എൻ്റെ വീട് വെക്കാൻ പോകുന്ന സ്ഥലം ഉയർന്ന പ്രദേശം ആണ്..5 സെൻ്റ് ആണ്..വലിയ വട്ടത്തിൽ ഉള്ള കരിംപാറ ഈ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു..അതു മാറ്റി ആണ് ഫൗണ്ടേഷൻ ചെയ്യുന്നത്...കിണർ കുഴിച്ചപ്പോൾ 20 കോലിൽ ആണ് വെള്ളം കണ്ടത്, കിണറിൻ്റെ അടിയിലോട്ടു ചെങ്കല്ല് ആണ്...ഇങ്ങനെ ഉള്ള സ്ഥലത്ത് column foundation ആണോ അതോ കരിങ്കല്ല് ഫൗണ്ടേഷൻ ആണോ നല്ലത് ?
@arunkumarssreekandan92628 ай бұрын
ഉറപ്പുള്ള തറയിൽ road മട്ടം പൊക്കം കിട്ടാൻ വേണ്ടി ചുറ്റിലും 5feet ഹൈറ്റിൽ കരിങ്കല്ല് അടുക്കി മണ്ണ് ഫിൽ ചെയ്ത് ഇട്ടു കഴിഞ്ഞാൽ എത്ര നാൾ കഴിഞ്ഞാൽ ഇതുപോലെ കരിങ്കല്ലിൽ ഫൌണ്ടേഷൻ ചെയ്യാൻ കഴിയും
@TECHTOLIFEBYASSI7 ай бұрын
എത്ര നാൾ കഴിഞ്ഞാലും column ചെയ്യേണിവരും അല്ലെങ്കിൽ ഉറപ്പുള്ള ഭാഗത്തു നിന്ന് കരിങ്കല്ല് കെട്ടി കൊടുക്കേണ്ടി വരും
@arunkumarssreekandan92627 ай бұрын
Thank you so much 👍👍👍
@josejoseph3214 Жыл бұрын
Basement video link please send.
@naseerp1294 Жыл бұрын
Foundeshante alave vekthsmakukks
@vijayans40937 ай бұрын
Thanks brother ❤👍👍👍
@shankardasshivas Жыл бұрын
Plan setting out ന്റെ വിശദമായൊരു വീഡിയോ പോസ്റ്റ് ചെയ്യാമോ സർ?
@TECHTOLIFEBYASSI Жыл бұрын
cheyyam
@raginir45213 ай бұрын
Hi sir, attached bathroom nn foundation and belt varthitilla..wall cheyumbol cheyunath kond enthelum issue indo? Reply tharamo?
@TECHTOLIFEBYASSI3 ай бұрын
belt വേണം dout clear ചെയ്യാൻ 7907806588 588
@davisc.k9791 Жыл бұрын
Your opinion like face is kallu face base. Good information
@New1clicks6 ай бұрын
7.36
@PrasadmnPrasadmn2 ай бұрын
എന്റെ വീടിന്റെ തറ 2 അടി താഴ്ചയും. 1 1/2 അടി മേലോട്ടും ആണ് ബെൽറ്റ് full വീതിയും അര അടിയും ആണ്. ആളുകൾ താഴ്ച്ച പോരാ എന്നാണ് പറയുന്നത് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@MnprasadMnprasad-k1b2 ай бұрын
0:27
@MnprasadMnprasad-k1b2 ай бұрын
റിപ്ലൈ തരുമോ
@TECHTOLIFEBYASSI2 ай бұрын
ഉറപ്പുള്ള ഭൂമി ആണെങ്കിൽ പ്രശ്നമില്ല
@mujeebrahman31443 ай бұрын
പത്തുവർഷമായി കെട്ടിയിട്ട് തറയിൽ വീട് കെട്ടുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ ?
@TECHTOLIFEBYASSI3 ай бұрын
തറ കെട്ടാൻ പറ്റും കുഴപ്പമൊന്നുമില്ല കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് കൃത്യമായിട്ട് പറയാം 7907806588 രാത്രി 9 മണിക്ക് ശേഷം
@MIBINBABU6 ай бұрын
സർ എന്റെ പഴയ തറയിൽ 45cm വീതിയിൽ 10cm കനത്തിൽ ആണ് പ്ലിന്ത് ബെൽറ്റ് ചെയ്തത്.. ഡെയിനിങ് റൂമിന് അളവ് കിട്ടാൻ കട്ട കെട്ട് ബെൽറ്റിന് സെന്റർ ആയി ചെയ്യാതെ എൻഡിൽ ചെയ്തു റൂമിന്റെ അളവ് 3.30 x 5.00 ഉണ്ട് എന്തേലും പ്രോബ്ലം ഉണ്ടോ
@TECHTOLIFEBYASSI6 ай бұрын
കുഴപ്പമില്ല ബെൽറ്റിന് പുറത്ത് പോകരുത് എല്ലാ ഭാഗത്തും ഇങ്ങനെ വരരുത്.. 5 മീറ്റർ എന്നുള്ളത് 4.98 OR 5.01 എന്നാണെങ്കിൽ വാസ്തു പ്രകാരം Correct ആകും...
