Thank you all ❤️ ഈ പാട്ടിനു വരികൾ എഴുതനായതിൽ വലിയ സന്തോഷം.അത് നിങ്ങൾക്ക് ഇഷ്ടപെടുന്നു എന്നറിയുന്നത് അതിലേറെ സന്തോഷം.ഹൃദയം നിറഞ്ഞ നന്ദി 🙏
@parvathyparuzz4880 Жыл бұрын
🥺🥺🥺❤️❤️❤️
@sahalashai8471 Жыл бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ ❣️
@muhammedsahlkp1802 Жыл бұрын
Manasil evideyyo kidakkuna pain anoo ee lines
@RoshnaShihas Жыл бұрын
Very touching chetta........ God bless you ❤️❤️❤️
@AlfiyaAjmal97 Жыл бұрын
Very talented. All the best.
@nidhalulu6002 Жыл бұрын
രേഹം മേരെ ഹുദം (2) ഉദയമേ നീ അറിയുമോ ഇരുളേരുന്നി തീരവും മേലെ...ഇരുളു തന്നതും ഈശനവനോ പൊരുളുമറിയാൻ ആശ തരുമോ...പറവയായി ചിറകുമേകി തിരികെ വാങ്ങി നീയെൻ തൂവലുമോ...തുടരുമവനിൻ ഇന്ദ്രജാലം തളരുമുയിരിന് മന്ദ്രമായി... ഒരേ...... ഒരേ പ്രഭാകിരണമേ കൈ വിടുകയാണോ നീ.... അലിവേ.....അറിവേ...പൊലിയുന്നിതൾ പാദാരവും... തരണേ..കനിവേ...നിൻ സാന്ത്വനങ്ങൾ നൽകണേ ... പരനെ...ധരനെ... ഉടയും മനം നൂൽ ചേർക്കണേ... നിറയൂൂ..... നിറവേ..... Music...... പാതിരാ പനി പോലെ...പൊള്ളുമെന്നുടലകെ....അലയും ഹൃദയം തീരുമോ ചിതയിൽ..... നെഞ്ചിലാളും തീ മഴ പൊഴിയും...മഞ്ഞു പോലും എരിയും നേരവും....വ്രത വിങ്ങുമേ ഈ തനുവിലായി....എന്നുയിർ നിന്നിലും തരൂ ഇവനൊരു...പ്രാണനോ... പ്രാണനെ....പൊതിയുന്നെരൻ സാരമേ....പാതിയായി തീരുവാൻ തരിക്കില്ല എൻ മലരേ... അലിവേ.....അറിവേ.... പൊലിയുന്നിത്തൾ...പാദരവും...തരണേ...കനിവേ...നിൻ സാന്ത്വനങ്ങൾ നൽകണേ.....പരനെ...ധരനെ....ഉടയും മനം ചേർക്കണേ....നിറയുൂ..... നിറവേ..... തേടുമോ തണലേ നീ മാർവിലോ മുറിവേകി..... ഒഴുകും രണമോ നീ വാങ്ങും നേർച്ചയിതോ..... പകലിരവുമായും വഴിയെ.... ഒരു പധികാനായി വന്നിതാ....ഒരു നിമിഷമെങ്കിലും മനസ്സ് നിറയെ തരൂ പുഞ്ചിരി മതി ചുണ്ടിൽ.....ജീവനോ ജീവനെ പിടയുന്നൊരെൻ ദേഹിയെ..... മേഘമായി മായുവാൻ തരുകില്ല എൻ മലരേ.... (അലിവേ....അറിവേ)
@soniyasaji8574 Жыл бұрын
Thank uhh💞
@bismirashed2001 Жыл бұрын
💔💔
@sanamirsha8348 Жыл бұрын
❤❤
@Sinu-ot7kw Жыл бұрын
❤
@arshidaarshi143 Жыл бұрын
🤝
@asnasherin4185 Жыл бұрын
ചുരുക്കം ചില പാട്ടുക്കൾക്ക് ഓരോരുത്തരുടെ മനസ് കീഴടക്കാൻ സാധിക്കും❤ അങ്ങനെ ഒരു പാട്ടായീ ഈ പാട്ടും മാറും🎉 മാറും എന്നല്ലമാറി...........❤🎉
@tittopthankachen Жыл бұрын
Thank you ♥️
@jobinbabyfrancic552215 күн бұрын
Satyam 😢❤
@sadiquecm28342 жыл бұрын
എത്രയോ ദിവസം ഈ പാട്ട് അന്വേഷിച്ചു നടന്നു .....പല വിധത്തിൽ search ചെയ്തു നോക്കി ....സിനിമ കണ്ട അന്ന് മനസ്സിൽ കയറിയ പാട്ടാണ് .....ഒരുപാട് ദിവസങ്ങൾക്ക് ശേഷം കിട്ടി ...എന്തൊരു ഫീല്‍ ആണ് 👍👍😍😍
@tittopthankachen Жыл бұрын
Thank you❤️
@Balaa-p8g Жыл бұрын
Mm🍃☺️
@abhijithva3822 жыл бұрын
ഈ വർഷം കേട്ട പാട്ടുകളിൽ ഏറ്റവും അധികം ഹൃദയത്തിൽ കൊളുത്തിവലിച്ച പാട്ട്...🥺😭💝💝💝പാട്ടു വരുന്ന സീൻ... ❤️❤️❤️തീയേറ്ററിൽ ഇരുന്നു കേട്ടപ്പോൾ ഉള്ള ഫീൽ... 😭💝💝ഒഴുകിയ കണ്ണീരിനു അളവില്ല...😭💝💝💝 Charlie❤️Dharma❤️സ്നേഹം കൊണ്ടുള്ള മുറിവ് ഉണങ്ങാൻ സ്നേഹം അല്ലാതെ വേറെ ഒരു മരുന്നും ഇല്ല...❤️❤️❤️
@tittopthankachen Жыл бұрын
Thank you so much ❤️
@KichuKannan-l2i Жыл бұрын
Sathyam😢
@majithashajahan679 Жыл бұрын
@@KichuKannan-l2iTo 😜
@jamshadjamshad8698 Жыл бұрын
@@tittopthankachen super song bro
@rejilaafsal Жыл бұрын
Which movie
@neenumathew4425 Жыл бұрын
ഹൃദയസ്പർശിയായ ഒരു ഗാനം.. എന്റെ ആത്മാവിനെ അലിയിപ്പിക്കുന്ന.. നല്ല വാക്കുകൾ.. എല്ലാ ആശംസകളും
