എന്നും ഉച്ചക്ക് 12 മണിക്ക് സുജിത് ഏട്ടന്റെ വീഡിയോ കാണാൻ ഒരു പ്രതേക രസാ... കൂടെ നമ്മട ഋഷി ബേബിട ചിരിയും കുറുമ്പും... ഋഷി ഉയിർ 😘😘💯💯
@vijayleo5529 Жыл бұрын
Inn nerathe aarn vdo
@saru__00 Жыл бұрын
നമ്മുടെ Trivandrum Zooയിൻറെ അകത്ത് ഒരു Butterfly park ഉണ്ടാക്കി വെച്ചിട്ടുണ്ട് . But അവിടെ ഒരു butterfly ഇല്ലാ maintence ഇല്ലാ . ഈ Bali യിലെ butterfly park കണ്ട് നമ്മുടെ അധികാരികൾ പഠിക്കണം . ആ cocon ഒക്കെ കുട്ടികൾക്ക് life cycle മനസ്സിലാകാൻ വളരെ useful ആണ്. അതു പോലെ ആ പല തരത്തിലുള്ള butterflies enthu രസം ഉണ്ട് കാണാൻ. ഇതു ഒക്കെ ഇവിടെ ചെയ്യ്ത് അതു ഒരു tourists attract ചെയ്യുന്നു ആക്കാൻ ഇവിടെ ആർക്കും വയ്യ .
@jaynair2942 Жыл бұрын
Awesome buddy.! Bali is way too beautiful.! Rishi's getting smarter each day.! We've been watching his growth ever since he's 6 months old..😊! And he's gonna be a globe trotter for sure.!
@RJMALLUVLOGS Жыл бұрын
നമ്മുടെ നാട്ടിൽ വെള്ളച്ചാട്ടത്തിന്റ അവിടെ മദ്യം കിട്ടിയാൽ.. ആദ്യം ചെയ്യുക ഇവിടെ ഉള്ളവർ മദ്യം ഓവർ കഴിച്ചു പൂസായി ആ പാറയിലൂടെ അളിപ്പിടിച്ചു മുകളിൽ കേറാൻ നോക്കും.. Guid ഉണ്ടെങ്കിൽ അവന്റെ മെക്കട്ട് കേറും..ഇവിടെ ഉള്ളവർ ഒരു കുപ്പി മേടിച്ചാൽ അത് അപ്പോൾ തന്നെ full അകത്താക്കും എന്നാൽ foriners 2പെഗ് അടിച്ചു നല്ല ഫീലിൽ നടക്കും 😂.. ബാക്കി വെക്കുന്ന ശീലം മലയാളികൾക്ക് ഇല്ല
@TechTravelEat Жыл бұрын
😄
@stephydxb6782 Жыл бұрын
സുജിത്ത് ബ്രോ വീഡിയോയിൽ ഒരു തിരുത്തുണ്ട് ഏറ്റവും കൂടുതൽ ജനസംഖ്യ ഇപ്പോൾ ഇന്ത്യയിലാണ്.142.86cr സെക്കൻഡ് ആണ് ചൈന.142.57cr ❤❤
@sebastianvinu2180 Жыл бұрын
Thanks very gud information 👍
@hemalathasaiju9563 Жыл бұрын
29 ലക്ഷം കൂടുതൽ ഉണ്ട് ഇന്തൃയിൽ ഇപ്പോൾ ചൈനയെ അപേക്ഷിച്ച്
@catmanjji Жыл бұрын
@@sebastianvinu2180😢
@akhi4704 Жыл бұрын
Athilu mathram number one
@prasannagovindan8287 Жыл бұрын
Correct
@adhikanav-family Жыл бұрын
ഇന്നത്തെ കാഴ്ചകൾ അതിമനോഹരം, ഒരുപാട് എൻജോയ് ചെയ്തു. ഇടയ്ക്കുള്ള സുജിത്തേട്ടന്റെ കൗണ്ടർ പൊളിയാണ്, ശ്വേതയുടെ അപ്പോൾ ഉള്ള നോട്ടവും പൊളിയാണ്. ഋഷികുട്ടാ ചക്കരെ ഉമ്മ 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@JinsmjVlogs Жыл бұрын
26:29 പണ്ട് സ്കൂളിൽ പോകുന്ന കാലത്ത് ഇവനെ കാണാൻ ഒരുപാട് പ്രാർത്ഥിച്ചു നടന്നിട്ടുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാൽ ഉള്ള ആ അന്ധവിശ്വാസങ്ങൾ.🎉😂😂❤. പക്ഷേ ഇപ്പോൾ അത് ആലോചിക്കുമ്പോൾ ഒരു രസമാണ്😊. ചെമ്പോത്ത് എന്നാണ് ഇവിടെ പറയാറ്.
