No video

The Happiness Mashup | Kappa TV

  Рет қаралды 735,447

Kappa TV

Kappa TV

4 жыл бұрын

2020 has been a challenging year for everyone, but that doesn't mean there's nothing to be happy about, so we thought we should share this with you.
One of our followers, Mr Adil has created a wonderful mashup of some of the best moments from The Happiness Project with Dhanya Varma on Kappa TV, perfectly capturing the essence and purpose of the program in this beautiful edit.
Get inspired & stay happy!
Watch full videos of The Happiness Project on our official KZbin Channel
A Mathrubhumi Kappa TV Production. All rights reserved.
Video Credit : / inst._adil
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 1 100
@KappaTV_Official
@KappaTV_Official 4 жыл бұрын
How many of you would like to see the Happiness Mashup Part 2? #stayhappy #thehappinessproject
@aadhiexphy4969
@aadhiexphy4969 4 жыл бұрын
Its amazing, need 2 nd part
@aadhiexphy4969
@aadhiexphy4969 4 жыл бұрын
Its the right time for this program, where the audience really want
@mariamthomas3201
@mariamthomas3201 4 жыл бұрын
Part 2 has to come and it has to be dhanya Varma..
@tijogemini
@tijogemini 4 жыл бұрын
Yes
@aswathishanker5852
@aswathishanker5852 4 жыл бұрын
We would love to see season 2 of happiness project with Dhanya Varma. Please bring it back
@Manmademachinez
@Manmademachinez 4 жыл бұрын
Happiness is, അമ്മടെ ഫുഡ് അമ്മടെ huggs അമ്മടെ മണം... ഹാപ്പിനെസ്സ് is in short.... അമ്മ ❤️
@Iscoalarcon22180
@Iscoalarcon22180 4 жыл бұрын
Wow 👌👌💕
@spg1643
@spg1643 4 жыл бұрын
Luv you ❤️❤️ bro....
@dilshadap5173
@dilshadap5173 4 жыл бұрын
❤️
@ayana2466
@ayana2466 4 жыл бұрын
🖤
@arjunssuresh8
@arjunssuresh8 4 жыл бұрын
💔
@bivinjoseph3100
@bivinjoseph3100 4 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു ഹാപ്പിനെസ്സ് അല്ലേ..❤️
@jithin263
@jithin263 3 жыл бұрын
Sathyanuto🙂
@kichupopzz9503
@kichupopzz9503 3 жыл бұрын
Yes bro❤
@Veda760
@Veda760 3 жыл бұрын
Pinnallaaa
@vinuthambran
@vinuthambran 3 жыл бұрын
Pinnallaa
@hafizkhanees599
@hafizkhanees599 3 жыл бұрын
Yes
@arunprasannan7991
@arunprasannan7991 4 жыл бұрын
നമ്മുടെ സണ്ണിച്ചന്റെ മറുപടിയാണ് എന്റെ ഫേവറൈറ്.... ഒരു ഫിലോസഫിയും ഇല്ലാതെയുള്ള മറുപടി...
@christyaps7715
@christyaps7715 4 жыл бұрын
0:46
@bAdbOy-sh2xb
@bAdbOy-sh2xb 4 жыл бұрын
Sathyam!
@ayishasubairc.p2121
@ayishasubairc.p2121 4 жыл бұрын
Truee
@hamkk1235
@hamkk1235 4 жыл бұрын
Yes
@akshaycpakshay9056
@akshaycpakshay9056 3 жыл бұрын
Happiness Nammade friends Aanu
@saluelsa81
@saluelsa81 4 жыл бұрын
Watching the happy face of Dhanya Ma'm itself has a positive vibe
@borncurious
@borncurious 4 жыл бұрын
SALU ELSA true
@aneeshpvlive
@aneeshpvlive 4 жыл бұрын
Of course
@lightcarrier5796
@lightcarrier5796 4 жыл бұрын
Of course
@lakshmipadmakumar
@lakshmipadmakumar 4 жыл бұрын
Yeah u r correct man
@mish5095
@mish5095 4 жыл бұрын
Truely😊❤❤👍👍
@user-te9if7vr9v
@user-te9if7vr9v 4 жыл бұрын
നമ്മളെ കൊണ്ട് മറ്റുള്ളവർക് ഉപകാരപ്പെടുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം ...അതാണ് എന്റെ Happiness
@Evakutties_World
@Evakutties_World 3 жыл бұрын
നമ്മൾ കാരണം ഒരാളുടെ മനസ് സന്തോഷം നിറഞ്ഞു പുഞ്ചിരിക്കുമ്പോളും സങ്കടപെടുമ്പോളും അവിടെ നമ്മളുടെ മനസ്സിൽ ഒരു വികാരം ഉണ്ടാകും അവിടെയാണ് നമ്മുടെ ഹാപ്പിനെസ്സ്...
