞിരം കൈക്കും, കരിങ്ങോട്ട കൈക്കും, കാണാൻ മേലാത്തോരെ കാണുമ്പം കൈക്കും എന്നൊരു ചൊല്ലും ഉണ്ട്. ശാസ്ത്രത്തിലും, വാസ് തവത്തിലും ഒത്തുതീർപ്പിന് സ്ഥാനമില്ല... പറഞ്ഞതു സത്യമായ കാര്യമാണെങ്കിൽ സമ്മതിക്കുക..... തെമ്മാടിത്തരമാണെങ്കിൽ വിട്ടേക്കുക..*
@johnvarghese4118
@johnvarghese4118 3 жыл бұрын
You are right, very good
@aleyammajohn5215
@aleyammajohn5215 3 жыл бұрын
👍👍
@anjuly17
@anjuly17 3 жыл бұрын
Great response Bapuji uncle. As a Marthomite and as a fellow member of the CMTC, I had also posted the following response to Valsan Thampu’s post on Facebook : There is a famous saying “if you don’t know where you have come from, you don’t know where you are going.” Traditions are an integral part of the MarThoma faith. Though there are some Marthomites who try to find “greenery” elsewhere, most of us take pride in our Marthomite faith and are loyal to our church and its traditions. After seeing Valsan Achen’s recent video on Facebook, as an individual with centuries of Marthoma blood and vigor (both grandfathers and great grandfathers all priests of the Marthoma church), don’t think that all Marthomites will swallow your propaganda lying down. Your choice of the timing to put up this video, when Marthomites all over the world are grieving the loss of their Metropolitan, is both malicious and despicable. Criticizing our tradition of burying our bishops in a sitting upright position, on the day our Metropolitan was put to rest, is an indication of how low you would stoop to advance your propaganda. Contrary to what you stated in your video where you say bishops are buried in a sitting position to show off superiority, bishops are believed to be successors of the Apostles, who Jesus promised will sit on the throne to judge the 12 tribes of Israel at the last judgement. Bishops are buried sitting to symbolize this promise. "Truly I tell you, at the renewal of all things, when the Son of Man sits on his glorious throne, you who have followed me will also sit on twelve thrones, judging the twelve tribes of Israel." (Matthew 19:28). The absurd comments you make in the video like saying “there might not be qualified priests and bishops in the MarThoma church, and that’s probably why I was called by Chrysostom Thirumeni” is far from the truth. I am not quite sure why you think so highly of yourself! Do you actually think in a church with highly qualified clergy and bishops (most bishops have a doctoral degree), we would actually have a problem finding qualified leaders??? I cannot comment on your personal issues with Coorilos Thirumeni because I have not heard both sides of the story. But, you are right on one thing. Many youth of Indian origin living abroad are very disillusioned. They find it difficult to fit perfectly into Western or Eastern tradition and as a consequence are swayed to whatever “glitters more.” As a church that embraced reformation in the 1800’s at an age and time when it was considered condemnable to question age old rituals and traditions, I don’t think the MarThoma Church needs any tutoring on how to adapt to the changing needs of its youth today!
@lailarafiq123
@lailarafiq123 3 жыл бұрын
With ref to disillusioned youths ( or even adults) - *Many do not know the foundations of their faith, hence disillusioned* Church History, Traditions and Rituals are not the foundations of faith. The gospel of Christ is . Preach the gospel , not church history ( many perspectives ) You can have faith in the civil engineer and the architect and so you ride the elevators. Abraham did as he was told because he had faith in the CREATOR. Do we have faith in our creator? or are we still aligning to Darwanin's gospel or is it the scientists gospel? Worship is obeying the creator and it happens everyday ( Ref Psalms) Many come in the name of Jesus ( false teachers are plenty ) and talk about the Bible. Sadly these *eloquent speakers focus on themselves and not on the Creator* , hence the disillusionment. We are not in search of truth hence *we live a life in darkness , hence disillusioned* . Luke 25:45 And He opened their understanding, that they might comprehend the Scriptures.
@annvarghese04
@annvarghese04 3 жыл бұрын
Sir, May God bless you abundantly for saying the truth.
@aleyammakoshy9968
@aleyammakoshy9968 3 жыл бұрын
Sir correct replay
@Ayodhya120
@Ayodhya120 28 күн бұрын
5.13 മാരാമൺ കൺവെൻഷനിൽ എത്രയോ പേർ പ്രസംഗിച്ചിരിക്കുന്നു. എത്ര പേരെ ഓർക്കുന്നു? Rev Valsan Thampu അറിയപ്പെട്ടത് st Stephen's College Delhi principal എന്ന നിലയിലാണ്
@sosammathomas1525
@sosammathomas1525 3 жыл бұрын
Good job.
@goldengroup2873
@goldengroup2873 2 жыл бұрын
എന്തെങ്കിലും കാര്യമുള്ള സംസാരമാണെന്ന് കരുതി. സമയം കളഞ്ഞത് മിച്ചം! സമയം മെനക്കെടുത്താതെ എന്തെങ്കിലും പറയാനുമുണ്ടെങ്കിൽ പറഞ്ഞിട്ട് പോകരുതോ? ഇനിയെങ്കിലും മറ്റുള്ളവരുടെ സമയത്തിന് അല്പം വില കൊടുക്കുമെന്ന് കരുതട്ടെ!
@gmathewmathew4410
@gmathewmathew4410 3 жыл бұрын
You are 100% correct saying.