Hi, ഞങ്ങൾക് വീട് പണി തുടങ്ങി, പാദകം കരിങ്കല്ല് ഉപയോഗിച്ച് ആണ് നിർമിച്ചത്,, താഴ്ന്ന place ആയതിനാൽ ഉയർത്തി ആണ് പാദകം നിർമിച്ചത് ശേഷം പറമ്പിൽ മണ്ണിട്ടു ഉയർത്താനാണ് പ്ലാൻ, ഇനി ഈ പാദകം ഫിൽ ചെയ്യാൻ ബിൽഡിങ് waste ഉപയാഗിക്കാമോ? വലിയ കട്ടകൾ അടിയിൽ കൊടുത്തു മണ്ണ് മുകളിൽ കൊടുക്കാമോ . ബിൽഡിംഗ് വേസ്റ്റ് യൂസ് ചെയുന്നത് പാദകത്തിന്ന് നല്ലതാണോ? Pls reply me
@TECHTOLIFEBYASSI4 ай бұрын
വലിയ കട്ടകൾ ഒട്ടും ഗ്യാപ്പില്ലാതെ ഫിൽ ചെയ്യുക വെള്ളം ഒഴിച്ച് നന്നായി ഇടിച്ച് ഉറപ്പിക്കുക.. കൂടുതലറിയാൻ വിളിക്കാം... 7907806588
1352 square feet veedinte thara with belt paniysl atra cost varum
@TECHTOLIFEBYASSI7 ай бұрын
1.5 Lak
@hussainhaira5063 Жыл бұрын
പാറ ഇട്ടിട്ടു നല്ല രീതിയിൽ മണ്ണും വെള്ളവും ഒരിച്ചു എന്നിട്ടും ചില ഭാഗം പോടുപോലെ ഉണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@TECHTOLIFEBYASSI Жыл бұрын
DR Packing ആണെന്ന് വിചാരിക്കുന്നു പരമാവധി മണ്ണ് കലക്കി ഇറക്കുക ചെറിയ gaps - പ്രശ്നമില്ല
@cherimol3889 Жыл бұрын
ചെങ്കല്ല് ഉപയോഗിച്ച് തറ കെട്ടാൻ പറ്റുമോ നല്ല ഉറപ്പുള്ള സ്ഥലമാണ്
@TECHTOLIFEBYASSI Жыл бұрын
കരിങ്കല്ല് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉറപ്പ് ചിലവ് എല്ലാം ഏകദേശം തുല്യമാണ്
@cherimol3889 Жыл бұрын
@@TECHTOLIFEBYASSI ok Thanks
@skk3219 Жыл бұрын
@@TECHTOLIFEBYASSI sir ബൈസ്‌മെന്റും ഫൗണ്ടേഷനും ചെങ്കല്ല് വെച്ച് ചെയ്തൂടെ...? ഒരു ഭാഗത്തു പാറയും ഒരു ഭാഗത്തു മണ്ണും ആണ് വരുന്നത് നിലവിൽ രണ്ടടി പാതകം കീറി നാലു വരി കല്ല് ഇട്ടു പാതകം ചെയ്തിട്ടുണ്ട് പാതകത്തിനു മുകളിലാണ് ബെൽറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത്......
@TECHTOLIFEBYASSI Жыл бұрын
മണ്ണ് വരുന്ന ഭാഗത്ത് Belt ചെയ്യുമ്പോൾ കമ്പിയുടെ എണ്ണം കൂട്ടി കൊടുക്കുക OR size കൂട്ടി കൊടുക്കുക concrete mix 1:1.5:3 കൊടുക്കുക ....
@skk3219 Жыл бұрын
@@TECHTOLIFEBYASSI sir contact cheyyan patto.. number..?
@MnprasadMnprasad-k1b2 ай бұрын
റിപ്ലൈ തരുമോ
@RanjuUidzgnr Жыл бұрын
ചെങ്കല്ല് കൊണ്ട് foundation chythaal കുഴപ്പം ഉണ്ടോ ബെൽറ്റ് വർത്തിട്ടുണ്ട് 2 നില ആണ് വീട്
@TECHTOLIFEBYASSI Жыл бұрын
load bearing capacity കൂടുതൽ കരിങ്കല്ലിനാണ് ഉറപ്പുള്ള ഭുമിയാണെങ്കിൽ ചെങ്കല്ല് കുഴപ്പമില്ല. മുകളിൽ ഭിത്തി കനം 15 cm കൊടുത്താൽ മതി
@RanjuUidzgnr Жыл бұрын
@@TECHTOLIFEBYASSI മുകളിൽ ഭിത്തി കനം എന്ന് വെച്ചാൽ...