@moontoos8422 Жыл бұрын
4:50 love that background music👍👍
@Ambadi-ny9qf Жыл бұрын
5:48 ith thilakan alle..
@muhammedkp1751 Жыл бұрын
25:40 please do visit petstation
@shyworld3085 Жыл бұрын
സത്യം പറയാലോ ഋഷി ശ്വേത അമ്മ അച്ഛൻ അഭി.. ഇവർ എല്ലാവരും ഉള്ള വീഡിയോ ഞാൻ മുടങ്ങാതെ കാണും.. അവരെ കൂട്ടി ഉള്ള ട്രിപ്പ് കാണാൻ powli vibe anu.. മുടങ്ങാതെ കാണുന്നു... അവർ ഇല്ലാത്തപ്പോൾ ഉള്ള വീഡിയോ ഞാൻ കാണാറില്ല.. കാണാൻ തോന്നില്ല.. എന്താണെന്നു അറിയില്ല.. 😞😞😞... ഋഷി ബേബി ♥️♥️♥️♥️♥️♥️♥️
@ajeshmathewvarghese614 Жыл бұрын
Sujith bro, നിങ്ങൾ ആണ് ശെരിക്കും Living life to the fullest❤,Wish you All the best for your Future 🎉
@sowmyasowmya5434 Жыл бұрын
♥️♥️🥰🥰🥰🥰.. Sharikkum super tto sujithettaa 🥰🥰🥰enth rassyaa 🥰🥰🥰🥰♥️♥️♥️♥️
@lekhar3023 Жыл бұрын
ഋഷിക്കുട്ടൻ നന്നായി സംസാരിക്കാൻ തുടങ്ങിയല്ലോ. സന്തോഷം. ബാലി കാണാൻ പറ്റിയതിൽ സന്തോഷം ❤️
@bismiviswan2162 Жыл бұрын
Elarum baa...video vannn❤😻
@izana944 Жыл бұрын
4:40 That BGM ❤️🔥
@mohammedafsal9846 Жыл бұрын
Bro solo trip പൊളിക്കണം ട്ടോ cities ഉം മാളുകളും കണ്ടു മടുത്തു കാണാത്ത സ്ഥലങ്ങൾ കാണിക്കണം കുറേ കൂടി ഉള്ളിലോട്ട്
@sahnaj8219 Жыл бұрын
Sujith you and family taking lot of efforts to give us a visual treat thank you so much dears❤
@TechTravelEat Жыл бұрын
Thank you so much 🙂
@muhammedroshan5409 Жыл бұрын
@@TechTravelEathi bro nan big fana brota love you❤😘
@NIKHIL-lq9ie Жыл бұрын
ഋഷിയെ ശ്രദ്ധിക്കണേ 🙏💕💕💕💕വീഡിയോ സൂപ്പർ 🙏
@rajalekshmirnair3166 Жыл бұрын
Amezing vedio Rishikuttan super❤
@UptodateExam Жыл бұрын
ജനസംഖ്യയിൽ1st India 2nd china 😊 ചൈനയേകാൾ 29 ലക്ഷം ജനങ്ങൾ ഇന്ത്യയിൽ അധികമാണ്
@madhusoodanan1698 Жыл бұрын
സുജിത് സുമാത്രാ ഐലൻഡ് സമൂഹങ്ങൾ അവിടെയല്ലേ ഉള്ളത്ഒന്ന് പോയികൂടെ കേട്ടിട്ടുണ്ട്...നല്ല യാത്ര ദൃശ്യങ്ങൾ thks 🌹🙏
@admstech9489 Жыл бұрын
Sujith ettande rishiyum swetha chechiyum ullappol video okke views koodum🎉
@unnikrishnanmbmulackal7192 Жыл бұрын
ബാലീ സൂപ്പർ ആണെല്ലോ 👏🏻👏🏻👏🏻👏🏻👌🏻👍🏻🌹🌹🌹🥰
@ambikagopal656 Жыл бұрын
Sujith n Shwetha This video is very very nice.Just as u all njoyed there i really njoyed watching this video.Rishikuttan njoyed very nicely.May god bless u all always.Njoy your trip.Rishikuttans umma is so sweet.Lots of hug to Rishikuttan mon.