@groupbonton
@groupbonton 3 жыл бұрын
വൽസൻ തമ്പു പറഞ്ഞതിൽ തെറ്റില്ല കാരണം ഈ ചടങ്ങുകൾ ബൈബിൾ അധിഷ്ഠിതമല്ല ... എങ്കിലും മാർത്തോമാ സംഘടനാ എന്ന നിലയിൽ ഇരുത്തിയും കുന്തിരിക്കം ഇട്ടു മൂടിയുമേ അടക്കുകയുള്ളു എന്ന് സംഘടനാ തീരുമാനിച്ചാൽ അപ്പീൽ ഇല്ല ..പക്ഷെ വചന അധിഷ്ഠിതം ആണെന്ന് മാത്രം പറയരുത് അത് എല്ലാവര്ക്കും ഉള്ളതാണ് അതിൽ ഇല്ലാത്ത കാര്യങ്ങൾ ചെയ്യുപ്പോൾ വിമര്ശിക്കപെടും അതെ വൽസൻ തമ്പു പറഞ്ഞിട്ടുള്ളു ... സംഘടനാ എങ്ങനെ വേണം എങ്കിലും ചെയ്യാം അതിലെ അംഗങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് വരെ മാത്രം നവീകരണ സഭ ഇനിയും നവീകരിക്കപ്പെടണം പലതിലും
@reubenstephen1721
@reubenstephen1721 3 жыл бұрын
Address the issue and beliefs ... that would have been more praise worthy than deflecting thro sarcastic personal attacks on another Christian in an acidic manner.
@georgethayyil4702
@georgethayyil4702 2 жыл бұрын
Well said sir
@jessyshaji6643
@jessyshaji6643 3 жыл бұрын
Super
@jaicysunny3783
@jaicysunny3783 3 жыл бұрын
It is not late but very appropriate time to comment on any rigmarole which is taken from any other heathen anacharams. The sankra achryans (Hindu)after their death their funerals are done in this manner. It is a adoption from them. For a Christian burial it is totally wrong to bury in such a manner because death as per Christ is a sleep for His saints. They will be woken upon on Christ's call.
@starway9039
@starway9039 3 жыл бұрын
ഓരോ സ്ഥാനത്തിനും അതിന്റേതായ ബഹുമതികൾ ഉണ്ട്.. അത് ഓരോ സഭയുടേയും ആഭ്യന്തര കാര്യമാണ്.. വേദ പുസ്തക പ്രകാരം എത്ര പേർ അവരുടെ സഭകളെ നയിക്കുന്നു.. പുറമെ പലരും ഭക്തി പറയും.. കാണിക്കുന്നത് മറ്റൊന്ന്.. ഒരു സഭയുടെ നയിച്ചരുന്ന സഭാധ്യക്ഷൻ.. അദ്ദേഹത്തിന്റെ ഖബറടക്കം അർഹിക്കുന്ന ബഹുമതികളോടെ അത് നിർവഹിക്കും.. അതിനു ആരും കേറി ചൊറിയണ്ട..അതിന് സപ്പോർട് ചെയുന്ന മാർത്തോമാകാരോട് ഒരു അപേക്ഷ കുലം കുത്തികളാ കരുത്.. അറിവിന്റെ മൂർത്തികളെന്ന് അവകാശപറയുന്ന തമ്പു രാൻ മാരോട് വേറെ വല്ലതും കണ്ടെത്തുക.. തിരുമേനിയുടെ അടക്കത്തിൽ കേറി തൂങ്ങാതെ...
@tinukthomas968
@tinukthomas968 3 жыл бұрын
Well done🙏🙏🙏🙏🙏🙏👍
@gmathewmathew4410
@gmathewmathew4410 3 жыл бұрын
Thank you,Babuji sir.God bless u
@canadiananjooranbabujimaramon
@canadiananjooranbabujimaramon 3 жыл бұрын
👍
@johndanieltvm
@johndanieltvm 3 жыл бұрын
Super response.
@johnantony1307
@johnantony1307 3 жыл бұрын
ഇരുത്തിഅടക്കുന്നതിന്റെ കാരണം പറയുകയല്ലേ വേണ്ടത്.? വെറുതേ അതുമിതും പറയുകയല്ല വേണ്ടത്.
@rev.fr.sajanthomas1195
@rev.fr.sajanthomas1195 3 жыл бұрын
good Babuji Sir
@josephjohn5864
@josephjohn5864 2 жыл бұрын
Ignorance leads to fear and fear leads to faith and faith leads to Organised Religions which is the best business now.
@shanindia100
@shanindia100 3 жыл бұрын
You may not get revelations when you are born itself. Revelations may came later in life. That doesn't need to be mocked.
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Nalla Ecco ulla chiri Great Sharikkum Anjooran Babuji
@philipmathew3016
@philipmathew3016 3 жыл бұрын
മർ തോമാക്കാരെ കുറ്റം പറത്തിട്ടില്ല' അദ്ദേഹത്തിൻ്റെ സഭയെ കുറ്റം പറത്തിട്ടുണ്ട്.
@koshye
@koshye 3 жыл бұрын
Messages are mainly for looking back to personal life individually .Then repent ,pray and submit before our Lord and Savior Once a person tries to walk close with our Lord and Savior that person cannot make judgements like prof Valsan Thampu did Of course we all know how our Lord and Savior was buried . Came to know about Prof Valsan Thampu after he came to give sermon at Maramon Convention. Prof Valsan Thampu should have asked the question to our Mar Thoma church authorities in person .
@thomasjoseph1832
@thomasjoseph1832 3 жыл бұрын
Thampu is amisplaced jenius
@jacobthomas7517
@jacobthomas7517 3 жыл бұрын
Yes great !! You are correct !! I am with you !! Thanks !!
@jacobgeorge5188
@jacobgeorge5188 3 жыл бұрын
Sathyam Paranja oralinepolum Sabha nethakkal veruthe vittittilla.jesus yehudha purohithanmarode Parana vakkukal prof.valsun thambu paranjappol enthinanu prakopithanakunnathi prof.100/. correct.