@mr.morazian
@mr.morazian 4 жыл бұрын
ജൂലൈ 23 11.23pm ഇന്നത്തെ എന്റെ രാത്രി മനോഹരമാക്കിയതിന് നന്ദി!!
@beegirl6933
@beegirl6933 4 жыл бұрын
July 25 12.26am Innu entem...❤
@124madhav3
@124madhav3 4 жыл бұрын
July 25 1.54pm Minee toooo
@sibingeorge685
@sibingeorge685 4 жыл бұрын
July 25 05:14 pm❤️❤️❤️❤️👌❤️
@parvathys7718
@parvathys7718 4 жыл бұрын
July 28 12.29pm 💕💕
@shamnaazzrahman2091
@shamnaazzrahman2091 4 жыл бұрын
July 30 2020 12.26 AM .
@Indiancitizen007
@Indiancitizen007 4 жыл бұрын
പച്ച സാരിയുടുത്ത ചേച്ചി ആരാണ്, അവരുടെ വാക്കുകളിൽ ഒക്കെ വല്ലാത്ത ഒരു ഫീലിംഗ്..
@adhilabanu8804
@adhilabanu8804 4 жыл бұрын
Uma preman
@adhilabanu8804
@adhilabanu8804 4 жыл бұрын
Nalla positive vibe tharunna interview aan kandu nokku👍
@Indiancitizen007
@Indiancitizen007 4 жыл бұрын
@@adhilabanu8804 kandu .thanks 🙂
@anuchacko8823
@anuchacko8823 4 жыл бұрын
Meee toooo
@beastrongwomen4165
@beastrongwomen4165 4 жыл бұрын
@@adhilabanu8804 link undo
@kaleemsidan9999
@kaleemsidan9999 4 жыл бұрын
Happiness project എന്ന ഷോ കാണാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം its one&only the Dhanya mam. പുള്ളിക്കാരിയുടെ മുഖം കാണുമ്പോൾ തന്നെ നമുക്ക് വല്ലാത്തൊരു സന്തോഷവും ഈ പറഞ്ഞ happiness ഒക്കെ കിട്ടാറുണ്ട് 💕💕💕
@TastyandDeliciousRecipes
@TastyandDeliciousRecipes 4 жыл бұрын
Satyam
@sumayyahyder7889
@sumayyahyder7889 4 жыл бұрын
Sathyam
@iamwithdhanyavarma
@iamwithdhanyavarma 3 жыл бұрын
Thanks so much for your support and love
@adarshraj1467
@adarshraj1467 4 жыл бұрын
0:26 ❤️ Marry someone who listens the way danya listens to her guest!
@iamwithdhanyavarma
@iamwithdhanyavarma 3 жыл бұрын
Good one😁...
@adershvimal6598
@adershvimal6598 3 жыл бұрын
😍
@ziyashaz3659
@ziyashaz3659 3 жыл бұрын
True...💝
@wabisabi2246
@wabisabi2246 2 жыл бұрын
True 💯😊
@Leo_savage
@Leo_savage 4 жыл бұрын
We need this program back.... this is the real time to bring it back.....
@Angel-ef7oq
@Angel-ef7oq 4 жыл бұрын
Exactly
@runwinter..0202
@runwinter..0202 4 жыл бұрын
Vry true
@gokulangg5739
@gokulangg5739 4 жыл бұрын
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഹൃദയം തൊട്ട മാഷ് അപ്പ് ഇതാണ്...ഇതാണ്.... അത് ഇതാണ്.......🙏🙏
@nithinlal9872
@nithinlal9872 4 жыл бұрын
Just Be Happy. ഭാരിച്ചകാര്യങ്ങളൊന്നും ചിന്തിക്കാതിരിക്കുക. 🤗 4:32🤩
@1994anandhu
@1994anandhu 4 жыл бұрын
Valare satyamulla oru karyamanu Mr Nithin ✌️
@darshanasasi855
@darshanasasi855 3 жыл бұрын
Crrt
@musthafamuhammed5178
@musthafamuhammed5178 4 жыл бұрын
Life:ചേലോലതു റെഡി ആവും ചെലോലതു ആവൂല, ഇന്റെതു റെഡി ആയില, ഇന്നാലും ഇന്ക് ഒരു കൊഴപ്പല്ല 😀 Most modern quote for happiness and life👍
@indigosparkle2530
@indigosparkle2530 4 жыл бұрын
💜💜
@musthafamuhammed5178
@musthafamuhammed5178 4 жыл бұрын
@@indigosparkle2530👍🥰
@ziyashaz3659
@ziyashaz3659 4 жыл бұрын
Enelum padachonn nammudethum sheriyaakitharumm👍👍👍
@mockingjay2473
@mockingjay2473 3 жыл бұрын
🤩
@unaisyousaf
@unaisyousaf 4 жыл бұрын
Food makes me happy.. ❤😍 എത്ര സങ്കടം ഉണ്ടെങ്കിലും ഒരു നല്ല ബിരിയാണി കഴിച്ചാൽ മതി.. I feel i am the happiest person in the world❤😍
@irshadismail7937
@irshadismail7937 4 жыл бұрын
Feel the same... അതിപ്പോ വയറ് നിറച്ചു വേണം എന്നില്ല, ഇഷ്ട്ടമുള്ള എന്തേലും ഒന്ന് ടൈം എടുത്ത് കഴിച്ചുതീരുമ്പോഴേക്ക് ഒരുവിധം ടെൻഷനും മാറും..