@UnaisdonUnais Жыл бұрын
ആദ്യം ഒക്കെ 85k ആയിരുന്നു ഇപ്പോൾ ma sha allah 2lak ഒക്കെ കൈവരിക്കാൻ കഴിഞ്ഞില്ലേ ഇതേ പോലെ തന്നെ ദൈവം അനുഗ്രഹിച്ചു മുന്പിലോട്ട് പോകട്ടെ ❤️❤️👍 എല്ലാവിധ സപ്പോർട് ഞങ്ങളുടെ ഭാഗത്തു നിന്നും എപ്പോയും ഉണ്ടാകും love you❤️
@ushapillai3274 Жыл бұрын
ശ്വേതാ സൂപ്പർ. റിഷിക്കുട്ടൻ നല്ലതായി എൻജോയ് ചെയ്യുന്നുണ്ട്. enjoy your trip with family ❤❤❤
@ArjunKrish888-bn9rh Жыл бұрын
ലെ ലേ ലാ... BGM back with Full Power
@GenMK Жыл бұрын
Hi BABU INTRO പൊളിച്ചു സുജി 😀😀😀
@SumeshkichuVlogs Жыл бұрын
Wow bali pwoli aanuto ..butterfly park is beautiful.. ❤❤
@TechTravelEat Жыл бұрын
Yes 😊
@shrutimohan8908 Жыл бұрын
Waterfalls oke etra nannayi maintain...nammade evide cleanliness ettavum valiya problem... Athirapalli oke pokumbo etra dustbin indenkilm nilathum water fall bottle and cover ittilenki alkareku samathanam indakila
@MaGicStoRies-jl6jl Жыл бұрын
8:18 min സുജിത് സേട്ടായി Brilliance🤣🤣
@2006viku7 ай бұрын
How did you book Taxi service? You selected all days pickup and drop at airport at once or applied for daily taxi?
@vypindelhi9458 Жыл бұрын
Hatts off to Rishis's smiling 😘😘😘
@V4Viralyt Жыл бұрын
Ithentha ee samayath
@harishpattayil81 Жыл бұрын
ഒറ്റക്കാണെങ്കിൽ ഞങ്ങള്ക് കുറച്ചു കൂടി എന്റേടൈമെന്റ്റ് കിട്ടിയേനെ 😂
@ImperfectcutsbyRAKESH Жыл бұрын
10:44 രാഷ്ട്രീയം, അഴിമതി, അഹങ്കാരം ഇതൊക്കെ തന്നെയാണ് കേരളത്തിലെ ടൂറിസം അടക്കം എല്ലാം ഇങ്ങനെയൊക്കെ ആവാൻ കാരണം...