@jacobcherukara623
@jacobcherukara623 Жыл бұрын
True
@pageorgekutty
@pageorgekutty 3 жыл бұрын
തമ്പു അച്ചനെ കുറിച് പഠിച്ചിട്ടു പറയുക. മാവേലിക്കര വന്ന് അച്ചനെ കുറിച് അന്വേഷിക്കുക.
@georgeabraham9211
@georgeabraham9211 3 жыл бұрын
Inquired, none have any good opinion.
@truthfinder2575
@truthfinder2575 3 жыл бұрын
Thambu wants to be a rebellious voice. He had problems with some politicians and he is against any body associating with such politicians !!
@skariapothen3066
@skariapothen3066 Жыл бұрын
Anybody has the right to question any ununderstandable practices, especially when it is conducted by a public body like a religious organization. Could you give reasonable answers to Prof. Valsan Thampu's questions rather than find fault with why he is questioning it or why he did not question it before.
@Observer-a11
@Observer-a11 3 жыл бұрын
Attack what he says not him. This is abuse.
@alexvarghese2826
@alexvarghese2826 3 жыл бұрын
Well said.Oru sabhayeyum Insult cheyyan mattoralkku Avakashamilla. Atathu sabhayilluvar cheyyatte. Oro sabhayum istamullathe Cheyyatte. But within law of This land.
@alexanderleo9203
@alexanderleo9203 2 жыл бұрын
Beware Children they have their reward already, one blind cannnot lead another, you can know by their fruits, they all are burning from inside this is the Proof.
@varghesemm9311
@varghesemm9311 3 жыл бұрын
Congratulations sir from Moody mamen verghese and family in Oman muscat
@sajipulickal3317
@sajipulickal3317 Жыл бұрын
Ok good .
@bloomsdesignboutique
@bloomsdesignboutique 3 жыл бұрын
വനവാസം വാസ്തവം, Geninue words.... 👌
@shanindia100
@shanindia100 3 жыл бұрын
We need not be upset by what people say or take umbrage if we know what we are doing is right. What is the need for self justification let alone mocking response?
@jacobidiculas
@jacobidiculas 3 жыл бұрын
Courageous response.
@wailesaugustine379
@wailesaugustine379 6 күн бұрын
വത്സൻ തൻപ്പൂ പറങ്ങാത് സത്യം.
@lizshiju
@lizshiju 3 жыл бұрын
Super response uncle
@varghese3
@varghese3 3 жыл бұрын
What Achen is telling the truth about dirty deeds and autocracy of priests.
@MA-yf5gg
@MA-yf5gg 3 жыл бұрын
People who have positions or some kind of fame think can speak anything and everything and that is to be considered as wisdom talk. Be it Prof. Valsan or similar individuals. Possibly during this pandemic circumstances, many have no better work hence use social media to talk and speak out anything. Positions or authority or fame at times are being misued even at public forum by such individuals. Fortunately the social media and other platforms also give back befitting replies to such opinions expressed to such individuals . Why can't such people like Dr.Valsan work for the ecumenical relationship of Christian mainline Church denominations, instead of dividing and criticising. If at all have to express their opinion , should speak against the so many growing cult groups, newly formed new generation clubs ( who call themselves as Churches) and making huge money by their self styled spiritual leaders in the name of Christian spirituality. Kerala is one main centre of such New generation clubs and cult groups,self styled prophets and pastors. Will Dr.Valsan speak or express his opinion on this growing spiritual cult and clubs misleading people of the mainline church denominations ??
@StanStanley_
@StanStanley_ 3 жыл бұрын
Good Reply
@annammathomas9834
@annammathomas9834 3 жыл бұрын
Good reply sir, Thanks a lot sir
@pkjohn6816
@pkjohn6816 3 жыл бұрын
He is still not matured enough to make an evaluation about Marthoma Sabha.He is only an opportunist..🙏
@thomaskd315
@thomaskd315 3 жыл бұрын
Please comment on the present issue. Your laugh is of more devilish. If you can answer the issue raised by Fr.Thambu. All your rituals are meaningless today. Please don't take God's name for abusing others. If anybody examine the priests, most of them will be behind bar.
@samuelvarghese5649
@samuelvarghese5649 2 жыл бұрын
1 കൊരിന്ത്യർ 11:14 പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും.......... 11:16 ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ. വചനവിരുദ്ധമായി ഒത്തപോലെ മുടിനീട്ടി മന്ത്രവാദി വേഷം കെട്ടിയിട്ടു മാന്യമായിജീവിക്കുന്നവരെ പാരിഹസിക്കുന്നുവോ? അലമാര നിറച്ചു എന്തെങ്കിലും പുസ്തകം ഉള്ളത് കൊണ്ട് ഒരു പ്രയോജനവുമില്ല,ബൈബിൾ അനുസരിക്കാൻ പഠിക്കണം.
@jordanjose329
@jordanjose329 3 жыл бұрын
Well Said Achaya 100%
@joyseyonilthomas9494
@joyseyonilthomas9494 3 жыл бұрын
Not Thanku BabujiSir, THAMPU
@pmvarkey739
@pmvarkey739 3 жыл бұрын
I would really appreciate if Mr. Babuji Maramon proved Dr. Valson Thampu wrong, in his speech video and people would not bother to see Dr. Thampu’s videos. With sarcastic comments it only gives Dr. Valson Thampu more publicity, as people like me would like to know the matter and get attracted to Dr. Thampu’s speech videos. I too critically examined the speech of Dr. Valson Thampu but my common sense failed to prove him wrong. At least Marthoma priests should have proved him wrong or, even the priest who commented to this video and he too could not, which even gives an opinion even priests are not capable to prove Dr. Thampu’s speech wrong. So, if this case has to be adjudicated, Dr. Valson Thampu cannot be proved wrong in his speech video. No doubt Marthoma Bishops in God’s service even maintain celibacy too and are really honored, unlike CSI/CNI Bishops with kids, family and less said better of the Court cases, etc. To me it seems all CSI/CNI Priests get a US, Europe posting/transfer like Customs Officers given Airport postings and after that tenure, God Blesses them. These too don’t have any relevance to Dr. Valson Thampu’s speech video, so better if matters put up are issued based, proving Dr. Valson Thampu as wrong, than passing sarcastic remarks beating around the bush.