@jerinjoseph3512
@jerinjoseph3512 4 жыл бұрын
@@irshadismail7937 Same ...
@krishnanunnipb1084
@krishnanunnipb1084 4 жыл бұрын
plz share that recipe broooo...
@menonashwin94
@menonashwin94 4 жыл бұрын
❤️
@vinuvijayan1833
@vinuvijayan1833 4 жыл бұрын
Me too
@gireeshap1
@gireeshap1 4 жыл бұрын
ഹാപ്പി ആണ് പക്ഷെ കണ്ണ് നിറയുന്നുണ്ട് 😊
@nidhteabro9593
@nidhteabro9593 4 жыл бұрын
സത്യം 😢😢
@manalfaizal1034
@manalfaizal1034 3 жыл бұрын
നല്ല മനസ്സാണ്😊❤️
@mindofmine6581
@mindofmine6581 3 жыл бұрын
Achodaa.. Hugs from me
@gireeshap1
@gireeshap1 3 жыл бұрын
@@mindofmine6581 ❤️😍
@akhilasebastian8382
@akhilasebastian8382 2 жыл бұрын
Curect💯💯
@ayswaryaov517
@ayswaryaov517 4 жыл бұрын
Anjali Menon's sound😍❤️
@shameejmon2436
@shameejmon2436 4 жыл бұрын
എത്ര എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും മറ്റുള്ളവരുടെ മുഖത്തു നോക്കി ചിരിക്കാനുള്ള കഴിവുണ്ടായാൽ മതി.അപ്പോൾ Happiness ഞമ്മളെ തേടി വരും😊. Happiness is a Simple Smile😊🙂
@sancharamfull2965
@sancharamfull2965 4 жыл бұрын
നമ്മുടെ ഈ സൊസൈറ്റിയിൽ തരക്കേടില്ലാതെ ജീവിക്കുന്ന അത്യാവശ്യം ബാങ്ക് ബാലൻസ് ഒക്കെ ഉള്ളവരുടെ വാക്കുകളാണ് നമ്മൾ ഈ വിഡിയോയിൽ കേട്ടത്, സാധാരണ രീതിയിൽ അന്നന്നത്തെ അന്നത്തിനു ഉള്ളതു സമ്പാദിച്ചു ഒരു ചെറിയ ജീവിതം നയിക്കുന്നവർക്ക് ഇത്രയും ആധികാരികമായി പറയാൻ ഒന്നും ഉണ്ടാവില്ല, അവര് കാണിച്ചു തരും what is happiness എന്ന് അത് അവരുടെ കുടുംബത്തെ കാണിച്ചായിരിക്കും, പണം എല്ലാത്തിനും മേലേ അല്ല പക്ഷെ ഇതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് ഞാനടക്കം ഉള്ളവർ, അവർക്കു depression ഉണ്ടാകും, overcome ചെയ്യാൻ പറ്റുന്നിടത്താണ് ഓരോരുത്തരുടെയും വിജയം, സുശാന്ത് രാജ്പുത് actor😭😭😭😭😓😓😓
@jamsheed530
@jamsheed530 4 жыл бұрын
അതാ:ണ്
@bouncingballmedia799
@bouncingballmedia799 4 жыл бұрын
സത്യമാണ്. സന്തോഷമെന്നത് ഇങ്ങനെ വാക്കുകൾ കൊണ്ട് പറയുന്നതൊന്നുമല്ല. അത് അനുഭവിക്കാൻ മാത്രം പറ്റുന്നതാണ്
@sreejithr5750
@sreejithr5750 4 жыл бұрын
Well said👏
@minilroy8774
@minilroy8774 4 жыл бұрын
ഇവിടെ ഡിപ്രെഷൻ അടിച്ചിരിക്കാനുള്ള ടൈം പോലും കിട്ടുന്നില്ല..,😂
@SnehaSusanRoy
@SnehaSusanRoy 4 жыл бұрын
Well said..