@gjftfyhuu6159 Жыл бұрын
All inda
@sabeenaebrahim7418 Жыл бұрын
ഊഞ്ഞാലും വെള്ളച്ചാട്ടവും പിന്നെ റിഷിക്കുട്ടനും സൂപ്പറല്ലേ.....🥰🥰🥰🥰🥰🥰
@storyofaprodigalchild Жыл бұрын
Don’t miss Ubud, Ulun Danu Beratan, Monkey Park, the food from Lebanese restaurant infront of monkey park,the theater show in Bali Safari Zoo, Mt.Batur day tour, Nusa penida Also there are 2 dance performance in Ubud palace temple and the temple near rice terrace(chak chak dance) during evening at 6:00 PM, those are 1 time experiences
@svmenon11111 Жыл бұрын
We have plans to visit Bali this year end for our anniversary celebrations. If we fly from Chennai to Bali through kuala lumpur did we need Malaysia visa ? It’s just a layover for 2 hours and we don’t plan to visit KL.
@renjithatm Жыл бұрын
@@svmenon11111No. You don't need a Malasian visa. We had 8 hours in Kuala Lumpur. You may see some rain during November, December etc. Frankly speaking, Bali swing is not worth trying. But it is good for photography. In a package tour, you will have some Village visits of Goldsmith and Cloth makers. Not worth. Just go only if you plan to purchase something. Otherwise, it's a half day waste.
Awww nice trip Sir in winter season watching your vlogs is very comfortable peaceful relaxation always 😘😘😘😘😘😘😘😘☺️☺️☺️☺️☺️
@arathisraj6996 Жыл бұрын
Waiting Aayirunnu 🥰 God bless you both of you 🥰😘🤩
@TechTravelEat Жыл бұрын
Thank you so much
@maadhu5330 Жыл бұрын
Super mom 💞SWETHA 🥰
@8485noodls Жыл бұрын
🎉🎉🎉ഹയ്യ്........lets start 😍🎉
@genpt007 Жыл бұрын
Enjoy FAMILY TRIP... budu buda enjoy.. ummaaa...
@TechTravelEat Жыл бұрын
Thank you so much 🙂
@adinan220 Жыл бұрын
Ighane relax and enjoyment vedios inyum cheyuu♥️
@shortskingmalayalam Жыл бұрын
6:50 most populated first india ann sujith chetta🤗
@radhikapillai378 Жыл бұрын
Great points about tourism in Kerala. Perhaps what Kerala needs is help from a Hollywood movie like ‘Eat, Pray, Love’, which helped raise awareness of Bali as a tourist destination on a global scale.
@ARVINDYADAV-es6qk Жыл бұрын
Eat pray Love this movi change Julia Robert life Ofter this movi Julia Robert became hindu His guru name neem karoli baba
@shubhasatish3276 Жыл бұрын
Beautiful family video.🎉
@TechTravelEat Жыл бұрын
Thank you! 🤗
@adharsheg851 Жыл бұрын
I THINK BALI IS LIKE OUR STATE❤
@Ritmhdkk Жыл бұрын
The whole indonesia is almost same like kerala,
@shazzzaman164 Жыл бұрын
Indonesia motham climate, nature okke kerala pole aan
@sandeepsnair2560 Жыл бұрын
Enthee eii samayath aprathikshithamayi ❤😁
@tharaeliyas4148 Жыл бұрын
Rishii recognizing everything ,love you vave ,I want to see rishii ,one day we will meet vave
@veena777 Жыл бұрын