@JayKay2457
@JayKay2457 3 жыл бұрын
താങ്കൾ ഒക്കെ കൂടി സോഷ്യൽ മീഡിയയിലൂടെ സഭയേയും നേതൃത്വത്തെയും അധിക്ഷേപിച്ചതിനെ പകുതി അയാൾ ചെയ്തിട്ടില്ല, ഇത്തരം അസഹിഷ്ണുത ഒന്നും ആരും അന്ന് അന്നേരം നിങ്ങളോട് കാണിച്ചിട്ടില്ല ല്ലോ. നിങ്ങൾക്ക് എന്തുമാവാം മറ്റുള്ളവർക്ക് ഒന്നും പറ്റില്ല,ഇത് ഇവിടുത്തെ നീതി ആണ്????🤔🤔🤔 നാട്ടുഭാഷയിൽ ഒരു ചൊല്ലുണ്ട് കാള വാലു പൊക്കുന്നത് എന്തിനാണ് എന്ന്. അത് കാലം തെളിയിക്കുമെന്ന് പ്രത്യാശിക്കുന്നു😀😀😀😀
@KM-leons
@KM-leons 3 жыл бұрын
അച്ചന്മാരെയും, മെത്രാന്മാരെയും കേട്ടാല്‍ അറക്കുന്ന തെറി വിളിക്കുന്ന സാമുവേല്‍ കൂടല്‍ എന്ന 'മഹാന്‍റെ' കൂട്ടുകാരന്‍ ആണ് ഈ ഉപദേശി!. കഷ്ടം. kzbin.info/www/bejne/r5ekiGCbjLCFmK8
@JayKay2457
@JayKay2457 3 жыл бұрын
@@KM-leons Thanks. എത്രയും നീചൻ ആയിരുന്നോ? കഷ്ടം. നമ്മുടെ സഭയിൽ ഇവനെ ഒക്കെ ചുമന്നു കൊണ്ട് നടക്കുന്നവരെ സ്തുതിക്കണം.😄😄😄 ദീർഘദർശിയായ ഭാഗ്യസ്മരണി നായ ജോസഫ് മാർത്തോമ ഇവനെയൊക്കെ നിലയ്ക്ക് നിർത്തുമായിരുന്നു, ഇപ്പോ ആള് കളിക്കാൻ ഓരോന്നും പറഞ്ഞ് ഇറങ്ങിക്കോളും.
@babuvarghese3268
@babuvarghese3268 3 жыл бұрын
Babuji maramon..can I ask you a question. ?when did you become marthomite....were you not an IPC. ..you forgot those days we spend time together for sabhayogangal in satwa..pavam babuji....
@Ayodhya120
@Ayodhya120 28 күн бұрын
Alexandrian kings നെ അടക്കിയത് ഇരുത്തി ആയിരുന്നു. അങ്ങനെ ബിഷപ്പുമാർക്ക് അടക്കത്തിന് കാലങ്ങളായി ഉപയോഗിച്ചു വരുന്നു
@philipmathew3016
@philipmathew3016 3 жыл бұрын
യഥാർത്ഥത്തിൽ മെത്രാൻ മാരെ ഇരുത്തി അടക്കുന്നതെന്തിന്? ഇതു മാറ്റണം. . സാധാരണ കിടത്തി 1 അടക്കന്നം.ഇത് ഓർത്തഡോക്സ്, സഭ ക്കും യാക്കോ ബായ സഭ ക്കും ബാധകമാണ്. അഭിപ്രായം മാറാമ ല്ലോ? ഞാൻ ഒരു ഓർത്ത ഡ്രാക്വ് സ് കാരനാന്ന്..
@pageorgekutty
@pageorgekutty 3 жыл бұрын
ആര് പറയുന്നത് ശരിയെന്നു സ്വയം തീരുമാനിക്കുവാൻ നമുക്ക് കഴിയണം. പുരോഹിതന്മാരെല്ലാം കാണിക്കുന്ന കപടങ്ങൾ തിരിച്ചറിയുക. ഇനി അവരെ ദൈവം purathaakiyirikkayaa
@ItsMe-dr3iv
@ItsMe-dr3iv 3 жыл бұрын
Eda george... nee ninte കപടത ആദ്യം തിരിച്ചറിയൂ...
@pageorgekutty
@pageorgekutty 3 жыл бұрын
പ്രിയ സഹോദരാ, ഞാൻ ഒരഭിപ്രായം പറഞ്ഞതിന്, അങ്ങേയ്ക്കെന്താ. ആദ്യം സ്നേഹിക്കുവാൻ പഠിക്കണം, പിന്നെ ക്ഷമിക്കാൻ പഠിക്കുക. ഇല്ലാത്തവർ ക്രിസ്ത്യാനിയെ അല്ല. നമ്മുടെ വലിയപുരോഹിതർക്കിതു രണ്ടും ഇല്ല.