@tittopthankachen Жыл бұрын
Thank you♥️
@nurunasri2609 Жыл бұрын
@@tittopthankachensuper
@Maneexhaa Жыл бұрын
Y😊🎉
@muhsinajansher7835 Жыл бұрын
ഈ പാട്ടിന്റെ കൂടെ എന്റെ ഹൃദയം കൂടിയാ ഉരുകിയൊലിച്ചത് 😥......... എന്തേ ഈ പാട്ട് കേൾക്കാൻ ഞാൻ ഇത്രേം വൈകിയത്.....❤Addicted ❤️
@tittopthankachen Жыл бұрын
☺️🙏 Thank you
@statusmedia1001 Жыл бұрын
me too❤❤❤ orupaad thavana kelkkum ooro dhivasavum
@yadukrishnama3506 Жыл бұрын
👍🏻❤️🔥
@arjunvnair1857 Жыл бұрын
@@tittopthankachenhik
@safinasalisafinasali9347 Жыл бұрын
❤❤
@siddharthchithu19112 жыл бұрын
ഞാൻ പൊട്ടികരഞ്ഞാണ് ഈ പാട്ടു കണ്ടു തീർത്തത് നന്ദി പ്രിത്വിരാജ് ഈ സിനിമയെ പരിഗണിച്ചതിന് 🙏
@drathul1232 жыл бұрын
Prithviraj ഇല്ലെങ്കിൽ വേറെ ആരേലും ചെയ്യും. പക്ഷേ ഇത് produce ചെയ്തതിനു rakshit nu🙏
@ragnarlodbrok6858 Жыл бұрын
@@drathul123രക്ഷിത് ഇല്ലെങ്കിൽ ഇത് വേറെ ആരെങ്കിലും പ്രൊഡ്യൂസ് ചെയ്തു വേറെ ആരേലും അഭിനയിക്കും... പക്ഷെ ഇത് എഴുതി സംവിധാനം ചെയ്ത കിരൺ രാജ്..... 👍👍👍
@RavuGt Жыл бұрын
@@drathul123 angna urapp undo😅
@sakeerzaq342911 ай бұрын
സത്യം അല്ലെങ്കിൽ എങ്ങനെ തിയേറ്റർ എക്സ്പീരിയൻസ് കിട്ടിയേനെ ഈ പാട്ട്... 🥰🥰😪😪 #Rajuvettan ❤️
@sakeerzaq342911 ай бұрын
@@drathul123ആര് എടുക്കാൻ അല്ലെങ്കിൽ mybe പടം നമ്മൾ കാണും പക്ഷെ തിയേറ്റർ എക്സ്പീരിയൻസ് കിട്ടുമായിരുന്നോ..?? രാജുവേട്ടൻ തന്നെ കാരണം ❤️❤️❤️
@sathansdsathan2913 Жыл бұрын
സങ്കടം ഉള്ളിലൊതുക്കി സന്തോഷം അഭിനയിക്കുന്നവർ തു പോലുള്ള പാട്ട് കേട്ടാൽ അറിയാതെ കരഞ്ഞു പോകും എത്ര വട്ടം ഈ പാട്ട് കേട്ടു എന്നറിയില്ല എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്രക് ഫീൽ ഉണ്ട്
@tittopthankachen Жыл бұрын
Thank you❤️
@miss_nameless9165 Жыл бұрын
ഇതൊക്കെ ഡബ്ബിങ് സോങ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല....ഗംഭീരമായ വരികൾ...മികച്ച ഈണം..മനസ്സിനെ കൊളുത്തിവലിക്കുന്ന ഫീലിലുള്ള ആലാപനം..ഉഫ്ഫ്❤️💯🔥
@tittopthankachen Жыл бұрын
Thank you❤️
@miss_nameless9165 Жыл бұрын
@@tittopthankachen 😍😍
@abhiabhip8357 Жыл бұрын
Athokke kairalii😂😂
@nidheeshkrishnan6048 Жыл бұрын
Bro music director malayali aanu.
@jancyshiju3894 Жыл бұрын
മനസ്സിൽ എവിടെയോ ഒരു പിടച്ചിൽ ❤❤❤
@ansi78732 жыл бұрын
ഈ പാട്ടിന് വല്ലാത്തൊരു ഫീലാണ്..ആ സീനും അതിനൊത്ത് പാട്ടും കണ്ണൊക്കെ നിറഞ്ഞു പോകും..!!.😢❤
@nabunabuzz9455 Жыл бұрын
Ah seen etha ee song nte scenes etha nj ful kndthanllo
@GopalanUsha8 ай бұрын
ഈ പാട്ട് പൊളിയാ എന്റെ ജീവിതത്തിൽ ഞാൻ ഈ പാട്ട് മറക്കില്ല അത്രയ്ക്കും ഇഷ്ടമാണ❤❤❤ എന്ന് ഹരി
@tittopthankachen6 ай бұрын
❤️🙏
@manujchandranappu3862 жыл бұрын
എന്റെ ജീവിതത്തിൽ ഇത്രയും നാൾ കണ്ട സിനിമകളിൽ നിന്നും ഒരുപാട് മാറി നില്ക്കുന്നു ഒരുപാട് ഉയരങ്ങളിൽ നിക്കുന്നു. എന്റെ മനസിനെ ഇത്രയും വേദനപ്പിച്ച 😥വേറെ ഒരു സിനിമ ഇല്ല. ഹൃദയത്തിൽ തൊട്ട ഒരേ ഒരു മികച്ച സിനിമ. Thank you ചാർളി 777😍😘😔❤ love you da
2024 ആയി 🎉എന്നിട്ടും ഈ പാട്ടിനെ കൂടെ കൂട്ടുന്നവർ ഉണ്ടോ എന്നെ പോലെ🥹🤍
@AkhilaR-sk5qs5 ай бұрын
Njn❤ ദിവസോം oru തവണ എങ്കിലും കേൾക്കും
@voiceofambi5 ай бұрын
😌
@Gaming__tala..5 ай бұрын
Ss🥺🥺
@Faizyfaisal-c7k3 ай бұрын
Und broooi❤❤
@Bidaylight3 ай бұрын
❤
@arifsulthan73852 жыл бұрын
ഉള്ളിൽ വെറുപ്പ് തോന്നിയ.. .ഒരു ജീവിയെ ഇത്രത്തോളം മനസിൽ സ്നേഹം ഉണ്ടാക്കി തന്ന ഒരു സിനിമ...
@dhanyadhanya.k.b5675 Жыл бұрын
Oru naayayey cherudhiley vaaggi valarthi nookk anikkum ishttamallathaa jeevi aayirunnu ippol e vidaey oru naay kutty undu snehichaal manushyanekkaal nanniyulla jeevi edhu mathramaey ullu oru neram ahaaram koduthaal edhu poleyy nanniyulla jeevi verey illa valarthi noookkk appol ariyaaaammm ♥️♥️♥️♥️
@Al_ameen_ Жыл бұрын
ഒരിക്കലും വെറുപ്പ് തോന്നേണ്ട കാര്യം ഇല്ലാ ബ്രോ
@thasliashraf9640 Жыл бұрын
Etha cinima
@a___isha4550 Жыл бұрын
ഞങ്ങൾക്ക് നായയെ തൊടാൻ പാടില്ല ഞങ്ങളുടെ ഇസ്‌ലാമിൽ അങ്ങനെയാണ്😊... But അതിനോട് ഒരു വെറുപ്പ് തോന്നിയിട്ടില്ല.. ഇതിനോട് മാത്രമല്ല ഒരു ജീവിയോടും കാരണം മനുഷ്യരേക്കാൾ എത്രയോ നല്ലതാണ് മിണ്ടാപ്രാണികൾ😥😥അവർക്ക് ഒരു വെള്ളം കൊടുത്താൽ പോലും നമ്മളോട് നന്ദി കാണിക്കുന്നു 🥺🥺🥺
@arifsulthan7385 Жыл бұрын
@@a___isha4550 ഇസ്ലാമിൽ തൊടാൻ പാടില്ല എന്നുണ്ടോ....ഒന്നുകൂടി ഒന്ന് പരിശോധിക്കുക
@triplyftourskerala2 жыл бұрын
ഒരു മിനിറ്റുപോലും പ്രേക്ഷകരെ ഡബ്ബ് ചെയ്ത മൂവി ആണ് എന്ന് തോന്നിപ്പിക്കാത്ത സിനിമ ...സോങ്‌സ് എല്ലാം പോളിയാണ് ...ഇങ്ങനെ വേണം അന്യഭാഷാ ചിത്രങ്ങൾ ഡബ്ബ് ചെയ്യാൻ ....👌👌👌
@shon.s2 жыл бұрын
Sathyam paramaartham !!
@manjunathn46212 жыл бұрын
How can Kannada language be foreign language it is an Indian language like Malayalam..
@koffeeclub2 жыл бұрын
@@manjunathn4621 i suggest u search for meaning of foreign
@manjunathn46212 жыл бұрын
There is no foreign language among languages which have their roots in India...languages born here are Indian languages foreign language means from outside india not outside states within india..
@manjunathn46212 жыл бұрын
@@koffeeclub first be an Indian.. and then keralite
@Vikkimemes99 Жыл бұрын
സിനിമയിൽ ഈ പാട്ടു കണ്ട് കരഞ്ഞതിന് കണക്കില്ല🥺 Charle🥺 ഈ പാട്ടിനും സിനിമക്കും നന്ദി❤️🙏
@shameershamsudheen19872 жыл бұрын
വളരെ യാദൃശ്ചികമാണ് ഈ സോങ് കേൾക്കാനിടയായത് നാലുതവണയിൽ കൂടുതൽ ആവർത്തിച്ചു കേട്ടു അതുപോലെതന്നെ ഈ മനോഹര ഗാനത്തിന് ലൈക്ക് കുറഞ്ഞുപോയി എന്നൊരു സംശയം ഹരിശങ്കർ ഓരോ സോങ്ങിലൂടെയും സ്വരമാധുര്യം കൊണ്ട് നിങ്ങൾ അത്ഭുതപ്പെടുത്തു കയാണ് നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല അനുമോദനങ്ങൾ 🌹🙏
@anshadkc25232 жыл бұрын
അലിവേ... അറിവേ... പൊഴിയുന്നിതൾ പാദാരവും... ഈ വരി... ❤🥺
@rockstarff60562 жыл бұрын
Yes 😟
@gamingreels20832 жыл бұрын
🥺🥺
@fasilashafi76942 жыл бұрын
ഈ ലൈൻ റിങ്ടോൺ ആക്കാൻ കുറെ നോക്കി, pattunnilla😕
@gamingreels20832 жыл бұрын
@@fasilashafi7694 why?
@farsanafarsu5719 Жыл бұрын
💯
@ramyasreejith465 Жыл бұрын
എന്നും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഈ പാട്ടു എന്റെ മക്കൾ കേട്ടുകൊണ്ടാണ് ഉറങ്ങുന്നത് അത്ര നല്ല വരികൾ
@tittopthankachen Жыл бұрын
Thank you❤️
@84sahi7 ай бұрын
What is the song about ?
@Sigmagurl_ Жыл бұрын
ഉദയമേ നീ അറിയുമോ... ഇരുളേറുന്നി തീരവും മേലെ.... എത്ര കേട്ടിട്ടും മതിയാവുന്നില്ല🥺❤️
@gt.tokz5328 Жыл бұрын
Rr
@gt.tokz5328 Жыл бұрын
5r
@tittopthankachen Жыл бұрын
Thank you❤️
@raptale9942 Жыл бұрын
@@tittopthankachenMan such beautiful words ❤ Looking forward to more works from you Kudos brother🫶🏻
@amaljith58792 жыл бұрын
ഈ പാട്ട് ആണ് തിയേറ്ററിൽ എല്ലാവരുടെയും കണ്ണ് നിറച്ചത് 💝💝💝💝💝💝💝💝💝💝💝💝💝💝💝
@siva37692 жыл бұрын
ith theater il ondayirunno , nj kettila ,nj first day kandatha marann kanum , ott varatt.onnudi kananm
@emmanuelantony21812 жыл бұрын
💯
@sudheepparimalam57902 жыл бұрын
Correct.Heart touching feel
@adarshsanthosh7772 жыл бұрын
എൻ സ്വാർവമേ 🥺ആസോങ് 💔
@khaneeblal1868 Жыл бұрын
വരികൾ..ശബ്ദം.. ഈ ഒരു പാട്ട്..വേറെ ലെവൽ ❤
@tittopthankachen Жыл бұрын
Thank you❤️
@zillionshadows96952 жыл бұрын
പൊട്ടിപൊട്ടി കരഞ്ഞു 😭 brilliant acting from both ❤️
@mayamaya71522 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റോ നല്ല സിനിമ . Thank u കിരൺ sir 🙏🙏🙏.l v u ചാർളി ❤️❤️❤️❤️❤️❤️❤️
@nidhinmonu7760 Жыл бұрын
പല അവസ്ഥകൾ കൊണ്ടും ഈ പാട്ട് കേൾക്കുമ്പോ അറിയാതെ കണ്ണുനിറയും.... 😊
@RahulR-db1ts5 ай бұрын
Athe 😢
@vidyamahesh12242 жыл бұрын
The most awaited song💓ഈ സോങ് ന്റെ theatre experience 😞🥲
@lavie90372 жыл бұрын
Sathyam ✨
@Sharinkuttappan9112 жыл бұрын
👍🏻👍🏻👍🏻👍🏻
@shefiks49682 жыл бұрын
Uff ന്റാ ചെങ്ങായി കാത്തിരുപ് ആയിരുന്നു ഈ songn വേണ്ടിട്ട്... 🥺... Hats of for Titto p Thankachan💜 ks harishankar..... All crew🥰🥰
@ManjuManju-yf7en Жыл бұрын
ജീവിതത്തിൽ എന്തെങ്കിലും നഷ്ട്ടപെട്ടവർക് ഈ പാട്ട് മനസ്സിൽ തട്ടിയട്ടുണ്ടാവും........ 💔💔
@tittopthankachen Жыл бұрын
❤️❤️
@aishu1430 Жыл бұрын
Yes my❤️❤️❤️❤️
@rajanijoby189 Жыл бұрын
Yes
@nadeerabilal9801 Жыл бұрын
Crct💔
@AjimalPI Жыл бұрын
Yes😢
@raaxxraaxx16472 жыл бұрын
എത്ര തവണ റിപ്പിറ്റ് അടിച്ചു കെട്ടു എന്ന് അറിയില്ല എന്തൊരു feel ആണ് ഇതിന് 🥺💔
@razalrazak3150 Жыл бұрын
T g s
@athira9135 Жыл бұрын
Me too
@shajudheenshaji5862 Жыл бұрын
ഈ സോങ് കേൾക്കാൻ വൈകി പോയി ഒത്തിരി വൈകി 😞masha allah എന്താ feel😍😍😍
@tittopthankachen Жыл бұрын
Thank you❤️
@RashidRashid-ep9ks Жыл бұрын
@@tittopthankachen❤️
@redzone9690Ай бұрын
എത്ര കേട്ടാലും മതി വരാത്ത ഒരേ ഒരു പാട്ട് ഇതു കേൾക്കുന്പോൾ കിട്ടുന്ന ഒരു ഫീലിംഗ് ഉണ്ടാലോ അത് ഒരു ലഹരിക്കും തരാൻ പറ്റാത്ത വിധം ഇങ്ങനെ ഒരു പാട്ട് create ചെയുതാ അളെ നേരിട്ട് കണ്ട് ഒരു നന്ദി പറയണം എന്നുണ്ട്ഈ പാട്ട് ഒരുവട്ടം കേട്ടു കഴിഞ്ഞാൽ ആരും കുറ്റം പറയില്ല ആാാ ഒരു ഉറപ്പു ഞാൻ തരാം കേൾക്കുന്നവരും നിങ്ങളുട ഫാൻ ആയി പോകാത്തതെ ഉള്ളു ❤
@rinshachinju2927 Жыл бұрын
Super song❤ Reels കണ്ടു കാണാൻ വന്നവർ ഉണ്ടോ ???? ഇത്ര നല്ല പാട്ടിനു എങ്ങനെ views കുറഞ്ഞു 😢
@tittopthankachen Жыл бұрын
Thank you❤️
@Travelougebyadhil Жыл бұрын
Kannadakk 4.9million ind bro
@ashiarif3745 Жыл бұрын
Njn reels kand thappi pidich vannathaan... Ee film munp kandathaan.. Bt ee song srrdhayil pettilla... Ippo reels okke kandappozhan thappi podichath... Supr song...
@thanu3565 Жыл бұрын
@@ashiarif3745 💯
@kbfcfan8181 Жыл бұрын
Bro. Sheriikkum my favourite song❤ feel❤
@jithincuckoo84692 жыл бұрын
KZbin ഇൽ കാത്തിരുന്നു മടുത്ത പാട്ട്. തീയേറ്ററിൽ പടം കണ്ടിറങ്ങിയ ശേഷം എല്ലായിടത്തും തപ്പി കിട്ടിയില്ല. അത്രമേൽ മനസ്സിനെ പിടിച്ചുകുലുക്കിയ സിനിമയും പാട്ടും 😢😢😢 ഈ പാട്ടും രണ്ടുപേരുടെയും acting ഉം ഹൊ.. ❤️❤️❤️ #777charlie
@layamohan80302 жыл бұрын
Best song from this movie.... Can't control my tears.... Thankyou so much kiran sir for such a beautiful movie... 💞💞❣️
@sabarishvsari38192 жыл бұрын
its is very true
@Sharinkuttappan9112 жыл бұрын
👍🏻👍🏻
@anshumanjain92472 жыл бұрын
Truely said
@ashlin220fchannel62 жыл бұрын
☺😍😍😎🙂
@koffeeclub2 жыл бұрын
Starting hindi part is missing here
@nitheeshs97602 жыл бұрын
I am from Trivandrum, Kerala.....My daughter......Tabby......a common Indian stripped grey cat......she came from the street in my home with a fractured hand....I had never come to have any kind of pets before...... She came into my life.. suddenly.......only 1.5 years...she was with me. She changed my attitude and perspectives towards animals...... can't tell in words about our love and friendship..... She gave birth to 3 kittens......after they came 2 months age...., she gone from this world suddenly with a strange infection...... I took her every hospital.....did as much as I can.....But she left me..... She was my daughter.....she was my life..... Will always be in my memory...... This movie resembles those days with her.... 💕 U my daughter.....Tabby.... Charlie is Tabby.... Tabby was Charlie.... I love all animals in this world now...
@abhijithvt7232 жыл бұрын
🤝
@muhammedsahlkp18022 жыл бұрын
❤️
@punchprasanna52842 жыл бұрын
Ur posting in this all languages of this song is it 😂😂😂😂
@usharajiv21549 күн бұрын
😂
@amanmuhammed8584 Жыл бұрын
നല്ല ഒരു പാട്ട് എന്താണ് എന്നറിയില്ല ഇ പാട്ട് കേട്ടപ്പോൾ തന്നെ മനസ്സ് നിറനു ❤I Like This Song ❤️
@yomurty5 ай бұрын
ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ അർജുനെ ആണ് ഓർക്കുന്നത് 😢come back arjun😢😢😢
@itsfalcongaming24663 ай бұрын
Body polum kittiyilla
@ajnasaju5336 Жыл бұрын
Reels കണ്ടു വന്നവർ ഉണ്ടോ ☺️ എത്ര മനോഹരം ആണ് വരികൾ മ്യൂസിക് 👏🏻👏🏻🥰
@tittopthankachen Жыл бұрын
Thank you❤️
@linahalan6814 Жыл бұрын
❤❤
@jyotishv9441 Жыл бұрын
സാധാരണ dubbed മൂവീസ് ലെ പാട്ടുകൾക്ക് ഒറിജിനൽ ന്റെ അത്ര മികവ് തോന്നാറില്ല പ്രത്യേകിച്ചു മലയാളത്തിൽ പക്ഷെ ഈ പാട്ട് ഒരു രക്ഷയുമില്ല. എല്ലാ versions ഉം കേട്ടു. ഏറ്റവും മികച്ചതായി തോന്നിയത് മലയാളം version ആണ്
@bestactor54722 жыл бұрын
വളരെ കുറച്ചു പടങ്ങൾ കണ്ടിട്ട് മാത്രമേ ഞാൻ കരഞ്ഞിട്ടുള്ളൂ... അതിൽ ഒന്ന് 777 ചാർളി😓
@mediatech14582 жыл бұрын
ചില പാട്ടുകൾ കേൾക്കുമ്പോൾ നമ്മൾ അറിയാതെ നമ്മളെ പല ഓർമകളിൽ എത്തിക്കാൻ സാധിക്കും 🖤 മനുക്ഷ്യൻ പല കാരണങ്ങൾ ഒറ്റ പെടൽ അനുഭവിക്കും അന്നേരം എവിടെ നിന്നനണോ സ്നേഹം എന്ന ഫീൽ കിട്ടുന്നത് അവിടെ ചേരും
@tittopthankachen Жыл бұрын
Thank you❤
@sajimoljacob3149 ай бұрын
ഈ പാട്ടു ഉണ്ടാക്കിയ ഓളം അതു വേറെ level എനിക്ക് വേറെ ഒരു song ലും. കിട്ടിയിട്ട് ഇല്ല ഇതുപോലെ oru feel superb song i love song❤️❤️❤️🔥🔥
@tittopthankachen9 ай бұрын
Thank you❤️🙏
@sarathts5115 Жыл бұрын
ഇനി ഏതൊക്കെ സിനിമ ഉറങ്ങിയാലും ഈ ഒരു സിനിമ ഉണ്ടാക്കിയ ഫീൽ അതൊരു സിനിമ ക്കും സാധിക്കില്ല all time fav❣️
@navasnava4512 Жыл бұрын
ഈ പാട്ട് കണ്ണു അടച്ചു കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 👌 കണ്ണിൽ നിന്നും വെള്ളം പോണത് അറിയില്ല ഓർമ്മകൾ വല്ലാണ്ട് 🙂
@tittopthankachen Жыл бұрын
Thank you❤
@KichuxS9 ай бұрын
Anyone in 2024 💔....🫰🚶
@swathikakavitha86618 ай бұрын
Bro paravala bro 😊
@Miya_Bhaiii8 ай бұрын
🫂🥺🥺
@merlinyesudasmerlin31188 ай бұрын
😢
@aravindnandakumart98547 ай бұрын
Me😊
@smchandhuru4 ай бұрын
Yes❤
@shmmmmi Жыл бұрын
ഉദയമേ നീ അറിയുമോ ഇരുളേറുന്നി തീരവും മേലെ.. ഇരുളു തന്നതും ഈശ്നവനോ പോരുളുമറിയാൻ ആശ തരുമോ..... This lines.. ❤️🔥
@tittopthankachen Жыл бұрын
Thank you❤️
@mammukafanboy25922 жыл бұрын
കരയിപ്പിച്ചു കളഞ്ഞു പടം കണ്ടോണ്ട് ഇരുന്നപ്പോൾ 😢🌟
@vineethaanoop2258 Жыл бұрын
ഏഴ് വയസ്സായ എന്റെ മകന് രാത്രി ഉറങ്ങുമ്പോൾ പോലും ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്. അത്രയേറെ ഇഷ്ടമാണ് ഈ പാട്ട്. ഓരോ വരികളും അവന് കാണാപാഠമാണ്.ഇപ്പോൾ ഏഴുമാസമായി അവന്റെ അനുജത്തിക്കും ഈ പാട്ട് കേട്ടാൽ ശ്രദ്ധയോടെ ഇരിക്കും. ഇപ്പോൾ എന്റെയും fvrt ആണ് ഈ പാട്ട് വേറെ level feel ആണ് ഈ song ന് 🥰❤
@hishamhishamakg57772 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല... ഈ പാട്ട് തീരുന്നത് വരെ ഒരു സങ്കടക്കടൽ ഉള്ളിലങ്ങനെ തിരയടിച്ചു കൊണ്ടേ ഇരിക്കും
@sethulakshmis55392 жыл бұрын
The most awaited song❤️❤️❤️The tale of Dharmaraj in Kaliyug❤️
@tittopthankachen Жыл бұрын
Thank you❤️
@anjalius6255 Жыл бұрын
Heart touching songg
@JobyjoseJose-qb2goАй бұрын
Song oru rakshayumilla instayil oru reelil this song und ad kandu search cheyidu vannada vallatha feel the propotion starting from udayamey uffffffffff ❤❤❤❤❤❤❤❤❤salute bro❤❤
@aneeshshettym57682 жыл бұрын
Tale of Dharmaraj in kaliyug Acting🤩 Expression🥶 Emotion🥺 Story👌 Cinematography🤯 Unlimited love😍❤️ #charlie777 🐾
@najiyam.t3441 Жыл бұрын
Movie Name Pls
@dadsqueen5268 Жыл бұрын
@@najiyam.t3441 777 Charlie
@shineorchesta9520 Жыл бұрын
ഉദയമേ നീ അറിയുമോ ഇരുളേറുന്നീ തീരവും മേലെ ഇരുളു തന്നതും ഈശനവനോ പൊരുളുമറിയാതാശ തരുമോ പറവയായി ചിറകുമേകി തിരികെ വാങ്ങി നീയെൻ തൂവലുമോ? തുടരുമവനിൻ ഇന്ദ്രജാലം തളരും ഉയിരിൽ മന്ത്രമായി ഒരേ…. ഒരേ പ്രഭകിരണമേ കൈവിടുകയാണോ നീ അലിവേ, അറിവേ, പൊഴിയുന്നിതൾ പാദാരവും തരണേ കനിവേ, നിൻ സാന്ത്വനങ്ങൾ നൽകണേ പരനേ, ധരനേ, ഉടയും മനം നൂൽ ചേർക്കണേ നിറയൂ നിറവേ
@_harshu_1999_ Жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന കണ്ണുകളെ നനയിക്കുന്ന ഒരുപാട് ചിന്തിപ്പിക്കുന്ന ഒരുപിടി നല്ല വരികൾ 😊
@tittopthankachen Жыл бұрын
Thank you❤️
@alwaysmidhun6362 жыл бұрын
ഇപ്പോഴും ഈ song കേൾക്കുമ്പോൾ വേറെ ലെവൽ ഫീലിംഗ് 😭😭
@riyaranijoy10332 жыл бұрын
This movie is such a Gem!!!🥺❤🙌🙌🙌Thankyou #Kiranraj #rakshit #Nobinpaul for gifting this beautiful gift for us💖💖💖I still can't stop thinking about this movie every now & then...Such a heart touching Movie!!🙌🙌🙌What a music & bgm😭🙌💖❤❤❤❤❤❤Love you guyz❤❤Love you the most, Charlieeeee💓💓💓💓💓💓💓
@rajeshmrajeshm2872 Жыл бұрын
ഈ മൂവി സൂപ്പർ ആണ്.... പക്ഷെ ഈ പാട്ട്... എന്താ വരികൾ.... എന്താ ആലാപനം.... ഹൃദയത്തെ തൊടുന്ന ഫീൽ...... ധർമ്മയുടെയും ചാർളിയുടെയും ലൈഫ് മൊത്തത്തിൽ ഫീൽ ചെയ്യുന്ന പാട്ട്.കേട്ടാലും കേട്ടാലും മതിവരാത്ത മികച്ച ഗാനങ്ങളുടെ കൂട്ടത്തിൽ ഇനി ഇതും... " ഉദയമേ നീ അറിയുമോ".❤ രക്ഷിത് ഷെട്ടി❤,നോബിൻ പോൾ ❤️, KS രാവിശങ്കർ... ❤️❤️❤️777charlieeee ❤️❤️❤️❤️
@Anjalivipinlalur Жыл бұрын
ഈ പാട്ട് ഇറങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോ എന്റെ മോൻ പോയി 💔💔💔💔. പോയില്ല കൂടെ ഉണ്ട് അങ്ങനെ പോകാൻ പറ്റില്ല അവനു അവൻ ഞങ്ങളുടെ മോൻ അല്ലെ ❤️❤️. എന്റെ കയ്യിൽ ഞാൻ അവനെ 🥰എഴുതി വെച്ചിട്ടുണ്ട് ❤❤
@tittopthankachen Жыл бұрын
❤️❤️🙏
@djgamer4357 Жыл бұрын
👍🏻
@AginMohammadAzeem Жыл бұрын
പടച്ചോൻ അതിനു പകരം വെക്കട്ടെ
@RonaldEssi-Lxjks Жыл бұрын
@@AginMohammadAzeemdaivam undaayirunnenkil aa kunjine edukkanamaayirunno??
@lijeeshck7221Ай бұрын
🙏❤️
@anoopantony4247 Жыл бұрын
ഓരോ തവണയും കാണുമ്പോളും കരയും എന്ന് അറിഞ്ഞിട്ടും ,പിന്നെയും പിന്നെയും കാണാൻ തോന്നിക്കുന്ന ഒരേയൊരു പാട്ട്.
@Sahal007-s1q5 ай бұрын
any one in 2024👀❤️ <a href="#" class="seekto" data-time="32">0:32</a>
@muhammedshijil-h8f Жыл бұрын
അലിവേ........... അറിവേ......... പൊഴിയുന്നിതൾ പാദാരവും.......| this line ufffff 🔥
@tittopthankachen Жыл бұрын
☺️🙏
@ayish6847 Жыл бұрын
The best song I ever heard.... Perfect example how a song can touch your heart 🤧💖
@tittopthankachen Жыл бұрын
Thank you❤
@nibushanty70134 ай бұрын
ഈ പാട്ട് ഇഷ്ടപ്പെട്ടു മൂവി കണ്ടതാണ്. 2 ദിവസം എടുത്തു മനസിന്റെ വിങ്ങൽ മാറാൻ. Heart touching movie. Cant finish this movie without tears.
@tittopthankachen4 ай бұрын
Thank you❤️
@dream_catcher772 жыл бұрын
My favourite singer ഹരിശങ്കർ എല്ലാ language ഇലും അടിപ്പോളിയായിട്ട് പാടി 👍👏👍👏👏👍👍👍👍
@mhdmhd72937 ай бұрын
4 lang matrame Harisankar paditullu bro.Hindil Shubham Roy aan paadiyed☺️
@ShAdoW_sha2 жыл бұрын
അത്രയും നേരം കരയാതിരുന്നെ എന്നെ കരയിപ്പിച്ച പാട്ട്..... 🥲
@-fx4xv Жыл бұрын
ഈ song പോലെ തന്നെ സിനിമയും എല്ലാവരുടെയും ഉള്ളിൽ തട്ടി ❣️❣️i love you charlie 🐶🐕😘😘
@MuhammadFaisal-yl1tf Жыл бұрын
ഉദായമേ നീ അറിയുമോ ഇരുളേറുന്നി തീരവും മേലേ ഇരുളുതന്നതുമീഷാനവനോ പോരുളുമറിയാൻ ആശ തരുമോ പറവയായി ചിറകുമേകി തിരികെ വാങ്ങി നീയെൻ തൂവലുമോ തുടരുമവനിൽ ഇന്ത്രജാലം തളരുമുയിരിൻ മന്ത്രമായി ഒരേ. .................. ....... ......... ഒരേ പ്രഭ കിരണമേ കൈ വീടുകയാണോ നീ അലിവേ അറിവേ പൊഴിയുന്നിദൽ പാതരവും തരണേ കനിവേ നിൻ സ്വന്ധനങ്ങൾ നൽകണേ പരനെ ധരനെ ഉടയും മനം നൂൽ ചേർക്കണേ നിറയോ നിറവേ. ........... പാതിരാ പനി പോലെ പൊള്ളുമെന്നുടലാകെ അലയും. . ഹൃദയം തീരുമോ ചിതയിൽ നെഞ്ചിൽ ആളും തീ മഴ പൊഴിയും മഞ്ഞ് പോലും എരിയും നേരവും വ്യെഥ വിങ്ങുമെ ഈ തണുവിലായ് എന്നുയിർ നിന്നിലും തരു ഇവനൊരു പ്രാണനോ പ്രാണനെ പൊതിയുന്നോരെൻ സാരമേ പാതിയായ് തീരുവാൻ തരികില്ല എൻ മലരേ.. അലിവേ അറിവേ പൊഴിയുന്നിതൽ പാതാരവും തരണേ കനിവേ നിൻ സ്വന്ധനങ്ങൾ നൽകണേ പരനെ ധ്വരനെ ... ഉടയും മനം നൂൽ ചേർക്കണേ നിറയു നിറവേ ..,,...... തേടുമൊരു തണലെ നീ മാർവിലോ മുറിവേകി ഒഴുകും രണമോ നീ വാങ്ങും നേർച്ചയിതോ പകലിരുവുമായും വഴിയേ ഒരു പതികനായി വന്നിതാ ഒരു നിമിഷമെങ്കിലും മനസ്സു നിറയെ തരു പുഞ്ചിരി മതി ചുണ്ടില്. . ജീവനോ. .ജീവനെ പിടയുന്നോരെൻ ദേഹിയെ മേഘമായ് മായുവാൻ തരികില്ല എൻ മലരേ. .. അലിവേ അറിവേ പൊഴിയുന്നിതൽ പാതാരവും തരണേ. .കനിവേ നിൻ സ്വന്തനങ്ങൾ നൽകണേ പരനെ. . ധരനെ. . ഉടയും മനം നൂൽ ചേർക്കണേ നിറയു നിറവേ. ....
@arundamodhar4343 Жыл бұрын
ഒരുപാട് വൈകി പോയി ഈ പാട്ട് കേൾക്കാൻ എന്നാൽ കേട്ട് കഴിഞ്ഞപ്പോൾ പിന്നെ അങ്ങ് മനസ്സിൽ പതിഞ്ഞു Lyrics & Tune + His sound 🤍🥺 കരച്ചിൽ വരുന്നു 🥺🥀
@vishnuv4420 Жыл бұрын
🥺❤
@tittopthankachen Жыл бұрын
Thank you❤️
@sarangasaveri4 ай бұрын
❤❤❤❤❤❤ ഈ 🎵 കേള്‍ക്കുമ്പോള്‍ മനസ്സിന് ഒരു സുഖം ❤❤❤❤❤❤❤❤
@tittopthankachen4 ай бұрын
Thank you❤️
@shemeerkb54 Жыл бұрын
ഇങ്ങനെ ഒക്കെ വരികൾ എഴുതാൻ എങ്ങനെ സാധിക്കുന്നു എന്നാണ് സംശയം. Great work
@tittopthankachen Жыл бұрын
Thank you brother❤️
@manjunath.poojary2 жыл бұрын
when i was listening this song in theatre (kannada) this voice very familiar to me now understand why it's ks Harishankar 💖 wellcome to kannada industry 🙌
@daylight4492 Жыл бұрын
എവിടെയൊക്കെയോ ആഴത്തിൽ തട്ടുന്നുണ്ട് വരികൾ ..... അതിമനോഹരം ....👍🏻👍🏻👍🏻👍🏻👍🏻
@snehashilpa2754 Жыл бұрын
ഈ പാട്ട് ഡബ്ബിംഗ് ആയിരുന്നോ😮ഇൻസ്റ്റാഗ്രാമിൽ കേട്ട് ഇഷ്ടപ്പെട്ട് വന്നതാ❤addicted✨
@muhammedshijil-h8f Жыл бұрын
SAME NJNUM
@tittopthankachen Жыл бұрын
☺️🙏
@Varshanandhan1 Жыл бұрын
Ys😮
@dilrosebanu3620 Жыл бұрын
Nobin poul mangic 😍❤
@vishnuvs65782 жыл бұрын
The best film and song I have watched in this year...... Charlie u living in my soul
@NazeerC-e1i4 ай бұрын
ഒരു ദിവസം എത്ര കേട്ടാലും മതിവരാത്ത ഒരു സോങ്
@tittopthankachen4 ай бұрын
Thank you❤️🙏
@kallandisousa1362 жыл бұрын
മനസ്സിനെ അത്രയധികം കൊളുത്തി വലിച്ച സോങ്...പരനേ ധരനേ 😭😭😭😭💔💔💔
@tittopthankachen Жыл бұрын
Thank you❤
@alphivloggy2 жыл бұрын
Ufffff ee songnte theater experience peak level aayirunnu
@najeemnajeem4161 Жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല വല്ലാത്തൊരു ഫീൽ ♥️♥️😓
@kochunni-2 жыл бұрын
വെറുത്തതിനെയും സ്നേഹിക്കാം എന്ന് കാണിച്ച തന്ന മൂവി 😊😊
@dhanyadhanya.k.b5675 Жыл бұрын
Snehichaal edhupoley nanniyulla jeevi. ❤❤
@rajanarchana73 Жыл бұрын
ഹൃദയം വേദനിക്കാതെ ഒരിക്കലും ഈ പാട്ട് കേൾക്കാൻ സാധിക്കില്ല........ നഷ്ടപ്പെട്ടടിലിന്റെ വേദന എന്തോ നമ്മളിൽ നിന്നും അകലുന്ന വേദന ശെരിക്കും വിഷധിക്കരിക്കാൻ ഒക്കില്ല അത്രയും മനസ്സിൽ തട്ടുന്നുണ്ട് 🥺😔വരികൾക്ക് ജീവൻ ഉള്ള പാട്ട് 🥺😭
@rajanarchana73 Жыл бұрын
എത്ര പ്രാവിശ്യം ഈ പാട്ട് കേട്ടിട്ടുണ്ട് എന്ന് ചോദിച്ചാൽ എണ്ണം ഇല്ല അത്രയും അഡിക്ഷൻ ആണ് ❤️😍😢
@Nitheesh-rg5ir Жыл бұрын
💞💞💞🔥👋
@rashikhussain8348 Жыл бұрын
<a href="#" class="seekto" data-time="58">0:58</a> that portion ♥️
@Ak-sq9ep2 жыл бұрын
അങ്ങനെ കാത്തിരിപ്പിനു ഒടുവിൽ charlie 777ott വരുന്നു 🙂🙂😻
@aleenaambadi77698 ай бұрын
All songs of this movie still ruling my playlist...Superb songs, lyrics ❤👌Otta song polum dubbed aanennn parayeyilla😍😍
@tittopthankachen8 ай бұрын
Thank you❤️
@SanthoshKumar-nh3ud11 ай бұрын
വല്ലാത്ത ഒരു ഫീൽ ❤️❤️🙏🙏 മനസ് അങ്ങ് വിങ്ങുന്ന സമയം ഇത് കേൾക്കുമ്പോൾ ഉള്ള ആ ഫീൽ 🙏🙏
@hulk50932 жыл бұрын
പൊട്ടി കരഞ്ഞുപോയി...❤️❤️
@amalaj7826 Жыл бұрын
ഈ movie കണ്ടപ്പോ ഈ പാട്ട് ഇത്രയും ഉള്ളിൽ കേറിയില്ല 🥹ഇപ്പൊ reels കണ്ട് വന്നു നോക്കിയതാ 🫠എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🥺
@Amz232411 ай бұрын
Nj eee song etra thvna keknth enn enik ariyila..atrem heart touching lyrics..... excellent 👌👌👌..... orupad meaning tharuna song.....nmde heart ne agdu pidich valikna song...❤❤❤❤❤❤..
@tittopthankachen10 ай бұрын
Thank you❤
@ansalka29522 жыл бұрын
ഈ സോങ് അറ്മോസിൽ കേൾക്കാൻ വേണ്ടി 2 ടൈം തീയേറ്ററിൽ പോയി😍😍😍😍
@princekurian6193 Жыл бұрын
2 തവണയൊക്കെ എങ്ങനെ കണ്ടു ബ്രോ???... ഒരുതവണ തന്നെ കണ്ടുത്തീർത്തത് കരഞ്ഞുകൊണ്ടല്ലേ...
@Meoww104 Жыл бұрын
Uffff njan jeevithathil orikkalum ee cinema kanillenn urappichatha
@viralsvision846 Жыл бұрын
@@Meoww104 athentha
@fathimathsuhana5242 жыл бұрын
Addicted to this song 😇
@neethujayan55892 жыл бұрын
Same
@manjunathn46212 жыл бұрын
Same here
@ssfpalakkadmedia96522 жыл бұрын
Me to
@tittopthankachen Жыл бұрын
Thank you❤️
@sreedevits Жыл бұрын
ഈ വരികൾ എഴിയതു അതിനു വളരെ നന്ദി. നല്ലത് മാത്രം വരട്ടെ ഉയരത്തിൽ എത്തട്ടെ ഇനിയും നല്ല വരികൾ എഴുതാൻ കഴിയട്ടെ
@tittopthankachen Жыл бұрын
Thank you so much ❤️
@കറിLeaf1232 жыл бұрын
ആദ്യമായി ഇന്റർവെൽ ന് പോലും ഞാൻ പുറത്തു ഇറങ്ങാത്ത പടം. വെറുതെയല്ല, കരഞ്ഞത് ആരും കാണാതിരിക്കാൻ 💔💔💔
@prabhathk.u26892 жыл бұрын
സത്യം 😓
@chukkaapichukaapi10495 ай бұрын
2024 കാണുന്നവരുണ്ടോ
@redzone9690Ай бұрын
ഞങ്ങൾ പോലും അറിയാതെ നിങ്ങളുടെ പാട്ടിനു addition ആക്കി ഇതിൽ കൂടുതൽ എന്ത് വേണം ഈൗ പാട്ടിനു പകരം വെക്കാൻ ഈൗ ലോകത് ഞാൻ നോക്കിയിട്ട് വേറെ ഒന്നിനും തരാൻ കഴിയില്ല സത്യം എന്ത് തന്നാലും മതി ആക്കില്ല എന്ന് അറിയാം ഒരു പാട്ടിനു എങ്ങനാ ഇത്രയും addition തരാൻ പറ്റുന്നത് 😢🥰ഒരു വെട്ടം കേട്ടാൽ വീണ്ടും വീണ്ടും എന്തിനാ കേൾക്കുനെ എന്നും ഒരു പിടികിടുന്നില്ല നിങ്ങളുടെ വോയിസ് ഉണ്ടാലോ എന്തൊരു മാജിക് ആണ് എങനെ ഞങ്ങളെ നിങ്ങളുടെ ഫാൻ ആക്കി കൊണ്ട് ഇരിക്കാൻ എങനെ സാധിക്കുന്നു ഒരു പിടുത്തവും കിട്ടുന്നില്ല മരിക്കുന്നതിന് മുൻപ് ഒന്ന് കേൾക്കാൻ പറ്റിയാൽ അതില് കൂടുതൽ വേറെ ഒന്നിനും തരാൻ കഴിയില്ല സത്യം പറയാലോ എങനെ ഇങ്ങനെ ഓക്കേ പാടാൻ സാധിക്കുന്നു ഒരു പിടുത്തവും കിട്ടുന്നില്ല സത്യം 😢
Reels കണ്ടു വന്നു ഈ song പ്ലേ ലിസ്റ്റ് 1 ആയ എത്ര പേർ ഉണ്ട്.
@mhdmhd72937 ай бұрын
Playlistil matram alla bro Ente lifil njn oru somg polum itrem pravashyam ketitilla.5 lang ee song daily kelkum Uffff💔
@arafatleion24010 ай бұрын
It's not a movie but tale of 2 different soul. If i could i would vive Oscar to this masterpiece. Will live Charlie forever. I lost my dog (romeo) and found her in Charlie. ❤❤
@rocksvlog697 Жыл бұрын
ഒരു രക്ഷയും ഇല്ല ബ്രോ ഈ വരികളും ആലഭനവും ♥️♥️🥰🥰🔥🔥🔥
@tittopthankachen Жыл бұрын
Thank you❤️
@hasainck6592 Жыл бұрын
Ee song nu യോജിച്ച വേറെ വോയ്സ് ഉണ്ടാവില്ല perfect voice big thanx singer