😊Awww nice trip Sir in winter season watching your vlogs is very comfortable peaceful relaxation always 😘😘😘😘😘😘😘😘☺️☺️☺️☺️☺️
@abhinavaanup7th68 Жыл бұрын
I saw many of your videos and I enjoy ❤❤❤❤
@veena777 Жыл бұрын
Yaaaaaay I am happy Sir when you are coming happy to see Rishi baby Shweta & all☺️☺️☺️🤣🤣😂🤭🤭
@reenafrancis2355 Жыл бұрын
സുജിത്ത് എനിക്ക് കുറച്ച് സ്ഥലം ഉണ്ട് ഇടുക്കിയിൽ. മനോഹാരിതയും , പച്ചപ്പും ഇഷ്ടപ്പെട്ട് വാങ്ങി. ഒരു കുഴപ്പം വേനൽ വന്നാൽ കുടിവെള്ളത്തിന് നെട്ടോട്ടം ഓടുന്ന ജനവിഭാഗം അണ് ഇവിടെയൊക്കെ ഉള്ളത്. അത് പോലും ചെയ്തത് കൊടുക്കാൻ പറ്റാത്ത ഭരണ കർത്താക്കൾ , അവനവൻ്റെ പോക്കറ്റ് നിറയ്ക്കാൻ മാത്രം. പിന്നെ ഗ്ലാസ് ബ്രിഡ്ജ്..നമ്മുടെ പാലാരിവട്ടം പാലം ഓർമയുണ്ടല്ലോ അല്ലേ...🤣😂
@rajeevsureshbabu1937 Жыл бұрын
സൂപ്പർ വീഡിയോ ബാലി ഇത്രക്ക് സുന്ദരമായ സ്ഥലം ആണെന്ന് വീഡിയോ കണ്ടപ്പോ മനസിലായി സൂപ്പർ ബ്രോ പറഞ്ഞ പോലെ കുറഞ്ഞത് ഒരാഴ്ച യെങ്കിലും വേണം ❤❤😍😍ശുഭയാത്ര മൂവർക്കും 🙏🏻🙏🏻❤🥰
@TechTravelEat Жыл бұрын
😄❤️
@krishnaappu3323 Жыл бұрын
ആ മ്യൂസിക്...❤ റിഷി കുട്ടൻ ❤
@akshayraj5484 Жыл бұрын
Happy to your videos a suggestion is try to eat authentic foods from which ever country you’re going ❤
@RJMALLUVLOGS Жыл бұрын
സുജിത് bro ഇനിയും ബാലിയിൽ വരണം solo എന്നിട്ട് ബൈക്കിൽ full കറങ്ങി വീഡിയോ എടുക്കണം ഹെൽമെന്റിൽ ക്യാമറ hold ചെയ്യുകയോ അല്ലെങ്കിൽ കൂടെ സഹീർ ഭായ് കൂട്ടിക്കോളൂ.. അപ്പോൾ സഹീർ ഭായ് അപ്പോൾ ബൈക്കിൽ പോകുമ്പോൾ വീഡിയോ എടുക്കാൻ സൗകര്യം ആവും 10days എങ്കിലും കറങ്ങൂ
@SubramanyanPG Жыл бұрын
I really like your description with the lovely videos. Even though u r a konkini your malayalam is so fluent!! Congrats, keep it up!!👍🪷💐
@TechTravelEat Жыл бұрын
Thank you so much 🙂
@travelvloguk6165 Жыл бұрын
അമ്മയും അച്ഛനും അഭിയും കൂടി ഉള്ള വ്ലോഗ് ആണ് ഒന്ന് കൂടി അടിപൊളി ❤️
@risamasharaf Жыл бұрын
Use ചെയ്യുന്ന tripod ഏതാണെന്ന് പറയാമോ...? Any link
@24_uchiha_madara Жыл бұрын
Sujith bro India anu ipol world most populous country, 06:50
@stephydxb6782 Жыл бұрын
Yes you r right 142.86 cr
@ncmphotography Жыл бұрын
കാഴ്ചകൾ അറിവുകൾ..❤❤👍
@shaainshayan7396 Жыл бұрын
Awesome❤❤❤
@darkfox404. Жыл бұрын
Vaa aa bgm enthokkeyo orma varunnu pazhaya video
@amalab9668 Жыл бұрын
Innu nerathe video vannalo
@_LEODAS_ Жыл бұрын
Super ഇത്ര പെട്ടെന്ന് 12 മണി ആയോ 🤣🤣🤣
@beenas9753 Жыл бұрын
Beautiful vlog😍🎉
@TechTravelEat Жыл бұрын
Thank you 😊
@rajasreelr5630 Жыл бұрын
🦋🦋🦋🦋 poli video ❤️ tech travel eat fan girl❤️
@TechTravelEat Жыл бұрын
Thank you so much
@hebalwilfred1525 Жыл бұрын
Adipoli video🤗
@MRABIIIMON Жыл бұрын
Intro ❤❤❤❤
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@TechTravelEat Жыл бұрын
Thank you too
@jupiterworldytp3500 Жыл бұрын
11:12 Dey dey Rishi 😂
@AVEEFILMS Жыл бұрын
നല്ല വീഡിയോ റെസമുണ്ട് 🥰🥰🥰👍🏻👍🏻👍🏻
@dileeppm Жыл бұрын
Sk Pottakkad ന്റെ ഒരു യാത്ര വിവരണം ഉണ്ട് , ബാലി ദ്വീപ്, നല്ല ബുക്ക് ആണ് , വായിച്ചിട്ടുണ്ടോ ?
@veena777 Жыл бұрын
We are waiting for your new videos Sir ☺️☺️☺️☺️
@TechTravelEat Жыл бұрын
Very soon
@adwithkrishna7954 Жыл бұрын
Hello guys😊😊😊😊rishikuttan❤❤❤
@techliar Жыл бұрын
ഇന്ന് നേരത്തെ ആണല്ലോ🥰
@Viraadan Жыл бұрын
Ss definitely, aspire this type if v took advantage in kerala, from the favorite climate and landscape here, but creativity syndrome v face among us.
@kajoykallikadan2325 Жыл бұрын
അപേക്ഷ മാനിച്ച് എലേലോ ഇട്ടതിനു😅 നന്ദി😊
@pesunited4015 Жыл бұрын
How lucky is rishi he can see his childhood when he is elder while seing these videos
@Oneiros123 Жыл бұрын
It’s not 12 pm right???😂😂❤❤love
@darkfacts568 Жыл бұрын
Ejjathi intro 😂😂😂👍🔥🔥🔥🔥🔥🔥🔥
@jancys9467 Жыл бұрын
ഋഷിക്കുട്ടൻ ആണ് വീഡിയോയുടെ മെയിൻ attraction. അവൻെറ ചിരി മതിയല്ലോ...
@Bijirameshvlogs_ Жыл бұрын
Baaabuuu....ummmmaaa💓💋💓
@romeofoodandtravel2023 Жыл бұрын
Indionasia is the land of Majapahit emperors.ബാലിയിൽ 315 അടി ശ്രീ ഗരുഡ വിഷ്ണു പ്രതിമ ഉണ്ട്. Airport അടുത്താണ് ഇത് സ്ഥിതി ചെയുന്നത്.
@nirmalmathew Жыл бұрын
GWK 👌👌 കിടു
@nuhman_8642 Жыл бұрын
One of the best way of explaining things wow amazing bro
@tomythomas6981 Жыл бұрын
Butiful yathrakal bro God bless u TomyPT Veliyannoor dryver ❤
@nirmalk3423 Жыл бұрын
Awesome video brother 👍
@TechTravelEat Жыл бұрын
Glad you enjoyed
@THELONETRAVELER Жыл бұрын
Don't forget to go Amed Side. They have so many splendors which people don't know. Visit Pemteran and Singaraja too.
@krkrish.5 Жыл бұрын
Nice vlog bro
@ZankitVeeEz Жыл бұрын
8:10 ഋഷിക്കുട്ടൻ : ഹായ് ഡിര്യാ ഡിൽഡോ
@sukeshbhaskaran9038 Жыл бұрын
Beautiful congratulations hj Best wishes thanks
@TechTravelEat Жыл бұрын
Thank you too
@Magical__coin Жыл бұрын
Inn rishikuttan ravile ethiyallo
@srzlive Жыл бұрын
Evide ellam maxi scooters aanallo superb ✌️
@senthildeena5257 Жыл бұрын
Sujith in mind voice 🤔; swetha va kuttikitu vannathu thettai poi . enakku vaai nokkam pattinnila😂