@theprofessor2158
@theprofessor2158 4 жыл бұрын
Underrated program , should get more reach
@ijaschembalakattilmonutty5541
@ijaschembalakattilmonutty5541 4 жыл бұрын
എന്നെ ഞാനാക്കിയവരുടെ സന്തോഷമാണ് എന്റെ സന്തോഷം..... Thanks to the inspirational words which made me to find the way to my happiness....❤
@HostKarthik
@HostKarthik 4 жыл бұрын
1:37 - This is the true happiness definition ❤️
@aibelrapheal5176
@aibelrapheal5176 4 жыл бұрын
*My moment of happiness is watching Happiness project*
@aaliyaperuvelil2572
@aaliyaperuvelil2572 4 жыл бұрын
Of course
@sarathajay769
@sarathajay769 3 жыл бұрын
When depression strikes ,u watch this again and again ❤
@noufal5483
@noufal5483 3 жыл бұрын
Sunny Wayne's reply touches my heart O:47
@rahulchandranr3024
@rahulchandranr3024 3 жыл бұрын
പ്രോഗ്രാമിന്റെ പേര് 1000% 🔥🔥🔥🔥🔥🔥 അതുപോലെ തന്നെ നിലനിർത്തുന്ന പരിപാടി ❤️❤️❤️❤️❤️😘🔥
@malluinfodude1915
@malluinfodude1915 4 жыл бұрын
വിഡിയോ നോട്ടിഫിക്കേഷൻ കണ്ട് വിഡിയോ on ആക്കി ഹെഡ് set കുത്തി കണ്ണടച്ചു കേട്ടു ഇടയ്ക്കിടെ പുഞ്ചിരിച്ചു ❤ എന്നെ പറ്റി ഒരുപാട് ചിന്തിച്ചു ❤ ഇടയ്ക്കു പലപ്പോഴും കണ്ണ് നിറഞ്ഞൊഴുകി ❤ ഇവിടേം കൊണ്ട് നിർത്താൻ ഉദ്ദേശമില്ല ഇനി എപ്പോഴൊക്കെ mood swing ഉണ്ടായാലും ഞാൻ ഇവിടെ തന്നെ വരും 🙌 lot of thanks from my happiest heart
@aswathirkrishna3503
@aswathirkrishna3503 4 жыл бұрын
😊👍
@ajasmuhammed1893
@ajasmuhammed1893 4 жыл бұрын
@sruthyp3669
@sruthyp3669 4 жыл бұрын
❤️😊
@hasnathak7909
@hasnathak7909 4 жыл бұрын
😊
@yeznayazir4484
@yeznayazir4484 3 жыл бұрын
😍
@fathimasaja1507
@fathimasaja1507 4 жыл бұрын
❤️❤️ഇതിലെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ തന്നെ പറഞ്ഞറീ ക്കാൻ പറ്റാത്ത ഒരു പ്രത്യേക happiness ആണ്... ❤️❤️
@varnithaharidas6149
@varnithaharidas6149 4 жыл бұрын
This is actually one of the best and meaningful shows on TV, especially in Malayalam.. ! LOVE.. Love.. Love.. 💖
@ravisiri5252
@ravisiri5252 4 жыл бұрын
Iam from Bangalore this program made me strong & learning Malayalam proud to my self what a beautiful people cultural malayali poli ann superb
@varnithaharidas6149
@varnithaharidas6149 4 жыл бұрын
@@ravisiri5252 So nice to hear that..🙏 Do come visit Kerala after Corona.
@ravisiri5252
@ravisiri5252 4 жыл бұрын
@@varnithaharidas6149 I will missing those days specially Kerala i have 8 years experience my favorite place but now I will doing business last 2yeras back I will visited,,, every day I will learn something in Malayalam words movie clutter joy so that happinesses always be a malayaliiii poli I will waiting &also excited to come to my second home town love from Bangalore🙏🙏🙏🙏🙏🙏🙏🙏🙏
@aleenamariya2397
@aleenamariya2397 Жыл бұрын
This is called professional interview..hats off to you mam
@sruthinv8526
@sruthinv8526 4 жыл бұрын
That excitement n curiosity in her eyes😍🥰🥰🥰Dhanya ma'am
@swarnashappiness7300
@swarnashappiness7300 4 жыл бұрын
ഇവിടെ വന്നിരുന്നു ഹാപ്പിനസ്സിനെകുറിച്ചു പറയുന്ന എല്ലാവരും ഒരുതരത്തിൽ നല്ലരീതിയിൽ ജീവിക്കുന്നവർ ആണ്... എന്നാൽ ഒരു സാധാരണകാരി എന്ന നിലയിൽ എന്റെ സന്തോഷം നമ്മുക്ക് എപ്പോഴും വരുന്ന പ്രേശ്നങ്ങളെ കുഞ്ഞുതായ് എങ്കിലും ഒന്ന് നേരിടാനുള്ള ശക്തി കിട്ടുമ്പോഴാണ്......പ്രോബ്ലെംസ് വരുമ്പോൾ ഈ theories ഒന്നും ആർക്കും ആലോചിക്കാൻ തോന്നുല്ല 🙄😆🤗but be happy with what you have.... be excited about what you want🤗
@ramithk1577
@ramithk1577 4 жыл бұрын
Correct ആണ്
@secularph8424
@secularph8424 4 жыл бұрын
2:11 loved that one. Live with heart not with brain.