@ItsMe-dr3iv
@ItsMe-dr3iv 3 жыл бұрын
@@pageorgekutty സഹോദരാ... താങ്കൾ ആരാണ് ഒരുവനെ വിധിക്കാൻ.... വിധിക്കുന്നവൻ ക്രിസ്തിയാനി ആണോ...... ithu onnum ആകാൻ പറ്റാത്തതിന്റെ frustration aanu..... u r a പ്രാഞ്ചി
@susammageorge1128
@susammageorge1128 3 жыл бұрын
Christianity is not about Thirumenis or Church Councils or the rich and powerful members with political affiliations. Marthoma Church belongs to the poor humble Christians who donated to the Church so that Church leaders will serve the Lord and spread the Gospel. It is totally the opposite what is happening. It is understandable. Where ever true Gospel is preached satan sends his emissaries slowly and steadily changing it. No doubt marthoma church is changed totally the true Gospel is not preached any more . Any church which doesn't preach the uniqueness of Christ and His salvation thru the shed blood and equip its adherents to be carriers of the Gospel with the power of the Holy Spirit , that is a fake church. Marthoma is become one like that. Marthomites every where wake up !! Remember Abraham Malpan ,Kochukunju upadeshi and thousands of men and women of the yester years who prayed and donated to this church. Remember their witness and Sacrifice. Serve the Lord. Fear God and turn to the Word of God . Resist the devil. Forget about the leaders . They have sold their souls to the Devil. There is no love of God in them anymore.
@varghesekk3006
@varghesekk3006 3 жыл бұрын
When Christ accepted baptism He remembered Baptist John"YOU MAY DO IT FOR THE TIME BEING.. John 4th 2nd version: the disciples of Christ baptizised people at Judaha but Christ did not baptizise any one. Paul was strictly against ancestral beliefs.] The EPISCOPAL CHURCH COUNCIL* forced him to perform a vow of expiation. Just when seven days of vow were about to end a few Jews (Jew-Christians who had arrested him and brought him there)dragged him out of the temple and tried to kill him. As soon as the news reached the Roman commander,he came down to the mob,took him off and kept him under safe custody. As the soldiers were about to take Paul in to the fort,whiped him to find out why he is accused. When they had tied up,to be whiped,Paul said the officer that he is a Roman citizen and it is against law to whip an accused before trial.The commander was frightened when he realised that Paul is a Roman citizen.The very next day Paul was brought down to the JEW CHURCH COUNCIL* to make sure about the accusition. Paul's defence before the JEW CHURCH COUNCIL Kindled fire for a quarrel between Sadducees and Pharisees and the quarrel became violent enough to tore Paul off.The very next day some Jews(they were induced by the Jew-Christians)who had a vow to kill Paul forced the high priest,to request the commander,to bring Paul down to the high priest,where he can be killed.The commander who had secret report,handed him over to the Roman-governor-Felix at Caesarea.Five days after,the high priest with his lawyer came with charges against Paul.Felix who was well informed about THE WAYS,Kept his case pending till Festus occupied his chair.After Festus has arrived the province he paid a visit to Jerusalem,where the high priest and leaders came with charges against Paul.The Jews who had a plot to kill Paul,for the second time,requested to bring Paul back to Jerusalem.Paul being kept a Caesarea Festus ordered them to be there.After he has reached his office he sat down to decide the case.Paul defended himself that he had done nothing wrong against"The Laws of Jews"or temple or the Emperor.Festus who wanted to gain favour with the Jews,enquired weather he is willing to go to Jerusalem.Paul objected him,saying that he is standing before the Emperor's own court,where he should be tried.Festus confering with his advisers allowed Paul's appeal to go to the Emperor.Festus who hadn't any reason to charge against Paul,consulted with king Aggrippa.Aggrippa advised Festus that he could have been relised if he hadnt appealed to the Emperor.The governor the Episcopal church-believers and the Jews hadn't any other option.So Paul was really banished to Roam.At Roam the accusers hadn't any representation against Paul.So he need not go before the Emperor.Paul tried to convince the Jews there about the Good News but his attempt was in vain.Paul spent the rest of his life-time for gospel among Gentiles.
@annammareji1102
@annammareji1102 3 жыл бұрын
Thabune corona വന്ന് ബോധം പോയതാ സാർ അതാണ് പുള്ളി എല്ലാം മറന്നു പോയി 😁
@antonyg9172
@antonyg9172 3 жыл бұрын
വെറുപ്പും വിധ്വേഷവും കൊണ്ടെന്തു ഫലം . ?
@samlevers8276
@samlevers8276 3 жыл бұрын
സത്യം തുറന്നു കാട്ടുന്നവരെ കല്ലെറിയുന്നതാണല്ലോ നമ്മുടെ പാരമ്പര്യം. യേശു ക്രിസ്തുവിനെ ക്രൂശിച്ചില്ലേ? സത്യം പറയുന്നതിന് പ്രത്യേകം സമയവും കാലവും ഇല്ല. താങ്കൾ പത്തു വയസ്സിൽ അറിഞ്ഞ വേദപുസ്തകമാണോ 25 ലോ 50 ലോ മനസ്സിലാക്കിയത്? ഇപ്പോഴും താങ്കൾ 10 വയസ്സിൽ തന്നെയാണെന്ന് തോന്നുന്നു. വത്സൻ തമ്പു പറഞ്ഞതിൽ എന്താണ് തെറ്റ്? ഇരുട്ടിൽ നിന്നും അല്പം വെളിച്ചത്തിലേക്കു വന്ന്‌ സ്വന്ത യുക്തിയിൽ ചിന്തിച്ചാൽ താങ്കളും വത്സൻ തമ്പു പറയുന്നത് ശരിയാണെന്നു സമ്മതിക്കും. എങ്ങനെ നന്നാകാൻ, സൺ‌ഡേ സ്കൂൾ കാലം മുതൽ കണ്ണുകൾ മൂടി കെട്ടി അന്ധതയിൽ തപ്പി നടക്കുന്നവരല്ലേ നമ്മൾ ക്രിസ്‌ത്യാനികൾ!
