ജീവൻ പോയാൽ എന്താ... വണ്ടി കൊടുക്കുമ്പോൾ നല്ല വില കിട്ടുമല്ലോ... 🙂 എന്ന ചിന്തയാണ് മാരുതി / സുസുക്കി വാഹനം വാങ്ങുന്നവർക്ക്... കാര്യം നല്ല features and service centres ഒക്കെ കുറെ ഉണ്ട്.. പക്ഷെ പറഞ്ഞിട്ടെന്താ... ജീവൻ ഉണ്ടങ്കിൽ അല്ലെ ഇതൊക്കെ ഉപയോഗിക്കാൻ പറ്റൂ 😂 Nb: ഇപ്പോൾ ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു... ടാറ്റ പഴയ ടാറ്റ അല്ല... അടിപൊളി ആയല്ലോ എന്ന് tata haters പോലും ഒരിക്കൽ എങ്കിലും മനസ്സിൽ ചിന്തിച്ചട്ടുണ്ടാവും ⚡️പിന്നെ സർവീസ് കാര്യം വരുമ്പോൾ ടാറ്റ അത്ര പോരാ എന്നതാണ് ഇപ്പോഴത്തെ പ്രശ്നം... അതുകൂടി ഒന്ന് ശരിയായാൽ എന്നും സാധാരണക്കാരന് നല്ലത് ടാറ്റ തന്നെയാവും 💝
Tata okey vannathu ennalanu mann India kare car upayogikkam padipichathu maruti 800 atrakku kooduthal ayirunnu annu athupole appo apakadavum kooduthala
@ChandranPanneriyoutube4 жыл бұрын
Maruti Suzuki de Ella vandiyum Pappadam alla, Vitara Brezza 4 star rating und, S-Cross 5 star rating undz Ertiga kku 3 star um und Pinne,TATA ene pokki parayunnavark, Tata kku safety features mathrame ullu vere onnum ila 1 varsham kazhiyumbol body vibrate aakan thudangum, kure peru report cheythitind
@musammilntk40943 жыл бұрын
ഇവിടെ സേഫ്റ്റിയെ കുറിച്ച് സംസാരിക്കുന്ന പലരും ബൈക്കിലാണു യാത്ര ചെയ്യുന്നതാണെന്നതാണു സത്യം...
@TEAMvalluvanaDanz4 жыл бұрын
ADUTHATH BS ne patti oru video idamo.... videoil BS5 ENTHUKOND ILLA ENNATHUM PARAYANE
@OnTheWheels4 жыл бұрын
Sure
@touristbusloverbuslover11594 жыл бұрын
Vyshakettan...
@bhairavaproduction6524 жыл бұрын
Setta😂 exam കഴിഞ്ഞോ
@sobinjames12524 жыл бұрын
2.66 million maruti 800 sold across india 🇮🇳
@OnTheWheels4 жыл бұрын
👍
@nandu_4044 жыл бұрын
Ambassador uyir
@allinonearcheyes61324 жыл бұрын
Good presentation
@Sxee250174 жыл бұрын
Thanks brother
@girisworld99544 жыл бұрын
Innum Maruti safety standard nokkunila
@rajilkk37014 жыл бұрын
Chettan paranjthe seriya nalla presentation
@Hillsriders-uc1be4 жыл бұрын
Safe car TATA allay😍😍😍😍😍😍😍😍😍😍😍
@rajanraj25324 жыл бұрын
paappadathin pakaram irumb vanguka like sold maruthi buy tata tata nano vare odukathe power anu bhai
@onenesskid56784 жыл бұрын
Bro live illa
@henikanvlogs28784 жыл бұрын
vdo kaanan late aayi poyi aashane...😶
@OnTheWheels4 жыл бұрын
👍😊
@akkux32254 жыл бұрын
Tata poliyan
@BUDDYBROZEntertainmentz4 жыл бұрын
Tata uyir
@Mr_4chu4 жыл бұрын
❣️
@sajisuryasajisurya33474 жыл бұрын
ഒന്ന് പോടാ ശ്രദ്ധിക്കാതെ കൈകാര്യം ചെയ്താൽ ഏതു വണ്ടിയും അപകടത്തിൽ പെടും ഇന്നും 80 ശതമാനം ആളുകൾക്കും ഇഷ്ടം മാരുതി തന്നെയാണ് ലേഡീസിന് കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു വണ്ടിയാണ് കമ്പനി മുതലാളിമാർ തമ്മിലുള്ള പ്രശ്നമാണ് മാരുതി നിർത്താൻ കാരണം
@OnTheWheels4 жыл бұрын
C V Raman, Executive Director MSIL, about The Maruthi 800 discontinued " To a query on the Global NCAP report, he said the test done by UK-based organisation was at 64 kmph, which is at much higher speed than even the regulation in Europe. "In India, we have a certain regulation today. All the vehicles that sell in India meet the Indian norms," he said. Some of the most popular small cars sold in India, including Maruti Alto 800, Tata Nano, Ford Figo, Hyundai i10 and Volkswagen Polo, have failed crash tests putting occupants at a high risk of life-threatening injuries in road accidents, according to UK-based Global NCAP.