@ananthub2542
@ananthub2542 3 жыл бұрын
നമുക്ക് സന്തോഷം തരുന്നത് ചെയ്യുമ്പോൾ കിട്ടുന്നതാണ് HAPPINESS 😎😎😎
@vysakhm2838
@vysakhm2838 4 жыл бұрын
I'm crying, literally...
@merlinmartin8154
@merlinmartin8154 4 жыл бұрын
Not emotionally 😁
@preciousearthlingsfamily2362
@preciousearthlingsfamily2362 4 жыл бұрын
Enikkm karachil vrnnu
@ashnabinu9736
@ashnabinu9736 3 жыл бұрын
എന്റെ ഇച്ചായ ന്റെ നെഞ്ചിന്റെ ചൂട് പിടിച്ച് കിടക്കുമ്പോഴാണ് ഏറ്റവും വലിയ ഹാപ്പിനസ് എനിക്ക്🙈😍
@prajithkarumathil
@prajithkarumathil 4 жыл бұрын
I could relate myself more to the answers which Tovino and Sunny said .
@naseefparasseri9843
@naseefparasseri9843 4 жыл бұрын
ഞാൻ അങ്ങനെ കമന്റ്‌ എഴുതാറില്ല.. ഈ പ്രോഗ്രാം ആണ് ടീവി പ്രോഗ്രാംസിൽ ഏറ്റവും മൈൻഡ്ഫുൾ ആയ ഒന്ന് എന്ന് തോന്നിയിട്ടുണ്ട്.. അതിൽ ഏറ്റവും മനോഹരം ആൻകർ സെലക്ഷൻ തന്നെയാണ്. ലിസ്റ്റനിംഗ് എത്ര ഗംഭീര കലയാണെന്ന് ധന്യ മാമിംലൂടെ അനുഭവിക്കാനാവും. The project itself stands for happiness. 💗
@melvinmaichle1128
@melvinmaichle1128 4 жыл бұрын
Love the way Anjali Menon is talking 💕
@mohammedanshifp230
@mohammedanshifp230 4 жыл бұрын
The anchor smiles when she listen to some one that make me really happy❤️
@Angiths9207.
@Angiths9207. 4 жыл бұрын
aiwah🍃😻😊
@renukakammadath
@renukakammadath 4 жыл бұрын
1 who sees this comment, just smile.. this is the moment!🌼 Carpe Diem❤️
@lagan370z
@lagan370z 4 жыл бұрын
😊
@bouncingballmedia799
@bouncingballmedia799 4 жыл бұрын
🥰😊
@den12466
@den12466 4 жыл бұрын
☺️☺️😊😊😊
@fmkodassery89
@fmkodassery89 4 жыл бұрын
നമുക്ക് മനസ്സറിഞ്ഞു പുഞ്ചിരിക്കാൻ കഴിയുന്ന സമയങ്ങൾ അത്രയും നമ്മുടെ happiness ആണ് ..അത് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കാണുമ്പോൾ ആകാം . പ്രിയപ്പെട്ടവർ അടുത്തുള്ളപ്പോളാകാം .. മനസ്സ് ശാന്തമാക്കി ഏതൊരു പ്രയാസ്സത്തെയും പുഞ്ചിരിയോടെ നേരിട്ടാൽ life മൊത്തം happy ആകും
@jackjill6594
@jackjill6594 3 жыл бұрын
അദ്ദേഹം പറഞ്ഞത് പോലെ നമ്മളെ മനസ്സിലാക്കുക, നമ്മുടെ കുറവുകളെ മനസ്സിലാക്കുക എന്നിട്ട് മുന്നോട്ട് പോവുക, അത്രേ ഉള്ളു കാര്യം.... ചെറിയ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുക, വലിയ കാർ ഉണ്ടെങ്കിലേ ഹാപ്പി ആവാൻ പറ്റുള്ളൂ, വലിയ ഫോൺ ഉണ്ടെങ്കിലേ ഹാപ്പി ആയിരിക്കാൻ പറ്റുള്ളൂ എന്നൊന്നും ഇല്ല... be happy and just move on ..... ♥️
@prettyprasad3977
@prettyprasad3977 3 жыл бұрын
Serving my patients after I become a doctor will be the best phase of my life and will be the major source of my happiness.👩‍⚕️👩‍⚕️
@aziyanasar894
@aziyanasar894 3 жыл бұрын
Thirinju nokyal orupaad moments undakum, unexpected, surprising, small moments of happiness. Hold on to those and recreate more moments right NOW☺
@divyamolbabu9412
@divyamolbabu9412 4 жыл бұрын
Dhanya mam you are the soul of this show . You had a detailed study of every guest, i think this should be a good quality for an anchor.