@susammageorge1128
@susammageorge1128 3 жыл бұрын
You are right. Nothing wrong with exposing the evil . "Have nothing to do with the evil rather expose them ". Dr Valson Thampu is a Christian and can expose any evil in Christianity
@samuelvarghese5649
@samuelvarghese5649 2 жыл бұрын
മർതോമ്മയിലും ഇത്തരം മുടി വെട്ടാത്തവരുണ്ടായിരുന്നുവോ° 1 കൊരിന്ത്യർ 11:14 പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും 11:15 സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? 11:16 ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.
@binujohnvellavoor8286
@binujohnvellavoor8286 3 жыл бұрын
Great job done Babuji achaya
@philipmathew3016
@philipmathew3016 2 жыл бұрын
അച്ചായ മുന്നോട്ടുപോകാം. വത്സൻ തമ്പു പരുമല തിരുമേനിയെ പറ്റി പ്രസംഗിച്ച ഒരു പ്രസംഗം യൂട്യൂബ് കിടപ്പുണ്ട്. ഒരു നാലു വർഷം പഴക്കമുള്ള യൂട്യൂബ് വീഡിയോ ആണ് നാലുവർഷം മുമ്പ്. അദ്ദേഹം പരിശുദ്ധ പരുമല തിരുമേനി യെ പറ്റിയുള്ള ഒരു പ്രഭാഷണം പരുമലയിൽ വച്ചു നടത്തി. നന്നായിരുന്നു. പക്ഷേ ഇപ്പോഴുള്ള അദ്ദേഹത്തിൻറെ പ്രസംഗം ക്രിസ്ത്യാനിറ്റി തന്നെ ഇല്ലാതാക്കുക എന്ന് നമുക്ക് പറയാൻ പറ്റില്ല. കാരണം അദ്ദേഹം വസ്തുത ഇപ്പോൾ പറയുന്നു.
@jacobkutty3135
@jacobkutty3135 3 жыл бұрын
Read John chapter 19 vers 39
@josephthomas919
@josephthomas919 Жыл бұрын
Yesukristhuvine iruthiyaano kidathiyaano adakkiyathu
@zachariahmathew8374
@zachariahmathew8374 3 жыл бұрын
ബഹുമാന്യൻ ആയ ബാബുജി സാർ, താങ്കളുടെ ഈ വീഡിയോ കണ്ടതിൽ നിന്നും ബഹുമാന്യനായ ഒരു വ്യക്തി തന്നെയാണ് എന്നുള്ളതിന് സംശയം ഇല്ല. തകളും ആചാരങ്ങളെയും ജാതീയ കീഴ്വഴക്കങ്ങളെയും പിന്താങ്ങുന്ന ആളല്ല എന്നാണ് മനസിലാകുന്നത്. ഞാനും ആ ലൈനിൽ ചിന്ദിക്കുന്ന വ്യക്തിയാണ്. ബാബുജിസാറേ, വത്സൻ തമ്പു എന്ന ആൾ സ്ഥാനമാണങ്ങൾക്കോ പണത്തിനോ പുറകേ പോകുന്ന ഒരാൾ അല്ല എന്നത് അദ്ദേഹത്തെ പരിചയമുള്ള ഏതൊരു വ്യക്തിക്കും അറിയാവുന്ന കാര്യമാണ്. മാർതോമയിലെ ബിഷോപിന്റെ ഭൗദീക ശരീരം മറവു ചെയ്തതിനെ കുറിച്ച്, വത്സൻ തബു പ്രതിപാദിച്ച രീതിയേയും, അവസരത്തെയും കുറിച്ച്, ഒരു മാർത്തോമക്കാരനായ താങ്കളുടെ അഭിപ്രായത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല ; എന്നാൽ ഒരു സത്യം താങ്കൾ മനസിലാക്കണം, അദ്ദേഹം CSI യിലെയും, CNI യിലെയും മറ്റിതര സഭകളിലെയും ദുരാചാരങ്ങളെയും, തെമ്മാടിത്തരങ്ങളെയും എതിർത്തു സംസാരിക്കുന്ന ഒരാളാണ്. അദേഹത്തിന്റെ സ്വന്തം സഭയിലെ തലപ്പത്തിരിക്കുന്ന ആൾക്കാരെയും നല്ലരീതിയിൽ തന്നേ ഇപ്പോഴും വിമർശികുന്നും ഉണ്ട്‌. പിന്നെ മറ്റൊരുകാര്യം സാറു പറഞ്ഞത്, മാരാമൺ കൺവൻഷന് പ്രസംഗിപ്പിച്ചു എന്നുള്ളതാണ്. ശരിയാണ് വത്സൻ തമ്പു മാരാമണ്ണിൽ പ്രസംഗിച്ചിട്ടുണ്ട്. അയാൾ അതിന് യോഗ്യൻ എന്നു സഭാനേതൃത്വത്തിനു ബോധ്യമുള്ളതു കൊണ്ടല്ലേ അദ്ദേഹത്ത വിളിച്ചത്? അല്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഒരാളല്ലേ രക്ഷപെട്ടു പോകട്ടെ എന്നുപറഞ്ഞാണോ പ്രാസംഗികൻ വിളിച്ചത്. സാറിന്റെ ആ പ്രസ്താവനയോട് യോജിക്കാൻ പ്രയാസം ഉണ്ട്‌. നേരത്തേ ബിഷോപ്മാരേ ഇരുത്തി മൂടിയിട്ടുണ്ട് ഇപ്പോൾമാത്രമേ കുഴപ്പും ഉളോ എന്നു ചോദിക്കുന്നതിലും യുക്തിയൊന്നും കാണുന്നില്ല. മാർത്തോമാ സഭ എന്തിനുണ്ടായിക്കി ? നേരത്തേ നിന്നിരുന്ന സഭയിലെ ദുരാചാരങ്ങളും, അന്ധവിശ്വസങ്ങളും തെറ്റാണു എന്നുപറഞ്ഞുകൊണ്ടല്ലേ ഭക്തൻമാരായ പിതാക്കന്മാർ എതിർപ്പിന്റെ ശബ്ദം ഉയർത്തി പിരിഞ്ഞു പോയത്. ഇരുത്തി മൂടുന്ന രീതിയൊക്കെ മാറ്റാൻ മാർതോമയിലെ തന്നേ വിശ്വസികൾ മുന്കൈ എടുക്കേണ്ടതാണ്. എവിടെനിന്നാണ് ഈ കീഴ് വഴക്കം കിട്ടിയത്. യേശു ക്രിസ്തുവിനെ ഇരുത്തിയാണോ അടക്കിയത്? മരിച്ചവർക്കുവേണ്ടി പ്രാത്ഥിക്കേണ്ടകാര്യം ഇല്ലെന്നു പറയുന്ന മാർത്തോമ്മാസഭ ഇതുപോലെയുള്ള പാരമ്പര്യം തുടരുന്നത് നാണക്കേട് തന്നെയാണ്. അതുകൊണ്ട് ബാബുജിസാർ ഒന്നുകൂടി ചിന്തിച്ചു സഭയിലെ ദുരാചാരങ്ങൾ മാറ്റുന്നതിന് വേണ്ടി പരിശ്രമിക്കുക. ദൈവം താങ്കളെ അതിന് പ്രാപ്തനാകട്ടെ. താങ്കൾക്കും മാർത്തോമ്മാസഭക്കുവേണ്ടിയും പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
@joymathew3595
@joymathew3595 3 жыл бұрын
Valsan Thambu is insane (Branthu). In the near future we can hear that he left Christian faith. Rev Joy Mathew, St. Thomas Evangelical Church of India.
@JayKay2457
@JayKay2457 3 жыл бұрын
ഇയാളാണ് ബഹുമാന്യനായ വ്യക്തി. മുടിയും താടിയും വളർത്തി, കഴുത്തിൽ രു ദ്രാസ് ഷം,കയ്യിൽ എന്തോ രാഗി പോലെ കെട്ടി മാർത്തോമാ സഭയുടെ വക്താവ്ത്താവായി വന്നിരിക്കുന്ന ഇദ്ദേഹം ആണോ മാന്യനൻ. മന്ത്രവാദി എന്ന പ്രയോഗം വേഷവിധാനത്തിലുടെ ആർക്കാണ് അധികം ചേരുക എന്ന് താങ്കൾ തന്നെ ചിന്തിക്കുക. കേരളത്തിലെ എല്ലാ സഭയും മറ്റ് സഭകളെയും ചീത്ത പറഞ്ഞു നടക്കുന്ന ഇയാളാണോ മാന്യൻ. ജീവിച്ചിരുന്നപ്പോൾ മാർത്തോമാ മെത്രാപ്പോലീത്തായും മാർത്തോമാ മാർത്തോമാ സഭയും ഇദ്ദേഹം അഡ്മിൻ ആയിരിക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ അളവറ്റ അധിക്ഷേപിച്ച് ട്ടുണ്ട്. ദീർഘദർശിയായ ജോസഫ് മാർത്തോമ ഇത്തരം ബാധകളെ ഒക്കെ അകറ്റി നിർത്തിയിരുന്നു. ഇപ്പോൾ സഭയുടെ വക്താവ് ചമഞ്ഞ് ആളാകാൻ നോക്കുവാണ്. സംഘപരിവാറിനെ അച്ചാരം വാങ്ങി കേരളത്തിലെ സഭയും ക്രിസ്തീയ സഭയും വിമർശിക്കാൻ നടക്കുന്ന സാമുവൽ കൂടൽ എന്നയാളുടെ അരുമ ശിഷ്യനാണ് ഇയാൾ. സംശയമുണ്ടെങ്കിൽ ഇയാൾ തന്നെ പോസ്റ്റ് ചെയ്തത് ഈ വീഡിയോ കണ്ടു നോക്കൂ...kzbin.info/www/bejne/r5ekiGCbjLCFmK8 ഒരു സഭാ വിശ്വാസി എന്ന പേരിൽ പറയുകയാണ്, കുഞ്ഞാടിനെ തോലണിഞ്ഞ ഇത്തരം ചെന്നായ്ക്കളെ സഭാവിശ്വാസികൾ മനസ്സിലാക്കണം
@mathaithomas198
@mathaithomas198 3 жыл бұрын
"Pithave ivar prayunnathu innethu ennu ariyayka kondu ivarodu shamikkeneme. " . It is only revenge and cruel tal against individual immage . Sorry to say that babu master, your words are not as per Bible. Wait and see, very soon New generation will change these wrong Precdences.
@manuelscaria
@manuelscaria 6 ай бұрын
Well said sir. Valsan is just a wile old fox.
@josephchandy164
@josephchandy164 3 жыл бұрын
വെറുതേ വളിപ്പ് എഴുന്നള്ളിക്കാതെ ; ലോകജനത അഭിമുഖീകരിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തെ പറ്റി പറ്റുമെങ്കിൽ പറയു ! നിങ്ങളെ ഇരുത്തിയോ നിർത്തിയോ തലകീലായോ മൂടു ?പക്ഷേ ഒന്ന് ഓർക്കണം യേശുക്രിസ്തുവിനെ അടക്കിയപ്പോൾ ഈ കോലാഹലങ്ങൾ ഒന്നുമില്ലായിരുന്നു ? ആരും നാടു കാണിക്കാൻ കൊണ്ടുനടന്നില്ല ! സകലർക്കും നാണക്കേട് അത്രമാത്രം ! ആരും ചെളിവാരിപരസ്പരം എറിയേണ്ട !