@TECHTOLIFEBYASSI Жыл бұрын
ഭിത്തിയുടെ വീതി
@abdullahashraf1482 Жыл бұрын
@@TECHTOLIFEBYASSI15cm കൊടുക്കുമ്പോൾ ഏത് material വെച്ച് പണിയണം.?
@AjmalVPAju Жыл бұрын
ഭിത്തിക്കും ചെങ്കല്ല് തന്നെയാണെങ്കിൽ 21 cm കനം വരും. അത് പ്രശ്നം ആണോ? കണ്ണൂർ ഒക്കെ 90% വീടുകളും ചെങ്കല്ല് തന്നെയാണ് ഫൗണ്ടേഷനും ബേസ്മെന്റും ?
@satheeshbabu9861 Жыл бұрын
50cm മാന്തിയാൽ എന്താ കുഴപ്പം
@shehanakp54433 жыл бұрын
Good information
@josejoseph3214 Жыл бұрын
Hi
@FidhaStory_Book_7868 ай бұрын
സർ എന്റെ വീട് വെക്കുന്ന സ്ഥലത്ത് പഴയ വീടിന്റെ രണ്ട് ബാത്റൂം കുഴികൾ ഉണ്ടായിരുന്നു ആ കുഴികളുടെ മുകളിലൂടെയാണ് തറ കീറിയത് ആ കുഴികൾ മണ്ണിട്ട് ജസ്റ്റ് മൂടിയിട്ടുണ്ട് അതിന്റെ മുകളിലാണ് രണ്ടടി താഴ്ചയുള്ള ഫൗണ്ടേഷനും പണിത് മുകളിലേക്ക് തറ കിട്ടിയത്.... ഭാവിയിൽ വീടിന് എന്തെങ്കിലും പ്രശ്നം വരുമോ ഫൗണ്ടേഷനും
@TECHTOLIFEBYASSI7 ай бұрын
ആ ഭാഗത്ത് columm beam ചെയ്യേണ തായിരുന്നു... ഭാവിയിൽ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാവില്ല
@FidhaStory_Book_7867 ай бұрын
@@TECHTOLIFEBYASSI angane paranjal enthaaan
@MINHATECHNOLOGY Жыл бұрын
800 square feet...belt varkan etra kilo irin venom
@TECHTOLIFEBYASSI Жыл бұрын
30 cm വീതി x 15 cm കനം 8 mm 4 കമ്പി 253 Kg " 6 " 310 kg 10 mm 4 കമ്പി 320 kg " 6 " 410 kg
@shajahankunju6667 Жыл бұрын
തറയുടെ ഒരു സൈഡ് ഇരുന്നു പോയി തറയും ചുമരും വിള്ളൽ വീണു ആ ഭാഗം എന്ത് ചെയ്യാൻ പറ്റും
@TECHTOLIFEBYASSI Жыл бұрын
call me 7907806588
@abdusamadabdusamad99593 жыл бұрын
വീടിന്റെ ജനലിന്റെ രണ്ട് ഭാഗത്തും(അകത്തും പുറത്തും ) ഒരു പോലെ വിള്ളൽ വരുന്നു എന്താണ് കാരണം ഒന്ന് പറയോ
@TECHTOLIFEBYASSI3 жыл бұрын
എത്ര നീളത്തിൽ പൊട്ടലുണ്ട്. പ്ലാസ്റ്ററിംങ്ങിൽ സാധാരണ ചെറിയ പൊട്ടൽ കാണാറുണ്ട് വലിയ വിള്ളൽ വന്ന് ഭിത്തി അകലുന്നത് തറ ഇരിക്കുമ്പോഴാണ് . ഇരിക്കുമ്പോഴാണ് . വിള്ളലുകൾ പരിഹരിക്കുന്ന വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് ലിങ്ക് താഴെ കൊടുക്കുന്നു kzbin.info/www/bejne/nZOoiWqrgMx4kJo kzbin.info/www/bejne/qqqte4Ofnd10o8U സംശയങ്ങൾക്ക് എന്നെ വിളിക്കാം 7907806588
@dcaprio49033 жыл бұрын
വീട് പണിയുന്ന സമയത്ത് ജനലിന്റെ താഴെ ഒരു ചെറിയ beam (Lintel type), ജനലിനെക്കാൾ അല്പം കൂടി നീളത്തിൽ (30 cm) കൊടുത്താൽ മതി . Diagonal Cracks ഉണ്ടാകുന്നത് തടയാം.
@shareef5989 Жыл бұрын
ഒരു പ്ലാൻ കയ്യിൽ കിട്ടിയാൽ അതിന്റെ അളവ് എങ്ങനെ വെച്ച് പഠിക്കാം അതൊരു വീഡിയോ ചെയ്യാൻ തയ്യാറുണ്ടോ എന്നാൽ ഞങ്ങൾക്കൊക്കെ പഠിക്കാമായിരുന്നു