@iamwithdhanyavarma
@iamwithdhanyavarma 3 жыл бұрын
Thanks so much ❤️
@georgypaul175
@georgypaul175 4 жыл бұрын
Happiness Project is like listening to a poem. Such an amazing program with a brilliant anchor !❤️
@rubingeorge98
@rubingeorge98 4 жыл бұрын
There are lots of motivationl words by lots of successful people and even struggling people. Hat off you strugglers ✌️✌️✌️✌️
@unninarayanan6970
@unninarayanan6970 3 жыл бұрын
Dhanya...u r a great anchor....this is not an interview...it's just a happy space that u give to these wonderful people for some time❤️❤️❤️
@anandhukr2012
@anandhukr2012 4 жыл бұрын
Best video i ever seen and my first comment to a youtube video. It realy change my mood. Thanks for the cut 🙂
@aswinms-xz
@aswinms-xz Жыл бұрын
Anyone watching with a broken heart? Just enjoy the movement....❤
@ShebeerPrince
@ShebeerPrince 4 жыл бұрын
I've watched EVERY SINGLE episide of The Happiness Project and it's one of my most fav. interview series till now. Believe me I've seen numerous interviews but THP is gem. Big hugs to you and the making team for helping us to learn, analyze, understand and adopt behaviour, attitude and way of talking from many public figures / celibrities. This show always helps me to mould myself. Humble request to come back🙏🏼
@nikhildivakar7299
@nikhildivakar7299 3 жыл бұрын
My happiness is watching hapiness project and getting motivated ❤️ Such an authentic talk show ❤️
@mhmd2284
@mhmd2284 4 жыл бұрын
Ee comments വയിക്കുന്നതാണ് happiness
@MACETEC0014
@MACETEC0014 3 жыл бұрын
നമുക്ക് വേണ്ടപ്പെട്ടവർ നമ്മോടൊപ്പം ഈ നിമിഷം ഉണ്ട് എന്നതിനേക്കാൾ എന്ത് സന്തോഷം ആണു വലുതായുള്ളത്.🙏🙏🙏
@iyazc7395
@iyazc7395 4 жыл бұрын
Protect this show at all costs.. They're dealing with true emotions not just some random topics. I hope oneday I'll see Mr. Santhosh George Kulangara in this show.
@Im_Sharan
@Im_Sharan 4 жыл бұрын
Ethoke kelkumbol ndavunnna oru HAPPINESS vere level aa. Really i become happy while watching this video. ❤️ Thank Kappa Tv ❤️
@manum4321
@manum4321 3 жыл бұрын
Fact
@mariamthomas3201
@mariamthomas3201 4 жыл бұрын
This program is literally happiness@dhanyavarma and you are the messenger of it
@runwinter..0202
@runwinter..0202 4 жыл бұрын
Please continue this program .....this is awesome Love to see a new season...... a meaningful program .....love it love it love it♥️ Dhanya ma'am
@iamwithdhanyavarma
@iamwithdhanyavarma 3 жыл бұрын
Thanks liya
@merinvarghese6753
@merinvarghese6753 4 жыл бұрын
Eagerly waiting for the next season 😍😍
@moonchild3086
@moonchild3086 3 жыл бұрын
And I can't stop myself from crying after watching this 😄🥺😭❤
@lijokariyara
@lijokariyara 2 жыл бұрын
മാം എന്റെ ആഗ്രഹം ദൈവം സാധിച്ചു തന്നാൽ എനിക്കും ഒരു പക്ഷെ ഹാപ്പിനെസ്സ് പ്രൊജക്റ്റിൽ നിങ്ങളുടെ മുന്നിൽ ഇരിക്കാൻ സാധിക്കും, എന്നേലും നടക്കും ഒന്ന് മനസ്സ് തളർന്ന ഇവടെ വന്ന് ഇത്‌ കാണുമ്പോൾ ഉള്ള ഒരു പോസിറ്റീവ് എനർജി ♥️♥️♥️♥️
@ikleelk
@ikleelk 4 жыл бұрын
The reason why this show is so inspiring is only because the anchor is a very good listener than a questioner. She gets to the heart of the point everytime. wonderful mashup i have seen
@ace.oneironaut
@ace.oneironaut 2 жыл бұрын
This looks like such a peaceful therapy session. Woah! Beautiful! The way Dhanya Varma smiles and listens, words flow out from them so easily and from heart!
@uvaisca1810
@uvaisca1810 4 жыл бұрын
ഇത് daily കാണുന്നവർ like adikk
@Lifeofhealingheart
@Lifeofhealingheart 4 жыл бұрын
Onn down aayitirikumbo ee show il ethenkilum oru episode kanda mathi..💕💕 Nammale ettom koodutal manusilakanum snehikanum namuk allathe mattarakanu kazhiyuka.💕 And wot ever comes will come and let go things. Jst go with the flow orotta life ollu.. Be happy Don't expect anything from any one. Love yourself Live yourself Be kind to yourself and consider yourself 💕💕💕
@sruthyp3669
@sruthyp3669 4 жыл бұрын
Sushant Singhin malayalam ariyamayirunnenkil..
@revanthraju3618
@revanthraju3618 4 жыл бұрын
One of the most finest and standard show that i had seen in malayalam channels. Almost i completed watching all there episodes here
@SanaKunhimoideen
@SanaKunhimoideen 3 жыл бұрын
നമ്മൾ ഒരു 10 ദിവസമേ ജീവിച്ചിട്ടുള്ളു എന്നുണ്ടേലും നമ്മുടെ മരണത്തിന് ശേഷം ഒരു 10 പേർ നമ്മുടെ പേർ കേൾക്കുമ്പോൾ ചിരിക്കുന്നുണ്ടേ മനസ്സ് കൊണ്ട് നന്ദി രേഖപ്പെടുത്തുന്നുണ്ടേ അതാണ് ജീവിതം.. ഇങ്ങനെ ആരേലും ചെയ്യും എന്ന് ഓരോ നിമിഷവും നമ്മൾ വിശ്വസിക്കുന്നുണ്ടേ അതാണ് happiness. 👍
@nikhil1155
@nikhil1155 4 жыл бұрын
I think happiness lies in perspectives. Each moment can be made a happy one. If happiness lies in this particular moment then 'Happiness project mash-up' made me happy.😊❤️
@adilabdurazak9261
@adilabdurazak9261 4 жыл бұрын
Thankyou somuch Kappa tv for featuring this :) 😊
@sandradcruz5693
@sandradcruz5693 3 жыл бұрын
മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങളും പ്രോത്സാഗങ്ങളും നൽകി. അവരിൽ ഒരു വിജയം ഉണ്ടാകുമ്പോൾ.... അവർ പറയും നീ കാരണം ആണ് എനിക്ക് ഇത് കിട്ടിയേ..... അല്ലെങ്കിൽ ഒരു പുഞ്ചിരി. അപ്പോൾ നമ്മുടെ മനസ്സിനു ഒരുപാട് സന്തോഷം ആകും. നമ്മൾക്കു ഒരാളുടെ നേട്ടത്തിന് ഭാഗം അകാൻ കഴുയുക എന്നതും ഒരു ഭാഗ്യം ആണ്.
@gopugangadharan2951
@gopugangadharan2951 3 жыл бұрын
Real hero.. Interviewer❤ She listened to them all with patience and clearly gave them space to talk❤
@rajildasv8985
@rajildasv8985 4 жыл бұрын
WAITING FOR HP2(happiness project 2) Lub you dhanya mam....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഞാൻ കാത്തിരിക്കുന്നു ..... നിങ്ങളോ?
@safwananihala2315
@safwananihala2315 4 жыл бұрын
Best mashup 🤩 Felt like forgetting everything and being happy for tis moment 😇
@ytk_kottarathil
@ytk_kottarathil 4 жыл бұрын
There is lot of experiences...Visions...Views.....Such a great programme....Watching a 30 min interview can change our mindset...Thank you kappa...Dhanya mam
@anoopnair5333
@anoopnair5333 4 жыл бұрын
Best anchor i have evr seen. Her question with pleasent smile itself brings a happiness to the viewers😊
@AbhinavprathapLIVE
@AbhinavprathapLIVE 4 жыл бұрын
" Happiness project " the show it's really next level vibe show!! ❤️
@elzamerinmathew9390
@elzamerinmathew9390 4 жыл бұрын
This program itself is a Bliss!❤️
@J24985
@J24985 4 жыл бұрын
This is going to be my fav mashup forever😍💯.. kuddos to the editor👏 Brilliant 💯
@ArtistSwapnaNamboodiri
@ArtistSwapnaNamboodiri 4 жыл бұрын
Brilliantly curated mashup!! And what a wonderful ‘project’ to watch !! Eagerly waiting for the season 2!
@unaisfaizy4877
@unaisfaizy4877 4 жыл бұрын
We need happiness project Two ..❤️
@gayathry2422
@gayathry2422 4 жыл бұрын
Happiness everywhere .....💜 This one ...pure bliss✨
@rajildasv8985
@rajildasv8985 4 жыл бұрын
💟💟
@kiran5432
@kiran5432 4 жыл бұрын
❤😘
@mubarakmubu2951
@mubarakmubu2951 2 жыл бұрын
*ഇതിങ്ങനെ ഇരുന്ന് കേൾക്കുന്നതും കാണുന്നതും തന്നെ happiness ആണ്* 🖤
@anirudhjraj9960
@anirudhjraj9960 4 жыл бұрын
When I reach office,the first thing i do is watching this video.such a positivity
@pranavk9676
@pranavk9676 3 жыл бұрын
If you ever feel sad, come here, close your eyes, and listen to this !!❤️
@harichandana02
@harichandana02 3 жыл бұрын
Need The Happiness Project Back...with Dhanya maam♥️♥️
@naveenu7062
@naveenu7062 3 жыл бұрын
Hats off to dhanya ma'am urs contact towards others makes the program too good...so cute to watch this video..
@NoOne-cd2lg
@NoOne-cd2lg 4 жыл бұрын
Download ചെയ്യുന്നു... ഇനിയും കാണാൻ... വീണ്ടും വീണ്ടും കാണാൻ ... 💕
@kuttumon398
@kuttumon398 4 жыл бұрын
Life is too short, be happy, be thankful for every single blessing.
@ALAN_POV
@ALAN_POV 3 жыл бұрын
*A smile is the best makeup a* *person could wear❤️*
@aiswarya4035
@aiswarya4035 4 жыл бұрын
This was one of my favorite show in Kappa 🤩🤩
@hridyanamboothiri7430
@hridyanamboothiri7430 3 жыл бұрын
Watching Happiness Project itself makes everyone Happy. Dhanya mam, one of my favorite interviewer 🤗🤗😇
@aquibsalim9269
@aquibsalim9269 4 жыл бұрын
Whenever I go through happiness videos my mind refreshes, gets warm. & Naturally gives out a smooth smile😊 Hats of to whomever at back of this project and to the backbone dhanya madam...
@iamwithdhanyavarma
@iamwithdhanyavarma 3 жыл бұрын
Thank you ❤️
@Irfan67992
@Irfan67992 4 жыл бұрын
This is happiness 🌸💖 Live in the moment ✨
@anjanagr5581
@anjanagr5581 4 жыл бұрын
Thanku so much Kappa for this great show!!!!!!
@ASHOKSHARMA-co3pj
@ASHOKSHARMA-co3pj 4 жыл бұрын
It really made me happy for the day and also for the days ahead.. I have decided to watch this show daily or at least when you feel you're pulled down.. I was going through a very difficult phase of my life as I lost my wife a few months ago and now I have almost got back to normalcy....
@shinemohan4492
@shinemohan4492 3 жыл бұрын
ആർക്കും കൊടുക്കാതെ Cool ഒറ്റക്ക് വെയ്ക്കുന്നതാണ് കണ്ണാപ്പിടെ Happiness😜
@theresa7871
@theresa7871 3 жыл бұрын
Self love is the best source of happiness enn enik thonnarund which can turn into an ocean eventually making all others around us happy and comfortable.... success,passion, dream, enna Ella vakkukaldem main purpose happiness thanne ayirikum angane ayirikenam
@vinayapp3018
@vinayapp3018 3 жыл бұрын
"everything will be fine inthe end.if everything is not fine, then its not the end" ith enne ethratholam swadheenichittund ennu parayan sadhikkunnilla.. parajayangal munnil varumbol adyam manasil varunnath ee vaakkukalaanu.. thanku tovino chetta, ith ivide parayan thonniyathinu... great program i hv evr seen. and dhanya chechi the most essential part of this show.... thanks kappa tv.
@shijawnm1754
@shijawnm1754 3 жыл бұрын
When in shit situation, I watch this reel makes the mood changed.words are super high, thanks to the maker&happiness project..
The Happiness Mashup - Part 2 | Kappa TV
5:46
Kappa TV
Рет қаралды 338 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 60 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 4,5 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 31 МЛН
Louis Peter      ലൂയിസ് പീറ്റർ    #desires on the path #Dotp
2:36
Desires on the Path DOTP by Renjith
Рет қаралды 7 М.
Uppum Mulakum 3 | Flowers | EP # 44
24:38
Flowers Comedy
Рет қаралды 185 М.
Sithara Krishnakumar - The Happiness Project - KappaTV
15:23
Kappa TV
Рет қаралды 225 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 60 МЛН