@georgejoseph6725
@georgejoseph6725 3 жыл бұрын
തമ്പുവിനോടുള്ള താങ്കളുടെ ഉപദേശം വച്ച് താങ്കളോട് ഒന്ന് ചോദിച്ചോട്ടെ നിങ്ങളുടെ സഭയിലെ പ്രശ്നങ്ങൾ എല്ലാം തീർത്തിട്ടാണോ സഹോദര സഭയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ താങ്കളുടെ സഭ പോകുന്നത്
@isacmathew9194
@isacmathew9194 3 жыл бұрын
jai franko
@varghesekk3006
@varghesekk3006 3 жыл бұрын
ഏതൊരു ക്രിസ്തു വിശ്വാസിയും അറിയേണ്ടുന്ന സതൃം ഃ- History of Christian churches?:- CHRIST IS TRUTH! There were two types of churches during the first century . They were Episcopal and Gospel churches. Episcopal church was established by three disciples of Christ viz john,Peter and James(sons of Sabethy or they were earlier, disciples of Baptist John. When Christ started his independent ministry, they joined Him. Yo-hannanh-n(John)was their 1st chief bishop(EPISCOPA).Their church was named as"Nassarayans ''and their headquarter was at Jerusalem. Their preaching was known as "Epistles" ie,beliefs based on epics or belief giving importance to Episcopasy or priesthood(epics =പുരാണം അതായത് പൗരോഹിതൃ ചരിത്റത്തിലധിഷ്ടിതമായ) . The Episcopal Church introduced Christ as a monarch and compared Christ to David and Solomon. They accepted psalms of David and proverbs and songs of Solomon as adages or books of divine knowledge. The Episcopas followed the custom of anointing, their successors and colleagues. The GOSPEL church was established by Paul. They accepted the name"Christians"and their headquarter was at Anthioc. Their leaders were know as Teachers and their teaching was Gospel or Good News. They taught Christ as a democrate and they taught Christ only. Christ had not any other model character than Him.They accepted the practice of shaking hands each other, like brothers, when ever they departed for Gospel. Paul along with Peter also establised churches at different places, when they had a joined gospel. After a short period with Paul,Peter returned to his own asylum (Episcopal church).{NB All the Letters to the churches are not Epistles. A few of them are Epistles, all others are Gospel or Good news. Both,Episcopas and Paul,had letters to their own churches). Being convinced by Anannias,Paul became a beliver of Christ and joined Peter in his Episcopal ministry. At that time both of them had baptizised Jews to make them church members. During this period Paul who was a scholar of Old tesstament could convince; Peter about the necessity of teaching among gentiles,quoting, prophecies as well as Words of Christ that "HE WOULD BE A LIGHT TO THE GENTILES. " A sheet being lowered with all types of animals requesting,to kill and eat ie,gospel to Gentiles also. The Episcopal church was against Gospel to Gentiles(non-Jewi)who hadn't accepted circumcision. When the news about their Gospel reached the church at Jerusalem they sent Barnabs and some others to Antioch, summoning Peter and Paul to Jerusalem. Peter surrendered to the Episcopal will, but Paul evaded them. Barnabas was attracted by Paul and joined him. Paul accompanied by Burnabas,continued gospel, to Gentiles as well as Jews living in Gentile's countries. JOHN-Mark was there with them. Once again the Church at Jerusalem sent Juda,Silas and a few others to Antioch,summoning Paul and Burnabas to Jerusalem. Burnabas yielded to the Episcopal pressure. Paul did not give ear to them. All others except Silas were sent back to Episcopas, who had sent them there. It may be due to the regular compulsion of the Episcopas,Silas and John-Mark left Paul one by one. Episcopal-spys went behind Paul and disturbed him where ever he went.They stirred up the Jews against Paul, accusing him, against their ancestral beliefs and practices. At last Paul was arrested on his way and exhibited before the belivers there, reminding them, about the fate of those who disobey the ancestral beliefs. He was brought back to Jerusalem and produced before the Episcopa-James, accusing Paul,against Jewish conventional beliefs and practices(James was an Episcopa. John was the first Episcopal-high-priest).James and church leaders questioned Paul instructing him (Act 21st 20-21) "Brother you can see how many thousands of Jews have become believers and how devoted they are to "The Law". They have been told that you have been teaching all the Jews who live in Gentile countries to abandon"The Laws of Mosses"telling them not to circumcise their children or follow the Jewish customs). [Please read the following versions. That will give you an idea about Paul] *Paul wrote to Timothy reminding him that (1,Timothy 1st 3-4) "some people are teaching false doctrines and you must order them to stop.Tell them to give up those legends and those long list of ancestors which only produce arguments,they do not serve God's plan,which is known by faith". Paul wrote to Titus(Titus 1st 14, No longer hold on to Jewish legends and human commandments which come from people who have rejected the Truth(CHRIST IS TRUTH). Christ and Paul were against baptism. 1CORINTHINS 1st 17, Christ did not send me to baptize. He sent me to tell Good News. Christ contempted Baptist John as one among sons of women ie, one among many denominal teachers of Judicism. He and his baptism has not any importance in Christian belief that is heavenly
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 24 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 7 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Speech by Rev. Dr. Valsan Thampu
26:15
Gregorian TV
Рет қаралды 11 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН